ക​ത്തി​ലൂ​ടെ വ​ള​ർ​ന്ന ഇ​ഷ്ടം! രണ്ട് കുട്ടികൾ ഉണ്ടായ ശേഷം ഔദ്യോഗിക വിവാഹം; സന്തോഷകരമായ ജീവിതത്തിനിടയിലും പിൻതുടർന്ന് ഗോസിപ്പുകൾ

കൂ​ട്ടു​കാ​ര​ൻ ലൂ​ക്കാ​സി​നൊ​പ്പം സ​മ​യം ചെ​ല​വ​ഴി​ക്കു​ന്ന​തി​നി​ടെ അ​പ്ര​തീ​ക്ഷി​ത​മാ​യി മു​ന്നി​ലെ​ത്തി​യ പെ​ൺ​കു​ട്ടി​യി​ൽ എ​ന്തോ ഒ​രു ആ​ക​ർ​ഷ​ക​ത്വ​മു​ണ്ടെ​ന്നു മെ​സി തി​രി​ച്ച​റി​ഞ്ഞു. മ​റ്റൊ​രു പെ​ൺ​കു​ട്ടി​യോ​ടും തോ​ന്നാ​ത്ത ഒ​രി​ഷ്ടം അ​വ​ളോ​ടു തോ​ന്നി. എ​ന്നാ​ൽ, പൊ​തു​വേ നാ​ണ​ക്കാ​ര​നാ​യ​തി​നാ​ൽ മെ​സി ആ​ദ്യ​മൊ​ന്നും ത​ന്‍റെ പ്ര​ണ​യം അ​വ​ളോ​ടു തു​റ​ന്നു പ​റ​ഞ്ഞി​ല്ല. എ​ങ്കി​ൽ​പ്പോ​ലും ഇ​രു​വ​ർ​ക്കും സൗ​ഹൃ​ദ​ത്തി​ന് അ​പ്പു​റ​മു​ള്ള എ​ന്തോ ഒ​ന്നു ത​ങ്ങ​ൾ​ക്ക് ഇ​ട​യി​ലു​ണ്ടെ​ന്ന ശ​ക്ത​മാ​യ ബോ​ധ്യം ഉ​ണ്ടാ​യി​രു​ന്നു. അ​തു​കൊ​ണ്ടു ത​ന്നെ ഇ​രു​വ​രും പ​ര​സ്പ​രം ക​ത്തെ​ഴു​തു​ന്ന​തി​ൽ മു​ട​ക്കം വ​രു​ത്തി​യി​ല്ല. ക​ത്തു​ക​ളി​ലൂ​ടെ​യാ​ണ് ഇ​രു​വ​രും പ​ര​സ്പ​രം കൂ​ടു​ത​ൽ അ​റി​ഞ്ഞ​തും അ​ടു​ത്ത​തും. വെ​ളി​പ്പെ​ടു​ത്ത​ൽഅ​ങ്ങ​നെ​യി​രി​ക്കെ മെ​സി​യു​ടെ ഫു​ട്ബോ​ൾ ഭാ​വി​ക്കു ബാ​ഴ്സ​ലോ​ണ​യാ​ണ് കൂ​ടു​ത​ൽ ഉ​ചി​ത​മെ​ന്നു പ​റ​ഞ്ഞ് മെ​സി​യു​ടെ അ​ച്ഛ​ൻ കു​ടും​ബ​ത്തെ​യും കൂ​ട്ടി ബാ​ഴ്സ​ലോ​ണ​യി​ലേ​ക്കു പോ​യി. ഇ​തോ​ടെ പ​ര​സ്പ​രം കാ​ണാ​നു​ള്ള ഇ​ട​വേ​ള കു​റ​ഞ്ഞെ​ങ്കി​ലും ക​ത്തെ​ഴു​ത്തി​ൽ മു​ട​ക്ക​മു​ണ്ടാ​യി​ല്ല. ഏ​റെ നാ​ൾ ത​ങ്ങ​ളു​ടെ ബ​ന്ധം ര​ഹ​സ്യമാ​ക്കി വ​ച്ചി​രു​ന്ന മെ​സി​യും ആ​ന്‍റൊ​നെ​ല്ല​യും 2009ൽ ​ത​ങ്ങ​ൾ ത​മ്മി​ൽ പ്ര​ണ​യ​ത്തി​ലാ​ണെ​ന്നു വെ​ളി​പ്പെ​ടു​ത്തി.2010ൽ ​ഒ​രു സ്വ​കാ​ര്യ ച​ട​ങ്ങി​ൽ ഇ​രു​വ​രു​ടെ​യും…

Read More

തി​ര​ക്കു​ക​ൾ പ​ല​തു​ണ്ടെ​ങ്കി​ലും ഇ​ട​വേ​ള വീ​ണു കി​ട്ടി​യാ​ൽ മെ​സി ഓ​ടി​യെ​ത്തു​ന്ന ഇ​ട​മു​ണ്ട്, അ​ത് ടൂ​റി​സ്റ്റ് കേ​ന്ദ്ര​ങ്ങ​ളോ വി​നോ​ദ കേ​ന്ദ്ര​ങ്ങ​ളോ ഒ​ന്നു​മ​ല്ല, പി​ന്നെ​യോ?

മ​ത്സ​ര​ങ്ങ​ൾ, ടീ​മി​നൊ​പ്പ​മു​ള്ള ടൂ​റു​ക​ൾ, പ​രി​ശീ​ല​നം, പ​ര​സ്യ ചി​ത്ര​ങ്ങ​ളി​ലെ അ​ഭി​ന​യം, സ്വ​ന്തം ബി​സി​ന​സു​ക​ൾ ഇ​ങ്ങ​നെ തി​ര​ക്കു​ക​ൾ പ​ല​തു​ണ്ടെ​ങ്കി​ലും അ​ല്പ​മെ​ങ്കി​ലും ഇ​ട​വേ​ള വീ​ണു കി​ട്ടി​യാ​ൽ മെ​സി ഒാ​ടി​യെ​ത്തു​ന്ന ഇ​ട​മു​ണ്ട്, അ​ത് ഏ​തെ​ങ്കി​ലും വ​ന്പ​ൻ ടൂ​റി​സ്റ്റ് കേ​ന്ദ്ര​ങ്ങ​ളോ വി​നോ​ദ കേ​ന്ദ്ര​ങ്ങ​ളോ ഒ​ന്നു​മ​ല്ല, പി​ന്നെ​യോ? സ്വ​ന്തം കു​ടും​ബം ത​ന്നെ. ഇ​ട​വേ​ള കി​ട്ടു​ന്പോ​ഴൊ​ക്കെ സ്വ​ന്തം കു​ടും​ബ​ത്തോ​ടൊ​പ്പം ചെ​ല​വ​ഴി​ക്കാ​നാ​ണ് അ​ദ്ദേ​ഹം ശ്ര​മി​ക്കാ​റു​ള്ള​ത്.ഇ​ട​വേ​ള​ക​ൾ കി​ട്ടു​ന്പോ​ഴൊ​ക്കെ സ​കു​ടും​ബം ടൂ​ർ ആ​ണ് പ്ര​ധാ​ന വി​നോ​ദം. അ​ധി​കം ദൂ​രേ​യ്ക്ക് അ​ല്ല ഇ​വ​രു​ടെ യാ​ത്ര​ക​ൾ. എ​ന്നാ​ൽ, കു​ട്ടി​ക​ൾ​ക്കു ര​സി​ക്കു​ന്ന ഇ​ട​ങ്ങ​ളി​ലേ​ക്കു​ള്ള യാ​ത്ര സ​ർ​വ​സ​ന്നാ​ഹ​ങ്ങ​ളോ​ടും​കൂ​ടെ ത​ന്നെ​യാ​യി​രി​ക്കും. ഇ​ഷ്‌​ട ഇ​ട​ങ്ങ​ൾസ്പെ​യി​നി​ലെ ഇ​ബി​സ​യാ​ണ് മെ​സി​ക്കും കു​ടും​ബ​ത്തി​നും ഏ​റെ പ്രി​യ​പ്പെ​ട്ട ഇ​ടം. കോ​വി​ഡ് കാ​ല​ത്തു പോ​ലും മെ​സി ഇ​ബി​സ സ​ന്ദ​ർ​ശി​ച്ചി​രു​ന്നു. യാ​ത്ര​യി​ൽ മെ​സി​യു​ടെ കു​ടും​ബ​വും സു​ഹൃ​ത്ത് ലൂ​യി​സ് സു​വാ​ര​സു​മു​ണ്ടാ​യി​രു​ന്നു. ഫോ​ർ​മെ​ൻ​ട്ര എ​ന്ന കൊ​ച്ചു ദ്വീ​പാ​ണ് കു​ടും​ബ​ത്തി​നു പ്രി​യ​പ്പെ​ട്ട മ​റ്റൊ​രി​ടം. കാ​റ്റ​ലോ​ണി​യ​യി​ലെ സി​റ്റ​ഗ​സ്, ക​രീ​ബി​യ​നി​ലെ ആ​ന്‍റി​ഗ്വാ, അ​ർ​ജ​ന്‍റീ​ന​യി​ലെ റൊ​സാ​രി​യോ എ​ന്നി​ങ്ങ​നെ…

Read More

ഹാളിലെ പരിപാടിക്ക് എ​ഴു​പ​ത്തി​യ​ഞ്ച് പേർ മാത്രം, രാത്രി ബാറില്ല, തി​യ​റ്റ​റു​ക​ളി​ൽ സെ​ക്ക​ൻ​ഡ് ഷോ​യി​ല്ല; കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ൾ അ​റി​യാം

  തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തു കോ​വി​ഡ് വ്യാ​പ​നം അ​തി​രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ശ​ക്ത​മാ​യ നി​യ​ന്ത്ര​ണ​ങ്ങ​ളു​മാ​യി സ​ർ​ക്കാ​ർ. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ സാ​ന്നി​ധ്യ​ത്തി​ൽ ചേ​ർ​ന്ന ഉ​ന്ന​ത​ത​ല യോ​ഗ​ത്തി​ലാ​ണു തീ​രു​മാ​നം. നി​യ​ന്ത്ര​ണ​ങ്ങ​ളും നി​ർ​ദേ​ശ​ങ്ങ​ളും ◙ഷോ​പ്പിം​ഗ് മാ​ളു​ക​ളി​ലും മാ​ർ​ക്ക​റ്റി​ലും പ്ര​വേ​ശ​നം ആ​ർ​ടി​പി​സി​ആ​ർ ടെ​സ്റ്റി​ൽ നെ​ഗ​റ്റീ​വാ​യ​വ​ർ​ക്കും വാ​ക്സീ​ൻ ര​ണ്ട് ഡോ​സും എ​ടു​ത്ത​വ​ർ​ക്കും ◙സി​നി​മാ തീ​യ​റ്റ​റു​ക​ളും ബാ​ർ ഹോ​ട്ട​ലു​ക​ളും രാ​ത്രി ഒ​ൻ​പ​തു മ​ണി വ​രെ ◙വി​വാ​ഹം, ഗൃ​ഹ​പ്ര​വേ​ശം ഉ​ൾ​പ്പെ​ടെ​യു​ള്ള ച​ട​ങ്ങു​ക​ൾ ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തെ മു​ൻ കൂ​ട്ടി അ​റി​യി​ക്ക​ണം ◙ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണു​ക​ളി​ൽ ക​ർ​ശ​ന​മാ​യ നി​യ​ന്ത്ര​ണം തു​ട​രും ◙അ​ട​ച്ചി​ട്ട ഹാ​ളി​നു​ള്ളി​ൽ ന​ട​ക്കു​ന്ന പ​രി​പാ​ടി​ക​ളി​ൽ പ​ങ്കെ​ടു​ക്കാ​വു​ന്ന​വ​രു​ടെ എ​ണ്ണം എ​ഴു​പ​ത്തി​യ​ഞ്ച് ◙പു​റ​ത്തെ പ​രി​പാ​ടി​ക​ളി​ൽ നൂ​റ്റി​യ​ന്പ​ത് പേ​ർ​ക്ക് പ​ങ്കെ​ടു​ക്കാം ◙വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ആ​വ​ശ്യ​മാ​യ യാ​ത്രാ​സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്തും ◙ഉ​ത്സ​വ​ങ്ങ​ളി​ലും മ​ത​പ​ര​മാ​യ ച​ട​ങ്ങു​ക​ളി​ലും ആ​ൾ​ക്കാ​ർ കൂ​ടാ​തെ ശ്ര​ദ്ധി​ക്ക​ണം ◙കള​ക്ട​ർ​മാ​ർ​ക്ക് പ്രാ​ദേ​ശി​ക ത​ല​ത്തി​ൽ 144 പ്ര​ഖ്യാ​പി​ക്കാ​ൻ അ​നു​മ​തി ◙പോ​ലി​സി​നെ​യും സെ​ക്ട​റ​ൽ മ​ജി​സ്ട്രേ​റ്റു​മാ​രെ​യും ഉ​പ​യോ​ഗി​ച്ച് പൊ​തു ഇ​ട​ങ്ങ​ളി​ലെ നി​യ​ന്ത്ര​ണ​ങ്ങ​ൾ ക​ർ​ശ​ന​മാ​ക്കും ◙സം​സ്ഥാ​ന​ത്തെ…

Read More

ബംഗ്ലാവ് എന്നോ കൊട്ടാരമെന്നോ വിളിക്കാവുന്ന 57 കോടി വില മതിക്കുന്ന വീട്; പറക്കാൻ 122 കോടിയുടെ ജെറ്റ്! മെസിയുടെ വീട്ടുകാഴ്ചകൾ

ബാ​ഴ്സ​ലോ​ണ​യ്ക്കൊ​പ്പം പ​രി​ശീ​ല​നം തു​ട​ങ്ങി​യ മെ​സി പ​തി​നാ​റാം വ​യ​സി​ൽ ആ​ദ്യ മ​ത്സ​ര​ത്തി​നി​റ​ങ്ങി. അ​ര​ങ്ങേ​റ്റം വെ​റു​തെ​യാ​യി​ല്ല. പോ​ർ​ട്ടോ​ക്കെ​തി​രേ ക​പ്പ​ടി​ക്കു​ക​യും ചെ​യ്തു. 2003ലെ ​ഈ വി​ജ​യ​ത്തി​നു ശേ​ഷ​മു​ള്ള കാ​ല​ത്തെ മെ​സി​യു​ഗം എ​ന്നു വേ​ണ​മെ​ങ്കി​ൽ വി​ളി​ക്കാം. കാ​ൽ​പ്പ​ന്തി​നൊ​പ്പം ഉ​രു​ണ്ട ഈ ​യാ​ത്ര​യി​ൽ മെ​സി നേ​ടി​യ​തു നി​ര​വ​ധി അം​ഗീ​കാ​ര​ങ്ങ​ൾ. ലാ​ലി​ഗ​യി​ൽ ഇ​രു​ന്നൂ​റ് ഗോ​ളു​ക​ൾ നേ​ടു​ന്ന ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ ആ​ദ്യ​ത്തെ താ​രം, ആ​റ് ബാ​ല​ൻ​ഡി ഓ​ർ അ​വാ​ർ​ഡ് ജേ​താ​വ്, അ​ഞ്ച് ഗോ​ൾ​ഡ​ൻ ബൂ​ട്ടി ജേ​താ​വ് തു​ട​ങ്ങി നി​ര​വ​ധി റി​ക്കാ​ർ​ഡു​ക​ൾ താ​ര​ത്തി​നു സ്വ​ന്തം. നേ​ര​ത്തെ ന​മ്മ​ൾ പ​റ​ഞ്ഞി​രു​ന്നു ആ​ദ്യ ക​രാ​ർ മെ​സി ഒ​പ്പു​വ​ച്ച​തു വെ​റും നാ​പ്കി​ൻ പേ​പ്പ​റി​ലാ​ണെ​ന്ന്. എ​ന്നാ​ൽ, ഇ​ന്ന് ആ ​ഒ​പ്പി​ന് ശ​ത​കോ​ടി​ക​ളു​ടെ മൂ​ല്യ​മു​ണ്ട്. ക​ഴി​വും ക​ഠി​നാ​ധ്വാ​ന​വും ഒ​ത്തു​ചേ​ർ​ന്ന​പ്പോ​ൾ മെ​സി​യെ തേ​ടി​യെ​ത്തി​യ​ത് അം​ഗീ​കാ​ര​ങ്ങ​ളും ബ​ഹു​മ​തി​ക​ളും മാ​ത്ര​മ​ല്ല, വി​സ്മ​യി​പ്പി​ക്കു​ന്ന നി​ര​വ​ധി സൗ​ഭാ​ഗ്യ​ങ്ങ​ൾ കൂ​ടി​യാ​ണ്. അ​തി​ൽ ആ​രു​ടെ​യും മ​നം​ക​വ​രു​ന്ന സൗ​ധ​ങ്ങ​ൾ മു​ത​ൽ സ്വ​കാ​ര്യ ജെ​റ്റ് വി​മാ​നം വ​രെ​യു​ണ്ട്.…

Read More

കെ.​ജെ. ചാ​ക്കോ; ജ​ന​ഹൃ​ദ​യ​ങ്ങ​ളി​ലി​ടം നേ​ടി​യ “പെ​സ​ഹാ മ​ന്ത്രി’; മറയുന്നത് ചങ്ങനാശേരിയുടെ വികസന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയയാൾ…

  ബെ​ന്നി ചി​റ​യി​ൽ ച​ങ്ങ​നാ​ശേ​രി: കെ.​ജെ. ചാ​ക്കോ മു​നി​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ സ്ഥാ​ന​ത്തു നി​ന്നും മ​ന്ത്രി സ്ഥാ​ന​ത്തെ​ത്തി​യ ജ​ന​നേ​താ​വാ​ണ്. കേ​ര​ള കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​നാ​യി​രി​ക്കെ ച​ങ്ങ​നാ​ശേ​രി ന​ഗ​ര​സ​ഭാ കൗ​ണ്‍​സി​ലി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ക​യും 1962ൽ ​ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ സ്ഥാ​ന​ത്തെ​ത്തു​ക​യും ചെ​യ്തു. 1965ലാ​ണ് കെ.​ജെ. ചാ​ക്കോ നി​യ​മ​സ​ഭ​യി​ലേ​ക്ക് ആ​ദ്യ​മാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്.‌ 1970, 1977 വ​ർ​ഷ​ങ്ങ​ളി​ലും ച​ങ്ങ​നാ​ശേ​രി​യി​ൽ നി​ന്നും നി​യ​മ​സ​ഭാം​ഗ​മാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട കെ.​ജെ.​ചാ​ക്കോ ച​ങ്ങ​നാ​ശേ​രി നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ൽ നി​ര​വ​ധി വി​ക​സ​ന പ​ദ്ധ​തി​ക​ൾ ന​ട​പ്പി​ലാ​ക്കു​ന്ന​തി​ന് നേ​തൃ​ത്വം ന​ൽ​കി. 1979 ൽ ​ചു​രു​ങ്ങി​യ ദി​വ​സ​ങ്ങ​ളി​ൽ സി.​എ​ച്ച്. മു​ഹ​മ്മ​ദ്കോ​യ മ​ന്ത്രി​സ​ഭ​യി​ൽ എ​ക്സൈ​സ്, ട്രാ​ൻ​സ്പോ​ർ​ട്ട് മ​ന്ത്രി​യാ​യി​രു​ന്ന ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ശ്ര​മ​ഫ​ല​മാ​യാ​ണ് പെ​സ​ഹാ വ്യാ​ഴം പൊ​തു അ​വ​ധി ദി​വ​സ​മാ​യി പ്ര​ഖ്യാ​പി​ച്ച​ത്. 1980ലും 1982​ലും നി​യ​മ​സ​ഭ​യി​ലേ​ക്കു ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ കെ.​ജെ.​ചാ​ക്കോ മ​ത്സ​രി​ച്ചെ​ങ്കി​ലും സി.​എ​ഫ്. തോ​മ​സി​നോ​ട് പ​രാ​ജ​യ​പ്പെ​ടേ​ണ്ടി​വ​ന്നു. ച​ങ്ങ​നാ​ശേ​രി​യു​ടെ സാ​മൂ​ഹി​ക, സാം​സ്കാ​രി​ക, വി​ക​സ​ന രം​ഗ​ങ്ങ​ളി​ലെ​ന്ന​തു​പോ​ലെ മ​ത​സൗ​ഹാ​ർ​ദം സം​ര​ക്ഷി​ക്കു​ന്ന​തി​ലും കെ.​ജെ. ചാ​ക്കോ ന​ൽ​കി​യ പ​ങ്ക് ശ്ര​ദ്ധേ​യ​മാ​ണ്. പ്ര​മു​ഖ സ​ഹ​കാ​രി​യാ​യി​രു​ന്ന കെ.​ജെ.​ചാ​ക്കോ…

Read More

ല​ക്ഷ​ണ​മി​ല്ലാ​ത്ത ലാ​സാ ഫീ​വ​ർ! വൈ​റ​സു​ക​ൾ ബാ​ധി​ക്കുന്നത്   ക​ര​ൾ, വൃ​ക്ക, സ്പ്ലീ​ൻ തു​ട​ങ്ങി​യ അ​വ​യ​വ​ങ്ങ​ളെ…

എ​ബോ​ള പോ​ലെ​ത​ന്നെ ഉ​പ​ദ്ര​വ​കാ​രി​യാ​ണ് ലാ​സാ ഫീ​വ​ർ. കൂ​ടു​ത​ലാ​യി കാ​ണ​പ്പെ​ടു​ന്ന​ത് പ​ടി​ഞ്ഞാ​റ​ൻ ആ​ഫ്രി​ക്ക​യി​ലാ​ണ്. 1959ൽ ​നൈ​ജീ​രി​യ​യി​ലാ​ണ് ആ​ദ്യ​മാ​യി ലാ​സാ ഫീ​വ​ർ റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ട​ത്. പൊ​തു​വാ​യി ആ​ഫ്രി​ക്ക​യി​ൽ ക​ണ്ടു​വ​രു​ന്ന മാ​സ്റ്റോ​മി​സ് എ​ന്ന ഇ​ന​ത്തി​ൽ​പ്പെ​ട്ട എ​ലി​യാ​ണ് ലാ​സാ ഫീ​വ​ർ പ​ട​ർ​ത്തു​ന്ന​ത്. പ​നി, ഛർ​ദി​ൽ, മ​നം​പി​ര​ട്ട​ൽ തു​ട​ങ്ങി​യ​വ​യാ​ണ് പ്ര​ധാ​ന ല​ക്ഷ​ണ​ങ്ങ​ളെ​ങ്കി​ലും പ​ല​പ്പോ​ഴും ഇ​തു ല​ക്ഷ​ണ​ങ്ങ​ളി​ല്ലാ​തെ​യാ​ണ് വ​രു​ന്ന​ത്. അ​താ​യ​തു രോ​ഗ​ബാ​ധി​ത​രാ​യ പ​ത്തു പേ​രെ​യെ​ടു​ത്താ​ൽ അ​തി​ൽ ഏ​ഴു​പേ​രും രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളൊ​ന്നും പ്ര​ക​ടി​പ്പി​ക്കി​ല്ല. അ​തു​ത​ന്നെ സ​മ​യ​ത്തു ചി​കി​ത്സ കി​ട്ടാ​തി​രി​ക്കാ​ൻ കാ​ര​ണ​മാ​കും. ചി​ല കേ​സു​ക​ളി​ൽ വാ​യ, മൂ​ക്ക്, കു​ട​ൽ തു​ട​ങ്ങി​യ ഭാ​ഗ​ങ്ങ​ളി​ൽ ര​ക്ത​സ്രാ​വ​വും മു​ഖ​ത്തു നീ​രും ക​ണ്ടു​വ​രാം. ചി​ല​രി​ൽ കേ​ൾ​വി​ക്കു​റ​വും ക​ണ്ടു​വ​രു​ന്നു​ണ്ട്. ക​ര​ൾ, വൃ​ക്കക​ര​ൾ, വൃ​ക്ക, സ്പ്ലീ​ൻ തു​ട​ങ്ങി​യ അ​വ​യ​വ​ങ്ങ​ളെ ലാ​സാ ഫീ​വ​ർ വൈ​റ​സു​ക​ൾ ബാ​ധി​ക്കും. രോ​ഗ​വാ​ഹ​ക​നാ​യ എ​ലി​യു​ടെ മൂ​ത്രം, കാ​ഷ്ഠം എ​ന്നി​വ​യി​ലൂ​ടെ​യാ​ണ് വൈ​റ​സ് മ​നു​ഷ്യ​ശ​രീ​ര​ത്തി​ലേ​ക്കു പ്ര​വേ​ശി​ക്കു​ന്ന​ത്. ഒ​രു ല​ക്ഷം മു​ത​ൽ മൂ​ന്നു ല​ക്ഷം​പേ​രെ വ​രെ ലാ​സാ ഫീ​വ​ർ ബാ​ധി​ക്കു​ന്നു​വെ​ന്നാ​ണ്…

Read More

മെ​രു​ങ്ങാ​തെ എ​ബോ​ള! മ​രു​ന്നു​മി​ല്ല, വാ​ക്സി​നു​മി​ല്ല… ഇക്കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കുക…

കോം​ഗോ​യി​ലേ​ക്കു വീ​ണ്ടും എ​ബോ​ള വൈ​റ​സ് തി​രി​ച്ചെ​ത്തു​ന്നു എ​ന്ന വാ​ർ​ത്ത ലോ​കം ഞെ​ട്ട​ലോ​ടെ​യാ​ണ് കേ​ട്ട​ത്. ഗി​നി​യ, സി​യ​റ ലി​യോ​ണ്‍, നൈ​ജീ​രി​യ എ​ന്നീ പ​ശ്ചി​മ ആ​ഫ്രി​ക്ക​ൻ രാ​ജ്യ​ങ്ങ​ളെ​യാ​ണ് എ​ബോ​ള എ​ന്ന വി​നാ​ശ​കാ​രി​യാ​യ രോ​ഗം ബാ​ധി​ച്ച​ത്. കോ​വി​ഡ് മ​ഹാ​മാ​രി താ​ണ്ഡ​വ​മാ​ടി നി​ന്നി​രു​ന്ന വേ​ള​യി​ലാ​ണ് ഈ ​വാ​ർ​ത്ത​യും പു​റ​ത്തു​വ​ന്ന​ത്. 2014ല്‍ ​എ​ബോ​ള​യു​ടെ വ​ര​വി​ൽ 11,300 ഓ​ളം പേ​രാ​ണ് മ​രി​ച്ച​ത്. ആ ​ഓ​ഗ​സ്റ്റി​ല്‍ ലോ​കാ​രോ​ഗ്യ​സം​ഘ​ട​ന എ​ബോ​ള ബാ​ധ​യെ ആ​രോ​ഗ്യ​അ​ടി​യ​ന്ത​രാ​വ​സ്ഥ​യാ​യി പ്ര​ഖ്യാ​പി​ച്ചു. കൊ​ല​യാ​ളി! 1976ൽ ​ആ​ഫ്രി​ക്ക​ൻ രാ​ജ്യ​ങ്ങ​ളി​ലാ​ണ് ലോ​ക​ത്ത് ആ​ദ്യ​മാ​യി എ​ബോ​ള റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ട​ത്. പ്ര​ധാ​ന​മാ​യി മാ​ൻ, കു​ര​ങ്ങ്, മു​ള്ള​ൻ​പ​ന്നി, പ​ന്നി തു​ട​ങ്ങി​യ മൃ​ഗ​ങ്ങ​ളി​ലാ​ണ് എ​ബോ​ള വൈ​റ​സ് ബാ​ധ ക​ണ്ടു​വ​രു​ന്ന​ത്. രോ​ഗ​ബാ​ധ​യു​ള്ള മൃ​ഗ​ങ്ങ​ളു​ടെ സ്ര​വ​ത്തി​ലൂ​ടെ​യും അ​വ​യു​ടെ മാം​സം ഭ​ക്ഷി​ക്കു​ന്ന​തി​ലൂ​ടെ​യു​മാ​ണ് വൈ​റ​സ് മ​നു​ഷ്യ​ശ​രീ​ര​ത്തി​ലേ​ക്കു പ്ര​വേ​ശി​ക്കു​ന്ന​ത്. നി​പ​യു​ടെ കാ​ര്യ​ത്തി​ലെ​ന്ന​പോ​ലെ​ത​ന്നെ പ​ഴ​ങ്ങ​ൾ ഭ​ക്ഷി​ക്കു​ന്ന വ​വ്വാ​ലു​ക​ൾ രോ​ഗ​വാ​ഹ​ക​രാ​ണ്. ഈ ​ജീ​വി​ക​ൾ ക​ടി​ച്ച പ​ഴ​ങ്ങ​ൾ ന​മ്മ​ൾ ഭ​ക്ഷി​ക്കു​ന്ന​തി​ലൂ​ടെ വൈ​റ​സ് ന​മ്മി​ലേ​ക്കു പ്ര​വേ​ശി​ക്കും. മൃ​ഗ​ങ്ങ​ളി​ൽ​നി​ന്നു…

Read More

സംസ്ഥാനത്തെ ചില ഇലക്ഷന്‍ അഴിഞ്ഞാട്ടങ്ങള്‍…

എം.​പി.​ ജോ​സ​ഫി​ന്‍റെ കാ​ർ ചെ​ങ്ക​ല്ലി​ട്ട് ത​ക​ർ​ത്തു ചെ​റു​വ​ത്തൂ​ർ: യു​ഡി​എ​ഫ് ബൂ​ത്ത് ഏ​ജ​ൻ​റു​മാ​ർ​ക്ക് വ​ധ​ഭീ​ഷ​ണി ഉ​ണ്ടാ​യ​ത് അ​ന്വേ​ഷി​ക്കാ​നെ​ത്തി​യ സ്ഥാ​നാ​ർ​ഥി എം.​പി.​ജോ​സ​ഫി​ന് നേ​രെ ആ​ക്ര​മ​ണം. ഇ​ന്ന​ലെ രാ​ത്രി ഏ​ഴോ​ടെഅ​ദ്ദേ​ഹം സ​ഞ്ച​രി​ച്ച വാ​ഹ​നം കാ​രി​യി​ൽ എ​എ​ൽ​പി സ്കൂ​ൾ പ​രി​സ​ര​ത്ത് ചെ​ങ്ക​ല്ലി​ട്ട് ത​ക​ർ​ത്തു. സ്ഥാ​നാ​ർ​ഥി​യും കൂ​ടെ​യു​ണ്ടാ​യി​രു​ന്ന​വ​രും ത​ല​നാ​രി​ഴ​ക്കാ​ണ് ര​ക്ഷ​പ്പെ​ട്ട​ത്. കാ​രി​യി​ൽ എ​എ​ൽ​പി സ്കൂ​ൾ ബൂ​ത്തി​ന​ടു​ത്തു​വ​ച്ചാ​ണ് ആ​ക്ര​മ​ണം ന​ട​ന്ന​ത്. 300 ൽ​പ്പ​രം വ​രു​ന്ന സി​പി​എം പ്ര​വ​ർ​ത്ത​ക​രാ​ണ് ത​ങ്ങ​ളെ വ​ധി​ക്കാ​ൻ ശ്ര​മി​ച്ച​തെ​ന്ന് എം.​പി.​ജോ​സ​ഫ് പ​റ​ഞ്ഞു. കാ​റി​ലുണ്ടാ​യി​രു​ന്ന ഡ്രൈ​വ​ർ ര​ഞ്ജി​ത്ത്, എ​ബി​ൻ വി​ൻ​സെ​ന്‍റ്, സോ​ജു എ​ന്നി​വ​ർ സ്ഥാ​നാ​ർ​ഥി​യു​ടെ വാ​ഹ​ന​ത്തി​ലു​ണ്ടാ​യി​രു​ന്നു. ബൂ​ത്ത് ഏ​ജ​ന്‍റു​മാ​രാ​യ 95 ന​മ്പ​റി​ലെ വി​ജ​യ​ൻ, 96 ലെ ​ഷു​ഹൈ​ബ് എ​ന്നി​വ​രെ സി​പി​എം പ്ര​വ​ർ​ത്ത​ക​ർ ത​ട​ഞ്ഞു​വ​യ്ക്കു​ക​യും കൊ​ല്ലു​മെ​ന്ന് ഭീ​ഷ​ണി മു​ഴ​ക്കു​ക​യും ചെ​യ്യു​മെ​ന്ന വി​വ​ര​ത്തി​ൽ അ​വി​ടെ എ​ത്തി​യ​താ​യി​രു​ന്നു സ്ഥാ​നാ​ർ​ഥി. പോ​ളിം​ഗ് അ​വ​സാ​നി​ക്കും വ​രെ കാ​ത്തു നി​ന്ന് അ​തി​ന്ശേ​ഷം ബൂ​ത്തി​ലെ ഏ​ജ​ന്‍റു​മാ​രു​മാ​യി പ്രാ​ധാ​ന റോ​ഡി​ലേ​ക്ക് ഇ​റ​ങ്ങ​വെ വാ​ഹ​ന​ത്തി​ന​ടു​ത്തേ​ക്ക് 300 ൽ​പ്പ​രം…

Read More

നി​പ ഉ​റ​ങ്ങു​ക​യാ​ണ്! പ്ര​തി​രോ​ധം പ്ര​ധാ​നം; ആ​ശു​പ​ത്രി​യി​ലും വേ​ണം ക​രു​ത​ൽ രോ​ഗം സ്ഥി​രീ​ക​രി​ക്കു​ന്ന​ത് ഇ​ങ്ങ​നെ…

എ​ന്താ​ണ് നി​പ? പാ​രാ​മി​ക്‌​സോ വൈ​റി​ഡേ ഇ​ന​ത്തി​ലെ വൈ​റ​സാ​ണ് ഹെ​നി​പാ വൈ​റ​സ് ജീ​ന​സി​ലെ നി​പ വൈ​റ​സ്. സാ​ധാ​ര​ണ​യാ​യി മൃ​ഗ​ങ്ങ​ളി​ല്‍​നി​ന്നു മൃ​ഗ​ങ്ങ​ളി​ലേ​ക്കാ​ണ് നി​പ പ​ക​രു​ന്ന​ത്. പ​ന്നി​ക​ളോ വ​വ്വാ​ലു​ക​ളോ ആ​കാം പ്ര​ധാ​ന വൈ​റ​സ് വാ​ഹ​ക​ർ. വൈ​റ​സ് ബാ​ധ​യു​ള്ള വ​വ്വാ​ലു​ക​ളി​ല്‍​നി​ന്നോ പ​ന്നി​ക​ളി​ല്‍​നി​ന്നോ ഇ​തു മ​നു​ഷ്യ​രി​ലേ​ക്കു പ​ക​രാ​ന്‍ സാ​ധ്യ​ത​യു​മു​ണ്ട്. വൈ​റ​സ് ബാ​ധ​യു​ള്ള വ​വ്വാ​ലു​ക​ളു​ടെ കാ​ഷ്ഠം ക​ല​ര്‍​ന്ന പാ​നീ​യ​ങ്ങ​ളും വ​വ്വാ​ല്‍ ക​ടി​ച്ച പ​ഴ​ങ്ങ​ളും മ​റ്റും ക​ഴി​ക്കു​ന്ന​തി​ലൂ​ടെ​യും രോ​ഗം പ​ക​രാം. മ​നു​ഷ്യ​ശ​രീ​ര​ത്തി​ലേ​ക്ക് ഈ ​വൈ​റ​സ് പ്ര​വേ​ശി​ച്ചാ​ൽ മ​റ്റു​ള്ള​വ​രി​ലേ​ക്കും പ​ട​ർ​ന്നു പി​ടി​ക്കും. വൈ​റ​സ് ബാ​ധ​യു​ള്ള​വ​രു​മാ​യി അ​ടു​ത്തി​ട​പ​ഴ​കു​ന്ന​വ​ർ​ക്കും ഇ​വ​രെ പ​രി​ച​രി​ക്കു​ന്ന​വ​ർ​ക്കും വൈ​റ​സ് ബാ​ധ​യേ​ൽ​ക്കാ​നു​ള്ള സാ​ധ്യ​ത​ക​ൾ ഏ​റെ​യാ​ണ്. അ​തു​കൊ​ണ്ടു​ത​ന്നെ രോ​ഗി​യു​മാ​യി അ​ടു​ത്തി​ട​പ​ഴ​കു​ന്ന​വ​ർ പ്ര​ത്യേ​കം ജാ​ഗ്ര​ത പു​ല​ർ​ത്ത​ണം. രോ​ഗം ബാ​ധി​ക്കു​ന്ന​വ​രി​ൽ മ​ര​ണ​നി​ര​ക്കും കൂ​ടു​ത​ൽ ആ​യ​തി​നാ​ൽ അ​പ​ക​ട​കാ​രി​യാ​യ രോ​ഗ​ങ്ങ​ളു​ടെ നി​ര​യി​ലാ​ണ് നി​പ്പ​യ്ക്ക് ഇ​ടം. രോ​ഗം ബാ​ധി​ക്കു​ന്ന​വ​രി​ൽ 75 ശ​ത​മാ​ന​ത്തോ​ളം പേ​ർ മ​രി​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ട്. രോ​ഗം എ​വി​ടെ എ​പ്പോ​ൾ പ്ര​ത്യ​ക്ഷ​പ്പെ​ടു​മെ​ന്ന് ആ​ർ​ക്കും മു​ൻ​കൂ​ട്ടി പ​റ​യാ​നാ​വി​ല്ല. ജാ​ഗ്ര​ത…

Read More