പോള്‍ മാത്യു വൃക്കരോഗം മൂര്‍ഛിച്ചു തൃശൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിയതായിരുന്നു ഉന്നത വിദ്യാഭ്യാസമുള്ള നാല്പതുകാരിയായ വീട്ടമ്മ. ചികിത്സയ്ക്കിടയില്‍ വൃക്ക രോഗം വരാനുള്ള കാരണം ലേഡി ഡോക്ടര്‍ നിരന്തരം ചോദിച്ചപ്പോഴും യഥാര്‍ഥ കാരണം പറയാന്‍ അവര്‍ മടിച്ചു. പിന്നീട് ഡോക്ടറുടെ അടുപ്പക്കാരിയായ സാമൂഹിക പ്രവര്‍ത്തക ഇവരോട് അനുനയത്തില്‍ കാര്യങ്ങള്‍ തിരക്കി. കാര്യമറിഞ്ഞതോടെ സാമൂഹിക പ്രവര്‍ത്തക മാത്രമല്ല, ഡോക്ടറും ഞെട്ടി. വൃക്ക രോഗത്തിന്റെ വേരു ചെന്നെത്തി നില്ക്കുന്നതു ഭര്‍ത്താവിലാണ്.ഉയര്‍ന്ന വരുമാനമുള്ള ബിസിനസ് നടത്തുന്നയാളായിരുന്നു ഭര്‍ത്താവ്. ഭാര്യയുമായും മക്കളുമായും നല്ല ബന്ധം. പക്ഷേ, സ്ഥാപനത്തില്‍നിന്നു രാത്രി വൈകി വരുമ്പോള്‍ മദ്യപിച്ചാണ് വരവ്. സ്നേഹത്തോടെ ഭക്ഷണമൊരുക്കി ദിവസവും കാത്തിരിക്കുമായിരുന്നു. മദ്യപിച്ചു വരുന്ന ഭര്‍ത്താവ് ഭക്ഷണം കഴിച്ച് ഉറങ്ങാന്‍ കിടക്കും. പുലര്‍ച്ചെയെഴുന്നേറ്റ് ലൈംഗിക ബന്ധത്തിനു ഭാര്യയെ നിര്‍ബന്ധിക്കും. ബന്ധത്തിലേര്‍പ്പെട്ടാല്‍ ശുചിമുറിയില്‍ പോയി ശുദ്ധി വരുത്താന്‍ പോലും സമ്മതിക്കാതെ കൂടെ കിടത്തും. ഇതോടെ മൂത്രനാളിയില്‍ അണുബാധ വരുന്നതു…
Read MoreCategory: RD Special
കാമുകനു വഴങ്ങി, ഒടുവില്‍ മരണം! മധുവിധുവിനു വെറും പതിനഞ്ച് ദിവസത്തെ ആയുസേ ഉണ്ടായിരുന്നുള്ളൂ…
പോള്‍ മാത്യു മധുവിധുവിനു വെറും പതിനഞ്ച് ദിവസത്തെ ആയുസേ ഉണ്ടായിരുന്നുള്ളൂ. നവവധു കുഴഞ്ഞുവീണു മരിച്ചു. ആര്‍ക്കും ഒരു സംശയവും തോന്നിയില്ല. ഭര്‍തൃവീട്ടിലെ ബാത്ത്റൂമിലാണു കുഴഞ്ഞു വീണത്. ആശുപത്രിയിലെത്തിക്കുമ്പോഴേക്കും മരണം സംഭവിച്ചു. 2020 ജനുവരി ആറിനു രാത്രി 9.30നായിരുന്നു തൃശൂര്‍ ജില്ലയില്‍ ആ ദുഃഖകരമായ സംഭവം. വീട്ടുകാരും നാട്ടുകാരുമൊക്കെ ഓടിയെത്തി. സ്വാഭാവിക മരണമെന്ന നിലയില്‍ സംസ്കാരവും നടത്തി. മരിക്കുന്നതിനു തൊട്ടുമുമ്പ് വീട്ടില്‍ വന്നു രണ്ടു പേരും ഭക്ഷണവും കഴിച്ചു സന്തോഷമായി മടങ്ങിയ ശേഷം രാത്രി ഒമ്പതരയോടെ കേട്ട വാര്‍ത്ത വധുവിന്റെ വീട്ടുകാർക്കു വിശ്വസിക്കാനേ കഴിഞ്ഞില്ല. അതേസമയം, കല്യാണം കഴിഞ്ഞു വെറും രണ്ടാഴ്ച കഴിഞ്ഞതേയുള്ളതിനാൽ ആർക്കും മറ്റു സംശയങ്ങളൊന്നും തോന്നിയിരുന്നുമില്ല. എന്നാല്‍, പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് വന്നതോടെ ശ്രുതിയുടെ മാതാപിതാക്കള്‍ ഞെട്ടി. പ്രണയദുരന്തം പ്രണയം ഉണ്ടായിരുന്നിട്ടും വീട്ടുകാരുടെ ഇഷ്ടം അനുസരിച്ചാണ് തൃശൂര്‍ മുല്ലശേരി സ്വദേശിനിയായ ശ്രുതി മറ്റൊരു വിവാഹത്തിനു സമ്മതം മൂളിയത്.…
Read Moreനിലയ്ക്കാത്ത നിലവിളി; കെട്ടിയോനെ പേടിച്ചു തോക്ക്!
പോള്‍ മാത്യു തോക്കിനു ലൈസൻസ് വേണമെന്ന ആവശ്യവുമായി യുവതിയുടെ അപേക്ഷ കിട്ടിയപ്പോള്‍ പോലീസുകാര്‍ ആദ്യം അമ്പരന്നു. സാധാരണ തോക്ക് ലൈസൻസ് ചോദിച്ചു സ്ത്രീകൾ എത്താറില്ല. എന്നാൽ, കാര്യമെന്തെന്ന് അന്വേഷിച്ചപ്പോഴാണ് പോലീസ് ഉദ്യോഗസ്ഥർ ശരിക്കും ഞെട്ടിയത്. മറ്റൊന്നിനുമല്ല, ഭര്‍ത്താവിനൊപ്പം ജീവിക്കാനാണ് തോക്ക്!. അത്രമേല്‍ ഉപദ്രവം സഹിച്ചു കഴിഞ്ഞത്രേ. കേൾക്കുന്പോൾ വിദേശത്ത് എവിടെയെങ്കിലും നടന്നതായിട്ടു തോന്നും. എന്നാൽ, കേരളത്തിലെ ഏറ്റവും ചെറിയ ജില്ലയിലാണ് അടുത്ത കാലത്ത് ഈ സംഭവം. പരസ്പരം ഇഷ്ടപ്പെട്ടായിരുന്നു വിവാഹം. എന്നാൽ, ഇപ്പോൾ ഭര്‍ത്താവിന്റെ ദേഹോപദ്രവം സഹിക്കാനാകുന്നില്ലെന്നാണ് പരാതി. ഇടയ്ക്കു പോലീസിൽ പരാതി നൽകി. എന്നാൽ, ആഴ്ചകൾ കഴിഞ്ഞതോടെ എല്ലാം പഴയപടിയായി. മദ്യപിച്ചെത്തുന്ന ഭര്‍ത്താവ് രാത്രി വന്നാല്‍ പിന്നെ പാതിരാവരെയും ഇല്ലാത്ത കാരണങ്ങൾ ഉണ്ടാക്കിപ്പറഞ്ഞത് തല്ലും ബഹളവുമാണ്. സംഭവം രൂക്ഷമായതോടെ ഏതു നിമിഷവും താൻ കൊല്ലപ്പെട്ടേക്കും എന്ന ഭീതിയിലാണ് തോക്കു ലൈസൻസിനെക്കുറിച്ചു ചിന്തിച്ചുതുടങ്ങിയത്. പോലീസ് വിരട്ടിയിട്ടും ഇടയ്ക്കു…
Read Moreപണക്കാരായ വ്യാപാരികളെ നസ്നി ഫോണില്‍ വിളിച്ച് വശീകരിക്കും; പിന്നീട് നഗ്നചിത്രങ്ങള്‍ പകര്‍ത്തി ബ്ലാക്മെയിലും; കൊച്ചിയിലെ ഹണിട്രാപ് സംഘത്തില്‍ നിന്നും പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍…
വമ്പന്‍ വ്യാപാരികളെ ഹണിട്രാപ്പിലാക്കി പണം തട്ടുന്ന നാലംഗ സംഘം കൊച്ചിയില്‍ പിടിയില്‍. എളങ്കുന്നപ്പുഴ പുതുവൈപ്പ് പുതിയനികത്തില്‍ വീട്ടില്‍ അജിത് (21), തോപ്പുംപടി വീലുമ്മേല്‍ ഭാഗത്ത് തീത്തപ്പറമ്പില്‍ വീട്ടില്‍ നിഷാദ് (21), ഫോര്‍ട്ട്കൊച്ചി സ്വദേശിനി നസ്നി (23), കോഴിക്കോട് കാഞ്ഞിരാട്ട് കുന്നുമ്മേല്‍ വീട്ടില്‍ സാജിദ് (25) എന്നിവരെയാണ് തൃക്കാക്കര പോലീസ് അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. പച്ചാളം സ്വദേശിയായ വ്യാപാരിയുടെ പരാതിയില്‍ ഇവരെ എറണാകുളം, കോഴിക്കോട് ജില്ലകളില്‍ നിന്നാണ് പിടികൂടിയത്. പണക്കാരായ വ്യാപാരികളെ നസ്നി ഫോണ്‍ വിളിച്ച് വശീകരിക്കും. പിന്നീട് ഇവരെ വിളിച്ചു വരുത്തി നഗ്നചിത്രങ്ങള്‍ പകര്‍ത്തി ബ്ലാക്മെയില്‍ ചെയ്ത് പണം തട്ടുന്നതുമാണ് സംഘത്തിന്റെ രീതിയെന്ന് പോലീസ് പറഞ്ഞു. വ്യാപാരിയെ കറക്കിയെടുത്ത യുവതി പിന്നീട് വ്യാപാരിയോട് തൃക്കാക്കര മുണ്ടംപാലത്തെ വീട്ടില്‍ എത്താന്‍ ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് യുവതിയോടൊപ്പമെത്തിയവര്‍ ഇയാളെ തടങ്കലിലാക്കുകയായിരുന്നു. സംഘം വ്യാപാരിയെ മര്‍ദ്ദിക്കുകയും ഭീഷണിപ്പെടുത്തി…
Read Moreവീപ്പയ്ക്കുള്ളില്‍ മൃതദേഹം! ഫോറന്‍സിക് സിനിമ കണ്ട് ത്രില്ലടിച്ചവരാണ് നമ്മളില്‍ പലരും; ഈ സംഭവവും ഒരു സിനിമാക്കഥപോലെ തോന്നും
ഫോറൻസിക് സിനിമ കണ്ട് ത്രില്ലടിച്ചവരാണ് നമ്മളിൽ പലരും. അമേരിക്കയിൽ നടന്ന സംഭവം കേട്ടാലും ഒരു സിനിമാക്കഥപോലെ തോന്നും. 40 വർഷത്തിനു ശേഷം ഒരു കൊലപാതകക്കേസ് തെളിഞ്ഞിരിക്കുകയാണ്. കൊലപാതകിയോ പോയിട്ട് കൊല്ലപ്പെട്ടവരെപ്പോലും തിരിച്ചറിയാനാവാതെ പോലീസ് അവസാനിപ്പിച്ച കേസ് തെളിയിച്ചതോ രണ്ട് സ്ത്രീകളും. 1985ലാണ് ന്യൂ ഹാംഷെയറിലെ ബിയർ ബ്രൂക്ക് സ്റ്റേറ്റ് പാർക്കിലെ ഒായിൽ വീപ്പിൽ നിന്നാണ് രണ്ട് മൃതദേഹ അവശിഷ്ടങ്ങൾ പോലീസ് കണ്ടെത്തിയത്. ഒരു മൃതദേഹം സ്ത്രീയുടേതും അടുത്തത് ഒരു കുട്ടിയുടെയുമായിരുന്നു. അഞ്ചുവർഷം മുന്‍പ് കൊല്ലപ്പെട്ടവരായിരുന്നു അവർ. മരിക്കുന്പോൾ സ്ത്രീക്ക് 20 വയസിനോടത്തും കുട്ടിക്ക് ഒരു വയസിനോടടുത്തുമാണ് പ്രായം. പോലീസ് കാര്യമായ അന്വേഷണം നടത്താത്തതോ എന്തോ. അധികം അകലെയല്ലാതെയുണ്ടായിരുന്ന മറ്റൊരു വീപ്പയിലുണ്ടായിരുന്ന രണ്ട് മൃതദേഹം അവശിഷ്ടങ്ങൾക്കൂടി കണ്ടെത്താൻ 15 വർഷം കൂടിയെടുത്തു പോലീസിന്. രണ്ടായിരമാണ്ടിലാണ് പോലീസ് ഇത് കണ്ടെത്തുന്നത്. അതും രണ്ടും പെൺകുട്ടികളുടെ മൃതദേഹം. ഒരാൾക്ക് ഏഴു വയസും…
Read Moreകാണാതായ പെൺകുട്ടി; ഗ്രാമത്തിൽ നിന്നും രക്ഷപ്പെട്ടെടുത്തപ്പോൾ ജീവനൊഴിച്ച് എല്ലാം അവൾക്ക് നഷ്ടപ്പെട്ടിരുന്നു
പെൺകുട്ടിയുമായി അയാൾ മാളിൽ എത്തിയിട്ടുണ്ടെന്നു പോലീസ് ഉറപ്പിച്ചു. കൂടുതൽ പരിശോധനയില്‍ ഡിഎല്‍എഫ് മാൾ ആണ് ലൊക്കേഷന്‍ എന്നു കാണിച്ചു. ഇതോടെ, അവിടുത്തെ ഡല്‍ഹി സ്വദേശിയായ ഒരു സെക്യൂരിറ്റി ഓഫീസറെ പോലീസ് സംഘം പരിചയപ്പെട്ടു. അദ്ദേഹം കൊച്ചിയിൽ നേവി ഉദ്യോഗസ്ഥനായി ജോലി ചെയ്തിട്ടുള്ള ആളായിരുന്നതിനാൽ മലയാളം നന്നായി അറിയാമായിരുന്നു. അദേഹത്തോടു സംസാരിച്ചതില്‍നിന്ന് അവിടത്തെ സെക്യൂരിറ്റി സംവിധാനം ശക്തമാണെന്ന് എസ്ഐക്കു മനസിലായി. ചെറിയ കുറ്റം ചെയ്തിട്ടുപോലും അവിടെനിന്നു രക്ഷപ്പെട്ടു പോവുക അസാധ്യമാണെന്നു പോലീസ് മനസിലാക്കി. തുടര്‍ന്നു സെക്യൂരിറ്റി ഓഫീസര്‍ക്കു പോലീസ് പെണ്‍കുട്ടിയുടെ ഫോട്ടോ കാണിച്ചുകൊടുത്തു. 150ഓളം വരുന്ന അവിടത്തെ സെക്യൂരിറ്റി ജീവനക്കാരുടെ വാട്സ്ആപ്പ് ഗ്രൂപ്പിലേക്ക് അദ്ദേഹം പെണ്‍കുട്ടിയുടെ ഫോട്ടോ അയച്ചുകൊടുത്തു. വീണ്ടും നോയ്ഡ ഇതിനിടെ, ഫോൺ നന്പർ നിരീക്ഷിച്ചുകൊണ്ടിരുന്ന സൈബർ സെല്ലിൽനിന്ന് ഒരു വിവരമെത്തി. അവരുടെ ഇപ്പോഴത്തെ ലൊക്കേഷൻ നോയ്ഡ ആണെന്നായിരുന്നു ആ വിവരം. ഇതോടെ പോലീസ് ആശയക്കുഴപ്പത്തിലായി. പക്ഷേ,…
Read Moreവീടിനു കാവലായവൻ കാലംമാറിയപ്പോൾ സ്ഥാനം കിടപ്പുമുറിവരെയെത്തി; നായ പ്രേമികൾ അറിയാൻ ഒരു മുത്തശ്ശിയുടെ ഉപദേശം
വീടിനു കാവലായിട്ടാണ് നേരത്തെ നായ്ക്കളെ ഉപയോഗിച്ചിരുന്നത്. കാലംമാറിയപ്പോൾ നായ്ക്കളുടെ സ്ഥാനം കിടപ്പുമുറിവരെയെത്തി. വിദേശ രാജ്യങ്ങളിൽ നേരത്തെയുണ്ടായിരുന്ന ഈ ശീലം കേരളത്തിൽ സജീവമായിട്ട് അധികം വർഷമായിട്ടില്ല. വിലകൂടിയ, കാണാൻ ഭംഗിയുള്ള നായകൾക്കു മാത്രമെ വീടിനുള്ളിലും കിടപ്പുമുറിയിലും സ്ഥാനമുള്ളൂ. തങ്ങളുടെ പ്രിയപ്പെട്ട നായകളുടെ വിശേഷം പങ്കുവയ്ക്കുന്നത് താരങ്ങളുടെ പതിവാണ്. നായകളുടെ ജന്മദിനം വരെ ആഘോഷിക്കുന്ന താരങ്ങളുണ്ട് കേരളത്തിൽ. തന്റെ ഒാമന നായയുടെ പേര് ഭർത്താവിന്റെ പേരിനൊപ്പം കഴുത്തിലണിയുന്ന താരവും സോഷ്യൽ മീഡിയയിൽ സജീവമാണ്. ചിലർ മക്കളുടെ സ്ഥാനത്ത് നായയെ കാണുന്പോൾ ചിലരാകട്ടെ കുട്ടികൾ കഴിഞ്ഞാൽ അടുത്ത സ്ഥാനം നായകൾക്കും നൽകും. എസി മുറിയും സ്റ്റാർ ഫുഡും ഒൗട്ടിംഗിനു പോകുന്പോൾ കാറിന്റെ മുൻ സീറ്റിൽ സ്ഥാനവുമൊക്കെ ഈ നായകൾക്ക് പതിവാണെന്ന് പറയേണ്ടതില്ലല്ലോ? എങ്കിലും കാവൽ നായകളുടെയും നാടൻ നായകളുടെയും സ്ഥാനം ഇപ്പോഴും കൂട്ടിലും തുടലിലും തളയ്ക്കപ്പെട്ടുകിടക്കുകയാണ്. വളർത്തുനായയുമായി ചങ്ങാത്തത്തിൽ കഴിയുന്നവർ അമേരിക്കയിൽ…
Read Moreകാണാതായ പെൺകുട്ടി; യുവാവ് ആവശ്യപ്പെട്ട പണം അയ്ച്ച് കൊടുത്ത് പിതാവ്; അച്ഛന്റെ പരാതിയിൽ പോലീസ് നോയിഡയിലേക്ക്
പിറ്റേന്നു പുലര്‍ച്ചെ ഫ്ളൈറ്റില്‍ എസ്ഐയും സംഘവും നോയിഡയിലേക്കു പുറപ്പെട്ടു. ഡല്‍ഹിയിലേക്കായിരുന്നു ഫ്ളൈറ്റ്. ട്രെയിന്‍ ഡല്‍ഹി സെന്‍ട്രലില്‍ എത്തുന്ന സമയത്തു വിമാനത്തില്‍ പോലീസ് സംഘം അവിടെയെത്തുക എന്നതായിരുന്നു ഉദേശ്യം. പുലര്‍ച്ചെ 5.30ഓടെ പോലീസ് ഡല്‍ഹിയിലെത്തി. തുടര്‍ന്നു റെയില്‍വേ സ്റ്റേഷനിലേക്കു തിരിച്ചു. അതേസമയം, സൈബര്‍ സെല്ലിന്റെ സഹായത്തോടെ ചെറുപ്പക്കാരന്റെ ഫോണ്‍ വിവരങ്ങള്‍ എടുക്കുന്നുമുണ്ടായിരുന്നു. എന്നാല്‍, സൗത്ത് സര്‍ക്കിള്‍ വിട്ടതോടെ ഫോൺ ലൊക്കേഷന്‍ കിട്ടായതായി. ഏറെ വൈകാതെ അയാളുടെ ഫോണ്‍ സ്വിച്ച് ഓഫ് ആയി. പോലീസ് വൈകുന്നേരം വരെ റെയില്‍വേ സ്റ്റേഷനില്‍ നിന്നെങ്കിലും അവരെ കണ്ടെത്താന്‍ കഴിയാതെ ഡല്‍ഹിയിലെ താമസസ്ഥലത്തേക്കു മടങ്ങി. അയാളുടെ ഫോണ്‍ കോളുകള്‍ വീണ്ടും പോലീസ് പരിശോധിച്ചു. അതില്‍നിന്ന് അയാളുമായി ബന്ധപ്പെട്ടിട്ടുള്ള ആളുകളെ കണ്ടെത്തി വിവരങ്ങള്‍ ശേഖരിക്കാന്‍ ശ്രമിച്ചു. തുടര്‍ന്ന് അയാള്‍ രാജസ്ഥാന് സ്വദേശിയായ രാജ്കുമാർ ആണെന്നും ജോലി മുംബൈയില്‍ ആണെന്നും താമസവും കൂട്ടുകെട്ടുമൊക്കെ ഉത്തര്‍പ്രദേശിലാണെന്നും പോലീസിനു മനസിലായി.…
Read Moreകോവിഡ് കാല അനാശാസ്യ വൈറസ്! ലോഡ്ജിൽ പോയവർ ക്വാറന്റൈനിൽ, റൂട്ട്മാപ്പിൽ വീട്ടിൽ ഭൂകമ്പം
അറബിക്കടലിലെ ന്യൂനമർദം ശക്തി പ്രാപിക്കുംമുന്പേ വ്യാഴാഴ്ച രാത്രിയിൽ ഷൊർണൂർ കുളപ്പുള്ളിയിലുണ്ടായ “മേഘ-സ്ഫോടനം” ബല്ലാത്തൊരു പുകിലായിരിക്കുന്നു. അന്നു പെയ്തൊഴിയാത്ത കാർഘമേഘങ്ങൾ നിഴൽ വിരിക്കുകയാണ് പലരിലേക്കും. പെയ്ത മഴയുടെ റൂട്ട്മാപ്പ് എടുക്കണോ അതോ കാർമേഘങ്ങളുടെ സന്പൂർണ കണക്കെടുപ്പു നടത്തണമോ എന്നറിയാതെ ഉഴലുകയാണ് പോലീസും ആരോഗ്യപ്രവർത്തകരും. കോവിഡ് കാലത്തെ വൈറസ് വിശേഷങ്ങളിൽ അനാശാസ്യ വൈറസുകളും ഇഴചേരുന്പോൾ ആശങ്കയിലാണ് എല്ലാവരും. അനാശാസ്യത്തിനു റെയ്ഡിൽ പിടിയിലായ ആസം സ്വദേശിനിക്കു കോവിഡ് രോഗബാധയുണ്ടെന്നു സ്ഥിരീകരണം വന്നതോടെ പലരും മാനംപോകാതിരുന്നാൽ മതിയെന്നു പറഞ്ഞു തലയിൽ മുണ്ടിട്ടു നടക്കാൻ തുടങ്ങിയിട്ടുമുണ്ട്. അനാശാസ്യ കേസിൽ റിമാൻഡു ചെയ്യപ്പെട്ട പത്തു പേരും റിമാൻഡിൽ കോവിഡ് നിരീക്ഷണത്തിൽ കഴിയുകയാണ്. സ്ത്രീകൾ കണ്ണൂർ ജയിലിലും പുരുഷന്മാർ ആലത്തൂർ ജയിലിലും. റെയ്ഡ്, അറസ്റ്റ് ഷൊർണൂർ കുളപ്പുള്ളിയിലെ മേഘാ ലോഡ്ജിൽ നടത്തിയ റെയ്ഡിൽ അനാശാസ്യ പ്രവർത്തനം നടത്തുന്നതായി കണ്ടെത്തിയ അസം സ്വദേശികളായ രണ്ടുപേരുൾപ്പെടെ നാലു സ്ത്രീകളടക്കം എട്ടു…
Read Moreകാണാതായ പെൺകുട്ടി; സിനിമ മോഹം അവൾക്കുണ്ടായിരുന്നു; മകളെ കാണാതായെന്ന് പറഞ്ഞെത്തിയ അച്ഛന്റെ വെളിപ്പെടുത്തൽ ഇങ്ങനെ…
2018 മാർച്ച് ഒന്ന്. ഇപ്പോൾ തൃശൂർ പോലീസ് അക്കാഡമിയിൽ സിഐ ആയ വിബിന്‍ദാസ് എറണാകുളം ടൗണ്‍ നോര്‍ത്ത് സ്റ്റേഷനില്‍ എസ്ഐ ആയിരിക്കുന്ന സമയം. രാത്രി 9.30 ആയിക്കാണും. പ്രായപൂര്‍ത്തിയാകാത്ത മകളെ കാണാനില്ലെന്നു പറഞ്ഞ് ഒരു അറുപതുകാരന് സ്റ്റേഷനിലെത്തി. അയാള്‍ ആകെ പരിഭ്രാന്തനായിരുന്നു. പരാതി കൊടുത്തിട്ടു കൂടുതലൊന്നും സംസാരിക്കാതെ സ്റ്റേഷനില്‍നിന്നു പോയി. ആ അഡ്രസ് പരിശോധിക്കാനായി സീനിയര്‍ സിവില്‍ പോലീസ് ഓഫീസറായ വിനോദ് കൃഷ്ണയെ എസ്ഐ ചുമതലപ്പെടുത്തി. പരിശോധനയില്‍ നഗരത്തിലെ ഒരു ഫ്ളാറ്റിലെ താമസക്കാരനാണ് പരാതിക്കാരന് എന്നു കണ്ടെത്തി. പോലീസ് സംഘം ഫ്ളാറ്റിൽ രാത്രിതന്നെ എസ്ഐയും സംഘവും ഫ്ളാറ്റിലെത്തി. 18 വര്‍ഷംമുമ്പ് കേരളത്തില്‍ താമസത്തിനെത്തിയ ഉത്തരേന്ത്യക്കാരനായിരുന്നു അയാള്‍. ഭാര്യയും ഏകദേശം പന്ത്രണ്ടു വയസുള്ള മകനുമായിരുന്നു ആ ഫ്ളാറ്റില്‍ ഉണ്ടായിരുന്നത്. പോലീസ് ഉദ്യോഗസ്ഥര്‍ കുടുംബനാഥനുമായി സംസാരിച്ചതില്‍നിന്നു തലേന്നു വൈകുന്നേരം മുതലാണ് മകളെ കാണാതായതെന്നു മനസിലായി. കാര്യമൊന്നും വീട്ടുകാർക്ക് അറിയില്ല, കുട്ടിക്ക്…
Read More