വിനയന്‍റെ പരാതി ചുവപ്പ്നാടയിൽ കുരുങ്ങിയില്ല; ചലച്ചിത്ര അവാർഡ് വിവാദത്തിൽ ര​ഞ്ജി​ത്തി​നെ​തി​രേ അ​ന്വേ​ഷ​ണ​ത്തി​നു നി​ർ​ദേ​ശി​ച്ച് മു​ഖ്യ​മ​ന്ത്രി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന ച​​​ല​​​ച്ചി​​​ത്ര അ​​​വാ​​​ര്‍​ഡ് നി​​​ര്‍​ണ​​​യ​​​ത്തി​​​ല്‍ ച​​​ല​​​ച്ചി​​​ത്ര അ​​​ക്കാ​​​ദ​​​മി ചെ​​​യ​​​ര്‍​മാ​​​ന്‍ ര​​​ഞ്ജി​​​ത്ത് ഇ​​​ട​​​പെ​​​ട്ടെ​​​ന്ന പ​​​രാ​​​തി​​​യി​​​ല്‍ അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്തി റി​​​പ്പോ​​​ര്‍​ട്ട് സ​​​മ​​​ര്‍​പ്പി​​​ക്കാ​​​ന്‍ സാം​​​സ്‌​​​കാ​​​രി​​​ക വ​​​കു​​​പ്പി​​​ന് മു​​​ഖ്യ​​​മ​​​ന്ത്രി നി​​​ര്‍​ദേ​​​ശം ന​​​ല്‍​കി.

സം​​​വി​​​ധാ​​​യ​​​ക​​​ന്‍ വി​​​ന​​​യ​​​ന്‍ നേ​​​രി​​​ട്ട് മു​​​ഖ്യ​​​മ​​​ന്ത്രി​​​ക്കു ന​​​ല്‍​കി​​​യ പ​​​രാ​​​തി​​​യി​​​ലാ​​​ണ് ന​​​ട​​​പ​​​ടി.ത​​​ന്‍റെ സി​​​നി​​​മ​​​യാ​​​യ ‘19-ാം നൂ​​​റ്റാ​​​ണ്ടി​​​ന്’അ​​​വാ​​​ര്‍​ഡ് ന​​​ല്‍​കാ​​​തി​​​രി​​​ക്കാ​​​ന്‍ ര​​​ഞ്ജി​​​ത്ത് ഇ​​​ട​​​പെ​​​ട്ടെ​​​ന്ന ആ​​​രോ​​​പ​​​ണ​​​വു​​​മാ​​​യി വി​​​ന​​​യ​​​ന്‍ നേ​​​രത്തേ രം​​​ഗ​​​ത്തെ​​​ത്തി​​​യി​​​രു​​​ന്നു.​​

അ​​​വാ​​​ര്‍​ഡ് നി​​​ര്‍​ണ​​​യ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ര​​​ഞ്ജി​​​ത്തി​​​നെ​​​തി​​​രെ ജൂ​​​റി അം​​​ഗ​​​ങ്ങ​​​ളാ​​​യ നേ​​​മം പു​​​ഷ്പ​​​രാ​​​ജും ജെ​​​ന്‍​സി ഗ്രി​​​ഗ​​​റി​​​യും സം​​​സാ​​​രി​​​ക്കു​​​ന്ന​​​തി​​​ന്‍റെ ശ​​​ബ്ദ​​​സ​​​ന്ദേ​​​ശ​​​ങ്ങ​​​ളും വി​​​ന​​​യ​​​ന്‍ പു​​​റ​​​ത്തു​​​വി​​​ട്ടി​​​രു​​​ന്നു.
ഈ ​​​സം​​​ഭാ​​​ഷ​​​ണ​​​ങ്ങ​​​ളും വി​​​ന​​​യ​​​ന്‍ പ​​​രാ​​​തി​​​ക്കൊ​​​പ്പം തെ​​​ളി​​​വാ​​​യി ന​​​ല്‍​കി​​​യി​​​ട്ടു​​​ണ്ട്.

Related posts

Leave a Comment