കാ​റി​നു​ള്ളി​ൽ നി​ന്നും പി​ടി​കൂ​ടി​യ​ത് ഒ​മ്പ​ത​ടി നീ​ള​മു​ള്ള രാ​ജ​വെ​മ്പാ​ല​യെ; ഞെ​ട്ടി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ

ഒ​മ്പ​ത് അ​ടി നീ​ള​മു​ള്ള രാ​ജ​വെ​മ്പാ​ല​യെ വാ​നി​നു​ള്ളി​ൽ നി​ന്നും ക​ണ്ടെ​ത്തി. ചൈ​ന​യി​ലെ യു​നാ​ൻ പ്ര​വ​ശ്യ​യി​ലാ​ണ് പ്ര​ദേ​ശ​വാ​സി​ക​ളെ​യാ​കെ ആ​ശ​ങ്ക​യി​ലാ​ഴ്ത്തി​യ സം​ഭ​വം അ​ര​ങ്ങേ​റി​യ​ത്. സീ​റ്റി​ന​ടി​യി​ൽ കി​ട​ക്കു​ക​യാ​യി​രു​ന്ന പാ​മ്പി​നെ ആ​ദ്യം ക​ണ്ട​ത് വാ​ഹ​ന​ത്തി​ന്‍റെ ഡ്രൈ​വ​ർ ആ​യി​രു​ന്നു. പി​ന്നീ​ട് ഇ​യാ​ളാ​ണ് പോ​ലീ​സി​നെ വി​വ​രം അ​റി​യി​ച്ച​ത്. ഇ​വ​ർ എ​ത്തു​മ്പോ​ൾ വാ​ഹ​ന​ത്തി​ന്‍റെ ഡാ​ഷ് ബോ​ഡി​നു​ള്ളി​ലാ​യി​രു​ന്നു നാ​ലു കി​ലോ ഭാ​ര​മു​ള്ള ഈ ​പാ​മ്പ്. ഈ ​പാ​മ്പി​നെ ഇ​പ്പോ​ൾ വ​ന്യ ജീ​വി സം​ര​ക്ഷ​ണ​കേ​ന്ദ്ര​ത്തി​ലേ​ക്കു മാ​റ്റി​യി​രി​ക്കു​ക​യാ​ണ്. പോ​ലീ​സു​ദ്യോ​ഗ​സ്ഥ​ൻ ഈ ​പാ​മ്പി​നെ പി​ടി​കൂ​ടു​ന്ന​തി​ന്‍റെ വീ​ഡി​യോ ആ​യി​ര​ക്ക​ണ​ക്കി​നാ​ളു​ക​ളാ​ണ് ഇ​തി​നോ​ട​കം ത​ന്നെ ക​ണ്ടു​ക​ഴി​ഞ്ഞി​രി​ക്കു​ന്ന​ത്.

Read More

ഞാൻ ആർഎസ്എസ് പ്രവർത്തകൻ; ഫേസ്ബുക്കിൽ സ്വയം പരിചയപ്പെടുത്തി മു​ഖ്യ​മ​ന്ത്രിക്കെതിരേ വ​ധ​ഭീ​ഷ​ണി മുഴക്കിയ പ്ര​വാ​സി മ​ല​യാ​ളി​യെ ജോ​ലി​യി​ൽ​നി​ന്നു പു​റ​ത്താ​ക്കി

അ​ബു​ദാ​ബി: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ​തി​രെ വ​ധ​ഭീ​ഷ​ണി മു​ഴ​ക്കി​യ പ്ര​വാ​സി മ​ല​യാ​ളി​യെ ജോ​ലി​യി​ൽ​നി​ന്നു പു​റ​ത്താ​ക്കി. കോ​ത​മം​ഗ​ലം സ്വ​ദേ​ശി കൃ​ഷ്ണ​കു​മാ​ർ നാ​യ​രെ​യാ​ണ് അ​ബു​ദാ​ബി ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന എ​ണ്ണ​ക്ക​ന്പ​നി പി​രി​ച്ചു​വി​ട്ട​ത്. ഇ​യാ​ൾ ഇ​വി​ടെ റി​ഗ്ഗ് സൂ​പ്പ​ർ​വൈ​സ​റാ​യി ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​നാ​ണെ​ന്നു സ്വ​യം പ​രി​ച​യ​പ്പെ​ടു​ത്തി​യ കൃ​ഷ്ണ​കു​മാ​ർ മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രെ മോ​ശം പ​രാ​മ​ർ​ശം ന​ട​ത്തു​ക​യും വ​ധ​ഭീ​ഷ​ണി മു​ഴ​ക്കു​ക​യും ചെ​യ്ത​ത്. സം​ഭ​വം വി​വാ​ദ​മാ​യ​പ്പോ​ൾ പോ​സ്റ്റ് ഡി​ലീ​റ്റ് ചെ​യ്തു. ജോ​ലി പോ​യ​തോ​ടെ മ​ദ്യ​ല​ഹ​രി​യി​ലാ​ണു താ​ൻ അ​സ​ഭ്യ​പ്ര​യോ​ഗം ന​ട​ത്തി​യ​തെ​ന്നും ക്ഷ​മി​ക്ക​ണ​മെ​ന്നും അ​പേ​ക്ഷി​ച്ച് ഫേ​സ്ബു​ക്കി​ൽ രം​ഗ​ത്തെ​ത്തി.

Read More

15 കോ​ടി വ​ർ​ഷം പഴക്കം! ദി​നോ​സ​റി​ന്‍റെ അ​സ്ഥി​കൂ​ടം 12 കോ​ടി രൂ​പ​യ്ക്ക് ലേ​ല​ത്തി​ൽ വി​റ്റു

പാ​രീ​സ്: ഫ്രാ​ൻ​സി​ൽ 15 കോ​ടി വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ദി​നോ​സ​റി​ന്‍റെ അ​സ്ഥി​കൂ​ടം ലേ​ല​ത്തി​ൽ വി​റ്റു. 16 ല​ക്ഷം യൂ​റോ​യ്ക്ക് (ഏ​ക​ദേ​ശം 12.55 കോ​ടി രൂ​പ) സ്വ​കാ​ര്യ വ്യ​ക്തി​യാ​ണ് വാ​ങ്ങി​യ​ത്. ഏ​താ​ണ്ട് ഒ​മ്പ​ത് മീ​റ്റ​ർ നീ​ള​മു​ണ്ട് ഈ ​അ​സ്ഥി​കൂ​ട​ത്തി​ന്. 2013ൽ ​യു​എ​സ് സം​സ്ഥാ​ന​മാ​യ വ്യോ​മിം​ഗി​ൽ നി​ന്നാ​ണ് ദി​നോ​സ​ർ ഫോ​സി​ൽ ക​ണ്ടെ​ടു​ത്ത​ത്. മാം​സ​ഭു​ക്ക് വി​ഭാ​ഗ​മാ​യ തെ​റോ​പോ​ഡി​ൽ​പ്പെ​ട്ട ദി​നോ​സ​റി​ന്‍റെ അ​സ്ഥി​കൂ​ട​മാ​ണി​ത്. 70 ശ​ത​മാ​നം ഭാ​ഗ​ങ്ങ​ളു​ള്ള ഫോ​സി​ൽ മാ​ത്ര​മാ​ണ് ഇ​പ്പോ​ഴു​ള്ള​ത്. ‌ഈ​ഫ​ൽ ട​വ​റി​ലെ അ​ഗ​റ്റ​സി​ൽ വ​ച്ചാ​യി​രു​ന്നു ലേ​ലം ന​ട​ത്തി​യ​ത്. ഫോ​സി​ലി​ന്‍റെ നി​ജ​സ്ഥി​തി, കാ​ലം എ​ന്നി​വ സം​ബ​ന്ധി​ച്ച പ​ഠ​ന​ങ്ങ​ളും ക​ണ്ടെ​ത്ത​ലു​ക​ൾ​ക്കും ശേ​ഷ​മാ​ണ് ലേ​ലം ചെ​യ്ത​ത്.

Read More

കത്ത് വലുതായതോ ട്രംപിന്റെ കൈകള്‍ ചെറുതായതോ? ട്രം​​​​പി​​​​നു കിമ്മിന്‍റെ വലിയ കത്ത്

വാ​​​​ഷിം​​​​ഗ്ട​​​​ൺ ഡി​​​​സി: ഉ​​​​ത്ത​​​​ര​​​​കൊ​​​​റി​​​​യ​​​​ൻ നേ​​​​താ​​​​വ് കിം ​​​​ജോം​​​​ഗ് ഉ​​​​ൻ, യു​​​​എ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റ് ട്രം​​​​പി​​​​നു കൊ​​​​ടു​​​​ത്ത​​​​യ​​​​ച്ച ക​​​​ത്ത് വ​​​​ലു​​​​പ്പം​​​​കൊ​​​​ണ്ടു ശ്ര​​​​ദ്ധേ​​​​യ​​​​മാ​​​​യി. അ​​​​മേ​​​​രി​​​​ക്ക​​​​ൻ നേ​​​​തൃ​​​​ത്വ​​​​വു​​​​മാ​​​​യി ച​​​​ർ​​​​ച്ച​​​​യ്ക്കെ​​​​ത്തി​​​​യ ഉ​​​​ത്ത​​​​ര​​​​കൊ​​​​റി​​​​യ​​​​ൻ പ്ര​​​​തി​​​​നി​​​​ധി കിം ​​​​യോം​​​​ഗ് ചോ​​​​ൾ ആ​​​​ണ് ക​​​​ത്ത് ട്രം​​​​പി​​​​നു കൈ​​​​മാ​​​​റി​​​​യ​​​​ത്. ക​​​​ത്ത് അ​​​​ട​​​​ങ്ങി​​​​യ ക​​​​വ​​​​റി​​​​ന് അ​​​​സാ​​​​ധാ​​​​ര​​​​ണ​​​​മാ​​​​യ വ​​​​ലു​​​​പ്പ​​​​മു​​​​ണ്ട്. ക​​​​ത്തു താ​​​​ൻ വാ​​​​യി​​​​ച്ചി​​​​ല്ലെ​​​​ന്നാ​​​​ണു ട്രം​​​പ് മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​രോ​​​ടു പ​​​റ​​​ഞ്ഞ​​​ത്. അ​​​​തേ​​​​സ​​​​മ​​​​യം, സോ​​​​ഷ്യ​​​​ൽ​​​​ മീ​​​​ഡ​​​​യ​​​​യി​​​​ൽ ക​​​​ത്തി​​​​ന്‍റെ ചി​​​​ത്രം വൈ​​​​റ​​​​ലാ​​​​യി. ക​​​​ത്ത് വ​​​​ലു​​​​താ​​​​യ​​​​താ​​​ണോ അ​​​​തോ ട്രം​​​​പി​​​​ന്‍റെ കൈ​​​​ക​​​​ൾ ചെ​​​​റു​​​​താ​​​​യ​​​​താ​​​​ണോ എ​​​​ന്ന് ഒ​​​രാ​​​ൾ ചോ​​​​ദി​​​​ച്ചു. ഈ ​​​ക​​​ത്തി​​​നു ട്രം​​​പ് അ​​​യ​​​യ്ക്കു​​​ന്ന മ​​​റു​​​പ​​​ടി​​​ക്കു ഫു​​​ട്ബോ​​​ൾ ഗ്രൗ​​​ണ്ടി​​​ന്‍റെ വ​​​ലി​​​പ്പ​​​മു​​​ണ്ടാ​​​കു​​​മെ​​​ന്ന് മ​​​റ്റൊ​​​രാ​​​ൾ പ​​​രി​​​ഹ​​​സി​​​ച്ചു.

Read More

ലാലേട്ടന് എജിഡിസി കുരുന്നുകളുടെ സ്നേഹ സമ്മാനം

മെൽബണ്‍: ഓസ്ട്രേലിയയിൽ എത്തുന്ന മലയാളികളുടെ പ്രിയതാരം ലാലേട്ടന് സ്നേഹ സമ്മാനമായി ഓസം ഗയ്സ് ഡാൻസ് കന്പനിയുടെ നേതൃത്വത്തിൽ ഒരു ഡെഡിക്കേഷൻ ഡാൻസ് വീഡിയോ ചിത്രീകരിച്ചു. അഞ്ചു വയസിനും പത്തു വയസിനും മധ്യ പ്രായമുള്ള കുരുന്നുകളാണ് വീഡിയോയിലെ കലാകാരൻമാർ. ഡാൻസ് ചിട്ടപ്പെടുത്തിയത് എജിഡിസി കൊറിയോഗ്രാഫർ സാമും കാമറ കൈകാര്യം ചെയ്തത് സജീവും ആണ്. റിപ്പോർട്ട്: എബി പൊയ്കാട്ടിൽ

Read More

ഡെ​ൻ​മാ​ർ​ക്കി​ൽ ബു​ർ​ഖ​യും നി​ഖാ​ബും നി​രോ​ധി​ച്ചു

കോ​പ്പ​ൻ​ഹേ​ഗ​ൻ: ബു​ർ​ഖ​യും നി​ഖാ​ബും രാ​ജ്യ​ത്ത് നി​രോ​ധി​യ്ക്കാ​ൻ ഡെ​ൻ​മാ​ർ​ക്ക് പാ​ർ​ല​മെ​ന്‍റ് അ​നു​മ​തി ന​ൽ​കി. മു​ഖം മൂ​ടി​യു​ള്ള വ​സ്ത്ര​ങ്ങ​ൾ നി​രോ​ധി​ക്കു​ന്ന​തി​ന് അ​നു​കൂ​ല​മാ​യി​ട്ടാ​ണ് പാ​ർ​ല​മെ​ൻ​റി​ലെ ഭൂ​രി​പ​ക്ഷം അം​ഗ​ങ്ങ​ളും വോ​ട്ട് ചെ​യ്ത​ത്. 75 അം​ഗ​ങ്ങ​ൾ അ​നു​കൂ​ലി​ച്ച​പ്പോ​ൾ 30 അം​ഗ​ങ്ങ​ൾ മാ​ത്ര​മാ​ണ് ബി​ല്ലി​നെ എ​തി​ർ​ത്ത​ത്. പു​തി​യ നി​യ​മം അ​നു​സ​രി​ച്ചി​ല്ലെ​ങ്കി​ൽ ആ​റു മാ​സം വ​രെ ത​ട​വു ശി​ക്ഷ​യും പി​ഴ​യും ല​ഭി​യ്ക്കു​ന്ന നി​യ​മ​മാ​ണ് പാ​ർ​ല​മെ​ന്‍റ് പാ​സാ​ക്കി​യ​ത്. ലി​ബ​റ​ൽ, ക​ണ്‍​സ​ർ​വേ​റ്റീ​വ്, ഡാ​നി​ഷ് പീ​പ്പി​ൾ​സ് പാ​ർ​ട്ടി​ക​ൾ എ​ന്നി​വ​ർ ബി​ല്ലി​ന് അ​നു​കൂ​ല​മാ​യി വോ​ട്ട് ചെ​യ്തു. സോ​ഷ്യ​ൽ ഡെ​മോ​ക്രാ​റ്റു​ക​ളും മെ​റ്റേ ജേ​ർ​സ്കോ​വ് എ​ന്നീ ക​ക്ഷി​ക​ളാ​ണ് എ​തി​ർ​ത്ത​ത്. ന​ട​പ്പു വ​ർ​ഷം ഓ​ഗ​സ്റ്റ് ഒ​ന്നു മു​ത​ൽ ഇ​സ്ലാ​മി​ക് ബു​ർ​ഖ, നി​ഖാ​ബ് എ​ന്നി​വ​യെ നി​രോ​ധി​ച്ചു​കൊ​ണ്ടു​ള്ള ഉ​ത്ത​ര​വു ന​ട​പ്പി​ൽ വ​രും. നി​യ​മം ലം​ഘി​യ്ക്കു​ന്ന​വ​ർ 134 യൂ​റോ(1000 ക്രോ​ണ്‍) പി​ഴ​യ​ട​ച്ചാ​ൽ മ​തി. എ​ന്നാ​ൽ ര​ണ്ടാം പ്ര​വ​ശ്യ​മോ അ​തി​നു മു​ക​ളി​ലോ ത​വ​ണ പി​ടി​ക്ക​പ്പെ​ട്ടാ​ൽ ആ​റു​മാ​സം ത​ട​വും പി​ഴ​തു​ക വ​ർ​ധി​യ്ക്കു​ക​യും ചെ​യ്യും. ബു​ർ​ക്ക…

Read More

ലോ​ക​ത്തി​ലെ ചെ​ല​വേ​റി​യ ന​ഗ​ര​ങ്ങ​ൾ സൂ​റി​ച്ചും ജ​നീ​വ​യും

ജ​നീ​വ: ലോ​ക​ത്ത് ജീ​വി​ത​ച്ചെ​ല​വ് ഏ​റ്റ​വും കൂ​ടി​യ ന​ഗ​ര​ങ്ങ​ളാ​യി സൂ​റി​ച്ചും ജ​നീ​വ​യും തു​ട​രു​ന്നു. സ്വി​സ് ബാ​ങ്കിം​ഗ് സ്ഥാ​പ​ന​മാ​യ യു​ബി​എ​സ് ന​ട​ത്തി​യ പ​ഠ​ന​ത്തി​ലാ​ണ് ക​ണ്ടെ​ത്ത​ൽ. താ​മ​സ, യാ​ത്രാ സൗ​ക​ര്യ​മു​ൾ​പ്പെ​ടെ​യു​ള്ള ചെ​ല​വ​വു കൂ​ടു​ത​ൽ ഈ ​ന​ഗ​ര​ങ്ങ​ളി​ൽ ത​ന്നെ. 77 ന​ഗ​ര​ങ്ങ​ളി​ലാ​യി 128 ഇ​ന​ത്തി​ലു​ള്ള ചെ​ല​വു​ക​ൾ ക​ണ​ക്കാ​ക്കി​യാ​ണ് പ​ട്ടി​ക ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്. 2006ൽ ​സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി യൂ​റോ​പ്പി​നെ പി​ടി​മു​റു​ക്കു​ന്പോ​ഴും സ്വി​റ്റ്സ​ർ​ല​ൻ​ഡ് സു​ര​ക്ഷി​ത​മാ​യി നി​ല​നി​ന്ന​തോ​ടെ​യാ​ണ് സൂ​റി​ച്ചും ജ​നീ​വ​യും ഈ ​രീ​തി​യി​ലേ​ക്കു മാ​റി​യ​തെ​ന്നും യു​ബി​എ​സ് വി​ല​യി​രു​ത്തു​ന്നു. ഭ​ക്ഷ​ണ​ത്തി​ന്‍റെ​യും താ​മ​സ​ത്തി​ന്‍റെ​യും കാ​ര്യ​ത്തി​ൽ ജ​നീ​വ​യി​ലാ​ണ് ചെ​ല​വ് കൂ​ടു​ത​ൽ. വി​ദേ​ശി​ക​ൾ​ക്കു താ​മ​സി​ക്കാ​നും ചെ​ല​വ് കൂ​ടു​ത​ൽ ഇ​വി​ടെ ത​ന്നെ. എ​ന്നാ​ൽ, വാ​ങ്ങ​ൽ ശേ​ഷി​യി​ൽ മു​ന്നി​ൽ സൂ​റി​ച്ചി​ൽ താ​മ​സി​ക്കു​ന്ന​വ​രാ​ണ്. റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ

Read More

ചാ​യ ഇ​നി ഡ്രോണിൽ പ​റ​ന്നു​വ​രും

ചൂ​​​ടു​​ചാ​​​യ പ​​​റ​​​ന്നു​​​വ​​​രു​​​ന്ന​​​തും കാ​​​ത്ത് ആ​​​ളു​​​ക​​​ൾ മാ​​​ന​​​ത്തു നോ​​​ക്കി​​​നി​​​ൽ​​​ക്കു​​​ന്ന കാ​​​ഴ്ച​​​യ്ക്കാ​​​ണ് ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം ല​​​ക്നോ സാ​​​ക്ഷ്യം വ​​​ഹി​​​ച്ച​​​ത്. ആ​​​ളു​​​ക​​​ളു​​​ടെ കാ​​​ത്തി​​​രി​​​പ്പി​​​നു വി​​​രാ​​​മി​​​ട്ടു ചൂ​​​ടാ​​​റും​​മു​​​ന്പേ ചാ​​​യ പ​​​റ​​​ന്നെ​​​ത്തു​​​ക​​​യും ചെ​​​യ്തു. കാ​​​ണ്‍​പുർ ഐ​ഐ​ടി​​​യി​​​ലെ വി​​​ദ്യാ​​​ർ​​​ഥി​​​യാ​​​യി​​​രു​​​ന്ന വി​​​ക്രംസിം​​​ഗ് നേ​​​തൃ​​​ത്വം കൊ​​​ടു​​​ക്കു​​​ന്ന ടെ​​​ക് ഈ​​​ഗി​​​ൾ ഇ​​​ന്ന​​​വേ​​​ഷ​​​ൻ​​​സ് ആ​​​ണ് ചാ​​​യ​​​ക്കാ​​​ര​​​ൻ ഡ്രോ​​​ണി​​​നെ സൃ​​​ഷ്ടി​​​ച്ച​​​ത്. ലോ​​​ക​​​ത്തി​​​ന്‍റെ വി​​​വി​​​ധ​​ ഭാ​​​ഗ​​​ങ്ങ​​​ളി​​​ൽ മ​​​റ്റു ഭ​​​ക്ഷ​​​ണ​​സാ​​​ധ​​​ന​​​ങ്ങ​​​ൾ വി​​​ത​​​ര​​​ണം ചെ​​​യ്യാ​​​ൻ ഡ്രോ​​​ണു​​​ക​​​ളെ ഉ​​​പ​​​യോ​​​ഗി​​​ക്കാ​​​റു​​​ണ്ടെ​​​ങ്കി​​​ലും ഡ്രോ​​​ണു​​​പ​​​യോ​​​ഗി​​​ച്ചു ചാ​​​യ വി​​​ത​​​ര​​​ണം ന​​​ട​​​ത്തു​​​ന്ന​​​ത് ലോ​​​ക​​​ത്ത് ആ​​​ദ്യ​​മാ​​ണെ​​​ന്നു വി​​​ക്രം സിം​​​ഗ് പ​​​റ​​​ഞ്ഞു.​

Read More

ദൈർഘ്യമേറിയ യാത്രയ്ക്കുള്ള ടിക്കറ്റ് വില്പന തുടങ്ങി

ഒ​ക്‌​ടോ​ബ​ർ 11നാ​ണ് ആ ​ച​രി​ത്രയാ​ത്ര ആ​രം​ഭി​ക്കു​ക. സിം​ഗ​പ്പൂ​ർ എ​യ​ർ​ലൈ​ൻ​സി​ന്‍റെ ഏ​റ്റ​വും പു​തി​യ വി​മാ​നം എ​യ​ർ​ബ​സ് എ350-900​ യു​എ​ൽ​ആ​ർ (അ​ൾ​ട്രാ ലോം​ഗ് റേ​ഞ്ച്) ക​ന്നി​യാ​ത്ര ആ​രം​ഭി​ക്കും. ഇ​തു​വ​രെ​യു​ള്ള ദീ​ർ​ഘ​ദൂ​ര വി​മാ​ന​യാ​ത്രാ റി​ക്കാ​ർ​ഡു​ക​ൾ വെ​ട്ടി​ത്തി​രു​ത്തി ലോ​ക​ത്തി​ലെ ര​ണ്ടു പ്ര​ധാ​ന മെ​ട്രോ​പൊ​ളി​റ്റ​ൻ ന​ഗ​ര​ങ്ങ​ളെ ത​മ്മി​ൽ ബ​ന്ധി​പ്പി​ക്കു​ക​യാ​ണ് സിം​ഗ​പ്പൂ​ർ എ​യ​ർ​ലൈ​ൻ​സിന്‍റെ ല​ക്ഷ്യം. സിം​ഗ​പ്പൂ​രി​ലെ ചാം​ഗി അ​ന്താ​രാ​ഷ്‌​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്നു പ​റ​ന്നു​യ​രു​ന്ന വി​മാ​നം ഏകദേശം 20 മണിക്കൂർ പ​റ​ന്ന് ന്യൂ​യോ​ർ​ക്കി​ലെ നൂആ​ർ​ക് ലി​ബ​ർ​ട്ടി അ​ന്താ​രാ​ഷ്‌ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ യാ​ത്ര അ​വ​സാ​നി​പ്പി​ക്കും. ഒ​ക്‌​ടോ​ബ​ർ 11 മു​ത​ൽ ആ​ഴ്ച​യി​ൽ മൂ​ന്നു സ​ർ​വീ​സ് ആ​യി​രി​ക്കും പു​തി​യ വി​മാ​ന​ത്തി​നു​ണ്ടാ​യി​രി​ക്കു​ക. എ​ന്നാ​ൽ, സിം​ഗ​പ്പൂ​ർ എ​യ​ർ​ലൈ​ൻ​സി​ന്‍റെ ര​ണ്ടാം എ​യ​ർ​ബ​സ് എ350-900​യു​എ​ൽ​ആ​ർ വി​മാ​നം സ​ർ​വീ​സി​നു സ​ജ്ജ​മാ​കു​ന്ന​തോ​ടു​കൂ​ടി ഒ​ക്‌​ടോ​ബ​ർ 18 മു​ത​ൽ ദി​വ​സേ​ന​യു​ള്ള സ​ർ​വീ​സ് ആ​രം​ഭി​ക്കും. എ​യ​ർ​ബ​സി​ന് ഓ​ർ​ഡ​ർ ന​ല്കി​യ വി​മാ​ന​ങ്ങ​ൾ സിം​ഗ​പ്പൂ​ർ എ​യ​ർ​ലൈ​ൻ​സ് സ്വീ​ക​രി​ച്ചു​തു​ട​ങ്ങി​യി​ട്ടു​ണ്ട്. എ​യ​ർ​ബ​സി​ന്‍റെ 67 പു​തി​യ വൈ​ഡ് ബോ​ഡി എ350-900 ​വി​മാ​ന​ങ്ങ​ളാ​ണ് എ​യ​ർ​ലൈ​ൻ​സ് ഓ​ർ​ഡ​ർ…

Read More

വിമാനയാത്രയ്ക്ക് രാധ സഹായിക്കും

മ​നു​ഷ്യ​ജീ​വി​ത​ത്തി​ലെ ഒ​ട്ടു​മി​ക്ക മേ​ഖ​ല​ക​ളി​ലും റോ​ബ​ട്ടു​ക​ൾ അ​വ​യു​ടെ സാ​ന്നി​ധ്യം അ​റി​യി​ച്ചു​ക​ഴി​ഞ്ഞു. തു​ട​ക്ക​ത്തി​ൽ അ​ല്പം പി​ന്നി​ലാ​യി​രു​ന്നെ​ങ്കി​ലും ഇ​ന്ത്യ​യി​ലും ഇ​പ്പോ​ൾ ഈ ​രം​ഗ​ത്ത് ധാ​രാ​ളം ഗ​വേ​ഷ​ണ​ങ്ങ​ൾ ന​ട​ക്കു​ന്നു​ണ്ട്. ഇ​തി​ന്‍റെ ഏ​റ്റ​വും പു​തി​യ ഉ​ദാ​ഹ​ര​ണ​മാ​ണ് രാ​ധ. വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തു​ന്ന യാ​ത്ര​ക്കാ​രോ​ട് വി​മാ​ന​സ​മ​യ​ത്തെ​ക്കു​റി​ച്ചു പ​റ​യു​ക​യും അ​വ​രു​ടെ ബോ​ർ​ഡിം​ഗ് പാ​സു​ക​ൾ സ്കാ​ൻ ചെ​യ്യു​ക​യു​മൊ​ക്കെ ചെ​യ്യു​ന്ന ഒ​രു റോ​ബ​ട്ടാ​ണ് രാ​ധ. വി​സ്താ​ര എ​യ​ർ​ലൈ​ൻ​സാ​ണ് ഇ​ന്ത്യ​യി​ൽ ആ​ദ്യ​മാ​യി ഇ​ത്ത​ര​ത്തി​ലൊ​രു റോ​ബ​ട്ടി​നെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ഡ​ൽ​ഹി എ​യ​ർ​പോ​ർ​ട്ടി​ലെ മൂ​ന്നാം ടെ​ർ​മി​ന​ലി​ൽ ജൂ​ലൈ അ​ഞ്ചു മു​ത​ൽ രാ​ധ​യു​ടെ സേ​വ​നം ല​ഭ്യ​മാ​കും. വി​സ്താ​ര​യു​ടെ ഇ​ന്ന​വേ​ഷ​ൻ ഇ​നിഷ്യേ​റ്റീ​വി​ന്‍റെ ഭാ​ഗ​മാ​യി ടാ​റ്റ​യു​ടെ ഇ​ന്ന​വേ​ഷ​ൻ ലാ​ബി​ലെ എ​ൻ​ജി​നി​യ​ർ​മാ​രാ​ണ് രാ​ധ​യെ നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. 360 ഡി​ഗ്രി തി​രി​യാ​ൻ ക​ഴി​യു​ന്ന നാ​ലു ച​ക്ര​ങ്ങ​ളോ​ടു​കൂ​ടി​യ റോ​ബ​ട്ടാ​ണ് രാ​ധ. ഉ​ള്ളി​ൽ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന കാ​മ​റ​ക​ളും ശ​ബ്ദസാ​ങ്കേ​തി​ക​ത​യും യാ​ത്ര​ക്കാ​രു​മാ​യി സം​സാ​രി​ക്കാ​ൻ രാ​ധ​യെ സ​ഹാ​യി​ക്കും. മു​ൻ​ നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന വ​ഴി​ക​ളി​ലൂ​ടെ സ​ഞ്ച​രി​ക്കാ​നും കാ​ലാ​വ​സ്ഥ​യെ​ക്കു​റി​ച്ച് വി​വ​ര​ങ്ങ​ൾ ന​ല്കാ​നു​മൊ​ക്കെ രാ​ധ​യ്ക്കാ​കും.

Read More