ആ​രെ​യും ആ​ക​ർ​ഷി​ക്കും! പ്ലാ​റ്റി​പ​സ് ഒ​ന്നും ന​ന്നാ​യി കേ​ൾ​ക്കു​ന്നി​ല്ല, കാ​ണു​ന്നു​മി​ല്ല, പ​ക്ഷ…

വെ​ള്ള​ത്തി​ലും ക​ര​യി​ലും ജീ​വി​ക്കു​ന്ന പ്ലാ​റ്റി​പ​സി​നെ ക​ണ്ടാ​ൽ ആ​രും ഒ​ന്നു നോ​ക്കി നി​ൽ​ക്കും. ച​ടു​ല​മാ​യ വേ​ഗ​ത്തി​ൽ വെ​ള്ള​ത്തി​നു മു​ക​ളി​ലൂ​ടെ നീ​ന്തു​ന്നു, ക​ര​യി​ലൂ​ടെ സ​ഞ്ച​രി​ക്കു​ന്നു. വെ​ള്ള​ത്തി​ന​ടി​യി​ലേ​ക്ക് ഊ​ളി​യി​ട്ട് നി​മി​ഷ​നേ​രം കൊ​ണ്ട് പൊ​ങ്ങി​വ​രു​ന്നു. അ​ങ്ങ​നെ ആ​രെ​യും ആ​ക​ർ​ഷി​ക്കു​ന്ന കു​റേ ന​ന്പ​റു​ക​ൾ പ്ലാ​റ്റി​പ​സി​ന്‍റെ ക​യ്യി​ലു​ണ്ട്. ഒ​റ്റ നോ​ട്ട​ത്തി​ൽ ഇ​തി​ന്‍റെ കൊ​ക്കാ​ണ് ആ​ക​ർ​ഷ​ക​മാ​യി കാ​ണു​ന്ന​ത്. ഒ​രു പ​ക്ഷി​യു​ടെ കൊ​ക്കു​മാ​യും ഇ​തി​ന്‍റെ കൊ​ക്കി​ന് സാ​മ്യ​മി​ല്ല. കാ​ണി​ല്ല കേ​ൾ​ക്കി​ല്ല പ​ക്ഷേ,.. മൃ​ഗ​ങ്ങ​ളു​ടേ​തി​നു സ​മാ​ന​മാ​യ താ​ടി​യെ​ല്ലു​ക​ൾ പ്ലാ​റ്റ​പ​സി​ന് ഉ​ണ്ട്. എ​ന്നാ​ൽ പ്ലാ​റ്റി​പ​സു​ക​ൾ​ക്ക് പ​ല്ലും ചെ​വി​യും ഇ​ല്ല. സ​സ്ത​നി വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട ഈ ​മൃ​ഗ​ത്തി​ന്‍റെ ശ​രീ​രം അ​ല്പം നീ​ള​മേ​റി​യ​തും വൃ​ത്താ​കൃ​തി​യി​ലു​ള്ള​തു​മാ​ണ്. ക​ണ്ണു​ക​ൾ ചെ​റു​താ​ണ്. പ്ലാ​റ്റി​പ​സ് ഒ​ന്നും ന​ന്നാ​യി കേ​ൾ​ക്കു​ന്നി​ല്ല, കാ​ണു​ന്നു​മി​ല്ല. പ​ക്ഷേ അ​തി​നു മ​ണം പി​ടി​ക്കാ​നു​ള്ള ന​ല്ല ക​ഴി​വു​ണ്ട്. പ്ലാ​റ്റി​പ​സി​ന്‍റെ വാ​ൽ പ​ര​ന്ന​തും വീ​തി​യു​ള്ള​തു​മാ​ണ്. കൈ​കാ​ലു​ക​ൾ ചെ​റു​താ​ണ്. മു​ട്ട​യി​ടും പാ​ലൂ​ട്ടും പ്ലാ​റ്റി​പ​സ് മു​ട്ട​യി​ട്ട് കു​ഞ്ഞു​ങ്ങ​ളെ വി​രി​യി​ച്ചെ​ടു​ക്കു​ന്നു. എ​ന്നാ​ൽ അ​തേ​സ​മ​യം, കു​ഞ്ഞു​ങ്ങ​ൾ​ക്ക് പാ​ൽ…

Read More

വാ​ര്‍​ത്ത​ക​ളു​ടെ ലോ​ക​ത്തു ച​ടു​ല​താ​ള​ത്തി​ല്‍ ജീ​വി​ച്ചൊ​രാ​ള്‍; അ​പ്ര​തീ​ക്ഷി​ത​മാ​യ മ​ട​ങ്ങി​പ്പോ​ക്കും അ​തേവേ​ഗ​ത്തി​ല്‍

സ്വ​ന്തം ലേ​ഖ​ക​ന്‍തി​രു​വ​ന​ന്ത​പു​രം: അ​ന്ത​രി​ച്ച എം.​ജെ. ശ്രീ​ജി​ത്ത് എ​ന്ന മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ന്‍, സ​ഹ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കി​ട​യി​ലെ വേ​ഗ​ക്കാ​ര​നാ​യി​രു​ന്നു. വാ​ര്‍​ത്ത​ക​ള്‍​ക്കു വേ​ണ്ടി​യു​ള്ള അ​ന്വേ​ഷ​ണ​ങ്ങ​ളി​ലും വി​വ​ര​ശേ​ഖ​ര​ണ​ത്തി​ലും വാ​ര്‍​ത്ത​യെ​ഴു​ത്തി​ലു​മെ​ല്ലാം ച​ടു​ല​താ​ളം സൂ​ക്ഷി​ച്ചി​രു​ന്നൊ​രാ​ള്‍. വാ​ര്‍​ത്ത​യി​ല്‍ മാ​ത്ര​മ​ല്ല പ​ത്ര​പ്ര​വ​ര്‍​ത്ത​ക​രു​ടെ അ​വ​കാ​ശ​പ്പോ​രാ​ട്ട​ങ്ങ​ളി​ലും ആ​ഘോ​ഷ​ക്കൂ​ട്ടാ​യ്മക​ളി​ലു​മെ​ല്ലാം അ​തേ വേ​ഗ​ത്തി​ല്‍ ശ്രീ​ജി​ത്ത് ഓ​ടി​ന​ട​ന്നു. സെ​ക്ര​ട്ടേ​റി​യ​റ്റി​നു മു​ന്നി​ല്‍ തീ​പാ​റു​ന്ന സ​മ​ര​പ​ര​മ്പ​ര​ക​ള്‍ അ​ര​ങ്ങേ​റു​മ്പോ​ള്‍ അ​വി​ടെ ശ്രീ​ജി​ത്തി​നെ കാ​ണാം. അ​ല്‍​പ​നേ​രം ക​ഴി​ഞ്ഞാ​ല്‍ ഓ​ഫീ​സി​ല്‍ ഇ​രു​ന്നു അ​തി​വേ​ഗ​ത്തി​ല്‍ വാ​ര്‍​ത്ത ടെ​പ്പു ചെ​യ്യു​ക​യാ​വും. പ​ത്ര​ത്തി​ന്‍റെ അ​വ​സാ​ന​ത്തെ പേ​ജും പ്ര​സി​ലേ​ക്ക് പോ​യി​ക്ക​ഴി​ഞ്ഞാ​ല്‍ പ്ര​സ്ക്ല​ബ്ബി​നു മു​ന്നി​ല്‍ “അ​ണ്ണാ’​എ​ന്നും “ഡേ​യ് ‘എ​ന്നു​മു​ള്ള വി​ളി​യോ​ടെ പ​ത്ര​സു​ഹൃ​ത്തു​ക്ക​ളോ​ട് കൂ​ട്ടു​കൂ​ടി നി​ല്‍​പ്പു​ണ്ടാ​വും. ആ​ര്‍​ക്കും കി​ട്ടാ​ത്ത വാ​ര്‍​ത്ത​ക​ള്‍ ക​ണ്ടെ​ത്ത​ണം, ലോ​ക​ത്തെ അ​റി​യി​ക്ക​ണം അ​ത് ഒ​രാ​വേ​ശ​മാ​യി ശ്രീ​ജി​ത്ത് കൊ​ണ്ടു ന​ട​ന്നി​രു​ന്നു. പ​തി​നാ​ല് വ​ര്‍​ഷ​ങ്ങ​ള്‍​ക്കു മു​മ്പ് ദീ​പി​ക തി​രു​വ​ന​ന്ത​പു​രം യൂ​ണി​റ്റി​ല്‍ റി​പ്പോ​ര്‍​ട്ട​റാ​യി ജോ​ലി​യി​ല്‍ പ്ര​വേ​ശി​ച്ച നാ​ള്‍ മു​ത​ല്‍ കൂ​ടെ​ക്കൊ​ണ്ടു ന​ട​ന്ന ഈ ​ശീ​ലം ഏ​താ​നും ആ​ഴ്ച​ക​ള്‍​ക്കു മു​മ്പ് രോ​ഗ​ക്കി​ട​ക്ക​യി​ലും വി​ട്ടു പോ​കാ​തെ കൂ​ടെ​യു​ണ്ടാ​യി​രു​ന്നു. ആ​ശു​പ​ത്രി കി​ട​ക്ക​യി​ലാ​യി​രി​ക്കു​മ്പോ​ഴും…

Read More

ബാ​ല്യ​കാ​ല ജീവിതം മണ്ണിനടിയില്‍..! ഈ ​പ​ല്ലി​ക​ളി​ലെ വി​ഷ​ത്തി​ലെ ചി​ല സം​യു​ക്ത​ങ്ങ​ൾ​ക്ക് പറഞ്ഞാല്‍ തീരാത്ത ഗുണങ്ങള്‍ ഏറെയുണ്ട്…

ഈ ​പ​ല്ലി​യു​ടെ വി​ഷ​ഗ്ര​ന്ഥി​ക​ൾ ഉ​ര​ഗ​ങ്ങ​ളു​ടെ താ​ഴ​ത്തെ താ​ടി​യെ​ല്ലി​ൽ സ്ഥി​തി​ചെ​യ്യു​ന്ന പ​രി​ഷ്ക​രി​ച്ച ഉ​മി​നീ​ർ ഗ്ര​ന്ഥി​ക​ളാ​ണ്. ഇ​വ​യു​ടെ വി​ഷം ദു​ർ​ബ​ല​മാ​യ ഹെ​മോ​ട്ടോ​ക്സി​ൻ ആ​ണ്. മ​നു​ഷ്യ​മ​ര​ണം അ​പൂ​ർ​വ​മാ​ണെ​ങ്കി​ലും ഇ​ത് ശ്വാ​സ​കോ​ശ സം​ബ​ന്ധ​മാ​യ ത​ക​രാ​റി​ന് കാ​ര​ണ​മാ​കും. ഈ ​പ​ല്ലി​ക​ളി​ലെ വി​ഷ​ത്തി​ലെ ചി​ല സം​യു​ക്ത​ങ്ങ​ൾ​ക്ക് പ്ര​മേ​ഹം, അ​ൽ​ഷി​മേ​ഴ്സ് രോ​ഗം, എ​ച്ച്ഐ​വി, അ​ർ​ബു​ദം എ​ന്നി​വ​യ്ക്കു​ള്ള ചി​കി​ത്സ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ഫാ​ർ​മ​ക്കോ​ള​ജി​ക്ക​ൽ ഗു​ണ​ങ്ങ​ളു​ണ്ടെ​ന്ന് തെ​ളി​ഞ്ഞി​ട്ടു​ണ്ട്. ഈ ​പ​ല്ലി​ക​ൾ ആ​റി​നും എ​ട്ടി​നും ഇ​ട​യി​ൽ പ്രാ​യ​മാ​കു​ന്പോ​ൾ ലൈം​ഗി​ക പ​ക്വ​ത നേ​ടും. സെ​പ്റ്റം​ബ​ർ മു​ത​ൽ ഒ​ക്ടോ​ബ​ർ വ​രെ​യാ​ണ് ഇ​ണ​ചേ​ര​ൽ. പു​രു​ഷ​ന്മാ​ർ ഇ​ണ​ക​ളെ സ്വ​ന്ത​മാ​ക്കാ​ൻ മ​റ്റു പു​രു​ഷ പ​ല്ലി​ക​ളു​മാ​യി ആ​ചാ​ര​പ​ര​മാ​യ പോ​രാ​ട്ട​ത്തി​ൽ ഏ​ർ​പ്പെ​ട​ണം. അ​ത് പ​ല​പ്പോ​ഴും മ​ണി​ക്കൂ​റു​ക​ളോ​ളം നീ​ണ്ടു​നി​ൽ​ക്കും. വി​ജ​യി പെ​ണ്ണു​മാ​യി ഇ​ണ​ചേ​രു​ന്നു. ബാ​ല്യ​കാ​ലം മ​ണ്ണി​ന​ടി​യി​ൽ ഒ​ക്ടോ​ബ​ർ മു​ത​ൽ ഡി​സം​ബ​ർ വ​രെ പെ​ൺ പ​ല്ലി​ക​ൾ ര​ണ്ട് മു​ത​ൽ 30 വ​രെ മു​ട്ട​ക​ൾ ഇ​ടു​ന്നു. ജൂ​ൺ അ​ല്ലെ​ങ്കി​ൽ ജൂ​ലൈ മാ​സ​ങ്ങ​ളി​ൽ ഇ​വ​ക​ൾ വി​രി​യും. കു​ഞ്ഞ​ൻ പ​ല്ലി​ക​ളെ…

Read More

ന​മ്മ​ൾ ഇ​തു​വ​രെ ക​ണ്ടി​ട്ടു​ള്ള​തും അ​റി​ഞ്ഞി​ട്ടു​ള്ള​തു​മാ​യ പ​ല്ലി​യ​ല്ല ഇ​നി ന​മ്മ​ൾ പ​രി​ച​യ​പ്പെ​ടാ​ൻ പോ​കു​ന്ന​ത് ! വാ​ലാ​ണ് പ്ര​ശ്നം; ഇവന്‍ നിസരാക്കാരനല്ല…

വീ​ട്ടി​ൽ പ​ല്ലി​യെ ക​ണ്ടാ​ൽ ചി​ല​ർ​ക്ക് അ​റ​പ്പാ​ണ്, ചി​ല​ർ ത​ല്ലി​ക്കൊ​ല്ലും, ചി​ല​ര് ഗൗ​നി​ക്കി​ല്ല… അ​ങ്ങ​നെ പ​ല ത​ര​ത്തി​ലാ​ണ് ആ​ളു​ക​ൾ പ​ല്ലി​ക​ളോ​ട് പെ​രു​മാ​റു​ന്ന​ത്. എ​ന്നാ​ൽ മെ​ക്സി​ക്കോ​യി​ലും ഗ്വാ​ട്ടി​മാ​ല​യി​ലും കാ​ണ​പ്പെ​ടു​ന്ന ഒ​രു​ത​രം പ​ല്ലി​യു​ണ്ട്. അ​വ​ക​ളോ​ട് കൂ​ടു​ത​ൽ അ​ടു​ക്കാ​നോ അ​വ​ക​ളെ ആ​ക്ര​മി​ക്കാ​നോ തു​നി​യേ​ണ്ട കേ​ട്ടോ. കാ​ര​ണം ന​മ്മ​ൾ ഇ​തു​വ​രെ ക​ണ്ടി​ട്ടു​ള്ള​തും അ​റി​ഞ്ഞി​ട്ടു​ള്ള​തു​മാ​യ പ​ല്ലി​യ​ല്ല ഇ​നി ന​മ്മ​ൾ പ​രി​ച​യ​പ്പെ​ടാ​ൻ പോ​കു​ന്ന​ത്. ഈ ​പ​ല്ലി​യൊ​രു വി​ഷ ജീ​വി​യാ​ണ​ത്രേ. സൂ​ക്ഷി​ക്ക​ണം മ​നു​ഷ്യ​രെ അ​ങ്ങ​നെ കാ​ര്യ​മാ​യി ആ​ക്ര​മി​ക്കാ​റി​ല്ലെ​ങ്കി​ലും ചി​ല പ്ര​ത്യേ​ക ഘ​ട്ട​ത്തി​ൽ ത​ര​ത്തി​നു കി​ട്ടി​യാ​ൽ ഇ​വ മ​നു​ഷ്യ​നെ​യും ആ​ക്ര​മി​ക്കും. ഇ​വ​യു​ടെ ക​ടി വി​ര​ലി​ലെ​ണ്ണാ​വു​ന്ന കു​റ​ച്ചു​പേ​ർ​ക്കു മാ​ത്ര​മേ കി​ട്ടി​യി​ട്ടു​ള്ളൂ​വെ​ന്ന​താ​ണ് ഏ​റെ ആ​ശ്വാ​സ​ക​രം. ഈ ​പ​ല്ലി​ക​ളി​ൽ പു​രു​ഷ വ​ർ​ഗം സ്ത്രീ ​വ​ർ​ഗ​ത്തേ​ക്കാ​ൾ അ​ല്പം വ​ലു​താ​ണ്. പു​രു​ഷ​ന്മാ​രും സ്ത്രീ​ക​ളും വി​ശാ​ല​മാ​യ ത​ല​ക​ളു​ള്ള​വ​രാ​ണ്. ഇ​വ​യു​ടെ അ​ടി​സ്ഥാ​ന നി​റം ക​റു​പ്പാ​ണ്. എ​ങ്കി​ലും മ​ഞ്ഞ​പ്പാ​ടു​ക​ൾ പോ​ലു​ള്ള ചി​ല അ​ട​യാ​ള​ങ്ങ​ളൊ​ക്കെ ഇ​വ​യു​ടെ ശ​രീ​ര​ത്ത് കാ​ണാം. വാ​ലാ​ണ് പ്ര​ശ്നം കൊ​ഴു​പ്പ്…

Read More

പ്ര​കൃ​തി​യോ​ടു​ള്ള ഇ​ഴ​യ​ടു​പ്പം വ​ർ​ദ്ധി​പ്പി​ക്കു​ക..!  പ​യ്യ​ന്നൂ​രി​ൽ കൗ​തു​ക കാ​ഴ്ച​യാ​യി മ​ണ്ണു​വീ​ട് നി​ർ​മാ​ണം

പീ​റ്റ​ർ ഏ​ഴി​മ​ലപ​യ്യ​ന്നൂ​ർ: പ്ര​കൃ​തി​യോ​ടു​ള്ള ഇ​ഴ​യ​ടു​പ്പം വ​ർ​ദ്ധി​പ്പി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ പ​യ്യ​ന്നൂ​രി​ൽ പൂ​ർ​ത്തീ​ക​രി​ച്ചു​വ​രു​ന്ന മ​ണ്ണു​വീ​ടു നി​ർ​മാ​ണം കൗ​തു​ക കാ​ഴ്ച​യാ​കു​ന്നു. പ​യ്യ​ന്നൂ​രി​ലെ പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​ൻ പി.​എം. ബാ​ല​കൃ​ഷ്ണ​ന്‍റെ മ​ക​ൾ താ​നി​യ കെ.​ലീ​ല​ക്ക് വേ​ണ്ടി അ​ന്നൂ​രി​ൽ നി​ർ​മി​ക്കു​ന്ന മ​ണ്ണു​വീ​ടാ​ണ് കൗ​തു​ക കാ​ഴ്ച​യാ​കു​ന്ന​ത്. പ്ര​കൃ​തി​യോ​ടി​ണ​ങ്ങു​ന്ന ഏ​റ്റ​വും ചെ​ല​വു​കു​റ​ഞ്ഞ വീ​ടു​വേ​ണ​മെ​ന്ന താ​നി​യ​യു​ടെ ആ​ഗ്ര​ഹ​മാ​ണ് അ​ന്നൂ​രി​ൽ പൂ​വ​ണി​യു​ന്ന​ത്. താ​നി​യ​യു​ടെ ഭ​ർ​ത്താ​വ് മെ​ക്കാ​നി​ക്ക​ൽ എ​ൻ​ജി​നി​യ​റാ​യ അ​ജി ആ​ന​ന്ദാ​ണ് മ​ണ്ണു​വീ​ടി​ന്‍റെ പി​ന്നി​ലെ സൂ​ത്ര​ധാ​ര​ൻ. വീ​ടു​നി​ർ​മാ​ണ​ത്തി​ന്‍റെ ചു​മ​ത​ല​യേ​ൽ​പ്പി​ച്ച​ത് സ​ഹോ​ദ​ര​നും ഭോ​പ്പാ​ൽ സ്കൂ​ൾ ഓ​ഫ് പ്ലാ​നിം​ഗ് ആ​ൻ​ഡ് ആ​ർ​ക്കി​ടെ​ക്ച​ർ യൂ​ണി​വേ​ഴ്സി​റ്റി അ​വ​സാ​ന വ​ർ​ഷ വി​ദ്യാ​ർ​ഥി​യു​മാ​യ ആ​കാ​ശി​നെ​യാ​ണ്. ആ​കാ​ശാ​ണ് ആ​ഫ്രി​ക്ക​യി​ലും നേ​പ്പാ​ളി​ലും ഹി​മാ​ച​ൽ പ്ര​ദേ​ശി​ലും കാ​ണാ​റു​ള്ള മ​ണ്ണു​വീ​ടി​ന്‍റെ രീ​തി​യി​ൽ നി​ർ​മ്മാ​ണം തു​ട​ങ്ങി​യ​ത്. ഭൂ​മി​കു​ലു​ക്ക​ത്തെ പോ​ലും അ​തി​ജീ​വി​ക്കാ​ൻ ക​ഴി​യു​ന്ന​തും ഏ​റ്റ​വും ചെ​ല​വു​കു​റ​ഞ്ഞ​തു​മാ​യ രീ​തി​യി​ലാ​ണ് ഈ ​വീ​ടി​ന്‍റെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്. എ​ക്കോ റ​സി​സ്റ്റ​ൻ​സ് ടെ​ക്നോ​ള​ജി ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്ന ഈ ​നി​ർ​മാ​ണ​രീ​തി​യു​ടെ ആ​ദ്യ​ഘ​ട്ട​മാ​യി ചെ​ങ്ക​ല്ലു​കൊ​ണ്ട് ര​ണ്ടു​വ​രി അ​ടി​ത്ത​റ​യു​ണ്ടാ​ക്കി അ​തി​നു​മു​ക​ളി​ൽ…

Read More

ക​ണ്ടാ​ൽ നോ​ക്കി നി​ന്നു പോ​കും! ഒ​റ്റ നോ​ട്ട​ത്തി​ൽ ക​ണ്ടാ​ൽ ഒ​രു പാ​വം മ​ത്സ്യം എ​ന്നു പ​റ​യാം, പ​ക്ഷേ ഇ​വ​ൻ ആ​ളൊ​രു പു​ലി​യാ​ണ്, ഭീ​ക​ര​ജീ​വി​യും…

ക​ട​ലി​ന്‍റെ ഒാ​ള​ങ്ങ​ളി​ൽ ഊ​ളി​യി​ട്ട് ജെ​ല്ലി ഫി​ഷു​ക​ൾ ഒ​രു പാ​വ​ത്താ​നെ​പ്പോ​ലെ ക​ഴി​യു​ന്നു. ഒ​റ്റ നോ​ട്ട​ത്തി​ൽ ക​ണ്ടാ​ൽ ഒ​രു പാ​വം മ​ത്സ്യം എ​ന്നു പ​റ​യാം. പ​ക്ഷേ ഇ​വ​ൻ ആ​ളൊ​രു പു​ലി​യാ​ണ്, ഭീ​ക​ര​ജീ​വി​യും. ഇ​വ​നെ​ക്കു​റി​ച്ച് കൂ​ടു​ത​ൽ പ​ഠി​ച്ചാ​ൽ ആ​രും നെ​ഞ്ച​ത്ത് കൈ​വ​ച്ചു​പോ​കും. ഇ​വ​നി​ത്ര​യും ക്രൂ​ര​നാ​ണോ​യെ​ന്ന് ഒാ​ർ​ത്ത്. ജെ​ല്ലി​ഫി​ഷു​ക​ളി​ൽ ബോ​ക്സ് ജെ​ല്ലി​ഫി​ഷ് എ​ന്നൊ​രു വ​ർ​ഗ​മു​ണ്ട്. ഇ​വ​ൻ​മാ​രാ​ണ് ഏ​റ്റ​വും വ​ലി​യ അ​പ​ക​ട​കാ​രി​ക​ൾ. ക​ണ്ടാ​ൽ നോ​ക്കി നി​ന്നു പോ​കും പ്ര​ധാ​ന​മാ​യും ഇ​ന്തോ-​പ​സ​ഫി​ക് സ​മു​ദ്ര​ങ്ങ​ളു​ടെ മു​ക​ൾ​ത്ത​ട്ടി​ലാ​ണ് ഇ​വ​റ്റ​ക​ളെ കാ​ണു​ന്ന​ത്. ലോ​ക​ത്തി​ലെ ഏ​റ്റ​വും വി​ഷ​മേ​റി​യ സ​മു​ദ്ര​ജീ​വി​ക​ളി​ലൊ​ന്നാ​യാ​ണ് ബോ​ക്സ് ജെ​ല്ലി​ഫി​ഷു​ക​ളെ ക​ണ​ക്കാ​ക്ക​പ്പെ​ടു​ന്ന​ത്. ഒ​റ്റ​നോ​ട്ട​ത്തി​ൽ ഇ​വ​ക​ളെ ക​ണ്ടാ​ൽ ന​ല്ല സൗ​ന്ദ​ര്യ​മാ​ണ്. നോ​ക്കി നി​ന്നും പോ​കും. പ​ക്ഷേ ഇ​വ​നു​ള്ളി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന വി​ഷ​ത്തി​ന് ഒ​രു മ​നു​ഷ്യ​നെ കൂ​ളാ​യി കൊ​ല്ലാം. ഒ​രു ബോ​ക്സി​നോ​ട് രൂ​പ​സാ​ദൃ​ശ്യ​മു​ള്ള ഉ​ട​ലും അ​തി​ൽ നി​ന്ന് താ​ഴേ​ക്ക് നീ​ണ്ടു​കി​ട​ക്കു​ന്ന ടെ​ൻ​ഡ​ക്കി​ളു​ക​ളും ഉ​ൾ​പ്പെ​ടു​ന്ന​താ​ണ് ഇ​വ​യു​ടെ രൂ​പം. 15 സെ​ന്‍റി​മീ​റ്റ​റോ​ളം നീ​ള​മു​ള്ള ഓ​രോ ടെ​ൻ​ഡ​ക്കി​ളു​ക​ളി​ലും കൂ​ർ​ത്ത…

Read More

ആന്റിവെനം കുത്തിവച്ചില്ലെങ്കില്‍..! ഈ ​ഫ​ണ​ൽ എ​ട്ടു​കാ​ലി​ക​ളു​ടെ വി​ഷം എ​ങ്ങ​നെ​യാ​ണ് മ​നു​ഷ്യ​ന് ഹാ​നി​ക​ര​മാ​കു​ന്ന​ത് ? ശാ​സ്ത്ര​ജ്ഞ​ൻ​മാ​രെ ഇ​പ്പോ​ഴും കു​ഴ​യ്ക്കു​ന്ന മ​റ്റൊ​രു ചോ​ദ്യം…

ശാ​സ്ത്ര​ജ്ഞ​ൻ​മാ​രെ ഇ​പ്പോ​ഴും കു​ഴ​യ്ക്കു​ന്ന മ​റ്റൊ​രു ചോ​ദ്യം ഉ​ണ്ട്. ഈ ​ഫ​ണ​ൽ എ​ട്ടു​കാ​ലി​ക​ളു​ടെ വി​ഷം എ​ങ്ങ​നെ​യാ​ണ് മ​നു​ഷ്യ​ന് ഹാ​നി​ക​ര​മാ​കു​ന്ന​ത് എ​ന്ന​ത്. ഇ​തോ​ടൊ​പ്പം പെ​ൺ എ​ട്ടു​കാ​ലി​ക​ൾ​ക്ക് വി​ഷം കു​റ​വും ആ​ൺ എ​ട്ടു​കാ​ലി​ക​ൾ​ക്ക് വി​ഷം കൂ​ടു​ത​ലും സം​ഭ​വി​ക്കു​ന്ന​ത് എ​ങ്ങ​നെ​യെ​ന്ന​തും. ഇ​തി​നാ​യി അ​വ​ർ വ്യ​ത്യ​സ്ത വി​ഭാ​ഗ​ത്തി​ലു​ള്ള പ​ല​ത​രം എ​ട്ടു​കാ​ലി വ​ർ​ഗ​ങ്ങ​ളി​ൽ അ​വ​ർ പ​ഠ​നം ന​ട​ത്തി. എ​ങ്ങ​നെ ഇ​ത്ര​യും വി​ഷം? പ​രി​ണാ​മ ദി​ശ​യി​ലു​ണ്ടാ​യ മാ​റ്റ​മാ​ണ് പെ​ണ്‍ എ​ട്ടു​കാ​ലി​ക​ളേ​ക്കാ​ൾ വി​ഷം കൂ​ടു​ത​ല്‍ ആ​ണ്‍ എ​ട്ടു​കാ​ലി​ക​ള്‍​ക്കു​ണ്ടാ​കാ​ന്‍ കാ​ര​ണ​മെ​ന്ന് ഗ​വേ​ഷ​ക​ര്‍ ക​ണ്ടെ​ത്തി. പാ​റ്റ​ക​ളെ​യും ചെ​റു പ്രാ​ണി​ക​ളെ​യും മ​റ്റും ഇ​ര​തേ​ടി കൊ​ല്ലു​ന്ന​തി​നാ​യാ​ണ് എ​ട്ടു​കാ​ലി​ക​ളി​ൽ പൊ​തു​വേ വി​ഷം രൂ​പ​പ്പെ​ട്ടു വ​രു​ന്ന​ത്. എ​ന്നാ​ല്‍ പി​ന്നീ​ട് ആ​ണ്‍ എ​ട്ടു​കാ​ലി​ക​ൾ ഇ​ണ​ചേ​രു​ന്ന​തി​നും മ​റ്റു​മാ​യി അ​ല​യേ​ണ്ടി വ​രു​മ്പോ​ള്‍ എ​ലി വ​ര്‍​ഗ​ത്തി​ല്‍​പ്പെ​ട്ട ജീ​വി​ക​ളു​മാ​യും ഇ​വ​യ്ക്ക് ഏ​റ്റു​മു​ട്ടേ​ണ്ടി വ​ന്നു. ഈ ​ഘ​ട്ട​ത്തി​ലാ​യി​രി​ക്കും സ​സ്ത​നി​ക​ള്‍​ക്ക് കൂ​ടി മാ​ര​ക​മാ​കു​ന്ന രീ​തി​യി​ലു​ള്ള ഡെ​ല്‍​റ്റാ ഹെ​ക്സാ ടോ​ക്സി​നു​ക​ള്‍ അ​ട​ങ്ങി​യ വി​ഷം ഇ​വ​യി​ല്‍ രൂ​പ​പ്പെ​ട്ട​തെ​ന്നാ​ണ് ഗ​വേ​ഷ​ക​ർ ഏ​റെ​ക്കു​റെ…

Read More

സൂ​ര്യ​യു​ടെ ചി​ത്ര​ങ്ങ​ള്‍ വ​ര​ച്ച് അ​മ​ല്‍ നേ​ടി​യ​ത് റിക്കാ​ർ​ഡ്

പ​യ്യ​ന്നൂ​ര്‍: സൂ​പ്പ​ര്‍ സ്റ്റാ​ര്‍ സൂ​ര്യ​യു​ടെ ചി​ത്ര​ങ്ങ​ള്‍ വ​ര​ച്ച് അ​മ​ല്‍ ന​ട​ന്നു​ക​യ​റി​യ​ത് റി​ക്കാ​ര്‍​ഡ് നേ​ട്ട​ങ്ങ​ളി​ലേ​ക്ക്.​സൂ​ര്യ​യു​ടെ വി​വി​ധ ഭാ​വ​ങ്ങ​ളി​ലു​ള്ള 30 ചി​ത്ര​ങ്ങ​ള്‍ വ​ര​ച്ചാ​ണ് ഇ​ന്ത്യ ബു​ക്ക് ഓ​ഫ് റിക്കാ​ര്‍​ഡും ഏ​ഷ്യ ബു​ക്ക് ഓ​ഫ് റിക്കാര്‍​ഡ് നേ​ടി​യ​ത്. തൃ​ശൂ​ര്‍ ഗ​വ. എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജി​ൽ ആ​ര്‍​ക്കി​ടെക്ച​ര്‍ വി​ദ്യാ​ർ​ഥി​യാ​ണ് പ​യ്യ​ന്നു​ര്‍ സ്വ​ദേ​ശി​യാ​യ അ​മ​ല്‍ ക​ക്കാ​ട്ട്. ത​ന്‍റെ ആ​രാ​ധ്യ താ​ര​മാ​യ​തി​നാ​ലാ​ണ് സൂ​ര്യ​യു​ടെ ചി​ത്ര​ങ്ങ​ള്‍ വ​ര​ച്ച​തെ​ന്ന് അ​മ​ല്‍ പ​റ​യു​ന്നു. എ-​ഫോ​ർ സൈ​സി​ലു​ള്ള പേ​പ്പ​റു​ക​ളി​ൽ പെ​ൻ​സി​ൽ കൊ​ണ്ടാ​യി​രു​ന്നു ര​ച​ന. ഒ​രു​ദി​വ​സം ഒ​രു ചി​ത്രം എ​ന്ന രീ​തി​യി​ലാ​യി​രു​ന്ന വ​ര​ച്ച​ത്. ഗ്രാ​ഫൈ​റ്റ് പെ​ന്‍​സി​ല്‍​ കൊ​ണ്ട് 25 ചി​ത്ര​ങ്ങ​ളും ക​ള​ര്‍ പെ​ന്‍​സി​ല്‍​കൊ​ണ്ട് അ​ഞ്ച് ചി​ത്ര​ങ്ങ​ളു​മാ​ണ് അ​മ​ല്‍ വ​ര​ച്ച​ത്. കോ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ഓ​ണ്‍​ലൈ​നി​ലൂ​ടെ​യാ​ണ് ചി​ത്ര​ങ്ങ​ളും ബ​ന്ധ​പ്പെ​ട്ട വി​വ​ര​ങ്ങ​ളും കൈ​മാ​റി​യ​ത്. സൃ​ഷ്ടി​ക​ളു​ടെ പ​രി​ശോ​ധ​ന​യ്ക്ക് ശേ​ഷ​മാ​ണ് ര​ണ്ടു റിക്കാ​ര്‍​ഡു​ക​ളും അ​മ​ല്‍ നേ​ടി​യ​താ​യു​ള്ള അ​റി​യി​പ്പ് ല​ഭി​ച്ച​ത്. പു​ര​സ്കാ​രം നേ​ടി​യ​തി​ല്‍ സ​ന്തോ​ഷ​മു​ണ്ടെ​ന്നും ത​ന്‍റെ മ​ന​സി​ലെ സൂ​പ്പ​ര്‍ ഹീ​റോ​യാ​യ സൂ​ര്യ​ക്ക് ഈ…

Read More

ഇ​നി​യും ആ​ടാ​ൻ അ​നേ​കം ക​ഥാ​പാ​ത്ര​ങ്ങ​ൾ ബാ​ക്കി..! ഒടുവിൽ ഓർമയായിട്ട് 15 വർഷം; വിസ്മൃതിയിലായി പേരിലുള്ള അവാർഡ് പ്രഖ്യാപനവും…

ഒ​റ്റ​പ്പാ​ലം: അ​ന​ന്യ​സാ​ധാ​ര​ണ​മാ​യ അ​ഭി​ന​യ മി​ക​വു​കൊ​ണ്ട് ജീ​വി​ത​ഗ​ന്ധി​ക​ളാ​യ ഒ​ട്ട​നേ​കം ക​ഥാ​പാ​ത്ര​ങ്ങ​ൾ​ക്ക് ജീ​വ​ൻ പ​ക​ർ​ന്ന ഒ​ടു​വി​ൽ ഉണ്ണികൃഷ്ണന്‍റെ പ​തി​ന​ഞ്ചാം ച​ര​മ​വാ​ർ​ഷി​ക​മാ​യി​രു​ന്നു ഇ​ന്ന​ലെ. മ​ല​യാ​ള സി​നി​മാ​ലോ​ക​വും ആ​സ്വാ​ദ​ക​വൃ​ന്ദ​ങ്ങ​ളാ​രാ​ലും ഓ​ർ​മ്മി​ക്കാ​തെ​യാ​ണ് ഒ​ടു​വി​ൽ ഉ​ണ്ണി​കൃ​ഷ്ണ​നെ​ന്ന അ​തു​ല്യ ന​ട​ന്‍റെ ച​ര​മ​വാ​ർ​ഷി​കം ക​ട​ന്നു​പോ​യ​ത്. ഒ​ടു​വി​ലി​ന്‍റെ പേ​രി​ൽ ഏ​ർ​പ്പെ​ടു​ത്തു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ച അ​വാ​ർ​ഡും ച​ര​മ​വാ​ർ​ഷി​കം പോ​ലെ വി​സ്മൃ​തി​യി​ലാ​ണ്. ഇ​നി​യും ആ​ടാ​ൻ അ​നേ​കം ക​ഥാ​പാ​ത്ര​ങ്ങ​ൾ ബാ​ക്കി വ​ച്ചാ​യി​രു​ന്നു ‘പെ​രി​ങ്ങോ​ട​ൻ​’ സി​നി​മ​യി​ല്ലാ​ത്ത ലോ​ക​ത്തേ​ക്ക് മ​റ​ഞ്ഞു​പോ​യ​ത്. സ​ത്യ​ൻ അ​ന്തി​ക്കാ​ടി​ന്‍റെ ര​സ​ത​ന്ത്ര​ത്തി​ലൂ​ടെ അ​വ​സാ​ന ഭാ​വ ര​സ​വും പ്രേ​ക്ഷ​ക​ന്‍റെ ഹൃ​ദ​യ​ത്തി​ലേ​ക്ക് ആ​വാ​ഹി​ച്ച ഒ​ടു​വി​ൽ ഉ​ണ്ണി​കൃ​ഷ്ണ​ൻ ചാ​യ​ങ്ങ​ൾ ഇ​ല്ലാ​ത്ത ഫ്രെ​യിമി​ലേ​ക്ക് യാ​ത്ര​യാ​യി​ട്ട് പ​തി​ന​ഞ്ച് വ​ർ​ഷ​ങ്ങ​ൾ പി​ന്നി​ട്ടു​വെ​ന്ന് പ്രേക്ഷകർക്ക് ഇപ്പോഴും വി​ശ്വ​സി​ക്കു​ക പ്ര​യാ​സമാണ്. നാ​യ​ക കേ​ന്ദ്രീ​കൃ​ത​മാ​യ മ​ല​യാ​ള സി​നി​മ​യു​ടെ ച​ട്ട​ക്കൂ​ടു​ക​ൾ​ക്ക് പു​റ​ത്ത് നാ​യ​ക​നൊ​പ്പ​മോ അ​തി​നും മു​ക​ളി​ലോ നാ​ലു​പ​തി​റ്റാ​ണ്ടി​ന്‍റെ അ​ഭി​ന​യ മി​ക​വു​കൊ​ണ്ട് ന​ട​ന്ന് ക​യ​റി​യി​ട്ടു​ണ്ട് ഒ​ടു​വി​ൽ ഉ​ണ്ണി​കൃ​ഷ്ണ​ൻ. പി​ന്നി​ട്ട കാ​ല​ങ്ങ​ൾ അ​ത്ര​യും ഒ​ടു​വി​ൽ എ​ന്ന മ​ഹാ​ന​ട​നെ ദൈ​നം​ദി​ന ജീ​വി​ത​ത്തി​ൽ പ​ല​രാ​യും അ​ഭ്ര​പാ​ളി​ക​ളി​ൽ…

Read More

അങ്ങനെ എന്തെല്ലാം പേരുകള്‍, എത്ര പാസ്‌പോര്‍ട്ടുകള്‍, എന്തെല്ലാം വേഷങ്ങള്‍..! കു​ടും​ബ നാ​ഥ​ൻ ചെ​യ്തു​കൂ​ട്ടി​യ കാ​ര്യ​ങ്ങ​ളു​ടെ ഗു​ണ​ദോ​ഷ​ങ്ങ​ളി​ലൊ​ന്നും ഇ​ട​പെ​ടാ​തെ ഭാര്യയും മക്കളും തി​ല​ക്ന​ഗ​റി​ലെ വീ​ട്ടി​ലും ക​ഴി​യു​ന്നു…

ചു​റ്റും ശ​ത്രു​ക്ക​ൾ നി​റ​ഞ്ഞ​തോ​ടെ ഇ​നി ഏ​റെ​ക്കാ​ലം സു​ര​ക്ഷി​ത​മാ​യി ഇ​രി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നു ഛോട്ടാ ​രാ​ജ​നും ഏ​താ​ണ്ട് തി​രി​ച്ച​റി​ഞ്ഞി​രു​ന്നു. ഏ​തു മാ​ള​ത്തി​ൽ പോ​യി ഒ​ളി​ച്ചാ​ലും ശ​ത്രു​ക്ക​ൾ പി​ന്നാ​ലെ​യു​ണ്ടെ​ന്നും ഒ​രി​ക്ക​ൽ ബാ​ങ്കോ​ക്കി​ൽ വ​ച്ച് ന​ട​ന്ന​തു വീ​ണ്ടും അ​ര​ങ്ങേ​റാ​നു​ള്ള സാ​ധ്യ​ത​യു​ണ്ടെ​ന്നു​മു​ള്ള ബോ​ധ്യം അ​യാ​ൾ​ക്കു​ണ്ടാ​യി​രു​ന്നു. അ​ന്ത​രീ​ക്ഷം മാ​റി​വ​രു​ന്പോ​ൾ എ​ക്കാ​ല​വും പോ​ര​ടി​ച്ചു നി​ൽ​ക്കാ​നാ​വി​ല്ലെ​ന്നു മു​ൻ​കൂ​ട്ടി ക​ണ്ട അ​യാ​ൾ വ​ള​രെ ത​ന്ത്ര​പ​ര​മാ​യ ഒ​രു നി​ല​പാ​ട് എ​ടു​ത്തു. ത​ന്‍റെ ജീ​വ​ന്‍റെ സം​ര​ക്ഷ​ണം ഇ​ന്ത്യ​ൻ സ​ർ​ക്കാ​രി​ന്‍റെ ഏ​ല്പി​ക്കു​ക! അ​തി​നു​ള്ള ഏ​റ്റ​വും വ​ലി​യ എ​ളു​പ്പ​വ​ഴി നി​യ​മ​ത്തി​നു കീ​ഴ​ട​ങ്ങു​ക എ​ന്ന​താ​ണെ​ന്ന് അ​യാ​ൾ ഉ​റ​പ്പി​ച്ചി​രു​ന്നു. പി​ടി​കൊ​ടു​ക്കു​ന്നു 2015 ഒ​ക്ടോ​ബ​ർ 25ന് ​ഇ​ന്തോ​നേ​ഷ്യ​യി​ലെ ബാ​ലി​യി​ൽ​വ​ച്ചു ഛോട്ടാ ​രാ​ജ​ൻ അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ളു​ടെ പി​ടി​യി​ലാ​യി. ഓ​സ്ട്രേ​ലി​യ​യി​ൽ​നി​ന്നു ബാ​ലി​യി​ൽ വി​മാ​ന​മി​റ​ങ്ങി​യ​താ​യി​രു​ന്നു രാ​ജ​ൻ. ബാ​ലി വി​മാ​ന​ത്താ​വ​ള​ത്തി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ പേ​രു ചോ​ദി​ച്ച​പ്പോ​ൾ രാ​ജ​ൻ മ​ടി​യി​ല്ലാ​തെ പ​റ​ഞ്ഞു: രാ​ജേ​ന്ദ്ര സ​ദാ​ശി​വ് നി​ഖ​ൽ​ജെ. ലോ​ഗ് മു​ഝെ ഛോട്ടാ ​രാ​ജ​ൻ ബു​ലാ​തേ ഹേ ​എ​ന്നു മ​ന​സി​ലും പ​റ​ഞ്ഞു…

Read More