പ്ലാസ്റ്റിക്കില്‍ ഉണ്ടാക്കിയ ഇഡ്ഡലി കേരളത്തിലുടനീളം, വിളമ്പുന്നതിലേറെയും തട്ടുകടക്കാര്‍, കൊല്ലത്ത് വിളമ്പിയ പ്ലാസ്റ്റിക് വിരിച്ച ഇഡ്ഡലിയുടെ വിവരങ്ങള്‍ ഫോട്ടോസഹിതം വെളിപ്പെടുത്തി ഷിബു, മരണത്തിലേക്കുപോലും നയിച്ചേക്കാവുന്ന ഇഡ്ഡലി വിളമ്പല്‍ ഇങ്ങനെ

ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും ഇഡ്ഡലിപോലുള്ള ഭക്ഷണസാധനങ്ങള്‍ പാചകംചെയ്യുമ്പോള്‍ പ്ലാസ്റ്റിക് ഷീറ്റ് ഉപയോഗിക്കുന്ന പ്രവണത കൂടിവരുന്നു. സാധാരണ ഇഡ്ഡലികളില്‍നിന്ന് വ്യത്യസ്തമായി പ്ലാസ്റ്റിക് ഷീറ്റ് ഉപയോഗിച്ചുണ്ടാക്കുന്ന ഇഡ്ഡലിക്ക് മയവും മിനുസവും കൂടുതലായിരിക്കും. ഇഡ്ഡലിത്തട്ടുകളില്‍ പ്ലാസ്റ്റിക് ഷീറ്റുകള്‍ വിരിച്ച് അതിനുമുകളിലാണ് മാവ് ഒഴിക്കുന്നത്. ഇതുവഴി സാധാരണ ഇഡ്ഡലി പാകമാകാന്‍ എടുക്കുന്നതിലും വേഗം തയ്യറാക്കാന്‍ സാധിക്കും. കൂടാതെ മാവ് തട്ടില്‍ ഒട്ടിപ്പിടിക്കാത്തതിനാല്‍ പാഴാവുകയുമില്ല. ഭക്ഷണസാധങ്ങള്‍ പ്ലാസ്റ്റിക് വസ്തുക്കളുടെ സാന്നിധ്യത്തില്‍ പാചകം ചെയ്യുന്നതും ചൂടോടെ പൊതിയുന്നതും പ്ലാസ്റ്റിക്കില്‍ അടങ്ങിയിരിക്കുന്ന വിഷാംശങ്ങള്‍ ഭക്ഷണത്തിലേക്ക് കലരുന്നതിന് ഇടയാക്കുമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. പ്ലാസ്റ്റിക്കില്‍ അടങ്ങിയിരിക്കുന്ന സ്റ്റെറീന്‍, ബൈഫെനോള്‍ എന്നിവ കാന്‍സറിനും ഹൃദ്രോഗങ്ങള്‍ക്കും പ്രത്യുത്പാദന ശേഷിക്കുറവിനുംവരെ കാരണമാകുമെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു. ഇപ്പോള്‍ കൊല്ലത്തുനിന്നും പുറത്തുവരുന്ന വാര്‍ത്തകള്‍ പ്ലാസ്റ്റിക് ഇഡ്ഡലിയുടെ ഭീകരത വെളിച്ചത്തു കൊണ്ടുവരുന്നതാണ്. ഷിബു കെ എന്‍ എന്ന വ്യക്തിയാണ് പ്ലാസ്റ്റിക്ക് ഇഡ്‌ലിയുടെ വിവരം തന്റെ ഫേസ്ബുക്കിലൂടെ പങ്കുവച്ചത്. സാധാരണയായി അരിയും…

Read More

വി.കെ. ശ്രീകണ്ഠന്‍ പാലക്കാട്ട് വൈഎസ് രാജശേഖര റെഡ്ഡി സ്റ്റൈലില്‍ നടത്തുന്ന പദയാത്ര കണ്ട് രാഹുല്‍ ഗാന്ധി പോലും ഞെട്ടി, ജയ്‌ഹോ യാത്രയില്‍ കാല്‍നടയായി പിന്നിടുന്നത് 361 കിലോമീറ്റര്‍ ദൂരം!! രാജ്യവ്യാപക മാതൃകയാക്കാന്‍ കോണ്‍ഗ്രസും

പണ്ട് ഒരുവര്‍ഷം നീണ്ട പദയാത്ര നടത്തിയാണ് ആന്ധ്രപ്രദേശില്‍ വൈഎസ് രാജശേഖരറെഡ്ഡി ഭരണം പിടിച്ചത്. സ്വന്തം നാടായ കടപ്പയില്‍ തുടങ്ങിയ ആന്ധ്ര മുഴുവന്‍ ചുറ്റി തലസ്ഥാനമായ ഹൈദരാബാദില്‍ യാത്രയെത്തിയപ്പോള്‍ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ കസേരയിളകി. പിന്നീടുള്ള ഒരു പതിറ്റാണ്ട് ആന്ധ്ര രാഷ്ട്രീയത്തില്‍ നിറഞ്ഞു നിലക്കാനും ജനങ്ങളെ അടുത്തറിയാനും വൈഎസ്ആറിനെ സഹായിച്ചത് ഈ യാത്രയായിരുന്നു. വൈഎസ്ആറിന്റെ യാത്രയ്ക്ക് കേരള രാഷ്ട്രീയത്തില്‍ എന്താണ് പ്രസക്തിയെന്ന ചോദ്യത്തിന് പാലക്കാട്ടേക്ക് ഒന്നു കണ്ണെറിഞ്ഞാല്‍ മതി. സിപിഎമ്മിന്റെ കോട്ടകളിലൊന്നായ പാലക്കാട് 40 ഡിഗ്രി സെല്‍ഷ്യസ് കൊടുംചൂടും അവഗണിച്ച് ഡിസിസി പ്രസിഡന്റ് വി.കെ. ശ്രീകണ്ഠന്‍ നടത്തുന്ന പദയാത്രയാണ് ഇപ്പോള്‍ എങ്ങും സംസാരവിഷയം. ജയ്‌ഹോ എന്നുപേരിട്ടിരിക്കുന്ന യാത്ര അക്ഷരാര്‍ഥത്തില്‍ ഉറങ്ങിക്കിടന്ന കോണ്‍ഗ്രസിന് പാലക്കാട്ട് യൗവനം നല്കിയെന്ന് എതിരാളികള്‍ പോലും പറയുന്നു. പാലക്കാട് ജില്ലയില്‍ 25 ദിവസങ്ങള്‍ കൊണ്ട് കാല്‍നടയായി 361 കിലോമീറ്ററുകള്‍ സഞ്ചരിച്ച് 100 പൊതുസമ്മേളനങ്ങള്‍ സംഘടിപ്പിച്ചുകൊണ്ടുള്ളതാണ് ജില്ല…

Read More

ഷോട്ട് റെഡി എന്ന് പറയുന്നതിന് മുമ്പ് വരെ മോനെ എന്ന് വിളിക്കുന്ന ലാലേട്ടന്‍ ഷോട്ട് റെഡിയായി കഴിഞ്ഞാല്‍ സര്‍ എന്നു വിളിച്ച് തുടങ്ങും, ലാലേട്ടനില്‍ നിന്ന് ഒരുപാട് കാര്യങ്ങള്‍ ഞാന്‍ മോഷ്ടിച്ചിട്ടുണ്ട്, ഭാവിയില്‍ അത് ഉപയോഗിക്കും; പൃഥ്വിരാജ് പറയുന്നു

ലൂസിഫറിന്റെ ചിത്രീകരണ വേളയില്‍ മോഹന്‍ലാലില്‍ നിന്ന് ഒരുപാട് കാര്യങ്ങല്‍ പഠിച്ചെന്നു പറയുകയാണ് പൃഥ്വിരാജ്. അത് ഭാവിയില്‍ താന്‍ ഉപയോഗിക്കുമെന്നും പൃഥ്വി പറയുന്നു. ലാലേട്ടന്റെ വലിയ ഫാനാണ് ഞാന്‍.അതിനാല്‍ തന്നെ അദ്ദേഹത്തെ വെച്ച് സിനിമ ചെയ്തത് ഏറ്റവും സന്തോഷിപ്പിച്ച കാര്യമാണ്. ഷോട്ട് റെഡി എന്ന് പറയുന്നതിന് മുമ്പ് വരെ മോനെ എന്ന് വിളിക്കുന്ന ലാലേട്ടന്‍ ഷോട്ട് റെഡിയായി കഴിഞ്ഞാല്‍ സര്‍ എന്നു വിളിച്ച് തുടങ്ങും. അത് ലാലേട്ടനെ പോലുള്ളവര്‍ പിന്തുടരുന്ന സിനിമയിലെ ഒരു റൂളാണ്. ലാലേട്ടനില്‍ നിന്ന് ഒരുപാട് കാര്യങ്ങള്‍ ഞാന്‍ മോഷ്ടിച്ചിട്ടുണ്ട്. അത് ഭാവിയില്‍ ഞാന്‍ ഉപയോഗിക്കും- ഒരു അഭിമുഖത്തില്‍ പൃഥ്വി പറഞ്ഞു. പൊളിറ്റിക്കല്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രത്തില്‍ സ്റ്റീഫന്‍ നെടുമ്പിള്ളി എന്ന രാഷ്ട്രീയ പ്രവര്‍ത്തകനെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുക. വലിയ മുതല്‍ മുടക്കില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് മുരളി ഗോപിയാണ്. മഞ്ജു വാര്യറാണ് ചിത്രത്തില്‍…

Read More

ഇന്ത്യ എനിക്ക് അമ്മയെപോലെ, പാര്‍ലമെന്റ് ആക്രമിച്ചത് തൂക്കിലേറ്റിയ അഫ്‌സല്‍ ഗുരുവിന്റെ മകന്‍ ഗാലിബ് അഫ്‌സലിന് സ്വന്തം രാജ്യത്തെപ്പറ്റി തികഞ്ഞ അഭിമാനം, ആധാര്‍ കിട്ടിയ എന്റെ അടുത്തലക്ഷ്യം പാസ്‌പോര്‍ട്ട്, പതിനെട്ടുകാരന്‍ രാജ്യത്തിന് പ്രചോദനമാകുന്നതിങ്ങനെ

പാര്‍ലമെന്റ് ആക്രമണക്കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട അഫ്‌സല്‍ ഗുരുവിന്റെ മകന്‍ പലവട്ടം വാര്‍ത്തകളില്‍ വന്നുപോയിട്ടുണ്ട്. ഹയര്‍സെക്കന്‍ഡറി പരീക്ഷയില്‍ ഡിസ്റ്റിംഗ്ഷനോടെ വിജയം നേടിയ അവസരമായിരുന്നു അവസാനം. ഇപ്പോള്‍ വീണ്ടും ഗാലിബ് ഗുരു വാര്‍ത്തകളില്‍ നിറയുകയാണ്. ഇന്ത്യക്കാരനായതില്‍ താന്‍ അഭിമാനിക്കുന്നുവെന്നും ഈ രാജ്യത്തിനായി എന്തെങ്കിലുമൊക്കെ നല്ലകാര്യം ചെയ്യാന്‍ ആഗ്രഹിക്കുന്നതായും അദേഹം ദേശീയ മാധ്യമങ്ങളോട് വെളിപ്പെടുത്തി. കാഷ്മീരിലെ ഗുല്‍ഷനാബാദ് താഴ്വരയിലെ വീട്ടില്‍ മുത്തച്ഛന്‍ ഗുലാം മുഹമ്മദിന്റെയും അമ്മ തബസുമിന്റെയും ഒപ്പമാണ് ഈ പതിനെട്ടുകാരന്‍ താമസിക്കുന്നത്. അടുത്തിടെയാണ് ആധാര്‍ കാര്‍ഡ് കിട്ടിയത്. മാധ്യമങ്ങളുമായുള്ള അഭിമുഖത്തില്‍ ആധാര്‍കാര്‍ഡ് എടുത്തുകാട്ടി തികഞ്ഞ ഇന്ത്യക്കാരനാണെന്നതില്‍ താന്‍ അഭിമാനിക്കുന്നുവെന്ന് ഗാലിബ് പറയുന്നു. ഒരിക്കലും പിതാവ് നടന്നുതീര്‍ത്ത തീവ്രവാദത്തിന്റെ വഴിയേ പോകില്ലെന്നും അമ്മയുടെ ഉപദേശം തന്റെ ജീവിതത്തിന് കരുത്തായെന്നും പതിനെട്ടുകാരനായ ഗാലിബ് പറയുന്നു. ഇന്ത്യന്‍ പാസ്‌പോര്‍ട്ട് ലഭിക്കുന്ന നിമിഷത്തിനായി കാത്തിരിക്കുകയാണെന്നും വിദേശത്തുപോയി ഉന്നത വിദ്യാഭ്യാസം നടത്താന്‍ ആഗ്രഹിക്കുന്ന ഈ കൗമാരക്കാരന്‍ പറയുന്നു.…

Read More

സ​ന്ദ​ർ​ശക​യാ​യെ​ത്തി, താ​നയുടെ മടക്കം താ​ന്ത്രി​ക​യാ​യി

കേ​ര​ളം സ​ന്ദ​ർ​ശി​ക്കാ​നെ​ത്തി​യ ജ​പ്പാ​ൻ സ്വ​ദേ​ശി​നി ജ​ന്മ​നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന​ത് സം​സ്കൃ​ത​ഭാ​ഷാ പാ​ണ്ഡി​ത്യ​മു​ള്ള താ​ന്ത്രി​ക​യാ​യി. ഇ​രു​പ​ത്തി​യെ​ട്ടു​കാ​രി താ​നയാ​ണ് താ​ന്ത്രി​ക​വി​ദ്യ​ക​ൾ അ​ഭ്യ​സി​ച്ച് ഗു​രു​വി​ന് ദ​ക്ഷി​ണ​യും ന​ൽ​കി നാ​ട്ടി​ലേ​ക്ക് തി​രി​ക്കു​ന്ന​ത്. ചെ​റാ​യി ദേ​വ​സ്വം ക്ഷേ​ത്ര​ത്തി​നു തെ​ക്കു​ഭാ​ഗ​ത്താ​യി സ്ഥി​തി​ചെ​യ്യു​ന്ന ശ്രീ​ദേ​വ വി​ദ്യാ​പീ​ഠ​ത്തി​ലെ ത​ന്ത്രി ഷാ​ജി​യു​ടെ ശി​ക്ഷ​ണ​ത്തി​ലാ​ണ് ഇ​വ​ർ താ​ന്ത്രി​ക​വി​ദ്യ​ക​ൾ സ്വാ​യ​ത്ത​മാ​ക്കി​യ​ത്. താ​ത്രി​ക​വി​ദ്യ​യി​ൽ ക​ന്പ​മാ​യ​തോ​ടെ താ​ന ക​ഴി​ഞ്ഞ മൂ​ന്നു വ​ർ​ഷ​ത്തി​നു​ള്ളി​ൽ ആ​റു​ ത​വ​ണ​യോ​ളം സ​ന്ദ​ർ​ശ​ക വി​സ​യി​ൽ ചെ​റാ​യി​യിലെ​ത്തി. ഓ​രോ വ​ര​വി​ലും ര​ണ്ടു​മാ​സം വീ​തം ഇവിടെ താ​മ​സി​ച്ചാ​ണ് പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി​യ​ത്. പ​ഠ​ന​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി​യ​തി​ന്‍റെ ഭാ​ഗ​മാ​യി ഇ​ന്ന​ലെ വി​ദ്യാ​പീ​ഠ​ത്തി​ൽ ഗു​രു​ദ​ക്ഷി​ണ ന​ൽ​കു​ന്ന ച​ട​ങ്ങാ​യി​രു​ന്നു. ക​ളം​വ​ര​ച്ച് വി​ള​ക്കു​ക​ൾ കൊ​ളു​ത്തി ഗു​രു​വി​ന്‍റെ അ​നു​ഗ്ര​വും അ​നു​വാ​ദ​വും വാ​ങ്ങി ദേ​ഹ​ശു​ദ്ധി​വ​രു​ത്തി ശ​ങ്ക​പൂ​ര​ണം, ആ​ത്മാ​രാ​ധ​ന എ​ന്നി​വ​യ്ക്കു​ശേ​ഷം ഭ​ദ്ര​കാ​ളി പൂ​ജ​മു​ത​ൽ പ്ര​സ​ന്ന പൂ​ജ​വ​രെ ന​ട​ത്തി​യാ​ണ് ഗു​രു​ദ​ക്ഷി​ണ ന​ൽ​കി​യ​ത്. ഇം​ഗ്ലീ​ഷും ജാ​പ്പ​നീ​സ് ഭാ​ഷ​യും മാ​ത്രം അ​റി​യാ​വു​ന്ന ഇ​വ​ർ പൂ​ർ​ണ​മാ​യും സം​സ്കൃ​ത​ഭാ​ഷ​യി​ലു​ള്ള ഭ​ദ്ര​കാ​ളി ധ്യാ​ന​വും മൂ​ല​മ​ന്ത്ര​ങ്ങ​ളും വ​ള​രെ പെ​ട്ടെ​ന്ന് പ​ഠി​ച്ച​താ​യി…

Read More

ഇറച്ചി വച്ചത് ഡ്രൈവറുടെ കാല്‍ചുവട്ടില്‍, ഓട്ടത്തില്‍ ഇറച്ചിപൊതി നിരങ്ങി ആക്‌സിലേറ്ററില്‍, ഡ്രൈവറുടെ നിയന്ത്രണത്തില്‍ നില്ക്കാതെ ബസ് പാഞ്ഞപ്പോള്‍ റോഡിലൂടെ പോയവരെയെല്ലാം ഇടിച്ചുതെറിപ്പിച്ചു, കോട്ടയത്ത് നടന്നത് നാടകീയ സംഭവങ്ങള്‍

നിസാരമായ ഒരു അശ്രദ്ധ എത്ര വലിയ ദുരന്തത്തിന് കാരണമാകുമെന്നതിന്റെ തെളിവായി മാറിയിരിക്കുകയാണ് കോട്ടയം എരുമേലിയില്‍ നടന്ന സംഭവം. കാഞ്ഞിരപ്പള്ളിയില്‍ നിന്ന് എരുമേലിക്ക് പോയ ആലിപ്പഴം ബസാണ് വലിയ ദുരന്തത്തിലേക്ക് നയിക്കാവുന്ന സംഭവ പരമ്പരകള്‍ക്ക് വഴിമരുന്നിട്ടത്. തിങ്കളാഴ്ച്ച രാവിലെ എട്ടര കഴിഞ്ഞപ്പോഴാണ്‌ സംഭവങ്ങള്‍ നടക്കുന്നത്. ബസ് യാത്രയ്ക്കിടെ വഴിയരികില്‍ വച്ച് ഒരാള്‍ ഡ്രൈവര്‍ക്ക് ഒരു പൊതി നല്കി. എരുമേലിയില്‍ കൊടുക്കാനുള്ള ഇറച്ചിപ്പൊതിയായിരുന്നു അത്. പത്തുകിലോ വീതമുള്ള രണ്ടു പൊതികള്‍. ഡ്രൈവര്‍ ഇതുവാങ്ങി തന്റെ ഇരിപ്പിടത്തിനു താഴെ തന്നെ വച്ചു. ബസ് ഓടുന്നതിനിടെ ഇറച്ചിപ്പൊതി നിരങ്ങിനീങ്ങി ആക്‌സിലേറ്ററിന് മുകളില്‍ വീണു. ഇതോടെ ബസ് കുതിച്ചുപാഞ്ഞു. നിയന്ത്രണം തെറ്റിയതോടെ ഡ്രൈവര്‍ പരിഭ്രാന്തിയിലായി. സ്റ്റിയറിങ്ങില്‍ ഒരു കൈ വെച്ച് മറ്റേ കൈ കൊണ്ട് പൊതി എടുക്കാന്‍ ഡ്രൈവര്‍ കുനിഞ്ഞപ്പോള്‍ ബസിന്റെ ബാക്കി നിയന്ത്രണം കൂടി നഷ്ടമായി. ഭാരമേറിയ പൊതി ഒരു കയ്യില്‍ ഉയര്‍ത്താന്‍…

Read More

ഞങ്ങള്‍ ഡിവോഴ്‌സ്ഡ് ആണ്, പക്ഷേ സെല്‍വരാഘവന്‍ നല്ല അധ്യാപകനായിരുന്നു; സെല്‍വരാഘവന്‍ നന്നായി വഴക്കുപറയുമായിരുന്നു: വിവാഹമോചനത്തിന് കാരണം വിവാഹ ജീവിതത്തിലുണ്ടായ അസ്വാരസ്യം, നടി സോണിയ അഗര്‍വാള്‍ പറയുന്നു

കാതല്‍ കൊണ്ടേന്‍ എന്ന സിനിമയിലൂടെ ശ്രദ്ധ നേടിയ നടിയാണ് സോണിയ അഗര്‍വാള്‍. സെല്‍വരാഘവന്‍ സംവിധാനം ചെയ്ത ഈ ചിത്രം മികച്ച പ്രതികരണമാണ് നേടിയത്. ചിത്രത്തിലെ അഭിനയത്തിലൂടെ സോണിയ അഗര്‍വാള്‍ ജനപ്രീതി നേടുകയും ചെയ്തു. സെല്‍വരാഘവന്റെ സഹോദരന്‍ കൂടിയായ ധനുഷാണ് ചിത്രത്തില്‍ സോണിയക്ക് ഒപ്പം അഭിനയിച്ചത്. 2003 ല്‍ പുറത്തിറങ്ങിയ ഈ ചിത്രം സൂപ്പര്‍ഹിറ്റായിരുന്നു. പിന്നീട് സെല്‍വരാഘവന്റെ തന്നെ പുതുപേട്ടൈ, റെയിന്‍ ബോ കോളനി എന്നീ സിനിമകളില്‍ വേഷമിട്ട സോണിയ അദ്ദേഹവുമായി പ്രണയത്തിലാവുകയും വിവാഹിതയാവുകയും ചെയ്തു. എന്നാല്‍ ഈ ബന്ധം നാല് വര്‍ഷങ്ങള്‍ മാത്രമേ നീണ്ടു നിന്നുള്ളൂ. 2010 ഇരുവരും വേര്‍പിരിഞ്ഞു. വിവാഹ ജീവിതത്തില്‍ അസ്വാരസ്യങ്ങള്‍ സംഭവിച്ചുവെങ്കിലും സെല്‍വരാഘവനെ താന്‍ ജീവിതത്തില്‍ അടയാളപ്പെടുത്തുന്നത് ഒരു നല്ല അധ്യാപകന്‍ എന്ന നിലയിലാണെന്ന് പറയുകയാണ് സോണിയ. ഒരു തമിഴ്മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് സോണിയ മനസ്സു തുറന്നത്. തമിഴ്സിനിമയിലേക്ക് വരുമ്പോള്‍ എനിക്ക് ഭാഷ…

Read More

പട്ടാളക്കാരുടെ കൂട്ടത്തില്‍ ഒരാള്‍ മരിച്ചാല്‍ ഞങ്ങള്‍ അവിടെ നിന്ന് കരയാറില്ല, ചിലപ്പോള്‍ ആ മൃതശരീരം മിനിറ്റുകളോളം അവിടെ കിടക്കുമായിരിക്കും, മൃതശരീരം വലിച്ച് ഒരു ഭാഗത്തേക്ക് ഇടുന്നവരെ, മേജര്‍ രവി പറയുന്നത് കേള്‍ക്കാതെ പോകരുത്

സഹപ്രവര്‍ത്തകര്‍ മരിക്കുന്ന അവസ്ഥയിലും ഞങ്ങള്‍ പട്ടാളക്കാര്‍ക്ക് കരയാന്‍ തോന്നാറില്ലെന്ന് സംവിധായകന്‍ മേജര്‍ രവി. പട്ടാളത്തില്‍ സേവനം അനുഷ്ഠിച്ചിരുന്ന കാലത്തെക്കുറിച്ചുള്ള ഓര്‍മകളും അദ്ദേഹം പങ്കുവെച്ചു. താന്‍ പട്ടാളത്തില്‍ നിന്ന് വിരമിച്ചിട്ട് പതിനെട്ടു വര്‍ഷമായെന്നും പട്ടാളക്കാര്‍ മരിക്കുമ്പോള്‍ രാജ്യം വളരെ വിഷമത്തോടെ കാണുമെങ്കിലും പട്ടാളക്കാരുടെ അവസ്ഥ അങ്ങനെയല്ലെന്നും മേജര്‍ രവി പറയുന്നു. കൂട്ടത്തില്‍ ഒരാള്‍ മരിച്ചാല്‍ ഞങ്ങള്‍ അവിടെ നിന്ന് കരയാറില്ല. ചിലപ്പോള്‍ ആ മൃതശരീരം മിനിറ്റുകളോളം അവിടെ കിടക്കുമായിരിക്കും. മൃതശരീരം വലിച്ച് ഒരു ഭാഗത്തേക്ക് ഇടുന്നവരെ. അപ്പുറത്ത് നിന്ന് നമുക്ക് നേരേ വെടിവെപ്പു നടക്കുകയാണ്. ജനങ്ങളെ സംബന്ധിച്ച ഭീകരമായ അവസ്ഥയാണ്. ദേശ സ്നേഹിയായ ഒരു പട്ടാളക്കാരന്‍ മരിച്ചു കിടക്കുന്നു. ഓടുന്ന സമയത്ത് നമ്മള്‍ ചിലപ്പോള്‍ ആ ശരീരത്തില്‍ അറിയാതെ ചവിട്ടുമായിരിക്കും. എല്ലാം ശാന്തമായതിന് ശേഷമാണ് മരിച്ചുവെന്ന് നോക്കുന്നതും മരിച്ചില്ലെങ്കില്‍ പ്രാഥമിക ചികിത്സ നല്‍കി ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതും. ഒരാള്‍ വീണാല്‍…

Read More

“ദ് ​ബോ​ൾ​ഡ് ഇ​ന്ത്യ​ൻ ബ്രൈ​ഡ്’; കാ​ൻ​സ​റി​നെ തോ​ൽ​പ്പി​ച്ച വൈ​ഷ്ണ​വി വ​ധു​വാ​യി അ​ണി​ഞ്ഞൊ​രു​ങ്ങി

നി​റ​ഞ്ഞ പു​ഞ്ചി​രി​യും മ​ന​ക്ക​രു​ത്തും മാ​ത്രം ആ​യു​ധ​മാ​ക്കി കാ​ൻ​സ​ർ എ​ന്ന ശ​ത്രു​വി​നെ തു​ര​ത്തി​യോ​ടി​ച്ച​വ​ർ ന​മ്മ​ൾ​ക്കു ചു​റ്റു​മു​ണ്ട്. എ​ന്നാ​ൽ കാ​ൻ​സ​ർ എ​ന്ന വാ​ക്കു കേ​ൾ​ക്കു​മ്പോ​ൾ ത​ന്നെ നി​രാ​ശ​യു​ടെ പ​ടു കു​ഴി​യി​ലേ​ക്കു വീ​ണി​ട്ടു​ള്ള​വ​രും കു​റ​വ​ല്ല. കാ​ൻ​സ​ർ രോ​ഗം സ​മ്മാ​നി​ച്ച ക​ടു​ത്ത വേ​ദ​ന​യി​ലും വ​ധു​വാ​യി അ​ണി​ഞ്ഞൊ​രു​ങ്ങി ഫോ​ട്ടോ​ഷൂ​ട്ട് ന​ട​ത്തി​യ വൈ​ഷ്ണ​വി ഭു​വ​നേ​ന്ദ്ര​ൻ എ​ന്ന യു​വ​തി ന​ൽ​കു​ന്ന ആ​ത്മ​വി​ശ്വാ​സ​മാ​ണ് സോ​ഷ്യ​ൽ​മീ​ഡി​യ​യി​ലാ​കെ ത​രം​ഗ​മാ​കു​ന്ന​ത്. “ദ് ​ബോ​ൾ​ഡ് ഇ​ന്ത്യ​ൻ ബ്രൈ​ഡ്’ എ​ന്ന പേ​രി​ൽ ന​ട​ത്തി​യ ഫോ​ട്ടോ​ഷൂ​ട്ടി​ലൂ​ടെ​യാ​ണ് വൈ​ഷ്ണ​വി താ​ര​മാ​യ​ത്. ര​ണ്ടു പ്രാ​വ​ശ്യ​മാ​ണ് വൈ​ഷ്ണ​വി​യി​ൽ കാ​ൻ​സ​ർ പി​ടി​മു​റു​ക്കി​യ​ത്. ആ​ദ്യം സ്ത​നാ​ർ​ബു​ദ​ത്തി​ന്‍റെ രൂ​പ​ത്തി​ലാ​ണ് കാ​ൻ​സ​ർ വ​ന്ന​ത്. അ​തി​മ​നോ​ഹ​ര​മാ​യ ഒ​രു ജീ​വി​തം സ്വ​പ്നം ക​ണ്ട വൈ​ഷ്ണ​വി​യി​ൽ ഈ ​രോ​ഗം വ​രു​ത്തി​യ മാ​റ്റം ചെ​റു​തൊ​ന്നു​മാ​യി​രു​ന്നി​ല്ല.

Read More

ഇ​ത് ധീ​ര​ത​യു​ടെ അടയാളം; ​സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ ട്രെ​ൻ​ഡാ​യി അ​ഭി​ന​ന്ദന്‍റെ മീ​ശ

ഇ​ന്ത്യ​യു​ടെ പേ​ര് വാ​നോ​ള​മു​യ​ർ​ത്തി​യ വിം​ഗ് ക​മാ​ൻ​ഡ​ർ അ​ഭി​ന​ന്ദ​ൻ വ​ർ​ധ​മാ​ന്‍റെ മീ​ശ​യാ​ണ് സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ താ​ര​മാ​കു​ന്ന​ത്. ധീ​ര​ത​യു​ടെ പ​ര്യാ​യ​മാ​യാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ മീ​ശ​യെ സോ​ഷ്യ​ൽ​മീ​ഡി​യ​യി​ലെ​ങ്ങും പ്ര​കീ​ർ​ത്തി​ക്കു​ന്ന​ത്. ഇ​ന്ത്യ​യി​ലും പു​റ​ത്തും ഈ ​ട്രെ​ൻ​ഡിം​ഗ് ക​ത്തി​പ്പ​ട​രു​ക​യാ​ണ്. ക​വി​ളു​ക​ളു​ടെ ഇ​രു​വ​ശ​ത്തേ​ക്കും അ​റ്റം നീ​ട്ടി​യാ​ണ് അ​ദ്ദേ​ഹം ത​ന്‍റെ മീ​ശ​യൊ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ത​മി​ഴ് ചി​ത്ര​ങ്ങ​ളാ​യ സി​ങ്ക​ത്തി​ലും പേ​ട്ട​യി​ലും സൂ​ര്യ​യും ര​ജ​നി​കാ​ന്തും ഈ ​സ്റ്റൈ​ൽ പ​രീ​ക്ഷി​ച്ചി​ട്ടു​ണ്ട്. ഗ​ണ്‍​സ്ലി​ഞ്ച​ർ എ​ന്നാ​ണ് ഈ ​സ്റ്റെ​ലി​ന്‍റെ പേ​ര്. കൊ​ച്ചു കു​ട്ടി​ക​ൾ മു​ത​ൽ പെ​ണ്‍​കു​ട്ടി​ക​ൾ വ​രെ മു​ഖ​ത്ത് മീ​ശ വ​ര​ച്ചു​ള്ള ചി​ത്ര​ങ്ങ​ൾ സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ ധാ​രാ​ള​മാ​യി പ്രചരിക്കുകയാണ്. കൂ​ടാ​തെ രാ​ജ​സ്ഥാ​നി​ലെ ദ​മ്പ​തി​ക​ൾ ത​ങ്ങ​ൾ​ക്കു​ണ്ടാ​യ കു​ഞ്ഞി​ന് അ​ഭി​ന​ന്ദ​ൻ എ​ന്ന പേ​ര് ന​ൽ​കി. ഇ​ന്ത്യ​യു​ടെ അ​ഭി​മാ​ന​മാ​യി മാ​റി​യ അ​ഭി​ന​ന്ദ​ൻ എ​ന്ന പേ​രാ​ണ് ഇ​ന്നെ​ങ്ങും മു​ഴ​ങ്ങു​ന്ന​ത്. നി​ര​വ​ധി ബോ​ളി​വു​ഡ് താ​ര​ങ്ങ​ളും ക്രി​ക്ക​റ്റ് താ​ര​ങ്ങ​ളും പ​ല​വി​ധ​ത്തി​ൽ താ​ടി​യും മീ​ശ​യും വെ​ട്ടി​യൊ​രു​ക്കി സോ​ഷ്യ​ൽ​മീ​ഡി​യ​യു​ടെ കൈ​യ​ടി നേ​ടി​യി​ട്ടു​ണ്ട്. എ​ന്നാ​ൽ ഇ​വ​ർ​ക്കെ​ല്ലാം ല​ഭി​ച്ച​തി​ലും കൂ​ടു​ത​ൽ വീ​ര​പ​രി​വേ​ഷ​മാ​ണ് അ​ഭി​ന​ന്ദ​ൻ കൈ​വ​രി​ക്കു​ന്ന​ത്.…

Read More