ഒ​റ്റി​യ​വ​നെ കി​ട്ടി​യാ​ൽ..! എ​ല്ലാ ഇ​ട​പാ​ടു​ക​ളും നി​ർ​ത്തി പു​തി​യൊ​രു ജീ​വി​തം ന​യി​ക്കു​ന്ന തൃ​ശൂ​ർ സ്വ​ദേ​ശി കാ​രി​യ​ർ ജീ​വി​ത​ത്തെ​ക്കു​റി​ച്ചു പ​റ​ഞ്ഞ​തി​ങ്ങ​നെ…

പ​ണം പോ​ലീ​സ് പി​ടി​ച്ചാ​ൽ ഭ​ര​ത്ച​ന്ദ്ര​ൻ എ​ന്നും കു​ഴ​ൽ​പ​ണം ക​വ​ർ​ച്ച ചെ​യ്യു​ന്ന സം​ഘ​ങ്ങ​ൾ ത​ട്ടി​യെ​ടു​ത്താ​ൽ റോ​ബി​ൻ ഹു​ഡ് എ​ന്നു​മാ​ണ് വി​വ​രം പ​ണം ത​ന്ന​വ​രെ വി​ളി​ച്ച​റി​യി​ക്കു​ന്പോ​ൾ ഉ​പ​യോ​ഗി​ക്കേ​ണ്ട കോ​ഡ്. ഈ ​കോ​ഡു ഭാ​ഷ​യി​ലാ​ണ് ഫോ​ണി​ലൂ​ടെ​യു​ള്ള സം​സാ​ര​മെ​ന്ന​തി​നാ​ൽ പ​ല ഫോ​ണ്‍ കോ​ൾ ഡീ​റ്റെ​യി​ൽ​സും പ​രി​ശോ​ധി​ക്കു​ന്പോ​ൾ ഏ​താ​നും സെ​ക്ക​ൻ​ഡു​ക​ൾ മാ​ത്രം നീ​ളു​ന്ന സം​ഭാ​ഷ​ണ​മാ​ണ് പ​ണം ന​ഷ്ട​പ്പെ​ട്ട​യു​ട​ൻ ന​ട​ന്നി​രി​ക്കു​ന്ന​തെ​ന്ന് കാ​ണാം. പ​ണം ന​ഷ്ട​പ്പെ​ട്ടു​വെ​ന്നു പ​റ​യാ​നു​ള്ള സ​മ​യം പോ​ലും പ​ല​പ്പോ​ഴും ഈ ​ഫോ​ണ്‍ കോ​ൾ ദൈ​ർ​ഘ്യ​ത്തി​നു​ണ്ടാ​വി​ല്ല. തൃ​ശൂ​ർ കൊ​ട​ക​ര കു​ഴ​ൽ​പ​ണ ക​വ​ർ​ച്ച കേ​സി​ൽ പ​ണം ന​ഷ്ട​പ്പെ​ട്ട​യു​ട​ൻ വി​ളി​ച്ച ഫോ​ണ്‍ കോ​ൾ ഡീ​റ്റെ​യി​ൽ​സ് പ​രി​ശോ​ധി​ച്ച​പ്പോ​ൾ ക​ണ്ടെ​ത്തി​യ​ത് 30 സെ​ക്ക​ന്‍റ് മാ​ത്രം ദൈ​ർ​ഘ്യ​മു​ള്ള വി​ളി​ക​ളാ​ണ്. സം​സ്ഥാ​ന​വും ഭാ​ഷ​യും മാ​റു​ന്പോ​ൾ കോ​ഡും മാ​റും. ത​മി​ഴ്നാ​ട്ടി​ൽ ഒ​രു കോ​ടി ഒ​രു കൊ​ണ്ടാ​ട്ട​മാ​ണ്. ച​ങ്കൂ​റ്റ​മു​ണ്ടോ? അ​ൽ​പം ച​ങ്കൂ​റ്റ​വും ഏ​റെ ഭാ​ഗ്യ​വു​മു​ണ്ടെ​ങ്കി​ൽ ആ​ർ​ക്കും കാ​രി​യ​റാ​കാം എ​ന്നാ​ണ് ഹ​വാ​ല ഗ്യാം​ഗു​ക​ളി​ൽ പൊ​തു​വേ പ​റ​യാ​റു​ള്ള​ത്. കാ​രി​യ​ർ പ​ണി…

Read More

14 ഫേ​സ്ബു​ക്ക് അ​ക്കൗ​ണ്ടു​ള്ള രേ​ഷ്മ! അ​മി​ത​മാ​യ ചാ​റ്റിം​ഗ്; വി​ചി​ത്ര​മാ​യ പ്ര​ണ​യ​ക​ഥ കേ​ട്ടു പോ​ലീ​സ് മാ​ത്ര​മ​ല്ല നാ​ട്ടു​കാ​രും അ​ത്ഭു​ത​പ്പെ​ട്ടു…

അ​ന​ന്തു എ​ന്നാ​ണ് കാ​മു​ക​ന്‍റെ പേ​രെ​ന്നും ബാ​ങ്കി​ലാ​ണ് ജോ​ലി എ​ന്നും മാ​ത്ര​മാ​ണ് കാ​മു​ക​നെ​പ്പ​റ്റി രേ​ഷ്മ​യ്ക്ക് ആ​കെ അ​റി​യാ​വു​ന്ന​ത്. കാ​മു​ക​നെ ഒ​രി​ക്ക​ൽ പോ​ലും നേ​രി​ട്ടു ക​ണ്ടി​ട്ടി​ല്ലെ​ന്നു മാ​ത്ര​മ​ല്ല ശ​ബ്ദം പോ​ലും കേ​ട്ടി​ട്ടി​ല്ല. ചാ​റ്റിം​ഗ് മാ​ത്ര​മാ​ണ് ആ​കെ​യു​ള്ള ബ​ന്ധം. പ​ല​പ്പോ​ഴും കാ​മു​ക​നെ നേ​രി​ൽ കാ​ണ​ണ​മെ​ന്നു രേ​ഷ്മ ചാ​റ്റിം​ഗി​ൽ വാ​ശി പി​ടി​ച്ചി​രു​ന്നു. ഒ​രി​ക്ക​ൽ വ​ർ​ക്ക​ല​യി​ൽ എ​ത്താ​നും പി​ന്നീ​ടൊ​രി​ക്ക​ൽ പ​ര​വൂ​രി​ൽ എ​ത്താ​നും കാ​മു​ക​ൻ നി​ർ​ദേ​ശി​ച്ചു. ര​ണ്ടി​ട​ത്തും രേ​ഷ്മ കൃ​ത്യ​സ​മ​യ​ത്ത് എ​ത്തി മ​ണി​ക്കൂ​റു​ക​ളോ​ളം കാ​ത്തു നി​ന്നെ​ങ്കി​ലും കാ​മു​ക​ൻ എ​ത്തി​യി​ല്ല. ഇ​തേ​പ്പ​റ്റി പി​ന്നീ​ടു ചോ​ദി​ച്ച​പ്പോ​ൾ ഒ​ഴി​ക​ഴി​വു​ക​ൾ പ​റ​ഞ്ഞു കാ​മു​ക​ൻ ആ​ശ്വ​സി​പ്പി​ച്ചു. വി​ചി​ത്ര​മാ​യ പ്ര​ണ​യ​ക​ഥ കേ​ട്ടു പോ​ലീ​സ് മാ​ത്ര​മ​ല്ല നാ​ട്ടു​കാ​രും അ​ത്ഭു​ത​പ്പെ​ട്ടു. കാ​മു​ക​നാ​രെ​ന്ന​റി​യാ​തെ​യു​ള്ള രേ​ഷ്മ​യു​ടെ പ്ര​ണ​യ​ക​ഥ കേ​ട്ട​വ​ർ അ​തി​ശ​യി​ച്ചു. അ​മി​ത​മാ​യ ചാ​റ്റിം​ഗ് രേ​ഷ്മ കാ​മു​ക​നെ​ത്തേ​ടി വ​ർ​ക്ക​ല പോ​യ ദി​വ​സം വ​ർ​ക്ക​ല​യി​ൽ വ​ച്ച് ഭ​ർ​ത്താ​വ് വി​ഷ്ണു​വി​ന്‍റെ പാ​രി​പ്പ​ള്ളി​യി​ലു​ള്ള ഒ​രു കൂ​ട്ടു​കാ​ര​ൻ രേ​ഷ്മ​യെ ക​ണ്ടി​രു​ന്നു. അ​യാ​ൾ അ​പ്പോ​ൾ​ത്ത​ന്നെ രേ​ഷ്മ​യെ ക​ണ്ട കാ​ര്യം…

Read More

ഇ​ത് ഇ​രി​ക്കൂ​ർ പോ​ലീ​സി​ന്‍റെ കോ​ൾ​ഡ് കേ​സ്! 22 നും 40​നും ഇ​ട​യി​ൽ പ്രാ​യ​മു​ള്ള സ്ത്രീ​; മ​ര​ണ​പ്പെ​ട്ടി​ട്ട് ആ​റ് മാ​സ​ത്തോ​ളം; ത​ല​യോ​ട്ടി​യി​ൽ​നി​ന്നു കൊ​ല​പാ​ത​ക​ത്തി​ലേ​ക്ക്…

എം.​വി. അ​ബ്ദു​ൾ റൗ​ഫ് ത​ല​യോ​ട്ടി​ൽ​നി​ന്ന് ഒ​രു കൊ​ല​പാ​ത​കം ക​ണ്ടെ​ത്തു​ന്ന​താ​ണ് അ​ടു​ത്ത കാ​ല​ത്ത് ഇ​റ​ങ്ങി​യ കോ​ൾ​ഡ് കേ​സ് എ​ന്ന പൃ​ഥ്വി​രാ​ജ് സി​നി​മ​യു​ടെ ഇ​തി​വൃ​ത്തം. ഇ​രി​ക്കൂ​ർ പോ​ലീ​സി​നു സ​മാ​ന​മാ​യ ഒ​രു ക​ഥ പ​റ​യു​വാ​നു​ണ്ട്. 2018 ഫെ​ബ്രു​വ​രി 24 ന് ​വൈ​കു​ന്നേ​ര​മാ​ണ് ക​ണ്ണൂ​ർ ജി​ല്ല​യി​ലെ ഇ​രി​ക്കൂ​റി​ന​ടു​ത്തു​ള്ള ഊ​ര​ത്തൂ​ർ പി​എ​ച്ച്സി​ക്ക് സ​മീ​പം മൈ​ല​പ്ര​വ​ൻ ഗം​ഗാ​ധ​ര​ന്‍റെ വീ​ടി​ന് സ​മീ​പ​ത്തെ പ​റ​മ്പി​ൽ ഉ​പേ​ക്ഷി​ച്ച നി​ല​യി​ൽ നാ​ട്ടു​കാ​ർ ത​ല​യോ​ട്ടി ക​ണ്ട​ത്. തു​ട​ർ​ന്ന് സ്ഥ​ല​ത്തെ​ത്തി​യ ഇ​രി​ക്കൂ​ർ പോ​ലീ​സും നാ​ട്ടു​കാ​രും ചേ​ർ​ന്ന് ന​ട​ത്തി​യ തെ​ര​ച്ചി​ലി​ൽ ത​ല​യോ​ട്ടി ല​ഭി​ച്ച സ്ഥ​ല​ത്ത് നി​ന്ന് 150 മീ​റ്റ​റോ​ളം ദൂ​രെ നി​ന്ന് കീ​ഴ്ത്താ​ടി​യെ​ല്ലു​ക​ളും പ​ല്ലു​ക​ളും ല​ഭി​ച്ചു. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​തി​നി​ടെ അ​ടു​ത്ത ദി​വ​സം നാ​ട്ടു​കാ​ർ​ക്ക് ഇ​വി​ടെ നി​ന്ന് ബ​നി​യ​നും ലു​ങ്കി​യും ല​ഭി​ച്ചു. വ​സ്ത്ര​ങ്ങ​ളി​ലെ ര​ക്ത​ക്ക​റ പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി​യെ​ങ്കി​ലും മൃ​ത​ദേ​ഹ അ​വ​ശി​ഷ്ട​ങ്ങ​ൾ ആ​രു​ടേ​താ​ണെ​ന്ന് ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​ല്ല. പ്ര​ദേ​ശ​ത്തെ ചെ​ങ്ക​ൽ​പ്പ​ണ​യി​ലെ മ​ണ്ണ് നീ​ക്കി​യ​പ്പോ​ൾ ത​ല​യോ​ട്ടി ഉ​യ​ർ​ന്ന്…

Read More

എ​ത്ര ക​രി​ക്കു​ണ്ട്? പ​ണം തൃ​ശൂ​ർ​ക്കു​ള്ള​താ​ണെ​ങ്കി​ൽ അ​തു ഗ​ഡി​ക്കു​ള്ള​താ, തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കു​ള്ള​താ​ണെ​ങ്കി​ൽ അ​ത് അ​പ്പി​ക്കു​ള്ള​താ..! ഓരോ ജില്ലയ്ക്കും ഓരോ കോ​ഡു​ഭാ​ഷ

കൈ​യി​ൽ പ​ണ​മു​ണ്ടാ​യി​ട്ടും അ​ച്ഛ​ന്‍റെ ഓ​പ്പ​റേ​ഷ​നു പൈ​സ എ​ത്തി​ക്കാ​ൻ വ​ഴി കാ​ണാ​തെ വി​ഷ​മി​ച്ചി​രു​ന്ന ആ ​പ്ര​വാ​സി​യെ ഗ​ൾ​ഫി​ലെ കു​ഴ​ൽ​പ​ണ ഇ​ട​പാ​ടു​കാ​രു​മാ​യി ക​ണ​ക്ട് ചെ​യ്തു കൊ​ടു​ത്ത​ത് ഒ​രു സു​ഹൃ​ത്താ​ണ്. നാ​ട്ടി​ലേ​ക്ക​യ​യ്ക്കാ​നു​ള്ള ഒ​ന്പ​തു ല​ക്ഷം രൂ​പ​യും പൈ​സ എ​ത്തി​ക്കേ​ണ്ട സ്ഥ​ല​വും തൃ​ശൂ​ർ​ക്കാ​ര​ൻ ഗ​ൾ​ഫി​ലെ ഹ​വാ​ല സേ​ഠി​നു ന​ൽ​കി. മി​നി​റ്റു​ക​ൾ​ക്കു​ള്ളി​ൽ തൃ​ശൂ​ർ സ്വ​ദേ​ശി​ക്കു ഫോ​ണ്‍ വ​ന്നു, നാ​ട്ടി​ൽ​നി​ന്നു പൈ​സ കി​ട്ടി​യെ​ന്നു പ​റ​ഞ്ഞു വീ​ട്ടു​കാ​രു​ടെ ആ​ശ്വാ​സ വി​ളി…. സേ​ഠി​നോ​ടു ന​ന്ദി പ​റ​ഞ്ഞു ആ ​തൃ​ശൂ​ർ​ക്കാ​ര​ൻ ദു​ബാ​യി​ലെ ഫ്ലാ​റ്റി​നു പു​റ​ത്തി​റ​ങ്ങി. നി​വൃ​ത്തി​കേ​ടു​കൊ​ണ്ട് കു​ഴ​ൽ​പ്പ​ണ ഇ​ട​പാ​ടി​ൽ ചെ​ന്നു​പെ​ടു​ക​യാ​യി​രു​ന്നു ഇ‍‍​യാ​ൾ. പ​ക്ഷേ, അ​ടു​ത്ത ത​വ​ണ​യും ഇ​തു​പോ​ലൊ​രു ഘ​ട്ട​ത്തി​ൽ അ​യാ​ൾ പ​ണം വേ​ഗ​ത്തി​ലെ​ത്തി​ക്കാ​ൻ ചെ​ന്നെ​ത്തി​യ​ത് ആ ​സേ​ഠു​വി​ന്‍റെ ഫ്ലാ​റ്റി​ൽ ത​ന്നെ​യാ​യി​രു​ന്നു. അ​യാ​ൾ വ​ഴി പ​ല​രും സേ​ഠി​ന്‍റെ ക​സ്റ്റ​മേ​ഴ്സാ​യി… അ​താ​ണ് ഹ​വാ​ല അ​ഡി​ക്ഷ​ൻ! റോ​യ​ൽ മെ​ക്കു​കാ​ർ! കു​ഴ​ൽ​പ​ണ ലോ​ബി​ക​ൾ ത​ങ്ങ​ളു​ടെ സം​ഘ​ത്തി​ലെ​പ്പോ​ഴും മെ​ക്കാ​നി​ക്ക​ൽ എ​ൻ​ജി​നി​യ​റിം​ഗി​ൽ മി​ടു​ക്ക​ൻ​മാ​രാ​യ​വ​രെ കൂ​ടെ കൂ​ട്ടും. മം​ഗ​ലാ​പു​ര​ത്തും ചെ​ന്നൈ​യി​ലു​മെ​ല്ലാം…

Read More

അ​ന്നേ ഡോ​ക്ട​ർ പ​റ​ഞ്ഞു… ഷീ ​ഈ​സ് ദ ​പ്രൈം സ​സ്പെ​ക്ട്..! രേ​ഷ്മ​യു​ടെ അ​മി​ത​മാ​യ വി​ള​ർ​ച്ച​യാ​ണ് ഡോ​ക്ട​ർ പ്ര​ധാ​ന​മാ​യും ശ്ര​ദ്ധി​ച്ചു; ചു​രു​ള​ഴി​യു​ന്ന ര​ഹ​സ്യ​ങ്ങ​ൾ…

പ്ര​ദീ​പ് ചാ​ത്ത​ന്നൂ​ർ ന​വ​ജാ​ത ശി​ശു​വി​നെ ഉ​പേ​ക്ഷി​ച്ച​തു രേ​ഷ്മ​യാ​ണെ​ന്നു ക​ണ്ടെ​ത്തി​യ​തോ​ടെ അ​വ​ർ പ​റ​യു​ന്ന കാ​ര്യ​ങ്ങ​ൾ സ​ത്യ​മാ​ണോ​യെ​ന്ന​റി​യു​ക എ​ന്ന​താ​യി​രു​ന്നു അ​ടു​ത്ത ഘ​ട്ടം. രേ​ഷ്മ​യു​ടെ ഫേ​സ്ബു​ക്ക് ര​ഹ​സ്യ​ങ്ങ​ൾ ക​ണ്ടെ​ത്താ​നു​ള്ള നീ​ക്കം പോ​ലീ​സ് ശ​ക്ത​മാ​ക്കി. ഫേ​സ്ബു​ക്കി​ലെ രേ​ഷ്മ​യു​ടെ കാ​മു​ക​നെ അ​ജ്ഞാ​ത കാ​മു​ക​നെ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്ന ആ​ദ്യ ല​ക്ഷ്യം. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി പ​ല​രെ​യും ചോ​ദ്യം​ചെ​യ്തു. അ​ങ്ങ​നെ​യാ​ണ് പാ​രി​പ്പ​ള്ളി പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ഒ​രു ദി​വ​സം ഉ​ച്ച​യ്ക്കു ശേ​ഷം എ​ത്ത​ണ​മെ​ന്ന് ആ​ര്യ​യോ​ട് ആ​വ​ശ്യ​പ്പെ​ട്ട​ത്. അ​റ​സ്റ്റി​ലാ​യ രേ​ഷ്മ​യു​ടെ ഭ​ർ​ത്താ​വ് വി​ഷ്ണു​വി​ന്‍റെ സ​ഹോ​ദ​ര​ൻ ര​ഞ്ജി​ത്തി​ന്‍റെ ഭാ​ര്യ​യാ​ണ് ആ​ര്യ. സ​ഹോ​ദ​ര ഭാ​ര്യ​മാ​ർ എ​ന്ന​തി​നേ​ക്കാ​ൾ അ​ടു​ത്ത ആ​ത്മ​ബ​ന്ധ​മാ​യി​രു​ന്നു ഇ​രു​വ​രും ത​മ്മി​ൽ. വി​ഷ്ണു​വി​ന്‍റെ സ​ഹോ​ദ​രി ര​ജി​ത​യു​ടെ മ​ക​ൾ ഗ്രീ​ഷ്മ​യും ഇ​വ​രു​ടെ ഉ​റ്റ ച​ങ്ങാ​തി​യാ​യി​രു​ന്നു. ഒ​രു കു​ടും​ബ​ത്തി​ലെ മൂ​ന്നം​ഗ​ങ്ങ​ൾ എ​ന്ന​തി​നേ​ക്കാ​ൾ വ​ലി​യ അ​ടു​പ്പം. ആ​ര്യ​യ്ക്കു നാ​ലു വ​യ​സു​ള്ള ഒ​രു മ​ക​നു​മു​ണ്ടാ​യി​രു​ന്നു. ആ​ര്യ​യും ഗ്രീ​ഷ്മ​യും സ്റ്റേ​ഷ​നി​ലെ​ത്താ​ൻ പോ​ലീ​സ് ആ​വ​ശ്യ​പ്പെ​ട്ട ശേ​ഷം വീ​ട്ടു സാ​ധ​ന​ങ്ങ​ൾ വാ​ങ്ങാ​നാ​യി ആ​ര്യ​യും ഗ്രീ​ഷ്മ​യും ക​ല്ലു​വാ​തു​ക്ക​ൽ…

Read More

അ​വ​ര്‍​ക്കെ​ന്തു​പ​റ്റി​ ? അ​ന്ന​ദാ​ത​വാ​യ മു​ത്ത​ശ്ശി​യെ കാ​ണാ​ൻ എ​ത്തി​യ അ​തി​ഥി; വീ​ഡി​യോ വൈ​റ​ൽ

അ​സു​ഖ​ബാ​ധി​ത​യാ​യി കി​ട​ക്കു​ന്ന മു​ത്ത​ശ്ശി​യെ സ​ന്ദ​ർ​ശി​ക്കു​ന്ന കു​ര​ങ്ങി​ന്‍റെ വീ​ഡി​യോ വൈ​റ​ലാ​കു​ന്നു. ഈ ​മു​ത്ത​ശ്ശി പ​തി​വാ​യി കു​ര​ങ്ങ​ന്‌ ആ​ഹാ​രം കൊ​ടു​ക്കാ​റു​ണ്ടാ​യി​രു​ന്ന​ത്രേ. പ​ക്ഷേ ക​ഴി​ഞ്ഞ ഏ​താ​നും ദി​വ​സ​ങ്ങ​ളാ​യി അ​വ​ർ രോ​ഗ​ബാ​ധി​ത​യാ​വു​ക​യും കി​ട​പ്പി​ലാ​വു​ക​യും ചെ​യ്തു. അ​തു​കൊ​ണ്ടു ത​ന്നെ കു​ര​ങ്ങ​ന്‌ ഭ​ക്ഷ​ണം കൊ​ടു​ക്കാ​ൻ അ​വ​ർ​ക്ക് സാ​ധി​ച്ചി​രു​ന്നി​ല്ല. ത​ന്നെ പോ​റ്റി​യി​രു​ന്ന മു​ത്ത​ശ്ശി​യെ കാ​ണാ​ത്ത​തി​നാ​ൽ അ​വ​ര്‍​ക്കെ​ന്തു​പ​റ്റി​യെ​ന്ന് കു​ര​ങ്ങ​ന്‍ അ​ന്വേ​ഷി​ച്ചു വ​രു​ന്ന ദൃ​ശ്യ​ങ്ങ​ളാ​ണ് ഈ ​വീ​ഡി​യോ​യി​ൽ കാ​ണു​ന്ന​ത്. ക​ട്ടി​ലി​ൽ കി​ട​ക്കു​ന്ന വ​യോ​ധി​ക​യു​ടെ അ​രി​കി​ൽ കു​ര​ങ്ങ​ന്‍ ഇ​രി​ക്കു​ന്ന​ത് വീ​ഡി​യോ​യി​ൽ കാ​ണാം. തൊ​ട്ട​ടു​ത്തു ത​ന്നെ മ​റ്റൊ​രു സ്ത്രീ​യും നി​ൽ​ക്കു​ന്നു​മു​ണ്ട്. അ​വ​ർ കൈ​ക​ൾ കൂ​പ്പി പു​ഞ്ചി​രി​ച്ചു നി​ൽ​ക്കു​ക​യാ​ണ്. വ​യോ​ധി​ക സ്നേ​ഹ​പൂ​ർ​വ്വം കു​ര​ങ്ങ​നെ ത​ലോ​ടു​മ്പോ​ൾ കു​ര​ങ്ങ​നാ​ക​ട്ടെ ആ ​ത​ലോ​ട​ൽ ആ​സ്വ​ദി​ച്ച് മു​ത്ത​ശ്ശി​യെ ആ​ലിം​ഗ​നം ചെ​യ്യു​ന്നു. തു​ട​ർ​ന്ന് കു​ര​ങ്ങ​ൻ അ​വ​രു​ടെ ശ​രീ​ര​ത്തി​ൽ ക​യ​റി ഇ​രി​ക്കു​ന്നു. നി​ര​വ​ധി പേ​രാ​ണ് വീ​ഡി​യോ​യ്ക്ക് ക​മ​ന്‍റു​ക​ളു​മാ​യി എ​ത്തി​യി​രി​ക്കു​ന്ന​ത്. https://youtu.be/f61BU-PybNo

Read More

ഇ​തി​ഹാ​സ തു​ല്യ​മാ​യ ജീ​വി​തം; പു​ര​സ്കാ​ര നേ​ട്ട​ങ്ങ​ളു​ടെ ഗി​ന്ന​സ് റി​ക്കാർ​ഡ്

ലി​ജി​ൻ കെ.​ഈ​പ്പ​ൻകോ​ട്ട​യം: ആ​റു പ​തി​റ്റാ​ണ്ടി​ന്‍റെ അ​ഭി​ന​യ ജീ​വി​തം. 62 സി​നി​മ​ക​ൾ മാ​ത്രം. എ​ന്നി​ട്ടും ഇ​ന്ത്യ​ൻ സി​നി​മ​യു​ടെ ഇ​തി​ഹാ​സ​മെ​ന്ന വി​ശേ​ഷ​ണം ദി​ലീ​പ് കു​മാ​റി​നു ന​ൽ​കി​യ​തി​നു പി​ന്നി​ൽ ഒ​രു കാ​ല​ഘ​ട്ട​ത്തി​ന്‍റെ ച​രി​ത്ര​മു​ണ്ട്. ഇ​ന്ത്യ​ൻ സി​നി​മ​യി​ലെ ആ​ദ്യ സൂ​പ്പ​ർ സ്റ്റാ​ർ, വി​ഷാ​ദ നാ​യ​ക​ൻ എ​ന്നി​ങ്ങ​നെ പ​ല വി​ളി​പ്പേ​രും അ​ക്കാ​ല​ത്തു ആ​രാ​ധ​ക​രും സി​നി​മാ ലോ​ക​വും ദി​ലീ​പ് കു​മാ​റി​നു ന​ൽ​കി. വെ​ള്ളി​ത്തി​ര​യി​ലേ​ക്ക്മു​ഹ​മ്മ​ദ് യൂ​സ​ഫ് ഖാ​ൻ എ​ന്ന പ​ഴ​ക്ക​ച്ച​വ​ട​ക്കാ​ര​ൻ വെ​ള്ളി​ത്തി​ര​യി​ലെ താ​ര​പ്ര​തി​ഭ​യാ​യ ദി​ലീ​പ് കു​മാ​റാ​യ​തി​നു പി​ന്നി​ൽ ഇ​തി​ഹാ​സ​തു​ല്യ​മാ​യ ഒ​രു ജീ​വി​ത​മു​ണ്ട്. 1922 ഡി​സം​ബ​ർ 11 ന് ​പാ​ക്കി​സ്ഥാ​നി​ലെ പെ​ഷ​വാ​റി​ൽ ലാ​ല ഗു​ലാം സ​ർ​വാ​ർ ഖാ​ന്‍റെ പ​ന്ത്ര​ണ്ടു​മ​ക്ക​ളി​ലൊ​രാ​ളാ​യാ​ണ് മു​ഹ​മ്മ​ദ് യൂ​സ​ഫ് ഖാ​ൻ ജ​നി​ച്ച​ത്. പ​ഴ​ക്ക​ച്ച​വ​ട​ക്കാ​ര​നാ​യ അ​ച്ഛ​നൊ​പ്പം എ​ട്ടാം വ​യ​സി​ലാ​ണ് ബോം​ബെ ന​ഗ​ര​ത്തി​ലെ​ത്തു​ന്ന​ത്. 1940 കാ​ല​ഘ​ട്ട​ങ്ങ​ളി​ൽ പൂ​നെ മി​ലി​ട്ട​റി ക്യാ​ന്പി​ൽ ക്യാ​ന്‍റീ​ൻ ന​ട​ത്തു​ന്ന സ​മ​യ​ത്ത് മു​ഹ​മ്മ​ദ് യൂ​സ​ഫ് ഖാ​നെ സി​നി​മ​യി​ലേ​ക്ക് കൊ​ണ്ടു​വ​ന്ന​ത് ബോം​ബെ ടാ​ക്കീ​സ് ഉ​ട​മ​ക​ളാ​യി​രു​ന്ന ന​ടി ദേ​വി​കാ…

Read More

50 എ​ടി​എം കാ​ർ​ഡ്, എ​നി ടൈം ​മ​ണി..! മുമ്പെല്ലാം വ​ലി​യ ബി​സി​ന​സ് ഇ​ട​പാ​ടു​കാ​രാ​ണ് ഹ​വാ​ല ഇ​ട​പാ​ടു​മാ​യി പ​ണം കൈ​കാ​ര്യം ചെ​യ്തി​രു​ന്ന​തെ​ങ്കി​ൽ ഇ​ന്ന് സാ​ധാ​ര​ണ​ക്കാ​ർ വ​രെ ഭാ​ഗ​മാ​ണ്

കു​ഴ​ൽ​പ്പ​ണ​ക്ക​ട​ത്തി​നു വ​ർ​ഷ​ങ്ങ​ളു​ടെ പ​ഴ​ക്ക​മു​ണ്ട് ഇ​ന്നാ​ട്ടി​ൽ. എ​ന്നാ​ൽ പ​ണം ക​ട​ത്തി​ന് ഇ​ന്നു കു​ഴ​ൽ​പ്പ​ണ സം​ഘ​ങ്ങ​ൾ സു​ര​ക്ഷി​ത​മാ​യ ഏ​റ്റ​വും പു​തി​യ മാ​ർ​ഗ​ങ്ങ​ൾ തേ​ടി അ​പ്ഡേ​റ്റാ​യി​ക്കൊ​ണ്ടാ​ണ് കോ​ടി​ക​ളു​മാ​യി ക​ള​ത്തി​ലി​റ​ങ്ങു​ന്ന​ത്. പ​ച്ച​ക്ക​റി വ​ണ്ടി​ക​ളി​ലും വാ​ഹ​ന​ങ്ങ​ളി​ലെ ര​ഹ​സ്യ അ​റ​ക​ളി​ലു​മൊ​ക്കെ പ​ണം ഒ​ളി​പ്പി​ച്ച് ക​ട​ത്തു​ന്ന രീ​തി പ​ഴ​ഞ്ച​നാ​ണെ​ങ്കി​ലും ഇ​ന്നും ഇ​തു തു​ട​രു​ന്ന സം​ഘ​ങ്ങ​ളു​ണ്ട്. അ​തേ​സ​മ​യം ഡി​ജി​റ്റ​ൽ പ​ണ​മി​ട​പാ​ട് വ​ഴി എ​ങ്ങി​നെ കോ​ടി​ക​ളു​ടെ ക​ള്ള​പ്പ​ണം ല​ക്ഷ്യ​സ്ഥാ​ന​ങ്ങ​ളി​ലെ​ത്തി​ക്കാ​മെ​ന്ന​തി​നെ​ക്കു​റി​ച്ചു ചി​ന്തി​ക്കു​ക​യും അ​തു കൃ​ത്യ​മാ​യി ന​ട​പ്പാ​ക്കു​ക​യും ചെ​യ്യു​ന്ന ഹൈ​ടെ​ക് ഹ​വാ​ല ഇ​ട​പാ​ടു​കാ​രും ഇ​വി​ടെ​യു​ണ്ട്. അ​തി​ന​വ​ർ​ക്ക് മ​സി​ൽ പ​വ​റും മ​ണി​പ​വ​റും ഡി​ജി​റ്റ​ൽ പ​വ​റും ന​ൽ​കാ​ൻ വി​ദേ​ശ​ങ്ങ​ളി​ൽ​നി​ന്നു​പോ​ലും സ​ഹാ​യ​വും. എ.​ടി.​എം എ​ന്നാ​ൽ ഓ​ട്ടോ​മാ​റ്റി​ക് ടെ​ല്ല​ർ മെ​ഷി​ൻ എ​ന്ന​ത് സാ​ധാ​ര​ണ​ക്കാ​ർ എ.​ടി.​എ​മ്മി​നെ പ​റ​യു​ന്ന പേ​ര്. എ​നി ടൈം ​മ​ണി എ​ന്നാ​ണ് എ​ടി​എ​മ്മി​നെ കു​ഴ​ൽ​പ​ണ​ക്കാ​രു​ടെ സം​ഘ​ങ്ങ​ൾ വി​ശേ​ഷി​പ്പി​ക്കു​ന്ന​ത്. കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ വി​ദേ​ശ​ത്തു​നി​ന്നു മ​റ്റും അ​യ​ക്കു​ന്ന കു​ഴ​ൽ​പ​ണം ( അ​യ​ക്കു​ന്ന കു​ഴ​ൽ​പ​ണം എ​ന്ന് പ​റ​യു​ന്ന​തി​ൽ അ​പാ​ക​ത​യു​ണ്ട് )…

Read More

എ​ല്ലാം ഒ​റ്റ​യ്ക്ക് .. ആ​രു​മ​റി​യാ​തെ…! നി​ധി​പോ​ലെ സൂ​ക്ഷി​ച്ച സോ​പ്പി​ന്‍റെ ക​വ​റി​ലെ ര​ക്ത​ക്ക​റ​യു​ടെ​യും കു​ഞ്ഞി​ന്‍റെ​യും സാ​മ്പി​ൾ ത​മ്മി​ൽ പൊ​രു​ത്തം; പ​ത്തു മാ​സ​ത്തോ​ളം ഗ​ർ​ഭം എ​ങ്ങ​നെ ഒ​ളി​പ്പി​ച്ചു ?

റ​ബ​ർ തോ​ട്ട​ത്തി​ൽ തെ​ര​ച്ചി​ൽ ന​ട​ത്തി​യ​പ്പോ​ൾ സ​മീ​പ​വാ​സി​ക​ളാ​യ സ്ത്രീ​ക​ളെ ഒ​പ്പം കൂ​ട്ടി​യ​ത് പോ​ലീ​സി​ന്‍റെ ത​ന്ത്ര​മാ​യി​രു​ന്നു. കു​ഞ്ഞി​നെ പ്ര​സ​വി​ച്ച സ്ത്രീ ​ആ കൂ​ട്ട​ത്തി​ൽ ഉ​ണ്ടെ​ങ്കി​ൽ ക​ണ്ടു​പി​ടി​ക്കാ​നു​ള്ള ത​ന്ത്രം. കു​ഞ്ഞി​നെ പ്ര​സ​വി​ച്ച സ്ത്രീ ​ഒ​പ്പ​മു​ണ്ടെ​ങ്കി​ൽ അ​വ​ർ അ​ധി​കം വൈ​കാ​തെ അ​വ​ശ​യാ​കു​മെ​ന്നും അ​സ്വ​സ്ഥ​ത പ്ര​ക​ടി​പ്പി​ക്കു​മെ​ന്നു​മു​ള്ള വൈ​ദ്യ​ശാ​സ്ത്ര ധാ​ര​ണ​പ്ര​കാ​ര​മാ​ണ് പോ​ലീ​സ് ഈ ​നീ​ക്കം ന​ട​ത്തി​യ​ത്. എ​ന്നാ​ൽ, പ്ര​ത്യേ​കി​ച്ചു സൂ​ച​ന​ക​ളൊ​ന്നും പോ​ലീ​സി​നു ല​ഭി​ച്ചി​ല്ല. പ​രി​സ​ര​വാ​സി​ക​ളാ​യ സ്ത്രീ​ക​ളെ ചോ​ദ്യം ചെ​യ്യാ​നാ​യി പാ​രി​പ്പ​ള്ളി പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ വി​ളി​പ്പി​ച്ച​പ്പോ​ഴും പോ​ലീ​സ് ബു​ദ്ധി​പ​ര​മാ​യ കാ​ല​താ​മ​സം സൃ​ഷ്ടി​ച്ചു. മ​ണി​ക്കൂ​റു​ക​ൾ വൈ​കി​പ്പി​ച്ചി​ട്ടും സ്ത്രീ​ക​ളി​ലാ​രും അ​സ്വ​സ്ഥ​ത പ്ര​ക​ടി​പ്പി​ച്ചു ക​ണ്ടി​ല്ല. അ​തേ​സ​മ​യം, പ്ര​ത്യേ​കി​ച്ചു തെ​ളി​വു​ക​ളൊ​ന്നും ല​ഭി​ച്ചി​ല്ലെ​ങ്കി​ലും സു​ദ​ർ​ശ​ന​ൻ പി​ള്ള​യു​ടെ പു​ര​യി​ട​ത്തി​ലെ കു​ളി​മു​റി​യി​ൽ​നി​ന്നു കി​ട്ടി​യ ഒ​രു സോ​പ്പി​ന്‍റെ ക​വ​ർ പോ​ലീ​സ് നി​ധി​പോ​ലെ സൂ​ക്ഷി​ച്ചു. ഗ​ർ​ഭി​ണി​ക​ളു​ടെ ലി​സ്റ്റ് ആ​ശാ വ​ർ​ക്ക​ർ​മാ​രെ​യും ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രെ​യും കു​ടും​ബ​ശ്രീ പ്ര​വ​ർ​ത്ത​ക​രെ​യും ഒ​ക്കെ ഈ ​കു​ഞ്ഞി​നെ ഉ​പേ​ക്ഷി​ച്ച വ​രെ ക​ണ്ടെ​ത്താ​ൻ പോ​ലീ​സ് വി​നി​യോ​ഗി​ച്ചു. ആ ​നാ​ട്ടി​ൽ…

Read More

കണ്ടെയ്നറിൽ സുഖം, പ​രീ​ക്ഷ​ണം വി​ജ​യം!! അ​തി​ര്‍​ത്തി​ക​ളി​ല്‍ ലോ​റി​ക​ള്‍ സ​സൂ​ക്ഷ്മം പ​രി​ശോ​ധി​ക്കാ​നു​ള്ള സാ​ധ്യ​ത വി​ര​ളം…

ഹവാ​ല ക​ട​ത്താ​ൻ പെ​ട്ടി​യ​ടി​ച്ച കാ​ര്‍ യു​വാ​ക്ക​ള്‍​ക്കു വി​ട്ടു​കൊ​ടു​ക്കും. ബം​ഗ​ളു​രു​വി​ലേ​ക്കു നാ​ലു​പേ​ര​ട​ങ്ങു​ന്ന യു​വാ​ക്ക​ളു​ടെ സം​ഘ​ത്തെ യാ​ത്ര​യാ​ക്കും. ഡ്രൈ​വിം​ഗ് ലൈ​സ​ന്‍​സും കാ​റി​ന്‍റെ മ​റ്റു രേ​ഖ​ക​ളു​മെ​ല്ലാം കൃ​ത്യ​മാ​ക്കി​യാ​ണ് യാ​ത്ര . ചി​ല യു​വാ​ക്ക​ള്‍ വി​നോ​ദ​യാ​ത്ര​യ്ക്കെ​ന്ന രീ​തി​യി​ല്‍ പോ​യി പ​ണം ശേ​ഖ​രി​ച്ചാ​യി​രു​ന്നു തി​രി​ച്ചെ​ത്തി​യ​ത്. എ​ന്നാ​ല്‍, ലോ​ക്ഡൗ​ണും മ​റ്റും കാ​ര​ണം ഇ​പ്പോ​ള്‍ യു​വാ​ക്ക​ള്‍​ക്കു ഹ​വാ​ല​പ്പ​ണം ശേ​ഖ​രി​ക്കാ​ന്‍ പോ​കു​ന്ന​തി​നു ത​ട​സ​ങ്ങ​ള്‍ നേ​രി​ട്ടു. ഇ​തോ​ടെ ഹ​വാ​ല പ​ണ​മി​ട​പാ​ടു​ക​ള്‍ കൊ​ടു​വ​ള്ളി​യി​ല്‍​നി​ന്ന് അ​പ്ര​ത്യ​ക്ഷ​മാ​വു​മെ​ന്നു പോ​ലീ​സും മ​റ്റു ര​ഹ​സ്യാ​ന്വേ​ഷ വി​ഭാ​ഗ​വും ക​രു​തി. എ​ന്നാ​ല്‍, പ​തി​ന്മ​ട​ങ്ങ് ശ​ക്തി​യോ​ടെ​യാ​യി​രു​ന്നു കൊ​ടു​വ​ള്ളി ഹ​വാ​ല സം​ഘം തി​രി​ച്ചെ​ത്തി​യ​ത്. പ​രീ​ക്ഷ​ണം വി​ജ​യം! കോ​വി​ഡ് ഭീ​തി​യി​ലും ഇ​ത​ര​സം​സ്ഥാ​ന​ത്തു​നി​ന്നു സു​ഗ​മ​മാ​യി കേ​ര​ള​ത്തി​ലേ​ക്കും തി​രി​ച്ചും ച​ര​ക്കു​നീ​ക്കം ന​ട​ന്നി​രു​ന്നു. അ​ത്ത​ര​മൊ​രു സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഹ​വാ​ല സം​ഘം പു​തി​യ പ​ദ്ധ​തി ആ​ലോ​ചി​ക്കു​ന്ന​ത്. പെ​ട്ടി അ​ടി ച​ര​ക്ക് വാ​ഹ​ന​ങ്ങ​ളി​ലാ​ക്കി​യാ​ല്‍ എ​ന്താ​വും ? ആ​ദ്യ​ഘ​ട്ട പ​രീ​ക്ഷ​ണം വി​ജ​യി​ച്ച​തോ​ടെ പി​ന്നീ​ടു പു​തി​യ വ​ഴി​യി​ലൂ​ടെ ഹ​വാ​ല കൊ​ടു​വ​ള്ളി​യി​ലേ​ക്കു കു​തി​ച്ചൊ​ഴു​കി​യെ​ത്തി. പ​ച്ച​ക്ക​റി ലോ​റി​ക​ളി​ലും മ​ത്സ്യം…

Read More