ന​ല്ല​വ​നാ​യ ഡോ​ൺ!വ​ള​ഞ്ഞ വ​ഴി​ക​ളി​ലൂ​ടെ പ​ണം വാ​രി​ക്കൂ​ട്ടുമ്പോഴും ഒരുഭാഗം പാവങ്ങൾക്കായി മാറ്റിവെച്ച നല്ലവനായ അ​ധോ​ലോ​ക നാ​യ​ക​ൻ

വ​ള​ഞ്ഞ വ​ഴി​ക​ളി​ലൂ​ടെ പ​ണം വാ​രി​ക്കൂ​ട്ടി​യെ​ങ്കി​ലും അ​തി​ലൊ​രു ഭാ​ഗം പാ​വ​ങ്ങ​ൾ​ക്കാ​യി ചെ​ല​വ​ഴി​ച്ച​തു വ​ഴി​യാ​ണ് പ​ല​ർ​ക്കും വ​ര​ദ​രാ​ജ മു​ത​ലി​യാ​ർ എ​ന്ന അ​ധോ​ലോ​ക നാ​യ​ക​ൻ ന​ല്ല​വ​നാ​യി മാ​റി​യ​ത്. സി‌​എ​സ്‌​ടി‌​എ​മ്മി​നു സ​മീ​പം സ്ഥി​തി ചെ​യ്യു​ന്ന ബി​സ്മി​ല്ല ഷാ ​ബാ​ബ​യി​ലെ ദ​ർ​ഗ​യി​ൽ വ​ര​ദ​രാ​ജ മു​ത​ലി​യാ​ർ ദ​രി​ദ്ര​ർ​ക്കു ഭ​ക്ഷ​ണം ന​ൽ​കു​ക പ​തി​വാ​യി​രു​ന്നു. ഇ​തു സാ​ധാ​ര​ണ​ക്കാ​ർ​ക്കി​ട​യി​ൽ വ​ര​ദ​രാ​ജ​നു വ​ലി​യ പ്ര​തി​ച്ഛാ​യ സ​മ്മാ​നി​ച്ചു. ഇ​ന്നും അ​ദ്ദേ​ഹ​ത്തി​ന്‍റെ കു​ടും​ബാം​ഗ​ങ്ങ​ൾ ഈ ​ദ​ർ​ഗ​യി​ൽ ദ​രി​ദ്ര​ർ​ക്കു ഭ​ക്ഷ​ണം ന​ൽ​കു​ന്നു​ണ്ട്. അ​ക്കാ​ല​ത്തു വ​ള​രെ പ്ര​സി​ദ്ധ​മാ​യി​രു​ന്ന ഗ​ണേ​ഷ് ച​തു​ർ​ഥി വേ​ള​യി​ൽ മാ​തു​ങ്ക സ്റ്റേ​ഷ​നു സ​മീ​പ​മു​ള്ള ഗ​ണേ​ഷ് പ​ന്ത​ലു​ക​ൾ​ക്ക് അ​ദ്ദേ​ഹം വ​ഴി​പാ​ടു​ക​ൾ ന​ൽ​കി. വി​ദൂ​ര സ്ഥ​ല​ങ്ങ​ളി​ൽ നി​ന്നു​ള്ള​വ​രും സെ​ലി​ബ്രി​റ്റി​ക​ളും ഈ ​പ​ന്ത​ൽ സ​ന്ദ​ർ​ശി​ക്കു​മാ​യി​രു​ന്നു. മും​ബൈ​യെ വി​റ​പ്പി​ച്ചു നി​യ​മ വി​രു​ദ്ധ മാ​ർ​ഗ​ത്തി​ലൂ​ടെ സ​ഞ്ച​രി​ച്ചും ഗു​ണ്ടാ​പ്പ​ട​യെ കൂ​ടെ​ക്കൂ​ട്ടി​യും ദ​ക്ഷി​ണേ​ന്ത്യ​ക്കാ​രു​ടെ ര​ക്ഷ​ക​നാ​യും ഹാ​ജി മ​സ്താ​ന്‍റെ​യും ക​രിം​ലാ​ല​യു​ടെ​യും അ​ടു​ത്ത സു​ഹൃ​ത്താ​യും മു​ന്നോ​ട്ടു​പോ​യ വ​ര​ദ​രാ​ജ​ൻ ത​ന്‍റേ​താ​യ ഒ​രു ഇ​രി​പ്പി​ടം മും​ബൈ മ​ഹാ​ന​ഗ​ര​ത്തി​ൽ സൃ​ഷ്ടി​ച്ചെ​ടു​ത്തു. ചെ​റി​യ…

Read More

മു​ത​ലി​യാ​രെ പി​ടി​ച്ച മ​സ്താ​ൻ!ആ​ദ്യ​ത്തെ ധാ​രാ​വി

അ​ക്കാ​ല​ത്തു മ​സ്താ​ൻ ഒ​രു ഡോ​ൺ ആ​യി വ​ള​ർ​ന്നു​ക്കൊ​ണ്ടി​രി​ക്കു​ന്ന സ​മ​യമാ​ണ്. ക​സ്റ്റം​സ് ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യൊ​ക്കെ മ​സ്താ​നു ന​ല്ല ബ​ന്ധം. ആ​ന്‍റി​ന മോ​ഷ​ണ​ക്കേ​സി​ൽ ത​മി​ഴ്നാ​ട്ടു​കാ​ര​ൻ ഒ​രാ​ൾ ദി​വ​സ​ങ്ങ​ളാ​യി ക​സ്റ്റം​സ് ക​സ്റ്റ​ഡി​യി​ൽ മ​ർ​ദ​ന​മേ​റ്റു ക​ഴി​യു​ന്നു എ​ന്നു കേ​ട്ട​തോ​ടെ മ​സ്താ​ന്‍റെ ത​മി​ഴ് സ്നേ​ഹം ഉ​ണ​ർ​ന്നു. അ​യാ​ളെ കാ​ണ​ണ​മെ​ന്നു തോ​ന്നി.മ​സ്താ​ൻ നേ​രെ വ​ര​ദ​രാ​ജ​യെ തേ​ടി​യെ​ത്തി. ലോ​ക്ക​പ്പി​ൽ വ​ര​ദ​രാ​ജ​നെ ക​ണ്ട​തും മ​സ്താ​ൻ ത​മി​ഴി​ൽ ഒ​രു ചോ​ദ്യം. ” വ​ണ​ക്കം ത​ലൈ​വ​രെ.. സൗ​ഖ്യ​മാ..’ മ​സ്താ​ന്‍റെ ആ ​ചോ​ദ്യ​ത്തി​നു മു​ന്നി​ൽ മു​ത​ലി​യാ​ർ വീ​ണു. ക​സ്റ്റം​സി​ന്‍റെ പി​ടി​യി​ൽ​നി​ന്നും വ​ര​ദ​രാ​ജ​നെ മ​സ്താ​ൻ ര​ക്ഷി​ച്ചു. ഇ​ത്ര​യും മ​ർ​ദ​നം കി​ട്ടി​യി​ട്ടും ഒ​ന്നും വെ​ളി​പ്പെ​ടു​ത്താ​തെ നി​ൽ​ക്കു​ന്ന വ​ര​ദ​രാ​ജ​യെ ഒ​പ്പം​കൂ​ട്ടാ​ൻ പ​റ്റി​യ ആ​ളാ​ണെ​ന്നു മ​സ്താ​നു തോ​ന്നി. ജീ​വി​ത​ത്തി​ലെ നി​ർ​ണാ​യ​ക ഘ​ട്ട​ത്തി​ൽ ത​നി​ക്കു തു​ണ​യാ​യ മ​സ്താ​നെ മു​ത​ലി​യാ​ർ​ക്കും ന​ന്നാ​യി ബോ​ധി​ച്ചു. ഇ​രു​വ​രു​ടെ​യും ത​മി​ഴ് ബ​ന്ധം ഈ ​സൗ​ഹൃ​ദം ഊ​ട്ടി​യു​റ​പ്പി​ച്ചു. ലോ​ക്ക​പ്പി​ൽ​നി​ന്ന് ഇ​റ​ങ്ങി​യ ആ ​നി​മി​ഷം മു​ത​ൽ മ​സ്താ​നു​വേ​ണ്ടി മു​ത​ലി​യാ​ർ നി​ല​കൊ​ണ്ടു.…

Read More

വ​ര​ദ​രാ​ജ മു​ത​ലി​യാ​ർ; ഹാ​ജി മ​സ്താ​ൻ എ​ന്ന ഗോ​ഡ് ഫാ​ദ​റി​ന്‍റെ ത​ണ​ലി​ൽ  വളർന്ന വ​ര​ദ ഭാ​യ്എന്ന ഡോൺ;സിനിമാക്കാരുടെ ഇഷ്ടകഥാപാത്രം

ഹാ​ജി മ​സ്താ​ന്‍റെ കാ​ല​ത്തു​ത​ന്നെ മും​ബൈ അ​ധോ​ലോ​ക​ത്തി​ൽ വേ​രൂ​ന്നി​യ മ​റ്റൊ​രു ത​മി​ഴ്നാ​ട്ടു​കാ​ര​നാ​ണ് വ​ര​ദ​രാ​ജ മു​ത​ലി​യാ​ർ. ത​മി​ഴ്നാ​ട്ടു​കാ​ര​നാ​യ ഹാ​ജി മ​സ്താ​ന്‍റെ പ​രി​ഗ​ണ​ന​യും സൗ​ഹൃ​ദ​വും സ്നേ​ഹ​വും ആ​വോ​ളം ല​ഭി​ച്ച മ​റ്റൊ​രു ത​മി​ഴ്നാ​ട്ടു​കാ​ര​ൻ. ശ​രി​ക്കും മു​ത​ലി​യാ​രെ വ​ള​ർ​ത്തി​യ​തു ഹാ​ജി മ​സ്താ​ൻ ആ​ണെ​ന്നു പ​റ​യാം. മും​ബൈ അ​ധോ​ലോ​ക​ത്തി​ലെ ര​ണ്ടാ​മ​ത്തെ ത​മി​ഴ് ഡോ​ൺ. ഹാ​ജി മ​സ്താ​ൻ എ​ന്ന ഗോ​ഡ് ഫാ​ദ​റി​ന്‍റെ ത​ണ​ലി​ൽ വ​ള​ർ​ന്നു വ​ലു​താ​യ വ​ര​ദ​രാ​ജ​ൻ പ്ര​ത്യു​പ​കാ​ര​മാ​യി ഹാ​ജി മ​സ്താ​ന്‍റെ ച​ങ്കാ​യി മാ​റി. വ​ര​ദ ഭാ​യ് എ​ന്നു മും​ബൈ അ​ധോ​ലോ​കം ബ​ഹു​മാ​ന​ത്തോ​ടെ വി​ളി​ച്ച ന​ല്ല​വ​നാ​യ ഡോ​ൺ എ​ന്നു വി​ശേ​ഷി​പ്പി​ക്കാ​വു​ന്ന ക്രി​മി​ന​ൽ. സി​നി​മ​ക​ളി​ലെ താ​രം!വ​ര​ദ​രാ​ജ​ന്‍റെ ജീ​വി​തം പ്ര​മേ​യ​മാ​ക്കി വി​വി​ധ ഭാ​ഷ​ക​ളി​ൽ നി​ര​വ​ധി സി​നി​മ​ക​ൾ പി​റ​ന്നു. ക​മ​ല​ഹാ​സ​ന്‍റെ നാ​യ​ക​ൻ ഇ​തി​നു​ദാ​ഹ​ര​ണം. ഏ​റ്റ​വും കൂ​ടു​ത​ൽ സി​നി​മ​ക​ൾ​ക്കു പ്ര​മേ​യ​മാ​യ അ​ധോ​ലോ​ക നേ​താ​വ് വ​ര​ദ​രാ​ജ​ന്‍ ആ​യി​രു​ന്നെ​ന്നു പ​റ​യാം. വ​ര​ദ​രാ​ജ മു​ത​ലി​യാ​രു​ടെ കാ​ല​ത്തു ത​ന്നെ​യാ​ണ് ഹാ​ജി മ​സ്താ​നും ക​രിം ലാ​ല​യും അ​ധോ​ലോ​കം വാ​ണ​ത്. മും​ബൈ…

Read More

രാ​ഷ്‌​ട്രീ​യം പ​യ​റ്റി​യ ബ​ഡാ ഡോ​ൺ! “രാ​ഷ്‌​ട്രീ​യ​മാ​ണ് എ​ല്ലാ തെ​മ്മാ​ടി​ക​ളു​ടെ​യും അ​ന്തി​മാ​ശ്ര​യം’ – എ​ന്ന പ​ഴ​ഞ്ചൊ​ല്ലി​നെ അ​നു​സ്മ​രി​പ്പി​ക്കു​ന്ന മ​സ്താ​ന്‍റെ രാ​ഷ്‌​ട്രീ​യ പ്ര​വേ​ശം

1975ലെ ​അ​ടി​യ​ന്ത​രാ​വ​സ്ഥ കാ​ല​ത്തും ഇ​ന്ദി​രാ ഗാ​ന്ധി മ​സ്താ​നെ അ​ക​ത്താ​ക്കി. അ​ന്നു ജ​യി​ലി​ൽ ജ​യ​പ്ര​കാ​ശ് നാ​രാ​യ​ണ​നെ മ​സ്താ​ൻ പ​രി​ച​യ​പ്പെ​ട്ടു. അ​ന്നാ​ദ്യ​മാ​യി താ​നൊ​രു രാ​ഷ്‌​ട്രീ​യ​ക്കാ​ര​ന​ല്ലാ​ത്ത​തി​ൽ മ​സ്താ​നു നി​രാ​ശ തോ​ന്നി. ജ​യി​ൽ ജീ​വി​തം മ​സ്താ​നി​ൽ വ​ലി​യ മ​നം മാ​റ്റം വ​രു​ത്തി. 18 മാ​സ​ത്തെ ജ​യി​ൽ​വാ​സ​ത്തി​നു​ശേ​ഷം പു​റ​ത്തി​റ​ങ്ങി​യ മ​സ്താ​ൻ താ​നി​നി ഒ​രി​ക്ക​ലും അ​ധോ​ലോ​ക​ത്തി​ലേ​ക്ക് ഇ​ല്ലെ​ന്നു തീ​രു​മാ​നി​ച്ചു. അ​വി​ടെ​നി​ന്നു നേ​രെ ഹ​ജ്ജ് ക​ർ​മം നി​ർ​വ​ഹി​ക്കാ​ൻ മ​ക്ക​യി​ലേ​ക്കു പോ​യി. തി​രി​ച്ചെ​ത്തി​യ​പ്പോ​ൾ മ​സ്താ​നെ എ​ല്ലാ​വ​രും ഹാ​ജി മ​സ്താ​ൻ എ​ന്നു വി​ളി​ച്ചു തു​ട​ങ്ങി. അ​ധോ​ലോ​കം വി​ടു​ന്നു1980ക​ൾ ആ​യ​തോ​ടെ ദാ​വൂ​ദ് ഇ​ബ്രാ​ഹിം മ​റ്റൊ​രു അ​ധോ​ലോ​ക നാ​യ​ക​നാ​യി മും​ബൈ അ​ധോ​ലോ​ക​ത്തു ചു​വ​ടു​റ​പ്പി​ച്ചു തു​ട​ങ്ങി​യി​രു​ന്നു. മ​സ്താ​നെ​പ്പോ​ലെ ആ​യി​രു​ന്നി​ല്ല ദാ​വൂ​ദി​ന്‍റെ രീ​തി​ക​ൾ. ചോ​ര​യ്ക്കു ചോ​ര എ​ന്ന​താ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റെ ലൈ​ൻ. എ​ല്ലാ​വ​രെ​യും കൂ​ട്ടി​പ്പി​ടി​ച്ചും യോ​ജി​പ്പി​ച്ചു​മൊ​ക്കെ മ​സ്താ​ൻ ന​ട​ത്തി വ​ന്ന ക​ള്ള​ക്ക​ട​ത്ത​ല്ല പി​ന്നീ​ടു മും​ബൈ ക​ണ്ട​ത്. തോ​ക്കു​ക​ൾ ഉ​പ​യോ​ഗി​ച്ചും ചോ​ര ചീ​ന്തി​യു​മു​ള്ള ക​ളി​ക​ളി​ലേ​ക്കു മും​ബൈ​യി​ലെ അ​ധോ​ലോ​കം മാ​റാ​ൻ…

Read More

മ​ധു​ബാ​ല​യു​ടെ ആ​രാ​ധ​ക​ൻ!നടി മധുബാലയെ വിവാഹം കഴിക്കണം എന്നായിരുന്നു ഹാജി മസ്താന്‍റെ മോഹം; പക്ഷേ…

ക​ള്ള​ക്ക​ട​ത്തി​ലൂ​ടെ പ​ണ​വും സ്വാ​ധീ​ന​വും ആ​വോ​ളം ഒ​ഴു​കി​യെ​ത്തി​യ​തോ​ടെ മ​സ്താ​ന്‍റെ ജീ​വി​ത​വും ആ​ഡം​ബ​ര പൂ​ർ​ണ​മാ​യി. പ​ണ്ടേ ആ​ഡം​ബ​ര​പ്രി​യ​നാ​യി​രു​ന്ന മ​സ്താ​ൻ ഇ​തൊ​ക്കെ ശ​രി​ക്കും ആ​സ്വ​ദി​ക്കു​ക​യാ​യി​രു​ന്നു. പ്ര​ത്യേ​കം ഡി​സൈ​ൻ ചെ​യ്ത വെ​ളു​ത്ത സ്യൂ​ട്ടു​ക​ൾ ധ​രി​ക്കു​ന്ന​തു പ​തി​വാ​യി. മെ​ഴ്സി​ഡ​സ് കാ​റി​ലാ​യി​രു​ന്നു സ​ഞ്ചാ​രം. വി​ദേ​ശ സി​ഗ​റ​റ്റു​ക​ളാ​യി​രു​ന്നു വ​ലി​ച്ചി​രു​ന്ന​ത്. ഒ​റ്റ നോ​ട്ട​ത്തി​ൽ​ത​ന്നെ ആ​രും ഒ​ന്നു​നോ​ക്കു​ന്ന രൂ​പ​വും ഭാ​വ​വും. ബോ​ളി​വു​ഡ് സി​നി​മ​യു​ടെ ആ​രാ​ധ​ക​ൻ​കൂ​ടി​യാ​യ മ​സ്താ​ന് അ​ക്കാ​ല​ത്തെ സൂ​പ്പ​ർ സു​ന്ദ​രി​യാ​യി​രു​ന്ന മ​ധു​ബാ​ല​യോ​ട് ആ​യി​രു​ന്നു ക​ടു​ത്ത ആ​രാ​ധ​ന. മ​ധു​ബാ​ല​യു​ടെ എ​ല്ലാ സി​നി​മ​യും അ​യാ​ൾ കാ​ണു​മാ​യി​രു​ന്നു. മ​ധു​ബാ​ല​യോ​ടു​ള്ള ഭ്രാ​ന്ത​മാ​യ ആ​രാ​ധ​ന കാ​ര​ണം അ​വ​ളെ വി​വാ​ഹം ക​ഴി​ക്കാ​നും അ​യാ​ൾ ആ​ഗ്ര​ഹി​ച്ചി​രു​ന്നു. എ​ന്നാ​ൽ, ആ ​വി​വ​രം തു​റ​ന്നു പ​റ​യു​ന്ന​തി​നു​മു​ന്പേ മ​ധു​ബാ​ല അ​കാ​ല ച​ര​മ​മ​ട​ഞ്ഞു. മ​ധു​ബാ​ല​യെ​പ്പോ​ലെ മ​ധു​ബാ​ല​യു​ടെ വേ​ർ​പാ​ട് എ​ല്ലാ ആ​രാ​ധ​ക​രെ​പ്പോ​ലെ മ​സ്താ​നും വ​ലി​യ ഷോ​ക്കാ​യി മാ​റി. മ​ധു​ബാ​ല​യെ​ക്കു​റി​ച്ചു​ള്ള ഒാ​ർ​മ​ക​ൾ അ​യാ​ളി​ൽ​നി​ന്നു വി​ട്ടു​പോ​യി​ല്ല. അ​വ​ളെ ക​ല്യാ​ണം ക​ഴി​ക്കാ​ൻ സാ​ധി​ച്ചി​ല്ലെ​ങ്കി​ലും മ​ധു​ബാ​ല​യെ​പ്പോ​ലെ ഇ​രി​ക്കു​ന്ന മ​റ്റൊ​രു ന​ടി​യെ അ​യാ​ൾ ക​ല്യാ​ണം…

Read More

തോക്കിൽ തൊടില്ലാത്ത ഡോൺ! മ​സ്താ​ൻ എ​ന്ന അ​ധോ​ലോ​ക നാ​യ​ക​നി​ലേ​ക്കു​ള്ള വ​ള​ർ​ച്ച ഇങ്ങനെ…

ജ​യി​ലി​ൽ​നി​ന്നെ​ത്തി​യ ഷേ​​​​​​​ഖി​​​​​​​നെ ക​​​​​​​ണ്ട​​​​​​​പാ​​​​​​​ടെ മ​​​​​​​സ്താ​​​​​​​ൻ സ​ന്തോ​ഷ​ത്തോ​ടെ സ്വീ​ക​രി​ച്ചു. സു​​​​​​ര​​​​​​ക്ഷി​​​​​​ത​​​​​​മാ​​​​​​യി താ​ൻ സൂ​​​​​​ക്ഷി​​​​​​ച്ച ആ ​​​​​​പെ​​​​​​ട്ടി ഷേ​​​​​​ഖി​​​​​​നെ ഏ​​​​​​ൽ​​​​​​പ്പി​​​​​​ച്ചു. പെ​​​​​​​ട്ടി​​​​​​ തു​​​​​​​റ​​​​​​​ന്നു ബി​​​​​​​സ്ക​​​​​​​റ്റ് എ​​​​​​​ണ്ണി നോ​​​​​​​ക്കി​​​​​​​യ ഷേ​​​​​​​ഖ് അ​ദ്ഭു​ത​പ്പെ​ട്ടു. ഒ​​​​​​​രൊ​​​​​​​റ്റ എ​​​​​​​ണ്ണം പോ​​​​​​​ലും കു​​​​​​​റ​​​​​​​വി​​​​​​​ല്ല. മ​​​​​​സ്താ​​​​​​ന്‍റെ വി​ശ്വാ​സ്യ​ത ഷേ​​​​​​ഖി​​​​​​നു ന​​​​​​ന്നാ​​​​​​യി ബോ​​​​​​ധി​​​​​​ച്ചു. നീ ​​​​​​എ​​​​​​ന്തു​​​​​​കൊ​​​​​​ണ്ടാ​​​​​​ണ് ഇ​​​​​​ത്ര​​​​​​യും കാ​​​​​​ലം ഇ​​​​​​തു സൂ​​​​​​ക്ഷി​​​​​​ച്ച​​​​​​തെ​​​​​​ന്ന ഷേ​​​​​​ഖി​​​​​​ന്‍റെ ചോ​​​​​​ദ്യ​​​​​​ത്തി​നു എ​ന്‍റെ അ​ച്ഛ​ൻ എ​ന്നെ പ​ഠി​പ്പി​ച്ചി​രി​ക്കു​ന്ന​ത് അ​താ​ണെ​ന്നാ​യി​രു​ന്നു മ​സ്താ​ന്‍റെ മ​റു​പ​ടി. ഇ​തു കേ​​​​​​​ട്ടു ഷേ​​​​​​ഖി​​​​​​ന്‍റെ ക​​​​​​ണ്ണു​നി​​​​​​റ​​​​​​ഞ്ഞു. താ​​​​​​ൻ ഈ ​പെ​​​​​​ട്ടി കൊ​​​​​​ണ്ടു​​​​​​പോ​​​​​​കു​​​​​​ക​​​​​​യാ​​​​​​ണെ​​​​​​ന്നും ഈ ​ബി​​​​​​സ്ക​​​​​​റ്റു​​​​​​ക​​​​​​ൾ വി​​​​​​റ്റു കി​​​​​​ട്ടു​​​​​​ന്ന പ​​​​​​ണം തു​​​​​​ല്യ​​​​​​മാ​​​​​​യി ന​​​​​​മ്മ​​​​​​ൾ വീ​​​​​​തി​​​​​​ക്കു​​​​​​മെ​​​​​​ന്നും ഇ​​​​​​നി​​​​​​യ​​​​​​ങ്ങോ​​​​​​ട്ടു​​​​​​ള്ള ക​​​​​​ച്ച​​​​​​വ​​​​​​ട​​​​​​ത്തി​​​​​​ൽ നീ ​​​​​​എ​​​​​​ന്‍റെ പ​ങ്കാ​ളി​യാ​യി​രി​ക്കു​മെ​ന്നും ഷേ​​​​​​ഖ് മ​​​​​​സ്താ​​​​​​നോ​​​​​​ടു പ​​​​​​റ​​​​​​ഞ്ഞു. മ​സ്താ​ൻ എ​ന്ന അ​ധോ​ലോ​ക നാ​യ​ക​നി​ലേ​ക്കു​ള്ള വ​ള​ർ​ച്ച അ​വി​ടെ തു​ട​ങ്ങു​ക​യാ​യി​രു​ന്നു. പു​തി​യ കൂ​ട്ടു​കെ​ട്ട് 1950ക​​​​​​ൾ മ​​​​​​സ്താ​​​​​​ന്‍റെ ജീ​​​​​​വി​​​​​​ത​​​​​​ത്തി​​​​​​ലെ ഒ​​​​​​രു നാ​​​​​​ഴി​​​​​​ക​​​​​​ക്ക​​​​​​ല്ലാ​​​​​​യി​​​​​​രു​​​​​​ന്നു. 1956ൽ ​​​​​​കു​​​​​​പ്ര​​​​​​സി​​​​​​ദ്ധ ക​​​​​​ള്ള​​​​​​ക്ക​​​​​​ട​​​​​​ത്തു​​​​​​കാ​​​​​​ര​​​​​​നും ഗു​​​​​​ജ​​​​​​റാ​​​​​​ത്തു​​​​​​കാ​​​​​​ര​​​​​​നു​​​​​​മാ​​​​​​യ സു​​​​​​കു​​​​​​ർ നാ​​​​​​രാ​​​​​​യ​​​​​​ൺ ബ​​​​​​ഖി​​​​​​യ മ​​​​​​സ്താ​​​​​​നു​​​​​​മാ​​​​​​യി…

Read More

സൈ​ക്കി​ൾ പ​ണി​ക്കു വ​ന്ന മ​സ്താ​ൻ! പിന്നെ എല്ലാവരേയും അസൂയപ്പെടുത്തുന്ന വളർച്ച; അറബ് ഷേഖിനെ പരിചയപ്പെട്ടതു മുതലുള്ള വളർച്ചയുടെ പടവുകൾ ഇങ്ങനെ…

1926 മാ​​​​​​​ർ​​​​​​​ച്ച് ഒ​​​​​​​ന്നി​​​​​​​ന് ത​​​​​​​മി​​​​​​​ഴ്‌​​​​​​​നാ​​​​​​​ട്ടി​​​​​​​ലെ ക​​​​​​ട​​​​​​ലൂ​​​​​​രി​​​​​​ലാ​​​​​​ണ് മ​​​​​​​സ്താ​​​​​​​ൻ മി​​​​​​​ർ​​​​​​​സ എ​​​​​​​ന്ന ഹാ​​​​​​​ജി മ​​​​​​​സ്താ​​​​​​​ന്‍റെ ജ​​​​​​​ന​​​​​​​നം. എ​​​​​​​ട്ടാ​​​​​​​മ​​​​​​​ത്തെ വ​​​​​​​യ​​​​​​​സി​​​​​​​ൽ ബോം​​​​​​​ബെ​​​​​​​യി​​​​​​​ൽ അ​​​​​​ച്ഛ​​​​​​ൻ ഹൈ​​​​​​ദ​​​​​​ർ മി​​​​​​ർ​​​​​​സ​​​​​​യോ​​​​​​ടൊ​​​​​​പ്പം ജോ​​​​​​​ലി ചെ​​​​​​​യ്യാ​​​​​​​നാ​​​​​​​യി വ​​​​​​​ന്ന​താ​ണ് മ​സ്താ​ൻ. അ​ന്നു മ​​​​​​​സ്താ​​​​​​​ന്‍റെ അ​​​​​​​ച്ഛ​​​​​​​നു ബോം​​​​​​​ബെ​​​​​​​യി​​​​​​​ലെ ക്രാ​​​​​​​ഫോ​​​​​​​ർ​​​​​​​ഡ് മാ​​​​​​​ർ​​​​​​​ക്ക​​​​​​​റ്റി​​​​​​​ൽ സൈ​​​​​​​ക്കി​​​​​​​ൾ റി​​​​​​​പ്പ​​​​​​​യ​​​​​​​ർ ഷോ​​​​​​​പ്പു​​​​​​​ണ്ട്. ആ​​​​​​​ദ്യ​​​​​​​ത്തെ ഒ​​​​​​​രു പ​​​​​​​ത്തു ​​​​​​കൊ​​​​​​​ല്ലം അ​​​​​​​ച്ഛ​​​​​​​നെ സ​​​​​​​ഹാ​​​​​​​യി​​​​​​​ച്ചു​​​​​​​കൊ​​​​​​​ണ്ട് ആ ​​​​​​​ക​​​​​​​ട​​​​​​​യി​​​​​​​ൽ നി​​​​​​​ന്നു. അ​തി​നി​ടെ, മ​​​​​​​സ്താ​​​​​​​ൻ ഹി​​​​​​​ന്ദി​​​​​​​യും മ​​​​​​​റാ​​​​​​​ത്തി​​​​​​​യും അ​​​​​​ട​​​​​​ക്കം പ​​​​​​ല ഭാ​​​​​​ഷ​​​​​​ക​​​​​​ളും പ​​​​​​​ഠി​​​​​​​ച്ചെ​​​​​​​ടു​​​​​​​ത്തു. മ​​​​​​​സ്താ​​​​​​​ൻ രാ​വി​ലെ മു​ത​ൽ രാ​ത്രി​വ​രെ ക​​​​​​​ട​​​​​​​യി​​​​​​​ൽ ക​​​​​​​ഴി​​​​​​​ച്ചു​​​​​​​കൂ​​​​​​​ട്ടു​മാ​യി​രു​ന്നു. ചെ​​​​​​റു​​​​​​പ്പം മു​​​​​​ത​​​​​​ൽ ആ​​​​​​ഡം​​​​​​ബ​​​​​​ര​​​​​​ത്തോ​​​​​​ടു വ​​​​​​ലി​​​​​​യ ക​​​​​​ന്പ​​​​​​മാ​​​​​​യി​​​​​​രു​​​​​​ന്നു മ​​​​​​സ്താ​​​​​​ന്. ന​​​​​​ല്ല വൃ​​​​​​ത്തി​​​​​​യാ​​​​​​യി ന​​​​​​ട​​​​​​ക്കാ​​​​​​നും ആ​​​​​​ഷ്പു​​​​​​ഷ് ജീ​​​​​​വി​​​​​​തം ന​​​​​​യി​​​​​​ക്കാ​​​​​​നും അ​തി​യാ​യ ആ​ഗ്ര​ഹം. ക​​​​​​ട​​​​​​യി​​​​​​ലി​​​​​​രു​​​​​​ന്നു ജോ​​​​​​ലി ചെ​​​​​​യ്യു​​​​​​ന്പോ​​​​​​ഴും ക​​​​​​ട​​​​​​യ്ക്കു മു​​​​​​ന്നി​​​​​​ലൂ​​​​​​ടെ പോ​​​​​​കു​​​​​​ന്ന ആ​​​​​​ഡം​​​​​​ബ​​​​​​ര വാ​​​​​​ഹ​​​​​​ന​​​​​​ങ്ങ​​​​​​ളി​​​​​​ലും സ​​​​​​ന്പ​​​​​​ന്ന​​​​​​രി​​​​​​ലും മ​​​​​​സ്താ​​​​​​ന്‍റെ ക​​​​​​ണ്ണു​​​​​​ട​​​​​​ക്കി​യി​രു​ന്നു. എ​​​​​​ന്നെ​​​​​​ങ്കി​​​​​​ലു​​​​​​മൊ​​​​​​രു നാ​​​​​​ൾ അ​​​​​​വ​​​​​​രെ​​​​​​പ്പോ​​​​​​ലെ ത​​​​​​നി​​​​​​ക്കും ആ​​​​​​കാ​​​​​​ൻ ക​​​​​​ഴി​​​​​​യു​​​​​​മെ​​​​​​ന്നു മ​സ്താ​ൻ പ്ര​തീ​ക്ഷി​ച്ചി​രു​ന്നു. ആ ​​​​​​പ്ര​​​​​​തീ​​​​​​ക്ഷ വെ​റു​തെ​യാ​യി​ല്ല എ​​​​​​ന്നു…

Read More

ആരാണ് ഹാജി മസ്താൻ? അധോലോക നേതാക്കളുടെ ജീവിതം; അസാധാരണ സംഭവങ്ങൾ…

അ​ധോ​ലോ​കം… സാ​ധാ​ര​ണ​ക്കാ​ര​ൻ എ​ന്നും വി​സ്മ​യ​ത്തോ​ടെ​യാ​ണ് അ​ധോ​ലോ​ക​ത്തെ​ക്കു​റി​ച്ചു കേ​ട്ടി​ട്ടു​ള്ള​ത്. ആ ​ഇ​രു​ണ്ട ലോ​ക​ത്തു ന​ട​ക്കു​ന്ന സം​ഭ​വ​ങ്ങ​ൾ അ​വ​നെ​ന്നും ആ​കാം​ക്ഷ​യാ​ണ്. അ​തു​കൊ​ണ്ടാ​ണ് അ​ധോ​ലോ​ക നേ​താ​ക്ക​ളു​ടെ ക​ഥ​ക​ൾ​ക്കു സി​നി​മ​ക​ളി​ലും നോ​വ​ലു​ക​ളി​ലു​മൊ​ക്കെ വ​ലി​യ ഇ​ടം​കി​ട്ടി​യ​ത്. അ​ധോ​ലോ​ക നാ​യ​ക​രെ വീ​ര​ശൂ​ര​പ​രാ​ക്ര​മി​ക​ളാ​യി അ​വ​ത​രി​പ്പി​ക്കു​ന്ന നി​ര​വ​ധി സി​നി​മ​ക​ൾ ഇ​റ​ങ്ങി​യി​ട്ടു​ണ്ട്. പോ​ലീ​സ്- അ​ധോ​ലോ​ക പോ​രാ​ട്ട​ങ്ങ​ളും അ​ധോ​ലോ​ക സം​ഘ​ങ്ങ​ൾ ത​മ്മി​ലു​ള്ള പോ​രാ​ട്ട​ങ്ങ​ളു​മൊ​ക്കെ നി​റം പി​ടി​പ്പി​ച്ച ക​ഥ​ക​ളാ​യി ഇ​പ്പോ​ഴും സ​മൂ​ഹ​ത്തി​ൽ പ്ര​ച​രി​ക്കാ​റു​ണ്ട്. രാ​ജ്യ​ത്തെ അ​ധോ​ലോ​ക​ങ്ങ​ളെ അ​ട​ക്കി​വാ​ണ ചി​ല​രു​ടെ ജീ​വി​തം പ​രി​ശോ​ധി​ക്കു​ക​യാ​ണ് ഈ ​പ​ര​ന്പ​ര. ഹാ​ജി മ​സ്താ​ൻ എ​ന്ന ഡോ​ൺ! ഇ​ന്ത്യ​യി​ലെ അ​ധോ​ലോ​കം എ​ന്നു പ​റ​ഞ്ഞാ​ൽ അ​തു മും​ബൈ അ​ധോ​ലോ​ക​മാ​ണ്. നാ​ടി​നു പേ​ടി സ്വ​പ്ന​മാ​യി മും​ബൈ അ​ധോ​ലോ​ക​ത്തെ മാ​റ്റി​യ​തി​നു നേ​തൃ​ത്വം വ​ഹി​ച്ച​വ​ർ പ​ല​രു​ണ്ട്. ഇ​വ​രെ​ല്ലാം മ​ഹാ​രാ​ഷ്‌​ട്ര​ക്കാ​ര​നാ​ണെ​ന്നു ക​രു​ത​രു​ത്. മ​റു​നാ​ട്ടി​ൽ​നി​ന്നു മും​ബൈ​യി​ലെ​ത്തി സാ​മ്രാ​ജ്യം പ​ടു​ത്തു​യ​ർ​ത്തി​യ​വ​രാ​ണ് ഈ ​ഡോ​ണു​ക​ളി​ൽ പ​ല​രും. ആ​ദ്യ​ത്തെ മും​ബൈ അ​ധോ​ലോ​ക ഡോ​ൺ എ​ന്നു വി​ളി​ക്കാ​വു​ന്ന​യാ​ൾ ഹാ​ജി മ​സ്താ​ൻ ആ​ണ്. ത​മി​ഴ്നാ​ട്ടു​കാ​ര​നാ​യി​രു​ന്നു ഹാ​ജി…

Read More

ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ് മൂ​ന്ന് ഘ​ട്ട​ത്തി​ൽ; വോ​ട്ടെ​ണ്ണ​ൽ ഡി​സം​ബ​ർ 16ന്; കോ​വി​ഡ് പോ​സി​റ്റി​വാ​യ​വ​ര്‍​ക്കും ക്വാ​റ​ന്‍റൈ​നി​ല്‍ ക​ഴി​യു​ന്ന​വ​ര്‍​ക്കും പോ​സ്റ്റ​ല്‍ വോ​ട്ട് ചെ​യ്യാം; പ​ത്രി​ക പി​ന്‍​വ​ലി​ക്കാ​നു​ള്ള അ​വ​സാ​ന തീ​യ​തി ന​വം​ബ​ര്‍ 23

തി​രു​വ​ന​ന്ത​പു​രം: ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ തെ​ര​ഞ്ഞെ​ടു​പ്പ് തീ​യ​തികൾ സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ പ്ര​ഖ്യാ​പി​ച്ചു. കോ​വി​ഡ് 19 സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്ത് മൂ​ന്നു​ഘ​ട്ട​മാ​യാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്തു​ന്ന​ത്. ഡി​സം​ബ​ർ എ​ട്ട്, 10, 14 തീ​യ​തി​ക​ളി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കും. 16-നാ​ണ് വോ​ട്ടെ​ണ്ണ​ൽ. ഡി​സം​ബ​ർ എ​ട്ടി​ന് തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, ഇ​ടു​ക്കി ജി​ല്ല​ക​ളി​ലും 10ന് ​കോ​ട്ട​യം, എ​റ​ണാ​കു​ളം, തൃ​ശൂ​ർ, പാ​ല​ക്കാ​ട്, വ​യ​നാ​ട് ജി​ല്ല​ക​ളി​ലും 14ന് ​മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ലും പോ​ളിം​ഗ് ന​ട​ക്കും. രാ​വി​ലെ എ​ഴ് മു​ത​ൽ വൈ​കി​ട്ട് ആ​റ് വ​രെ​യാ​ണ് പോ​ളിം​ഗ്. കോ​വി​ഡ് മാ​ന​ദ​ണ്ഡം പൂ​ർ​ണ​മാ​യും പാ​ലി​ച്ചാ​കും തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ക. ന​വം​ബ​ർ 12ന് ​തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ്ഞാ​പ​നം പു​റ​ത്തു​വ​രു​മെ​ന്നും ക​മ്മീ​ഷ​ൻ അ​റി​യി​ച്ചു. ഡി​സം​ബ​ര്‍ 25ന് ​ക്രി​സ്മ​സി​നു മു​ന്‍​പാ​യി പു​തി​യ ഭ​ര​ണ​സ​മി​തി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത് ചു​മ​ത​ല​യേ​ല്‍​ക്ക​ണം. ന​വം​ബ​ര്‍ 19വ​രെ സ്ഥാ​നാ​ര്‍​ഥി​ക​ള്‍​ക്ക് നാ​മ​നി​ര്‍​ദേ​ശ​പ​ത്രി​ക സ​മ​ര്‍​പ്പി​ക്കാം. ന​വം​ബ​ര്‍ 23 ആ​ണ് പ​ത്രി​ക പി​ന്‍​വ​ലി​ക്കാ​നു​ള്ള അ​വ​സാ​ന തീ​യ​തി. തെ​ര​ഞ്ഞെ​ടു​പ്പ്…

Read More

മെ​സ​ഞ്ച​റി​ൽ കു​ടു​ങ്ങി കണ്ണൂരിലെ രാ​ഷ്‌​ട്രീ​യ നേ​താ​വ്! അ​യാ​ൾ വെ​ളി​പ്പെ​ടു​ത്തി​യ കാ​ര്യ​ങ്ങ​ളി​ൽ പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി​യ​ത് ഇ​ങ്ങ​നെ…

സ​മ​യം പു​ല​ർ​ച്ചെ നാ​ലാ​യി കാ​ണും… ക​ണ്ണൂ​ർ ജി​ല്ല​യി​ലെ ഒ​രു പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്കു വി​യ​ർ​ത്തു കു​ളി​ച്ച് ഒ​രു ഖ​ദ​ർ​ധാ​രി എ​ത്തി. ഒ​റ്റ നോ​ട്ട​ത്തി​ൽ രാ​ത്രി ഡ്യൂ​ട്ടി​യി​ലു​ള്ള പോ​ലീ​സു​കാ​ർ​ക്ക് ആ​ളെ മ​ന​സി​ലാ​യി. സ്ഥ​ല​ത്തെ പ്രാ​ദേ​ശി​ക നേ​താ​വ്. ഇ​യാ​ളെ​ന്താ ഈ ​സ​മ​യ​ത്ത്.. വ​ല്ല ശി​പാ​ർ​ശ​യു​മാ​യി വ​ന്നി​രി​ക്കു​ക​യാ​ണോ? ചു​മ​ത​ല​യു​ള്ള ഗ്രേ​ഡ് എ​സ്ഐ​യു​ടെ അ​ടു​ത്തേ​ക്കാ​യി​രു​ന്നു തി​രി​ക്കി​ട്ട് അ​യാ​ളു​ടെ പോ​ക്ക്. അ​യാ​ൾ വെ​ളി​പ്പെ​ടു​ത്തി​യ ചി​ല കാ​ര്യ​ങ്ങ​ളി​ൽ പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി​യ​ത് ഇ​ങ്ങ​നെ: മെ​സേ​ജി​ൽ ക​ണ്ട​ത് മെ​സ​ഞ്ച​റി​ലൂ​ടെ​യാ​യി​രു​ന്നു ഈ ​രാ​ഷ്‌​ട്രീ​യ നേ​താ​വു​മാ​യു​ള്ള പ​രി​ച​യ​പ്പെ​ട​ലി​ന് അ​നു (പേ​ര് യാ​ഥാ​ർ​ഥ​മ​ല്ല) തു​ട​ക്ക​മി​ട്ട​ത്. പ​ക​ൽ മൊ​ത്തം തി​ര​ക്കു​ള്ള രാ​ഷ്‌​ട്രീ​യ പ്ര​വ​ർ​ത്ത​നം ആ​യ​തി​നാ​ൽ മെ​സ​ഞ്ച​റി​ൽ വ​രു​ന്ന മെ​സേ​ജു​ക​ൾ​ക്കു മ​റു​പ​ടി ഇ​യാ​ൾ ന​ല്കി​യു​മി​ല്ല. എ​ന്നാ​ൽ, തു​ട​ർ​ച്ച​യാ​യി വ​ന്ന മെ​സേ​ജു​ക​ൾ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട നേ​താ​വ് പെ​ൺ​കു​ട്ടി​യു​ടെ പ്രൊ​ഫൈ​ലി​ൽ ക​യ​റി നോ​ക്കി. കാ​ണാ​ൻ ത​ര​ക്കേ​ടി​ല്ലാ​ത്ത പെ​ൺ​കു​ട്ടി. തു​ട​ർ​ന്നു നേ​താ​വും ചി​ല മ​റു​പ​ടി​ക​ൾ അ​യ​ച്ചു​തു​ട​ങ്ങി. പ​തി​യെ​പ്പ​തി​യെ മെ​സേ​ജു​ക​ളു​ടെ എ​ണ്ണം…

Read More