പ്ര​ണ​യ​വ​ണ്ടി​യി​ല്‍​നി​ന്ന് ഇ​റ​ങ്ങാ​ൻ പ​ത്ത് സൂ​ച​ന​ക​ൾ! ഡോ​ക്ട​ര്‍ മു​ന്നോ​ട്ടു​വ​യ്ക്കു​ന്ന​ നിര്‍ദേശങ്ങള്‍ അറിയാം…

പ്ര​ണ​യ​ക്കൊ​ല​ക​ളും പ്ര​ണ​യ​ത്തി​ന്‍റെ പേ​രി​ലു​ള്ള ആ​ത്ഹ​ത്യ​ക​ളും പെ​രു​കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ പ്ര​മു​ഖ മ​നഃ​ശാ​സ്ത്ര വി​ദ​ഗ്ധ​നാ​യ സി.​ജെ. ജോ​ണ്‍ ഫേ​സ്ബു​ക്കി​ല്‍ കു​റി​ച്ച കാ​ര്യ​ങ്ങ​ൾ ശ്ര​ദ്ധേ​യ​മാ​ണ്. പ്ര​ണ​യി​ക്കു​മ്പോ​ള്‍ ക​രു​തേ​ണ്ട ചി​ല ജാ​ഗ്ര​ത​ക​ളെ​ക്കു​റി​ച്ച് അ​ദ്ദേ​ഹം എ​ഴു​തു​ന്നു. അ​ത്ത​ര​ത്തി​ലു​ള്ള പ​ത്ത് നി​ര്‍​ദേ​ശ​ങ്ങ​ളാ​ണ് ഡോ​ക്ട​ര്‍ മു​ന്നോ​ട്ടു​വ​യ്ക്കു​ന്ന​ത്. 1. എ​ന്‍റെ ഇ​ഷ്ട​ത്തി​ന​നു​സ​രി​ച്ചു മാ​ത്രം പെ​രു​മാ​റി​യാ​ല്‍ മ​തി​യെ​ന്ന വാ​ശി കാ​ണി​ക്കു​ന്ന​ത് അ​പാ​യ​സൂ​ച​ന​യാ​ണ്. അ​നു​സ​രി​ക്കാ​തെ വ​രു​മ്പോ​ള്‍ ഭീ​ഷ​ണി​ക​ളും വൈ​കാ​രി​ക ബ്ലാ​ക്ക് മെ​യ് ലിം​ഗു​മൊ​ക്കെ കാ​മു​ക​നോ കാ​മു​കി​യോ പു​റ​ത്തെ​ടു​ക്കു​ന്നു​ണ്ടെ​ങ്കി​ൽ സൂ​ക്ഷി​ക്കു​ക. 2. എ​വി​ടെ പോ​ക​ണം, ആ​രോ​ട് മി​ണ്ട​ണം, ഏ​തു വ​സ്ത്രം ധ​രി​ക്ക​ണം തു​ട​ങ്ങി​യ വ്യ​ക്തി​പ​ര​മാ​യ സ്വാ​ത​ന്ത്ര്യ​ങ്ങ​ളി​ല്‍ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ കൊ​ണ്ടു വ​രാ​ന്‍ തു​ട​ങ്ങു​ന്ന​ത് ഒ​രു മു​ന്ന​റി​യി​പ്പാ​ണ്. 3. ഫോ​ണി​ല്‍ കാ​ള്‍ ലി​സ്റ്റ് പ​രി​ശോ​ധി​ക്ക​ല്‍, മെ​സേ​ജ് നോ​ക്ക​ല്‍, സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ എ​ന്ത് ചെ​യ്യു​ന്നു​വെ​ന്ന തെ​ര​ച്ചി​ല്‍ ഇ​വ​യൊ​ക്കെ ഇ​രു​ത്ത​മി​ല്ലാ​ത്ത പ്ര​ണ​യ​ല​ക്ഷ​ണ​ങ്ങ​ളാ​ണ്. 4. ഫോ​ണ്‍ എ​ന്‍​ഗേ​ജ്ഡ് ആ​കു​മ്പോ​ഴും, എ​ടു​ക്കാ​ന്‍ താ​മ​സി​ക്കു​മ്പോ​ഴും ക​ല​ഹം കൂ​ട്ടു​ന്ന​തും സീ​നാ​ക്കു​ന്ന​തും കു​ഴ​പ്പ​ത്തി​ന്‍റെ ല​ക്ഷ​ണ​മാ​ണ്. 5.…

Read More

താ​നാ​രാ​ണെ​ന്ന് ത​നി​ക്ക​റി​യാ​ൻ മേ​ലെ​ങ്കി​ൽ..! ജീ​വി​ത​വി​ജ​യ​ത്തി​ന് അ​ത്യ​ന്താ​പേ​ക്ഷി​ത​മാ​ണ് അ​വ​ന​വ​നെ​പ്പ​റ്റി​യു​ള്ള തി​രി​ച്ച​റി​വ്

താ​നാ​രാ​ണെ​ന്ന് ത​നി​ക്ക​റി​യാ​ൻ മേ​ലെ​ങ്കി​ൽ താ​നെ​ന്നോ​ടു ചോ​ദി​ക്ക്…! മ​ല​യാ​ള​ത്തി​ലെ ഒ​രു ഹി​റ്റ് ചി​ത്ര​ത്തി​ലെ പ്ര​ശ​സ്ത​മാ​യ ഡ​യ​ലോ​ഗാ​ണി​ത്. അ​വ​ന​വ​നെ​പ്പ​റ്റി ഒ​രു തി​രി​ച്ച​റി​വു​ണ്ടാ​കു​ന്ന​ത് എ​ല്ലാ​വ​ർ​ക്കും ന​ല്ല​താ​ണ്. നാം ​ന​മ്മോ​ടു​ത​ന്നെ ചോ​ദി​ക്കേ​ണ്ട ചി​ല ചോ​ദ്യ​ങ്ങ​ളു​ണ്ട്. ഞാ​നാ​രാ​ണ്? ഏ​തു​ത​ര​ത്തി​ലു​ള്ള ആ​ളാ​ണ്? എ​ന്‍റെ കാ​ഴ്ച​പ്പാ​ടു​ക​ൾ എ​ന്തൊ​ക്കെ​യാ​ണ്? പ്ര​ധാ​ന​പ്പെ​ട്ട വി​ഷ​യ​ങ്ങ​ളി​ൽ എ​ന്‍റെ നി​ല​പാ​ടെ​ന്താ​ണ്? എ​ന്‍റെ ക​ഴി​വു​ക​ളും കു​റ​വു​ക​ളും എ​ന്ത്? എ​നി​ക്ക് ല​ക്ഷ്യ​ങ്ങ​ൾ ഉ​ണ്ടോ? എ​ങ്കി​ൽ അ​തെ​ന്തൊ​ക്കെ? ഈ ​ചോ​ദ്യ​ങ്ങ​ൾ​ക്കൊ​ക്കെ വ്യ​ക്ത​മാ​യ ഉ​ത്ത​ര​ങ്ങ​ളും ന​മു​ക്കു വേ​ണം. അ​വ​ന​വ​നെ​പ്പ​റ്റി വ്യ​ക്ത​മാ​യ ധാ​ര​ണ​യു​ള്ള​വ​ർ​ക്കേ അ​നു​ഭ​വ​ങ്ങ​ളി​ൽ​നി​ന്ന് പ​ഠി​ക്കാ​ൻ സാ​ധി​ക്കൂ. അ​വ​ർ​ക്കേ വ്യ​ക്ത​മാ​യ ല​ക്ഷ്യ​ങ്ങ​ൾ ഉ​ണ്ടാ​കൂ. അ​വ​ര​വ​രു​ടെ കു​റ​വു​ക​ൾ മ​ന​സി​ലാ​ക്കു​ന്ന​വ​നേ അ​തി​ന്‍റെ പോ​രാ​യ്മ​ക​ളെ അ​തി​ജീ​വി​ക്കാ​ൻ ക​ഴി​യൂ. ന​മു​ക്ക് ഗു​ണ​ക​ര​മ​ല്ലാ​ത്ത ജീ​വി​ത​ശൈ​ലി​ക​ളെ മാ​റ്റി​യെ​ടു​ക്കാ​ൻ ക​ഴി​യൂ. ത​ന്നെ​ക്കു​റി​ച്ച് വ്യ​ക്ത​മാ​യ ബോ​ധ്യ​മു​ള്ള​യാ​ൾ​ക്ക് മ​റ്റു​ള്ള​വ​രെ​യും മ​ന​സി​ലാ​ക്കാ​ൻ ക​ഴി​യും. അ​വ​രെ ഉ​ൾ​ക്കൊ​ള്ളാ​നും അ​വ​രു​ടെ കാ​ഴ്ച​പ്പാ​ടു​ക​ളെ ബ​ഹു​മാ​നി​ക്കാ​നും ക​ഴി​യും. ചു​രു​ക്കി​പ്പ​റ​ഞ്ഞാ​ൽ സ​ന്തോ​ഷ​ക​ര​മാ​യ ജീ​വി​ത​ത്തി​ന്, ജീ​വി​ത​വി​ജ​യ​ത്തി​ന് അ​ത്യ​ന്താ​പേ​ക്ഷി​ത​മാ​ണ് അ​വ​ന​വ​നെ​പ്പ​റ്റി​യു​ള്ള തി​രി​ച്ച​റി​വ്. ഡോ. ​ജി​റ്റി ജോ​ർ​ജ്ക​ൺ​സ​ൾ​ട്ട​ന്‍റ്…

Read More

ക​ലി​പ്പ​ന്‍റെ കാ​ന്താ​രി​ക​ൾ… ‘എ​നി​ക്കി​ല്ലെ​ങ്കി​ൽ ആ​ർ​ക്കും വേ​ണ്ട’ ! സ്‌നേഹിച്ചു കൊല്ലുന്നവര്‍…

പി. ​ജ​യ​കൃ​ഷ്ണ​ന്‍ അ​ടു​ത്തി​ടെ​യാ​യി സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ വ​ള​രെ​യ​ധി​കം ച​ര്‍​ച്ച​യാ​യ വീ​ഡി​യോ​ക​ളാ​യി​രു​ന്നു ‘ക​ലി​പ്പ​ന്‍റെ പെ​ണ്ണ്’, ‘ക​ലി​പ്പ​ന്‍റെ കാ​ന്താ​രി’ തു​ട​ങ്ങി​യ പേ​രു​ക​ളി​ലി​റ​ങ്ങി​യ വീ​ഡി​യോ​ക​ള്‍. മൂ​ക്ക​ത്ത് ശു​ണ്ഠി​യു​ള്ള കാ​മു​ക​നും അ​വ​ന് വി​ധേ​യ​യാ​യി ക​ഴി​യു​ന്ന കാ​മു​കി​യു​മാ​ണ് ഇ​വ​യി​ലെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ള്‍. ത​ന്‍റെ ഇ​ഷ്ടാ​നു​സ​ര​ണം വ​സ്ത്ര​മി​ട്ടി​ല്ലെ​ങ്കി​ല്‍, ത​ന്നോ​ട് പ​റ​യാ​തെ പു​റ​ത്തു​പോ​യാ​ല്‍, മ​റ്റാ​ര്‍​ക്കെ​ങ്കി​ലു​മൊ​പ്പം ബൈ​ക്കി​ല്‍ യാ​ത്ര ചെ​യ്താ​ൽ…. സ്ഥ​ല​കാ​ല​ബോ​ധ​മി​ല്ലാ​തെ കാ​മു​കി​യോ​ട് ത​ട്ടി​ക്ക​യ​റു​ന്ന കാ​മു​ക​നാ​ണ് ക​ലി​പ്പ​ന്‍. കാ​മു​ക​ന്‍ എ​ന്ത് പ​റ​ഞ്ഞാ​ലും അ​തെ​ല്ലാം അം​ഗീ​ക​രി​ച്ച്, അ​യാ​ളു​ടെ ദേ​ഷ്യ​വും ധാ​ര്‍​ഷ്ട്യ​വും സ​മ്മ​തി​ച്ചു​കൊ​ടു​ത്ത് വി​നീ​ത​വി​ധേ​യ​യാ​യ കാ​മു​കി​യാ​ണ് വീ​ഡി​യോ​യി​ലെ നാ​യി​ക. പു​തു​ത​ല​മു​റ​യി​ലെ ക​മി​താ​ക്ക​ളു​ടെ പ്ര​തി​നി​ധി​ക​ളാ​ണ് ഈ ​ക​ഥാ​പാ​ത്ര​ങ്ങ​ൾ. ‘എ​നി​ക്കി​ല്ലെ​ങ്കി​ൽ ആ​ർ​ക്കും വേ​ണ്ട’ പ​ര​സ്പ​രം പ്ര​ണ​യി​ച്ച​വ​രി​ല്‍ ഒ​രാ​ള്‍ ഒ​ഴി​വാ​യി പോ​കു​ക​യോ, മ​റ്റൊ​രാ​ളെ വി​വാ​ഹം ക​ഴി​ക്കു​ക​യോ ചെ​യ്താ​ൽ അ​ത് സ​ഹി​ക്കാ​നോ ക്ഷ​മി​ക്കാ​നോ അ​പ്പു​റ​ത്തു​ള്ള​യാ​ള്‍ ത​യാ​റാ​കു​ന്നി​ല്ല. പ​ക​രം ഒ​രു​പാ​ടു​നാ​ൾ ജീ​വ​നു തു​ല്യ​മാ​യി ക​ണ്ടി​രു​ന്ന പാ​തി​യെ അ​രും​കൊ​ല ചെ​യ്യു​ന്നു. ‘അ​വ​ള്‍​ക്ക് വേ​ണ്ടെ​ങ്കി​ല്‍ എ​നി​ക്കും വേ​ണ്ട’ എ​ന്ന പ​ക്വ​ത​യു​ള്ള ചി​ന്ത​യ്ക്ക്…

Read More

അ​ടൂ​ർ​ഭാ​സി​യു​ടെ രൂ​പ​സാ​ദൃ​ശ്യ​ത്താ​ൽ വ​ല​ഞ്ഞ ഹ​രി​കു​മാ​ർ…

എ​സ്. മ​ഞ്ജു​ളാ​ദേ​വി “”എ​ന്‍റെ അ​മ്മാ​വ​ന്‍റെ (അ​ടൂ​ർ ഭാ​സി) രൂ​പ​വും ഭാ​വ​വു​മെ​ല്ലാം എ​ന്‍റെ ര​ക്ത​ത്തി​ലൂ​ടെ എ​നി​ക്കു ല​ഭി​ച്ച​താ​ണ്. അ​ഭി​ന​യ​ജീ​വി​ത​ത്തി​ൽ ബോ​ധ​പൂ​ർ​വം ഞാ​നൊ​രി​ക്ക​ലും ഭാ​സി മാ​മ​നെ അ​നു​ക​രി​ച്ചി​ട്ടി​ല്ല. മാ​ത്ര​മ​ല്ല ആ ​അ​ഭി​ന​യ​ശൈ​ലി​യി​ൽ​നി​ന്ന് പ​ര​മാ​വ​ധി മാ​റി​നി​ല്ക്കാ​ൻ ശ്ര​മി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. ഏ​തോ ഘ​ട​ക​ങ്ങ​ൾ ആ​ണ് എ​ന്നെ ഇ​ങ്ങ​നെ ആ​ക്കി തീ​ർ​ക്കു​ന്ന​ത്.”- മ​ല​യാ​ള സി​നി​മ​യു​ടെ ഹാ​സ്യ​സാ​മ്രാ​ട്ട് അ​ടൂ​ർ ഭാ​സി​യു​ടെ രൂ​പ​വും അ​ഭി​ന​യ​വും അ​ന​ന്ത​ര​വ​നാ​യ ബി. ​ഹ​രി​കു​മാ​റി​ന് അ​തേ​പ​ടി കി​ട്ടി​യ​തി​നെ​ക്കു​റി​ച്ചു​ള്ള ചോ​ദ്യ​ത്തി​നു ഇ​ങ്ങ​നെ​യാ​ണ് ബി. ​ഹ​രി​കു​മാ​ർ മ​റു​പ​ടി ന​ല്കി​യ​ത്. മ​ല​യാ​ള​സാ​ഹി​ത്യ​ത്തി​ലെ കു​ല​പ​തി​യാ​യ സി.​വി. രാ​മ​ൻ പി​ള്ള​യു​ടെ മ​ക​ൾ മ​ഹേ​ശ്വ​രി​യ​മ്മ​യു​ടെ​യും ഹാ​സ്യ ച​ക്ര​വ​ർ​ത്തി ഇ.​വി. കൃ​ഷ്ണ​പി​ള്ള​യു​ടെ​യും ചെ​റു​മ​ക​ൻ ആ​യി​ട്ട് ജ​നി​ക്കു​വാ​ൻ ക​ഴി​യു​ക. അ​തൊ​രു ഭാ​ഗ്യം ത​ന്നെ​യാ​യി​രു​ന്നു. പോ​രാ​ത്ത​തി​നു അ​മ്മ ഓ​മ​ന​ക്കു​ട്ടി അ​മ്മ​യു​ടെ സ​ഹോ​ദ​ര​നാ​യി​രു​ന്നു അ​ടൂ​ർ ഭാ​സി. അ​മ്മാ​വ​നാ​യ അ​ടൂ​ർ​ഭാ​സി​യു​മാ​യു​ള്ള അ​ത്ഭു​ത​ക​ര​മാ​യ സാ​ദൃ​ശ്യ​ത്തെ​ക്കു​റി​ച്ച് പ​ല​ത​വ​ണ ഹ​രി​കു​മാ​ർ പ​റ​ഞ്ഞി​ട്ടു​ണ്ട്. അ​തീ​വ ര​സ​ക​ര​മാ​യി​ട്ടു​ള്ള അ​നു​ഭ​വ​ങ്ങ​ൾ ഉ​ണ്ടെ​ങ്കി​ലും പ​ല​പ്പോ​ഴും ഈ ​പൈ​തൃ​ക സ​ന്പ​ത്ത്…

Read More

മാ​റ്റി​വ​യ്ക്കേ​ണ്ടി​വ​ന്ന വ​ലി​യൊ​രാ​ഗ്ര​ഹം! പ്ര​ശ​സ്ത ന്യൂ​റോ വി​ദ​ഗ്ധ​ൻ ഡോ. ​ബി. ഇ​ക്ബാ​ൽ എം​എ മ​ല​യാ​ളം കോ​ഴ്സി​നു ചേ​ർ​ന്ന​ശേ​ഷം ഫേ​സ്ബു​ക്കി​ൽ കു​റി​ച്ച​ത്

ശ്രീ​നാ​രാ​യ​ണ​ഗു​രു ഓ​പ്പ​ൺ സ​ർ​വ​ക​ലാ​ശാ​ല​യി​ലെ വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ പ​രി​പാ​ടി​യി​ൽ എം​എ മ​ല​യാ​ള​ം കോഴ്സ് പഠിക്കാൻ ര​ജി​സ്റ്റ​ർ ചെ​യ്ത വി​വ​രം അ​റി​യി​ക്കാ​ൻ സ​ന്തോ​ഷ​മു​ണ്ട്. ഓ​ൺ​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ പൂ​ർ​ത്തി​യാ​ക്കി സ​ർ​ട്ടി​ഫി​ക്ക​റ്റും മ​റ്റും പ​രി​ശോ​ധ​ന ന​ട​ത്തി രേ​ഖ​ക​ൾ പ്രോ ​വൈ​സ്ചാ​ൻ​സ​ല​ർ ഡോ. ​എ​സ്.​വി. സു​ധീ​റി​നെ ഏ​ല്പി​ച്ചു. ഇ​തേ കോ​ഴ്സി​ന് ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന​തി​ന് എ​ന്‍റെ അ​ടു​ത്ത സു​ഹൃ​ത്തും ശാ​സ്ത്ര​സാ​ഹി​ത്യ​പ​രി​ഷ​ത്തി​ന്‍റെ മു​ൻ​കാ​ല പ്ര​വ​ർ​ത്ത​ക​നും നാ​ട​ക​കൃ​ത്തും പ്ര​സാ​ധ​ക​നു​മാ​യ കെ. ​ഭാ​സ്ക​ര​നും യാ​ദൃ​ച്ഛി​ക​മാ​യി അ​തേ​സ​മ​യം ഇ​വി​ടെ എ​ത്തി​യി​രു​ന്ന​ത് ആ​ഹ്ളാ​ദ​ക​ര​മാ​യ അ​നു​ഭ​വ​മാ​യി.  പ്ര​ധാ​ന പ​ഠ​ന-​പ്ര​വ​ർ​ത്ത​ന മേ​ഖ​ല മെ​ഡി​ക്ക​ൽ-​ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ രം​ഗ​ങ്ങ​ളാ​യി​രു​ന്നെ​ങ്കി​ലും ചെ​റു​പ്പം മു​ത​ൽ മ​ല​യാ​ള​ഭാ​ഷ​യും സാ​ഹി​ത്യ​വും ഔ​പ​ചാ​രി​ക​മാ​യി വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ രീ​തി​യി​ലെ​ങ്കി​ലും പ​ഠി​ക്ക​ണ​മെ​ന്ന​ത് എ​ന്‍റെ വ​ലി​യൊ​രാ​ഗ്ര​മാ​യി​രു​ന്നു. മ​ല​യാ​ളം എം​എ ച​ങ്ങ​നാ​ശേ​രി എ​സ്ബി കോ​ള​ജി​ൽ​നി​ന്നു പാ​സാ​യ എ​ന്‍റെ ജ്യേ​ഷ്ഠ​ൻ കെ.​ബി.​എം. ഹു​സൈ​ൻ കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല​യി​ലെ വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ കേ​ന്ദ്ര​ത്തി​ലെ അ​ധ്യാ​പ​ക​നാ​യി​രു​ന്നു. എ​ന്‍റെ ജ്യേ​ഷ്ഠ​ൻ കെ.​ബി.​എം. ഷാ​ഫി​യു​ടെ മ​ക​ൾ വി​നീ​ത എം​എ മ​ല​യാ​ളം ബി​രു​ദ​ധാ​രി​ണി​യാ​ണ്. ഇ​പ്പോ​ൾ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ…

Read More

ഹൊ​റ​ര്‍ സി​നി​മ​ക​ളു​ടെ ഇ​ഷ്ട​ക്കാ​രി! ചോ​ദ്യം​ചെ​യ്യ​ല്‍ എ​ങ്ങ​നെ? ഗൂ​ഗി​ളി​ൽ പ​ര​തി ഗ്രീഷ്മ; സ്‌നേഹിച്ചു കൊല്ലുന്നവര്‍-2

പി. ​ജ​യ​കൃ​ഷ്ണ​ന്‍ ക​ഷാ​യ​ത്തി​ല്‍ വി​ഷം ചേ​ര്‍​ത്ത് കാ​മു​ക​ൻ ഷാ​രോ​ണ്‍ രാ​ജി​നെ കൊ​ല​പ്പെ​ടു​ത്തി​യ ഗ്രീ​ഷ്മ കൊ​ല​പാ​ത​കം സം​ബ​ന്ധി​ച്ച് ഗൂ​ഗി​ളി​ല്‍ വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു. എ​ങ്ങ​നെ കൊ​ല​പാ​ത​കം ന​ട​ത്താം എ​ന്ന​ത് സം​ബ​ന്ധി​ച്ചാ​യി​രു​ന്നി​ല്ല ഗ്രീ​ഷ്മ ഗൂ​ഗി​ളി​ല്‍ തെ​ര​ഞ്ഞ​ത്. പോ​ലീ​സി​ന്‍റെ ചോ​ദ്യം​ചെ​യ്യ​ല്‍ എ​ങ്ങ​നെ​യൊ​ക്കെ​യാ​യി​രി​ക്കു​മെ​ന്ന് ഗൂ​ഗി​ള്‍ നോ​ക്കി മ​ന​സി​ലാ​ക്കു​ക​യാ​യി​രു​ന്നു. മ​ര​ണ​ത്തി​ല്‍ സം​ശ​യം തോ​ന്നി​യ പോ​ലീ​സ് പ​ല​ത​വ​ണ ചോ​ദ്യം ചെ​യ്തെ​ങ്കി​ലും ഒ​രു പ​ത​ര്‍​ച്ച​യും ഗ്രീ​ഷ്മ പ്ര​ക​ടി​പ്പി​ച്ചി​ല്ല. പ​ക്ഷേ, മാ​താ​പി​താക്ക​ള്‍​ക്കൊ​പ്പ​വും ത​നി​ച്ചു​മു​ള്ള മ​ണി​ക്കൂ​റു​ക​ള്‍ നീ​ണ്ട ചോ​ദ്യം ചെ​യ്യ​ലി​ല്‍ ഗ്രീ​ഷ്മ പ​ത​റി. ഒ​ടു​വി​ൽ എ​ല്ലാം ഏ​റ്റു​പ​റ​ഞ്ഞു. ഗ്രീ​ഷ്മ​യു​ടെ ചി​ല സ്വ​കാ​ര്യ ചി​ത്ര​ങ്ങ​ളും വീ​ഡി​യോ​ക​ളും ഷാ​രോ​ണി​ന്‍റെ കൈ​വ​ശ​മു​ണ്ടാ​യി​രു​ന്നു. പ​ല​ത​വ​ണ ആ​വ​ശ്യ​പ്പെ​ട്ടു​വെ​ങ്കി​ലും ഇ​വ ഡി​ലീ​റ്റ് ചെ​യ്യു​ന്ന​തി​നോ ഗ്രീ​ഷ്മ​യ്ക്ക് ന​ല്‍​കു​ന്ന​തി​നോ ഷാ​രോ​ണ്‍ ത​യാ​റാ​യി​ല്ല. മ​റ്റൊ​രു വി​വാ​ഹ​ത്തി​ന് ഒ​രു​ങ്ങി​യ ഗ്രീ​ഷ്മ, ഈ ​ദൃ​ശ്യ​ങ്ങ​ള്‍ പ്ര​തി​ശ്രു​ത​വ​ര​ന് ഷാ​രോ​ണ്‍ കൈ​മാ​റു​മോ എ​ന്നും ഭ​യ​ന്നു. ഷാ​രോ​ൺ ജീ​വി​ച്ചി​രു​ന്നാ​ൽ ത​ന്‍റെ ജീ​വി​തം ശു​ഭ​ക​ര​മാ​കി​ല്ലെ​ന്ന കു​ടി​ല​ചി​ന്ത​യി​ൽ, ഏ​റെ​നാ​ൾ ഹൃ​ദ​യ​ത്തി​നു​ള്ളി​ൽ വ​ച്ചാ​രാ​ധി​ച്ച ചെ​റു​പ്പ​ക്കാ​ര​നെ…

Read More

ശാ​ന്തി​യും സ​മാ​ധാ​ന​വും ആ​ഗ്ര​ഹി​ക്കു​ന്ന സ്ത്രീ ​ആ​യാ​ലും പു​രു​ഷ​ന്‍ ആ​യാ​ലും ഈ അഞ്ച് സത്യങ്ങൾ അറിയൂ… ശാന്തി ഉറപ്പ് !

ശാ​ന്തി​യും സ​മാ​ധാ​ന​വും ആ​ഗ്ര​ഹി​ക്കു​ന്ന സ്ത്രീ ​ആ​യാ​ലും പു​രു​ഷ​ന്‍ ആ​യാ​ലും അ​ഞ്ച് സ​ത്യ​ങ്ങ​ള്‍ അ​റി​യ​ണം. 1. വാ​ര്‍​ദ്ധ​ക്യം വ​രും – അ​ത് ഒ​ഴി​വാ​ക്കാ​ന്‍ ആ​വി​ല്ല 2. രോ​ഗ​ങ്ങ​ള്‍ വ​രും – ഒ​ഴി​വാ​ക്കാ​ന്‍ ആ​വി​ല്ല 3. മ​ര​ണം -ഒ​ഴി​വാ​ക്കാ​ന്‍ ആ​വി​ല്ല 4. എ​ന്‍റെ ബ​ന്ധു​ക്ക​ൾ, പ്രി​യ​പ്പെ​ട്ട​വ​ർ പി​രി​ഞ്ഞു പോ​കും -ബ​ന്ധ​ങ്ങ​ള്‍ ശാ​ശ്വ​തം അ​ല്ല. 5. ഞാ​ന്‍ അ​നു​ഭ​വി​ക്കു​ന്ന​ത് എ​ന്‍റെ ക​ര്‍​മ​ഫ​ല​ങ്ങ​ള്‍ ആ​ണ്. അ​തി​നു ഞാ​ന്‍ മാ​ത്രം ആ​ണ് ഉ​ത്ത​ര​വാ​ദി… ഈ ​അ​ഞ്ചു കാ​ര്യ​ങ്ങ​ള്‍ മ​ന​നം ചെ​യ്തു പൂ​ര്‍​ണ​മാ​യും മ​ന​സി​ലാ​കു​മ്പോ​ള്‍ ന​മ്മ​ളി​ല്‍ അ​ത്ഭു​ത​ങ്ങ​ള്‍ ഉ​ണ്ടാ​കു​ന്നു… വാ​ര്‍​ദ്ധ​ക്യം അ​നി​വാ​ര്യം എ​ന്ന് അ​റി​യു​മ്പോ​ള്‍ യൗ​വ്വ​ന​ത്തി​ന്‍റെ അ​ഹ​ങ്കാ​രം ഇ​ല്ലാ​തെ ആ​കു​ന്നു, അ​ല്ലെ​ങ്കി​ല്‍ കു​റ​യു​ന്നു.​രോ​ഗ​ങ്ങ​ള്‍ വ​രാം എ​ന്ന് അ​റി​യു​മ്പോ​ള്‍ ആ​രോ​ഗ്യ​ത്തി​ന്‍റെ അ​ഹ​ങ്കാ​രം ഇ​ല്ലാ​തെ ആ​കു​ന്നു.​ മ​ര​ണം ഒ​ഴി​വാ​ക്കാ​ന്‍ പ​റ്റി​ല്ല എ​ന്ന് അ​റി​യു​മ്പോ​ള്‍ സു​ഖ​ജീ​വി​തം എ​ന്ന അ​ഹ​ങ്കാ​രം കു​റ​യു​ന്നു.​ബ​ന്ധ​ങ്ങ​ള്‍ സ്ഥി​രം അ​ല്ല എ​ന്ന് അ​റി​യു​മ്പോ​ള്‍ മ​ര​ണ​ശോ​കം മാ​റു​ന്നു. പ്രി​യ​രു​ടെ വി​യോ​ഗം…

Read More

‘തേ​പ്പ് ’ കി​ട്ടി​യാ​ൽ ത​ട്ടും! സ്‌നേഹിച്ചു കൊല്ലുന്നവര്‍ -1

പ്ര​ണ​യ​ങ്ങ​ൾ വ​ലി​യ ദു​ര​ന്ത​ങ്ങ​ളാ​യി മാ​റു​ന്ന അ​സാ​ധാ​ര​ണ കാ​ഴ്ച​ക​ളി​ലൂ​ടെ​യാ​ണ് വ​ർ​ത്ത​മാ​ന​കാ​ല കൗ​മാ​ര​വും യൗ​വ​ന​വും ക​ട​ന്നു​പോ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്. കേ​ര​ള മ​നഃ​സാ​ക്ഷി​യെ ഞെ​ട്ടി​ച്ച് ഗ്രീ​ഷ്മ​മാ​രും ശ്യാം​ജി​ത്തു​മാ​രും ഒ​ര​റ​പ്പും കൂ​ടാ​തെ പ്ര​ണ​യ​ക്കൊ​ല​വി​ളി ന​ട​ത്തു​ന്നു. പ്ര​ണ​യ​നൈ​രാ​ശ്യ​ത്തി​ൽ കാ​മു​കി​യെ (കാ​മു​ക​നെ) വ​ക​വ​രു​ത്താ​ൻ തീ​രു​മാ​നി​ക്കു​ക​യും അ​തി​ക്രൂ​ര​മാ​യി അ​ത് ന​ട​പ്പാ​ക്കു​ക​യും ചെ​യ്യു​ന്നു. സ്നേ​ഹി​ച്ചു കൊ​ന്നു​വെ​ന്നു പ​റ​ഞ്ഞാ​ല്‍ ഇ​ന്ന് പ​ഴ​യ​കാ​ല​ത്തെ ത​മാ​ശ​യ ല്ല. ​പ്ര​ണ​യം പൊ​ളി​ഞ്ഞാ​ല്‍ പ​ഴ​യ​പോ​ലെ പ്ര​ണ​യ​നൈ​രാ​ശ്യ​മ​ല്ല, പ്ര​ണ​യ​പ്പ​ക​യാ​ണ്. ആ​ല​പ്പു​ഴ​യി​ലെ പോ​ലീ​സു​കാ​രി സൗ​മ്യ, തൃ​ശൂ​ര്‍ എ​ന്‍​ജി​നി​യ​റിം​ഗ് കോ​ള​ജി​ലെ വി​ദ്യാ​ര്‍​ഥി​നി നീ​തു, കെ​വി​ന്‍, ആ​തി​ര, മാ​ന​സ, ദൃ​ശ്യ, കാ​ക്ക​നാ​ട് സ്വ​ദേ​ശി​നി ദേ​വി​ക, പാ​നൂ​ര്‍ സ്വ​ദേ​ശി വി​ഷ്ണു​പ്രി​യ… ഏ​റ്റ​വു​മൊ​ടു​വി​ല്‍ പ്ര​ണ​യ​ക്കൊ​ല​ക​ളു​ടെ ഇ​ര​ക​ളു​ടെ പ​ട്ടി​ക​യി​ൽ പാ​റ​ശാ​ല​യി​ലെ ഷാ​രോ​ണ്‍ രാ​ജ് എ​ന്ന ഒ​രു ആ ​ഹ​ത​ഭാ​ഗ്യ​ന്‍റെ പേ​ര്‍ കൂ​ടി എ​ഴു​തി​ച്ചേ​ര്‍​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു. ഗ്രീ​ഷ്മ കൂ​ട്ടു​കാ​ര​നെ തീ​ർ​ത്ത​ത് ‘ഭാ​വി’ സു​ര​ക്ഷി​ത​മാ​ക്കാ​ന്‍ ത​മി​ഴ്നാ​ട് ക​ന്യാ​കു​മാ​രി ജി​ല്ല​യി​ലെ രാ​മ​വ​ര്‍​മ​ന്‍​ചി​റ​യി​ല്‍ താ​മ​സി​ക്കു​ന്ന ഗ്രീ​ഷ്മ​യ്ക്ക് ബി​രു​ദ​ത്തി​ൽ റാ​ങ്ക് ഉ​ണ്ടാ​യി​രു​ന്നു. ത​ക്ക​ല മു​സ് ലിം ​ആ​ര്‍​ട്സ്…

Read More

ആധാർ കാർഡ് എ​ങ്ങ​നെ ഡൗ​ൺ​ലോ​ഡ് ചെ​യ്യാം? പാ​സ്‌​വേ​ഡ് എന്തായിരിക്കും ? അറിയേണ്ട കാര്യങ്ങള്‍…

നി​ങ്ങ​ളു​ടെ ആ​ധാ​ർ കാ​ർ​ഡ് ന​ഷ്ട​പ്പെ​ടു​ക​യോ പെ​ട്ടെ​ന്ന് ആ​വ​ശ്യം വ​രി​ക​യോ ചെ​യ്താ​ൽ നി​ങ്ങ​ൾ​ക്ക് എ​ളു​പ്പം​ത​ന്നെ അ​ത് നി​ങ്ങ​ളു​ടെ മൊ​ബൈ​ൽ ഉ​പ​യോ​ഗി​ച്ച് ഡൗ​ൺ​ലോ​ഡ് ചെ​യ്ത് എ​ടു​ക്കാ​നാ​കും. എ​ങ്ങ​നെ ഡൗ​ൺ​ലോ​ഡ് ചെ​യ്യാം? * മൊ​ബൈ​ലി​ൽ uidai എ​ന്ന് ഗൂ​ഗി​ൾ സെ​ർ​ച്ച് ചെ​യ്യു​ക.* അ​പ്പോ​ൾ കാ​ണു​ന്ന ആ​ദ്യ​ത്തെ സൈ​റ്റി​ൽ ക്ലി​ക്ക് ചെ​യ്യു​ക. * അ​വി​ടെ Get Aadhaar എ​ന്ന ഓ​പ്‌​ഷ​നു കീ​ഴി​ൽ ഉ​ള്ള Download Aadhaar ക്ലി​ക്ക് ചെ​യ്യു​ക.* അ​വി​ടെ വീ​ണ്ടും ഡൗ​ൺ​ലോ​ഡ് ആ​ധാ​ർ ക്ലി​ക്ക് ചെ​യ്യു​ക. * തു​ട​ർ​ന്ന് ആ​ധാ​ർ ന​മ്പ​റും സു​ര​ക്ഷാ​കോ​ഡും ന​ൽ​കു​ക.* sent otp യി​ൽ ക്ലി​ക്ക് ചെ​യ്യു​ക. * ആ​ധാ​റു​മാ​യി ബ​ന്ധി​പ്പി​ച്ചി​രി​ക്കു​ന്ന മൊ​ബൈ​ൽ ന​മ്പ​റി​ൽ ല​ഭി​ക്കു​ന്ന ഒ​ടി​പി ന​ൽ​കു​ക.* verify and download ക്ലി​ക്ക് ചെ​യ്യു​ക. * ഈ​സ​മ​യം ആ​ധാ​ർ മൊ​ബൈ​ൽ ഫോ​ണി​ൽ ഡൗ​ൺ​ലോ​ഡ് ആ​യി​ട്ടു​ണ്ടാ​വും. * ഫോ​ണി​ൽ അ​ത് തു​റ​ക്കാ​ൻ പാ​സ്‌​വേ​ഡ് ആ​വ​ശ്യ​മാ​ണ്. നി​ങ്ങ​ളു​ടെ പേ​രി​ന്‍റെ…

Read More

ഗ്രേ​സ് മാ​ർ​ക്കി​നാ​യി തു​ട​ങ്ങി​, പ്ര​ചോ​ദ​ന​മാ​യ​ത് കൂ​ട്ടു​കാ​ര​ൻ! കാ​ക്കി​ക്കു​ള്ളി​ലെ മ​സി​ൽമാനെക്കുറിച്ച്…

സീ​മ മോ​ഹ​ൻ​ലാ​ൽ ക​ള്ള​നെ പി​ടി​ക്ക​ലും കേ​സ് അ​ന്വേ​ഷ​ണ​വും മാ​ത്ര​മ​ല്ല, ശ​രീ​ര​സൗ​ന്ദ​ര്യ​ത്തി​ലും ഏ​റെ ശ്ര​ദ്ധി​ക്കു​ന്ന​വ​രാ​ണ് ത​ങ്ങ​ളെ​ന്നു തെ​ളി​യി​ച്ചി​രി​ക്കു​ക​യാ​ണ് കെഎ​പി ഒ​ന്നാം ബ​റ്റാ​ലി​യ​നി​ലെ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​യ ബി.​റ്റി. ശ്രീ​ജി​ത്ത്. തി​രു​വ​ന​ന്ത​പു​രം ഗാ​ന്ധി​പാ​ർ​ക്കി​ൽ ന​ട​ന്ന ശ​രീ​ര സൗ​ന്ദ​ര്യ​മ​ത്സ​ര​ത്തി​ൽ മി​സ്റ്റ​ർ കേ​ര​ള പോ​ലീ​സാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ് തൃ​പ്പൂ​ണി​ത്തു​റ എ​രൂ​ർ ബം​ഗ്ലാ​വും​പ​റ​ന്പി​ൽ ശ്രീ​ജി​ത്ത്. 2020 ൽ ​പോ​ലീ​സ് സേ​ന​യി​ൽ ചേ​ർ​ന്ന ശ്രീ​ജി​ത്തി​നെ ഇ​ത് ര​ണ്ടാം ത​വ​ണ​യാ​ണ് മി​സ്റ്റ​ർ കേ​ര​ള പോ​ലീ​സ് പ​ട്ടം തേ​ടി​യെ​ത്തു​ന്ന​ത്. മി​സ്റ്റ​ർ കേ​ര​ള 2021 എ​ന്ന പ​ട്ട​വും ശ്രീ​ജി​ത്തി​ന് സ്വ​ന്ത​മാ​ണ്. ഗ്രേ​സ് മാ​ർ​ക്കി​നാ​യി തു​ട​ങ്ങി​യ​ത് എ​റ​ണാ​കു​ളം മ​ഹാ​രാ​ജാ​സ് കോ​ള​ജി​ൽ ബി​രു​ദ പ​ഠ​ന​കാ​ല​ത്ത് ഗ്രേ​സ് മാ​ർ​ക്ക് കി​ട്ടാ​നാ​യാ​ണ് ശ്രീ​ജി​ത്ത് ബോ​ഡി ബി​ൽ​ഡിം​ഗ് മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ത്തു തു​ട​ങ്ങി​യ​ത്. 2012 ൽ ​ഗോ​ൾ​ഡ് മെ​ഡ​ലോ​ടെ ചാ​ന്പ്യ​നാ​യി. തു​ട​ർ​ന്നു​ള്ള അ​ഞ്ചു വ​ർ​ഷ​വും ബോ​ഡി ബി​ൽ​ഡിം​ഗ് ഗോ​ൾ​ഡ് മെ​ഡ​ലോ​ടെ​യാ​ണ് ശ്രീ​ജി​ത്ത് വി​ജ​യി​ച്ച​ത്. 2015-ൽ ​മി​സ്റ്റ​ർ എംജി യൂ​ണി​വേ​ഴ്സി​റ്റി, 2016 ൽ…

Read More