കാൻസർ ജീവൻ കവർന്ന എട്ടു വയസുകാരന് പ്ലാസ്റ്റിക് കട്ടകൾ കൊണ്ടൊരു സ്മാരകം

വ​ലി​യ കെ​ട്ടി​ട​ങ്ങ​ളൊ​ക്കെ പ​ണി​യു​ന്ന ഒ​രു ശി​ൽ​പ്പി​യാ​ക​ണ​മെ​ന്നാ​യി​രു​ന്നു ഒ​മ​ർ സ​യാ​ഗ് എ​ന്ന ഇ​സ്രയേ​ൽ ബാ​ല​ന്‍റെ സ്വ​പ്നം. എ​ന്നാ​ൽ വ​ള​രെ ചെ​റു​പ്പത്തി​ൽ​ത്ത​ന്നെ കാ​ൻ​സ​ർ എ​ന്ന മാ​ര​ക​രോ​ഗം അ​വ​നെ പി​ടി​കൂ​ടി. വേ​ഗ​ത്തി​ൽ രോ​ഗ​ങ്ങ​ൾ പി​ടി​കൂ​ടു​മെ​ന്ന​തി​നാ​ൽ വീ​ടു​നു പു​റ​ത്തി​റ​ങ്ങാ​നോ കൂ​ട്ടു​കാ​രോ​ടൊ​ത്ത് ക​ളി​ക്കാ​നോ അ​വ​ന് അ​നു​വാ​ദ​മു​ണ്ടാ​യി​രു​ന്നി​ല്ല. അ​ങ്ങ​നെ​യാ​ണ് ഒ​മ​ർ ചെ​റി​യ പ്ലാ​സ്റ്റി​ക് കെ​ട്ടി​ട​ങ്ങ​ളു​ണ്ടാ​ക്കു​ന്ന ക​ട്ട​ക​ളു​മാ​യി കൂ​ട്ടുകൂ​ടി​ത്തു​ട​ങ്ങി​യ​ത്. ഈ ​പ്ലാ​സ്റ്റി​ക് ക​ട്ട​ക​ൾ കൂ​ട്ടി​യോ​ചി​പ്പി​ച്ച് കു​ഞ്ഞു ഒ​മ​ർ വ​ലി​യ കെ​ട്ടി​ട​ങ്ങ​ൾ നി​ർ​മി​ച്ചു. ഒ​മ​റി​ന്‍റെ ഈ ​ക​ലാ​വി​രു​ത് അ​വ​ന്‍റെ വീ​ട്ടു​കാ​രെ​യും സ്വ​കാ​ര്യ അ​ദ്ധ്യാ​പി​ക​യെ​യും ഏ​റെ അദ്ഭുത​പ്പെ​ടു​ത്തി​യി​രു​ന്നു. പ്ലാ​സ്റ്റി​ക് ക​ട്ട​ക​ൾ ഉ​പ​യോ​ഗി​ച്ച് ലോ​ക​ത്തി​ലെ പ്ര​ശ​സ്ത​മാ​യ കെ​ട്ടി​ട​ങ്ങ​ളെ​ല്ലാം അ​വ​ൻ നി​ർ​മി​ച്ചു. 2008ൽ ​ത​ന്‍റെ എ​ട്ടാം വ​യ​സി​ൽ ഒ​മ​ർ മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങി. മ​രി​ച്ച് എ​ട്ടു വ​ർ​ഷ​ത്തി​ന് ശേ​ഷം ഒ​മ​റി​ന് ഒ​രു സ്മാ​ര​ക​മൊ​രു​ങ്ങു​ക​യാ​ണ് ഇ​സ്രയേ​ലി​ലെ ടെ​ൽ അ​വീ​വി​ൽ. ഒ​മ​റി​ന് ഏ​റെ പ്രി​യ​പ്പെ​ട്ട പ​ല നി​റ​ങ്ങ​ളി​ലു​ള്ള പ്ലാ​സ്റ്റി​ക് ക​ട്ട​ക​ൾ ഉ​പ​യോ​ഗി​ച്ച് നി​ർ​മി​ക്കു​ന്ന ഒ​രു ട​വ​റാ​ണ് ഈ…

Read More

പണികിട്ടി..! പന്ത്രണ്ട് വര്‍ഷം ഊമയായി അഭിനയിച്ചു; ഒടുവില്‍ നഷ്ടമായത് സംസാരശേഷി

പ​ന്ത്ര​ണ്ട് വ​ർ​ഷം ഉൗ​മ​യാ​യി അ​ഭി​ന​യി​ച്ച കൊ​ല​പാ​ത​ക കേ​സി​ലെ പ്ര​തി​യ്ക്ക് സം​സാ​ര ശേ​ഷി ന​ഷ്ട​മാ​യി. ചൈ​ന​യി​ലെ സെ​ജി​യാം​ഗ് പ്ര​വി​ശ്യ​യി​ലെ ഹാ​ൻ​സോ​ഹു സ്വ​ദേ​ശി​യാ​യ സെം​ഗ് എ​ന്നയാ​ൾ​ക്കാ​ണ് ഈ ​ദു​ര​നു​ഭ​വ​മു​ണ്ടാ​യ​ത്. ഭാ​ര്യ​യു​ടെ അ​മ്മാ​വ​നെ കൊ​ല​പ്പെ​ടു​ത്തി​യ​ന്നു​ള്ള​താ​ണ് ഇ​യാ​ൾ​ക്കെ​തി​രെ തെ​ളി​ഞ്ഞി​ട്ടു​ള്ള കേ​സ്. 2005ൽ 500 ​യു​വാ​ന്‍റെ പേ​രി​ൽ ഇ​വ​ർ ത​മ്മി​ൽ വാ​ക്ക് ത​ർ​ക്ക​ത്തി​ലേ​ർ​പ്പെ​ടു​ക​യും തു​ട​ർ​ന്ന് സെം​ഗ് അ​ദ്ദേ​ഹ​ത്തെ കൊ​ല​പ്പെ​ടു​ത്തു​ക​യു​മാ​യി​രു​ന്നു. പോ​ലീ​സി​ന്‍റെ ക​ണ്ണു​വെ​ട്ടി​ച്ച് ക​ട​ന്ന സെ​ഗ് പി​ന്നീ​ട് ഹാ​ൻ​സോ​ഹു​വി​ൽ നി​ന്നും എ​ഴു​നൂ​റ് കി​ലോ​മീ​റ്റ​ർ അ​ക​ലെ​യു​ള്ള അ​ൻ​ഹൂ​യി പ്ര​വ​ശ്യ​യി​ലെ​ത്തി അ​വി​ടെ​യൊ​രു വീ​ടും നി​ർ​മി​ച്ച് നി​ർ​മാ​ണ​തൊ​ഴി​ലാ​ളി​യാ​യി താ​മ​സി​ച്ചു​വ​രി​ക​യാ​യി​രു​ന്നു. മാ​ത്ര​മ​ല്ല ഉൗ​മ​യാ​യി അ​ദ്ദേ​ഹം അ​ഭി​ന​യി​ക്കാ​നും ആ​രം​ഭി​ച്ചു. അ​വി​ടെ നി​ന്നും അ​ദ്ദേ​ഹം ഒ​രു വി​വാ​ഹം ക​ഴി​ച്ചു മാ​ത്ര​മ​ല്ല ഒ​രു കു​ട്ടി​യും ജ​നി​ച്ചു.​വാം​ഗ് ഗു​യി എ​ന്ന പേ​രി​ലാ​ണ് അ​ദ്ദേ​ഹം അ​വി​ടെ ക​ഴി​ഞ്ഞ​ത്. വ​ർ​ഷ​ങ്ങ​ൾ പ​ല​തു കൊ​ഴി​ഞ്ഞു വീ​ണു. നാ​ടു​വി​ട്ടെ​ങ്കി​ലും ഉൗ​മാ​യാ​യി അ​ഭി​ന​യി​ച്ചി​ട്ടും നി​യ​മ​ത്തി​ന്‍റെ ക​ണ്ണി​ൽ നി​ന്നും ര​ക്ഷ​നേ​ടാ​ൻ സെം​ഗി​നാ​യി​ല്ല. അ​ടു​ത്തി​ടെ പോ​ലീ​സ് ഇ​വി​ടെ…

Read More

വെറുതെയല്ല ഭാര്യ! ഭര്‍ത്താവിന്റെ ഗെയിം ഭ്രാന്ത് അവസാനിപ്പിച്ചു; ഭാര്യയ്ക്ക് ലഭിച്ചത് വിവാഹമോചന നോട്ടീസ്‌

അ​മി​ത​മാ​യ മൊ​ബൈ​ൽ ഗെ​യിം ഉ​പ​യോ​ഗം മൂ​ലം താ​റു​മാ​റാ​യ​ത് ഒ​രു കു​ടും​ബം. മ​ലേ​ഷ്യ​യി​ലാ​ണ് സം​ഭ​വം ന​ട​ന്ന​ത്. ഇ​രു​പ​ത്തി​യ​ഞ്ചുകാ​ര​നാ​യ ​യു​വാ​വ് “​കിം​ഗ് ഓ​ഫ് ഗ്ലോ​റി​’ എ​ന്ന ഗെ​യി​മി​ന് അ​ടി​മ​പ്പെ​ട്ട് സ്വ​ന്തം ഭാ​ര്യ​യെ പോ​ലും വേ​ണ്ടെ​ന്നു തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. ഇതേത്തുടർന്ന് അ​ദ്ദേ​ഹ​ത്തി​ന്‍റെ ഗെ​യിം അ​ക്കൗ​ണ്ട് ഇ​വ​ർ ഓ​ണ്‍​ലൈ​നി​ൽ വി​റ്റ​താ​ണ് വിവാഹമോചനത്തിലേക്ക് നയിച്ചത്. പേ​ര് വെ​ളി​പ്പെ​ടു​ത്തി​യി​ട്ടി​ല്ലാ​ത്ത ഈ ​ദ​ന്പ​തി​ക​ൾ ആ​റു​വ​ർ​ഷ​ങ്ങ​ൾ​ക്കു മു​ന്പ് പ്ര​ണ​യി​ച്ച് വി​വാ​ഹം ക​ഴി​ച്ച​വ​രാ​ണ്. ചൈ​നീസ് സ്വ​ദേ​ശി​യാ​യി​രു​ന്ന വ​ധു വി​വാ​ഹ​ത്തെ തു​ട​ർ​ന്ന് ഭ​ർ​ത്താ​വി​നൊ​പ്പം മ​ലേ​ഷ്യ​യി​ൽ താ​മ​സം ആ​രം​ഭി​ക്കു​ക​യാ​യി​രു​ന്നു. ര​ണ്ടു വ​ർ​ഷ​ങ്ങ​ൾ​ക്കു മു​ന്പാ​ണ് ഇ​വ​രു​ടെ ജീ​വി​ത​ത്തി​ലേ​ക്ക് ക​രി​നി​ഴ​ൽ പോ​ലെ കിം​ഗ് ഓ​ഫ് ഗ്ലോ​റി എ​ന്ന ഗെ​യിം ക​ട​ന്നു വ​ന്ന​ത്. ആ​ദ്യ​മാ​യി ഈ ​ഗെ​യിം അ​ദ്ദേ​ഹം പ​രീ​ക്ഷി​ച്ചു നോ​ക്കി​യ​പ്പോ​ൾ ഭാ​ര്യ​യും അ​ദ്ദേ​ഹ​ത്തി​നൊ​പ്പം കൂ​ടി​യി​രു​ന്നു. ഈ ​ഗെ​യിം ക​ളി​ക്കു​ന്ന​തി​നി​ടെ ഭാ​ര്യ തെ​റ്റു​ക​ൾ വ​രു​ത്തു​ന്പോ​ൾ അ​ദ്ദേ​ഹം വൈ​കാ​രി​ക​മാ​യാ​ണ് പ്ര​തി​ക​രി​ച്ചി​രു​ന്ന​ത്. പി​ന്നീ​ട​ങ്ങോ​ട്ട് ഭാ​ര്യ​യെ ഒ​ഴി​വാ​ക്കി സു​ഹൃ​ത്തു​ക്ക​ൾ​ക്കൊ​പ്പ​മാ​യി മാ​റി അ​ദ്ദേ​ഹ​ത്തി​ന്‍റെ ഗെ​യിം…

Read More

സുനാമിയെ അതിജീവിച്ച ആ അദ്ഭുത പൈൻമരം ഇനിയില്ല

2011ൽ ​ജ​പ്പാ​നെ ത​ക​ർ​ത്തെ​റി​ഞ്ഞ മ​ഹാ​ദു​ര​ന്ത​മാ​യി​രു​ന്നു സു​നാ​മി. ജ​പ്പാ​ന്‍റെ കി​ഴ​ക്ക​ൻ മേ​ഖ​ല​ക​ളെ പൂ​ർ​ണ​മാ​യും സു​നാ​മി വി​ഴു​ങ്ങി​യ​പ്പോ​ൾ അ​വ​ശേ​ഷി​ച്ച​ത് ഒ​ന്നു മാ​ത്ര​മാ​യി​രു​ന്നു, ഒ​രു പൈ​ൻ മ​രം. തീ​ര​ദേ​ശ​ത്തു​ള്ള 70,000 മ​ര​ങ്ങ​ൾ ക​ട​പു​ഴ​കി​വീ​ണ​പ്പോ​ൾ പ്ര​തി​ബ​ന്ധ​ങ്ങ​ൾ മ​റി​ക​ട​ന്ന് പ്ര​തീ​ക്ഷ​യു​ടെ ഒ​രു തി​രി​നാ​മ്പാ​യി വേ​രു​റ​പ്പി​ച്ചു​നി​ന്നി​രു​ന്ന ആ ​പൈ​ൻ മ​രം ഇ​നിയി​ല്ല. ദു​ര​ന്ത​ശേ​ഷം ആ​റു വ​ർ​ഷം പി​ന്നി​ടു​ന്പോ​ൾ ‌25 മീ​റ്റ​ർ ഉ​യ​രം വ​രു​ന്ന ആ ​പൈ​ൻമ​ര​ത്തി​ന്‍റെ ക​ട​യ്ക്ക​ൽ മ​ഴു വീ​ണു! പ്ര​തീ​ക്ഷ​യോ​ടെ പ്ര​ദേ​ശ​വാ​സി​ക​ൾ മ​ര​ത്തെ സം​ര​ക്ഷി​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ഉ​പ്പു​വെ​ള്ളം മൂ​ടി​ക്കി​ട​ന്ന​തി​നാ​ൽ മ​ര​ത്തി​ന്‍റെ വേ​രു​ക​ൾ​ക്ക് ബ​ല​ക്ഷ​യം സം​ഭ​വി​ച്ച​ത് ചൂ​ണ്ടി​ക്കാ​ട്ടി അ​ധി​കൃ​ത​ർ മു​റി​ക്കു​ക​യാ​യി​രു​ന്നു. പൈ​ൻ മ​രം നി​ന്നി​രു​ന്ന ജ​പ്പാ​നി​ലെ തീ​ര​പ്ര​ദേ​ശ​മാ​യ മി​നാ​മി​സോ​മ​യി​ൽ പ്ര​കൃ​തി​ക്ഷോ​ഭ​ത്തെ ചെ​റു​ക്കാ​നു​ത​കു​ന്ന മ​ര​ങ്ങ​ൾ​ക്കൊ​ണ്ടു​ള്ള ഹ​രി​ത ബെ​ൽ​റ്റ് നി​ർ​മി​ക്കാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ് അ​ധി​കൃ​ത​ർ. സു​നാ​മി ദു​ര​ന്ത​ത്തി​ന്‍റെ വേ​ദ​ന​ക​ളി​ലും പ്ര​തീ​ക്ഷന​ല്കിയ പൈ​ൻമ​രം മു​റി​ച്ചു​മാ​റ്റു​ന്ന​തു കാ​ണാ​ൻ നൂ​റു​ക​ണ​ക്കി​ന് പ്ര​ദേ​ശ​വാ​സി​ക​ൾ ത​ടി​ച്ചു​കൂ​ടി​യി​രു​ന്നു. പൈ​ൻമ​ര​ത്തി​ന്‍റെ ഓ​ർ​മ​ക​ൾ എ​ന്നും ത​ങ്ങ​ളു​ടെ​യു​ള്ളി​ൽ ഉ​ണ്ടാ​യി​രി​ക്കു​മെ​ന്ന പ്രാ​ർ​ഥ​ന​യോ​ടെ നി​ര​വ​ധി പേ​ർ…

Read More

പാലുകൊടുത്ത കൈക്കുതന്നെ കടിച്ചു..! വീട്ടിലെ രാജവെമ്പാലയുടെ കടിയേറ്റ് 14കാരനു ദാരുണാന്ത്യം

വ​ള​ർ​ത്തുപാമ്പിന്‍റെ ക​ടി​യേ​റ്റ് പ​തി​നാ​ലു​കാ​ര​ൻ മ​രി​ച്ചു. ഇ​ന്തോ​നേ​ഷ്യ​യി​ലെ ജാ​വ​യി​ലു​ള്ള ബ​ന്തൂ​ങ്ങ് സ്വ​ദേ​ശി​യാ​യ അ​റി​ൽ ആണ് മ​രി​ച്ച​ത്. നി​ര​വ​ധി വ​ള​ർ​ത്തു​പാ​ന്പു​ക​ളു​ള്ള വീ​ട്ടി​ൽ ആ​രു​മി​ല്ലാ​തി​രു​ന്ന സ​മ​യ​ത്ത് രാ​ജ​വെ​ന്പാ​ല​യെ ക​ളി​പ്പി​ക്കു​ന്ന​തി​നി​ടെ​യാ​ണ് അറിലിനു ക​ടി​യേ​റ്റ​ത്. രാ​ജ​വെ​ന്പാ​ല എ​ന്താ​ണ് ചി​രി​ക്കാ​ത്ത​തെ​ന്ന അ​ടി​ക്കു​റി​പ്പോ​ടെ​യാ​ണ് അ​റി​ൽ വാ​ട്ട്സ​പ്പി​ൽ സ്റ്റാ​റ്റ​സാ​യി ആ​ദ്യ​ത്തെ ചി​ത്രം പ​ങ്കു​വെ​ച്ച​ത്. നാ​ലു മി​നി​ട്ടു​ക​ൾ​ക്ക് ശേ​ഷം അ​റി​ൽ രാ​ജ​വെ​ന്പാ​ല​യു​ടെ ക​ടി​യേ​റ്റ ചി​ത്രം പ​ങ്കു​വെ​ച്ചു. മ​ര​ണ​ത്തി​നും ജീ​വി​ത​ത്തി​നും ഇ​ട​യി​ൽ എ​ന്ന അ​ടി​ക്കു​റി​പ്പോ​ടെ​യാ​ണ് ഇ​ത് പ​ങ്കു​വെ​ച്ച​ത്. ഇ​തെ​ല്ലാം ത​മാ​ശ​യാ​ണെ​ന്നാ​ണ് ചി​ത്ര​ങ്ങ​ൾ ക​ണ്ട സു​ഹൃ​ത്തു​ക്ക​ൾ വി​ചാ​രി​ച്ചി​രു​ന്ന​ത്. പി​ന്നാലെ, “ആ​രെ​ങ്കി​ലും എ​ന്‍റെ യ​ഥാ​ർഥ സു​ഹൃ​ത്തു​ക്ക​ളാ​ണെ​ങ്കി​ൽ എ​ന്നെ ര​ക്ഷി​ക്കു..’ എ​ന്ന സ്റ്റാ​റ്റ​സ് കണ്ടതോടെ സു​ഹൃ​ത്തു​ക്കൾ പാഞ്ഞെത്തി. അവർ എത്തുമ്പോഴേക്കും അ​റി​ൽ അ​വ​ശ​നാ​യി​രു​ന്നു. ഉ​ട​ൻ ത​ന്നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും അ​റി​ൽ മ​ര​ണ​ത്തി​നു കീ​ഴ​ട​ങ്ങി.

Read More

പെ​ൺ​കു​ട്ടി​യു​ടെ “ത​മാ​ശ ഫോ​ൺ​വി​ളി’; വ​ട്ടം​ചു​റ്റി പോ​ലീ​സ്

ബെ​ർ​ലി​ൻ: ക്രി​സ്മ​സ് സ​മ്മാ​ന​മാ​യി ല​ഭി​ച്ച മൊ​ബൈ​ലി​ൽ നി​ന്നും ആ​റു വ​യ​സു​കാ​രി​യു​ടെ തു​ട​രെ​യു​ള്ള ഫോ​ണ്‍​വി​ളി ജ​ർ​മ​ൻ പോ​ലീ​സി​നെ വ​ട്ടം ചു​റ്റി​ച്ചു. മ​നഃ​പാ​ഠ​മാ​ക്കി​യ പോ​ലീ​സ് ന​മ്പ​റി​ലേ​ക്ക് 19 ത​വ​ണ​യാ​ണ് പെ​ൺ​കു​ട്ടി വി​ളി​ച്ച​ത്. അ​ത്യാ​ഹി​ത​മാ​ണെ​ന്ന് ക​രു​തി പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തി​യ​പ്പോ​ഴാ​ണ് പെ​ൺ​കു​ട്ടി​യു​ടെ കു​സൃ​തി​യാ​ണെ​ന്ന് ക​ണ്ടെ​ത്തി​യ​ത്. പ​ടി​ഞ്ഞാ​റ​ൻ ജ​ർ​മ​ൻ ന​ഗ​ര​മാ​യ സു​ൽ​സ്ബാ​ഷി​ലെ പോ​ലീ​സാ​ണ് കു​ഴ​പ്പ​ത്തി​ലാ​യ​ത്. ഫോ​ൺ എ​ടു​ക്കു​മ്പോ​ൾ എ​ല്ലാം കൊ​ച്ചു പെ​ൺ​കു​ട്ടി​യു​ടെ ശ​ബ്ദ​മാ​ണ് കേ​ൾ​ക്കു​ന്ന​ത്. ഒ​ടു​വി​ൽ ഫോ​ൺ ന​മ്പ​ർ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ന​മ്പ​ർ ഉ​ട​മ​യാ​യ പെ​ൺ​കു​ട്ടി​യു​ടെ മാ​താ​വി​നെ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്ക് ഫോ​ൺ​വി​ളി​ച്ച് പ​റ്റി​ക്കു​ന്ന​ത് ക്രി​മി​ന​ൽ കു​റ്റം വ​രെ ചു​മ​ത്താ​വു​ന്ന കു​റ്റ​മാ​ണ്. എ​ന്നാ​ൽ ഫോ​ൺ എ​ങ്ങ​നെ ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്ന് പെ​ൺ​കു​ട്ടി​യെ പ​ഠി​പ്പി​ക്ക​ണ​മെ​ന്ന് മാ​താ​പി​താ​ക്ക​ളോ​ട് ഉ​പ​ദേ​ശി​ച്ച ശേ​ഷം പോ​ലീ​സ് മ​ട​ങ്ങു​ക​യാ​യി​രു​ന്നു.

Read More

പോയിവരൂ അച്ഛാ..! കഴുമരത്തിലേക്കെന്ന് അറിയാതെ അച്ഛനെ സന്തോഷത്തോടെ യാത്രയാക്കി മകൾ

“ബൈ ബൈ ഡാഡീ..’ തന്‍റെ പ്രിയപ്പെട്ട ഒരിക്കലും തിരിച്ചുവരില്ലെന്ന് അറിയാതെ ആ കുഞ്ഞ് കൈവീശി യാത്രപറഞ്ഞപ്പോൾ ചുറ്റും നിന്നവരുടെ കണ്ണുകൾ ഈറനണിഞ്ഞു. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് കഴുമരത്തിലേക്ക് യാത്രയാരംഭിക്കുന്നതിനു മുന്പ് യുവാവ് തന്‍റെ കുടുംബാംഗങ്ങൾക്കൊപ്പം അവസാനനിമിഷം ചിലവഴിക്കുന്നതിന്‍റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയായെ കണ്ണീരിലാഴ്ത്തുകയാണ്. വടക്കുകിഴക്കൻ ചൈനയിലെ ഹെയ്‌ലോംഗ്ജിയാംഗിലുള്ള ഡാക്വിംഗിലെ ജയിലിലാണ് സംഭവം അരങ്ങേറിയത്. രണ്ടുവർഷം മുമ്പ് മൂന്നു പേരെ കൊലപ്പെടുത്തിയ കേസിൽ കാർഡ്രൈവറായ ലി ഷിയു എന്ന മുപ്പതുകാരനെതിരെ കുറ്റം തെളിയിക്കപ്പെട്ടതിനാലാണ് അദ്ദേഹത്തിന് കോടതി വധശിക്ഷ വിധിച്ചത്. ശിക്ഷ നടപ്പിലാക്കാൻ ലീയെ പോലീസ് കൊണ്ടുപോകാനെത്തിയപ്പോൾ അദ്ദേഹത്തിന്‍റെ അമ്മയും ഭാര്യയും കുഞ്ഞും അവിടെ എത്തിയിരുന്നു. ഇവരെ കണ്ട ലി എനിക്ക് അവരുടെ അടുക്കൽ പോകണമെന്നും കുട്ടിയെ എടുക്കണമെന്നും പോലീസുകാരോട് ആഗ്രഹം പ്രകടിപ്പിച്ചു. അദ്ദേഹത്തിന്‍റെ അഭ്യർഥന കേട്ട പോലീസുദ്യോസ്ഥർ കുടുംബാംഗങ്ങളുടെ അടുക്കൽ പോകാൻ അദ്ദേഹത്തിന് അനുമതി നൽകി. വികാരഭരിതരായ അമ്മയും ഭാര്യയും…

Read More

ഒ​രു പ​ശു എ​ന്നു പ​റ​ഞ്ഞാ​ൽ അ​ര​പ്പ​ശു!

നാ​​​​യ​​​​യു​​​​ടെ വ​​​​ലു​​​​പ്പ​​​​മു​​​​ള്ള പ​​​​ശു എ​​​​ന്നു പ​​​​റ​​​​ഞ്ഞാ​​​​ൽ വി​​​​ശ്വ​​​​സി​​​​ക്കാ​​​​ൻ പ്ര​​​​യാ​​​​സം തോ​​​​ന്നാം. എ​​​​ന്നാ​​​​ൽ അയോ​​​​വ​​​​യി​​​​ലു​​​​ള്ള ഡ​​​​സ്റ്റി​​​​ൻ പി​​​​ല്ലാ​​​​ർ​​​​ഡ് എ​​​​ന്ന ക​​​​ർ​​​​ഷ​​​​ക​​​​ന്‍റെ ഫാ​​​​മി​​​​ൽ ചെ​​​​ന്നാ​​​​ൽ ഇ​​​​ത്ത​​​​രം കു​​​​ഞ്ഞ​​​​ൻ പ​​​​ശു​​​​ക്ക​​​​ൾ മേ​​​​ഞ്ഞു ന​​​​ട​​​​ക്കു​​​​ന്ന​​​​തു കാ​​​​ണാം. ലോ​​​​ക​​​​ത്താ​​​​ക​​​​മാ​​​​ന​​​​മു​​​​ള്ള ചു​​​​രു​​​​ക്കം ചി​​​​ല മൈ​​​​ക്രോ പ​​​​ശു ഉ​​​​ൽ​​​​പാ​​​​ദ​​​​ക​​​​രി​​​​ൽ ഒ​​​​രാ​​​​ളാ​​​​ണ് ഡ​​​​സ്റ്റി​​​​ൻ പി​​​​ല്ലാ​​​​ർ​​​​ഡ്. 1995ൽ ​​​​ഇ​​​​ത്ത​​​​രം പ​​​​ശു​​​​ക്ക​​​​ളു​​​​ടെ പ്ര​​​​ജ​​​​ന​​​​നം ആ​​​​രം​​​​ഭി​​​​ച്ച പി​​​​ല്ലാ​​​​ർ​​​​ഡി​​​​ന്‍റെ ഫാ​​​​മി​​​​ൽ ഇ​​​​പ്പോ​​​​ഴു​​​​ള്ള​​​​ത് ലോ​​​​ക​​​​ത്തി​​​​ലെ ഏ​​​​റ്റ​​​​വും ചെ​​​​റി​​​​യ പ​​​​ശു​​​​ക്ക​​​​ളാ​​​​ണ്. 1992ൽ ​​​​കോ​​​​ള​​​​ജ് പ​​​​ഠ​​​​ന കാ​​​​ല​​​​ത്താ​​​​ണ് പി​​​​ല്ലാ​​​​ർ​​​​ഡ് ആ​​​​ദ്യ​​​​മാ​​​​യി മൈ​​​​ക്രോ പ​​​​ശു​​​​ക്ക​​​​ളെ കാ​​​​ണു​​​​ന്ന​​​​ത്. കൗ​​​​തു​​​​കം തോ​​​​ന്നി​​​​യ പി​​​​ല്ലാ​​​​ർ​​​​ഡ് മൂ​​​​ന്നു വ​​​​ർ​​​​ഷം കൊ​​​​ണ്ട് പ​​​​ത്തേ​​​​ക്ക​​​​ർ വി​​​​സ്തീ​​​​ർ​​​​ണ​​​​മു​​​​ള്ള ഒ​​​​രു ഫാം ​​​​വി​​​​ക​​​​സി​​​​പ്പി​​​​ച്ചെ​​​​ടു​​​​ത്തു. പി​​​​ന്നീ​​​​ട് മൈ​​​​ക്രോ പ​​​​ശു ഉ​​​​ത്പാ​​​​ദ​​​​ന​​​​ത്തി​​​​ൽ ശ്ര​​​​ദ്ധ കേ​​​​ന്ദ്രീ​​​​ക​​​​രി​​​​ച്ച പി​​​​ല്ലാ​​​​ർ​​​​ഡി​​​​ന്‍റെ ഫാ​​​​മി​​​​ൽ നി​​​​ന്ന് ഇ​​​​പ്പോ​​​​ൾ വ​​​​ർ​​​​ഷ​​​​ത്തി​​​​ൽ ഇ​​​​രു​​​​പ​​​​തി​​​​ൽ കു​​​​റ​​​​യാ​​​​തെ കു​​​​ഞ്ഞ​​​​ൻ പ​​​​ശു​​​​ക്ക​​​​ൾ വി​​​​ല്ക്ക​​​​പ്പെ​​​​ടു​​​​ന്നു​​​​ണ്ട്.

Read More

ജനിച്ചിട്ട് നാലാഴ്ച മാത്രം പ്രായം! ജീവന്‍ രക്ഷിച്ചയാളെ കാണാന്‍ എട്ടുവര്‍ഷമായി വീട്ടിലെത്തുന്ന അണ്ണാന്‍; ഒരു അപൂര്‍വ സൗഹൃദത്തിന്റെ കഥ

ജ​നി​ച്ചി​ട്ട് നാ​ലാ​ഴ്ച മാ​ത്രം പ്രാ​യ​മു​ള്ള ഒ​രു അ​ണ്ണാ​ൻകു​ഞ്ഞി​നെ ആ​ക്ര​മി​ച്ച് അ​വ​ശ​നാ​ക്കി മ​ര​ണ​ത്തി​ന്‍റ പ​ടി​വാ​തി​ൽ​ക്ക​ൽ ഉ​പേ​ക്ഷി​ച്ചി​ട്ട് ഒ​രു മൂ​ങ്ങ പോ​കു​ന്പോ​ൾ അ​വ​ൻ തീ​ർ​ത്തും നി​സ​ഹാ​യ​നാ​യി​രു​ന്നു. എ​ന്നാ​ൽ അ​പ​ക​ട​ത്തി​ൽ പെ​ട്ടി​രി​ക്കു​ന്ന​വ​രു​ടെ മു​ന്പി​ൽ ദൈ​വം പ​ല വി​ധ​ത്തി​ലും എ​ത്തു​മെ​ന്ന വാ​ക്കി​നെ സ​ത്യ​മാ​ക്കു​ന്ന വി​ധ​മാ​ണ് പി​ന്നീ​ട് ന​ട​ന്ന ഓ​രോ സം​ഭ​വ​വും. 2009 ഒ​ക്ടോ​ബ​റി​ൽ അ​മേ​രി​ക്ക​യി​ലെ സൗ​ത്ത് ക​രോ​ലി​ന​യി​ലെ ഗ്രീ​ൻ​വി​ല്ലെ കൗ​ണ്ടി​യി​ലാ​ണ് സം​ഭ​വം ന​ട​ന്ന​ത്. മൂ​ങ്ങ​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ശ​രീ​ര​മാ​സ​ക​ലം പ​രി​ക്കേ​റ്റു മ​ര​ണ​ത്തെ മുന്നിൽ കണ്ട അ​ണ്ണാ​ൻകു​ഞ്ഞി​നെ ആ​ദ്യം ക​ണ്ടെ​ത്തി​യ​ത് വ​നംവ​കു​പ്പി​ലെ ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​രാ​ണ്. അ​വ​ർ അ​ണ്ണാ​ൻ കു​ഞ്ഞി​ന്‍റെ ശ​രീ​ര​ത്തി​ലെ മു​റിവു​ക​ളി​ൽ മ​രു​ന്നു വ​ച്ചു​കെ​ട്ടി. തു​ട​ർ​ന്ന് മൃ​ഗസംരക്ഷകയായ ബ്രാ​ൻ​ഡ്‌ലി​യു​ടെ പ​ക്ക​ൽ അ​ണ്ണാ​നെ ഏ​ൽ​പ്പി​ക്കു​ക​യാ​യി​രു​ന്നു. സ​ന്തോ​ഷപൂ​ർ​വം അ​ണ്ണാൻകുഞ്ഞി​ന്‍റെ പ​രി​ച​ര​ണം സ്വീ​ക​രി​ച്ച അ​വ​ർ അതിന് ബെ​ല്ല എ​ന്ന പേ​ര് ന​ൽ​കി. മു​റി​വു​ക​ൾ ഭേ​ദ​മാ​യെ​ങ്കി​ലും വ​സ​ന്ത​കാ​ലം വ​രു​ന്ന​തു വ​രെ ബെ​ല്ല​യെ കൂ​ടെക്കൂട്ടി. ഇ​ത്ത​ര​ത്തി​ൽ പ​രി​ക്കേ​റ്റ് കി​ട​ന്നി​ട​ത്തു നി​ന്നും ര​ക്ഷ​പെ​ടു​ത്തി​യ മൂ​ന്ന് അ​ണ്ണാന്മാ​ർ…

Read More

രണ്ടര ടണ്‍ ഭാരം! ബാങ്കിലെത്തിയ നാണയങ്ങള്‍ എണ്ണി തിട്ടപ്പെടുത്താന്‍ ജീവനക്കാര്‍ എടുത്തത് ആറു മാസം

മു​പ്പ​ത് വ​ർ​ഷ​ങ്ങ​ൾ​ക്കു മു​ന്പാ​ണ് ജ​ർ​മ​ൻ സ്വ​ദേ​ശി​യാ​യ ഒ​രു ട്ര​ക്ക് ഡ്രൈ​വ​ർ ജ​ർ​മ​ൻ നാ​ണ​യ​മാ​യ ഫെ​ന്നിഗി​ന്‍റെ ഒ​ന്നും ര​ണ്ടും രൂ​പ വി​ല​മ​തി​ക്കു​ന്ന നാ​ണ​യങ്ങൾ ത​ന്‍റെ കു​ടും​ബ​ത്തി​നു വേ​ണ്ടി സൂ​ക്ഷി​ക്കാ​ൻ ആ​രം​ഭി​ച്ച​ത്. വ​ർ​ഷ​ങ്ങ​ൾ ക​ഴി​ഞ്ഞു​വെ​ങ്കി​ലും അ​ദ്ദേ​ഹം ത​ന്‍റെ ശീ​ലം തു​ട​ർ​ന്നു പോ​ന്നി​രു​ന്നു. അ​വ​സാ​നം പ്രാ​യാധിക്യം മൂലം അ​ദ്ദേ​ഹം മ​രി​ച്ചു. അ​പ്പോ​ഴേ​ക്കും അ​ദ്ദേ​ഹ​ത്തി​ന്‍റെ നാണയശേഖരം 12 ലക്ഷമായി മാ​റി​യി​രു​ന്നു. എ​ല്ലാം ത​ന്‍റെ കു​ടും​ബ​ത്തി​നാ​യാ​ണ് അ​ദ്ദേ​ഹം സം​ര​ക്ഷി​ച്ച​ത്. പ​ക്ഷെ 2002നു ​ശേ​ഷം ഈ ​നാ​ണ​യം രാ​ജ്യ​ത്തി​ൽ നി​ന്നും പി​ൻ​വ​ലി​ച്ചി​രു​ന്നു. രാ​ജ്യ​ത്ത് ഒ​രി​ട​ത്തും ഇ​ത് ഉ​പ​യോ​ഗി​ക്കാ​ൻ പ​റ്റി​ല്ല. പ​ക്ഷെ ജ​ർ​മ​നി​യു​ടെ സെ​ൻ​ട്ര​ൽ ബാ​ങ്കാ​യ ബു​ൻ​ഡെ​സ് ബാ​ങ്കി​ൽ ഇ​ത് സ്വീ​ക​രി​ച്ച് പ​ക​രം പ​ണം തി​രി​കെ ന​ൽ​കാ​റു​ണ്ട്. ഇ​ത് മ​ന​സി​ലാ​ക്കി​യ ഇ​വ​ർ കഴിഞ്ഞ മേയിൽ നാ​ണ​യങ്ങളുമാ​യി ബാ​ങ്കി​ലെ​ത്തി. നാ​ണ​യ​ത്തി​നു മു​ഴു​വ​നു​മാ​യി ഏ​ക​ദേ​ശം രണ്ടര ട​ണ്‍ ഭാ​ര​മാ​ണു​ണ്ടാ​യി​രു​ന്ന​ത്. സം​ഭ​വം ക​ണ്ട് ഇ​വ​ർ അ​ന്തം വി​ട്ടെ​ങ്കി​ലും നാ​ണ​യം എ​ണ്ണി തി​ട്ട​പ്പെ​ടു​ത്താ​ൻ…

Read More