ക​ണ്ണി​ല്ലാ​ത്ത ക്രൂ​ര​ത​ക​ൾ! നാണക്കേട് ഓര്‍ത്താകണം ദമ്പതികള്‍ ആദ്യം പരാതി നല്‍കിയില്ല. എല്ലാം മറക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ അവര്‍ വീണ്ടുമെത്തി…

2019 ഫെ​ബ്രു​വ​രി നാ​ല്. ബി​ഹാ​റി​ലെ കി​ഷ​ൻ​ഗ​ഞ്ച് ജി​ല്ല​യി​ലെ ഒ​രു​ൾ​നാ​ട​ൻ ഗ്രാ​മ​ത്തി​ലെ വീ​ട്ടി​ൽ അ​വ​ർ സ​ന്തോ​ഷ​ത്തോ​ടെ ആ ​വൈ​കു​ന്നേ​രം ചെ​ല​വ​ഴി​ക്കു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ, അ​വ​രു​ടെ സ​ന്തോ​ഷ​ത്തി​നും ക​ളി​ചി​രി​ക​ൾ​ക്കും ആ​യു​സ് അ​ധി​ക​മു​ണ്ടാ​യി​രു​ന്നി​ല്ല. പെ​ട്ടെ​ന്നാ​ണ് ആ​റം​ഗ​സം​ഘം അ​വ​രു​ടെ വീ​ടി​നു​ള്ളി​ലേ​ക്ക് അ​തി​ക്ര​മി​ച്ചു ക​യ​റി​യ​ത്. അ​വ​ർ അ​ച്ഛ​നെ​യും മ​ക​ളെ​യും ക​ട​ന്നാ​ക്ര​മി​ച്ചു. നി​ല​ത്തു​കൂ​ടി വ​ലി​ച്ചി​ഴ​ച്ചു. പ​ത്തൊ​ന്പ​തു​കാ​രി​യാ​യ പെ​ൺ​കു​ട്ടി​യെ വീ​ടി​നു മു​റ്റ​ത്തേ​ക്കു വ​ലി​ച്ചെ​റി​ഞ്ഞു. തു​ട​ർ​ന്നു ത​ല്ലി​ച്ച​ത​ച്ചു. മ​ക​ളെ അ​ക്ര​മി​ക​ളി​ൽ​നി​ന്നു ര​ക്ഷി​ക്കാ​ൻ ആ ​അ​ച്ഛ​ൻ പ​ര​മാ​വ​ധി ശ്ര​മി​ച്ചെ​ങ്കി​ലും ഫ​ല​മു​ണ്ടാ​യി​ല്ല. അ​ദ്ദേ​ഹ​ത്തി​ന്‍റെ കൈ​ക​ളി​ൽ ഗു​ണ്ട​ക​ൾ പി​ടി​മു​റു​ക്കി​യി​രു​ന്നു. ത​ട​യാ​ൻ ശ്ര​മി​ച്ച വീ​ട്ട​കാ​ർ​ക്കു നേ​രെ അ​വ​ർ കൊ​ല​വി​ളി ന​ട​ത്തി. വീ​ട്ടി​ൽ ക​യ​റി അ​തി​ക്ര​മം പെ​ൺ​കു​ട്ടി​യെ​യും അ​ച്ഛ​നെ​യും അ​ക്ര​മി​സം​ഘം ബ​ല​മാ​യി പി​ടി​ച്ചു വ​ലി​ച്ചു വീ​ട്ടി​ൽ​നി​ന്ന് അ​ര കി​ലോ​മീ​റ്റ​ർ അ​ക​ലെ​യു​ള്ള ആ​ളൊ​ഴി​ഞ്ഞ പ്ര​ദേ​ശ​ത്തേ​ക്കു കൊ​ണ്ടു​പോ​യി. ആ ​അ​ച്ഛ​നെ ഒ​രു മ​ര​ത്ത​ടി​യി​ൽ കെ​ട്ടി​യി​ട്ട ശേ​ഷം ആ ​പി​ശാ​ചു​ക്ക​ൾ പെ​ൺ​കു​ട്ടി​യെ അ​ദ്ദേ​ഹ​ത്തി​നു ക​ൺ​മു​ന്നി​ൽ ഉ​പ​ദ്ര​വി​ച്ചു. അ​തി​ക്ര​മ​ത്തി​നു ശേ​ഷം സം​ഭ​വം പു​റ​ത്തു…

Read More

ആ മെസേജുകളിൽ എന്തായിരിക്കും! മി​ഷേ​ലി​ന്‍റെ മ​ര​ണത്തില്‍ ഷാ​ജിയുടെ സംശയങ്ങൾ  ഇങ്ങനെ…

ജോ​മോ​ൻ പി​റ​വം പി​റ​വ​ത്തു​കാ​ര​നാ​യ ഒ​രു യു​വാ​വു​മാ​യി മി​ഷേ​ൽ ദീ​ർ​ഘ​നാ​ളാ​യി അ​ടു​പ്പ​ത്തി​ലാ​യി​രു​ന്നു. പി​ന്നീ​ട് ഇ​വ​ർ ത​മ്മി​ൽ അ​ക​ന്നി​രു​ന്നു. യു​വാ​വ് പ​ല​പ്പോ​ഴും മി​ഷേ​ലി​നെ മാ​ന​സി​ക സ​മ്മ​ർ​ദ​ത്തി​ലാ​ക്കി​ക്കൊ​ണ്ടി​രു​ന്നു. ഇ​തി​ൽ മ​നം​നൊ​ന്ത് ആ​ത്മ​ഹ​ത്യ ചെ​യ്ത​താ​യി​രി​ക്കാ​മെ​ന്ന് അ​ന്വേ​ഷ​ണ സം​ഘം പ​റ​യു​ന്നു. മി​ഷേ​ൽ പ​ള്ളി​യി​ൽ നി​ന്നു​മി​റ​ങ്ങി​യ​ശേ​ഷം ഗോ​ശ്രീ പാ​ല​ത്തി​ലേ​ക്കു​പോ​കു​ന്ന​തി​ന്‍റെ സി​സി ടി​വി ദൃ​ശ്യ​ങ്ങ​ൾ വ്യ​ക്ത​മാ​ണ്. ഇ​വി​ടെ​യു​ള്ള അ​പ്പാ​ർ​ട്ട്മെ​ന്‍റി​ലെ സി​സി ടി​വി ദൃ​ശ്യ​ങ്ങ​ളാ​ണ് പോ​ലീ​സ് ക​ണ്ടെ​ത്തി​യ​ത്. ന​ട​ന്നു മു​ന്നോ​ട്ടു പോ​യ മി​ഷേ​ൽ വൈ​പ്പി​നി​ലേ​ക്കു പോ​കു​ന്ന ര​ണ്ടാ​മ​ത്തെ ഗോ​ശ്രീ​പാ​ല​ത്തി​ൽ നി​ന്നും കാ​യ​ലി​ൽ ചാ​ടു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് പോ​ലീ​സ് ഭാ​ഷ്യം. ഇ​തു​ത​ന്നെ ക്രൈം​ബ്രാ​ഞ്ചും ശ​രി​വ​യ്ക്കു​ന്നു. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്രേ​ര​ണ​ാക്കു​റ്റം ചു​മ​ത്തി പി​റ​വം സ്വ​ദേ​ശി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. സം​ഭ​വ ദി​വ​സം 57 മെ​സേ​ജ് മി​ഷേ​ലി​ന്‍റെ മൊ​ബൈ​ൽ ഫോ​ണി​ൽ വ​ന്ന​താ​യി പ​റ​യു​ന്നു​ണ്ട്. ഇ​തു വാ​യി​ച്ച​പ്പോ​ഴു​ണ്ടാ​യ സ​മ്മ​ർ​ദ​ത്തി​ലാ​യി​രി​ക്കും ആ​ത്മ​ഹ​ത്യ​യെ​ന്നാ​ണ് ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്ന​ത്. എ​ന്നാ​ൽ ഈ ​മെ​സേ​ജു​ക​ളി​ൽ ഭൂ​രി​ഭാ​ഗ​വും തു​റു​ന്നു നോ​ക്കി​യി​ട്ടി​ല്ലെ​ന്നും, ഈ ​മെ​സേ​ജി​ൽ എ​ഴു​തി​യ​ത് എ​ന്താണെ​ന്നു​ള്ള​ത് ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ലെ​ന്നും…

Read More

ത​ണ​ൽ ന​ഷ്‌ടമാ​കു​ന്ന​വ​ർ! ഒരു ദിവസം പെണ്‍കുട്ടി അവിടെനിന്നു രക്ഷപ്പെട്ടു സമീപത്തെ പോലീസ് സ്റ്റേഷനില്‍ അഭയം തേടി; എന്നാല്‍…

ഒ​രു പെ​ണ്‍​കു​ട്ടി​യെ സം​ബ​ന്ധി​ച്ച് അ​വ​ളു​ടെ ക​രു​ത്തും ത​ണ​ലും ധൈ​ര്യ​വും അ​വ​ളു​ടെ കു​ടും​ബ​മാ​ണ്. എ​ന്നാ​ല്‍, ആ ​കു​ടും​ബ​ത്തി​ൽ പോ​ലും അ​വ​ൾ സു​ര​ക്ഷി​ത​യ​ല്ല എ​ന്നു വ​ന്നാ​ലോ?. ചു​രു​ക്ക​മാ​യി അ​ങ്ങ​നെ​യും ചി​ല അ​നു​ഭ​വ​ങ്ങ​ൾ നേ​രി​ടു​ന്ന പെ​ൺ​കു​ട്ടി​ക​ളു​ണ്ട്. വി​റ​യ്ക്കു​ന്ന ശ​രീ​ര​ത്തോ​ടെ​യാ​ണ് ആ ​അ​മ്മ ഗു​രു​ഗ്രാം പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്കു ക​യ​റി​ച്ചെ​ന്ന​ത്. പ​തി​മൂ​ന്നു വ​യ​സു​ള്ള മ​ക​ൾ അ​തി​ക്രൂ​ര​മാ​യി അ​തി​ക്ര​മ​ത്തി​നു വി​ധേ​യ​യാ​യി​രി​ക്കു​ന്നു. പ​രാ​തി കൊ​ടു​ക്ക​ണം. പോ​ലീ​സ് വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കു​ന്ന​തി​നി​ടെ അ​വ​ർ കു​റ​ച്ചു സ​മ​യം ഒ​ന്നും പ​റ​യാ​നാ​കാ​തെ വി​ങ്ങി​പ്പൊ​ട്ടി. മ​റു​പ​ടി​യി​ല്ലാ​തെ അ​മ്മ ആ​രാ​ണ് മ​ക​ളെ ഉ​പ​ദ്ര​വി​ച്ച​തെ​ന്നു ചോ​ദി​ച്ച​പ്പോ​ൾ അ​വ​ർ ത​ല​ത​ല്ലി ക​ര​യാ​ൻ തു​ട​ങ്ങി. കു​റേ നേ​ര​ത്തെ മൗ​ന​ത്തി​നൊ​ടു​വി​ൽ വി​റ​യാ​ർ​ന്ന ശ​ബ്ദ​ത്തി​ൽ അ​വ​ർ പ​റ​ഞ്ഞു – ” വീ​ട്ടി​ൽ അ​വ​ളെ സം​ര​ക്ഷി​ക്കേ​ണ്ട​യാ​ൾ’. പോ​ലീ​സു​കാ​ർ​ക്കു പോ​ലും എ​ന്തു പ​റ​ഞ്ഞ് ആ ​അ​മ്മ​യെ സ​മാ​ധാ​നി​പ്പി​ക്ക​ണം എ​ന്ന​റി​യി​ല്ലാ​യി​രു​ന്നു. തൊ​ട്ട​ടു​ത്ത ദി​വ​സം ത​ന്നെ പ്ര​തി അ​റ​സ്റ്റി​ലാ​യി. പോ​ലീ​സ് പ​റ​യു​ന്ന​തി​ങ്ങ​നെ: പെ​ൺ​കു​ട്ടി​യു​ടെ വീ​ട്ടി​ൽ കു​ടും​ബ​ക​ല​ഹം പ​തി​വാ​യി​രു​ന്നു. അ​വ​ളു​ടെ…

Read More

അത്ഭുതപ്പെടുത്തുന്ന ചാരന്മാർ! പു​ക വ​ലി​ക്കു​ന്ന പൈ​പ്പി​ൽ ഒ​ളി​പ്പി​ച്ച് വ​ച്ചി​രി​ക്കു​ന്ന ക​ത്തി, മേ​ക്ക​പ്പ് ബ്ര​ഷി​ൽ ദി​ക്ക് അ​റി​യാ​നു​ള്ള കോ​ന്പ​സ്… കേ​ൾ​ക്കു​ന്പോ​ൾ അ​ത്ഭു​തം തോ​ന്നു​ന്നു​ണ്ടോ? ഇത് വായിക്കുക…

പു​ക വ​ലി​ക്കു​ന്ന പൈ​പ്പി​ൽ ഒ​ളി​പ്പി​ച്ച് വ​ച്ചി​രി​ക്കു​ന്ന ക​ത്തി, മേ​ക്ക​പ്പ് ബ്ര​ഷി​ൽ ദി​ക്ക് അ​റി​യാ​നു​ള്ള കോ​ന്പ​സ്… കേ​ൾ​ക്കു​ന്പോ​ൾ അ​ത്ഭു​തം തോ​ന്നു​ന്നു​ണ്ടോ? ര​ണ്ടാം ലോ​ക​മ​ഹാ​യു​ദ്ധ​കാ​ല​ത്ത് ചാ​ര​ന്മാ​ർ ഉ​പ​യോ​ഗി​ച്ചി​രു​ന്ന വ​സ്തു​ക്ക​ളാ​ണി​ത്. ഇ​ന്ന​ത്തെ ആ​ധു​നി​ക സം​വി​ധാ​ന​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​ന​മി​ക​വി​ന് മു​ന്പി​ൽ അ​വ​യൊ​ന്നു​മ​ല്ലാ​യി​രി​ക്കാം. ആ​ധു​നി​ക റ​ഡാ​ർ സം​വി​ധാ​ന​വും ചി​പ്പു​ക​ളും രാ​സാ​യു​ധ​ങ്ങ​ളും ഇ​ല്ലാ​തി​രു​ന്ന, പ​ത്ത​റു​പ​ത് വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ന്പു​ള്ള ഈ ​ചാ​ര ഉ​പ​ക​ര​ണ​ങ്ങ​ൾ ഇ​ന്ന് കൗ​തു​കം ജ​നി​പ്പി​ക്കു​ന്ന ഒ​ന്നാ​ണ്. ഈ​സ്റ്റ് ബ്രി​സ്റ്റോ​ളി​ൾ ലേ​ല​ത്തി​ന് വ​ച്ചി​രി​ക്കു​ക​യാ​ണ് ഈ ​ആ​യു​ധ​ങ്ങ​ൾ. ക​ണ്ടാ​ൽ പേ​ന പോ​ലെ​യി​രി​ക്കു​ന്ന എ​ന്നാ​ൽ ചെ​റി​യ ക​ത്തി​യാ​യി ഉ​പ​യോ​ഗി​ക്കു​ന്ന ആ‍​യു​ധ​മാ​ണ് കൂ​ട്ട​ത്തി​ലെ ഏ​റ്റ​വും ഭം​ഗി​യു​ള്ള ക​ക്ഷി. ചെ​റി​യ കാ​മ​റ, ആ​ക്സോ​ബ്ലേ​ഡ് തു​ട​ങ്ങി​യ ചാ​ര​ന്മാ​ർ ഉ​പ​യോ​ഗി​ച്ചി​രു​ന്ന സാ​ധ​ന​ങ്ങ​ളും ലേ​ല​ത്തി​ൽ വ​ച്ചി​ട്ടു​ണ്ട്.

Read More

ദുരനുഭവങ്ങളുടെ നിര! മിഷേലിനെ കാണാനില്ലെന്നു പ​രാ​തി കൊടുത്തിട്ടും മൊ​ബൈ​ൽ ഫോ​ണ്‍ ലൊ​ക്കേ​ഷ​ൻ നോക്കാതിരുന്നത് എന്തുകൊണ്ടാവും ?

ജോ​മോ​ൻ പി​റ​വം മിഷേൽ ഷാജിയെ കാ​ണാനി​ല്ലെ​ന്നു​ള്ള പ​രാ​തി​യു​മാ​യി ആ​ദ്യം സ​മീ​പി​ച്ച​ത് ഹോ​സ്റ്റ​ലി​ന്‍റെ സ​മീ​പ​ത്തു​ള്ള വ​നി​താ പോ​ലീ​സ് സ്റ്റേ​ഷ​നി​ലാ​യി​രു​ന്നു. ഇ​വി​ടെ​യെ​ത്തി​യ​പ്പോ​ൾ ഈ ​കേ​സ് അ​ന്വേ​ഷി​ക്കേ​ണ്ട​ത് ക​സ​ബ പോ​ലീ​സ് സ്റ്റേ​ഷ​നി​ലാ​ണ് അ​വി​ടേ​ക്കു പോ​ക​ണ​മെ​ന്ന് നി​ർ​ദേ​ശി​ച്ചു. ക​സ​ബ​യി​ലെ​ത്തി​യ​പ്പോ​ൾ മി​ഷേ​ലി​ന്‍റെ മാ​താ​പി​താ​ക്ക​ളോ​ട് കാ​ര്യ​ങ്ങ​ളൊ​ക്കെ ചോ​ദി​ച്ച് മ​ന​സി​ലാ​ക്കി​യ ഉ​ദ്യോ​ഗ​സ്ഥ​ർ ഏ​റെ നേ​രം ക​ഴി​ഞ്ഞാ​ണ് പ​റ​യു​ന്ന​ത്, ഇ​ത് ത​ങ്ങ​ളു​ടെ പ​രി​ധി​യി​ല​ല്ല, സെ​ൻ​ട്ര​ൽ പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്ക് പോ​ക​ണ​മെ​ന്ന്. പി​ന്നീ​ട് സെ​ൻ​ട്ര​ൽ സ്റ്റേ​ഷ​നി​ലെ​ത്തി​യ​പ്പോ​ഴും ദു​ര​നു​ഭ​വ​ങ്ങ​ളാ​യി​രു​ന്നു. ഫോ​ണി​ന്‍റെ ലൊ​ക്കേ​ഷ​ൻ അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് പി​താ​വ് ഷാ​ജി ആ​വ​ശ്യ​പ്പെ​ട്ടു​വെ​ങ്കി​ലും, ഇ​ത​റി​യാ​വു​ന്ന സ​ബ് ഇ​ൻ​സ്പെ​ക്ട​ർ ഇ​വി​ടെ​യി​ല്ലെ​ന്നും പി​റ്റേ​ദി​വ​സം രാ​വി​ലെ 8.30ന് ​വ​രാ​നുമാ​യി​രു​ന്നു ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ മ​റു​പ​ടി. പ​രാ​തി എ​ഴു​തി ന​ൽ​കാ​നും നി​ർ​ദേ​ശി​ച്ചു. കു​ട്ടി പോ​യ​ത് ക​ലൂ​ർ പ​ള്ളി​യി​ലേ​ക്കാ​ണ​ന്നും ഇ​വി​ടെ പോ​യി അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​തി​ന് രാ​ത്രി​യാ​യ​തി​നാ​ൽ ഏ​തെ​ങ്കി​ലും ഒ​രു ഉ​ദ്യോ​ഗ​സ്ഥ​നെ അ​യ​ക്കാ​മോ​യെ​ന്ന് മാ​താ​പി​താ​ക്ക​ൾ കേ​ണ​പേ​ക്ഷി​ച്ചി​ട്ടും ഇ​വ​ർ ഇ​തും ചെ​വി​ക്കൊ​ള്ളാ​ൻ ത​യാ​റാ​യി​ല്ലെന്ന് ഷാ​ജി പ​റ​യു​ന്നു. ഷാ​ജി ക​ലൂ​ർ പ​ള്ളി​യി​ലെ​ത്തി വി​വ​രം…

Read More

കുപ്രശസ്ത വിമാനം; ആകാശത്തെ രഹസ്യ കിടപ്പറ; ഇവിടെയാണ് ആ ജീവിതങ്ങൾ തകർന്നു വീണത്

സ​മ്പ​ന്ന​നും കു​പ്ര​ശ​സ്ത​നു​മാ​യ ജെ​ഫേ​റി എ​പ്സ്റ്റീ​ന്‍റെ സ്വ​കാ​ര്യ വി​മാ​ന​ത്തി​ന്‍റെ ചി​ത്ര​ങ്ങ​ൾ പു​റ​ത്ത്. ജെ​ഫേ​റി എ​പ്സ്റ്റീ​നെ ഒാ​ർ​മ​യി​ല്ലേ‍? പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​ക​ളെ ലൈം​ഗി​ക​മാ​യി ദു​രു​പ​യോ​ഗി​ച്ച ബി​സി​ന​സു​കാ​ര​ൻ. മു​ൻ അ​ധ്യാ​പ​ക​നാ​യ എ​പ്സ്റ്റീ​ൻ പി​ന്നീ​ട് നി​ക്ഷേ​പ​ക​നാ​കു​ക​യും കു​പ്ര​ശ​സ്ത​നാ​കു​ക​യു​മാ​യി​രു​ന്നു. 1994 മു​ത​ൽ 97 വ​രെ എ​പ്സ്റ്റീ​ന് കു​ട്ടി​ക​ളെ എ​ത്തി​ച്ചു​കൊ​ടു​ത്തു​കൊ​ണ്ടി​രു​ന്ന​ത് ഗി​സ്‍​ലെ​യ്ൻ മാ​ക്സ് വെ​ൽ എ​ന്ന അ​ദേ​ഹ​ത്തി​ന്‍റെ കാ​മു​കി​യാ​ണെ​ന്നാ​ണ് അ​ന്വേ​ഷ​ക സം​ഘം പ​റ​യു​ന്ന​ത്. ഇം​ഗ്ലം​ണ്ടി​ലെ ബ്രാ​ഡ്ഫോ​ഡ് എ​ന്ന ചെ​റു​പ​ട്ട​ണ​ത്തി​ലാ​യി​രു​ന്നു മാ​ക്സ് വെ​ല്ലി​ന്‍റെ ദു​രൂ​ഹ​മാ​യ വീ​ട്. ഇ​വി​ടെ​യാ​യി​രു​ന്ന​ത്രേ പെ​ൺ​കു​ട്ടി​ക​ളെ എ​ത്തി​ച്ചി​രു​ന്ന​ത്. 156 ഏ​ക്ക​റി​ൽ വ്യാ​പി​ച്ചു​കി​ട​ന്നി​രു​ന്ന ആ ​കെ​ട്ടി​ട​ത്തി​ൽ എ​ന്താ​ണ് ന​ട​ക്കു​ന്ന​തെ​ന്ന് പ​രി​സ​ര​വാ​സി​ക​ൾ​ക്ക് പോ​ലും അ​റി​യി​ല്ലാ​യി​രു​ന്നു. മ​നു​ഷ്യ​ക്ക​ട​ത്ത് ന​ട​ത്തി എ​ന്ന ആ​രോ​പ​ണ​ത്തി​ൽ അ​റ​സ്റ്റി​ലാ​യി കേ​സി​ൽ കോ​ട​തി വി​ചാ​ര​ണ നേ​രി​ട്ടു​കൊ​ണ്ടി​രി​ക്കെ ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റി​ലാ​ണ് എ​പ്സ​റ്റീ​ൻ ജ​യി​ലി​ൽ ആ​ത്മ​ഹ​ത്യ ചെ​യ്ത​ത്. കോ​ട​തി​യി​ൽ മാ​ക്സ് വെ​ൽ ര​ഹ​സ്യ​മൊ​ഴി ന​ൽ​കി​യ​തി​ന്‍റെ പി​റ്റേ​ദി​വ​സ​മാ​യി​രു​ന്നു ആ​ത്മ​ഹ​ത്യ. ബിസിനസ് വേറെ….മാ​ക്സ് വെ​ല്ലു​മാ​യി എ​വി​ടെ വ​ച്ചാ​ണ് ശാ​രീ​ക ബ​ന്ധ​ത്തി​ൽ ​ഏ​ർ​പ്പെ​ട്ട​തെ​ന്ന അ​റ്റോ​ണി​യു​ടെ ചോ​ദ്യ​ത്തി​നു​ള്ള…

Read More

മ​ധു​രം പു​ര​ട്ടി​യ കെ​ണി​ക​ൾ;  മൂന്ന വയസുള്ള ആ ​പി​ഞ്ചു​ശ​രീ​ര​ത്തെ ക​ട​ന്നാ​ക്ര​മി​ച്ചു; പാ​ൽ​മ​ണം മാ​റാ​ത്ത അ​വ​ളെ അ​യാ​ൾ പി​ച്ചി​ച്ചീ​ന്തി… 

പു​ണ്യം നി​റ​യു​ന്ന നോ​ന്പു​കാ​ല​ങ്ങ​ളി​ലൊ​ന്നി​ലാ​ണ് ആ ​കു​രു​ന്നു ജീ​വ​ൻ നി​ഷ്ക​രു​ണം ആ​ക്ര​മി​ക്ക​പ്പെ​ട്ട​ത്. 2019 മേ​യ് എ​ട്ടി​നു കാ​ഷ്മീ​രി​ലെ സു​ന്പ​ലി​ലാ​യി​രു​ന്നു മ​ന​സി​നെ വേ​ദ​നി​പ്പി​ക്കു​ന്ന സം​ഭ​വം. ആ ​ദി​വ​സം, നോ​ന്പു തു​റ​ക്കാ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​യി​രു​ന്നു ആ ​മൂ​ന്നു വ​യ​സു​കാ​രി​യു​ടെ കു​ടും​ബം. വീ​ട്ടി​ൽ അ​ങ്ങോ​ട്ടു​മി​ങ്ങോ​ട്ടും ക​ളി​യും ചി​രി​യു​മാ​യി ഓ​ടി​ന​ട​ന്ന ആ ​കു​ഞ്ഞി​ക്കാ​ലി​ലെ കൊ​ലു​സി​ന്‍റെ കി​ലു​ക്കം പെ​ട്ടെ​ന്നു നി​ല​ച്ചു. എ​ന്നാ​ൽ, നോ​ന്പു​തു​റ​ക്കാ​നു​ള്ള ഒ​രു​ക്ക​ത്തി​നി​ട​യി​ൽ കു​ഞ്ഞി​ന്‍റെ അ​സാ​ന്നി​ധ്യം ആ​രു​ടെ​യും ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടി​ല്ല. അ​ല്ലെ​ങ്കി​ലും ചി​ല നേ​ര​ങ്ങ​ൾ അ​ങ്ങ​നെ​യാ​ണ​ല്ലോ എ​തോ ഒ​രു ദു​ഷ്ട​ശ​ക്തി ക​റു​ത്ത തു​ണി​യു​പ​യോ​ഗി​ച്ചു ന​മ്മു​ടെ കാ​ഴ്ച​മ​റ​യ്ക്കും.ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട നി​ല​യി​ൽമി​ഠാ​യി​യു​ടെ മ​ധു​രം കാ​ണി​ച്ച് ആ ​പി​ശാ​ച് കു​ട്ടി​യെ അ​വ​ളു​ടെ അ​ച്ഛ​ന​മ്മ​മാ​രു​ടെ സ്നേ​ഹ​ലാ​ള​ന​ക​ളു​ടെ ചൂ​ടി​ൽ​നി​ന്നു ത​ട്ടി​യെ​ടു​ത്തു. വീ​ട്ടി​ൽ​നി​ന്നു കു​ഞ്ഞി​നെ​യു​മെ​ടു​ത്ത് അ​യാ​ൾ പോ​യ​തു സ​മീ​പ​ത്തു​ള്ള സ്കൂ​ളി​ന്‍റെ ശൗ​ചാ​ല​യ​ത്തി​ലേ​ക്കാ​യി​രു​ന്നു. അ​വി​ടെ വ​ച്ച് അ​യാ​ൾ ആ ​പി​ഞ്ചു​ശ​രീ​ര​ത്തെ ക​ട​ന്നാ​ക്ര​മി​ച്ചു. പാ​ൽ​മ​ണം മാ​റാ​ത്ത അ​വ​ളെ അ​യാ​ൾ പി​ച്ചി​ച്ചീ​ന്തി. അ​ധി​കം വൈ​കി​യി​ല്ല. കു​ട്ടി വീ​ട്ടി​ലി​ല്ലെ​ന്ന​റി​ഞ്ഞ കു​ടും​ബം ഉ​ട​ൻ​ത​ന്നെ അ​ന്വേ​ഷി​ച്ചി​റ​ങ്ങി.…

Read More

നി​യ​മം ഒ​ന്ന​ല്ല, പ​തി​നൊ​ന്ന്; സ്ത്രീ ​സു​ര​ക്ഷ​യ്ക്കു നി​യ​മ​ങ്ങ​ളു​ടെ കു​റ​വി​ല്ല; പക്ഷേ….

  പോ​ള്‍ മാ​ത്യുസ്ത്രീ ​സു​ര​ക്ഷ​യ്ക്കു നി​യ​മ​ങ്ങ​ളു​ടെ കു​റ​വി​ല്ല. നി​ര​വ​ധി നി​യ​മ​ങ്ങ​ള്‍ നി​ല​വി​ലു​ണ്ടെ​ങ്കി​ലും പ്ര​തി​ക​ളി​ല്‍ അ​ധി​ക​വും ശി​ക്ഷി​ക്ക​പ്പെ​ടു​ന്നി​ല്ലെ​ന്ന​താ​ണ് ദ​യ​നീ​യം. സ്ത്രീ​ധ​ന സ​മ്പ്ര​ദാ​യ​മെ​ന്ന വ​ലി​യ സാ​മൂ​ഹ്യ വി​പ​ത്തി​ന് അ​റു​തി​വ​രു​ത്താ​ന്‍ 1961ല്‍ ”​സ്ത്രീ​ധ​ന നി​രോ​ധ​ന നി​യ​മം” നി​ല​വി​ല്‍ വ​ന്നു. സ്ത്രീ​ധ​നം കൊ​ടു​ക്കു​ന്ന​തും വാ​ങ്ങു​ന്ന​തും ത​ട​യു​ക എ​ന്ന ഉ​ദ്ദേ​ശ​ത്തോ​ടെ​യാ​ണ് നി​യ​മ​ങ്ങ​ള്‍ക്കു രൂ​പം ന​ല്‍കി​യ​ത്. 1985ല്‍ ​കേ​ന്ദ്ര​സ​ര്‍ക്കാ​ര്‍ സ്ത്രീ​ധ​ന നി​രോ​ധ​ന നി​യ​മ​ത്തി​ന്‍റെ പ​രി​ധി​യി​ല്‍ അ​നു​ബ​ന്ധ​ച​ട്ട​ങ്ങ​ളും നി​ര്‍മി​ച്ചു. 1990 ല്‍ ​ഇ​ന്ത്യ​ന്‍ പാ​ര്‍ല​മെ​ന്‍റ് ”ദേ​ശീ​യ വ​നി​താ​ക​മ്മീ​ഷ​ന്‍ നി​യ​മം” പാ​സാ​ക്കി. സ്ത്രീ​ക​ള്‍ക്കെ​തി​രാ​യി വ​ര്‍ധി​ച്ചു​വ​രു​ന്ന മ​നു​ഷ്യാ​വ​കാ​ശ ധ്വം​സ​ന​ങ്ങ​ളും ആ​ക്ര​മ​ണ​ങ്ങ​ളും ത​ട​ഞ്ഞു പ​ര​മാ​വ​ധി നീ​തി ഉ​റ​പ്പു​വ​രു​ത്തു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ഈ ​നി​യ​മം പാ​സാ​ക്കി​യ​ത്. ഏ​റ്റ​വും ഒ​ടു​വി​ലാ​യി ഗാ​ര്‍ഹി​കാ​തി​ക്ര​മ​ങ്ങ​ളി​ല്‍നി​ന്നു സ്ത്രീ​ക​ളെ സം​ര​ക്ഷി​ക്കു​ന്ന ”ഗാ​ര്‍ഹി​ക പീ​ഡ​ന നി​രോ​ധ​ന നി​യ​മം” 2005ല്‍ ​പാ​സാ​ക്കി. ഇ​തൊ​ന്നും കൂ​ടാ​തെ വി​വി​ധ ഏ​ജ​ന്‍സി​ക​ള്‍ സ്ത്രീ ​സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​നു ബോ​ധ​വ​ത്ക​ര​ണ ക്ലാ​സു​ക​ള്‍, സെ​മി​നാ​റു​ക​ള്‍, ച​ര്‍ച്ച​ക​ള്‍ എ​ന്നി​വ ന​ട​ത്തു​ന്നു​മു​ണ്ട്. എ​ന്നി​ട്ടും പൂ​ര്‍ണ​മാ​യ…

Read More

ഓ​ഗ​സ്റ്റ് 31 അ​തു സം​ഭ​വി​ക്കും മാ​ർ​ട്ടി​ൻ ഭീ​തി​യി​ലാ​ണ്! 35 വ​ർ​ഷം മു​മ്പ് സ​ഹോ​ദ​രി​ക്കു സം​ഭ​വി​ച്ച​ത് ഇ​നി​യും മ​റ​ക്കാ​നാ​വു​ന്നി​ല്ല

  ഈ ​മാ​സം 31ന് ​അ​തു സം​ഭ​വി​ക്കും. ഏ​റെ​ക്കാ​ല​മാ​യി ഭ​യ​ന്നി​രു​ന്ന ഒ​രു യാ​ഥാ​ർ​ഥ്യം. ക്രൂ​ര​ത​യു​ടെ ആ​ൾ​രൂ​പ​മാ​യ മ​നു​ഷ്യ​മൃ​ഗം ഇ​ര​ട്ട​ക്കൊ​ല​യാ​ളി പോ​ൾ ബോ​സ്റ്റോ​ക്ക് പ​രോ​ളി​ലി​റ​ങ്ങും. 35 വ​ർ​ഷം മു​ന്പ് ന​ട​ന്ന ആ ​കൊ​ടും​ക്രൂ​ര​ത മ​റ്റേ​തെ​ങ്കി​ലും രീ​തി​യി​ൽ ഇ​നി​യും ആ​വ​ർ​ത്തി​ക്ക​പ്പെ​ടു​മോ?- ഈ ​ഭീ​തി​യാ​ണ് കു​റെ ആ​ഴ്ച​ക​ളാ​യി മാ​ർ​ട്ടി​നെ അ​ല​ട്ടി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്. വ​ഴി​യി​ൽ കാ​ത്തി​രു​ന്ന​ത്1985ലെ ​ഏ​പ്രി​ൽ മാ​സം ന​ൽ​കി​യ ന​ടു​ക്കം. പേ​ടി​പ്പെ​ടു​ത്തു​ന്ന ആ ​കാ​ഴ്ച​ക​ൾ മാ​ർ​ട്ടി​ന് ഇ​ന്നും മ​റ​ക്കാ​നാ​യി​ട്ടി​ല്ല. ഇം​ഗ്ല​ണ്ടി​ലെ ലീ​സെ​സ്റ്റ​ർ​ഷ​യ​ർ എ​ന്ന സ്ഥ​ല​ത്തെ 21 വ​യ​സു​കാ​രി അ​മാ​ൻ​ഡ വീ​ഡ​ൻ എ​ന്ന ന​ഴ്സ് ജോ​ലി ക​ഴി​ഞ്ഞു തി​രി​കെ വീ​ട്ടി​ലേ​ക്കു വ​രി​ക​യാ​യി​രു​ന്നു . മൂ​ന്നു മാ​സം ക​ഴി​ഞ്ഞാ​ൽ അ​മാ​ൻ​ഡ​യു​ടെ ക​ല്യാ​ണ​മാ​ണ്. അ​തി​ന്‍റെ സ​ന്തോ​ഷ​വും പ്ര​സ​രി​പ്പും അ​വ​ളി​ൽ നി​റ​ഞ്ഞു​നി​ന്നി​രു​ന്നു. എ​ന്നാ​ൽ, അ​ന്ന​ത്തെ അ​വ​ളു​ടെ വ​ഴി​യി​ൽ കാ​ത്തി​രു​ന്ന അ​പ​ക​ട​ത്തെ അ​വ​ൾ തി​രി​ച്ച​റി​ഞ്ഞി​ല്ല. വി​ജ​ന​മാ​യ പ്ര​ദേ​ശ​ത്ത് എ​ത്തി​യ​തും ഒ​രു യു​വാ​വ് മു​ന്നി​ലേ​ക്കു ചാ​ടി​വീ​ണു. പൈ​ശാ​ചി​ക ഭാ​വ​ത്തോ​ടെ നി​ൽ​ക്കു​ന്ന അ​വ​നെ…

Read More

ഓ​ടി​മ​റ​യു​ന്ന വീ​ട്ട​മ്മ​മാ​ർ;ഓട്ടത്തിന് വഴികളാകുന്ന വാട്സ് ആപ്പും ഫേസ് ബുക്കും മിസ് കോളും… 

പോ​ള്‍ മാ​ത്യുഎ​റ​ണാ​കു​ള​ത്തെ ഒ​രു ന​ക്ഷ​ത്ര ഹോ​ട്ട​ലി​ലെ മു​റി​യി​ല്‍നി​ന്നാ​ണ് ഭ​ര്‍ത്താ​വും പോ​ലീ​സും ചേ​ര്‍ന്നു വീ​ട്ട​മ്മ​യെ പി​ടി​കൂ​ടി​യ​ത്. കാ​ണാ​താ​യ​തി​ന്‍റെ മൂ​ന്നാം ദി​വ​സ​മാ​ണ് വീ​ട്ട​മ്മ കു​ടു​ങ്ങി​യ​ത്. സ​ര്‍ക്കാ​ര്‍ ഉ​ദ്യോ​ഗ​സ്ഥ​യും ര​ണ്ടു കു​ട്ടി​ക​ളു​ടെ മാ​താ​വു​മാ​യ നാ​ല്‍പ്പ​ത്താ​റു​കാ​രി ചാ​റ്റിം​ഗി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട മു​പ്പ​ത്തി​യാ​റു​കാ​ര​നാ​യ യു​വാ​വു​മാ​യാ​ണ് ഒ​ളി​ച്ചോ​ട്ടം ന​ട​ത്തി​യ​ത്. സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ലെ ജോ​ലി​ക്കാ​ര​നാ​യ കോ​ഴി​ക്കോ​ടു​കാ​ര​നാ​യ യു​വാ​വി​നു ഭാ​ര്യ​യും ര​ണ്ടു കു​ട്ടി​ക​ളു​മു​ണ്ട്. ര​ണ്ടു മാ​സ​ത്തെ ചാ​റ്റിം​ഗി​ലൂ​ടെ ന​ഗ്ന​ചി​ത്ര​ങ്ങ​ള​ട​ക്കം കൈ​മാ​റി​യി​രു​ന്നു. ഒ​ടു​വി​ല്‍ നേ​രി​ട്ട് കാ​ണാ​ന്‍ ആ​ഗ്ര​ഹം പ്ര​ക​ടി​പ്പി​ച്ച​തോ​ടെ വീ​ട്ട​മ്മ എ​റ​ണാ​കു​ള​ത്തേ​ക്കു ക്ഷ​ണി​ച്ചു. ജോ​ലി​യു​ടെ ഭാ​ഗ​മാ​യി ഒ​രാ​ഴ്ച പ്ര​ത്യേ​ക പ​രി​ശീ​ല​നം തി​രു​വ​ന​ന്ത​പു​ര​ത്തു​ണ്ടെ​ന്നു ഭ​ര്‍ത്താ​വി​നോ​ടു പ​റ​ഞ്ഞാ​യി​രു​ന്നു വീ​ട്ട​മ്മ​യു​ടെ യാ​ത്ര. ര​ണ്ടു ദി​വ​സം ക​ഴി​ഞ്ഞ​പ്പോ​ള്‍ ഭാ​ര്യ​യു​ടെ ഓ​ഫീ​സി​ലെ ജീ​വ​ന​ക്കാ​ര​നെ ക​ണ്ടു. ര​ണ്ടു ദി​വ​സ​മാ​യി മാ​ഡ​ത്തി​നെ കാ​ണു​ന്നി​ല്ല​ല്ലോ, എ​ന്തെ​ങ്കി​ലും അ​സു​ഖ​മാ​ണോ​യെ​ന്ന് ജീ​വ​ന​ക്കാ​ര​ന്‍ അ​ന്വേ​ഷി​ച്ചു. അ​ല്ല, അ​വ​ള്‍ക്ക് തി​രു​വ​ന​ന്ത​പു​ര​ത്തു പ​രി​ശീ​ല​നം ഉ​ണ്ടെ​ന്നാ​ണ​ല്ലോ പ​റ​ഞ്ഞ​തെ​ന്നു ഭ​ര്‍ത്താ​വ് മ​റു​പ​ടി കൊ​ടു​ത്തു. പി​ന്നീ​ട് കൂ​ടു​ത​ലൊ​ന്നും സം​സാ​രി​ക്കാ​ന്‍ നി​ന്നി​ല്ല. പ​ല ദി​വ​സ​ങ്ങ​ളി​ലും രാ​ത്രി​യി​ല്‍…

Read More