നടന് രജനികാന്തിന്റെ മകളും സംവിധായികയുമായ സൗന്ദര്യ രജനികാന്തിന്റെ വിവാഹം ഏറെ ചര്‍ച്ചയായതായിരുന്നു. താരത്തിന്റേത് രണ്ടാം വിവാഹമാണെന്നുള്ളത് പലരെയും കാഴ്ചപ്പാടിനെ ബാധിച്ചിരുന്നു. യുവനടന് വിശാഖന് വനങ്കമുടിയാണ് സൗന്ദര്യയെ വിവാഹം ചെയ്തത്. വിശാഖന്റെയും രണ്ടാം വിവാഹമായിരുന്നു ഇത്. വ്യവസായിയായ അശ്വിന് രാംകുമാറുമായിട്ടായിരുന്നു സൗന്ദര്യയുടെ ആദ്യ വിവാഹം. 2017ല്‍ ഇരുവരും വേര്‍പിരിഞ്ഞു. ഞങ്ങളുടെ വീട്ടുകാര്‍ ആലോചിച്ച് ഉറപ്പിച്ച വിവാഹമാണിത്. ഞങ്ങളുടെ കുടുംബങ്ങള്‍ തമ്മില്‍ നേരത്തേ പരിചയമുണ്ട്. അപ്പ പറഞ്ഞത് പ്രകാരം, ഒരു കോഫി ഷോപ്പില്‍ വച്ചായിരുന്നു ആദ്യത്തെ കൂടികാഴ്ച. വിശാഖനുമായി കുറച്ച് നേരം സംസാരിച്ചപ്പോള്‍ തന്നെ എനിക്ക് അദ്ദേഹത്തെ ഇഷ്ടമായി. ആദ്യ കാഴ്ചയില്‍ തന്നെ ഇദ്ദേഹമാണ് ഇനി എനിക്കൊപ്പം ജീവിതം ചെലവഴിക്കേണ്ട പുരുഷന് എന്ന് എനിക്ക് തോന്നിയിരുന്നു. ഞങ്ങള്‍ക്ക് പൊതു സുഹൃത്തുക്കളുണ്ട്. പക്ഷേ അന്ന് കാണുന്നത് വരെ നേരിട്ട് സംസാരിച്ചിട്ടില്ലായിരുന്നു. എന്നിരുന്നാലും വിശാഖന് ഒരു അപരിചിതനാണെന്ന തോന്നല്‍ എനിക്കില്ലായിരുന്നു. വിശാഖിനെ കണ്ടതിന്…
Read MoreCategory: RD Special
ഒരു പണിയും ചെയ്യാത്ത മദ്യത്തിനും ലഹരിക്കും അടിമകളായ നിങ്ങളുടെ ആണ്മക്കളുടെ സൗകര്യത്തിന് എന്നെ ചൂഷണം ചെയ്തതിന് നന്ദി: സ്വന്തം അമ്മയ്ക്കെതിരെ ആക്രമണം കടുപ്പിച്ച് മോഹന്‍ലാല്‍ ചിത്രത്തിലെ നായിക
മലയാളത്തിലടക്കം തെന്നിന്ത്യൻ ഭാഷകളിലെല്ലാം മിന്നി നിന്നിരുന്ന താരമാണ് സംഗീത ക്രിഷ്. ദീപസ്തംഭം മഹാശ്ചര്യം, ഇംഗ്ലീഷ് മീഡിയം, എഴുപുന്ന തരകൻ, ഉത്തമൻ, സമ്മർ ഇൻ ബെത്ലേഹേം തുടങ്ങി ഒട്ടേറെ ചിത്രങ്ങളിലൂടെ മലയാളിക്ക് പ്രിയങ്കരിയായിരുന്നു സംഗീത. എന്നാൽ അടുത്തിടെ സംഗീതയെ കുറിച്ച് മോശമായ രീതിയിൽ പ്രതികരണങ്ങളും സൈബർ ലോകത്ത് സജീവമായിരുന്നു. തന്നെ വീട്ടിൽ നിന്നും പുറത്താക്കിയെന്ന് ചൂണ്ടിക്കാട്ടി നടിയുടെ അമ്മ രംഗത്തെത്തിയതിനു പിന്നാലെയായിരുന്നു ഇത്. എന്നാൽ അമ്മ തന്നോട് കാട്ടിയ ക്രൂരതകൾക്കെല്ലാം നന്ദി പറഞ്ഞുള്ള താരത്തിന്റ കുറിപ്പാണ് ഇപ്പോൾ വൈറലാകുന്നത്. ‘പ്രിയപ്പെട്ട അമ്മേ, എന്നെ ജനിപ്പിച്ചതിന് നന്ദി. സ്കൂളിൽ പോയിരുന്ന എന്നെ പതിമൂന്നു വയസുമുതൽ ജോലിക്ക് പറഞ്ഞുവിട്ടതിന് നന്ദി. ഒരു പണിയും ചെയ്യാത്ത മദ്യത്തിനും ലഹരിക്കും അടിമകളായ നിങ്ങളുടെ ആൺമക്കളുടെ സൗകര്യത്തിന് എന്നെ ചൂഷണം ചെയ്തതിന് നന്ദി. ഒരുപാട് ബ്ലാങ്ക് ചെക്കുകൾ എന്നെ കൊണ്ട് ഒപ്പിട്ട് വാങ്ങിച്ചതിന് നന്ദി. നിങ്ങളുടെ…
Read Moreരവി പൂജാരിയില്‍ നിന്നു രക്ഷപ്പെടാന്‍ ലീന മരിയ പോള്‍ പയറ്റിയത് നിരവധി തന്ത്രങ്ങള്‍ ! പൂജാരിയോടു പറഞ്ഞത് സ്വന്തം പേര് അഞ്ജലിയെന്ന്; ശബ്ദരേഖ പുറത്ത്…
കൊച്ചി: അധോലോക നായകന് രവി പൂജാരിയില്‍ നിന്നു രക്ഷപ്പെടാന്‍ കൊച്ചിയിലെ ബ്യൂട്ടി പാര്‍ലറുടമ ലീന മരിയ പോള്‍ പയറ്റിയത് പലവിധ തന്ത്രങ്ങള്‍. പല പ്രാവശ്യം മൊബൈല്‍ നമ്പര്‍ മാറ്റിയിട്ടും കാര്യമുണ്ടായില്ല. പൂജാരിയുടെ വിളി സ്ഥാപനത്തിലെ ഫോണ്‍ നമ്പരുകളിലേക്ക് എത്തി. ഇതോടെ ഓഫീസ് ജീവനക്കാരിയെന്ന മട്ടില്‍ സംസാരിച്ചും ഒഴിഞ്ഞു മാറിയപ്പോഴാണു ക്വട്ടേഷന്‍ സംഘത്തെ ഉപയോഗിച്ച് വെടിവെപ്പ് നടത്തിയത്. പൂജാരിയുടെ ഫോണ്‍കോള്‍ ശബ്ദരേഖ ഇപ്പോള്‍ വെളിയില്‍ വന്നതോടെയാണ് സംഭവം പുറത്തറിയുന്നത്. 25കോടി രൂപ വേണമെന്ന ആവശ്യം കടുപ്പിച്ചതോടെയാണ് ലീന ഫോണ്‍ നമ്പര്‍ മാറ്റിയത് അതോടെ ഫോണ്‍വിളികള്‍ നെയില്‍ ആര്‍ടിസ്ട്രിയെന്ന പാര്‍ലറിലെ ഫോണുകളിലേക്ക് എത്തുകയായിരുന്നു. ലീന മരിയയെ അന്വേഷിച്ച് പൂജാരി വിളിച്ചപ്പോള്‍ ലീനയുടെ മാനേജര്‍ ആണെന്നും അഞ്ജലി മേത്ത എന്നാണ് തന്റെ പേരെന്നും പറഞ്ഞായിരുന്നു ലീന സംസാരിച്ചത്. ലീന മരിയ പോള്‍ ദുബായില്‍ പോയിരിക്കുകയാണെന്നും ദുബായിലെ നമ്പര്‍ അറിയില്ലെന്നും വരെ ലീന…
Read Moreരാജീവ് ഗാന്ധിയുടെ നീറുന്ന ഓർമകളുമായി മുൻ വനിത കമ്മീഷൻ അധ്യക്ഷ റോസക്കുട്ടി
അജിത് മാത്യു കൽപ്പറ്റ: രാജീവ് ഗാന്ധിയുടെ നിർദേശപ്രകാരം നിയമസഭയിലേക്ക് മത്സരിച്ച് മാസങ്ങൾക്കുള്ളിൽ രാജീവിന്റെ ചിതാഭസ്മം തിരുനെല്ലിയിലെ പാപനാശിനിയിൽ നിമജ്ജനം ചെയ്യുന്നതിനും സാക്ഷിയാവേണ്ടി വന്നതിന്റെ ദുഃഖം നീറുന്ന ഓർമകളായി മനസിൽ സൂക്ഷിക്കുകയാണ് എഐസിസി അംഗവും മുൻ വനിത കമ്മീഷൻ അധ്യക്ഷയുമായ കെ.സി. റോസക്കുട്ടി . ഇന്ദിരാ ഗാന്ധിയുടെ മരണശേഷം സജീവ രാഷ്ട്രീയത്തിലേക്ക് എത്തിയ രാജീവ് ഗാന്ധി പുതിയ രാഷ്ട്രം കെട്ടിപ്പെടുക്കുന്നതിനായി യുവാക്കളെയാണ് പാർട്ടിയിലേക്ക് കൂടുതലായും എത്തിച്ചത്. 1987 ൽ വനിത സംവരണ ബില്ലിനെക്കുറിച്ചുള്ള ചർച്ചയിൽ പങ്കെടുക്കാനായി ഡൽഹിയിലെത്തിയ വയനാട്ടുകാരി കെ.സി. റോസക്കുട്ടിയെ രാജീവ് ഗാന്ധി ശ്രദ്ധിച്ചിരുന്നു. 1991 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ രാജീവിന്റെ നിർദേശപ്രകാരമായിരുന്നു റോസക്കുട്ടി ടീച്ചർ മത്സരിച്ചതും ജയിച്ച് കയറിയതും. കോഴിക്കോട്ട് നടന്ന പൊതു സമ്മേളനത്തിൽ രാജീവ് ഗാന്ധി തന്നെയായിരുന്നു റോസക്കുട്ടിയെ ജനങ്ങൾക്ക് പരിചയപ്പെടുത്തിയത്. ആ സമ്മേളനത്തിന്റെ ചിത്രങ്ങൾ ഇന്നും വീട്ടിൽ സൂക്ഷിച്ചിട്ടുണ്ട്. 1991 ൽ ഇലക്ഷൻ…
Read Moreഒരിക്കല്‍ എറണാകുളത്ത് മൂന്നു വീടുകള്‍ സ്വന്തമായി ഉണ്ടായിരുന്നു, ഇപ്പോള്‍ കഴിയുന്നത് വാടകവീട്ടില്‍!! എല്ലാത്തിനും കാരണം അന്നത്തെ ആ തീരുമാനം, സീരിയല്‍ താരം രാജീവ് റോഷന്റെ ജീവിതം മാറിമറിഞ്ഞത് ഇങ്ങനെ
സീരിയലുകളിലൂടെ കുടുംബ പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ നടനാണ് രാജീവ് റോഷന്. ഒരുകാലത്ത് സീരിയലില്‍ തിളങ്ങിയ താരം അഭിനയത്തില്‍ നിന്നും ഇടവേള എടുത്ത് ദുബായില്‍ ബിസിനസ് രംഗത്തേയ്ക്ക് ചേക്കേറിയിരുന്നു. സീരിയലുകൾ മടുത്തു തുടങ്ങിയപ്പോൾ മെച്ചപ്പെട്ട സാമ്പത്തിക ഭദ്രതയ്ക്ക് വേണ്ടി ബിസിനസിലേക്കിറങ്ങാൻ തീരുമാനിച്ചതാണെന്നു റോഷന് പറയുന്നു. വൈറ്റിലയിലെ ഫ്ലാറ്റ് അടക്കം ഉള്ളതെല്ലാം വിറ്റു പെറുക്കി ദുബായിൽ ഹോട്ടൽ തുടങ്ങി. എന്നാല്‍ സീരിയലിനെ വെല്ലുന്ന ട്വിസ്റ്റാണ് തന്റെ ജീവിതത്തില്‍ ഉണ്ടായെന്നു റോഷന് ഒരു മാധ്യമത്തിനു നല്കിയ അഭിമുഖത്തില്‍ പറയുന്നു. ”വൈറ്റിലയിലെ ഫ്ലാറ്റ് അടക്കം ഉള്ളതെല്ലാം വിറ്റു പെറുക്കി ദുബായിൽ ഹോട്ടൽ തുടങ്ങി. കുടുംബമായി അവിടേക്ക് പറിച്ചുനട്ടു. പക്ഷേ ആ സമയത്താണ് ആഗോളസാമ്പത്തിക മാന്ദ്യം അലയടിച്ചത്. ബിസിനസ് ഷ്ടത്തിലായി. ഉള്ള സമ്പാദ്യമെല്ലാം പോയി. വീണ്ടും കുടുംബവുമായി നാട്ടിലേക്ക് പലായനം ചെയ്യേണ്ടി വന്നു. എറണാകുളത്ത് ഒരിക്കല്‍ മൂന്ന് വീടുകള്‍ ഉണ്ടായിരുന്ന ഞാന്‍ വാടക വീട്ടിലേയ്ക്ക്…
Read Moreപ്രിയ വാര്യര്‍ക്ക് പറ്റിയത് വന്‍ അമളി, ട്രോളന്മാര് ഏറ്റെടുത്തതോടെ എഡിറ്റ് ചെയ്ത് തലയൂരി അഡാര്‍ നായിക, ഇത്രയും മണ്ടിയാണോ പ്രിയയെന്ന് എതിരാളികള്‍, ഒരു പോസ്റ്റ് പുലിവാലായത് ഇങ്ങനെ
ഇന്‍സ്റ്റാഗ്രാമില്‍ ഫോളോവേഴ്സ് കൂടിയതോടെ പല പ്രമുഖ ബ്രാന്‍ഡുകളുടെ പരസ്യചിത്രങ്ങളിലേക്കും പ്രിയയെ തേടി അവസരമെത്തിയിരുന്നു. അടുത്തിടെ ഒരു പെര്‍ഫ്യൂമിന്റെ പരസ്യത്തിലും പ്രിയ അഭിനയിച്ചിരുന്നു. മോഡലായ പ്രിയ ഈ ഫോട്ടോ തന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവച്ചിരുന്നു. പെര്‍ഫ്യൂം പിടിച്ചിരിക്കുന്ന ചിത്രത്തോടൊപ്പം കമ്പനി അയച്ചു നല്കിയ കണ്ടന്റും പ്രിയ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഫേസ്ബുക്കിലേക്കും ഇന്‍സ്റ്റാഗ്രാമിലേക്കുമുള്ള കണ്ടന്റ് എന്ന തലക്കെട്ടോടെയാണ് കുറിപ്പ് ആരംഭിച്ചിരിക്കുന്നത്. അത് എഡിറ്റ് ചെയ്യാതെ താരം പോസ്റ്റ് ചെയ്യുകയും ചെയ്തിരിക്കുകയാണ്. ഇത് ശ്രദ്ധയില്‍പ്പെട്ട ട്രോളന്മാര് പ്രിയ കോപ്പിയടിച്ചെന്നായി. അബദ്ധം തിരിച്ചറിഞ്ഞതോടെ കണ്ടന്റ് എഡിറ്റ് ചെയ്യുകയായിരുന്നു താരം. ഒരുപാട് ആളുകള്‍ ഇതേ കാര്യം ചൂണ്ടി കാണിച്ചതോടെ ആ ക്യാപ്ഷന്‍ പ്രിയ ഒഴിവാക്കിയിരുന്നു. എന്നാല്‍ പലരും സ്ക്രീന്‍ ഷോട്ട് എടുത്ത് പ്രചരിപ്പിച്ചിരുന്നു. ഇതെല്ലാം പ്രിയയ്ക്കെതിരെയുള്ള ട്രോളുമായി വന്നിരിക്കുകയാണ്. പലരും നടിയെ ഇന്‍സ്റ്റാഗ്രാമില്‍ നിന്നും അണ്‍ഫോളോ ചെയ്യാനും തുടങ്ങി. നേരത്തെ ബോളിവുഡ് സുന്ദരി ദിഷ…
Read Moreസത്യമായിട്ടും തള്ളിയതല്ല, ഉദ്ദേശിച്ചത് 3 കോടി 35 ലക്ഷം; പറഞ്ഞത് 334 കോടി: തെറ്റിപ്പോയതാണ്, കോടിക്ലബില്‍ കയറണമെന്ന് ഒരു ആഗ്രഹവുമില്ല!! വൈറലായി മമ്മൂട്ടിയുടെ പ്രതികരണം
മധുരരാജ എന്ന സിനിമ കോടി ക്ലബില്‍ കയറണമെന്ന ഒരാഗ്രഹവും തനിക്കില്ലെന്ന് മെഗാസ്റ്റാര്‍ മമ്മൂട്ടി. 3 കോടി 35 ലക്ഷം ജനങ്ങളുടെ മനസ്സുകളുടെ ക്ലബിലാണ് ഈ ചിത്രം കയറേണ്ടത്. ആദ്യം തെറ്റി 334 കോടി എന്ന് പറഞ്ഞുപോയ മമ്മൂട്ടി, തെറ്റിപ്പോയതാണ്, തള്ളിയതല്ല എന്ന് പറഞ്ഞതും ചിരി പടര്‍ത്തി. ഹര്‍ഷാരവത്തോടെയാണ് ഇത് കാണികള്‍ സ്വീകരിച്ചത്. സിനിമയുടെ വിജയത്തിനായി എല്ലാവരും വളരെയേറെ കഷ്ടപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മധുരരാജയെക്കുറിച്ച് തള്ളാനില്ലെന്നും ഇഷ്ടമായാല്‍ നിങ്ങള്‍ തള്ളിക്കോയെന്നും മമ്മൂട്ടി പറഞ്ഞു. കൊച്ചിയില്‍വച്ച് നടത്തിയ മധുരരാജയുടെ പ്രീ–ലോഞ്ച് ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രൗഢ ഗംഭീരമായ സദസ്സില്‍ വച്ചായിരുന്നു സിനിമയുടെ പ്രീ ലോഞ്ച് നടത്തിയത്. ഓഡിയോ ലോഞ്ചും ട്രെയിലര്‍ ലോഞ്ചുമൊക്കെ പരിചിതമാണെങ്കിലും ഇതാദ്യമായാണ് പ്രീ ലോഞ്ച് എന്ന ആശയവുമായി അണിയറപ്രവര്‍ത്തകര്‍ എത്തുന്നത്. മമ്മൂട്ടി ഉള്‍പ്പടെ ചിത്രത്തിന്റെ പിന്നണിയില്‍ പ്രവര്‍ത്തിച്ച എല്ലാവരും ചടങ്ങില്‍ പങ്കെടുത്തിരുന്നു. ചിത്രത്തിന്റെ അവസാനഘട്ട പണിപ്പുരയിലായതിനാല്‍ സംവിധായകന്…
Read Moreആദരാഞ്ജലി, പ്രണാമം..! ഇല്ല, ഇല്ല, മരിക്കുന്നില്ല, കെ.എം.മാണി മരിക്കുന്നില്ല, ജീവിക്കുന്നു ഞങ്ങളിലൂടെ; നിറമിഴികളോടെ പാലാ
പാലാ: ഇല്ല, ഇല്ല, മരിക്കുന്നില്ല, കെ.എം.മാണി മരിക്കുന്നില്ല, ജീവിക്കുന്നു ഞങ്ങളിലൂടെ... അരനൂറ്റാണ്ടിലേറെ പാലായുടെ ഹൃദയതാളമായിരുന്ന പ്രിയനേതാവിന്റെ ചേതനയറ്റ ശരീരം കരിങ്ങോഴയ്ക്കൽ വീട്ടിലെത്തിയപ്പോൾ കൂടി നിന്ന പ്രവർത്തരുടെ കണ്ഠത്തിൽ നിന്നുയർന്നത് തങ്ങളുടെ പ്രിയനേതാവിനോടുളള ഹൃദയംകൊണ്ടുള്ള ഏറ്റുപറച്ചിലായിരുന്നു. കണ്ണേ കരളേ കെ.എം.മാണി എന്ന് ഏറെ ആരാധനയോടെ വിളിച്ചിരുന്ന തങ്ങളുടെ പ്രിയ നേതാവിന്റെ ചേതനയറ്റ ശരീരത്തിനു മുന്നിൽ പ്രവർത്തകർ വിതുന്പിക്കരഞ്ഞു. പ്രിയനേതാവിനെ അവസാനമായി ഒരു നോക്കു കാണാനും പ്രണാമം അർപ്പക്കാനുമായി പുലർച്ചെ മുതൽ പാലാ കരിങ്ങോഴയ്ക്കൽ വീട്ടിനു മുൻവശം ആയിരങ്ങളാണ് കാത്തു നിന്നത്. വിലാപയാത്രയിൽ ആദരാഞ്ജലി അർപ്പിക്കാൻ നിശ്ചയിച്ചിരുന്ന കേന്ദ്രങ്ങളിലെല്ലാം അഭൂതപൂർവമായ തിരക്കനുഭവപ്പെട്ടതോടെ പാലാക്കാരുടെ കാത്തിരുപ്പ് അനിശ്ചിതമായി നീണ്ടെങ്കിലും പ്രിയപ്പെട്ട മാണിസാറിനെ കാണാൻ പാലാ ഒന്നാകെ കാത്തുനിന്നു. ആൾക്കൂട്ടത്തെ ആവേശമായി കണ്ട ജനനായകന് അന്ത്യയാത്രാമൊഴിയേകുന്പോൾ പലരും വിതുന്പിക്കരഞ്ഞു. രാവിലെ ഏഴോടെയാണ് മാണിസാറിന്റെ ഭൗതികശരീരവും സംവഹിച്ചുളള വാഹനവ്യൂഹം കരിങ്ങോഴയ്ക്കൽ വീട്ടിലെത്തിയത്. വാഹനത്തിനു ചുറ്റും…
Read Moreപാലാ എന്റെ രണ്ടാം ഭാര്യ!
ജോമി കുര്യാക്കോസ് കോട്ടയം: പാലായെ രണ്ടാം ഭാര്യയാക്കിയ കെ.എം. മാണി. എല്ലാ തെരഞ്ഞെടുപ്പുകാലങ്ങളിലും പാലാ നഗരത്തിലും പ്രാന്തങ്ങളിലും തലമുറകൾ കേട്ടുശീലിച്ച മൈക്ക് അനൗണ്‍സ്മെന്റ്. നഗരത്തെ ചുറ്റിയ മീനച്ചിലാറും അങ്ങാടിയും പള്ളികളും മാത്രമായിരുന്നു മുന്‍പ് പാലായുടെ അടയാളങ്ങൾ. മാണിയുടെ 54 വർഷത്തെ പാലാപ്രണയം നഗരത്തിന്റെ ഭാവവും രൂപവും മാറ്റി. കെ.എം. മാണിയുടെ പേരടയാളം കുറിച്ച ശിലകളും നിർമിതികളും നൂറുവാര, നൂറുവാര അകലങ്ങളിലുണ്ട്. റോഡുകൾ, പാലങ്ങൾ, ബൈപാസുകൾ, ബഹുനില മന്ദിരങ്ങൾ, സ്റ്റേഡിയം തുടങ്ങിയ പദ്ധതികൾ. നെല്ലും കരിന്പും കുരുമുളകും നിറഞ്ഞിരുന്ന ളാലവും മീനച്ചിലും റബർ വനമായി മാറിയതിനൊപ്പം മാണിയുടെ പാലാസ്നേഹം നഗരത്തിനു പുത്തൻഭാവം പകർന്നു. എനിക്കു രണ്ടു ഭാര്യമാരുണ്ട്. ഒന്ന് കുട്ടിയമ്മ, രണ്ട് പാലാ… പ്രസംഗങ്ങളിൽ മാണിയുടെ മേന്പൊടി കേട്ട് അര നൂറ്റാണ്ട് ചിരിച്ചു. 13 തെരഞ്ഞെടുപ്പുകളിലും ജനം മാണിക്കു ജയംമാത്രം സമ്മാനിച്ചത് ഈ തിരിച്ചറിവിലാണ്. ഗതാഗതക്കുരുക്കിനു പരിഹാരമായി നിർമിച്ച…
Read Moreഅദ്ദേഹം ജീവിക്കുന്നത് തന്നെ എനിക്ക് എന്റെ കുഞ്ഞുങ്ങളെ തരാനും, എന്നെ ഒരമ്മയാക്കാനുമാണ്, അദ്ദേഹം എത്ര സുന്ദരനാണെന്ന് നിങ്ങള്‍ക്ക് കാണാന്‍ സാധിക്കില്ല, കാരണം അതെന്റെ മത്രം അവകാശമാണ്; ഭര്‍ത്താവിന്റെ മുഖംമറച്ച് ഭാര്യ; വൈറലായി കുറിപ്പ്
മുഖം മറച്ച ഭര്‍ത്താവിനൊപ്പം പോസ് ചെയ്തിരിക്കുന്ന യുവതിയുടെ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറല്‍. ഇതാണ് എന്റെ സുന്ദരനായ ഭര്‍ത്താവ്. അദ്ദേഹം എത്ര സുന്ദരനാണെന്ന് നിങ്ങള്‍ക്ക് കാണാന്‍ സാധിക്കില്ല, കാരണം അതെന്റെ മത്രം അവകാശമാണ്. അവന്റെ എല്ലാം, നേട്ടങ്ങള്‍, സ്വപ്നങ്ങള്‍, അവന്റെ ജീവിതത്തിലെ എല്ലാം എനിക്ക് അവകാശപ്പെട്ടതാണ്- ചിത്രത്തോടൊപ്പമുള്ള കുറിപ്പില്‍ പറയുന്നു. നിമിഷനേരം കൊണ്ട് ചിത്രവും പോസ്റ്റും വൈറലായി. ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നതിങ്ങനെ – ഇതാണ് എന്റെ സുന്ദരനായ ഭര്‍ത്താവ്. അദ്ദേഹം എത്ര സുന്ദരനാണെന്ന് നിങ്ങള്‍ക്ക് കാണാന്‍ സാധിക്കില്ല, കാരണം അതെന്റെ മത്രം അവകാശമാണ്. അവന്റെ എല്ലാം, നേട്ടങ്ങള്‍, സ്വപ്നങ്ങള്‍, അവന്റെ ജീവിതത്തിലെ എല്ലാം എനിക്ക് അവകാശപ്പെട്ടതാണ്. മറ്റാരുടെ ദൃഷ്ടിയും അവനുമേല്‍ ഹറാമാണ്. അതുകൊണ്ട് അവനോട് വീട്ടില്‍ തന്നെയിരിക്കാനാണ് ഞാന്‍ നിര്‍ദ്ദേശിക്കുന്നത്. കാരണം ഈ ലോകം ചീത്ത സ്ഥലമാണ്. എന്റെ കൂടെ പുറത്തുവന്നാലും കുഴപ്പമില്ല. ഞങ്ങള്‍ ഒരുമിച്ച് പതിവായി പോകുന്ന…
Read More