​ഭ​ർ​ത്താ​വി​നെ ക​ണ്ട​തും എ​ന്തോ ഒ​ളി​പ്പി​ക്കാ​നു​ള്ള​തു​പോ​ലെ നൈ​ന ത​ത്ര​പ്പെ​ടു​ന്ന​താ​യി അ​യാ​ൾ​ക്കു തോ​ന്നി! ത​ന്തൂ​രി അ​ടു​പ്പി​ൽ പു​ക​ഞ്ഞ​ത്…

ഭാ​ര്യ​യോ​ടു പ​ക​തോ​ന്നി​യാ​ൽ ഒ​രാ​ൾ​ക്ക് ഇ​ത്ര​യും ക്രൂ​ര​നാ​കാ​ൻ ക​ഴി​യു​മോ? അ​തും സ​മൂ​ഹ​ത്തി​ൽ വി​ല​യും നി​ല​യും ഉ​ണ്ടാ​യി​രു​ന്ന ഒ​രു രാ​ഷ്‌​ട്രീ​യ നേ​താ​വി​ന്.. കോ​ളി​ള​ക്കം സൃ​ഷ്ടി​ച്ച ത​ന്തൂ​രി കൊ​ല​ക്കേ​സ് പു​റ​ത്തു​വ​ന്ന​പ്പോ​ൾ ജ​ന​ങ്ങ​ളു​ടെ മ​ന​സി​ൽ ആ​ദ്യം ഉ​യ​ർ​ന്ന ചോ​ദ്യം ഇ​താ​ണ്. 1995ൽ ​ന​ട​ന്ന അ​രും​കൊ​ല ഇ​ന്നും ജ​ന​ങ്ങ​ളു​ടെ മ​ന​സി​ലു​ണ്ട്. ഇ​തി​നു കാ​ര​ണം ഈ ​കൊ​ല​ക്കേ​സ് അ​ത്ര​ത്തോ​ളം ച​ർ​ച്ചാ​വി​ഷ​യം ആ​യി​രു​ന്നു എ​ന്ന​തു ത​ന്നെ. 1995 ജൂ​ലൈ ര​ണ്ട് ന്യൂ​ഡ​ൽ​ഹി​യി​ലെ ശ​ർ​മ മ​ന്ദി​ർ മാ​ർ​ഗി​ലാ​ണ് സു​ശീ​ൽ​കു​മാ​റി​ന്‍റെ താ​മ​സം. യൂ​ത്ത് കോ​ൺ​ഗ്ര​സ് നേ​താ​വാ​ണ്. അ​ന്നു രാ​ത്രി സു​ശീ​ൽ കു​മാ​ർ വീ​ട്ടി​ലേ​ക്കു ക​യ​റി വ​രി​ക​യാ​ണ്. അ​പ്പോ​ഴാ​ണ് ഭാ​ര്യ നൈ​ന സാ​ഹ്‌‌​നി(25) ആ​രോ​ടോ ഫോ​ണി​ൽ സം​സാ​രി​ക്കു​ന്ന​തു സു​ശീ​ൽ കു​മാ​ർ കാ​ണു​ന്ന​ത്. ഭ​ർ​ത്താ​വി​നെ ക​ണ്ട​തും എ​ന്തോ ഒ​ളി​പ്പി​ക്കാ​നു​ള്ള​തു​പോ​ലെ നൈ​ന ത​ത്ര​പ്പെ​ടു​ന്ന​താ​യി അ​യാ​ൾ​ക്കു തോ​ന്നി. ഭാ​ര്യ മ​ദ്യം ക​ഴി​ക്കു​ന്നു​മു​ണ്ട്. ഇ​തോ​ടെ കു​റെ​നാ​ളാ​യി അ​ട​ക്കി​പ്പി​ടി​ച്ചി​രു​ന്ന ചി​ല സം​ശ​യ​ങ്ങ​ൾ സു​ശീ​ലി​ന്‍റെ മ​ന​സി​ൽ നു​ര​പൊ​ട്ടി. അ​വ​ൾ മ​റ്റാ​രു​മാ​യോ…

Read More

ഇ​ന്ന് ലോ​ക സൗഹൃദദി​നം; ബ​ന്ധ​ങ്ങ​ൾ​ക്ക് വി​ല ക​ൽ​പ്പി​ക്കാ​ത്ത, ത​മ്മി​ൽ ക​ല​ഹി​ക്കു​ന്ന ഒ​രു പാ​ടു ജീ​വി​ത​ങ്ങ​ൾ​ക്ക് മുന്നിൽ വ്യത്യസ്തരായി അ​യ്യ​പ്പ​നും സു​രേ​ഷും..!

കാ​ട്ടാ​ക്ക​ട : ഇ​ഴ​പി​രി​യാ​ത്ത സൗഹൃദച്ച​ര​ടി​ൽ കോ​ർ​ത്തെ​ടു​ത്ത അ​യ്യ​പ്പ​നും സു​രേ​ഷും ലോ​ക സൗ​ഹൃദ ദി​ന​ത്തി​ന്‍റെ വി​ശേ​ഷ​മാ​യി മാ​റു​ക​യാ​ണ്. ഈ ​കോ​വി​ഡ് കാ​ല​ത്തും ഇ​വ​രു​ടെ സൗ​ഹ്യ​ദ​ത്തി​ന് ഏ​റെ തി​ള​ക്കം. ര​ണ്ടു കു​ടും​ബ​ങ്ങ​ളി​ൽ നി​ന്ന് തൊ​ഴി​ൽ തേ​ടി ഒ​രി​ട​ത്തെി​യ​വ​രാ​ണ് സു​രേ​ഷും( 38) അ​യ്യ​പ്പ​നും(38). ഇ​ന്ന​വ​ർ ത​മ്മി​ൽ പി​രി​യാ​നാ​കാ​ത്ത ച​ങ്ങാ​തി​മാ​രാ​ണ്. വേ​ഷ​ത്തി​ൽ മാ​ത്ര​മ​ല്ല, ഭ​ക്ഷ​ണ​കാ​ര്യ​ത്തി​ലും അ​ഭി​പ്രാ​യ​ങ്ങ​ളി​ലും ഭി​ന്ന​ത​യി​ല്ല. ഇ​വ​ർ വി​വാ​ഹം ക​ഴി​ച്ച​തും ഒ​രേ ദി​വ​സം. ഭാ​ര്യ​മാ​രും മ​ക്ക​ളു​മാ​യും ക​ഴി​യു​ന്ന​തും ഒ​രു കൂ​ര​യി​ൽ. വേ​ഷം, വാ​ച്ച്, ചെ​രു​പ്പ് എ​ന്നി​വ​യെ​ല്ലാം ക​ഴി​ഞ്ഞ 25 വ​ർ​ഷ​മാ​യി അ​യ്യ​പ്പ​നും സു​രേ​ഷും ഒ​രേ നി​റ​ത്തി​ലും ത​ര​ത്തി​ലു​മു​ള്ള​താ​ണ് ഉ​പ​യോ​ഗി​ക്കാ​റ്. ഭ​ർ​ത്താ​ക്ക​ന്മാ​ർ പു​ല​ർ​ത്തു​ന്ന ജീ​വി​ത​ത്തി​ലെ ഐ​ക്യം ഭാ​ര്യ​മാ​ർ​ക്കു​മു​ണ്ട്. അ​യ്യ​പ്പ​ന്‍റെ ഭാ​ര്യ സി​നി​യും സു​രേ​ഷി​ന്‍റെ ഭാ​ര്യ ശ​ര​ണ്യ​യും എ​വി​ടെ​യും ഒ​രു​മി​ച്ചേ പോ​കാ​റു​ള്ളൂ. ഒ​രേ നി​റ​ത്തി​ലു​ള്ള വേ​ഷ​ത്തി​ലും. കാ​ൽ നൂ​റ്റാ​ണ്ടി​ന് മു​ൻ​പ് ക​ണ്ട​ല ക​രി​ങ്ങ​ൽ ക​മ​ലാ​വി​വാ​സ​ത്തി​ൽ അ​യ്യ​പ്പ​നും വീ​ര​ണ​കാ​വ് മൈ​ലോ​ട്ടൂ​മൂ​ഴി ക​ട​യ​റ പു​ത്ത​ൻ വീ​ട്ടി​ൽ സു​രേ​ഷും…

Read More

ഓ​ടി​യി​ല്ലെ​ങ്കി​ലും കോ​ടി ക്ല​ബി​ൽ! ഒ​രു സു​പ്ര​ഭാ​ത​ത്തി​ൽ സി​നി​മ നി​ർ​മി​ക്കാ​ൻ ഇ​റ​ങ്ങി​പ്പു​റ​പ്പെ​ടു​ന്ന കാ​ഴ്ച​യ്ക്കു പി​ന്നി​ലെ ര​ഹ​സ്യ​മെ​ന്താ​ണ്?

ഋഷി ആ​ല​പ്പു​ഴ​യി​ലെ ആ​ഡം​ബ​ര സ​ന്പ​ന്ന​മാ​യ ഹൗ​സ്ബോ​ട്ടി​ലി​രു​ന്ന സം​വി​ധാ​യ​ക​നോ​ടു നി​ർ​മാ​താ​വ് ക​ൽ​പി​ക്കു​ക​യാ​ണ്, ന​മ്മു​ടെ പ​ടം മ​ല​യാ​ള​ത്തി​ലും ത​മി​ഴി​ലും ഹി​ന്ദി​യി​ലും നൂ​റു​കോ​ടി ക്ല​ബി​ൽ ക​യ​റ​ണം. അ​തി​നു​ള്ള സെ​റ്റ​പ്പാ​ണു വേ​ണ്ട​ത്. നൂ​റു കോ​ടി കി​ട്ട​ണ​മെ​ങ്കി​ൽ വൈ​ഡ് റി​ലീ​സ് വേ​ണം, തി​യ​റ്റ​റു​കാ​രു​ടെ സ​ഹാ​യം വേ​ണം എ​ന്നൊ​ക്കെ സം​വി​ധാ​യ​ക​ൻ പ​റ​ഞ്ഞ​പ്പോ​ൾ അ​തൊ​ന്നും ഒ​രു വി​ഷ​യ​മേ അ​ല്ലെ​ന്നും പ​ണം എ​ത്രവേ​ണ​മെ​ങ്കി​ലും ഇ​റ​ക്കാ​മെ​ന്നും കാ​ര്യ​ങ്ങ​ൾ പ​റ​ഞ്ഞ​പോ​ലെ ന​ട​ക്ക​ണ​മെ​ന്നു​മാ​യി​രു​ന്നു നി​ർ​മാ​താ​വി​ന്‍റെ ആ​വ​ശ്യം. നൂ​റു​കോ​ടി ക്ല​ബി​ലേ​ക്ക് ഇ​ടം പി​ടി​ക്കാ​ൻ വേ​ണ്ട കാ​ര്യ​ങ്ങ​ൾ സെ​റ്റ​പ്പുചെ​യ്യാ​ൻ മോ​ളി​വു​ഡി​ൽ ഒ​രു സം​ഘം ത​ന്നെ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ടെ​ന്നാ​ണ് പു​തി​യ അ​ഭ്യൂ​ഹം. ഒ​രു ഇ​വ​ന്‍റ് മാ​നേ​ജ്മെ​ന്‍റ് ഗ്രൂ​പ്പുപോ​ലെ ഹ​ണ്ട്ര​ഡ് ക്രോ​ർ ക്ല​ബ് മാ​നേ​ജ്മെ​ന്‍റ് ടീം ​ത​ന്നെ അ​ണി​യ​റ​യി​ലു​ണ്ടെ​ന്നാ​ണ് സി​നി​മാ​വൃ​ത്ത​ങ്ങ​ൾ പ​റ​യു​ന്ന​ത്. ക്ല​ബി​ൽ ക​യ​റ​ണോ? വൈ​ഡ് റി​ലീ​സ് മു​ത​ൽ തിയ​റ്റ​റു​ക​ളി​ലെ പ്ര​ദ​ർ​ശ​ന​ങ്ങ​ൾ വ​രെ നി​യ​ന്ത്രി​ച്ച് ഇ​വ​ർ നൂ​റു​കോ​ടി ക്ല​ബി​ൽ പ​ട​ത്തെ ക​യ​റ്റി​ത്ത​രും. എ​ന്നാ​ൽ, അ​തി​നു​ള്ള പ​ല അ​ഡ്ജ​സ​റ്റ്മെ​ന്‍റു​ക​ളും ഉ​ണ്ടെ​ന്നാ​ണ് അ​ണി​യ​റ​ക്ക​ഥ.…

Read More

ക​ളി​ക്ക​ളം, പി​ന്നെ കൊ​ല​ക്ക​ളം! പാഞ്ഞെത്തിയ നാല് വെടിയുണ്ടകൾ ആ പ്രതിഭയെ ഇല്ലാതാക്കി; സയ്യിദ്മോഡിയുടെ ജീവിത വഴിത്താരയിലൂടെ….

1988 ജൂ​ലൈ 28… ഈ ​ദി​നം കാ​യി​ക​പ്രേ​മി​ക​ൾ​ക്കു മ​റ​ക്കാ​നാ​വി​ല്ല. സ​യ്യി​ദ് മോ​ഡി ഹ​സ​ൻ കൊ​ല ചെ​യ്യ​പ്പെ​ട്ട​ത് അ​ന്നാ​ണ്. ഇ​ന്ത്യ​ൻ കാ​യി​ക ച​രി​ത്ര​ത്തി​ലെ ക​റു​ത്ത ദി​ന​ങ്ങ​ളി​ലൊ​ന്ന്. കാ​യി​ക ഭൂ​പ​ട​ത്തി​ൽ വ​ലി​യ ഉ​യ​ര​ങ്ങ​ളി​ൽ എ​ത്തേ​ണ്ട പ്ര​തി​ഭ. പ​ക്ഷേ, ആ ​ക​റു​ത്ത ദി​ന​ത്തി​ൽ ചീ​റി​പ്പാ​ഞ്ഞെ​ത്തി​യ വെ​ടി​യു​ണ്ട​ക​ൾ ആ ​ജീ​വ​ൻ അ​പ​ഹ​രി​ച്ചു ക​ട​ന്നു​പോ​യി. കൊ​ല്ല​പ്പെ​ടു​ന്പോ​ൾ സ​യ്യി​ദ് ഹ​സ​ന്‍റെ പ്രാ​യം 26 മാ​ത്രം. ചെ​റി​യ പ്രാ​യ​ത്തി​നു​ള്ളി​ൽ ലോ​ക ബാ​ഡ്മി​ന്‍റ​ൺ രം​ഗ​ത്തു ശ്ര​ദ്ധേ​യ​മാ​യ നേ​ട്ട​ങ്ങ​ൾ ക​ര​സ്ഥ​മാ​ക്കി​യ ഇ​ന്ത്യ​ൻ ബാ​ഡ്മി​ന്‍റ​ൺ സിം​ഗി​ൾ​സ് താ​രം. എ​ട്ടു ത​വ​ണ ദേ​ശീ​യ ബാ​ഡ്മി​ന്‍റ​ൺ ചാ​ന്പ്യ​ൻ. 1982ൽ ​കോ​മ​ൺ​വെ​ൽ​ത്ത് ഗെ​യിം​സി​ൽ പു​രു​ഷ സിം​ഗി​ൾ​സ് കി​രീ​ടം. ഒാ​സ്ട്രി​യ​ൻ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ, യു​എ​സ്എ​സ്ആ​ർ ഇ​ന്‍റ​ർ നാ​ഷ​ണ​ൽ കി​രീ​ടം. പ്ര​കാ​ശ് പ​ദു​ക്കോ​ണി​നെ​പ്പോ​ലെ ബാ​ഡ്മി​ന്‍റ​ൺ രം​ഗ​ത്തെ അ​ടു​ത്ത സൂ​പ്പ​ർ​സ്റ്റാ​ർ ആ​യി വി​ശേ​ഷി​പ്പി​ക്ക​പ്പെ​ട്ട​യാ​ൾ. അ​ങ്ങ​നെ വി​സ്മ​യി​പ്പി​ക്കു​ന്ന നേ​ട്ട​ങ്ങ​ളു​മാ​യി ബാ​ഡ്മി​ന്‍റ​ൺ രം​ഗ​ത്തു നി​റ​ഞ്ഞു​നി​ൽ​ക്ക​വേ​യാ​ണ് ആ ​സം​ഭ​വ​ങ്ങ​ളു​ടെ തു​ട​ക്കം. ആ ​പെ​ൺ​കു​ട്ടി 1978ൽ ​ജൂ​ണി​യ​ർ…

Read More

പ​ടം പൊ​ട്ടു​ന്പോ​ൾ ചി​രി​ക്കു​ന്ന മു​ത​ലാ​ളി! വെള്ളിത്തിരയിലെ സ്വര്‍ണക്ലാപ്പ്

ദു​ബാ​യ് സീ​ൻ ദു​ബാ​യി​യി​ലെ ഒ​രു ബാ​റി​ലാ​ണ് ഈ ​സീ​ൻ. നു​ര​ഞ്ഞു പൊ​ങ്ങു​ന്ന മ​ദ്യ​ത്തി​നു മു​ന്നി​ൽ ചി​രി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന ഒ​രു പ്രൊ​ഡ്യൂ​സ​ർ. താ​ൻ നി​ർ​മി​ച്ച സി​നി​മ സൂ​പ്പ​ർ ഹി​റ്റാ​യ​തി​ന്‍റെ ആ​ഘോ​ഷ​മ​ല്ല. നി​ർ​മി​ച്ച പ​ടം നി​ർ​മാ​താ​വി​നു പോ​ലും മു​ഴു​വ​ൻ ക​ണ്ടി​രി​ക്കാ​ൻ സ​ഹി​ക്കാ​ത്ത സം​ഭ​വ​മാ​യി​രു​ന്നു. പ്രേ​ക്ഷ​ക​ർ ഇ​ന്‍റ​ർ​വെ​ല്ലി​നു മു​ന്പേ​ത​ന്നെ തീ​യ​റ്റ​റി​ൽ​നി​ന്ന് ഇ​റ​ങ്ങി ര​ക്ഷ​പ്പെ​ട്ട സി​നി​മ​യു​ടെ നി​ർ​മാ​താ​വാ​ണ് ക​ക്ഷി. പ​ക്ഷേ, ആ​ൾ ഹാ​പ്പി​യാ​ണ്. മ​ല​യാ​ള​ത്തി​ലെ വ​ന്പ​ൻ സം​വി​ധാ​യ​ക​നാ​യി​രു​ന്നു ഈ ​നി​ർ​മാ​താ​വി​ന്‍റെ ചി​ത്രം സം​വി​ധാ​നം ചെ​യ്ത​ത്. മ​ല​യാ​ള​ത്തി​ലെ കു​ടും​ബ പ്രേ​ക്ഷ​ക​രു​ടെ പ്രി​യ​പ്പെ​ട്ട താ​ര​മാ​യി​രു​ന്നു നാ​യ​ക​ൻ. നി​ർ​മാ​താ​വി​നു പ​ക്ഷേ, പ​ടം പൊ​ളി​ഞ്ഞു​പോ​യ​തി​ന്‍റെ യാ​തൊ​രു വി​ഷ​മ​വു​മി​ല്ല. സാ​ധാ​ര​ണ​ഗ​തി​യി​ൽ ത​ക​ർ​ന്നു ത​രി​പ്പ​ണ​മാ​കേ​ണ്ട ആ ​നി​ർ​മാ​താ​വ് അ​ടു​ത്ത പ​ടം നി​ർ​മി​ക്കാ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ്. ക​ഴി​ഞ്ഞ പ​ടം നി​ർ​മി​ച്ചു കൈ​പൊ​ള്ളി​യി​ല്ലേ ഇ​നി വേ​ണോ എ​ന്നു ചോ​ദി​ച്ച എ​തി​ർ ക​സേ​ര​യി​ലെ ബാ​ർ​മേ​റ്റി​നോ​ടു നി​ർ​മാ​താ​വ് പ​റ​ഞ്ഞ​ത് ഇ​ങ്ങ​നെ – ആ​രു നി​ർ​മി​ച്ചു, ഞാ​നോ…​എ​ടോ എ​നി​ക്കൊ​രു ചി​ല്ലി പൈ​സ…

Read More

ജീവനോടെ അവൾ ശവപ്പെട്ടിയിൽ!  പ്രണയം കണ്ണുകെട്ടിയ യുവതി നടന്നു കയറിയത്…

ഷാ​ഖ​റേ ഖ​ലീ​ലി ഒ​രി​ക്ക​ലും ഇ​ങ്ങ​നെ അ​വ​സാ​നി​ക്കേ​ണ്ട ഒ​രു സ്ത്രീ ​ആ​യി​രു​ന്നി​ല്ല. എ​ന്നി​ട്ടും അ​വ​രു​ടെ ഒ​ടു​ക്കം അ​തി ദ​യ​നീ​യ​മാ​യി​പ്പോ​യി. ഉ​ന്ന​ത​കു​ല ജാ​ത​യാ​യി ജ​നി​ച്ച് ആ​ർ​ഭാ​ട​പൂ​ർ​വം ജീ​വി​ച്ച​വ​ർ. ഏ​തു ന​ശി​ച്ച നേ​ര​ത്താ​ണോ അ​വ​ർ​ക്ക് അ​ക്ബ​ർ മി​ർ​സ ഖ​ലീ​ലി​യു​മാ​യു​ള്ള ദാ​ന്പ​ത്യ ബ​ന്ധം അ​വ​സാ​നി​പ്പി​ക്കാ​ൻ തോ​ന്നി​യ​ത്. അ​ങ്ങ​നെ​യൊ​ന്നു സം​ഭ​വി​ച്ചി​ല്ലാ​യി​രു​ന്നെ​ങ്കി​ൽ ഒ​രു​പ​ക്ഷേ ഇ​ന്നും അ​വ​ർ ആ​ർ​ഭാ​ട​പൂ​ർ​വം ന​മു​ക്കി​ട​യി​ൽ ജീ​വി​ച്ചേ​നെ. ആ​രാ​ണ് ഷാ​ഖ​റേ ഖ​ലീ​ലി‍? 1947 ഓ​ഗ​സ്റ്റ് 27ന് ​മ​ദ്രാ​സി​ൽ ജ​നി​ച്ചു. സിം​ഗ​പ്പൂ​രി​ലും മ​റ്റു​മാ​യി വി​ദ്യാ​ഭ്യാ​സം. പേ​ർ​ഷ്യ​യി​ൽ​നി​ന്ന് ഇ​ന്ത്യ​യി​ലെ​ത്തി​യ മു​സ്‌‌​ലിം പ്ര​ഭു കു​ടും​ബ​ത്തി​ലെ അം​ഗം. മൈ​സൂ​ർ ദി​വാ​ൻ ആ​യി​രു​ന്ന സ​ർ മി​ർ​സ ഇ​സ്മ​യി​ലി​ന്‍റെ കൊ​ച്ചു​മ​ക​ൾ. പ്ര​മു​ഖ ബി​സി​ന​സ് കു​ടും​ബ​ത്തി​ലെ അം​ഗ​മാ​യ ഗു​ലാം ഹു​സൈ​ൻ ന​മാ​സി​യു​ടെ​യും സ​ർ മി​ർ​സ ഇ​സ്മ​യി​ലി​ന്‍റെ മ​ക​ൾ ഗൗ​ഹ​ർ താ​ജ് ബീ​ഗ​ത്തി​ന്‍റെ​യും മ​ക​ൾ. ആ​വ​ശ്യ​ത്തി​നു പ​ണ​വും പ്ര​താ​പ​വും എ​ല്ലാ സൗ​ക​ര്യ​ങ്ങ​ളു​മു​ള്ള കു​ടും​ബ​ത്തി​ലെ അം​ഗ​മാ​യി വ​ള​ർ​ന്നു. അ​ങ്ങ​നെ പ്ര​താ​പ​ത്തോ​ടെ വ​ള​ർ​ന്ന ഷാ​ഖ​റെ​യു​ടെ വി​വാ​ഹം പ​തി​നെ​ട്ടാം…

Read More

ശ​രി​ക്കും ഉ​ദ​യ​നാ​ണോ താ​രം! മ​ല​യാ​ള സി​നി​മ​യി​ൽ പ്രൊ​ഡ്യൂ​സ​ർ​മാ​ർ​ക്ക് ഇ​ത്ര​യും ക്ഷാ​മ​മോ ‍?

ഋഷി പ്രൊ​ഡ്യൂ​സ​റെ കി​ട്ടി​യാ​ൽ ര​ക്ഷ​പ്പെ​ട്ടു എ​ന്ന ചി​ന്ത​യു​മാ​യി ക​യ്യി​ൽ ന​ല്ല ക​ഥ​ക​ളും വ​ച്ച് കാ​ത്തി​രി​ക്കു​ന്ന എ​ത്ര​യോ ന്യൂ ​ജെ​ൻ – ഓ​ൾ​ഡ് ജെ​ൻ സി​നി​മ​ക്കാ​ർ ഇ​വി​ടെ​യു​ണ്ട്. മ​ല​യാ​ള സി​നി​മ​യി​ൽ പ്രൊ​ഡ്യൂ​സ​ർ​മാ​ർ​ക്ക് ഇ​ത്ര​യും ക്ഷാ​മ​മോ എ​ന്നു പ​രി​ശോ​ധി​ച്ചാ​ൽ അ​തി​ലൊ​രു പൊ​രു​ത്ത​ക്കേ​ട് കാ​ണാം. പ്രൊ​ഡ്യൂ​സ​റെ കി​ട്ടാ​നി​ല്ലെ​ന്നു പ​ല​രും പ​രി​ത​പി​ക്കു​ന്പോ​ൾ​ത്ത​ന്നെ പ​ണം മു​ട​ക്കാ​ൻ ത​യാ​റാ​യി നി​ര​വ​ധി പു​ത്ത​ൻ​പ​ണ​ക്കാ​ര​ട​ക്കം ഇ​ൻ​ഡ്സ്ട്രി​യു​ടെ പ​ടി​വാ​തി​ൽ​ക്ക​ൽ കാ​ത്തു​കി​ട​പ്പു​ണ്ട്. പ്രൊ​ഡ്യൂ​സ​റാ​ണ് താ​രം മ​ല​യാ​ള​ത്തി​ലെ സൂ​പ്പ​ർ​ഹി​റ്റാ​യ ഒ​രു സി​നി​മ​യു​ടെ ലൊ​ക്കേ​ഷ​ൻ. പ്രൊ​ഡ്യൂ​സ​ർ സെ​റ്റി​ൽ ഇ​ല്ലെ​ങ്കി​ലും അ​ദ്ദേ​ഹ​ത്തി​ന്‍റെ ഇ​ടം വ​ലം നി​ൽ​ക്കു​ന്ന ര​ണ്ടു ശി​ങ്കി​ടി​ക​ൾ സെ​റ്റി​ലു​ണ്ട്. ക​ണ്ണി​ലെ​ണ്ണ​യൊ​ഴി​ച്ച് അ​വ​ർ എ​ല്ലാം സ​സൂ​ക്ഷ്മം വീ​ക്ഷി​ക്കു​ന്നു. ഷൂ​ട്ടു തു​ട​ങ്ങാ​ൻ വൈ​കി​യ​പ്പോ​ൾ ശി​ങ്കി​ടി​ക​ളി​ലൊ​രാ​ൾ നി​ർ​മാ​താ​വി​നെ ഫോ​ണി​ൽ വി​ളി​ച്ച് ഇ​വി​ടെ എ​ല്ലാം പ​തു​ക്കെ​യാ​ണ് മു​ന്നോ​ട്ടു നീ​ങ്ങു​ന്ന​തെ​ന്നു വി​വ​രം ന​ൽ​കി. അ​ടു​ത്ത നി​മി​ഷം സം​വി​ധാ​യ​ക​നെ തേ​ടി നി​ർ​മാ​താ​വി​ന്‍റെ ഫോ​ണ്‍ കോ​ളെ​ത്തി. സം​വി​ധാ​യ​ക​ൻ പി​ന്നെ കേ​ട്ട​ത് സ​ദ്ഗു​ണ​സ​ന്പ​ന്ന​നാ​യ നി​ർ​മാ​താ​വി​ന്‍റെ സം​സ്കൃ​ത…

Read More

പത്രപ്രവർത്തകയായ ശിവാനിയുടെ കൊലപാതകം; ഒരു ഐപിഎസ് ഓഫീസർ പ്രതിയായ അപൂർവ കൊലക്കേസ്; ഡൽഹിയെ ഞെട്ടിച്ച ബ്രേക്കിംഗ് ന്യൂസിന് പിന്നിലെ കഥയിങ്ങനെ…

1999 ജ​നു​വ​രി 23. ഡ​ൽ​ഹി അ​ന്നു​ണ​ർ​ന്ന​ത് ഞെ​ട്ടി​പ്പി​ക്കു​ന്ന ഒ​രു കൊ​ല​പാ​ത​ക വാർത്ത കേ​ട്ടു​കൊ​ണ്ടാ​ണ്. കൊ​ല്ല​പ്പെ​ട്ട​ത് പ്ര​ശ​സ്ത പ​ത്ര​പ്ര​വ​ർ​ത്ത​ക ശി​വാ​നി ഭ​ട്ന​ഗ​ർ. പ്ര​മു​ഖ ദേ​ശീ​യ ദി​ന​പ്പ​ത്ര​ത്തി​ലെ പ​ത്ര​പ്ര​വ​ർ​ത്ത​ക​യാ​യി​രു​ന്ന അ​വ​രെ വാ​ർ​ത്ത​ക​ളി​ലൂ​ടെ ജ​ന​ങ്ങ​ൾ​ക്ക് സു​പ​രി​ചി​ത​യാ​യി​രു​ന്നു. ദേ​ശീ​യ ശ്ര​ദ്ധ നേ​ടി​യ പ​ല വാ​ർ​ത്ത​ക​ളും ശി​വാ​നി​യു​ടെ പേ​ന തു​ന്പി​ലൂ​ടെ പു​റം​ലേ​കം അ​റി​ഞ്ഞി​ട്ടു​ണ്ട്. ഡ​ൽ​ഹി​യെ ഇ​ള​ക്കി​യ പ​ല വാ​ർ​ത്ത​ക​ളും അ​തി​ൽ ഉ​ൾ​പ്പെ​ടും. ആ​രെ​യും ത​ന്‍റെ സു​ഹൃ​ത്താ​യി മാ​റ്റാ​ൻ ശി​വാ​നി​ക്ക് ഒ​രു പ്ര​ത്യേ​ക ക​ഴി​വു​ണ്ടാ​യി​രു​ന്നു. അ​തു​കൊ​ണ്ടു​ത​ന്നെ ഉ​ന്ന​ത​രു​മാ​യി അ​ടു​ത്ത ബ​ന്ധ​മാ​യി​രു​ന്നു ശി​വാ​നി​ക്ക്. അ​തു​കൊ​ണ്ടു ത​ന്നെ അ​ധി​കാ​ര​ത്തി​ന്‍റെ ഇ​ട​നാ​ഴി​യി​ൽ എ​ന്തു ന​ട​ന്നാ​ലും ശി​വാ​നി​ക്ക് വേ​ഗം അ​റി​യാ​ൻ സാ​ധി​ക്കു​മാ​യി​രു​ന്നു. അ​ക്കാ​ല​ത്തെ പ​ല എ​ക്സ്ക്ലൂ​സീ​വ് വാ​ർ​ത്ത​ക​ൾ​ക്കു പി​ന്നി​ലും ശി​വാ​നി​യു​ടെ സാ​ന്നി​ധ്യ​മു​ണ്ടെ​ന്ന് പ​ല​രും പ​റ​യു​മാ​യി​രു​ന്നു. ര​വി​കാ​ന്ത് ശ​ർ​മ​യു​മാ​യു​ള്ള അ​ടു​പ്പം ഐ​പി​എ​സ് ഓ​ഫീ​സ​ർ ര​വി​കാ​ന്ത് ശ​ർ​മ​യു​മാ​യി അ​ടു​ത്ത​തോ​ടെ​യാ​ണ് ശി​വാ​നി​യു​ടെ ക​ഷ്ട​കാ​ലം തു​ട​ങ്ങി​യ​തെ​ന്ന് പ​റ​യാം. ര​വി​കാ​ന്തി​ന്‍റെ സ​ഹാ​യ​ത്തോ​ടെ പ​ല വാ​ർ​ത്ത​ക​ളും ശി​വാ​നി പു​റം​ലോ​ക​ത്തെ​ത്തി​ച്ചു. ഇ​തോ​ടെ…

Read More

ഈ ക​ളി വേ​റെ ലെ​വ​ൽ! ചു​​​വ​​​ടു​​​റ​​​പ്പി​​​ച്ച് ഓ​​​ൺ​​​ലൈ​​​ൻ ഗെ​​​യി​​​മിം​​​ഗ് രം​​​ഗം; ജാ​​​ഗ്ര​​​ത​​​ വേ​​​ണം

അ​​​ല​​​ക്സ് ചാ​​​ക്കോ ആ​​​​ള​​​​ന​​​​ക്ക​​​​മി​​​​ല്ലാ​​​​ത്ത ഗാ​​​​ല​​​​റി​​​​ക​​​​ൾ, കാ​​​​ടു​​​​പി​​​​ടി​​​​ച്ചു​​​​പോ​​​​യ ക​​​​ളി​​​​ക്ക​​​​ള​​​​ങ്ങ​​​​ൾ… കോ​​​​വി​​​​ഡ് പി​​​​ടി​​​​മു​​​​റ​​​​ക്കി​​​​യ​​​​തോ​​​​ടെ, വ​​​​ന്പ​​​​ൻ സ്റ്റേ​​​​ഡി​​​​യ​​​​ങ്ങ​​​​ളു​​​​ടെ​​​​യും നാ​​​​ട്ടി​​​​ൻപു​​​​റ​​​​ങ്ങ​​​​ളി​​​​ലെ ക​​​​ളിമൈ​​​​താ​​​​ന​​​​ങ്ങ​​​​ളു​​​​ടെ​​​​യു​​​​മെ​​​​ല്ലാം സ്ഥി​​​​തി ഇ​​​​താ​​​​ണ്. പ​​​​ക്ഷേ വൈ​​​റ​​​സി​​​നെ​​​​പ്പേ​​​​ടി​​​​ച്ച് ആ​​​​രും ക​​​​ളി​​​​വി​​​​നോ​​​​ദ​​​​ങ്ങ​​​​ൾ പൂ​​​​ർ​​​​ണ​​​​മാ​​​​യി നി​​​​ർ​​​​ത്തി​​​​യി​​​​ട്ടൊ​​​​ന്നു​​​​മി​​​​ല്ല കേ​​​​ട്ടോ. ക​​​​ളി പു​​​​തി​​​​യ ത​​​​ട്ട​​​​ക​​​​ത്തി​​​​ലാ​​​​ക്കി​​​​യെ​​​​ന്നു മാ​​​​ത്രം. വൈ​​​​റ​​​​സ് വ്യാ​​​​പ​​​​ന​​​​ത്തോ​​​​ടെ രാ​​​ജ്യ​​​ത്ത് ക​​​രു​​​ത്താ​​​ർ​​​ജി​​​ച്ച ഡി​​​​ജി​​​​റ്റ​​​​ൽ ഗെ​​​​യി​​​​മിം​​​​ഗി​​​​ലൂ​​​​ടെ… ഉ​​​​ർവ​​​​ശീ ശാ​​​​പം… ഒ​​​​ട്ടുമി​​​​ക്ക ബി​​​​സി​​​​ന​​​​സ് രം​​​​ഗ​​​​ങ്ങ​​​​ളും കോ​​​​വി​​​​ഡി​​​​നെ വ​​​​ന്പ​​​​ൻ പ്ര​​​​തി​​​​സ​​​​ന്ധി​​​​യാ​​​​യി ക​​​​ണ്ട​​​​പ്പോ​​​​ൾ ഡി​​​​ജി​​​​റ്റ​​​​ൽ ഗെ​​​​യി​​​​മിം​​​​ഗി​​​​ന്‍റെ പി​​​​ന്ന​​​​ണി​​​​ക്കാ​​​​ർ അ​​​​തി​​​​നെ ക​​​​ണ്ട​​​​ത് വ​​​​ലി​​​​യ അ​​​​വ​​​​സ​​​​ര​​​​മാ​​​​യാ​​​​ണ്, ഉ​​​​യ​​​​രാ​​​​നും വ​​​​ള​​​​രാ​​​​നും പ​​​​റ്റി​​​​യ ന​​​​ല്ല അ​​​വ​​​സ​​​ര​​​മാ​​​യി. പി​​​​ന്നെ ഒ​​​​ട്ടും വൈ​​​​കി​​​​യി​​​​ല്ല, ഗെ​​​​യിമിം​​​​ഗ് ക​​​​ന്പ​​​​നി​​​​ക​​​​ൾ പ്ര​​​​ചാ​​​​ര​​​​ണ​​​​ങ്ങ​​​​ളും പ​​​​ര​​​​സ്യ​​​​ങ്ങ​​​​ളു​​​​മാ​​​​രം​​​​ഭി​​​​ച്ചു. ബോ​​​​റ​​​​ടി​​​​മാ​​​​റ്റാ​​​​ൻ വ​​​​ഴിതേ​​​​ടിന​​​​ട​​​​ന്ന പ​​​​ല​​​​ർ​​​​ക്കും അ​​​​ങ്ങ​​​​നെ ഡി​​​​ജി​​​​റ്റ​​​​ൽ ഗെ​​​​യി​​​​മിം​​​​ഗ് വ​​​​ലി​​​​യ ആ​​​​ശ്വാ​​​​സ​​​​വും ആ​​​​ശ്ര​​​​യ​​​വു​​​​മാ​​​​യി. ഒ​​​​റ്റ​​​യാ​​​​ൻ ക​​​​ളി​​​​ക​​​​ളി​​​​ൽ​​​​നി​​​​ന്ന് സ​​​​മൂ​​​​ഹ​​​​മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളെ ബ​​​​ന്ധി​​​​പ്പി​​​​ച്ചു​​​​ള്ള ഗ്രൂ​​​​പ്പ് പ്ലേ​​​​യിം​​​​ഗി​​​​നും ക​​​​ന്പ​​​​നി​​​​ക​​​​ൾ അ​​​​വ​​​​സ​​​​രം തു​​​​റ​​​​ന്ന​​​​തോ​​​​ടെ ക​​​​ളി വേ​​​​റെ ലെ​​​​വ​​​​ലു​​​​മാ​​​​യി. വ​​​​ള​​​​രു​​​​ന്ന സാ​​​​ധ്യ​​​​ത​​​​ക​​​​ൾ വി​​​​വി​​​​ധ വി​​​​ശ​​​​ക​​​​ല​​​​ന ഏ​​​​ജ​​​​ൻ​​​​സി​​​​ക​​​​ളു​​​​ടെ ജൂ​​​​ണ്‍ വ​​​​രെ​​​​യു​​​​ള്ള ക​​​​ണ​​​​ക്കു​​​​ക​​​​ൾ പ്ര​​​​കാ​​​​രം രാ​​​​ജ്യ​​​​ത്ത്…

Read More

ന​​​ട​​​ന്‍റെ ഡേ​​​റ്റ് കി​​​ട്ടു​​​മോ എ​​​ന്നു സം​​​ശ​​​യി​​​ച്ചു നി​​​ൽ​​​ക്കു​​​ന്ന സം​​​വി​​​ധാ​​​യ​​​ക​​​നോ​​ടു ന​​​ട​​​ൻ ചോദിച്ചു… ഡേറ്റ് മാത്രം മതിയോ ? ഒ​രു മ​ല​യാ​ളി പ്ര​വാ​സി​യു​ടെ ക​ഥ​യി​ങ്ങ​നെ….

ന​ട​ന്‍റെ ഡേ​റ്റ് കി​ട്ടു​മോ എ​ന്നു സം​ശ​യി​ച്ചു നി​ൽ​ക്കു​ന്ന സം​വി​ധാ​യ​ക​നോ​ടു പ്രൊ​ഡ്യൂ​സ​റെ വ​രെ ത​രാ​മെ​ന്നു ന​ട​ൻ വാ​ഗ്ദാ​നം ചെ​യ്യു​ന്പോ​ൾ സം​വി​ധാ​യ​ക​ൻ എ​ന്തു പ​റ​യാ​ൻ! വീ​ട്ടി​ൽ സ്വ​കാ​ര്യ പ്രാ​ക്ട്രീ​സ് ന​ട​ത്തു​ന്ന ചി​ല ഡോ​ക്ട​ർ​മാ​ർ എ​ഴു​തി ന​ൽ​കു​ന്ന പ്രി​സ്ക്രി​പ്ഷ​നി​ലെ മ​രു​ന്നു​ക​ൾ ചി​ല മെ​ഡി​ക്ക​ൽ ഷോ​പ്പു​ക​ളി​ൽ മാ​ത്രം കി​ട്ടു​ന്നതു പോ​ലെ​യോ അ​ല്ലെ​ങ്കി​ൽ ആ ​ഡോ​ക്ട​ർ​മാ​രു​ടെ വീ​ടി​നോ​ടു ചേ​ർ​ന്നു​ള്ള അ​വ​രു​ടെ​ത​ന്നെ മെ​ഡി​ക്ക​ൽ ഷോ​പ്പ് ബിസിനസ് പോ​ലെ​യോ ആ​ണ് മ​ല​യാ​ള സി​നി​മ​യു​ടെ മു​ന്നോ​ട്ടു പോ​ക്കെ​ന്ന് ഫീ​ൽ​ഡി​ലെ ഒ​രു നി​ർ​മാ​താ​വ് മ​ന​സു തു​റ​ന്നു. ക​റ​ങ്ങു​ന്ന​താ​ണ് ക​റ​ൻ​സി​യെ​ന്നു പ​റ​യാ​റി​ല്ലേ, അ​താ​ണ് മ​ല​യാ​ള സി​നി​മ​യു​ടെ സ്ഥി​തി. ഇ​തി​ൽ മു​ട​ക്കു​ന്ന ക​റ​ൻ​സി അ​ങ്ങ​നെ ക​റ​ങ്ങി​ക്കൊ​ണ്ടി​രി​ക്കും. സ്വ​ർ​ണ​ക്ക​ള്ള​ക്ക​ട​ത്തു കേ​സി​ൽ തൃ​ശൂ​ർ സ്വ​ദേ​ശി ഫൈ​സ​ൽ ഫ​രീ​ദ് എ​ൻ​ഐ​എ​യു​ടെ നി​രീ​ക്ഷ​ണ​ത്തി​ലാ​യി അ​ധി​കം വൈ​കാ​തെ ത​ന്നെ ഫൈ​സ​ലി​ന്‍റെ സി​നി​മാ​ബ​ന്ധ​ത്തെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വ​ന്നു. ഇ​തു സം​ബ​ന്ധി​ച്ച് വി​ശ​ദ​മാ​യ വി​വ​ര​ങ്ങ​ൾ ഇ​നി​യും അ​ന്വേ​ഷ​ണ​സം​ഘം പു​റ​ത്തു​വി​ട്ടി​ട്ടി​ല്ലെ​ങ്കി​ലും മോ​ളി​വു​ഡെ​ന്ന മ​ല​യാ​ള സി​നി​മ ഇ​ൻ​ഡ​സ്ട്രി​യും…

Read More