ലി​ബി​യ നി​ര്‍​ണാ​യ​കം! യ​മ​നി​ലെ ആ​ഭ്യ​ന്ത​ര യു​ദ്ധ​മാ​ണ് ഐ​എ​സി​ന്‍റെ ഇ​വി​ട ത്തെ വ​ള​ര്‍​ച്ച​യ്ക്കു പാ​ത​യൊ​രു​ക്കി​യ​ത്; പ​ക്ഷേ…

ലി​ബി​യ​യി​ലെ യു​ദ്ധ​ത്തി​ല്‍ ഐ​എ​സ് തോ​റ്റെ​ങ്കി​ലും രാ​ജ്യ​ത്തെ പ​ല പ്ര​ധാ​ന ന​ഗ​ര​ങ്ങ​ള്‍​ക്കും പു​റ​ത്തു ര​ഹ​സ്യ സെ​ല്ലു​ക​ള്‍ ഇ​പ്പോ​ഴും സ​ജീ​വം. എ​ന്നി​രു​ന്നാ​ലും, ലി​ബി​യ​യി​ലെ തീ​വ്ര​വാ​ദി​ക​ളു​ടെ സൈ​ന്യ​ബ​ലം ഇ​പ്പോ​ള്‍ ആ​യി​ര​ങ്ങ​ളി​ല്‍​നി​ന്നു നൂ​റി​ലേ​ക്കു കു​റ​ഞ്ഞി​ട്ടു​ണ്ടെ​ന്നാ​ണ് സ​ർ​ക്കാ​ർ പ​റ​യു​ന്ന​ത്. ലി​ബി​യ​യെ യൂ​റോ​പ്പി​നെ ആ​ക്ര​മി​ക്കാ​നു​ള്ള ഒ​രു ലോ​ഞ്ച്പാ​ഡാ​യി​ട്ടാ​ണ് അ​വ​ര്‍ കാ​ണു​ന്ന​ത് എ​ന്ന​തു​കൊ​ണ്ടു ത​ന്നെ ഈ ​രാ​ജ്യ​ത്തു സ്വാ​ധീ​നം നി​ല​നി​ർ​ത്തു​ക ഇ​വ​ര്‍​ക്കു നി​ര്‍​ണാ​യ​ക​മാ​ണ് . തീ​വ്ര​വാ​ദ സം​ഘം ഒ​രു നി​ര​ന്ത​ര ഭീ​ഷ​ണി​യാ​യി രാ​ജ്യ​ത്തു തു​ട​രു​ക​യാ​ണെ​ന്നും അ​വ​ര്‍ ഏ​തു നി​മി​ഷ​വും പൂ​ർ​വാ​ധി​കം ശ​ക്തി​യോ​ടെ വീ​ണ്ടും ഉ​യ​ര്‍​ത്തെ​ഴു​ന്നേ​ല്‍​ക്കു​മെ​ന്നും വി​ദ​ഗ്ധ​ര്‍ മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്നു. മ​റ​യി​ല്ലാ​തെ യെ​മ​നി​ല്‍ മ​ധ്യ, തെ​ക്ക​ന്‍ യെ​മ​നി​ല്‍ ഐ​എ​സ് ഇ​പ്പോ​ഴും സ​ജീ​വ​മാ​ണ്. അ​ധി​കാ​രി​ക​ള്‍​ക്കു നേ​രെ​യു​ള്ള ഭീ​ക​രാ​ക്ര​മ​ണം ഇ​വി​ടെ പ​തി​വാ​ണ്. യ​മ​നി​ലെ ആ​ഭ്യ​ന്ത​ര യു​ദ്ധ​മാ​ണ് ഐ​എ​സി​ന്‍റെ ഇ​വി​ടു​ത്തെ വ​ള​ര്‍​ച്ച​യ്ക്കു പാ​ത​യൊ​രു​ക്കി​യ​ത്. പ​ക്ഷേ, യെ​മ​നി​ലെ അ​ല്‍-​ക്വ​യ്ദ സാ​ന്നി​ധ്യം ഭീ​ക​ര​സം​ഘ​ട​ന​ക​ള്‍ ത​മ്മി​ലു​ള്ള പോ​രാ​ട്ടം ശ​ക്ത​മാ​കാ​നും ഇ​ട​യാ​ക്കി. ലോ​ക​ത്തി​നാ​കെ യ​മ​നി​ലെ ഐ​എ​സ് ഭീ​ക​ര​ർ ഉ​യ​ർ​ത്തു​ന്ന…

Read More

ടു​​​ണീ​​​ഷ്യ​​​യു​​​ടെ ക​​​റു​​​ത്ത ദി​​​ന​​​ങ്ങ​​​ള്‍; 17 ഐഎസ് ഭീകരരെ അന്ന് പിടിക്കാനായില്ലായിരുന്നെങ്കിൽ ജോർഡൻ തകർന്നേനെ….

  2015 ജൂ​​​ണി​​​ല്‍ സ്യൂ​​​സ് ബീ​​​ച്ചി​​​നു സ​​​മീ​​​പം എ​​​ല്‍ ക​​​ണ്‍ടൂ​​​യ് എ​​​ന്ന തു​​​റ​​​മു​​​ഖ​​​ത്തു ഭീ​​​ക​​​ര​​​ര്‍ ന​​​ട​​​ത്തി​​​യ ന​​​ര​​​നാ​​​യാ​​​ട്ട് ആ ​​​രാ​​ജ്യ​​ത്തെ വി​​റ​​പ്പി​​ച്ചി​​രു​​ന്നു. 30 ബ്രി​​​ട്ടീ​​​ഷ് വി​​​നോ​​​ദ​ സ​​​ഞ്ചാ​​​രി​​​ക​​​ള്‍ ഉ​​​ള്‍പ്പെ​​​ടെ 38 പേ​​​ര്‍ക്ക് അ​​​ന്ന​​​ത്തെ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ല്‍ ജീ​​​വ​​​ന്‍ ന​​​ഷ്ട​​​മാ​​​യി. ഇ​​​ന്നും ആ ​​​ക​​​റു​​​ത്ത ദി​​​ന​​​ങ്ങ​​​ളു​​​ടെ ഓ​​​ര്‍മ​​​ക​​​ള്‍ ഇ​​​വ​​​രെ വേ​​​ട്ട​​​യാ​​​ടു​​​ന്നു​​​ണ്ട്. അ​​​ന്ന് അ​​​ര​​​ങ്ങേ​​​റി​​​യ ആ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ള്‍ ഭീ​​​ക​​​ര​​​സം​​​ഘ​​​ട​​​ന​​​ക​​​ള്‍ക്ക് ഒ​​​രു പ്ര​​​ചോ​​​ദ​​​ന​​​മാ​​​കു​​​ക​​​യാ​​​യി​​​രു​​​ന്നു. പി​​​ന്നീ​​​ടു ബോം​​​ബാ​​​ക്ര​​​മ​​​ണ​​​വും വെ​​​ടു​​​വ​​​യ്പ്പും ടു​​​ണീ​​​ഷ്യ​​​ന്‍ ന​​​ഗ​​​ര​​​ങ്ങ​​​ളി​​​ല്‍ പ​​​തി​​​വ് കാ​​​ഴ്ച​​​യാ​​​യി മാ​​​റി. ക​​​ഴി​​​ഞ്ഞ ഓ​​​ഗ​​​സ്റ്റി​​​ല്‍ ഐ​​​എ​​​സി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ല്‍ ടു​​​ണീ​​​ഷ്യ​​​ന്‍ തീ​​​ര​​​ത്തു ന​​​ട​​​ന്ന ക​​​ത്തി​​​ക്കു​​​ത്തി​​​ല്‍ ഒ​​​രു സെ​​​ക്യു​​​രി​​​റ്റി ഗാ​​​ര്‍ഡ് കെ​​​ല്ല​​​പ്പെ​​​ട്ട​​​ത് ഇ​​​തി​​​ന്‍റെ ഏ​​​റ്റ​​​വും പു​​​തി​​​യ ഉ​​​ദാ​​​ഹ​​​ര​​​ണ​​​മാ​​​ണ്. ജോ​​​ര്‍ഡ​​​നി​​​ലെ ആ​​​ശ​​​ങ്ക2018ല്‍ ​​​രാ​​​ജ്യ​​​ത്തി​​​ന്‍റെ പ​​​ല പ്ര​​​ധാ​​​ന മേ​​​ഖ​​​ല​​​ക​​​ളി​​​ലും അ​​​ക്ര​​​മം അ​​​ഴി​​​ച്ചു​​​വി​​​ടാ​​​ന്‍ ക​​​ച്ച​​​കെ​​​ട്ടി​​​യി​​​റി​​​ങ്ങി​​​യ 17 ഐ​​​എ​​​സ് ഭീ​​ക​​ര​​രെ​​യാ​​ണ് ജോ​​​ര്‍ഡ​​​ന്‍ സ​​​ര്‍ക്കാ​​​ര്‍ നേ​​​തൃ​​​ത്വം പി​​​ടി​​​കൂ​​​ടി​​യ​​ത്. അ​​​ന്നു സ​​​ര്‍ക്കാ​​​രി​​ന്‍റെ സ​​മ​​യ​​ത്തു​​ള്ള ഇ​​​ട​​​പെ​​​ട​​​ല്‍കൊ​​​ണ്ട് ഇ​​​ല്ലാ​​​താ​​​ക്കി​​​യ​​​തു രാ​​​ജ്യ​​​ത്ത് ഉ​​​ണ്ടാ​​​കു​​​മാ​​​യി​​​രു​​​ന്ന വ​​​ലി​​​യ ഒ​​​രു വി​​പ​​​ത്താ​​​ണ്.…

Read More

നൈജീരിയ വിറയ്ക്കുന്നു! പിഞ്ചു കുഞ്ഞുങ്ങൾ പോലും ചാവേറുക ളാകാൻ നിയോഗി ക്കപ്പെടുന്നു; നൈ​​​ജീ​​​രി​​​യ​​​യി​​​ലെ തേ​​​ര്‍വാ​​​ഴ്ച

സി​​​റി​​​യ​​​ന്‍ ന​​​ഗ​​​ര​​​മാ​​​യ റ​​​ക്ക​​​യി​​​ലെ​​​യും ഇ​​​റാ​​​ക്കി​​​ലെ മൊ​​​സൂ​​​ളി​​​ലെ​​​യും ഐ​​​എ​​​സ് കോ​​​ട്ട​​​ക​​​ളു​​​ടെ പ​​​ത​​​ന​​​ത്തി​​​നു ശേ​​​ഷം ആ​​​യി​​​ര​​​ക്ക​​​ണ​​​ക്കി​​​നു തീ​​വ്ര​​വാ​​ദി​​ക​​ൾ പ​​ലാ​​യ​​നം ചെ​​യ്തു. ഇ​​വ​​ർ അ​​ഭ​​യം തേ​​ടി എ​​​ത്തി​​​യ​​തു തു​​ർ​​ക്കി​​യി​​ലാ​​ണ്. യ​​ഥാ​​ർ​​ഥ​​ത്തി​​ൽ അ​​​തൊ​​​രു ഒ​​​ളി​​​ച്ചോ​​​ട്ട​​​മാ​​​യി​​​രു​​​ന്നി​​​ല്ല. ശ​​ക്തി​​വീ​​ണ്ടെ​​ടു​​ത്തു തി​​രി​​ച്ചു​​വ​​രാ​​നു​​ള്ള പോ​​ക്കാ​​യി​​രു​​ന്നു. ഇ​​​ന്നും ഭീ​​​ക​​​ര​​​സം​​​ഘ​​​ട​​​യി​​​ല്‍പ്പെ​​​ട്ട​​​വ​​​ര്‍ ധാ​​രാ​​ള​​മാ​​യി ഇ​​​വി​​​ടെ ഒ​​​ളി​​​വി​​​ല്‍ താ​​​മ​​​സി​​​ക്കു​​​ന്നു​​​ണ്ടെ​​​ന്നാ​​​ണ് സൂ​​​ച​​​ന. 2016ലെ ​​​പു​​​തു​​​വ​​​ത്സ​​​രാ​​​ഘോ​​​ഷ​​​ത്തി​​​ല്‍ ഒ​​രു അ​​ക്ര​​മി നി​​​ശാ​​​ക്ല​​​ബി​​​ലെ ആ​​​ഘോ​​​ഷ​​​ത്തി​​​ല്‍ പ​​​ങ്കെ​​​ടു​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്ന 39 പേ​​രെ വെ​​​ടി​​​വ​​​ച്ചു കൊ​​​ല​​പ്പെ​​ടു​​ത്തി​​യ​​ത് ഇ​​വ​​ർ അ​​ണി​​യ​​റ​​യി​​ൽ സ​​ജീ​​വ​​മാ​​ണെ​​ന്ന​​തി​​ന്‍റെ സൂ​​ച​​ന​​യാ​​യി ചൂ​​ണ്ടി​​ക്കാ​​ണി​​ക്ക​​പ്പെ​​ടു​​ന്നു. അ​​​ന്നു കൊ​​​ല്ല​​​പ്പെ​​​ട്ട​​​വ​​​രി​​​ൽ ര​​​ണ്ട് ഇ​​​ന്ത്യ​​​ക്കാ​​​രും ഉ​​​ണ്ടാ​​​യി​​​രു​​​ന്നു. 69ൽ ​​ഏ​​റെ പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​റ്റു. 2020 ന​​​വം​​​ബ​​​റി​​​ല്‍ ഇ​​​സ്താം​​​ബൂ​​​ളി​​​ലെ 11 ജി​​​ല്ല​​​ക​​​ളി​​​ലെ 17 വീ​​​ടു​​​ക​​​ള്‍ അ​​​വ​​​ര്‍ ആ​​​ക്ര​​​മി​​​ച്ചി​​രു​​ന്നു. ഇ​​തേ​​ത്തു​​ട​​ർ​​ന്ന് ഐ​​​എ​​​സു​​​മാ​​​യി ബ​​​ന്ധ​​​മു​​​ള്ള 17 ഭീ​​​ക​​​ര​​​രെ അ​​​റ​​​സ്റ്റ് ചെ​​​യ്തു. സി​​​റി​​​യയി​​​ല്‍ വീ​​ണ്ടും സി​​​റി​​​യ​​​യി​​​ല്‍നി​​ന്നു തു​​ര​​ത്തി​​യെ​​ങ്കി​​ലും ആ​​​യി​​​ര​​​ക്ക​​​ണ​​​ക്കി​​​ന് ഐ​​​എ​​​സ് തീ​​വ്ര​​വാ​​ദി​​ക​​ൾ ഒ​​ളി​​ഞ്ഞും തെ​​ളി​​ഞ്ഞും ഈ ​​മേ​​ഖ​​ല​​യി​​ൽ സ​​ജീ​​വ​​മാ​​ണെ​​ന്നാ​​ണ് റി​​പ്പോ​​ർ​​ട്ട്. ആ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ളു​​​ടെ എ​​​ണ്ണം വീ​​ണ്ടും പെ​​രു​​കി​​ത്തു​​ട​​ങ്ങി​​യി​​ട്ടു​​ണ്ടെ​​ന്നും യു​​​എ​​​ന്‍…

Read More

ഇ​​രു​​ണ്ട താ​​വ​​ള​​ങ്ങ​​ൾ..! പാ​​ക്കി​​സ്ഥാ​​ന്‍റെ വ​​​ട​​​ക്ക് ഭാ​​​ഗ​​​ം ഐ​​​എ​​​സി​​​​ന്‍റെ പ്ര​​​ധാ​​​ന വി​​ഹാ​​ര​​കേ​​ന്ദ്രം

പാ​​ക്കി​​സ്ഥാ​​ന്‍റെ വ​​​ട​​​ക്ക് ഭാ​​​ഗ​​​മാ​​​ണ് ഐ​​​എ​​​സി​​​​ന്‍റെ പ്ര​​​ധാ​​​ന വി​​ഹാ​​ര​​കേ​​ന്ദ്രം. 2017ല്‍ ​​​ര​​​ണ്ട് ചൈ​​​നീ​​​സ് പൗ​​​ര​​​ന്മാ​​​രെ ത​​​ട്ടി​​​ക്കൊ​​​ണ്ടു​​​പോ​​​യി കൊ​​​ല​​​പ്പെ​​​ടു​​​ത്തി​​​യ​​​തി​​​ന്‍റെ പി​​​ന്നി​​​ൽ ഈ ​​സം​​ഘ​​മാ​​യി​​രു​​ന്നു. 2019 മേ​​​യ് മാ​​​സ​​​ത്തി​​​ല്‍ ബ​​​ലൂ​​​ചി​​​സ്ഥാ​​​നി​​​ലും കാ​​ഷ്മീ​​​രി​​​ലും ആ​​​ക്ര​​​മ​​​ണം ന​​​ട​​​ത്തി​​​യെ​​​ന്ന് ഐ​​എ​​സ് അ​​​വ​​​കാ​​​ശ​​​പ്പെ​​​ട്ടു. പാ​​​കി​​​സ്ഥാ​​​ന്‍ പ്ര​​​വി​​​ശ്യ, ഇ​​​ന്ത്യ പ്ര​​​വി​​​ശ്യ എ​​​ന്നി​​​ങ്ങ​​​നെ പു​​​തി​​​യ ശാ​​​ഖ​​​ക​​​ളും പ്ര​​​ഖ്യാ​​​പി​​​ക്ക​​പ്പെ​​ട്ടു. ചോ​​ര ചി​​ന്തി ല​​ങ്കക​​​ഴി​​​ഞ്ഞ വ​​​ര്‍ഷം ശ്രീ​​​ല​​​ങ്ക​​​യി​​​ല്‍ ഈ​​​സ്റ്റ​​​ര്‍ ഞാ​​​യ​​​റാ​​​ഴ്ച ന​​​ട​​​ന്ന ആ​​​ക്ര​​മ​​ണം ആ ​​രാ​​ജ്യ​​ത്തെ മാ​​​ത്ര​​​മ​​​ല്ല ലോ​​​ക​​​ത്തെ​​​യാ​​​കെ ഞെ​​​ട്ടി​​​ച്ചു. ഏ​​​പ്രി​​​ൽ 21ന് ​​​കൊ​​​ളം​​​ബി​​​യ​​​യി​​​ലെ സെ​​​ന്‍റ് ആ​​​ന്‍റ​​​ണീ​​​സ്, സെ​​​ന്‍റ് സെ​​​ബാ​​​സ്റ്റ്യ​​​ൻ​​​സ്, സ​​​യ​​​ൺ പ​​​ള്ളി എ​​​ന്നീ മൂ​​​ന്ന് ക്രി​​സ്ത്യ​​ൻ പ​​ള്ളി​​ക​​ളി​​ലാ​​യി​​രു​​ന്നു പ്ര​​ധാ​​ന ആ​​ക്ര​​മ​​ണം. ത​​​ല​​​സ്ഥാ​​​ന​​​ത്തെ മൂ​​​ന്ന് ആ​​​ഡം​​​ബ​​​ര ഹോ​​​ട്ട​​​ലു​​​ക​​​ളി​​​ലും ബോം​​ബാ​​ക്ര​​മ​​ണം ന​​ട​​ന്നു. ശ്രീ​​​ല​​​ങ്ക​​​ൻ ജ​​​ന​​​ത ക​​​റു​​​ത്ത ദി​​​ന​​​ങ്ങ​​​ളാ​​​യി അ​​​ട​​​യാ​​​ള​​​പ്പെ​​​ടു​​​ത്തി​​​യ ഈ ​​​ആ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ളി​​​ല്‍ 321 പേ​​​രാ​​​ണ് കൊ​​​ല്ല​​​പ്പെ​​​ട്ട​​​ത്. ബോം​​​ബാ​​​ക്ര​​​മ​​​ണ​​​ത്തി​​​ന്‍റെ ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്തം ഐ​​​എ​​​സ് ഏ​​​റ്റെ​​​ടു​​​ത്തി​​​രു​​​ന്നു. ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ല്‍ പ​​​ങ്കെ​​​ടു​​​ത്ത തീ​​​വ്ര​​​വാ​​​ദി​​​ക​​​ള്‍ ഇ​​​സ്ലാ​​​മി​​​ക് സ്റ്റേ​​​റ്റി​​​ന്‍റെ പോ​​​രാ​​​ളി​​​ക​​​ളാ​​​ണെ​​​ന്ന് ഐ​​​എ​​​സു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട വാ​​​ര്‍ത്താ…

Read More

മണ്ണിൽ പതിച്ച കഴുത്തുകൾ!ചോ​ര​യി​ൽ കു​തി​ർ​ന്ന മ​ണ്ണി​ല്‍ കൂ​ട​പ്പി​റ​പ്പു​ക​ളു​ടെ പി​ട​യ്ക്കു​ന്ന ക​ഴു​ത്തു​ക​ൾ; പ്രാർഥനയോടെ ഗ്രാമവാസികൾ

 വ​ട​ക്ക​ൻ മൊ​സാം​ബി​ക്കി​ൽ അ​ര​ങ്ങേ​റി​യ ഐ​എ​സ് തേ​ർ​വാ​ഴ്ച​യി​ൽ നി​ര​വ​ധി വീ​ടു​ക​ള്‍ അ​ഗ്നി​ക്ക് ഇ​ര​യാ​ക്കി. ഓ​ടി ര​ക്ഷ​പ്പെ​ടാ​ന്‍ ശ്ര​മി​ച്ച ഗ്രാ​മീ​ണ​രെ​യെ​ല്ലാം പി​ടി​കൂ​ടി സ​മീ​പ​ത്തെ കാ​ല്‍​പ്പ​ന്ത് മൈ​താ​ന​ത്തി​ലേ​ക്കു കൊ​ണ്ടു​പോ​യി. അ​വി​ടെ വ​ച്ച് ഓ​രോ​രു​ത്ത​രെ​യാ​യി ക​ഴു​ത്ത​റ​ത്ത് ഇ​ല്ലാ​താ​ക്കി. കൂ​ട​പ്പി​റ​പ്പു​ക​ളു​ടെ പി​ട​യ്ക്കു​ന്ന ക​ഴു​ത്തു​ക​ള്‍ ചോ​ര​യി​ൽ കു​തി​ർ​ന്ന മ​ണ്ണി​ല്‍ പ​തി​ക്കു​ന്ന ഓ​രോ നി​മി​ഷ​വും ആ ​നി​സ​ഹാ​യ​രാ​യ ഗ്രാ​മീ​ണ​ര്‍ പ്രാ​ര്‍​ഥി​ക്കു​ക​യാ​യി​രു​ന്നു, ഇ​തെ​ല്ലാം ഒ​രു ദു​സ്വ​പ്ന​മാ​ക​ണ​മേ​യെ​ന്ന്. പ​ക്ഷേ, ആ “​സ്വ​പ്ന​ത്തി​ല്‍”​നി​ന്ന് അ​വ​ര്‍​ക്കു ഉ​ണ​രാ​നാ​യി​ല്ല. മൃ​ത​ദേ​ഹ​ങ്ങ​ളോ​ടുംചേ​ത​ന​യ​റ്റു വീ​ഴു​ന്ന ശ​രീ​ര​ങ്ങ​ളോ​ടു പോ​ലും ദ​യ​വു കാ​ണി​ക്കാ​ന്‍ ഭീ​ക​ര​ര്‍ ത​യാ​റാ​യി​ല്ല. മൃ​ത​ദേ​ഹ​ങ്ങ​ള്‍ അ​വ​ര്‍ അ​വി​ടെ വ​ച്ചു​ത​ന്നെ പൈ​ശാ​ചി​ക​മാ​യി വെ​ട്ടി​മു​റി​ച്ചു. 2017 മു​ത​ല്‍ ഈ ​മേ​ഖ​ല​യി​ല്‍ ഇ​തി​ന​കം തീ​വ്ര​വാ​ദി​ക​ള്‍ ര​ണ്ടാ​യി​ര​ത്തി​ല​ധി​കം ആ​ളു​ക​ളെ കൊ​ല​പ്പെ​ടു​ത്തി​ക്ക​ഴി​ഞ്ഞു. ഭീ​ക​ര സം​ഘ​ട​ന​ക​ൾ​ക്കെ​തി​രേ പോ​രാ​ടു​ന്ന ലോ​ക​രാ​ജ്യ​ങ്ങ​ൾ​ക്കു​ള്ള മു​ന്ന​റി​യി​പ്പ് കൂ​ടി​യാ​യി ഈ ​ആ​ക്ര​മ​ണം. 26 രാ​ജ്യ​ങ്ങ​ളി​ൽ ഐ​എ​സ് ശ​ക്ത​മാ​യ സ്വാ​ധീ​നം ഉ​റ​പ്പി​ച്ചു​ക​ഴി​ഞ്ഞു എ​ന്ന​താ​ണ് പു​തി​യ ക​ണ​ക്കു​ക​ൾ. ഇ​തി​ല്‍ ഇ​ന്ത്യ​യും ഉ​ള്‍​പ്പെ​ടു​ന്നു എ​ന്ന​താ​ണ് ആ​ശ​ങ്കാ​ജ​ന​കം. ഇ​ന്ത്യ​യി​ല്‍…

Read More

ഭീ​ക​ര​ത​യു​ടെ കാ​വ​ലാ​ള്‍! ആ​റു വ​ര്‍​ഷ​ത്തി​നി​പ്പു​റം ഐ​എ​സി​ന്‍റെ സ്വാ​ധീ​നം ന​മ്മു​ടെ നാ​ട്ടി​ലും പ​തി​ന്‍​മ​ട​ങ്ങ് വ​ര്‍​ധി​ച്ചു; ലോകത്തിന്റെ പാതി ഐഎസ് ഭീതിയില്‍

ഇ​റാ​ക്കി​ൽ​നി​ന്നും സി​റി​യ​യി​ൽ​നി​ന്നും തു​ര​ത്തി​യ​പ്പോ​ൾ ഇ​സ്‌​ലാ​മി​ക സ്റ്റേ​റ്റ് എ​ന്ന ഭീ​ക​ര​പ്ര​സ്ഥാ​ന​ത്തി​ന്‍റെ വേ​ര​റ്റു എ​ന്നു ക​രു​തു​ന്ന​വ​രാ​ണ് ഏ​റെ​യും. എ​ന്നാ​ൽ, അ​ടു​ത്ത നാ​ളി​ൽ പു​റ​ത്തു​വ​ന്ന ഒ​രു ക​ണ​ക്ക് ഇ​തി​നു ഘ​ട​ക​വി​രു​ദ്ധ​മാ​ണെ​ന്നു മാ​ത്ര​മ​ല്ല ലോ​ക​ത്തെ കൂ​ടു​ത​ൽ ആ​ശ​ങ്ക​പ്പെ​ടു​ത്തു​ന്ന​താ​ണ്. ഐ​എ​സ് കൂ​ടു​ത​ൽ രാ​ജ്യ​ങ്ങ​ളി​ലേ​ക്കു വേ​രു​താ​ഴ്ത്തു​ന്നു എ​ന്നു​ള്ള​താ​ണ് ആ ​ക​ണ​ക്ക്. ആ ​പ​ട്ടി​ക​യി​ൽ ന​മ്മു​ടെ ഇ​ന്ത്യ​യും കേ​ര​ള​വും പോ​ലു​മു​ണ്ട് എ​ന്ന​താ​ണ് ആ​ശ​ങ്കാ​ജ​ന​ക​മാ​യ കാ​ര്യം. ഭീ​ക​ര​ത​യു​ടെ കാ​വ​ലാ​ള്‍…..​ലോ​ക​ത്തി​നു മു​ന്നി​ല്‍ ഇ​താ​ണ് ഇ​സ്ലാ​മി​ക് സ്റ്റേ​റ്റ് അ​ഥ​വാ ഐ​എ​സി​നു​ള്ള പ​രി​വേ​ഷം . വി​ക​സി​ത, വി​ക​സ്വ​ര, അ​വി​ക​സി​ത രാ​ജ്യ​ങ്ങ​ളി​ല്ലെ​ല്ലാം ആ​ശ​ങ്ക​വി​ത​യ്ക്കു​ന്ന ഈ ​സം​ഘ​ത്തി​ന് ന​മ്മു​ടെ കൊ​ച്ചു​കേ​ര​ള​ത്തി​ലും നി​ശ​ബ്ദ​മാ​യ വേ​രോ​ട്ട​മു​ണ്ടെ​ന്ന​തു ജാ​ഗ്ര​ത​യു​ടെ കാ​ല​മാ​ണ് ന​മു​ക്കു മു​ന്നി​ലു​ള്ള​തെ​ന്ന് ഒാ​ർ​മി​പ്പി​ക്കു​ന്നു. 2014 ഒ​ക്ടോ​ബ​റി​ല്‍ തി​രു​വ​ന​ന്ത​പു​ര​ത്തു കാ​ണ​പ്പെ​ട്ട ഐ​എ​സി​നെ പ്ര​കീ​ര്‍​ത്തി​ച്ചു​കൊ​ണ്ടു​ള്ള പോ​സ്റ്റ​റു​ക​ള്‍ ഒ​രു തു​ട​ക്കം മാ​ത്ര​മാ​യി​രു​ന്നു. യു​എ​ൻ പ​റ​യു​ന്പോ​ൾ ആ​റു വ​ര്‍​ഷ​ത്തി​നി​പ്പു​റം ഐ​എ​സി​ന്‍റെ സ്വാ​ധീ​നം ന​മ്മു​ടെ നാ​ട്ടി​ലും പ​തി​ന്‍​മ​ട​ങ്ങ് വ​ര്‍​ധി​ച്ചു എ​ന്ന​തി​നു തെ​ളി​വാ​ണ് പു​റ​ത്തു​വ​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. യു​എ​ന്‍ പു​റ​ത്തു​വി​ട്ട…

Read More

ലയങ്ങളുടെ അവസ്ഥ കഷ്‌ടം തന്നെ; ഉള്ളിൽ ആധിയുമായി അവരെങ്ങനെ ജോലിക്ക് പോകും ? ‘മുതിർന്ന പെൺകുട്ടികൾ വീട്ടിൽ തനിച്ചാണ് ’

കോ​വി​ഡ് മ​ഹാ​മാ​രി പ​ട​ർ​ന്നു പി​ടി​ച്ച​തോ​ടെ അ​ധ്യ​യ​നം ഓ​ണ്‍​ലൈ​ൻ ക്ലാ​സി​ലേ​ക്ക് മാ​റി. തോ​ട്ടം മേ​ഖ​ല​യി​ലെ കു​ട്ടി​ക​ളു​ടെ പ​ഠ​ന​വും വീ​ട്ടി​ലി​രു​ന്നാ​യി. എ​സ്റ്റേ​റ്റു​ക​ളി​ൽ മാ​താ​പി​താ​ക്ക​ൾ ജോ​ലി​ക്ക് പോ​കു​ന്പോ​ൾ കു​ട്ടി​ക​ളെ ആ​ര് നോ​ക്കും എ​ന്ന പ്ര​ശ്നം ഉ​ണ്ടാ​കു​ന്നു​ണ്ട്. പെ​ണ്‍​കു​ട്ടി​ക​ളെ ത​നി​യെ വീട്ടി​ലി​രു​ത്തി പോ​കാ​ൻ പ​ല മാ​താ​പി​താ​ക്ക​ൾ​ക്കും ഭ​യ​മാ​ണ്. സ്കൂ​ൾ ഉ​ണ്ടാ​യി​രു​ന്ന​പ്പോ​ൾ മ​ക്ക​ളു​ടെ സു​ര​ക്ഷ ഇ​വ​ർ​ക്ക് പ്ര​ശ്ന​മാ​യി​രു​ന്നി​ല്ല. ​സ്റ്റ​ഡി ലീ​വ് ആ​യാ​ലും കു​ട്ടി​ക​ൾ സ്കൂ​ളി​ൽ വ​ന്നോ​ട്ടെ​യെ​ന്ന് അധ്യാപകരോട് അ​മ്മ​മാ​ർ വി​ളി​ച്ചു ചോ​ദി​ക്കുമായിരുന്നുവെന്ന് അ​ധ്യാ​പ​ക​നാ​യ ഫൈ​സ​ൽ മു​ഹ​മ്മ​ദി​ന്‍റെ വാ​ക്കു​ക​ൾ. മ​ദ്യ​പി​ച്ച് അ​സ​ഭ്യം പ​റ​യു​ന്ന പ​ല സം​ഭ​വ​ങ്ങ​ളും ഈ​യി​ടെ തോ​ട്ടം മേ​ഖ​ല​യി​ൽ ഉ​ണ്ടാ​യി​ട്ടു​ണ്ട്. മേ​ഖ​ല​യി​ലെ എ​സ്റ്റേ​റ്റ് ല​യ​ത്തി​ൽ നി​ന്ന് ഫൈ​സ​ൽ മു​ഹ​മ്മ​ദ് അ​ട​ക്ക​മു​ള്ള അ​ധ്യാ​പ​ക​രെ പെ​ണ്‍​കു​ട്ടി​ക​ളു​ടെ മാ​താ​പി​താ​ക്ക​ൾ വി​ളി​ച്ച അ​വ​സ്ഥ​യും ഉ​ണ്ടാ​യി​ട്ടു​ണ്ട്. സ്കൂ​ൾ ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ൽ സ​മാ​ധാ​ന​മാ​യി പ​ണി​ക്ക് പോ​കാ​മാ​യി​രു​ന്നു എ​ന്നാ​ണ് മാ​താ​പി​താ​ക്ക​ൾ പ​റ​യു​ന്ന​ത്. ലയങ്ങളുടെ അവസ്ഥ കഷ്‌ടം തന്നെ പ​ശു തൊ​ഴു​ത്തി​നേ​ക്കാ​ൾ ക​ഷ്ട​മാ​ണ് ചി​ല ല​യ​ങ്ങ​ളു​ടെ അ​വ​സ്ഥ.…

Read More

കൊലയും കൊള്ളയടിയും ! വലിയ സമ്പന്നരില്‍ നിന്നും അനധികൃതമായി പണം സമ്പാദിക്കുന്നവരില്‍ നിന്നുമായിരുന്നു അവര്‍ പണം തട്ടിയിരുന്നത്;കൊള്ളയടിക്കല്‍ റാക്കറ്റിന് ഏറ്റവും കൂടുതല്‍ ‘സംഭാവന” നല്‍കിയത് എല്ലായ്‌പ്പോഴും ബോളിവുഡ് സിനിമാ പ്രവര്‍ത്തകരായിരുന്നു…

അലി ബുദേഷും സംഘവും പ്രശസ്തരായ പലരെയും ഭീഷണിപ്പെടുത്തി പണം കൈക്കലാക്കിയിരുന്നു. വലിയ സന്പന്നരെയും അനധികൃതമായ മാര്‍ഗത്തിലൂടെ പണം സന്പാദിക്കുന്നവരെയും കണ്ടുപിടിച്ചാണ് അവര്‍ കോടികള്‍ ഹഫ്തയായി ആവശ്യപ്പെട്ടിരുന്നത്. ചിലരൊക്കെ ഭയപ്പെട്ടു പണം നല്‍കുമായിരുന്നു. ഹഫ്ത നല്‍കാത്തവരെ കൊലപ്പെടുത്തുന്നതിലോ ആക്രമിക്കുന്നതിലോ ഇയാള്‍ മടി കാണിച്ചിരുന്നില്ല. ഇതു മറ്റുള്ളവരില്‍ ഭീതി വിതയ്ക്കാനുള്ള തന്ത്രം കൂടിയായിരുന്നു.ബോളിവുഡ് നിര്‍മാതാക്കള്‍, വജ്ര വ്യാപാരികള്‍, വന്‍കിട ബിസിനസുകാര്‍, രാഷ്ട്രീയ നേതാക്കള്‍ തുടങ്ങിയവരെയെല്ലാം ബുദേഷ് പണം ആവശ്യപ്പെട്ടു ഭീഷണിപ്പെടുത്തിയിട്ടുണ്ട്. എന്നിരുന്നാലും, അദ്ദേഹത്തിന്റെ കൊള്ളയടിക്കല്‍ റാക്കറ്റിന് ഏറ്റവും കൂടുതല്‍ ‘സംഭാവന” നല്‍കിയത് എല്ലായ്‌പ്പോഴും ബോളിവുഡ് സിനിമാ പ്രവര്‍ത്തകരായിരുന്നു. സംവിധായകനെയും വെടിവച്ചു 2000 ജനുവരി 21ന് സാന്താക്രൂസ് വെസ്റ്റിലെ തിലക് റോഡിലുള്ള ഓഫീസിനു സമീപം ബോളിവുഡ് സംവിധായകനും സൂപ്പര്‍ താരം ഹൃത്വിക് റോഷന്റെ അച്ഛനുമായ രാകേഷ് റോഷനെ ബുദേഷ് സംഘം വെടിവച്ചു. അക്രമികള്‍ ഉതിര്‍ത്ത രണ്ടു വെടിയുണ്ടകളില്‍ ഒന്ന് രാകേഷിന്റെ ഇടതുകൈയില്‍…

Read More

ദാവൂദിനെയും വിറപ്പിച്ചു! ദാ​വൂ​ദ് വി​ല​ക്കി​യ കൊ​ല​പാ​ത​കം ന​ട​പ്പാ​ക്കി​യ​തോ​ടെ അ​യാ​ളു​മാ​യി കൊ​​ടി​​യ ശ​​ത്രു​​ത​​യി​​ലാ​​യ അ​ലിബാ​ബ അ​ട​ങ്ങി​യി​രുന്നില്ല…

ദാ​വൂ​ദ് വി​ല​ക്കി​യ കൊ​ല​പാ​ത​കം ന​ട​പ്പാ​ക്കി​യ​തോ​ടെ അ​യാ​ളു​മാ​യി കൊ​ടി​യ ശ​ത്രു​ത​യി​ലാ​യ അ​ലി ബാ​ബ ബു​ദേ​ഷ് അ​ട​ങ്ങി​യി​രു​ന്നി​ല്ല. ത​ന്നെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ ഡി ​ക​ന്പ​നി​യെ ഒ​രു പാ​ഠം പ​ഠി​പ്പി​ക്ക​ണ​മെ​ന്ന് അ​യാ​ൾ തീ​രു​മാ​നി​ച്ചി​രു​ന്നു. ബ​ഹ്റൈ​നി​ൽ താ​വ​ള​മ​ടി​ച്ച് അ​ലി ബാ​ബ ഇ​തി​നു​ള്ള ക​രു​ക്ക​ൾ നീ​ക്കി. അ​ന്താ​രാ​ഷ്‌​ട്ര ബ​ന്ധ​ങ്ങ​ളും വ​ൻ നെ​റ്റ്‌​വ​ർ​ക്കും ഉ​ള്ള ദാ​വൂ​ദി​നെ താ​ൻ ഒ​റ്റ​യ്ക്കു മാ​ത്രം വി​ചാ​രി​ച്ചാ​ൽ വീ​ഴ്ത്താ​ൻ ആ​വി​ല്ലെ​ന്നു അ​ലി മ​ന​സി​ലാ​ക്കി​യി​രു​ന്നു. അ​തു​കൊ​ണ്ടു ത​ന്നെ സ​മാ​ന​മ​ന​സ്ക​രാ​യ മ​റ്റ് അ​ധോ​ലോ​ക നാ​യ​ക​ന്മാ​രു​മാ​യി ചേ​ർ​ന്നു​ള്ള ഒ​രു ഒാ​പ്പ​റേ​ഷ​നാ​ണ് ഇ​യാ​ൾ പ്ലാ​ൻ ചെ​യ്തി​രു​ന്ന​ത്. ദാ​വൂ​ദി​ന്‍റെ സം​ഘ​ത്തെ ന​ശി​പ്പി​ക്കാ​ൻ ദാ​വൂ​ദി​ന്‍റെ ശ​ത്രു​ക്ക​ളു​മാ​യി​ട്ടെ​ല്ലാം കൈ​കോ​ർ​ത്തു. അ​ങ്ങ​നെ​യാ​ണ് ശ്രീ​വാ​സ്ത​വ​യു​മാ​യും അ​ലി അ​ടു​ക്കു​ന്ന​ത്. കൊ​ല​പാ​ത​ക​ങ്ങ​ൾ ഇ​ന്ത്യ​യി​ലെ ദാ​വൂ​ദി​ന്‍റെ വ്യാ​ജ ക​റ​ൻ​സി റാ​ക്ക​റ്റി​നു പി​ന്നി​ൽ പ്ര​വ​ർ​ത്തി​ച്ച ഡി ​ക​മ്പ​നി​യു​ടെ ഏ​റ്റ​വും വ​ലി​യ ഏ​ജ​ന്‍റ് ജാ​മിം ഷാ​യെ കാ​ഠ്മ​ണ്ഡു​വി​ൽ​വ​ച്ച് ഇ​വ​ർ വെ​ടി​വ​ച്ചു കൊ​ല​പ്പെ​ടു​ത്തി. ശ്രീ​വാ​സ്ത​വ​യാ​യി​രു​ന്നു കൊ​ല​പാ​ത​ക​ത്തി​നു പി​ന്നി​ൽ. ഡി ​ക​മ്പ​നി​യി​ലെ മ​റ്റു പ്ര​ധാ​ന പ്ര​വ​ർ​ത്ത​ക​രാ​യ…

Read More

എസ്റ്റേറ്റ് ലയങ്ങളിലെ നാ​ല് ചു​വ​രു​ക​ൾ​ക്കു​ള്ളി​ലെ സ്വ​പ്ന​ങ്ങ​ൾ; സാ​റേ… വീ​ട്ടി​ൽ അ​രി തീ​ർ​ന്നു, എ​ങ്ങ​നെ​യെ​ങ്കി​ലും  സ​ഹാ​യി​ക്കാ​മോ ?​

ഏ​ല​പ്പാ​റ​യി​ലെ എ​സ്റ്റേ​റ്റ് ല​യ​ങ്ങ​ളി​ലേ​ക്കു​ള്ള യാ​ത്ര​യി​ൽ, താ​ഴെ ഏ​ല​പ്പാ​റ ടൗ​ണും അ​വി​ടെ നി​ര​നി​ര​യാ​യു​ള്ള ചാ​യം പൂ​ശി​യ ചെ​റി​യ വീ​ടു​ക​ളും കാ​ണാം. എ​സ്റ്റേ​റ്റി​ൽ മു​ന്പ് ജോ​ലി ചെ​യ്തി​രു​ന്ന​വ​രു​ടേ​താ​ണ് ഇ​പ്പോ​ൾ ആ ​ചാ​യം പൂ​ശി​യ വീ​ടു​ക​ളി​ൽ ഏ​റെ​യും. അ​താ​യ​ത് ല​യ​ത്തി​ലെ ദു​രി​ത​ത്തി​ൽ നി​ന്ന് ര​ക്ഷ​പ്പെ​ട്ട​വ​രു​ടേ​ത്. ആ ​വീ​ടു​ക​ൾ കാ​ണു​ന്പോ​ൾ അ​തു പോ​ലെ ചാ​യം പൂ​ശി​യ വീ​ടു​ക​ൾ ത​ങ്ങ​ൾ​ക്കും ഒ​രു​നാ​ൾ സ്വ​ന്ത​മാ​കും എ​ന്ന് വി​ശ്വ​സി​ക്കു​ക​യാ​ണ് എ​സ്റ്റേ​റ്റി​ലെ പാ​വ​പ്പെ​ട്ട തൊ​ഴി​ലാ​ളി​ക​ൾ. നാ​ല് ചു​വ​രു​ക​ൾ​ക്കു​ള്ളി​ലെ സ്വ​പ്ന​ങ്ങ​ൾടാ​ർ​പോ​ളി​ൻ ഷീ​റ്റു​ക​ൾ മേ​ൽ​ക്കൂ​ര​യി​ൽ വ​ലി​ച്ചു കെ​ട്ടി​യി​രി​ക്കു​ന്നു. എ​ന്നി​ട്ടും ഉൗ​ർ​ന്നി​റ​ങ്ങു​ന്ന മ​ഴ​ത്തു​ള്ളി​ക​ളെ ത​ടു​ക്കാ​ൻ വീ​ടി​നു​ള്ളി​ൽ നി​ര​ത്തി​യ പാ​ത്ര​ങ്ങ​ൾ, പൊ​ട്ടി പൊ​ളി​ഞ്ഞ ഷീ​റ്റു​ക​ൾ, ജീ​ർ​ണി​ച്ച വാ​തി​ലു​ക​ൾ. ഇ​താ​ണ് മി​ക്ക തൊ​ഴി​ലാ​ളി ല​യ​ങ്ങ​ളു​ടെ​യും അ​വ​സ്ഥ. ല​യ​ത്തി​ലെ ഒ​ന്നോ ര​ണ്ടോ കു​ടു​സ്‌​സു മു​റി​യി​ലും, അ​ടു​ക്ക​ള​യി​ലും അ​ന്തി​യു​റ​ങ്ങു​ന്ന​വ​രു​ടെ എ​ണ്ണം ചി​ല​പ്പോ​ൾ പ​ത്തോ പ​ന്ത്ര​ണ്ടോ വ​രെ​യാ​കാം. കൊ​ളു​ന്ത് നു​ള്ളു​ക, ക​ഞ്ഞി കു​ടി​ക്കു​ക, ഉ​റ​ങ്ങു​ക, അ​തി​നി​ട​യി​ൽ ഇ​പ്പോ​ഴ​ത്തെ ദു​രി​ത ജീ​വി​തം…

Read More