ഇ​രു​ളി​ന്‍റെ മ​റ​വി​ൽ അ​വ​ർ വ​ള​ഞ്ഞു, ആ ​സ്വ​ർ​ഗം അ​വ​ർ ന​ര​ക​മാ​ക്കി!

ഇ​രു​ളി​ന്‍റെ മ​റ​വി​ൽ അ​വ​ർ ആ ​ദ്വീ​പ് വ​ള​ഞ്ഞു.’​ജീ​വ​ൻ വേ​ണ​മെ​ങ്കി​ൽ ഓ​ടി ര​ക്ഷ​പ്പെ​ട്ടോ​ളൂ…..’ ഭീ​ക​ര​ർ ആ​ക്രോ​ശി​ച്ചു. പ്ര​കൃ​തി​യു​ടെ വ​ശ്യ​ത​യും വ​ന്യ​ത​യും നി​റ​ഞ്ഞ നി​ന്നി​രു​ന്ന ആ ​സ്വ​ർ​ഗ ദ്വീ​പു​ക​ളെ അ​വ​ർ നാ​മാ​വ​ശേ​ഷ​മാ​ക്കി. കി​ഴ​ക്ക​ൻ ആ​ഫ്രി​ക്ക​ൻ രാ​ജ്യ​മാ​യ മൊ​സാം​ബി​ക്കി​ന്‍റെ തീ​ര​ത്തു​ള്ള ആ​ഡം​ബ​ര ദ്വീ​പു​ക​ളാ​ണ് ഇ​സ്ലാ​മി​ക് സ്റ്റേ​റ്റ് ഭീ​ക​ര​ർ കീ​ഴ​ട​ക്കി ശ​രി​യ​ത്ത് നി​യ​മം കൊ​ണ്ടു​വ​ന്ന​ത്. ജെ​യിം​സ് ബോ​ണ്ട് മു​ത​ൽ നെ​ൽ​സ​ണ്‍ മ​ണ്ഡേ​ല വ​രെജെ​യിം​സ് ബോ​ണ്ട് താ​രം ഡാ​നി​യ​ൽ ക്രെ​യ്ഗ്, ഫു​ട്ബോ​ൾ ഇ​തി​ഹാ​സം ക്രി​സ്റ്റ്യാ​നോ റൊ​ണാ​ൾ​ഡോ തു​ട​ങ്ങി രാ​ഷ്‌​ട്രീ​യ നേ​താ​വാ​യ നെ​ൽ​സ​ണ്‍ മ​ണ്‍​ഡേ​ല വ​രെ അ​വ​ധി കാ​ലം ആ​ഘോ​ഷി​ച്ചി​രു​ന്ന ദ്വീ​പു​ക​ളാ​ണ് ഐ​എ​സ് ഭീ​ക​ര​ർ ഇ​ന്നു ശ​വ​പ്പ​റ​ന്പാ​ക്കി​യി​രി​ക്കു​ന്ന​ത്. മൊ​സാം​ബി​ക്കി​ലെ വാ​മി​സി, മെ​കു​ങ്കോ ദ്വീ​പു​ക​ൾ ഉ​പേ​ക്ഷി​ക്കാ​നും ഐ​എ​സ് ദ്വീ​പു​നി​വാ​സി​ക​ളോ​ട് ഉ​ത്ത​ര​വി​ട്ടു. ആ​ഡം​ബ​ര ഹോ​ട്ട​ലു​ക​ളും വ​ന്യ​ജീ​വി​ക​ളും നി​ര​വ​ധി വീ​ടു​ക​ളും ആ​ക്ര​മ​ണ​ത്തി​ൽ ഇ​ല്ലാ​താ​യി. ക​ത്തി​ക്ക​രി​ഞ്ഞ ബീ​ച്ച് കു​ടി​ലു​ക​ളും സ​ഫാ​രി കാ​റു​ക​ളു​മാ​ണ് വാ​മി​സി ദ്വീ​പി​ൽ ഇ​ന്നു കാ​ണാ​ൻ സാ​ധി​ക്കു​ന്ന​ത്. ച​ത്തു​കി​ട​ക്കു​ന്ന മൃ​ഗ​ങ്ങ​ളും…

Read More

വെ​ളു​ത്ത വി​ധ​വ അ​പ​ക​ട​കാ​രി! ചെറുപ്പത്തില്‍ വ​ള​രെ നാ​ണം​കു​ണു​ങ്ങി; ലോകത്തിലെ ഏറ്റവും അപകടകാരിയായ വനിതയായി രാഷ്ട്രങ്ങള്‍ കരുതുന്ന സാമന്തയുടെ ജീവിതത്തിലൂടെ…

ലോ​കം ക​ണ്ട ഏ​റ്റ​വും അ​പ​ക​ട​കാ​രി​ക​ളാ​യ സ്ത്രീ​ക​ളി​ലൊ​രാ​ളാ​യി വി​ല​യി​രു​ത്ത​പ്പെ​ടു​ന്ന വ്യ​ക്തി​യാ​ണ് സാ​മ​ന്ത ലൂ​ത്ത് വെ​യ്റ്റ് എ​ന്ന ബ്രി​ട്ടീ​ഷു​കാ​രി. ഇ​ങ്ങ​നെ പ​റ​ഞ്ഞാ​ൽ ഏ​റെ​പ്പേ​ർ​ക്കും അ​വ​ളെ അ​റി​യാ​നാ​കു​മെ​ന്നു തോ​ന്നു​ന്നി​ല്ല. എ​ന്നാ​ൽ, വെ​ളു​ത്ത വി​ധ​വ (വൈ​റ്റ് വി​ഡോ) എ​ന്ന പേ​രു​കേ​ട്ടാ​ൽ ആ​ഗോ​ള ത​ല​ത്തി​ൽ​ത്ത​ന്നെ കു​പ്ര​സി​ദ്ധ​യാ​ണ​വ​ൾ. ഭീ​ക​ര​വാ​ദ​ത്തി​നെ​തി​രേ പോ​ര​ടി​ക്കു​ന്ന എ​ല്ലാ അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ളും തെ​ര​യു​ന്ന പേ​രു​ക​ളി​ലൊ​ന്നാ​ണ് വെ​ളു​ത്ത വി​ധ​വ എ​ന്ന​ത്. തീ​വ്ര​വാ​ദ​വ​ഴി​യി​ൽ ഭ​ർ​ത്താ​വി​നൊ​പ്പം ന​ട​ക്കു​ക മാ​ത്ര​മ​ല്ല നി​ര​വ​ധി​പേ​രെ കൊ​ല​പ്പെ​ടു​ത്താ​ൻ ചു​ക്കാ​ൻ പി​ടി​ക്കു​ക​യും ചെ​യ്ത​തി​ലൂ​ടെ​യാ​ണ് സാ​മ​ന്ത ലോ​ക​മെ​ന്പാ​ടും ഭീ​തി​പ​ര​ത്തു​ന്ന വ​നി​ത എ​ന്ന കു​പ്ര​സി​ദ്ധി പേ​രി​നൊ​പ്പം എ​ഴു​തി​ച്ചേ​ർ​ത്ത​ത്. ര​ക്ഷ​പ്പെ​ട​ൽ ഏ​റെ തെ​ര​ച്ചി​ൽ ന​ട​ത്തി​യി​ട്ടും അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ൾ​ക്ക് പി​ട​കൂ​ടാ​നാ​വാ​ത്ത അ​പ​ക​ട​കാ​രി കൂ​ടി​യാ​ണ് സാ​മ​ന്ത ലൂ​ത്ത് വെ​യ്റ്റ്. ആ​ഫ്രി​ക്ക​യി​ലും മി​ഡി​ൽ ഈ​സ്റ്റി​ലു​മാ​യി നി​ര​വ​ധി ഭീ​ക​ര ആ​ക്ര​മ​ണ​ങ്ങ​ൾ​ക്കു പി​ന്നി​ൽ ഇ​വ​ർ പ്ര​വ​ർ​ത്തി​ച്ചെ​ന്ന വി​വ​രം അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ൾ​ക്കു​ണ്ട്. എ​ന്നാ​ൽ, ഇ​തു​വ​രെ ഇ​വ​രെ പി​ടി​കൂ​ടാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല. ര​ണ്ടു മ​ക്ക​ളെ​യു​മാ​യി ഇ​വ​ർ ബ്രി​ട്ട​നി​ൽ​നി​ന്ന് എ​ങ്ങ​നെ സു​ര​ക്ഷി​ത​മാ​യി…

Read More

സ്വന്തം ഭൂമിയിൽ അഭയാർഥിജീവിതം! സ്കൂളിന്‍റെ പടിവാതിൽ കാണാതെ കുട്ടികൾ

റെജി ജോസഫ്ആ​സാ​മി​ലെ ഡെ​റാം​ഗ് ജി​ല്ല​യി​ൽ​നി​ന്നു​മാ​ത്രം ആ​റാ​യി​രം തൊ​ഴി​ലാ​ളി​ക​ൾ ഇ​ടു​ക്കി, കോ​ട്ട​യം ജി​ല്ല​ക​ളി​ലെ വി​വി​ധ തോ​ട്ട​ങ്ങ​ളി​ലേ​ക്കു കു​ടി​യേ​റി​യി​ട്ടു​ണ്ട്. ഇ​വ​ർ​ക്ക് നി​ശ്ചി​ത വേ​ത​നം ഒ​രു തോ​ട്ട​ത്തി​ലു​മി​ല്ല. വി​ള​വെ​ടു​ക്കു​ന്ന കൊ​ളു​ന്തി​ന്‍റെ​യും കാ​പ്പി​ക്കു​രു​വി​ന്‍റെ​യും ഏ​ല​ക്കാ​യു​ടെ​യും അ​ള​വ​നു​സ​രി​ച്ചാ​ണ് കൂ​ലി. എ​ത്ര അ​ധ്വാ​നി​ച്ചാ​ലും ദി​വ​സം 350 രൂ​പ​യി​ൽ താ​ഴെ​ മാത്രമേ വേ​ത​നം ല​ഭി​ക്കൂ. ഇ​ടി​ഞ്ഞു വീ​ഴാ​റാ​യ പാ​ർ​പ്പി​ട​ങ്ങ​ളി​ൽ പൊ​ട്ടി​പ്പൊ​ളി​ഞ്ഞ ആ​സ്ബ​റ്റോ​സ് മേ​ൽ​ക്കൂ​ര​ക​ളും അ​തി​നു​ള്ളി​ൽ എ​ലി​മാ​ള​ങ്ങ​ളും മാ​ത്ര​മെ കാ​ണാ​നു​ള്ളു. ഒ​രു കു​ടു​സു​മു​റി​യും ചെ​റി​യൊ​രു അ​ടു​ക്ക​ള​യു​മാ​ണ് ഓ​രോ കു​ടും​ബ​ത്തി​നും ല​ഭി​ച്ചി​രി​ക്കു​ന്ന​ത്. അ​ര​ക​ല്ലോ ഉ​ര​​ലോ ഇ​ല്ലാ​ത്ത​തി​നാ​ൽ ക​ല്ലി​ൽ ച​ത​ച്ചാ​ണ് പ​ല​വ്യ​ഞ്ജന​ങ്ങ​ൾ ഭ​ക്ഷ​ണ​ത്തി​ന് പാ​ക​പ്പെ​ടു​ത്തുന്ന​ത്. എല്ലാം സഹിച്ച് കി​ട​ക്കാ​ൻ കി​ട​ക്ക​യും ക​ട്ടി​ലു​മി​ല്ല. ഇ​രു​ൾ മൂ​ടി​യ മ​ണ്‍​ത​റ​യി​ലാ​ണ് കു​ടും​ബ​മൊ​ന്നാ​കെ ഉ​റ​ക്കം. തൊ​ഴി​ലാ​ളി​ക​ൾ ജോ​ലി​ക്ക് പോ​കു​ന്പോ​ൾ കൊ​ച്ചു​കു​ട്ടി​ക​ളെ നോ​ക്കാ​ൻ പി​ള്ള​പ്പു​ര സം​വി​ധാ​നം ഉ​ണ്ടെ​ങ്കി​ലും ആ​സാം കു​ടും​ബ​ങ്ങ​ൾ​ക്ക് ഇ​തു നി​ഷേ​ധി​ച്ചി​രി​ക്കു​ന്നു. പ​ല​പ്പോ​ഴും മു​തി​ർ​ന്ന ഒ​രം​ഗ​മാ​ണ് കു​ട്ടി​ക​ളെ പ​ക​ൽ നോ​ക്കു​ക. റേ​ഷ​ൻ കാ​ർ​ഡും ആ​ധാ​ർ കാ​ർ​ഡും ഉ​ള്ള​വ​ര​ല്ലാ​ത്ത​തി​നാ​ൽ…

Read More

സേ​ന​യി​ലെ പെ​ൺ​കു​ട്ടി​ക​ൾ! സു​​ന്ദ​​രി​​കളായ പെ​​ൺ​​കു​​ട്ടി​​ക​​ളെ ഗദ്ദാഫിസേനയിൽ ചേർത്തതിനു പിന്നിലെ ഗൂഢലക്ഷ്യം…

ഗ​ദ്ദാ​ഫി​യു​ടെ വ​നി​താ സൈ​നി​ക സേ​ന​യി​ൽ അം​ഗ​മാ​യി​രു​ന്നു നി​സ്റീ​ൻ. ആ​യി​ര​ക്ക​ണ​ക്കി​നു പെ​ൺ​കു​ട്ടി​ക​ൾ ഗ​ദ്ദാ​ഫി​യു​ടെ സു​ര​ക്ഷാ​സേ​ന​യി​ൽ ഉ​ണ്ടാ‍​യി​രു​ന്നു. ലി​ബി​യ​യി​ൽ വി​മ​ത​രും ഗ​ദ്ദാ​ഫി​യു​ടെ സൈ​ന്യ​വും ത​മ്മി​ൽ ഏ​റെ​ക്കാ​ലം ര​ക്ത​രൂ​ഷി​ത​മാ​യ ആ​ഭ്യ​ന്ത​ര യു​ദ്ധം അ​ര​ങ്ങേ​റി. ഗ​ദ്ദാ​ഫി​യി​ൽ​നി​ന്നു രാ​ജ്യ​ത്തെ മോ​ചി​പ്പി​ക്കു​ക​യാ​യി​രു​ന്നു വി​മ​ത​രു​ടെ പ്ര​ധാ​ന ആ​വ​ശ്യം. അ​ക്കാ​ല​ത്ത് സൈ​നി​ക​രു​ടെ പി​ടി​യി​ൽ അ​ക​പ്പെ​ട്ട വി​മ​ത​രെ കൊ​ല​പ്പെ​ടു​ത്തി​യ വി​വ​ര​ണ​മാ​ണു നി​സ്റീ​ൻ മു​ക​ളി​ൽ പ​റ​യു​ന്ന​ത്. എ​ന്നാ​ൽ, പി​ന്നീ​ട് വി​മ​ത​രു​ടെ പി​ടി​യി​ൽ നി​സ്റീ​ൻ അ​ക​പ്പെ​ട്ട​പ്പോ​ൾ ന​ട​ത്തി​യ വെ​ളി​പ്പെ​ടു​ത്ത​ലാ​ണ് മു​ക​ളി​ൽ വി​വ​രി​ച്ച​ത്. പ​ട്ടാ​ള​ത്തി​ലേ​ക്ക് പ​ട്ടാ​ള​ത്തി​ൽ ചേ​ര​ണ​മെ​ന്ന് ഒ​രി​ക്ക​ൽ​പോ​ലും നി​സ്റീ​ൻ ആ​ഗ്ര​ഹി​ച്ചി​രു​ന്നി​ല്ല. ഗ​ദ്ദാ​ഫി​യെ പി​ന്തു​ണ​യ്ക്കു​ന്ന കു​ടും​ബ​വും ആ​യി​രു​ന്നി​ല്ല നി​സ്റീ​ന്‍റേ​ത്. എ​ന്നി​ട്ടും അ​വ​ൾ സൈ​ന്യ​ത്തി​ൽ ചേ​ർ​ന്നു. കു​ട്ടി​ക്കാ​ല​ത്ത് അ​വ​ളു​ടെ മാ​താ​പി​താ​ക്ക​ൾ പി​രി​ഞ്ഞു. പി​താ​വി​ന്‍റെ പു​തി​യ ഭാ​ര്യ​യെ അ​വ​ൾ​ക്ക് ഇ​ഷ്ട​മാ​യി​രു​ന്നി​ല്ല. അ​തു​കൊ​ണ്ടു ത​ന്നെ പി​താ​വി​നോ​ടൊ​പ്പം നി​ൽ​ക്കാ​ൻ അ​വ​ൾ ആ​ഗ്ര​ഹി​ച്ചി​ല്ല. അ​മ്മ​യോ​ടൊ​പ്പം താ​മ​സം മാ​റ്റി. കാ​ൻ​സ​ർ രോ​ഗി​യാ​യി​രു​ന്നു അ​മ്മ. അ​മ്മ​യെ പ​രി​ച​രി​ക്കാ​ൻ പ​ഠ​നം​വ​രെ ഉ​പേ​ക്ഷി​ച്ചു. അ​മ്മ​യു​ടെ സു​ഹൃ​ത്ത് ഫാ​ത്‌‌​മ…

Read More

അ​ണ​ഞ്ഞു​പോ​യ പെ​ണ്‍​പി​ളൈ ഒ​രു​മൈ

റെജി ജോസഫ്പ​ണി​യെ​ടു​ക്ക​ത് നാ​ങ്ക​ള്, കൊ​ള്ള​യ​ടി​പ്പ​തു നീ​ങ്ക​ള് തേ​യി​ല​ക്കൊ​ട്ട ഞാ​ങ്ക​ള്ക്ക്, പ​ണ​കൊ​ട്ട നീ​ങ്ക​ൾ​ക്ക്പൊ​ട്ട ലാ​യ​ങ്ങ​ൾ ഞാ​ങ്ക​ള്ക്ക്, എ​സി ബം​ഗ്ലാ​വ് നീ​ങ്ക​ൾ​ക്ക്കു​പ്പ​ത്തൊ​ട്ടി ഞ​ങ്ങ​ള്ക്ക്, കൊ​ട്ടും സൂ​ട്ടും നീ​ങ്ക​ൾ​ക്ക്കാ​ടി ക​ഞ്ഞി ഞാ​ങ്ക​ള്ക്ക്, ചി​ക്ക​ൻ ദോ​ശ നീ​ങ്ക​ൾ​ക്ക് ചൂ​ഷ​ണ​വും അ​നീ​തി​യും അ​ടി​വ​ര​യി​ടു​ന്ന മു​ദ്രാ​വാ​ക്യ​ങ്ങ​ളി​ലൂ​ടെ മൂ​ന്നാ​റി​ലെ പെ​ണ്‍​പി​ളൈ ഒ​രു​മൈ തീ​ജ്വാല​പോ​ലെ ക​ത്തി​ക്ക​യ​റി.ഒ​രു രാഷ്‌ട്രീ​യ പാ​ർ​ട്ടി​യു​ടെ​യും സ​മു​ദാ​യ സം​ഘ​ട​ന​യു​ടെ​യും പ്ര​ക​ട​മാ​യ സാ​ന്നി​ധ്യ​മി​ല്ലാ​തെ അ​തി​വേ​ഗം ക​ത്തി​പ്പ​ട​ർ​ന്ന പ്ര​ക്ഷോ​ഭം. ഗോ​മ​തി അ​ഗ​സ്റ്റി​ൻ, ലി​സി സ​ണ്ണി, ഇ​ന്ദ്രാ​ണി മ​ണി​ക​ണ്ഠ​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ തൊ​ഴി​ലാ​ളി​ക​ളു​ടെ രോ​ഷ​വും രോ​ദ​ന​വും അ​ണ​പൊ​ട്ടി ഒ​ഴു​കി​യ​പ്പോ​ൾ, കേ​ര​ളം ക​ണ്ടി​ട്ടി​ല്ലാ​ത്ത അ​തി​ജീ​വ​ന പ്ര​ക്ഷോ​ഭം രൂ​പം കൊ​ള്ളു​ക​യാ​യി​രു​ന്നു. ഗോ​മ​തി​യു​ടെ വാ​ക്ക് ക​ട​മെ​ടു​ത്താ​ൽ തോ​ട്ട​ത്തി​ലെ ഓ​രോ സ്ത്രീ​യും ഈ ​സ​മ​ര​ത്തി​ലൂ​ടെ നേ​തൃ​ത്വ​ത്തി​ലേ​ക്ക് ഉ​യ​രു​ക​യാ​യി​രു​ന്നു.പ​ത്ര​ത്ത​ല​ക്കെ​ട്ടി​ലും ചാ​ന​ലു​ക​ളി​ലും മാ​ത്ര​മ​ല്ല വി​ദേ​ശ മാ​ധ്യ​മ​ങ്ങ​ളി​ലും മൂ​ന്നാ​ർ സ്ത്രീ​സ​മ​രം മു​ന്തി​യ പ്രാ​ധാ​ന്യ​ത്തോ​ടെ ഇ​ടം പി​ടി​ച്ചു. വാ​ർ​ഷി​ക ബോ​ണ​സ് യാ​തൊ​രു നീ​തീ​ക​ര​ണ​വു​മി​ല്ലാ​തെ വെ​ട്ടി​ക്കു​റ​ച്ച സാ​ഹ​ച​ര്യ​ത്തി​ലും തൊ​ഴി​ലാ​ളി യൂ​ണി​യ​നു​ക​ൾ പു​ല​ർ​ത്തി​യ ബോ​ധ​പൂ​ർ​മാ​യ…

Read More

സ്വന്തം പേരിൽ ഒന്നുമില്ലാത്തവർ…

റെജി ജോസഫ് മേ​ലാ​ള​ൻ​മാ​രു​ടെ ക​ഠി​ന​ശി​ക്ഷ​യി​ൽ പു​ള​ഞ്ഞ​കാ​ല​ങ്ങ​ളി​ൽ തൊ​ഴി​ലാ​ളി​ക​ൾ ഒളി​ച്ചോ​ടി ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ചി​ട്ടു​ണ്ട്. അ​ട​ച്ചു പൂ​ട്ടി​യ തോ​ട്ട​ങ്ങ​ളു​ടെ വാ​തി​ലി​നു മു​ന്നി​ൽ കാ​വ​ൽ​ക്കാ​ർ അ​വ​രെ ത​ട​ഞ്ഞു വെ​ച്ച് ത​ല്ലി ല​യ​ങ്ങ​ളി​ലേ​ക്ക് തി​രി​കെ​യെ​ത്തി​ച്ച​താ​ണ് പൂ​ർ​വി​ക​രു​ടെ അ​നു​ഭ​വം. എ​ക്കാ​ല​വും തോ​ട്ട​ങ്ങ​ൾ വി​വേ​ച​ന​ങ്ങ​ളു​ടെ തൊ​ഴി​ലി​ട​മാ​ണ്. ക​റു​ത്ത കോ​ട്ടി​ട്ട ക​ങ്കാ​ണി​ക്കും അ​യ്യാ എ​ന്ന ക​ണ​ക്ക​പ്പി​ള്ള​ക്കും മു​ന്നി​ൽ തൊ​ഴി​ലാ​ളി ചെ​രി​പ്പി​ട്ട് ന​ട​ക്കാ​ൻ പാ​ടി​ല്ലെ​ന്ന​താ​യി​രു​ന്നു നാ​ലു പ​തി​റ്റാ​ണ്ടു മു​ന്പു​വ​രെ പ​ല തോ​ട്ട​ങ്ങ​ളി​ലെ​യും അ​ലി​ഖി​ത നി​യ​മം. വീ​ഴ്ച വ​രു​ത്തി​യാ​ൽ കു​റു​വ​ടി​യും ചാ​ട്ട​വാ​റും കൊ​ണ്ട് മേ​ലാ​ള​ൻ​മാ​ർ പ​ണി​യാ​ള​ൻ​മാ​രു​ടെ മു​ട്ടു​കാ​ലി​നു താ​ഴെ പൊ​തി​രെ ത​ല്ലി​യി​രു​ന്നു. ഓ​രോ തോ​ട്ട​ത്തി​ലും സം​ഘ​ടി​ത തൊ​ഴി​ലാ​ളി യൂ​ണി​യ​നു​ക​ളു​ടെ കൊ​ടി​യ​ട​യാ​ള​വും പോ​സ്റ്റ​റു​ക​ളും നി​റ​യെ കാ​ണാ​നു​ണ്ടെ​ങ്കി​ലും തൊ​ഴി​ലാ​ളി​ക​ളു​ടെ ജീ​വി​തം എ​ക്കാ​ല​വും ന​ര​ക​തു​ല്യം. ഇ​പ്പോ​ൾ ജോ​ലി ചെ​യ്യു​ന്ന​താ​വ​ട്ടെ ത​മി​ഴ​രു​ടെ ആ​റാം ത​ല​മു​റ​യാ​ണ്. ആരോഗ്യപ്രശ്നങ്ങൾ ചെറുതല്ല എ​ൻ​ഡോ​സ​ൾ​ഫാ​നു സ​മാ​ന​മാ​യ കീ​ട​നാ​ശി​നി​ക​ളാ​ണ് തേ​യി​ല​യി​ൽ ഈ​ച്ച​യും പ്രാ​ണി​യും കീ​ട​ങ്ങ​ളും ആ​ക്ര​മി​ക്കാ​തി​രി​ക്കാ​ൻ പ്ര​യോ​ഗി​ക്കു​ന്ന​ത്. കി​ളി​ന്ത് നു​ള്ളു​ന്ന സ്ത്രീ​ക​ളും ലാ​യ​ങ്ങ​ളി​ൽ…

Read More

പോ​ലീ​സ് കാ​മു​ക​ൻ പെ​ട്ടു! മ​രു​ന്നു​റാ​ണി​ക്ക് കു​രു​ക്ക്…

എ​തി​രാ​ളി​ക​ളു​ടെ ര​ഹ​സ്യ​നീ​ക്ക​ങ്ങ​ൾ പോ​ലീ​സി​ന് അ​വ​ൾ ചോ​ർ​ത്തി​ക്കൊ​ടു​ത്തു. ഇ​തു​വ​ഴി എ​തി​രാ​ളി​ക​ളു​ടെ ബി​സി​ന​സ് മേ​ഖ​ല​ക​ളി​ൽ പോ​ലീ​സ് റെ​യ്ഡും മ​റ്റും ശ​ക്ത​മാ​യി. പോ​ലീ​സ് കാ​മു​ക​ൻ ഇ​തി​നെ​ല്ലാം ശ​ശി​ക​ല​യെ സ​ഹാ​യി​ച്ചു. ഇ​തോ​ടെ ശ​ശി​ക​ല കൂ​ടു​ത​ൽ ക​രു​ത്ത​യാ​യി മാ​റി. എ​ന്നാ​ൽ, ഇ​വ​രു​ടെ മു​ന്നേ​റ്റ​ത്തി​ൽ ത​ക​ർ​ന്നു​പോ​യ​വ​രെ​ല്ലാം പ​ക മ​ന​സി​ൽ സൂ​ക്ഷി​ച്ച് അ​വ​സ​രം കാ​ത്തി​രി​ക്കു​ക​യാ​യി​രു​ന്നു. ശ​ശി​ക​ല​യു​ടെ വീ​ര​ക​ഥ​ക​ൾ മും​ബൈ ന​ഗ​ര​ത്തി​നു പു​റ​ത്തേ​ക്കും പ്ര​ച​രി​ച്ചു​തു​ട​ങ്ങി. ശ​ശി​ക​ല​യു​ടെ അ​ന​ധി​കൃ​ത മാ​ർ​ഗ​ത്തി​ലു​ള്ള മി​ന്ന​ൽ വ​ള​ർ​ച്ച ഇ​തി​നോ​ട​കം സ​ർ​ക്കാ​ർ ത​ല​ത്തി​ലും ച​ർ​ച്ച​യാ​യി. മ​യ​ക്കു​മ​രു​ന്നു ലോ​ബി​യെ അ​ടി​ച്ച​മ​ർ​ത്ത​ണ​മെ​ന്ന ആ​വ​ശ്യം പ​ല കോ​ണു​ക​ളി​ൽ​നി​ന്നും ഉ​യ​ർ​ന്നു​തു​ട​ങ്ങി. റെ​യ്ഡും തി​രി​ച്ച​ടി​യും ഒ​രു രീ​തി​യി​ൽ അ​ല്ലെ​ങ്കി​ൽ മ​റ്റൊ​രു രീ​തി​യി​ൽ ശ​ശി​ക​ല ദ്രോ​ഹി​ച്ച​വ​രെ​ല്ലാം ശ​ശി​ക​ല​യ്ക്കെ​തി​രേ രം​ഗ​ത്തു വ​ന്നു തു​ട​ങ്ങി. ശ​ശി​ക​ല​യെ പൂ​ട്ടാ​നു​ള്ള ത​ന്ത്ര​ങ്ങ​ൾ അ​വ​ർ ആ​വി​ഷ്ക​രി​ച്ചു. സ​ർ​ക്കാ​രി​നു മേ​ൽ പ​ല രൂ​പ​ത്തി​ൽ അ​വ​ർ സ​മ്മ​ർ​ദം ചെ​ലു​ത്തി. ഒ​ടു​വി​ൽ മും​ബൈ ന​ഗ​ര​ത്തെ അ​ട​ക്കി​വാ​ണ മ​യ​ക്കു​മ​രു​ന്ന് മാ​ഫി​യ​ക​ൾ​ക്കെ​തി​രേ ന​ട​പ​ടി​യെ​ടു​ക്കാ​ൻ മ​ഹാ​രാ​ഷ്‌‌​ട്ര സ​ർ​ക്കാ​ർ നി​ർ​ബ​ന്ധി​ത​മാ​യി. സ​ർ​ക്കാ​ർ…

Read More

തൊ​ഴു​ത്തി​നേ​ക്കാ​ൾ ക​ഷ്ടം ല​യ​ങ്ങ​ൾ

റെജി ജോസഫ്ബ്രി​ട്ടീ​ഷു​കാ​ർ വാ​ണി​ജ്യ സാ​ധ്യ​ത മു​ന്നി​ൽ ക​ണ്ട് ന​ട്ടു​വ​ള​ർ​ത്തി​യ തേ​യി​ല അ​ക്കാ​ല​ത്തു സ​ന്പ​ന്ന​ർ​ക്കു​മാ​ത്രം നു​ക​രാ​വു​ന്ന പാ​നീ​യ​മാ​യി​രു​ന്നു. ഇ​ന്ന് ലോ​ക​മെ​ന്പാ​ടും ചാ​യ സാ​ധാ​ര​ണ​ക്കാ​രു​ടെ പാ​നീ​യ​മാ​യി. കേ​ര​ള​ത്തി​ൽ 36,762 ഹെ​ക്ട​റി​ൽ തേ​യി​ല​കൃ​ഷി​യു​ള്ള​തി​ൽ 26,615 ഹെ​ക്ട​റും ഇ​ടു​ക്കി ജി​ല്ല​യി​ലാ​ണ്. 1877ൽ ​ജോ​ണ്‍ ഡാ​നി​യേ​ൽ മ​ണ്‍​റോ സാ​യി​പ്പ് അ​ക്കാ​ല​ത്ത് മൂ​ന്നാ​റി​ന്‍റെ കൈ​വ​ശ​ക്കാ​ര​നാ​യി​രു​ന്ന പൂ​ഞ്ഞാ​ർ കോ​യി​ക്ക​ൽ കേ​ര​ള​വ​ർ​മ വ​ലി​യ​രാ​ജ​യ്ക്ക് 3,000 രൂ​പ പാ​ട്ട​വും 5,000 രൂ​പ അ​ട​ങ്ക​ലും ന​ൽ​കി​യാ​ണ് 1,36,300 ഏ​ക്ക​ർ മൂ​ന്നാ​ർ കു​ന്നു​ക​ളി​ൽ തേ​യി​ല ന​ടാ​ൻ പാ​ട്ട​ത്തി​നെ​ടു​ത്ത​ത്. മൂ​ന്നാ​റി​ൽ മ​ണ്‍​റോ സാ​യി​പ്പി​ന് വ​ഴി കാ​ണി​ച്ചു കൊ​ടു​ത്ത​ത് ക​ണ്ണ​ൻ, തേ​വ​ൻ എ​ന്നീ മു​തു​വാ​ൻ ഗോ​ത്ര​ക്കാ​രാ​യി​രു​ന്നു. അ​ങ്ങ​നെ അ​വ​രു​ടെ പേ​ര് ആ ​കു​ന്നു​ക​ൾ​ക്കും തേ​യി​ല​ക്ക​ന്പ​നി​ക്കും ജോ​ണ്‍ മ​ണ്‍​റോ സാ​യി​പ്പ് പി​ൽ​ക്കാ​ല​ത്ത് ന​ൽ​കി​യെ​ന്ന​താ​ണ് ച​രി​ത്രം. കുടിയിറക്കിവെ​ള്ള​ക്കാ​ർ കൈ​വ​ശ​പ്പെ​ടു​ത്തു​ന്പോ​ൾ അ​വി​ടെ ആ​ന​യും ക​ടു​വ​യും പു​ലി​യു​മു​ള്ള വ​ന​മാ​യി​രു​ന്നു. 12 മാ​സ​വും കോ​ട​മ​ഞ്ഞും കൊ​ടും​ത​ണു​പ്പും. താ​മ​സ​ക്കാ​ർ ഏ​റു​മാ​ട​ങ്ങ​ളി​ലും ഗു​ഹ​ക​ളി​ലും കൂ​ര​ക​ളി​ലും പാ​ർ​ത്തി​രു​ന്ന…

Read More

അ​റു​തി​യി​ല്ലാ​ത്ത അ​ടി​മ​ജീ​വി​തം! തോ​ട്ടം തൊ​ഴി​ലാ​ളി​ക​ളു​ടെ ജീ​വി​തത്തിലൂടെ…

റെജി ജോസഫ് ഒ​രി​ക്ക​ലും മോ​ച​ന​മി​ല്ലാ​ത്ത ത​ട​വ​റ​പോ​ലെ​യാ​ണ് തോ​ട്ടം തൊ​ഴി​ലാ​ളി​ക​ളു​ടെ ജീ​വി​തം. ദു​രി​ത​ങ്ങ​ൾ മാ​ത്രം അ​നു​ഭ​വി​ക്കാ​ൻ വി​ധി​ക്ക​പ്പെ​ട്ട ത​ല​മു​റ​ക​ൾ. കേ​ര​ള​ത്തി​ലെ തേ​യി​ല, റ​ബ​ർ, കാ​പ്പി, ഏ​ലം തോ​ട്ട​ങ്ങ​ളി​ൽ ക​ഠി​നാ​ധ്വാനം ചെ​യ്തു കു​ടും​ബം പോ​റ്റു​ന്ന സ്ത്രീ​ക​ൾ ഉ​ൾ​പ്പെ​ടെ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് പ​റ​യാ​നു​ള്ള​ത് ഇ​ല്ലാ​യ്മ​ക​ളു​ടെ​യും ക​ഷ്ട​ത​ക​ളു​ടെ​യും അ​നു​ഭ​വ​ങ്ങ​ൾ മാ​ത്രം. ക​ണ്ണെ​ത്താ ദൂ​രം വി​സ്തൃ​ത​മാ​യ തോ​ട്ട​ങ്ങ​ളി​ലെ കാ​ല​ഹ​ര​ണ​പ്പെ​ട്ട ല​യ​ങ്ങ​ളി​ൽ ജീ​വി​തം ഹോ​മി​ച്ചു​തീ​ർ​ക്കു​ന്ന ഇ​വ​ർ​ക്ക് സ്വ​ന്ത​മാ​യി മ​ണ്ണി​ല്ല, വീ​ടി​ല്ല, പ്ര​തീ​ക്ഷ​ക​ളു​മി​ല്ല. ബ്രി​ട്ടീ​ഷു​കാ​രു​ടെ​യും പി​ൽ​ക്കാ​ല​ത്ത് കോ​ർ​പ​റേ​റ്റ് ക​ന്പ​നി​ക​ളു​ടെ​യും നു​ക​ത്തി​നു കീ​ഴി​ൽ അ​ടി​മ​ക​ളെ​പ്പോ​ലെ ഇ​വ​ർ ക​ഴി​യു​ന്നു. എ​ക്കാ​ല​ത്തും ഒ​രേ ജോ​ലി, ഒ​രേ ജീ​വി​തം. അറിയുന്നില്ല ഈ ദുരവസ്ഥ പെ​ണ്‍​പി​ളൈ ഒ​രു​മൈ പ്ര​ക്ഷോ​ഭ​ത്തി​നും പെ​ട്ടി​മു​ടി ഉ​രു​ൾ​ദു​ര​ന്ത​ത്തി​നും സാ​ക്ഷ്യം വ​ഹി​ച്ച കേ​ര​ള​സ​മൂ​ഹം അ​റി​യു​ന്നി​ല്ല തോ​ട്ടം തൊ​ഴി​ലാ​ളി​ക​ളു​ടെ ജീ​വി​ത ദു​ര​വ​സ്ഥ. കേ​ര​ള​ത്തി​ൽ ഇ​ത്ര​യേ​റെ അ​ധ്വാ​ന​വും പ​രി​മി​ത​മാ​യ കൂ​ലി​യും നാ​മ​മാ​ത്ര ആ​നു​കൂ​ല്യ​ങ്ങ​ളു​മു​ള്ള തൊ​ഴി​ൽ സ​മൂ​ഹം വേ​റെ​യു​ണ്ടാ​വി​ല്ല. പെ​ട്ടി​മു​ടി ക​ണ്ണ​ൻ ദേ​വ​ൻ തോ​ട്ട​ത്തി​ലെ ല​യ​ങ്ങ​ളെ ഉ​രു​ൾ…

Read More

ശ​ശി​ക​ല ര​മേ​ശ് പ​ത​ങ്ക​ർ! മും​ബൈ പോ​ലീ​സി​ന്‍റെ ഫ​യ​ലു​ക​ളി​ൽ മാ​യാ​തെ കി​ട​ക്കു​ന്ന പേ​ര്; കി​രീ​ടം വ​യ്ക്കാ​ത്ത റാ​ണി…

ശ​ശി​ക​ല ര​മേ​ശ് പ​ത​ങ്ക​ർ..​ മും​ബൈ പോ​ലീ​സി​ന്‍റെ ഫ​യ​ലു​ക​ളി​ൽ മാ​യാ​തെ കി​ട​ക്കു​ന്ന പേ​ര്. പോ​ലീ​സ് ച​ർ​ച്ച​ക​ളി​ൽ പ​ല​വ​ട്ടം മു​ഴ​ങ്ങി​യി​ട്ടു​ള്ള പേ​ര്. രാ​ഷ്‌​ട്രീ​യ​ക്കാ​രു​ടെ ച​ർ​ച്ച​ക​ളി​ൽ ക​യ​റി വ​ന്നി​ട്ടു​ള്ള പേ​ര്. മും​ബൈ​യി​ലെ വ്യ​വ​സാ​യി​ക​ളും സാ​ധാ​ര​ണ​ക്കാ​രു​മൊ​ക്കെ പേ​ടി​യോ​ടെ ഒാ​ർ​മി​ച്ചി​രു​ന്ന പേ​ര്. അ​താ​ണ് ശ​ശി​ക​ല പ​ത​ങ്ക​ർ… മും​ബൈ മ​യ​ക്കു​മ​രു​ന്നു വി​പ​ണി​യി​ലെ കി​രീ​ടം വ​യ്ക്കാ​ത്ത റാ​ണി. അ​ത്ര​യും പ​റ​യു​ന്പോ​ൾ ത​ന്നെ ഇ​വ​ൾ മോ​ശ​ക്കാ​രി​യ​ല്ലെ​ന്നു വ്യ​ക്തം. ശ​ശി​ക​ല​യെ​പ്പോ​ലെ അ​തി​വേ​ഗ​ത്തി​ൽ അ​തി​സ​ന്പ​ന്ന​യാ​യി മാ​റി​യ സ്ത്രീ​ക​ൾ ഇ​ന്ത്യ​യി​ൽ അ​ധി​കം ഉ​ണ്ടാ​യി​ട്ടു​ണ്ടെ​ന്നു തോ​ന്നു​ന്നി​ല്ല. വ​ള​രെ ചെ​റി​യ കാ​ലം​കൊ​ണ്ടു നൂ​റു കോ​ടി​യോ​ളം രൂ​പ​യു​ടെ സ്വ​ത്താ​ണ് അ​വ​ൾ വാ​രി​ക്കൂ​ട്ടി​യ​ത്. മ​യ​ക്കു​മ​രു​ന്നു വി​റ്റാ​ണ് ശ​ശി​ക​ല മും​ബൈ​യി​ൽ ത​ന്‍റെ സാ​മ്രാ​ജ്യം പ​ടു​ത്തു​യ​ർ​ത്തി​യ​ത്. ല​ക്ഷ​ക്ക​ണ​ക്കി​ന് ആ​ളു​ക​ൾ ത​ന്പ​ടി​ക്കു​ന്ന ന​ഗ​ര​ത്തി​ൽ മ​യ​ക്കു​മ​രു​ന്ന് എ​ത്തി​ക്കാ​ത്ത കു​ഴ​പ്പ​മേ ഉ​ണ്ടാ​യി​രു​ന്നു​ള്ളൂ. ഈ ​സാ​ധ്യ​ത ഇ​വ​ർ പ​ര​മാ​വ​ധി പ്ര​യോ​ജ​ന​പ്പെ​ടു​ത്തി. മെ​ഫെ​ഡ്രോ​മി​ൻ എ​ന്ന ഇ​നം മ​യ​ക്കു​മ​രു​ന്നു വി​ത​ര​ണ​ത്തി​ന്‍റെ കു​ത്ത​ക സ്വ​ന്ത​മാ​ക്കി​യാ​ണ് ശ​ശി​ക​ല വ​ള​ർ​ന്ന​ത്. മ്യാ​വൂ എ​ന്ന ഇ​ര​ട്ട​പ്പേ​രി​ലാ​ണ്…

Read More