ഇത് അഭിമാനത്തിന്റെ മീശ, വിംഗ് കമാന്‍ഡര്‍ അഭിനന്ദന്റെ കൊമ്പന്‍ മീശ ട്രെന്‍ഡാകുന്നു, ബാര്‍ബര്‍ ഷോപ്പുകളിലും ബ്യൂട്ടിപാര്‍ലറുകളിലും അഭിനന്ദന്‍ മീശയ്ക്കായി തിക്കിത്തിരക്ക്, ഇന്ത്യയുടെ അഭിമാന സൈനികന്‍ ഫാഷന്‍ ലോകത്തും ട്രെന്‍ഡാകുന്നത് ഇങ്ങനെ

പാക് സൈന്യത്തിന് പിടിയില്‍ നിന്ന് രാജ്യത്ത് തിരിച്ചെത്തിയ വ്യോമസേന വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാന്റെ കൊമ്പന്‍മീശ ഫാഷന്‍ ലോകത്ത് ട്രെന്‍ഡാകുന്നു. ഇന്ത്യയില്‍ മാത്രമല്ല പ്രവാസ ലോകത്തും മാത്രമല്ല, സാമൂഹിക മാധ്യമങ്ങളിലും ഇപ്പോള്‍ ട്രെന്‍ഡ് അഭിനന്ദന്‍ മീശയാണ്. രണ്ടു കൃതാവിന്റെയും സമീപത്ത് മുനയോടെ അവസാനിക്കുന്ന വിധത്തിലുള്ള മീശയാണ് അഭിനന്ദന്‍ വര്‍ധമാന്റേത്. ബോളിവുഡ് താരങ്ങള്‍ക്കും ക്രിക്കറ്റ് താരങ്ങള്‍ക്കും ലഭിക്കുന്നതിനേക്കാള്‍ സ്വീകാര്യതയാണ് അഭിനന്ദന്‍ മീശയ്ക്കു ലഭിക്കുന്നത്. അഭിനന്ദന്റെ ധീരതയുടെയും ആത്മവിശ്വസത്തിന്റെയും ചിഹ്നം കൂടിയാണ് ഈ മീശ എന്നാണ് വിദഗ്ധര്‍ പറയുന്നത്. 18-19 നൂറ്റാണ്ട് കാലത്തെ ചില ബ്രിട്ടീഷ് കഥാപാത്രങ്ങളെ ഓര്‍മിപ്പിക്കുന്നതാണ് ഈ മീശ. ആ മുഖത്ത് വരുന്ന ചിരിയോ, ദൃഢനിശ്ചയമോ മറച്ചുവയ്ക്കുന്ന രീതിയില്‍ അല്ല ആ മീശ. പൊതുവില്‍ ഇത്തരം മീശയ്ക്ക് ഗണ്‍സ്ലിഞ്ചര്‍ എന്നാണ് വിശേഷിപ്പിക്കുക. അമേരിക്കയിലെ പോലീസുകാരും, പട്ടാളക്കാരും ഇത്തരം മീശ പരീക്ഷിക്കുന്നവരാണ്. അഭിനന്ദന്റെ ധീരതയും ആത്മവിശ്വസവും പ്രകടമാവുന്നതാണ് അദ്ദേഹത്തിന്റെ…

Read More

കുത്തിവയ്പിലോ ഭക്ഷണത്തിലോ കൂടി എന്തെങ്കിലും മറ്റു രാസവസ്തുക്കള്‍ ശരീരത്തിലേക്കു കടത്തിവിട്ടിട്ടുണ്ടോ എന്നറിയാന്‍ പരിശോധന, ശത്രുക്കള്‍ തലച്ചോര്‍ വിലയ്ക്കു വാങ്ങിയോ എന്നറിയാനും ടെസ്റ്റുകള്‍, അഭിനന്ദന്‍ കടന്നുപോകുന്ന വഴികള്‍

പാ​ക്കി​സ്ഥാ​നി​ൽനി​ന്നു തി​രി​ച്ചു​വ​ന്ന വിം​ഗ് ക​മാ​ൻ​ഡ​ർ അ​ഭി​ന​ന്ദ​ൻ വ​ർ​ധ​മാ​ന് ഇ​നി ചോ​ദ്യംചെ​യ്യ​ലി​ന്‍റെ നാ​ളു​ക​ൾ. വി​വി​ധ ഏ​ജ​ൻ​സി​ക​ളു​ടെ ചോ​ദ്യം ചെ​യ്യ​ലും “കൗ​ൺ​സലിം​ഗും’’ ക​ഴി​ഞ്ഞി​ട്ടേ അ​ദ്ദേ​ഹം മ​റ്റു​ള്ള​വ​രു​മാ​യി സ​ന്പ​ർ​ക്ക​ത്തി​ൽ ഏ​ർ​പ്പെ​ടാ​ൻ അ​നു​വ​ദി​ക്കൂ. ശ​ത്രു​രാ​ജ്യ​ത്തി​ന്‍റെ പി​ടി​യി​ലാ​യി മ​ട​ങ്ങി​വ​രു​ന്ന സൈ​നി​ക​ർ​ക്കു നി​ർ​ബ​ന്ധ​മാ​യു​ള്ള​താ​ണു ഡീ​ബ്രീ​ഫിം​ഗ് എ​ന്ന​റി​യ​പ്പെ​ടു​ന്ന ചോ​ദ്യം ചെ​യ്യ​ൽ. ഏ​തു പ​ദ​വി​യി​ലു​ള്ള ആ​ളാ​യാ​ലും അ​തു വേ​ണം. ശ​ത്രു​വി​ന്‍റെ പി​ടി​യി​ലാ​യ ആ​ൾ ഇ​തു ക​ഴി​ഞ്ഞി​ട്ടേ മ​റ്റു​ള്ള​വ​രോ​ടു സം​സാ​രി​ക്കാ​വൂ. അ​തു​കൊ​ണ്ടാ​ണ് അ​ട്ടാ​രി​യി​ൽ അ​ഭി​ന​ന്ദ​നെ ഏ​റ്റു​വാ​ങ്ങി​യ​ശേ​ഷം മാ​ധ്യ​മ​ങ്ങ​ൾ​ക്കു മു​ന്പി​ൽ അ​വ​ത​രി​പ്പി​ക്കാ​ത്ത​ത്. മാ​താ​പി​താ​ക്ക​ളെ​പ്പോ​ലും ഡ​ൽ​ഹി​യി​ൽ എ​ത്തി​ച്ച​ശേ​ഷമേ കാ​ണി​ച്ചു​ള്ളൂ. പ​ഞ്ചാ​ബ് മു​ഖ്യ​മ​ന്ത്രി ക്യാ​പ്റ്റ​ൻ അ​മ​രീ​ന്ദ​ർ​സിം​ഗ് അ​ഭി​ന​ന്ദ​നെ സ്വീ​ക​രി​ക്കാ​ൻ താ​ത്​പ​ര്യം പ്ര​ക​ടി​പ്പി​ച്ച​പ്പോ​ൾ കേ​ന്ദ്രം അ​തു വേ​ണ്ടെ​ന്നു പ​റ​ഞ്ഞ​ത് അ​ക്കാ​ര​ണ​ത്താ​ലാ​ണ്. രാ​ഷ്‌​ട്രീ​യ – ഭ​ര​ണ​ത​ല​ങ്ങ​ളി​ലെ ആ​രെ​യും അ​ട്ടാ​രി​യി​ലേ​ക്കു പ്ര​വേ​ശി​പ്പി​ച്ചതുമി​ല്ല. ശ​ത്രു​വി​ന്‍റെ പി​ടി​യി​ലാ​യ​പ്പോ​ൾ എ​ന്തെ​ല്ലാം ന​ട​ന്നു എ​ന്ന​റി​യു​ക​യാ​ണു പ്ര​ധാ​ന കാ​ര്യം. എ​ന്തെ​ല്ലാം വി​വ​ര​ങ്ങ​ൾ അ​വ​ർ​ക്കു കൊ​ടു​ത്തു, ര​ഹ​സ്യ​ങ്ങ​ൾ വെ​ളി​പ്പെ​ടു​ത്തി​യോ എ​ന്നൊ​ക്കെ ചോ​ദി​ച്ച​റി​യ​ണം. അ​വ​ർ സ്വാ​ധീ​നം ചെ​ലു​ത്തു​ക​യോ പ്ര​ലോ​ഭി​പ്പി​ക്കു​ക​യോ…

Read More

‘ചേട്ടന്‍ ആരെയെങ്കിലും ലവ് ചെയ്തിട്ടുണ്ടോ’; പട്ടണപ്രവേശത്തിലെ ആ ഹിറ്റ് ഡയലോഗ് പറഞ്ഞ നടിയെ നമ്മള്‍ മറന്നോ, ആളൂര്‍ എല്‍സി ഇപ്പോഴും ഇവിടെയുണ്ട്, സിനിമയുടെ പിന്നാപ്പുറത്ത് ഉപേക്ഷിക്കപ്പെട്ട നടി വീണ്ടും വെള്ളിവെളിച്ചത്തിലേക്ക്‌

പട്ടണപ്രവേശം എന്ന ഹിറ്റ് ചിത്രം കണ്ട ആരും മറക്കാത്തതാണ് സിനിമയില്‍ ശ്രീനിവാസനോട് പ്രേമാഭ്യര്‍ത്ഥന നടത്തുന്ന നടി ആളൂര്‍ എല്‍സിയെ. ‘ചേട്ടന്‍ ആരെയെങ്കിലും ലവ് ചെയ്തിട്ടുണ്ടോ’ എന്ന ഹിറ്റ് ഡയലോഗ് പിന്നീട് മലയാളികള്‍ ട്രോളുകളിലൂടെയും സംസാരങ്ങളിലും നര്‍മ്മത്തില്‍ ചാലിച്ച് ചോദിക്കാറുള്ളതാണ്. മലയാളി ഓര്‍ത്തോര്‍ത്ത് ചിരിച്ച നടിയുടെ ഡയലോഗ് ഓര്‍മ്മയുള്ളവര്‍ക്കാര്‍ക്കും അന്ന് ആ വേഷം ഭംഗിയോടെ സ്ക്രീനിലെത്തിച്ച നടിയുടെ പേരറിയില്ലെന്നത് സത്യമാണ്. അപ്രതീക്ഷിതമായി ‘ക’ എന്ന സിനിമയുടെ ചിത്രീകരണ സമയത്ത് അന്ന് ആ ഹിറ്റ് ഡയലോഗിന് പിന്നിലെ നായികയെ കണ്ട് മുട്ടിയ കഥ പറയുകയാണ് സിനിമയുടെ അണിയറ പ്രവര്‍ത്തകന്‍. ഒരു കാലത്ത് നിരവധി ചിത്രങ്ങളില്‍ ഓര്‍ത്തെടുക്കാവുന്ന വേഷങ്ങള്‍ ചെയ്ത നടിയെ ഇന്ന് ആരും സിനിമയില്‍ വേഷങ്ങള്‍ ചെയ്യാന്‍ വിളിക്കുന്നില്ലെന്ന് ആളൂർ എൽസി പരിഭവം പറയുന്നു. പുതിയതായി സിനിമകള്‍ ചെയ്യുന്നവര്‍ തന്നെ കൂടി പരിഗണിക്കണമെന്നാവശ്യപ്പെട്ടിരിക്കുകയാണ് നടി എല്‍സി. ഇവരെ നല്ല വേഷം…

Read More

പതിനെട്ടാം വയസില്‍ പ്രണയം തലയ്ക്കു പിടിച്ചതോടെ രഹസ്യവിവാഹം, ഭര്‍ത്താവുമൊത്തുള്ള ജീവിതം തുടങ്ങി ദിവസങ്ങള്‍ക്കുള്ളില്‍ അഞ്ചാംനിലയില്‍ നിന്ന് വീണ് മരണം, പത്തൊമ്പതാം വയസില്‍ വിടപറഞ്ഞ നടി ദിവ്യയുടെ മരണം ഇന്നും ദുരൂഹം

പ്രശസ്തിയുടെ കൊടുമുടിയിയില്‍ നിന്ന് ഓര്‍മകള്‍ മാത്രം ബാക്കിയാക്കി ദിവ്യാ ഭാരതി മരണത്തിന്റെ ദൂരൂഹതയില്‍ മറഞ്ഞിട്ട് വര്‍ഷങ്ങളേറെയാകുന്നു. ജീവിതം ഇനിയും ജീവിച്ചു തുടങ്ങാത്ത 19 വയസിലാണ് ദിവ്യയെ മരിച്ചനിലയില്‍ കണ്ടെത്തുന്നത്. അന്നും ഇന്നും ചുരുളഴിയാതെ കിടക്കുന്ന സമസ്യയാണ് ഈ നടിയുടെ മരണം. ചുരുങ്ങിയ കാലം കൊണ്ട് ബോല്‍ുഡിലെ മിന്നുന്ന നക്ഷ്ത്രമായി വളര്‍ന്ന നടിയിയാരുന്നു ദിവ്യ. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടിയെന്ന നിലയില്‍ തിളങ്ങി നിന്ന സമയത്താണ് ഒരു ദിവസം രാത്രി മുബൈയിലെ വെര്‍സോവയിലെ അഞ്ചു നില അപാര്‍ട്മന്റിന്‍ നിന്ന് ദുരൂഹതകള്‍ ബാക്കിയാക്കി ദിവ്യതാഴോട്ട് പതിക്കുന്നത്. 1974 ഫെബ്രുവരി 15 ന് ബോംബെയിലാണ് ദിവ്യ ജനിക്കുന്നത്. ദിവ്യ ഓംപ്രകാശ് ഭാരതിയെന്നായിരുന്നു വിദ്യയുടെ യഥാര്‍ത്ഥ പേര്. പല നടിമാരേയും പോലെ സംഘര്‍ഷങ്ങല്‍ മാത്രം നിറഞ്ഞ ബാല്യമായിരുന്നു ദിവ്യയുടേതും. അച്ഛന്‍ ഓംപ്രകാശ് ഭാരതിയുടെ രണ്ടാം ഭാര്യയായ മീട്ടാ ഭാരതിയുടെ ഇളയമകളായിരുന്നു…

Read More

സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ട! പുലര്‍ച്ചെ തണുപ്പും പകല്‍ സമയത്ത് കത്തുന്ന വെയിലും; ഇക്കാര്യങ്ങള്‍ക്ക് ശ്രദ്ധനല്‍കിയാല്‍ പല രോഗങ്ങളില്‍ നിന്നും ഒഴിവാകാം

റോബിൻ ജോർജ് കൊ​ടും ചൂ​ടി​ന്‍റെ ദി​ന​ങ്ങ​ളാ​ണ് വ​രാ​നി​രി​ക്കു​ന്ന​ത്. ഇ​പ്പോ​ഴാ​ക​ട്ടെ പു​ല​ർ​ച്ചെ ത​ണു​പ്പും പ​ക​ൽ സ​മ​യ​ത്ത് ക​ത്തു​ന്ന വെ​യി​ലു​മാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. പ​ത്തു​മ​ണി ക​ഴി​ഞ്ഞാ​ൽ പു​റ​ത്തി​റ​ങ്ങാ​നാ​വാ​ത്ത അ​ത്ര ചൂ​ടാ​ണ് പ​ല മേ​ഖ​ല​ക​ളി​ലും. വ​രും ആ​ഴ്ച​ക​ളി​ൽ വേ​ന​ൽ ക​നക്കു​ന്ന​തോ​ടെ പല രോ​ഗ​ങ്ങ​ളും മു​ള​ച്ചു​പൊ​ന്താ​ൻ സാ​ധ്യ​ത​യേ​റെ​യെ​ന്നാ​ണ് അ​ധി​കൃ​ത​രു​ടെ ക​ണ​ക്കു​കൂ​ട്ട​ൽ. ക​ഴി​ഞ്ഞ കു​റെ വ​ർ​ഷ​ങ്ങ​ളാ​യി സൂ​ര്യാ​ഘാ​തം മൂ​ല​മു​ള്ള മ​ര​ണ​ങ്ങ​ളും ക​ണ്ടു​വ​രു​ന്നു. ഉ​യ​ർ​ന്ന താ​പ​നി​ല​യു​ള്ള സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ ജോ​ലി ചെ​യ്യു​ന്ന​വ​രി​ൽ ഉ​ണ്ടാ​വു​ന്ന നി​ര​വ​ധി ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ളു​മു​ണ്ട്. പ​ക​ൽ സ​മ​യ​ത്തെ ഉ​യ​ർ​ന്ന താ​പ​നി​ല​യും രാ​ത്രി​യി​ലെ ത​ണു​പ്പും രോ​ഗ​സാ​ധ്യ​ത വ​ർ​ധി​പ്പി​ക്കു​മെ​ന്നാ​ണ് ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ മു​ന്ന​റി​യി​പ്പ്. നേ​ത്ര​രോ​ഗ​ങ്ങ​ൾ, മ​ഞ്ഞ​പ്പി​ത്തം, വൈ​റ​ൽ​പ​നി, ടൈ​ഫോ​യ്ഡ്, ആ​വ​ശ്യ​ത്തി​ന് വെ​ള്ളം കു​ടി​ക്കാ​ത്ത​ത് മൂ​ല​മു​ണ്ടാ​കു​ന്ന നി​ർ​ജ​ലീ​ക​ര​ണം, മൂ​ത്ര​ത്തി​ലെ അ​ണു​ബാ​ധ, ചി​ക്ക​ൻ​പോ​ക്സ് തു​ട​ങ്ങി​യ വേ​ന​ൽ​ക്കാ​ല രോ​ഗ​ങ്ങ​ൾ പ​ട​രാ​നു​ള്ള സാ​ധ്യ​ത​യും ഏ​റെ. പ​ക​ൽ​സ​മ​യ​ത്ത് 11 മു​ത​ൽ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നു​വ​രെ​യു​ള്ള സ​മ​യ​ത്തു വെ​യി​ലേ​ൽ​ക്കു​ന്ന​തു ക​ഴി​വ​തും ഒ​ഴി​വാ​ക്കു​ക​യാ​ണു പ്രാ​ഥ​മി​ക​മാ​യി ചെ​യ്യാ​വു​ന്ന​ത്. വി​ദ്യാ​ർ​ഥി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ ആ​രോ​ഗ്യ​കാ​ര്യ​ത്തി​ൽ…

Read More

നാണമില്ലേ ഇരട്ടത്താപ്പുകാരേ, മഹാരാഷ്ട്രയില്‍ ലോംഗ് മാര്‍ച്ചെന്ന് വിപ്ലവവീര്യം കൊള്ളുന്നവര്‍ കേരളത്തില്‍ കര്‍ഷകര്‍ ആത്മഹത്യയില്‍ അഭയം തേടുന്നത് കണ്ടില്ലെന്ന് നടിക്കുന്നു, കേരളത്തില്‍ ഇതുവരെ ജീവനൊടുക്കിയത് പതിനഞ്ചിലേറെ കര്‍ഷകര്‍

എന്തൊരു ഇരട്ടത്താപ്പാണിത്. പറയുന്നത് കേരളത്തിലെ കര്‍ഷകരാണ്. പ്രളയാനന്തര കേരളത്തില്‍ കാര്‍ഷികവിളകളില്‍ നിന്നുള്ള വരുമാനം ഇടിഞ്ഞതും സംസ്ഥാന സര്‍ക്കാര്‍ തിരിഞ്ഞു നോക്കാത്തതും കൂടിയായതോടെ കേരളത്തിലെ കര്‍ഷകരുടെ ജീവിതം വറചട്ടിയിലാണ്. ഇടുക്കിയില്‍ മാത്രം ഇതുവരെ എട്ടുപേരാണ് ജീവനൊടുക്കിയത്. സ്വന്തം നാട്ടില്‍ കര്‍ഷകര്‍ ആത്മഹത്യ ചെയ്യുമ്പോഴും ഒരുവിരല്‍ പോലും അനക്കാന്‍ കേരളത്തിലെ സര്‍ക്കാര്‍ തുനിയുന്നില്ലെന്നതാണ് ദു:ഖകരമായ സത്യം. എന്നാല്‍ മറ്റൊരു വിരോധാഭാസം എന്തെന്നാല്‍ മഹാരാഷ്ട്രയില്‍ സിപിഎമ്മിന്റെ കര്‍ഷകസംഘടനയായ അഖിലേന്ത്യ കിസാന്‍ സഭയുടെ നേതൃത്വത്തില്‍ നടന്ന ലോംഗ് മാര്‍ച്ചിന് കേരളത്തിലെ ഇടത് അനുഭാവികളും സാംസ്‌കാരിക നായകരും നല്കുന്ന പിന്തുണയാണ്. മഹാരാഷ്ട്രയിലെ സര്‍ക്കാരിനെതിരേ ആഞ്ഞടിച്ചും കര്‍ഷകമാര്‍ച്ചിനെ പുകഴ്ത്തിയും സോഷ്യല്‍മീഡിയയില്‍ പോസ്റ്റിടുന്നവര്‍ കേരളത്തിലെ കര്‍ഷകരുടെ അവസ്ഥയെപ്പറ്റി മിണ്ടുന്നില്ല. അല്ലെങ്കില്‍ അവരെക്കുറിച്ച് എന്തെങ്കിലും പറഞ്ഞാല്‍ ഭരിക്കുന്ന പാര്‍ട്ടിയുടെ അപ്രീതി പിടിച്ചു പറ്റേണ്ടി വരുമോയെന്ന് ഭയക്കുന്നു. ബാങ്കുകള്‍ ജപ്തിഭീഷണിയുമായി രംഗത്തിറങ്ങിയതാണ് കര്‍ഷകരെ ഒരു കയറിന്മേല്‍ ജീവിതം അവസാനിപ്പിക്കാന്‍ പ്രേരിപ്പിക്കുന്നത്.…

Read More

ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ്, ഇങ്ങനെയും ഒരു മുഖ്യമന്ത്രി!! പാക് ഒളിയാക്രമണം കനത്തപ്പോള്‍ അതിര്‍ത്തിയിലേക്ക് ഓടിയെത്തി സൈനികര്‍ക്ക് ആത്മവിശ്വാസമേകി, രാഷ്ട്രീയമല്ല രാജ്യമാണ് വലുതെന്ന് പ്രഖ്യാപിച്ച പഞ്ചാബിന്റെ മുഖ്യന്‍ ഹീറോയാകുന്നത് ഇങ്ങനെ

അടിമുടി സൈനികനാണ് പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ്. പാക്കിസ്ഥാന്‍ തീവ്രവാദികള്‍ ഇന്ത്യന്‍ സൈനികരെ പുല്‍വാമയില്‍ വധിച്ചപ്പോള്‍ രോക്ഷത്തോടെ അദേഹം പാക്കിസ്ഥാനോട് വിളിച്ചുപറഞ്ഞു, നിങ്ങള്‍ക്ക് വയ്യെങ്കില്‍ മറയൂ ഞങ്ങള്‍ വന്ന് മസൂദ് അസറിനെ വധിച്ചുകൊള്ളാം. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പഞ്ചാബില്‍ അധികാരത്തിലേറിയത് രാഹുല്‍ ഗാന്ധിയെ മുന്‍നിര്‍ത്തി ആയിരുന്നില്ല, ക്യാപ്റ്റനെന്ന് ഏവരും വിളിക്കുന്ന ഈ മുന്‍ സൈനികന്റെ തോളിലേറിയായിരുന്നു. ഇന്ത്യ-പാക് യുദ്ധം ആസന്നമാണെന്ന സ്ഥിതിയിലേക്ക് കാര്യങ്ങള്‍ എത്തിയസമയത്ത് തലസ്ഥാനത്ത് എസിയുടെ കുളിര്‍മയിലായിരുന്നില്ല ക്യാപ്റ്റന്‍. പാക് അതിര്‍ത്തിയോട് ചേര്‍ന്നുള്ള ഗ്രാമങ്ങളില്‍ ഇന്ത്യന്‍ സൈനികര്‍ക്ക് ആവേശം പകര്‍ന്നും നാട്ടുകാരുടെ ഭയം അകറ്റിയും ദേശസ്‌നേഹത്തിന്റെ പുതിയ പാത തീര്‍ക്കുകയായിരുന്നു അമരീന്ദര്‍. രാജ്യസ്‌നേഹം ഈ സൈനികന് വെറും വാചകകസര്‍ത്തല്ല. നാഷണല്‍ ഡിഫന്‍സ് അക്കാദമിയില്‍ നിന്നും ഇന്ത്യന്‍ മിലിറ്ററി അക്കാദമിയില്‍ നിന്നും ബിരുദമെടുത്ത അമരീന്ദര്‍ 1963 ജൂണില്‍ ഇന്ത്യന്‍ സൈന്യത്തില്‍ ചേര്‍ന്നു. 1965 ന്റ…

Read More

നാലു ദശാബ്ദക്കാലം കൊണ്ട് അഹമ്മദ് അലി ഉണ്ടാക്കിയെടുത്തത് ഒന്‍പത് സ്‌കൂളുകള്‍, ഒരിക്കല്‍ പഠിക്കാന്‍ അവസരം ലഭിക്കാതിരുന്നതിന്റെ വിഷമം മാറ്റാന്‍ ഭാവിതലമുറയ്ക്കായി നല്ലകാര്യങ്ങള്‍ ചെയ്ത അലിയുടെ കഥ

അസമിലെ കരിംഗഞ്ച് ജില്ലയിലുള്ള മധുര്‍ബോണ്ട് ഗ്രാമത്തിലുള്ള അഹമ്മദ് അലി നമ്മുക്കെല്ലാം ഒരു മാതൃകയാണ്. മനസുണ്ടെങ്കില്‍ സമൂഹത്തിന് നന്മചെയ്യാന്‍ സാധിക്കുമെന്നതിന്റെ ഉത്തമ ഉദാഹരണം. വെറും സാധാരണക്കാരനായ വിദ്യാഭ്യാസമില്ലാത്ത സൈക്കിള്‍ റിക്ഷാവലിക്കാരനാണ് അദേഹം. എന്നാല്‍ അദ്ദേഹം തന്റെ 82-മത്തെ വയസ്സില്‍ എത്തി നില്‍ക്കുമ്പോള്‍ ചെയ്ത കാര്യങ്ങള്‍ ആരെയും അദ്ഭുതപ്പെടുത്തുന്നതാണ്. നാലു ദശാബ്ദക്കാലം കൊണ്ട് അഹമ്മദ് അലി ഉണ്ടാക്കിയെടുത്തത് ഒന്‍പത് സ്‌കൂളുകളാണ്. തന്റെ വീട്ടിലെ ദാരിദ്ര്യം കൊണ്ടാണ് അഹമ്മദ് അലിക്ക് വിദ്യാഭ്യാസം ചെയ്യാന്‍ സാധിക്കാതെ പോയത്. പട്ടിണി കിടന്നും പോകാന്‍ തയാറായാലും അടുത്തെങ്ങും അത്തരത്തില്‍ ഒരു സ്‌കൂള്‍ ഇല്ലാതിരുന്നതും മറ്റൊരു കാരണമായി. തന്റെ മക്കളും തന്നെ പോലെ വിദ്യാഭ്യാസമില്ലാത്തവരായി പോകുമോ എന്ന ചിന്ത അലിയെ വല്ലാതെ വിഷമിപ്പിച്ചു. ആദ്യ മകനുണ്ടായപ്പോള്‍ ഈ പ്രശ്‌നം പരിഹരിക്കാന്‍ എന്തെങ്കിലും ചെയ്‌തേ മതിയാകൂ എന്ന് അദ്ദേഹം തീരുമാനിച്ചു. അന്ന് അലി താമസിച്ചിരുന്ന സ്ഥലത്ത് ഒരു സ്‌കൂള്‍…

Read More

സമാധാനത്തിനായി രണ്ടു രാജ്യങ്ങളിലെ പ്രധാനമന്ത്രിമാര്‍ ലാഹോറില്‍ ഒന്നിച്ചിരുന്ന് കരാര്‍ ഉണ്ടാക്കുമ്പോള്‍ മുഷറഫിന്റെ പട്ടാളം ഒരു ‘ പ്ലാന്‍ ബി’ ഉണ്ടാക്കുകയായിരുന്നു, പാക്കിസ്ഥാന്റെ പൊയ്മുഖത്തെ വിശ്വസിക്കരുതെന്ന് കണക്കുകള്‍ നിരത്തി അബ്ദുള്‍ റഷീദ് എഴുതുന്നു

ഇന്ത്യ-പാക്കിസ്ഥാന്‍ സംഘര്‍ഷം പുതിയ തലത്തിലേക്ക് നീങ്ങിയ സന്ദര്‍ഭത്തിലാണ് ഇന്ത്യന്‍ വ്യോമസേനയുടെ വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധന്‍ പാക് സൈന്യത്തിന്റെ പിടിയിലാകുന്നത്. അഭിനന്ദനെ വിട്ടയയ്ക്കാന്‍ പാക്കിസ്ഥാന്‍ ഒടുവില്‍ നിര്‍ബന്ധിതരായത് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ മഹാമനസ്‌കതയാണെന്ന തരത്തില്‍ ഒരുകൂട്ടര്‍ പ്രചരിപ്പിക്കുന്നു. എന്നാല്‍ പാക്കിസ്ഥാന്‍ എന്നും മുന്നില്‍ ചിരിച്ച് പിന്നില്‍ ഇന്ത്യയെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന തീവ്രവാദികളുടെ കൂടാരമാണെന്ന് മാധ്യമപ്രവര്‍ത്തകനായ അബ്ദുള്‍ റഷീദ് ഫേസ്ബുക്കില്‍ കുറിക്കുന്നു. റഷീദിന്റെ വാക്കുകള്‍ – ഇമ്രാന്‍ ഖാനെ അഭിനന്ദിക്കുന്ന ഒരുപാട് കുറിപ്പുകള്‍ കണ്ടു. നല്ലത്. ‘യുദ്ധം, യുദ്ധം’ എന്ന് എല്ലാവരും അലമുറയിടുമ്പോള്‍ ‘ശാന്തി, സമാധാനം’ എന്ന് പറയാനും ആളുണ്ടാവണം. ഇല്ലെങ്കില്‍ ലോകം ഇരുണ്ടുപോകും. പക്ഷേ, ഓര്‍ക്കണം. ഇമ്രാന്‍ ഖാനെക്കാള്‍ മധുരമായി ഇന്ത്യയോട് സംസാരിച്ച പാക് പ്രധാനമന്ത്രിമാര്‍ ഉണ്ടായിരുന്നു. 72ല്‍ സുല്‍ഫിക്കര്‍ അലി ഭൂട്ടോയും ഇന്ദിരയും സിംലയില്‍ ഒപ്പിട്ടത് സുസ്ഥിര സമാധാനത്തിനുള്ള കരാറായിരുന്നു. ഇതുവരെയുള്ള സംഘര്‍ഷങ്ങള്‍ മറക്കാം…

Read More

അവരുടെ മ​​ന​​സി​​ൽ ഒ​​രു ചോ​​ദ്യം ബാ​​ക്കി! അ​​വ​​ൾ ഒ​​രി​​ക്ക​​ൽ​​ക്കൂ​​ടി ഇ​​തു​​വ​​ഴി വ​​രു​​മോ? ഓ​ട്ടോ​ഗ്രാ​ഫിലെ അ​വ​സാ​ന താ​ൾ ജെ​സ്നക്കായി മാ​റ്റി​വച്ച് സഹപാഠികൾ

കാ​​ന്പ​​സി​​ലെ വാ​​ക​​മ​​ര​​ങ്ങ​​ളു​​ടെ ത​​ണ​​ലി​​ൽ എ​​ല്ലാ ക​​ണ്ണു​​ക​​ളും ആ​​കാംക്ഷ​​യോ​​ടെ ഒ​​രു വ​​ട്ടം​​കൂ​​ടി തെ​​ര​​യു​​ക​​യാ​​ണ് ജെ​​സ്ന​​യെ. കാ​​ഞ്ഞി​​ര​​പ്പ​​ള്ളി സെ​​ന്‍റ് ഡോ​​മി​​നി​​ക്സ് കോ​​ള​​ജി​​ലെ ബി​​കോം ഫൈ​​ന​​ൽ ബാ​​ച്ച് അ​​ടു​​ത്ത ദി​​വ​​സം പി​​രി​​യു​​ന്പോ​​ൾ 55 സ​​ഹ​​പാ​​ഠി​​ക​​ളു​​ടെ​​യും മ​​ന​​സി​​ൽ ഒ​​രു ചോ​​ദ്യം ബാ​​ക്കി- അ​​വ​​ൾ ഒ​​രി​​ക്ക​​ൽ​​ക്കൂ​​ടി ഇ​​തു​​വ​​ഴി വ​​രു​​മോ?. ഓ​​ർ​​മ​​യു​​ടെ ഓ​​ട്ടോ​​ഗ്രാ​​ഫി​​ൽ അ​​വ​​സാ​​ന താ​​ൾ മാ​​റ്റി​​വ​​ച്ചി​​രി​​ക്കു​​ക​​യാ​​ണ് അ​​വ​​ർ കാ​​ണാ​​മ​​റ​​യ​​ത്തെ കൂ​​ട്ടു​​കാ​​രി​​ക്കാ​​യി. ആ​​ദ്യ മൂ​​ന്നു സെ​​മ​​സ്റ്റ​​ർ യൂ​​ണി​​വേ​​ഴ്സി​​റ്റി പ​​രീ​​ക്ഷ​​ക​​ളി​​ലും ജെ​​സ്ന മ​​രി​​യ ജെ​​യിം​​സ് നേ​​ടി​​യ 80 ശ​​ത​​മാ​​നം മാ​​ർ​​ക്കി​​ന്‍റെ കു​​റി​​പ്പും നാ​​ലാം സെ​​മ​​സ്റ്റ​​ർ പ​​രീ​​ക്ഷ​​യ്ക്കു വ​​ന്ന ഹാ​​ൾ ടി​​ക്ക​​റ്റും നോ​​ക്കി ആ​​കാം​​ക്ഷയോ​​ടെ അ​​ധ്യാ​​പ​​ക​​രും ചോ​​ദി​​ക്കു​​ന്നു, മാ​​ർ​​ച്ചി​​ലെ ഫൈ​​ന​​ൽ എ​​ഴു​​താ​​നെ​​ങ്കി​​ലും ജെ​​സ്ന വ​​ന്നി​​രു​​ന്നെ​​ങ്കി​​ൽ. ക​​ന്പി കെ​​ട്ടി​​യ പ​​ല്ലു​​ക​​ളും ക​​റു​​ത്ത ക​​ണ്ണ​​ട​​യും നേ​​ർ​​ത്ത ചി​​രി​​യും വ​​ർ​​ത്ത​​മാ​​ന​​ങ്ങ​​ളു​​മാ​​യി ജെ​​സ്ന എ​​ന്ന വെ​​ളു​​ത്തു മെ​​ലി​​ഞ്ഞ പെ​​ണ്‍​കു​​ട്ടി. അ​​വ​​ൾ​​ക്കൊ​​ന്നും സം​​ഭ​​വി​​ച്ചി​​ട്ടി​​ല്ലെ​​ന്നും എ​​ന്നെ​​ങ്കി​​ലും മ​​ട​​ങ്ങി​​വ​​രു​​മെ​​ന്നും സ​​ഹ​​പാ​​ഠി​​ക​​ളും അ​​ധ്യാ​​പ​​ക​​രും ക​​രു​​തു​​ന്നു. ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ ക​​ഴി​​ഞ്ഞ​​പ്പോ​​ഴാ​​യി​​രു​​ന്നു ജെ​​സ്ന​​യു​​ടെ…

Read More