മാംസം കുറച്ച് പച്ചക്കറി കൂട്ടണം; കാരണം…

ല​​​ണ്ട​​​ൻ: ബീ​​​ഫ്, പോ​​ർ​​ക്ക് തു​​ട​​ങ്ങി റെ​​ഡ്മീ​​റ്റ് വി​​ഭാ​​ഗ​​ത്തി​​ൽ വ​​രു​​ന്ന​​വ ഒ​​​ഴി​​​വാ​​​ക്കു​​​ന്ന​​​ത് മ​​​നു​​​ഷ്യ​​​ന്‍റെ മാ​​​ത്ര​​​മ​​​ല്ല, ഭൂ​​​മി​​​യു​​​ടെ ആ​​​രോ​​​ഗ്യ​​​ത്തി​​​നും പ്ര​​​ധാ​​​ന​​​പ്പെ​​​ട്ട​​​ത്. മാ​​ട്ടി​​റ​​ച്ചി ഉ​​പേ​​ക്ഷി​​​ച്ച് പ​​​യ​​​റു​​​വ​​​ർ​​​ഗ​​​ങ്ങ​​​ൾ ക​​​ഴി​​​ക്കു​​​ന്ന ശീ​​​ലം തു​​​ട​​​ങ്ങി​​​യാ​​​ൽ മ​​​നു​​​ഷ്യ​​​ന്‍റെ ആ​​​യു​​​സ് കൂ​​​ടും, ഹ​​​രി​​​ത​​​വാ​​​ത​​​ക​​​ങ്ങ​​​ളു​​​ടെ ഉ​​​ത്പാ​​​ദ​​​നം കു​​​റ​​​യു​​​ന്ന​​​തി​​​നാ​​​ൽ ഭൂ​​​മി​​​യും ര​​​ക്ഷ​​​പ്പെ​​​ടും. ആ​​​രോ​​​ഗ്യ​​​ക​​​ര​​​മാ​​​യ ഭ​​​ക്ഷ​​​ണ​​​ക്ര​​​മം സം​​​ബ​​​ന്ധി​​​ച്ച് ദ ​​​ലാ​​​ൻ​​​സെ​​​റ്റ് ശാ​​​സ്ത്ര മാ​​​സി​​​ക പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ച ലേ​​​ഖ​​​ന​​​ത്തി​​​ലാ​​​ണ് ഇ​​​ക്കാ​​​ര്യം വ്യ​​​ക്ത​​​മാ​​​ക്കു​​​ന്ന​​​ത്.

ഒ​​​രു ദി​​​വ​​​സം വെ​​​റും 14 ഗ്രാം ​​​മാ​​​ത്രം മാ​​​ട്ടി​​​റ​​​ച്ചി(​​​ഏ​​​ക​​​ദേ​​​ശം 30 ക​​​ലോ​​​റി) മാ​​​ത്ര​​​മേ മ​​​നു​​​ഷ്യ​​​ന് ആ​​​വ​​​ശ്യ​​​മു​​​ള്ളൂ. കോ​​​ഴി​​​യി​​​റ​​​ച്ചി 29ഉം ​​​മു​​​ട്ട 13ഉം ​​​ഗ്രാം മ​​​തി​​​യാ​​​കും. പ​​​ച്ച​​​ക്ക​​​റി​​​യും പ​​​ഴ​​​ങ്ങ​​​ളും കൂ​​​ടു​​​ത​​​ൽ ക​​​ഴി​​​ക്കാം.

മാ​​​ട്ടി​​​റ​​​ച്ചി ഉ​​​ത്പാ​​​ദ​​​നം വ​​​ലി​​​യ പ​​​രി​​​സ്ഥി​​​തി നാ​​​ശം സൃ​​​ഷ്ടി​​​ക്കും. അ​​മി​​ത​​വ​​ണ്ണം, പ്ര​​മേ​​ഹം, ചി​​ല​​യി​​നം കാ​​ൻ​​സ​​ർ എ​​ന്നി​​വ​​യ്ക്ക് ഭ​​ക്ഷ​​ണ​​ക്ര​​മ​​വു​​മാ​​യി ബ​​ന്ധ​​മു​​ണ്ട്. ഇ​​​റ​​​ച്ചി ഉ​​​ത്പാ​​​ദ​​​നം കു​​​റ​​​യ്ക്കു​​​ക​​​യും ക​​​ഴി​​​ക്കു​​​ന്ന​​​ത് ഒ​​​ഴി​​​വാ​​​ക്കു​​​ക​​​യും ചെ​​​യ്താ​​​ൽ വ​​​ർ​​​ഷം 11 കോടി  അ​​​കാ​​​ല​​​മ​​​ര​​​ണ​​​ങ്ങ​​​ൾ ഒ​​​ഴി​​​വാ​​​ക്കാ​​​നാ​​​കു​​​മെ​​​ന്ന് ലേ​​​ഖ​​​ന​​​ത്തി​​​ൽ പ​​​റ​​​യു​​​ന്നു.

Related posts