ശ​ര​ത് ഷെ​ട്ടി​യു​ടെ വ​ധം ഡി ​ക​മ്പനി​ക്കു ക​ന​ത്ത തി​രി​ച്ച​ടി; ദാ​വൂ​ദി​നു വി​ഷാ​ദ​രോ​ഗം; പിന്നെ പിൻതുടർച്ചയെ ചൊല്ലിയുള്ള തർക്കവും

  ശ​ര​ത് ഷെ​ട്ടി​യു​ടെ വ​ധം ഡി ​ക​ന്പ​നി​ക്കു ക​ന​ത്ത തി​രി​ച്ച​ടി​യാ​യി​രു​ന്നു. ഡി-​ക​ന്പ​നി​യു​മാ​യി ബ​ന്ധ​പ്പെ​ട്ടു ഷെ​ട്ടി​ക്കു മാ​ത്രം അ​റി​യാ​വു​ന്ന ഒ​ട്ടേ​റെ സാ​ന്പ​ത്തി​ക ഇ​ട​പാ​ടു​ക​ളു​ണ്ടാ​യി​രു​ന്നു. ശ​ര​ത് ഷെ​ട്ടി ഇ​ല്ലാ​താ​യ​തോ​ടെ ഇ​ങ്ങ​നെ വാ​തു​വ​യ്പി​ലും ഹ​വാ​ല​യി​ലും വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലാ​യു​ള്ള റി​യ​ൽ എ​സ്റ്റേ​റ്റ് ഇ​ട​പാ​ടു​ക​ളി​ലു​മൊ​ക്കെ നി​ക്ഷേ​പി​ക്ക​പ്പെ​ട്ട ശ​ത​കോ​ടി​ക​ൾ എ​വി​ടെ​യാ​ണെ​ന്നു​പോ​ലും അ​റി​യാ​നാ​കാ​തെ ഒ​റ്റ​യ​ടി​ക്കു ന​ഷ്ട​മാ​യി. അ​ടി​ത്ത​റ ഇ​ള​ക്കിമും​ബൈ സ്ഫോ​ട​ന​ത്തെ​ത്തു​ട​ർ​ന്ന് ഇ​ന്ത്യ​ൻ അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ളു​ടെ ഭാ​ഗ​ത്തു​നി​ന്നു​ള്ള വേ​ട്ട​യാ​ട​ലി​നൊ​പ്പം ശ​ര​ത് ഷെ​ട്ടി​യു​ടെ മ​ര​ണ​ത്തോ​ടെ ക​ന്പ​നി​യു​ടെ സാ​ന്പ​ത്തി​ക അ​ടി​ത്ത​റ​കൂ​ടി ഇ​ള​കി​ത്തു​ട​ങ്ങി​യ​തു ഡി-​ക​ന്പ​നി​യെ കാ​ര്യ​മാ​യി​ത്ത​ന്നെ ഉ​ല​ച്ചു. ഛോട്ടാ ​രാ​ജ​നു​മാ​യി ബ​ന്ധം പി​രി​ഞ്ഞ​തി​ലും മും​ബൈ സ്ഫോ​ട​നം സം​ഘ​ടി​പ്പി​ച്ച​തി​ലും ഒ​രു​പ​ക്ഷേ ദാ​വൂ​ദ് ഉ​ള്ളു​കൊ​ണ്ടെ​ങ്കി​ലും പ​ശ്ചാ​ത്ത​പി​ച്ചി​ട്ടു​ണ്ടാ​ക​ണം.അ​ധോ​ലോ​ക ഏ​റ്റു​മു​ട്ട​ലു​ക​ളെ​യും അ​റ​സ്റ്റു​ക​ളെ​യും തു​ട​ർ​ന്നു ത​ന്‍റെ സം​ഘ​ത്തി​ലെ ഒ​ട്ടേ​റെ പേ​രെ ഇ​തി​ന​കം ദാ​വൂ​ദി​നു ന​ഷ്ട​മാ​യി​ക്ക​ഴി​ഞ്ഞി​രു​ന്നു. ഒ​ടു​വി​ൽ ദു​ബാ​യി​ലെ ആ​സ്ഥാ​ന​വും വി​ട്ടു ക​റാ​ച്ചി​യിോ​ൽ പാ​ക്കി​സ്ഥാ​ൻ ഒ​രു​ക്കി​ന​ൽ​കി​യ ബം​ഗ്ലാ​വി​ലെ വി​ശ്ര​മ​ജീ​വി​ത​ത്തി​ലേ​ക്കു മാ​റാ​ൻ ദാ​വൂ​ദ് നി​ർ​ബ​ന്ധി​ത​നാ​യി. ഡി ​ക​ന്പ​നി നേ​രി​ട്ട ഏ​റ്റ​വും വ​ലി​യ പ്ര​തി​സ​ന്ധി​യാ​യി​രു​ന്നു…

Read More

വെള്ളക്കെട്ടിൽ വീട്ടുപരിസരം മുങ്ങി; ഹി​ന്ദു​മ​ത വി​ശ്വാ​സി​ക്ക് സം​സ്കാ​ര​ത്തി​ന് ഇ​ടം ന​ൽ​കി എ​ട​ത്വ​പ​ള്ളി

ആ​ല​പ്പു​ഴ: കോ​വി​ഡ് ബാധിച്ച് മ​രി​ച്ച ഹി​ന്ദു​മ​ത വി​ശ്വാ​സി​ക്ക് സം​സ്‌​കാ​ര​ത്തി​നു​ള്ള സ്ഥ​ല​വും സൗ​ക​ര്യ​ങ്ങ​ളും ന​ല്‍​കി എ​ട​ത്വ സെ​ന്‍റ് ജോ​ര്‍​ജ്ജ് ഫോ​റോ​നാ പ​ള്ളി മാ​തൃ​ക​യാ​യി. കോ​യി​ല്‍​മു​ക്ക് പു​ത്ത​ന്‍​പു​ര​യി​ല്‍ ശ്രീ​നി​വാ​സ​ന്‍റെ (86) മൃ​ത​ദേ​ഹ​മാ​ണ് ക​ന​ത്ത​മ​ഴ​യെ തു​ട​ർ​ന്നു​ണ്ടാ​യ വെ​ള്ള​ക്കെ​ട്ട് കാ​ര​ണം വീട്ടുവളപ്പിൽ സം​സ്‌​ക​രി​ക്കാ​ന്‍ സാ​ധി​ക്കാ​ഞ്ഞ​ത്. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗം ബാ​ബു മ​ണ്ണാ​ത്തു​രു​ത്തി​ല്‍ എ​ട​ത്വ സെ​ന്‍റ് ജോ​ര്‍​ജ് ഫൊ​റോ​നാ​പ​ള്ളി വി​കാ​രി ഫാ. ​മാ​ത്യൂ ചൂ​ര​വ​ടി​യെ ഇ​വ​രു​ടെ ബു​ദ്ധി​മു​ട്ടു​ക​ള്‍ അ​റി​യി​ക്കു​ക​യും ഉ​ട​നെ ത​ന്നെ കൈ​ക്കാ​ര​ന്‍​മാ​രും പാ​രി​ഷ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളു​മാ​യി ആ​ലോ​ചി​ച്ച് മൃ​ത​സം​സ്‌​ക്കാ​രം പ​ള്ളി​യി​ല്‍ ന​ട​ത്താ​ന്‍ ആ​വ​ശ്യ​മാ​യ സ​ഹാ​യ​ങ്ങ​ള്‍ ചെ​യ്ത് ന​ല്‍​കു​ക​യായിരുന്നു. സാ​മൂ​ഹ്യ പ്ര​വ​ര്‍​ത്ത​ക​രാ​യ വി​പി​ന്‍ ഉ​ണ്ണി​കൃ​ഷ്ണ​ന്‍, ജെ​ഫി​ന്‍, ബി​ബി​ന്‍ മാ​ത്യു, ജി​ജോ ഫി​ലി​പ്പ് എ​ന്നി​വ​രാണ് പി​പിഇ കി​റ്റ് അ​ണി​ഞ്ഞ് മൃതദേഹം സംസ്കരിച്ചത്. വി​കാ​രി ഫാ. ​മാ​ത്യൂ ചൂ​ര​വ​ടി, കൈ​ക്കാ​ര​ന്‍ കെ.​എം. മാ​ത്യൂ ത​ക​ഴി​യി​ല്‍, ബി​ല്‍​ബി മാ​ത്യൂ ക​ണ്ട​ത്തി​ല്‍, സാ​ജു മാ​ത്യൂ കൊ​ച്ചു​പു​ര​ക്ക​ല്‍, സാ​ബു ഏ​റാ​ട്ട്, മ​ണി​യ​പ്പ​ന്‍, ഹെ​ല്‍​ത്ത്…

Read More

ദാവൂദിന്റെ നഷ്ടങ്ങള്‍! ഏ​റെ നാ​ള​ത്തെ ആ​സൂ​ത്ര​ണ​ത്തി​നും ത​യാ​റെ​ടു​പ്പു​ക​ൾ​ക്കും കാ​ത്തി​രി​പ്പി​നും ശേ​ഷം ന​ട​പ്പാ​ക്കി​യ ഓപ്പറേഷനും പാളി…

ഏ​റെ നാ​ള​ത്തെ ആ​സൂ​ത്ര​ണ​ത്തി​നും ത​യാ​റെ​ടു​പ്പു​ക​ൾ​ക്കും കാ​ത്തി​രി​പ്പി​നും ശേ​ഷം ന​ട​പ്പാ​ക്കി​യ ഒാ​പ്പ​റേ​ഷ​ൻ ഛോട്ടാ ​രാ​ജ​ൻ അ​വി​ശ്വ​സ​നീ​യ​മാ​യ രീ​തി​യി​ൽ പാ​ളി​യ​തു ദാ​വൂ​ദ് ഇ​ബ്ര​ഹാ​മി​ന്‍റെ ക്യാ​ന്പി​നെ ശ​രി​ക്കും ഞെ​ട്ടി​ച്ചു. ഛോട്ടാ ​രാ​ജ​ൻ ഇ​തോ​ടെ തീ​ർ​ന്നു എ​ന്നു ക​രു​തി​യി​ട​ത്തു​നി​ന്നു​മാ​ണ് അ​യാ​ൾ ത​ല​നാ​രി​ഴ​യ്ക്കു ര​ക്ഷ​പ്പെ​ട്ട​ത്. അ​ധോ​ലോ​ക​ത്തി​ന്‍റെ വി​ല​യി​രു​ത്ത​ലി​ൽ തീ​ർ​ത്തും കു​റ്റ​മ​റ്റൊ​രു വ​ധ​ശ്ര​മ​മാ​ണ് ഛോട്ടാ​രാ​ജ​നെ​തി​രേ ന​ട​പ്പാ​ക്കി​യ​ത്. എ​ന്നാ​ൽ, മി​ടു​ക്കു​കൊ​ണ്ടും അ​തി​നേ​ക്കാ​ൾ ഭാ​ഗ്യം​കൊ​ണ്ടും ഈ ​ആ​ക്ര​മ​ണ​ത്തെ ഛോട്ടാ ​രാ​ജ​ൻ​അ​തി​ജീ​വി​ച്ച​തോ​ടെ ദാ​വൂ​ദ് ക്യാ​ന്പി​ന്‍റെ നെ​ഞ്ചി​ടി​പ്പ് കൂ​ടി എ​ന്ന​താ​ണ് സ​ത്യം. അ‍​യാ​ൾ വീ​ണ്ടും ര​ഹ​സ്യ​കേ​ന്ദ്ര​ത്തി​ലേ​ക്കു മ​റ​ഞ്ഞ​തോ​ടെ ദാ​വൂ​ദി​നും ഡി-​ക​ന്പ​നി​യു​ടെ ത​ല​പ്പ​ത്തു​ള്ള​വ​ർ​ക്കും അ​ക്ഷ​രാ​ർ​ഥ​ത്തി​ൽ ഉ​റ​ക്ക​മി​ല്ലാ​ത്ത രാ​ത്രി​ക​ൾ തു​ട​ങ്ങു​ക​യാ​യി​രു​ന്നു. പ്ര​തി​കാ​ര​ദാ​ഹി ഒ​രു വ​ർ​ഷ​ത്തി​നി​പ്പു​റം 2001ൽ ​വി​നോ​ദ് മി​ശ്ര മും​ബൈ​യി​ൽ ഛോട്ടാ ​രാ​ജ​ൻ സം​ഘാം​ഗ​ങ്ങ​ളു​ടെ വെ​ടി​യേ​റ്റു മ​രി​ച്ച​തു ദാ​വൂ​ദ് സം​ഘ​ത്തി​നു ഞെ​ട്ട​ൽ സ​മ്മാ​നി​ച്ചു. രാ​ജ​ൻ കൗ​ണ്ട്ഡൗ​ണ്‍ തു​ട​ങ്ങി​യ​താ​യി അ​വ​ർ തി​രി​ച്ച​റി​ഞ്ഞു. ബാ​ങ്കോ​ക്കി​ൽ ക​ഴി​ഞ്ഞി​രു​ന്ന രാ​ജ​ന്‍റെ വി​വ​ര​ങ്ങ​ൾ എ​തി​രാ​ളി​ക​ൾ​ക്കു ചോ​ർ​ത്തി​ക്കൊ​ടു​ത്ത​താ​യി ക​രു​യി​രു​ന്ന സു​നി​ൽ സൊ​യ​ൻ​സ് ആ​യി​രു​ന്നു…

Read More

പാ​ളി​പ്പോ​യ ഫ്ലൈ​റ്റ്! പു​തി​യ ലോ​ക​ത്തി​ൽ സ്വ​യം ക്ര​മ​പ്പെ​ടു​ത്തി ജീ​വി​ക്കാ​ൻ വ​യോ​ജ​ന​ങ്ങ​ൾ പ​രി​ശീ​ലി​ച്ചേ മ​തി​യാ​വൂ; സ​ഹാ​യം വ​ച്ചു​നീ​ട്ടു​ന്ന ന​ല്ല മ​ക്ക​ളും ശ്ര​ദ്ധി​ക്കു​ക…

ക​ഴി​ഞ്ഞ ദി​വ​സം ഞാ​ൻ ത​നി​ച്ച് പെ​ർ​ത്തി​ൽ​നി​ന്ന് സി​ഡ്നി​യി​ലേ​ക്കു യാ​ത്ര​ചെ​യ്യേ​ണ്ടി​വ​ന്നു. അ​ന്നു പ​തി​വി​ല്ലാ​തെ പെ​ർ​ത് എ​യ​ർ​പോ​ർ​ട്ടി​ൽ ചെ​ക്കിം​ഗ്. ജാ​ക്ക​റ്റും ഷൂ​സും ചി​ല​രു​ടെ സോ​ക്സും​വ​രെ അ​ഴി​പ്പി​ച്ചു. ദേ​ഹ​പ​രി​ശോ​ധ​ന. വ​ല്ലാ​യ്മ തോ​ന്നി. മ​നു​ഷ്യ​നു മ​നു​ഷ്യ​നെ വി​ശ്വ​സി​ക്കാ​ൻ പ​റ്റാ​തെ ന​മ്മു​ടെ ലോ​കം ഇ​ത്ര അ​ധഃ​പ​തി​ച്ചു​പോ​യ​ല്ലോ, ഇ​തെ​ങ്ങ​നെ​യാ​ണു തി​രി​ച്ചു​പി​ടി​ക്കു​ക തു​ട​ങ്ങി​യ ദാ​ർ​ശ​നി​ക ചി​ന്ത​ക​ളോ​ടെ പ്ലെ​യി​നി​ൽ ക​യ​റി. സീ​റ്റി​നു മു​ക​ളി​ലു​ള്ള ല​ഗേ​ജ് റാ​ക്കി​ലേ​ക്ക് എ​ന്‍റെ ഹാ​ൻ​ഡ് ബാ​ഗ് വ​യ്ക്കാ​ൻ അ​ടു​ത്തി​രു​ന്ന​യാ​ൾ സ​ഹാ​യി​ച്ചു. സു​മു​ഖ​നാ​യ ഒ​രു ചെ​റു​പ്പ​ക്കാ​ര​ൻ. എ​വി​ടെ​യോ കോ​ള​ജ് വി​ദ്യാ​ഭ്യാ​സം ക​ഴി​ഞ്ഞു പു​റ​ത്തി​റ​ങ്ങി​യ ഒ​രു സം​സ്കാ​ര​സ​ന്പ​ന്ന​നാ​യി തോ​ന്നി. ഞാ​ൻ പ​ഠി​പ്പി​ച്ചി​ട്ടി​ല്ലാ​ത്ത എ​ന്‍റെ വി​ദ്യാ​ർ​ഥി​യാ​യി സ​ങ്ക​ൽ​പി​ച്ചു. ര​ണ്ടു​പേ​ർ​ക്കു​മി​ട​യി​ലു​ണ്ടാ​യി​രു​ന്ന കാ​ലി സീ​റ്റി​ലേ​ക്ക് എ​ന്‍റെ ഫോ​ണും വാ​യി​ക്കാ​നു​ള്ള ക​മ​ലാ ഹാ​രി​സി​ന്‍റെ ആ​ത്മ​ക​ഥ​യും എ​ടു​ത്തു​വ​ച്ചു. യാ​ത്ര ന​ന്നാ​യി ആ​സ്വ​ദി​ക്ക​ണം. ഇ​ന്‍റ​ർ​നെ​റ്റ് ക​ണ​ക്ഷ​ൻ ഉ​ണ്ടെ​ന്നു ക​ണ്ട് മി​ക്ക​വ​രും ഫോ​ണി​ൽ ഓ​രോ​ന്നു ചെ​യ്യാ​ൻ തു​ട​ങ്ങി. ഞാ​ൻ ചി​ല സം​ശ​യ​ങ്ങ​ൾ ചോ​ദി​ച്ച​ത് എ​ന്‍റെ സ​ഹ​യാ​ത്രി​ക​നോ​ടാ​ണ്. പ​ല​തും…

Read More

ശ​രി​ക്കു​മൊ​രു ഗ്രേ​റ്റ് ഇ​ന്ത്യ​ൻ ഫ​യ​ർ എ​സ്കേ​പ്;  ഛോട്ടാ രാജൻ താമസിച്ച ഹോട്ടൽ മുറിയിലേക്ക് തു​രു​തു​രാ നി​റ​യൊ​ഴി​ച്ചു; അത്ഭുതകരമായ ഒരു രക്ഷപെടൽ കഥ…

  മും​ബൈ സ്ഫോ​ട​ന​ക്കേ​സി​ലെ പ്ര​തി​ക​ളാ​യ സ​ലീം കു​ർ​ള 1998 ഏ​പ്രി​ലി​ലും മു​ഹ​മ്മ​ദ് ജി​ന്ദ്രാ​ൻ 1998 ജൂ​ണി​ലും മ​ജീ​ദ് ഖാ​ൻ 1999 മാ​ർ​ച്ച് ഒ​ന്നി​നും ഛോട്ടാ ​രാ​ജ​ൻ സം​ഘ​ത്തി​ന്‍റെ വെ​ടി​യേ​റ്റു​വീ​ണു. ഇ​ന്ത്യ​ൻ ര​ഹ​സ്യാ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ളു​ടെ ത​ന്ത്ര​പ​ര​മാ​യ പി​ന്തു​ണ​യും ഈ ​ഓ​പ്പ​റേ​ഷ​നു​ക​ളി​ൽ ഛോട്ടാ ​രാ​ജ​ൻ സം​ഘം സ്വീ​ക​രി​ച്ചി​രു​ന്ന​താ​യി പ​റ​യ​പ്പെ​ടു​ന്നു. മും​ബൈ സ്ഫോ​ട​ന​ക്കേ​സി​ലെ പ​ത്തോ​ളം പ്ര​തി​ക​ളാ​ണ് ഇ​തി​ന​കം ഛോട്ടാ ​രാ​ജ​ൻ സം​ഘ​വു​മാ​യു​ള്ള ഏ​റ്റു​മു​ട്ട​ലി​ൽ കൊ​ല്ല​പ്പെ​ട്ട​ത്. പ​ഴ​യ സു​ഹൃ​ത്ത്ദാ​വൂ​ദു​മാ​യി വ​ഴി​പി​രി​ഞ്ഞ​തി​നു ശേ​ഷം ദു​ബാ​യ് വി​ട്ടു തെ​ക്കു​കി​ഴ​ക്ക​ൻ ഏ​ഷ്യ​ൻ രാ​ജ്യ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ചാ​യി​രു​ന്നു ഛോട്ടാ ​രാ​ജ​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ. താ​യ്‌​ല​ൻ​ഡും ഇ​ന്തോ​നേ​ഷ്യ​യു​മാ​യി​രു​ന്നു പ്ര​ധാ​ന കേ​ന്ദ്ര​ങ്ങ​ൾ. ഛോട്ടാ ​രാ​ജ​ൻ സം​ഘ​വു​മാ​യു​ള്ള ഏ​റ്റു​മു​ട്ട​ലി​ൽ അ​നു​യാ​യി​ക​ളെ ഓ​രോ​രു​ത്ത​രെ​യാ​യി ന​ഷ്ട​പ്പെ​ടാ​ൻ തു​ട​ങ്ങി​യ​തോ​ടെ ഇ​നി​യൊ​ര​വ​സ​രം കൊ​ടു​ക്കാ​തെ പ​ഴ​യ സു​ഹൃ​ത്തി​നെ ഉ​ന്മൂ​ല​നം ചെ​യ്യാ​ൻ ദാ​വൂ​ദ് ഉ​ത്ത​ര​വ് ന​ൽ​കി​ക്ക​ഴി​ഞ്ഞി​രു​ന്നു. ഏ​റ്റ​വു​മ​ടു​ത്ത വി​ശ്വ​സ്ത​രാ​യ ഛോട്ടാ ​ഷ​ക്കീ​ലി​നും ശ​ര​ത് ഷെ​ട്ടി​ക്കും ത​ന്നെ​യാ​ണ് ഇ​തു ന​ട​പ്പാ​ക്കു​ന്ന​തി​നു​ള്ള ചു​മ​ത​ല ഏ​ൽ​പി​ച്ച​ത്. ശ​ര​ത് ഷെ​ട്ടി…

Read More

അ​ധോ​ലോ​ക​ത്തു തു​ടരു​മ്പോഴും രാ​ഷ്‌​ട്രീ​യം സ്വ​പ്ന​മാ​യി​രു​ന്നു! വ​ലം​കൈ ശ​ര​ത് ഷെ​ട്ടി; ദാ​വൂ​ദ് ഇ​ബ്രാ​ഹി​മി​ന്‍റെ അ​ധോ​ലോ​ക സാ​മ്രാ​ജ്യ​മാ​യ ഡി-​ക​മ്പനി​യു​ടെ സു​വ​ർ​ണ​കാ​ലം…

അ​ശോ​ക് ജോ​ഷി​ക്കു ശേ​ഷം ബൈ​ക്കു​ള സം​ഘ​ത്തി​ന്‍റെ നാ​യ​ക​നാ​യി എ​ത്തി അ​രു​ണ്‍ ഗാ​വ്‌​ലി​യു​ടെ രീ​തി​കൾ പ​ല അ​ധോ​ലോ​ക നാ​യ​ക​ൻ​മാ​രി​ൽ​നി​ന്നും വേ​റി​ട്ട​താ​യി​രു​ന്നു. രാ​മ നാ​യി​ക്കി​നോ അ​ശോ​ക് ജോ​ഷി​ക്കോ സാ​ധി​ച്ച​തു​പോ​ലെ അ​ത്ര​ക​ണ്ട് അ​പ​ക​ട​കാ​രി​യാ​യി വ​ള​രാ​ൻ അ​യാ​ൾ​ക്കൊ​രി​ക്ക​ലും സാ​ധി​ച്ചി​ല്ല. എ​ന്തെ​ങ്കി​ലും കു​റ്റ​കൃ​ത്യ​ങ്ങ​ൾ ചെ​യ്താ​ലു​ട​ൻ തി​രി​ച്ച​ടി ഭ​യ​ന്നു പോ​ലീ​സി​ൽ കീ​ഴ​ട​ങ്ങു​ക​യാ​യി​രു​ന്നു അ​യാ​ളു​ടെ ശൈ​ലി. അ​ധോ​ലോ​ക​ത്തു തു​ട​രു​ന്പോ​ൾ ത​ന്നെ രാ​ഷ്‌​ട്രീ​യം അ​യാ​ളു​ടെ സ്വ​പ്ന​മാ​യി​രു​ന്നു. അ​ധോ​ലോ​ക​ത്തെ പ​ല റി​സ്കു​ക​ളും രാ​ഷ്‌​ട്രീ​യ​ത്തി​ൽ ഇ​ല്ല എ​ന്നു തി​രി​ച്ച​റി​ഞ്ഞ ഗാ​വ്‌​ലി പ​തു​ക്കെ അ​ധോ​ലോ​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​വ​സാ​നി​പ്പി​ച്ചു. രാ​ഷ്‌​ട്രീ​യ രം​ഗ​ത്തേ​ക്ക് ഇ​റ​ങ്ങി​യ ഗാ​വ്‌​ലി പി​ന്നീ​ടു സ്വ​ന്ത​മാ​യി ഒ​രു രാ​ഷ്‌​ട്രീ​യ പാ​ർ​ട്ടി സ്ഥാ​പി​ച്ചു. അ​ഖി​ല ഭാ​ര​തീ​യ സേ​ന എ​ന്ന ഈ ​രാ​ഷ്‌​ട്രീ​യ പാ​ർ​ട്ടി​യു​ടെ ബാ​ന​റി​ൽ എം​എ​ൽ​എ​യാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ക​യും ചെ​യ്തു. അ​രു​ണ്‍ ഗാ​വ്‌​ലി​യു​ടെ ഭാ​ര്യ ആ​ശ​യും ഇ​പ്പോ​ൾ ഇ​തേ പാ​ർ​ട്ടി​യു​ടെ എം​എ​ൽ​എ​യാ​ണ്. മ​രു​മ​ക​ൻ സ​ച്ചി​ൻ ആ​ഹി​ർ എ​ൻ​സി​പി​യു​ടെ എം​എ​ൽ​എ​യും മു​ൻ മ​ഹാ​രാ​ഷ്‌​ട്ര മ​ന്ത്രി​യു​മാ​ണ്. വ​ലം​കൈ ശ​ര​ത്…

Read More

ഒ​ന്നു​കി​ൽ ത​ങ്ങ​ളു​ടെ പ​ക്ഷ​ത്തേ​ക്കു ചേ​ർ​ക്കും; അ​ല്ലെ​ങ്കി​ൽ ചു​വ​ടു​റ​പ്പി​ക്കുംമുമ്പേ ത​ട്ടി​ക്ക​ള​യും..!ഛോട്ടാ രാജന്റെ ബഡാ കഥകള്‍ തുടരുന്നു…

രാ​മ നാ​യി​ക്കി​ന്‍റെ പോ​ലീ​സ് ഇ​ട​പെ​ട​ൽ വ​ഴി ഇ​ല്ലാ​താ​ക്കി​യ​തു​പോ​ലെ ത​ങ്ങ​ൾ​ക്കു ഭാ​വി​യി​ൽ ഭീ​ഷ​ണി​യാ​കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നു തോ​ന്നു​ന്ന​വ​രെ നേ​ര​ത്തെ നോ​ട്ട​മി​ടു​ന്ന രീ​തി ദാ​വൂ​ദ്-ഛോ​ട്ടാ രാ​ജ​ൻ സം​ഘ​ത്തി​നു​ണ്ടാ​യി​രു​ന്നു. ഒ​ന്നു​കി​ൽ ത​ങ്ങ​ളു​ടെ പ​ക്ഷ​ത്തേ​ക്കു ചേ​ർ​ക്കും. അ​ല്ലെ​ങ്കി​ൽ ചു​വ​ടു​റ​പ്പി​ക്കും​മു​ന്പേ ത​ട്ടി​ക്ക​ള​യും. ഇ​താ​യി​രു​ന്നു അ​വ​രു​ടെ രീ​തി. ത​ങ്ങ​ളു​ടെ ആ​ധി​പ​ത്യ​ത്തി​നു ഭീ​ഷ​ണി​യാ​യി ഇ​തി​ന​കം വ​ള​ർ​ന്നു​വ​രി​ക​യാ​യി​രു​ന്ന ബൈ​ക്കു​ള സം​ഘ​ത്തെ വി​ല കു​റ​ച്ചു​കാ​ണാ​ൻ ദാ​വൂ​ദി​നും രാ​ജ​നും ക​ഴി​യു​മാ​യി​രു​ന്നി​ല്ല. രാ​മ​നാ​യി​ക്കി​ന്‍റെ മ​ര​ണ​ത്തി​നു ശേ​ഷം ബൈ​ക്കു​ള സം​ഘ​ത്തി​ന്‍റെ നേ​തൃ​ത്വ​മേ​റ്റെ​ടു​ത്ത​ത് അ​ശോ​ക് ജോ​ഷി​യാ​ണ്. ദാ​വൂ​ദ്- രാ​ജ​ൻ സം​ഘ​ത്തി​ന്‍റെ മും​ബൈ​യി​ലു​ള്ള അ​നു​യാ​യി​ക​ൾ​ക്കെ​തി​രേ ജോ​ഷി പ്ര​തി​കാ​ര ന​ട​പ​ടി ആ​രം​ഭി​ച്ചു​ക​ഴി​ഞ്ഞി​രു​ന്നു. മാ​സ​ങ്ങ​ൾ​ക്കു ശേ​ഷം 1988 ഒ​ക്ടോ​ബ​ർ 25ന് ​കാ​ഞ്ജു​ർ​മാ​ർ​ഗ് എ​ന്ന സ്ഥ​ല​ത്തു​വ​ച്ചു ജോ​ഷി​യും മൂ​ന്ന് അ​നു​യാ​യി​ക​ളും സ​ഞ്ച​രി​ച്ച കാ​റി​നു നേ​രെ മാ​രു​തി വാ​നി​ലെ​ത്തി​യ അ​ജ്ഞാ​ത​സം​ഘം വെ​ടി​യു​തി​ർ​ത്തു. അ​നു​യാ​യി​ക​ൾ വെ​ടി​യേ​റ്റു വീ​ണെ​ങ്കി​ലും ജോ​ഷി ത​ല​നാ​രി​ഴ​യ്ക്കു ര​ക്ഷ​പ്പെ​ട്ടു. ഇ​തോ​ടെ ദാ​വൂ​ദ്- ഛോട്ടാ ​രാ​ജ​ൻ സം​ഘം കൂ​ടു​ത​ൽ ജാ​ഗ​രൂ​ക​രാ​യി. മു​റി​വേ​റ്റ ശ​ത്രു‌ മു​റി​വേ​റ്റ…

Read More

രാ​മ നാ​യി​ക് ! ഒ​ന്നി​ലേ​റെ കൊ​ല​പാ​ത​ക​ക്കേ​സു​കൾ ​ഉള്‍പ്പെ​ടെ 13 കേ​സു​ക​ളി​ൽ പി​ടി​കി​ട്ടാ​പ്പു​ള്ളി​; ഒ​രു ഭൂ​മി​യു​ടെ ഉ​ട​മ​സ്ഥാ​വ​കാ​ശ​ത്തെ ചൊ​ല്ലി ത​ർ​ക്ക​മു​ണ്ടാ​യി; ഒടുവില്‍..

നേ​ര​ത്തെ അ​ബ്ദു​ൽ കു​ഞ്ഞു​വി​നെ​യും സ​മ​ദ് ഖാ​നെ​യും ഇ​ല്ലാ​താ​ക്കാ​ൻ ദാ​വൂ​ദും ഛോട്ടാ ​രാ​ജ​നും ബൈ​ക്കു​ള സം​ഘ​ത്തി​ന്‍റെ സ​ഹാ​യം സ്വീ​ക​രി​ച്ചി​രു​ന്നു. എ​ന്നാ​ൽ, വാ​ട​ക​ക്കൊ​ല​യാ​ളി​ക​ളു​ടെ ദൗ​ത്യം പൂ​ർ​ത്തി​യാ​ക്കി കൃ​ത്യ​മാ​യ പ്ര​തി​ഫ​ലം പ​റ്റു​ന്ന​തി​ൽ മാ​ത്രം ഒ​തു​ങ്ങി​യ​താ​യി​രു​ന്നു ഇ​വ​ർ ത​മ്മി​ലു​ള്ള ബ​ന്ധം. 1988ന്‍റെ തു​ട​ക്ക​ത്തി​ൽ ദാ​വൂ​ദി​ന്‍റെ അ​ടു​ത്ത അ​നു​യാ​യി​യാ​യി​രു​ന്ന ശ​ര​ദ് ഷെ​ട്ടി​യും രാ​മ​നാ​യി​ക്കും ത​മ്മി​ൽ ജോ​ഗേ​ശ്വ​രി​യി​ലെ ഒ​രു ഭൂ​മി​യു​ടെ ഉ​ട​മ​സ്ഥാ​വ​കാ​ശ​ത്തെ ചൊ​ല്ലി ത​ർ​ക്ക​മു​ണ്ടാ​യി. ഇ​ത് ഇ​രു​വ​രു​ടെ​യും സം​ഘ​ങ്ങ​ൾ ത​മ്മി​ലു​ള്ള ഏ​റ്റു​മു​ട്ട​ലി​ലേ​ക്കു ന​യി​ച്ചു. വ​ർ​ഷ​ങ്ങ​ൾ​ക്കു മു​ന്പ് ദാ​വൂ​ദ് സം​ഘ​വും സ​മ​ദ് ഖാ​ന്‍റെ പ​ഠാ​ൻ സം​ഘ​വും ഏ​റ്റു​മു​ട്ട​ലി​ലേ​ക്കു നീ​ങ്ങി​യ​പ്പോ​ൾ വ​ര​ദ​രാ​ജ മു​ത​ലി​യാ​രു​ടെ ആ​ശീ​ർ​വാ​ദ​ത്തോ​ടെ ഹാ​ജി മ​സ്താ​ൻ ഇ​രു സം​ഘ​ങ്ങ​ളു​ടെ​യും പ്ര​തി​നി​ധി​ക​ളെ സ്വ​ന്തം വീ​ട്ടി​ൽ വി​ളി​ച്ചു​വ​രു​ത്തി അ​നു​ര​ഞ്ജ​ന ച​ർ​ച്ച ന​ട​ത്തി​യി​രു​ന്നു. ആ ​ച​ർ​ച്ച പ​രാ​ജ​യ​പ്പെ​ട്ട ശേ​ഷ​മാ​ണ് ഏ​റ്റു​മു​ട്ട​ൽ കൂ​ടു​ത​ൽ രൂ​ക്ഷ​മാ​യ​തും സ​മ​ദ് ഖാ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രെ ദാ​വൂ​ദ് – ഛോട്ടാ ​രാ​ജ​ൻ സം​ഘം ഉ​ന്മൂ​ല​നം ചെ​യ്ത​തും. സ​മാ​ന​മാ​യ രീ​തി​യി​ൽ രാ​മ…

Read More

വീ​ണാ ജോ​ര്‍​ജ് പ​റ​യും ബി ​പോ​സി​റ്റീ​വ്..! പ​ത്ത​നം​തി​ട്ട​യു​ടെ ആ​ദ്യ വ​നി​താ മ​ന്ത്രി, ആ​റ​ന്മു​ള​യി​ല്‍നി​ന്ന് മൂ​ന്നാ​മ​ത്തെ​യാ​ള്‍

പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ല്‍​നി​ന്ന് ക​മ്യൂ​ണി​സ്റ്റ് പാ​ര്‍​ട്ടി​യു​ടെ ഒ​രു പ്ര​തി​നി​ധി മ​ന്ത്രി​യാ​കു​ന്ന​ത് ഇ​താ​ദ്യം. വ​നി​ത​യാ​യ ഒ​രാ​ള്‍ പ​ത്ത​നം​തി​ട്ട​യി​ല്‍ നി​ന്നും മ​ന്ത്രി​സ​ഭ​യി​ലെ​ത്തു​ന്ന​തും ഇ​താ​ദ്യം. ആ​റ​ന്മു​ള​യി​ല്‍ നി​ന്നു​ള്ള ജ​ന​പ്ര​തി​നി​ധി​ക​ള്‍ ഇ​തി​നു മു​മ്പും മ​ന്ത്രി​മാ​രാ​യി​രു​ന്നി​ട്ടു​ണ്ട്. എ​ന്നാ​ല്‍ പ​ഴ​യ പ​ത്ത​നം​തി​ട്ട മ​ണ്ഡ​ല​ത്തെ പ്ര​തി​നി​ധീ​ക​രി​ച്ച​വ​രാ​രും മ​ന്ത്രി​സ​ഭ​യി​ലേ​ക്കെ​ത്തി​യി​ട്ടു​മി​ല്ല. ര​ണ്ടു മ​ണ്ഡ​ല​ങ്ങ​ളും സം​യോ​ജി​പ്പി​ച്ച​ത് 2009ലാ​ണ്. ജി​ല്ലാ ആ​സ്ഥാ​ന​മാ​യ പ​ത്ത​നം​തി​ട്ട​യെ​ക്കൂ​ടി ഉ​ള്‍​പ്പെ​ടു​ത്തി ഒ​രു മ​ന്ത്രി ഉ​ണ്ടാ​കു​ന്ന​ത് ഇ​താ​ദ്യം. വീ​ണാ ജോ​ര്‍​ജ് പ​റ​യും; ബി ​പോ​സി​റ്റീ​വ്എ​ല്ലാ​റ്റി​നെ​യും പോ​സി​റ്റീ​വാ​യി കാ​ണു​ക​യെ​ന്ന ന​യ​സ​മീ​പ​ന​മാ​ണ് വീ​ണാ ജോ​ര്‍​ജി​ന്‍റേ​ത്. വി​മ​ര്‍​ശ​ന​ങ്ങ​ളു​ണ്ടാ​കു​മ്പോ​ള്‍ അ​സ​ഹി​ഷ്ണു​ത തോ​ന്നാ​മെ​ങ്കി​ലും പി​ന്നീ​ട് അ​തി​നെ പോ​സി​റ്റീ​വാ​യി സ്വീ​ക​രി​ക്കാ​ന്‍ ശ്ര​മി​ക്കാ​റു​ണ്ട്. നാ​ല്പ​ത്തി​യ​ഞ്ചു​കാ​രി​യാ​യ എം​എ​ല്‍​എ​യ്ക്ക് ര​ണ്ടാം അ​ങ്ക​ത്തി​ലെ വി​ജ​യ​ത്തി​ള​ക്ക​ത്തി​ന് അം​ഗീ​കാ​ര​മാ​യി ല​ഭി​ക്കു​ന്ന​താ​ണ് മ​ന്ത്രി​സ്ഥാ​നം. ദീ​ര്‍​ഘ​വീ​ക്ഷ​ണ​വും ഇ​ച്ഛാ​ശ​ക്തി​യും കൈ​മു​ത​ലാ​ക്കി പ്ര​വ​ര്‍​ത്തി​ച്ച വീ​ണാ ജോ​ര്‍​ജി​ന് ഇ​ത്ത​വ​ണ ആ​റ​ന്മു​ള ന​ല്‍​കി​യ​ത് അ​വി​ശ്വ​സ​നീ​യ​മാ​യ അം​ഗീ​കാ​ര​മാ​യി​രു​ന്നു. ആ​ഗ്ര​ഹി​ച്ച​തൊ​ന്ന്, ല​ഭി​ച്ച​ത് മ​റ്റൊ​ന്ന് എ​ന്ന രീ​തി​യി​ല്‍ ജീ​വി​ത​ത്തെ മാ​റ്റി​മ​റി​ക്കു​ന്ന​താ​ണ് വീ​ണ​യു​ടെ ജീ​വ​ച​രി​ത്ര​വും. പ​ഠ​ന​ത്തേ തു​ട​ര്‍​ന്ന് അ​ധ്യാ​പി​ക​യാ​കാ​ന്‍ ആ​ഗ്ര​ഹി​ച്ച് പ​ത്ത​നം​തി​ട്ട കാ​തോ​ലി​ക്കേ​റ്റ്…

Read More

സിം​ഹാ​സ​നം ഉ​റ​പ്പി​ച്ച്! 1980ക​ളു​ടെ അ​വ​സാ​ന​പാ​ദ​മാ​യ​പ്പോ​ഴേ​ക്കും പ​ഴ​യ ത​ല​മു​റ​ക്കാ​ർ മു​ഖ്യ​ധാ​ര​യി​ൽ​നി​ന്നുമാറി; ഒ​രു ധാ​ര​ണ ഇ​രു​വ​ർ​ക്കും ഇ​ട​യി​ലു​ണ്ടാ​യി​രു​ന്നു…

വാ​ട​ക​ക്കൊ​ല​യാ​ളി​യാ​യ സ​ഫാ​ലി​ക​യെ കു​രു​ക്കി​ൽ​പ്പെ​ടു​ത്തി​യ വി​വ​രം ഇ​തി​ന​കം​ത​ന്നെ സാ​ധു ഛോട്ടാ ​രാ​ജ​നെ അ​റി​യി​ച്ചി​രു​ന്നു. അ​ടു​ത്ത ദി​വ​സം പു​ല​ർ​ച്ചെ​യോ​ടെ രാ​ജ​ന്‍റെ സം​ഘാം​ഗ​ങ്ങ​ൾ സ​ഫാ​ലി​ക​യെ വി​ളി​ച്ചു​ണ​ർ​ത്തി കാ​റി​ൽ ക​യ​റ്റി. ദാ​വൂ​ദ് ഇ​ബ്രാ​ഹി​മി​ന്‍റെ അ​നു​ജ​ൻ നൂ​റി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ൽ നാ​ഗ്പാ​ഡ എ​ന്ന സ്ഥ​ല​ത്തു​ള്ള ര​ഹ​സ്യ​കേ​ന്ദ്ര​ത്തി​ലേ​ക്കാ​ണ് അ​വ​ർ സ​ഫാ​ലി​ക​യെ കൊ​ണ്ടു​പോ​യ​ത്. അ​വി​ടെ​വ​ച്ചു ക്രൂ​ര​മാ​യ മ​ർ​ദ​ന​ത്തി​നും ചോ​ദ്യം​ചെ​യ്യ​ലി​നും വി​ധേ​യ​മാ​ക്കി. ബ​ഡാ രാ​ജ​ന്‍റെ കൊ​ല​പാ​ത​ക​ത്തി​നു പ്രേ​ര​ണ​യും സ​ഹാ​യ​വും ന​ൽ​കി​യ എ​ല്ലാ​വ​രെ​യും കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ ചോ​ർ​ത്തി​യെ​ടു​ത്ത ശേ​ഷം കൊ​ല​പ്പെ​ടു​ത്തി വ​ഴി​യി​ൽ ത​ള്ളി. പ്ര​തി​കാ​ര പ​ര​ന്പ​ര ത​ന്‍റെ സ​ഹോ​ദ​ര​ന്‍റെ കൊ​ല​യ്ക്കു നേ​തൃ​ത്വം ന​ൽ​കി​യ പ​ത്താ​ൻ സം​ഘ​ത്ത​ല​വ​ൻ സ​മ​ദ് ഖാ​നെ 1984ൽ ​രാ​മ നാ​യ്ക് എ​ന്ന മ​റ്റൊ​രു അ​ധോ​ലോ​ക​നാ​യ​ക​ന്‍റെ സ​ഹാ​യ​ത്തോ​ടെ ദാ​വൂ​ദ് കൊ​ല​പ്പെ​ടു​ത്തി​യി​രു​ന്നു. ആ​ലം സേ​ബ് ഗു​ജ​റാ​ത്തി​ലെ വ​ഡോ​ദ​ര​യി​ൽ​വ​ച്ചു പോ​ലീ​സു​മാ​യു​ള്ള ഏ​റ്റു​മു​ട്ട​ലി​ൽ കൊ​ല്ല​പ്പെ​ട്ടു. ഇ​തി​നും ക​രു​ക്ക​ൾ നീ​ക്കി​യ​തു ദാ​വൂ​ദാ​യി​രു​ന്നു​വെ​ന്നു പ​റ​യ​പ്പെ​ടു​ന്നു. കാ​ലി​യ ആ​ന്‍റ​ണി 1986ൽ ​മും​ബൈ ച​ർ​ച്ച് ഗേ​റ്റി​ൽ വ​ച്ചു പോ​ലീ​സു​മാ​യു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ൽ…

Read More