പെ​രും​നു​ണ​യു​ടെ രാ​ജാ​വ്! പ​ല​രെ​യും ഞെ​ട്ടി​ച്ച പു​രാ​വ​സ്തു​ക്ക​ളു​ടെ ശേ​ഖ​രം ഇ​തി​ലൊ​ന്നും ഒ​തു​ങ്ങു​ന്ന​ത​ല്ല…

പു​രാ​വ​സ്തു വി​ല്പ​ന​ക്കാ​ര​നെ​ന്ന് അ​വ​കാ​ശ​പ്പെ​ട്ടു കോ​ടി​ക​ള്‍ ത​ട്ടി​യെ​ടു​ത്ത ചേ​ര്‍​ത്ത​ല വ​ല്ല​യി​ല്‍ വീ​ട്ടി​ല്‍ മോ​ന്‍​സ​ന്‍ മാ​വു​ങ്ക​ലി​നെ(25) സെ​പ്റ്റം​ബ​ര്‍ 25നാ​യി​രു​ന്നു ക്രൈം​ബ്രാ​ഞ്ച് സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​ക​ളാ​യ യാ​ക്കൂ​ബ്, സി​ദ്ദി​ഖ്, ഇ.​എ. സ​ലീം, എം.​ടി. ബ​ഷീ​ര്‍, തൃ​ശൂ​ര്‍ സ്വ​ദേ​ശി അ​നൂ​പ് വി. ​അ​ഹ​മ്മ​ദ്, മ​ഞ്ചേ​രി സ്വ​ദേ​ശി ഷാ​നി​മോ​ന്‍ എ​ന്നി​വ​ര്‍ ത​ട്ടി​പ്പു സം​ബ​ന്ധി​ച്ചു മു​ഖ്യ​മ​ന്ത്രി​ക്കു പ​രാ​തി ന​ല്‍​കി​യി​രു​ന്നു. ഗ​ള്‍​ഫ് രാ​ജ്യ​ങ്ങ​ളി​ലെ രാ​ജ​കു​ടും​ബാം​ഗ​ങ്ങ​ള്‍​ക്കു പു​രാ​വ​സ്തു​ക്ക​ള്‍ ന​ല്‍​കി​യ​തു​വ​ഴി ത​ന്‍റെ അ​ക്കൗ​ണ്ടി​ലേ​ക്ക് 2,62,600 കോ​ടി രൂ​പ വ​ന്നി​ട്ടു​ണ്ടെ​ന്ന് ഇ​യാ​ള്‍ ആ​ളു​ക​ളെ പ​റ​ഞ്ഞു വി​ശ്വ​സി​പ്പി​ച്ചു. ഡ​ല്‍​ഹി​യി​ലെ സ്വ​കാ​ര്യ ബാ​ങ്കി​ല്‍ പ​ണം വ​ന്നി​ട്ടു​ള്ള​താ​യി ബാ​ങ്ക് രേ​ഖ​ക​ളും കാ​ണി​ച്ചു. അ​ക്കൗ​ണ്ട് ഇ​ല്ല ക്രൈം​ബ്രാ​ഞ്ചി​ന്‍റെ പ്രാ​ഥ​മി​കാ​ന്വേ​ഷ​ണ​ത്തി​ല്‍ ഇ​യാ​ള്‍​ക്കു ഡ​ല്‍​ഹി​യി​ല്‍ ബാ​ങ്ക് അ​ക്കൗ​ണ്ട് ഇ​ല്ലെ​ന്നു ക​ണ്ടെ​ത്തി. ഇ​യാ​ളു​ടെ കൈ​വ​ശ​മു​ള്ള പു​രാ​വ​സ്തു​ക്ക​ള്‍ വ്യാ​ജ​മാ​ണെ​ന്നും ക​ണ്ടെ​ത്തി. തു​ട​ര്‍​ന്നു സെ​പ്റ്റം​ബ​ര്‍ 28ന് ​ക്രൈം​ബ്രാ​ഞ്ച് എ​സ്പി കെ.​ജെ. സോ​ജ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ന്വേ​ഷ​ണ സം​ഘം ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ല്‍ വാ​ങ്ങി. പി​ന്നീ​ടാ​യി​രു​ന്നു…

Read More

കോ​വി​ഡ് മ​ര​ണ​ത്തി​നു​ള്ള അ​പ്പീ​ലി​നും സ​ര്‍​ട്ടി​ഫി​ക്ക​റ്റി​നും എ​ങ്ങ​നെ അ​പേ​ക്ഷി​ക്കാം ? ഇക്കാര്യങ്ങള്‍ അറിയാതെ പോകരുതേ…

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് കോ​വി​ഡ് 19 മ​ര​ണ​ത്തി​നു​ള്ള അ​പ്പീ​ലി​നും സ​ര്‍​ട്ടി​ഫി​ക്ക​റ്റി​നു​മാ​യു​ള്ള അ​പേ​ക്ഷ ഒ​ക്‌​ടോ​ബ​ര്‍ 10 മു​ത​ല്‍ ന​ല്‍​കാ​നാ​കു​മെ​ന്ന് ആ​രോ​ഗ്യ മ​ന്ത്രി വീ​ണാ ജോ​ര്‍​ജ്. കേ​ര​ള സ​ര്‍​ക്കാ​ര്‍ കോ​വി​ഡ് മ​ര​ണ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ന​ല്‍​കു​ന്നു​ണ്ടെ​ങ്കി​ലും സു​പ്രീം കോ​ട​തി​യു​ടെ നി​ര്‍​ദേ​ശ പ്ര​കാ​രം കേ​ന്ദ്ര ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​ന്‍റേ​യും ഐ​സി​എം​ആ​റി​ന്‍റെ​യും പു​തു​ക്കി​യ മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് പു​തി​യ സം​വി​ധാ​നം നി​ല​വി​ല്‍ വ​രു​ന്ന​ത്. ഐ​സി​എം​ആ​ര്‍ പു​റ​ത്തി​റ​ക്കി​യ പു​തു​ക്കി​യ നി​ര്‍​ദ്ദേ​ശ പ്ര​കാ​രം കോ​വി​ഡ് മ​ര​ണ​മാ​യി പ്ര​ഖ്യാ​പി​ക്കാ​വു​ന്ന മ​ര​ണ​ങ്ങ​ളും, കേ​ര​ള സ​ര്‍​ക്കാ​ര്‍ ഇ​തു​വ​രെ കോ​വി​ഡ് മ​ര​ണ​മാ​യി പ്ര​ഖ്യാ​പി​ച്ചി​ട്ടു​ള്ള കോ​വി​ഡ് മ​ര​ണ ലി​സ്റ്റി​ല്‍ ഇ​ല്ലാ​ത്ത​തും, ഏ​തെ​ങ്കി​ലും പ​രാ​തി​യു​ള്ള​വ​ര്‍​ക്കും, പു​തി​യ സം​വി​ധാ​നം വ​ഴി സു​താ​ര്യ​മാ​യ രീ​തി​യി​ല്‍ അ​പ്പീ​ല്‍ സ​മ​ര്‍​പ്പി​ക്കാ​മെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി. ബു​ദ്ധി​മു​ട്ടു​ക​ള്‍ ഒ​ഴി​വാ​ക്കി താ​ര​ത​മ്യേ​ന എ​ളു​പ്പ​ത്തി​ല്‍ കാ​ര്യ​ങ്ങ​ള്‍ ചെ​യ്യാ​വു​ന്ന രീ​തി​യി​ലാ​ണ് ക്ര​മീ​ക​രി​ച്ചി​ട്ടു​ള്ള​ത്. ഓ​ണ്‍​ലൈ​നാ​യും നേ​രി​ട്ടും അ​പേ​ക്ഷ ന​ല്‍​കാ​വു​ന്ന​താ​ണ്. ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷ സ​മ​ര്‍​പ്പി​ക്കാ​ന്‍ അ​റി​യാ​ത്ത​വ​ര്‍​ക്ക് പി​എ​ച്ച്സി വ​ഴി​യോ അ​ക്ഷ​യ സെ​ന്‍റ​ര്‍ വ​ഴി​യോ ആ​വ​ശ്യ​മാ​യ രേ​ഖ​ക​ള്‍…

Read More

കോ​വി​ഡ് മ​ര​ണം സ്ഥി​രീ​ക​രി​ക്കാ​ൻ എന്തൊക്കെ കാര്യങ്ങള്‍ ശ്ര​ദ്ധി​ക്ക​ണം ? അ​പേ​ക്ഷ ന​ൽ​കു​ന്ന​തി​നാ​യി ചെ​യ്യേ​ണ്ടു​ന്ന കാ​ര്യ​ങ്ങ​ൾ

കാ​സ​ർ​ഗോ​ഡ്: ജി​ല്ല​യി​ലെ കോ​വി​ഡ് മ​ര​ണ​ങ്ങ​ൾ സ്ഥി​രീ​ക​രി​ക്കു​ന്ന​തി​നും ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രാ​തി​ക​ൾ​ക്കു​മാ​യി താ​ഴെ പ​റ​യു​ന്ന കാ​ര്യ​ങ്ങ​ൾ ശ്ര​ദ്ധി​ക്കേ​ണ്ട​താ​ണെ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ അ​റി​യി​ച്ചു. പൊ​തു​ജ​ന​ങ്ങ​ൾ കോ​വി​ഡ് മ​ര​ണം സം​ബ​ന്ധി​ച്ച രേ​ഖ​യ്ക്കാ​യു​ള്ള അ​പേ​ക്ഷ, രേ​ഖ​ക​ക​ളി​ലെ തി​രു​ത്ത​ൽ, പ​രാ​തി എ​ന്നി​വ​ക്കാ​യി ഓ​ൺ​ലൈ​ൻ മു​ഖേ​ന എ​ഡി​എം ചെ​യ​ർ​പേ​ഴ്സ​ൺ ആ​യ സ​മി​തി​ക്കാ​ണ് സ​മ​ർ​പ്പി​ക്കേ​ണ്ട​ത് covid19.kerala.gov.in/ death info എ​ന്ന ലി​ങ്കി​ലാ​ണ് മ​രി​ച്ച വ്യ​ക്തി​യു​ടെ ബ​ന്ധു​ക്ക​ൾ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കു​ന്ന​തി​നാ​യി ആ​വ​ശ്യ​മാ​യ രേ​ഖ​ക​ൾ സ​മ​ർ​പ്പി​ക്കേ​ണ്ട​ത്. മ​രി​ച്ച വ്യ​ക്തി​യു​ടെ അ​ടു​ത്ത ബ​ന്ധു​ക​ൾ​ക്ക് ഈ ​ലി​ങ്കി​ൽ ക​യ​റി മ​രി​ച്ച​യാ​ളു​ടെ പേ​ര് സ​ർ​ക്കാ​ർ ഔ​ദ്യോ​ഗി​ക​മാ​യി പ്ര​ഖ്യാ​പി​ച്ച കോ​വി​ഡ് മ​ര​ണ​ത്തി​ന്‍റെ ക​ണ​ക്കി​ലു​ണ്ടോ എ​ന്ന് പ​രി​ശോ​ധി​ക്കാം. ഉ​ണ്ടെ​ങ്കി​ൽ മ​രി​ച്ച​യാ​ളു​ടെ കു​ടും​ബ​ത്തി​ന് ന​ൽ​കു​ന്ന ന​ഷ്ട​പ​രി​ഹാ​ര​ത്തി​നു​ള്ള അ​പേ​ക്ഷ ക​ള​ക്ട​ർ​ക്ക് ന​ൽ​കാം. ഡി​സാ​സ്റ്റ​ർ മാ​നേ​ജ്മെ​ന്‍റ് വ​കു​പ്പി​ന്‍റെ മാ​ർ​ഗ നി​ർ​ദേ​ശ പ്ര​കാ​രം അ​പേ​ക്ഷ ന​ൽ​ക​ണം. നി​ല​വി​ൽ ല​ഭി​ച്ച ഡെ​ത്ത് ഡി​ക്ല​റേ​ഷ​ൻ സ്റ്റേ​റ്റ്മെ​ന്‍റി​നു പു​റ​മേ ഒ​രു രേ​ഖ കൂ​ടി ആ​വ​ശ്യം ഉ​ണ്ടെ​ങ്കി​ൽ…

Read More

ആ 10 മു​റി​ക​ൾ, 12 ജീ​വ​ന​ക്കാ​ർ ! ഒ​രു സു​പ്ര​ഭാ​ത​ത്തി​ല്‍ പൂ​ട്ടി താ​ക്കോ​ല്‍ പോ​ലും ന​ല്കാ​തെ ക​ട​ന്നു, വാ​ട​ക​യും ന​ല്കി​യി​ല്ല…

നാ​ട്ടു​കാ​രു​മാ​യി ബ​ന്ധ​മി​ല്ലാ​യി​രു​ന്നെ​ങ്കി​ലും സ​മൂ​ഹ​ത്തി​ലെ ഉ​ന്ന​ത വ്യ​ക്തി​ത്വ​ങ്ങ​ളു​മാ​യി ബ​ന്ധം സ്ഥാ​പി​ക്കു​ന്ന​തി​ല്‍ കാ​ര്യ​മാ​യ ശ്ര​ദ്ധ പ​തി​പ്പി​ച്ചാ​യി​രു​ന്നു മു​ന്നോ​ട്ടു​ള്ള പ്ര​യാ​ണം. പ്ര​വാ​സി ജീ​വി​തം (നാ​ടു​വി​ട്ടോ​ട​ല്‍) ക​ഴി​ഞ്ഞ് എ​ത്തി​യ​പ്പോ​ള്‍ വ​ട​ക്കേ അ​ങ്ങാ​ടി ക​വ​ല​യ്ക്കു സ​മീ​പ​ത്തും പ​ള്ളി​പ്പു​റ​ത്തും സൗ​ന്ദ​ര്യ വ​ര്‍​ധ​ക ചി​കി​ത്സാ കേ​ന്ദ്ര​ങ്ങ​ള്‍ ആ​രം​ഭി​ച്ചു. പോ​ലീ​സി​ന്‍റെ ര​ഹ​സ്യാ​ന്വേ​ഷ​ണ സം​ഘം റി​പ്പോ​ര്‍​ട്ട് ന​ല്കി​യെ​ങ്കി​ലും ഉ​ന്ന​ത​ങ്ങ​ളി​ലെ പി​ടി​പാ​ട് ഇ​തി​നെ മു​ക്കി. ഏ​താ​നും വ​ര്‍​ഷം മു​മ്പാ​ണ് ചേ​ര്‍​ത്ത​ല ന​ഗ​ര​ത്തി​ന​ടു​ത്തു വ​ല്ല​യി​ല്‍ ക്ഷേ​ത്ര​ത്തി​നു സ​മീ​പ​ത്തെ പി​താ​വി​ന്‍റെ കു​ടും​ബ​ഭൂ​മി​യി​ല്‍ വീ​ടു നി​ര്‍​മി​ച്ച​ത്. അ​വി​ടെ​യും പ്ര​ദേ​ശ​വാ​സി​ക​ളു​മാ​യി കാ​ര്യ​മാ​യ ബ​ന്ധ​മൊ​ന്നു​മി​ല്ലാ​യി​രു​ന്നു. ചേ​ര്‍​ത്ത​ല​യി​ലെ ചി​ല​രു​ടെ കൂ​ടി പ​ങ്കാ​ളി​ത്ത​ത്തോ​ടെ​യാ​ണ് ബി​സി​ന​സ് ബ​ന്ധ​ങ്ങ​ൾ കെ​ട്ടി​പ്പ​ടു​ത്ത​തെ​ന്നാ​ണ് പു​റ​ത്തു​വ​രു​ന്ന വി​വ​ര​ങ്ങ​ൾ 12 ജീ​വ​ന​ക്കാ​ർ കോ​സ്മോ​സ് എ​ന്ന പേ​രി​ല്‍ പ​ള്ളി​പ്പു​റം എ​ന്‍​എ​സ്എ​സ് കോ​ള​ജ് ജം​ഗ്ഷ​നു സ​മീ​പ​മാ​ണ് സൗ​ന്ദ​ര്യ വ​ര്‍​ധ​ക ചി​കി​ത്സാ​കേ​ന്ദ്രം തു​ട​ങ്ങി​യ​ത്. 2009 ജ​നു​വ​രി​യി​ലാ​യി​രു​ന്നു ഇ​വി​ടെ കോ​സ്മോ​സ് പ്ര​വ​ര്‍​ത്ത​നം തു​ട​ങ്ങി​യ​ത്. പ​ത്തു മു​റി​ക​ളാ​ണ് വാ​ട​ക​യ്ക്ക് എ​ടു​ത്തി​രു​ന്ന​ത്. മു​ന്തി​യ​യി​നം കാ​റു​ക​ളി​ല്‍ ആ​ഴ്ച​യി​ല്‍ ഒ​ന്നോ ര​ണ്ടോ…

Read More

ചെ​റി​യൊ​രു ചെ​ടി ച​ല​ഞ്ച്; ഇ​പ്പോ​ൾ വീ​ട്   ഒ​രു പൂ​ങ്കാ​വ​നം; ചെ​ടി​ക​ൾ പ​രി​പാ​ലി​ക്കു​ന്ന​തി​ലൂ​ടെ ല​ഭി​ക്കു​ന്ന മാ​ന​സി​കോ​ല്ലാ​സം ചെ​റു​ത​ല്ലെ​ന്ന്  ഗ്ലോ​സി ജോ​ണ്‍

സ്വ​ന്തം ലേ​ഖ​ക​ൻ തൃ​ശൂ​ർ: കോ​വി​ഡ് കാ​ല​ത്തെ വി​ര​സ​ത മാ​റ്റാ​ൻ ചെ​ടി ച​ല​ഞ്ച് ന​ട​ത്തി ഒ​രു വ​ർ​ഷം കൊ​ണ്ട് വീ​ടാ​കെ പൂ​ന്തോ​ട്ട​മാ​ക്കി മാ​റ്റി​യി​രി​ക്കു​ക​യാ​ണ് സൈ​ക്കോ​ള​ജി​സ്റ്റാ​യ വ​ര​ന്ത​ര​പ്പി​ള്ളി മു​രി​ങ്ങ​ത്തു​പ​റ​ന്പി​ൽ ഗ്ലോ​സി ജോ​ണ്‍. ഒ​രു വ​ർ​ഷം മു​ന്പ് ഒ​രു പൂ​ച്ചെ​ടി​പോ​ലു​മി​ല്ലാ​തി​രു​ന്ന വീ​ടി​പ്പോ​ൾ പൂ​ങ്കാ​വ​നം പോ​ലെ​യാ​ണ്. വെ​റു​തേ ഒ​രു നേ​രം​പോ​ക്കാ​യി തു​ട​ങ്ങി​യ​താ​ണു പ്ലാ​ന്‍റ് ക​ള​ക്ഷ​ൻ. കി​ട്ടു​ന്നി​ട​ത്തു​നി​ന്നെ​ല്ലാം പൂ​ച്ചെ​ടി​ക​ൾ ശേ​ഖ​രി​ച്ചു വീ​ട്ടി​ലെ​ത്തി​ക്കു​ക​യാ​യി​രു​ന്നു ഗ്ലോ​സി. ഇ​ന്നു മു​പ്പ​തോ​ളം ഇ​നം ഓ​ർ​ക്കി​ഡു​ക​ൾ അ​ട​ക്കം മു​ന്നൂ​റോ​ളം ഇ​ന​ങ്ങ​ളി​ൽ​പ്പെ​ട്ട പൂ​ച്ചെ​ടി​ക​ളു​ണ്ട് ഇ​വി​ടെ. ജ​ല സ​സ്യ​ങ്ങ​ൾ, ഇ​ൻ​ഡോ​ർ പ്ലാ​ന്‍റു​ക​ൾ തു​ട​ങ്ങി നി​റ​ങ്ങ​ളു​ടെ​യും മ​റ്റും വ​ക​ഭേ​ദ​മെ​ടു​ത്താ​ൽ പൂ​വി​ടാ​ത്ത​തും പൂ​ക്കു​ന്ന​തു​മാ​യ നൂ​റു​ക​ണ​ക്കി​നു ചെ​ടി​ക​ൾ മു​റ്റ​ത്തും അ​ക​ത്തു​മെ​ല്ലാം നി​റ​ഞ്ഞു​നി​ൽ​ക്കു​ന്നു. ടെ​റ​സി​ലും മ​തി​ലി​ലും തു​ട​ങ്ങി കി​ട്ടാ​വു​ന്ന സ്ഥ​ല​ത്തെ​ല്ലാം ഇ​ത്ത​രം ചെ​ടി​ക​ൾ​കൊ​ണ്ട് നി​റ​ച്ചി​രി​ക്കു​ക​യാ​ണ്.ത​ന്‍റെ ക​ള​ക്‌​ഷ​നി​ലെ ഓ​ർ​ക്കി​ഡു​ക​ൾ ആ​ദ്യ​മാ​യി പൂ​ത്ത​തി​ന്‍റെ സ​ന്തോ​ഷ​ത്തി​ൽ​കൂ​ടി​യാ​ണ് ഈ ​യു​വ വീ​ട്ട​മ്മ. പൂ​വി​ടാ​ൻ പി​ശു​ക്കു​കാ​ണി​ക്കു​ന്ന ഓ​ർ​ക്കി​ഡു​ക​ളി​ൽ പ​തി​ന​ഞ്ചോ​ളം ഇ​ന​ങ്ങ​ളാ​ണ് ഇ​പ്പോ​ൾ ഒ​ന്നി​ച്ചു പൂ​ത്തു നി​ൽ​ക്കു​ന്ന​ത്. ചെ​ടി​ക​ൾ…

Read More

തട്ടിപ്പെല്ലാം ഒറിജിനലാ! ഒ​റ്റ​ദി​വ​സം എ​ല്ലാം തീ​ർ​ന്നു; ഡോ. ​മോ​ന്‍​സ​ന്‍ മാ​വു​ങ്കലിന്റെ കാ​പ​ട്യജീ​വി​തത്തിലൂടെ…

ചേ​ര്‍​ത്ത​ല ന​ഗ​ര​ത്തി​നോ​ടു ചേ​ര്‍​ന്നു​ള്ള വ​ല്ല​യി​ല്‍​ഭാ​ഗ​ത്തു ദീ​പാ​ലം​കൃ​ത​മാ​യ വീ​ട്ടി​ല്‍ വി​ശേ​ഷ​പ്പെ​ട്ട ച​ട​ങ്ങ് ന​ട​ക്കു​ക​യാ​യി​രു​ന്നു അ​ന്ന്. വി​ദേ​ശ നി​ര്‍​മി​ത കാ​റു​ക​ള​ട​ക്കം മ​തി​ല്‍​ക്കെ​ട്ടി​ന​ക​ത്തും ചേ​ര്‍​ന്നും കി​ട​ന്നി​രു​ന്നു. പൊ​ടു​ന്ന​നെ​യാ​ണ് പോ​ലീ​സ് വേ​ഷ​ത്തി​ലും മ​ഫ്തി​യി​ലും ഒ​രു​സം​ഘം ആ​ഘോ​ഷം ന​ട​ക്കു​ന്ന വീ​ടി​ന​ക​ത്തേ​ക്കു ക​യ​റി​യ​ത്. നി​മി​ഷ നേ​രം​കൊ​ണ്ടു ഗൃ​ഹ​നാ​ഥ​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തു. സ്വ​കാ​ര്യ സു​ര​ക്ഷാ​ഭ​ട​ന്മാ​ർ അ​റ​സ്റ്റി​നെ ആ​ദ്യ​ഘ​ട്ട​ത്തി​ൽ ചെ​റു​ക്കാ​നാ​യി ഒാ​ടി​യെ​ത്തി​യെ​ങ്കി​ലും ക്രൈം​ബ്രാ​ഞ്ച് ആ​ണു വ​ന്ന​തെ​ന്ന​റി​ഞ്ഞ​തോ​ടെ പി​ന്‍​വാ​ങ്ങി. സ​മീ​പ​വാ​സി​ക​ളി​ല്‍ ചി​ല​ര്‍ ബ​ഹ​ളം കേ​ട്ടു സം​ഭ​വം മൊ​ബൈ​ലി​ല്‍ പ​ക​ര്‍​ത്തി​യെ​ങ്കി​ലും പോ​ലീ​സ് അ​ധി​കൃ​ത​ര്‍​ത​ന്നെ അ​തും മാ​യ്ച്ചു​ക​ള​ഞ്ഞ​തോ​ടെ കാ​ര്യ​മാ​യ വി​വ​ര​ങ്ങ​ൾ നാ​ട്ടു​കാ​ർ​ക്കു പി​ടി​കി​ട്ടി​യി​ല്ല. അ​ട​ക്കം പ​റ​ച്ചി​ലു​ക​ള്‍ ഉ​ണ്ടാ​യെ​ങ്കി​ലും പി​റ്റേ​ന്ന​ത്തെ പ​ത്ര​ങ്ങ​ള്‍ വ​ന്ന​പ്പോ​ഴാ​ണ് നാ​ടും നാ​ട്ടാ​രും ശ​രി​ക്കും ഞെ​ട്ടി​യ​ത്. പു​രാ​വ​സ്തു വി​ല്പ​ന​ക്കാ​ര​നും ഡോ​ക്ട​റു​മൊ​ക്കെ​യാ​യി അ​റി​യ​പ്പെ​ട്ടി​രു​ന്ന ആ​ദ​ര​ണീ​യ​നാ​യ മോ​ന്‍​സ​ന്‍ മാ​വു​ങ്ക​ൽ അ​റ​സ്റ്റി​ൽ!. ഒ​റ്റ​ദി​വ​സം എ​ല്ലാം തീ​ർ​ന്നു ക​ള്ള​ങ്ങ​ള്‍ കൊ​ണ്ടു കെ​ട്ടി​പ്പ​ടു​ത്ത ചീ​ട്ടു​കൊ​ട്ടാ​ര​വും അ​തി​ലെ രാ​ജാ​വു​മാ​ണ് ആ ​ഒ​റ്റ ദി​വ​സം കൊ​ണ്ടു​വീ​ണ​ത്. ​ ഒ​പ്പം ഡോ. ​മോ​ന്‍​സ​ന്‍…

Read More

എ​ന്തൊ​രു ദു​രൂ​ഹ​ത, അ​വി​ശ്വ​നീ​യം..! ആ ​ദ്വീ​പി​ലേ​ക്ക് പോ​യ​വ​രാ​രും മ​ട​ങ്ങി വ​ന്നി​ട്ടി​ല്ല; കെ​ട്ടു​ക​ഥ​ക​ളോ?

ലോ​ക​ത്തി​ലെ ഏ​റ്റ​വും ദു​രൂ​ഹ​മാ​യ ദ്വീ​പ് എ​ന്ന വി​ശേ​ഷ​ണ​മാ​ണ് കെ​നി​യ​യി​ലെ എ​ൻ​വൈ​റ്റ​നേ​റ്റ് ദ്വീ​പി​നു​ള്ള​ത്. ഈ ​ദ്വീ​പി​ലേ​ക്കു പോ​കു​ന്ന​വ​രാ​രും മ​ട​ങ്ങി വ​രാ​റി​ല്ലെ​ന്നാ​ണ് പ​റ​യു​ന്ന​ത്. മാ​ന്ത്രി​ക ക​ഥ​ക​ളി​ൽ മാ​ത്രം ഇ​ങ്ങ​നൊ​രു സ്ഥ​ല​ത്തെ​ക്കു​റി​ച്ചു കേ​ട്ടി​ട്ടു​ള്ള​തെ​ന്നു തോ​ന്നി​ക്കു​മെ​ങ്കി​ലും സം​ഗ​തി സ​ത്യ​മാ​ണ്. എ​ൻ​വൈ​റ്റ​നേ​റ്റി​ന്‍റെ അ​ർ​ഥം ത​ന്നെ ഗോ​ത്ര​ഭാ​ഷ​യി​ൽ “നോ റി​ട്ടേ​ൺ’ എ​ന്നാ​ണ്. അ​താ​യ​ത് ഈ ​ദ്വീ​പി​ൽ പോ​യ​വ​വ​രാ​രും തി​രി​ച്ചു വ​രി​ല്ലെ​ന്ന​ർ​ഥം. കെ​നി​യ​യി​ലെ ടെ​ർ​ക്കാ​ന ത​ടാ​ക​ത്തി​ലെ ഒ​രു​പാ​ട് ദ്വീ​പു​ക​ളി​ൽ ഒ​ന്നു​മാ​ത്ര​മാ​ണ് എ​ൻ​വൈ​റ്റ​നേ​റ്റെ​ങ്കി​ലും ദു​രൂ​ഹ​ത​യു​ടെ കാ​ര്യ​ത്തി​ൽ ഒ​ന്നാം സ്ഥാ​ന​മാ​ണ് ഈ ​ദ്വീ​പി​ന്. എ​ന്തൊ​രു ദു​രൂ​ഹ​ത ഒ​രി​ക്ക​ൽ, ബ്രി​ട്ടീ​ഷ് പ​ര്യ​വേ​ഷ​ക​ൻ വി​വി​യ​ൻ ഫ്യൂ​ക്സും അ​ദ്ദേ​ഹ​ത്തി​ന്‍റെ സം​ഘ​വും എ​ൻ​വൈ​റ്റ​നേ​റ്റ് സ​ന്ദ​ർ​ശി​ക്കാ​ൻ പോ​യി. എ​ന്നാ​ൽ ഇ​വ​രെ കാ​ണാ​താ​യ​തോ​ടെ​യാ​ണ് ദ്വീ​പ് പു​റം ലോ​ക​ത്തു ച​ർ​ച്ച​യാ​യി തീ​രു​ന്ന​ത്. 1935ലാ​ണ് ഫ്യൂ​ക്സും സം​ഘ​വും ടെ​ർ​ക്കാ​ന ത​ടാ​ക​ത്തി​നു ചു​റ്റു​മു​ള്ള ദ്വീ​പു​ക​ളെ​ക്കു​റി​ച്ചു പ​ഠി​ക്കാ​ൻ ത​ന്‍റെ സം​ഘ​മാ​യി പോ​യ​ത്. ഫ്യൂ​ക്സി​ന്‍റെ സം​ഘ​ത്തി​ൽ​നി​ന്നു മാ​ർ​ട്ടി​ൻ ഷെ​ഫ്ലി​സ്, ബി​ൽ ഡേ​സ​ൺ എ​ന്നീ ര​ണ്ടു​പേ​രെ അ​ദ്ദേ​ഹം…

Read More

പ്രണയക്കൊല! ഭീ​തി ​പ​ക​ർ​ന്ന 2019; എല്ലാവരും തന്നെ മുപ്പതിനു താഴെ പ്രായമുള്ളവര്‍

കോ​ട്ട​യം: പ്ര​ണ​യ നൈ​രാ​ശ്യം എ​ന്ന മാ​ന​സി​ക ദു​ർ​ബ​ല​ത​യു​ടെ പേ​രി​ൽ പ​ണ്ടും പെ​ണ്‍​കു​ട്ടി​ക​ൾ​ക്കെ​തി​രേ​യു​ള്ള അ​തി​ക്ര​മ​ങ്ങ​ൾ അരങ്ങേറിയിട്ടുണ്ടെങ്കിലും അതിന്‍റെ ഏറ്റവും ഭീകര രൂപം കണ്ടത് 2019ലാണ്. നാലു പെൺകുട്ടികളാണ് ആ വർഷം മാസങ്ങളുടെ ഇടവേളകളിൽ നിരാശാ കാമുകൻമാരുടെ കൊലക്കത്തിക്ക് ഇരയായി മാറിയത്. എല്ലാവരും തന്നെ മുപ്പതിനു താഴെ പ്രായമുള്ളവരാണ് റോഡരികിലും വീട്ടുമുറ്റത്തുമൊക്കെയായി പിടിഞ്ഞു വീണു മരിച്ചത്. 1. 2019 മാ​ർ​ച്ച് 12ന് ​ക​വി​ത എ​ന്ന പ​തി​നെ​ട്ടു​കാ​രി തി​രു​വ​ല്ല​യി​ൽ തീ​കൊ​ളു​ത്തി കൊ​ല്ല​പ്പെ​ട്ടു. 2. 2019 ഏ​പ്രി​ൽ നാ​ലി​നു തൃ​ശൂ​രി​ലെ ചി​യ്യാ​ര​ത്ത് നീ​തു എ​ന്ന ഇ​രു​പ​ത്തു​ര​ണ്ടു​കാ​രി​യെ നി​രാ​ശാ കാ​മു​ക​ൻ വീ​ട്ടി​ലെ​ത്തി കു​ത്തി​യും തീ​കൊ​ളു​ത്തി​യും കൊ​ല​പ്പെ​ടു​ത്തി. 3. ര​ണ്ടു ആ​ഴ്ച​ക​ൾ​ക്കു​ശേ​ഷം 2019 ജൂ​ണ്‍ 15ന് ​സൗ​മ്യ എ​ന്ന പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​യെ സ​ഹ​പ്ര​വ​ർ​ത്ത​ക​നാ​യ അ​ജാ​സ് പ്ര​ണ​യ​ നി​രാ​സ​ത്തി​ന്‍റെ പേ​രി​ൽ പെ​ട്രോ​ളൊ​ഴി​ച്ചു ക​ത്തി​ച്ചു കൊ​ല​പ്പെ​ടു​ത്തി. 4. 2019 ഒ​ക്ടോ​ബ​റി​ലാ​ണ് മ​ല​യാ​ളി​ക​ളെ ഞെ​ട്ടി​ച്ച അ​ടു​ത്ത പ്ര​ണ​യ​ദു​ര​ന്തം. ഒ​ക്ടോ​ബ​ർ ഒ​ൻ​പ​തി​ന്…

Read More

ഇ​ന്ന് ലോ​ക ഹൃ​ദ​യ​ദി​നം! സൗ​ഹൃ​ദ​മാ​കാം ഹൃ​ദ​യ​വു​മാ​യി…

സീ​മ മോ​ഹ​ന്‍​ലാ​ല്‍ ഹൃ​ദ്രോ​ഗ​ങ്ങ​ളി​ല്‍ ഏ​റ്റ​വും മാ​ര​ക​മാ​യ​താ​ണ് ഹൃ​ദ​യാ​ഘാ​തം. ഒ​രു വ്യ​ക്തി​യെ മ​ര​ണ​ത്തി​ലേ​ക്കു ന​യി​ക്കു​ന്ന രോ​ഗ​ങ്ങ​ളി​ൽ കൂ​ടി​യ​പ​ങ്കും ഹൃ​ദ​യാ​ഘാ​ത​മാ​യി മാ​റി​യി​രി​ക്കു​ന്നു. ഹൃ​ദ​യാ​ഘാ​തം ഉ​ണ്ടാ​കു​ന്ന രോ​ഗി​ക​ളി​ൽ കൂ​ടു​ത​ൽ പേ​രി​ലും അ​തു ത​ട​ഞ്ഞു​നി​ര്‍​ത്താ​ന്‍ ക​ഴി​യു​മാ​യി​രു​ന്നു എ​ന്ന​താ​ണ് വ​സ്തു​ത. എ​ന്നാ​ല്‍ ഇ​ക്കാ​ര്യ​ത്തി​ല്‍ ന​മ്മു​ടെ സ​മൂ​ഹം വേ​ണ്ട​ത്ര ശ്ര​ദ്ധ ചെ​ലു​ത്തി​ക്കാ​ണു​ന്നി​ല്ല. അ​സു​ഖം വ​ന്ന​തി​നു​ശേ​ഷം ചി​കി​ത്സി​ക്കു​ന്ന​തി​ലാ​ണ് നാം ​ശ്ര​ദ്ധി​ക്കു​ന്ന​ത്. അ​സു​ഖം എ​ങ്ങ​നെ വ​രാ​തെ കാ​ക്കാ​മെ​ന്ന​തി​നെ​ക്കു​റി​ച്ച് ചി​ന്തി​ക്കു​ന്നേ​യി​ല്ല. അ​തു​കൊ​ണ്ടു​ത​ന്നെ അ​സു​ഖം വ​ന്നു​ക​ഴി​ഞ്ഞാ​ല്‍ പി​ന്നെ ആ​ശു​പ​ത്രി​യും മ​രു​ന്നു​മാ​യി ജീ​വി​തം ത​ള്ളി​നീ​ക്കു​ന്ന അ​വ​സ്ഥ​യാ​ണു​ള്ള​ത്. അ​റി​വി​ല്ലാ​യ്മ​യ​ല്ല ഇ​തി​ന് കാ​ര​ണം. മ​റി​ച്ച് സ്വ​ന്തം ആ​രോ​ഗ്യ​ത്തെ​ക്കു​റി​ച്ചു​ള്ള അ​ശ്ര​ദ്ധ​യും നി​സാ​ര മ​നോ​ഭാ​വ​വു​മാ​ണ്. അ​ല്പം ശ്ര​ദ്ധി​ച്ചാ​ല്‍ ഹൃ​ദ​യാ​രോ​ഗ്യം സം​ര​ക്ഷി​ച്ചു നി​ര്‍​ത്താ​നും ഹൃ​ദ്രോ​ഗ​ത്തെ പ്ര​തി​രോ​ധി​ക്കാ​നും ക​ഴി​യു​മെ​ന്ന​താ​ണ് വ​സ്തു​ത. തി​രി​ച്ച​റി​യു​ക ഹൃ​ദ്രോ​ഗ​ത്തെ പ്ര​തി​രോ​ധി​ക്കാ​ന്‍ ആ​ദ്യം ചെ​യ്യേ​ണ്ട​ത് ഹൃ​ദ്രോ​ഗ​സാ​ധ്യ​ത വ​ര്‍​ധി​പ്പി​ക്കു​ന്ന ഘ​ട​ക​ങ്ങ​ള്‍ തി​രി​ച്ച​റി​യു​ക എ​ന്ന​താ​ണ്. കു​ടും​ബ​പ​ര​മാ​യി പ്ര​മേ​ഹം, ഉ​യ​ര്‍​ന്ന ര​ക്ത​സ​മ്മ​ര്‍​ദം, കൊ​ള​സ്ട്രോ​ള്‍ എ​ന്നി​വ​യു​ള്ള​വ​രും പു​ക​വ​ലി ശീ​ല​മു​ള്ള​വ​രും ഹൃ​ദ്രോ​ഗ ഭീ​ഷ​ണി നേ​രി​ടു​ന്ന​വ​രാ​ണ്. ഇ​ന്ത്യ​ന്‍…

Read More

മ​യ​ക്കാ​ൻ വ​ല​! യൗ​വ​ന​വും കൗ​മാ​ര​വും ക​വ​ർ​ന്ന് അ​തി​വേ​ഗം ബ​ഹു​ദൂ​രം മു​ന്നേ​റു​ക​യാ​ണ് രാ​ജ്യ​ത്തി​ന്‍റെ ല​ഹ​രി ആ​സ​ക്തി! ആ​രു കൂ​ച്ചു​വി​ല​ങ്ങി​ടും?

യൗ​വ​ന​വും കൗ​മാ​ര​വും ക​വ​ർ​ന്ന് അ​തി​വേ​ഗം ബ​ഹു​ദൂ​രം മു​ന്നേ​റു​ക​യാ​ണ് രാ​ജ്യ​ത്തി​ന്‍റെ ല​ഹ​രി ആ​സ​ക്തി. ഈ ​വി​പ​ത്തി​ന്‍റെ ഏ​റ്റ​വും വ​ലി​യ ഇ​ട​ത്താ​വ​ള​മാ​യി കേ​ര​ള​വും മാ​റി​യി​രി​ക്കു​ന്നു. കൗ​മാ​ര​ക്കാ​രി​ക​ൾ മു​ത​ൽ കു​ടും​ബി​നി​ക​ൾ വ​രെ​യു​ള്ള സ്ത്രീ​ക​ളും ല​ഹ​രി​യു​ടെ ഈ ​മാ​യാ ലോ​ക​ത്തു മ​തി​മ​റ​ക്കു​ന്നു. സ്കൂ​ൾ കു​ട്ടി​ക​ളും മാ​ഫി​യ​യു​ടെ ഇ​ര​ക​ളാ​യി മാ​റി.​ പ്ര​ലോ​ഭ​ന​ത്തി​നും ഭീ​ഷ​ണി​ക്കു​മൊ​ടു​വി​ല്‍ ല​ഹ​രി​യി​ല്ലാ​ത്ത ജീ​വി​ത​ത്തെ​ക്കു​റി​ച്ചു ചി​ന്തി​ക്കാ​ന്‍ പോ​ലും ക​ഴി​യാ​ത്ത വി​ധം ന​ര​ക​യാ​ത​ന​യി​ലേ​ക്കാ​ണ് അ​വ​രെ​യെ​ത്തി​ച്ചി​രി​ക്കു​ന്ന​ത്. ഇ​ത്ത​ര​ത്തി​ൽ ക​ച്ച​മു​റു​ക്കു​ന്ന രാ​ജ്യാ​ന്ത​ര ല​ഹ​രി മാ​ഫി​യ്ക്ക് ആ​രു കൂ​ച്ചു​വി​ല​ങ്ങി​ടും..? മ​യ​ക്കാ​ൻ വ​ല​ ഭാ​വി ത​ല​മു​റ​യെ വേ​രോ​ടെ ന​ശി​പ്പി​ക്കു​ന്ന അ​തി​മാ​ര​ക മ​യ​ക്കു​മ​രു​ന്നു​ക​ളു​ടെ സം​ഭ​ര​ണ ശ​ക്തി​യു​മാ​യി ല​ഹ​രി സം​ഘ​ങ്ങ​ള്‍ ചു​റ്റും വ​ല​വി​രി​ച്ചു കാ​ത്തി​രി​ക്കു​ന്നു. ഇ​ത് ആ​ല​ങ്കാ​രി​ക പ്ര​യോ​ഗ​മാ​യി ത​ള്ളി​ക്ക​ള​യ​ണ്ട. മ​റി​ച്ച് വ​ർ​ത്ത​മാ​ന​കാ​ല യാ​ഥാ​ര്‍​ഥ്യ​മാ​ണ്. വി​ദ്യാ​ല​യ​ങ്ങ​ളി​ലെ ല​ഹ​രി​യു​ടെ ക​ട​ന്നു​വ​ര​വ് അ​തി​ക​രി​ച്ച​തോ​ടെ കാ​മ്പ​സ് പോ​ലീ​സ് യൂ​ണി​റ്റു​ക​ള്‍ സ്ഥാ​പി​ക്ക​ണ​മെ​ന്ന കേ​ര​ള ഹൈ​ക്കോ​ട​തി​യു​ടെ ഉ​ത്ത​ര​വ് ഒരു ചൂണ്ടുവിരലാണ്. കേ​ര​ള​ത്തി​ലെ വി​ദ്യാ​ര്‍​ഥി​ക​ളി​ല​ട​ക്കം ല​ഹ​രി ഉ​പ​യോ​ഗം വ്യാ​പ​ക​മാ​ണെ​ന്നാ​യി​രു​ന്നു കോ​ട​തി​യു​ടെ ക​ണ്ടെ​ത്ത​ല്‍.…

Read More