പ്രധാനമന്ത്രിയെ വരെ വിയർപ്പിച്ച കേസിലെ പ്രതികൾക്ക് പറ്റിയ ആ അബദ്ധം ഇങ്ങനെ…

കോ​ളി​ള​ക്കം സൃ​ഷ്ടി​ച്ച കേ​സി​ൽ ഡ​ൽ​ഹി പോ​ലീ​സ് കൊ​ണ്ടു​പി​ടി​ച്ച് അ​ന്വേ​ഷി​ച്ചി​ട്ടും കു​റ്റ​വാ​ളി​ക​ളു​ടെ പൊ​ടി​പോ​ലും കി​ട്ടി​യി​ല്ല. കാ​റി​നെ​ക്കു​റി​ച്ചും പ്ര​തി​ക​ളെ​ക്കു​റി​ച്ചു​മെ​ല്ലാം സാ​ക്ഷി​മൊ​ഴി​ക​ൾ കി​ട്ടി​യി​ട്ടും പ്ര​തി​ക​ളെ ക​ണ്ടെ​ത്താ​നാ​കാ​ത്ത​തു പോ​ലീ​സി​നു വ​ലി​യ നാ​ണ​ക്കേ​ടു​മാ​യി. പ്ര​ധാ​ന​മ​ന്ത്രി​വ​രെ നി​ർ​ദേ​ശം ന​ൽ​കി​യ കേ​സി​ലെ പ്ര​തി​ക​ളെ പി​ടി​ക്കേ​ണ്ട​ത് പോ​ലീ​സ് സേ​ന​യു​ടെ അ​ഭി​മാ​ന​പ്ര​ശ്നം​കൂ​ടി​യാ​യി മാ​റി. ര​ണ്ടാ​ഴ്ച​ക​ൾ​ക്കു ശേ​ഷം കേ​സി​ൽ രം​ഗ​യും ബി​ല്ല​യും പി​ടി​യി​ലാ​യി. അ​തു ‌ഡ​ൽ​ഹി പോ​ലീ​സി​ന്‍റെ അ​ന്വേ​ഷ​ണ മി​ക​വു​കൊ​ണ്ടൊ​ന്നു​മ​ല്ല, മ​റി​ച്ചു പ്ര​തി​ക​ൾ​ക്ക് പ​റ്റി​യ ഒ​രു അ​ബ​ദ്ധം​കൊ​ണ്ടാ​ണ്. 1978 സെ​പ്റ്റം​ബ​ർ എ​ട്ടി​ന് ആ​ഗ്ര​യ്ക്കു സ​മീ​പം, യ​മു​നാ ന​ദി​ക്കു കു​റു​കെ​യു​ള്ള റെ​യി​ൽ​പാ​ല​ത്തി​ലൂ​ടെ പ​തു​ക്കെ പോ​വു​ക​യാ​യി​രു​ന്ന കാ​ൽ​കാ മെ​യി​ലി​ലേ​ക്കു പ്ര​തി​ക​ൾ ചാ​ടി​ക്ക​യ​റി​യ​താ​ണ് അ​വ​രെ കു​ടു​ക്കി​യ​ത്. എ​ല്ലാം യാ​ദൃ​ശ്ചി​ക​മാ​യി സം​ഭ​വി​ച്ചു. അ​വ​ർ ചാ​ടി​ക്ക​യ​റി​യ​തു മി​ലി​ട്ട​റി ഒ​ൺ​ലി റി​സ​ർ​വേ​ഷ​ൻ ക​മ്പാ​ർ​ട്ട്മെ​ന്‍റി​ലേ​ക്കാ​യി​രു​ന്നു. അ​പ്ര​തീ​ക്ഷി​ത​മാ​യി ക​ന്പാ​ർ​ട്ട്മെ​ന്‍റി​ലേ​ക്കു ചാ​ടി​ക്ക​യ​റി​വ​ന്ന, ഗു​ണ്ട​ക​ളെ​പ്പോ​ലെ തോ​ന്നി​ക്കു​ന്ന ര​ണ്ടു​പേ​രെ ക​ണ്ട​പ്പോ​ൾ പ​ട്ടാ​ള​ക്കാ​ർ ചോ​ദ്യം​ചെ​യ്തു. വാ​ക്കു​ത​ർ​ക്ക​മാ​യി, വ​ഴ​ക്കാ​യി, അ​ടി​പി​ടി​യാ​യി. അ​തി​ക്ര​മി​ച്ചെ​ത്തി​യ​വ​ർ ക്രി​മി​ന​ലു​ക​ളാ​ണെ​ന്നു പ​ട്ടാ​ള​ക്കാ​ർ​ക്കു ബോ​ധ്യ​പ്പെ​ട്ടു. തു​ട​ർ​ന്ന് ഇ​രു​വ​രെ​യും ത​ട​ഞ്ഞു​വ​ച്ചു.…

Read More

ഇങ്ങനെയും ഒരു കൊലയാളി, മൃതദേഹം മൂന്നു വർഷം ഫ്രീസറിൽ; ബി​ല്ല് അ​ട​യ്ക്കാ​ത്ത​തി​നെ​ത്തു​ട​ർ​ന്ന് വൈ​ദ്യു​തി വിച്ഛേദിച്ചു; പുറത്ത് വന്നത് ഞെട്ടിക്കുന്ന കൊലപാതകഥ…

കൊ​ല​പാ​ത​കം ന​ട​ത്തി​യി​ട്ട് ഒ​ളിവി​ൽ ക​ഴി​യു​ക​യെ​ന്ന​ത് ബു​ദ്ധി​മു​ട്ടാ​ണ്. എ​ന്നാ​ൽ ഇ​പ്പോ​ഴും തെ​ളി​യി​ക്ക​പ്പെ​ടാ​തെ കി​ട​ക്കു​ന്ന നി​ര​വ​ധി കൊ​ല​പാ​ത​ക്കേ​സു​ക​ളു​ണ്ട്. ഈ ​കേ​സു​ക​ളി​ലെ പ്ര​തി​ക​ൾ ഒ​ളി​ഞ്ഞും തെ​ളി​ഞ്ഞും ക​ഴി​യു​ന്നു​മു​ണ്ട്. എ​ന്നാ​ൽ ല​ണ്ട​നി​ൽ ഇ​പ്പോ​ൾ വി​ചാ​ര​ണ ന​ട​ക്കു​ന്ന കൊ​ല​പാ​ത​ക​ക്കേ​സ് ഇ​തി​ൽ നി​ന്നെ​ല്ലാം വ്യ​ത്യ​സ്ത​മാ​ണ്. കൊ​ല​പാ​ത​കം ന​ട​ത്തി മൂ​ന്നു വ​ർ​ഷം മൃ​ത​ദേ​ഹം ഫ്രീ​സ​റി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു കൊ​ല​യാ​ളി. ര​ണ്ടു പേ​രെ​യാ​ണ് കൊ​ന്ന​ത്. മൃ​ത​ദേ​ഹം സൂ​ക്ഷി​ച്ചി​രു​ന്ന​ത് സ്വ​ന്തം ഫ്ലാ​റ്റി​ലും! സാ​ഹി​ദ് യൂ​നി​സാ​ണ് ക​ഥ​യി​ലെ വി​ല്ല​ൻ. മു​പ്പ​ത്തി​നാ​ലു​കാ​രി​യാ​യ ഹെ​ൻ​റി​യ​റ്റ് സു​ക്സ് മൂ​ന്നു കു​ട്ടി​ക​ളു​ടെ അ​മ്മ​യാ​യ മി​ഹ്രി​ക്ക​ൻ മു​സ്ത​ഫ (38) എ​ന്നി​വ​രാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. 2016 മേ​യി​ലാ​ണ് ഇ​വ​രെ കാ​ണാ​താ​യ​താ​യി പോ​ലീ​സി​ൽ പ​രാ​തി ല​ഭി​ക്കു​ന്ന​ത്. കേ​സ് കാ​ര്യ​മാ​യി അ​ന്വേ​ഷി​ച്ചെ​ങ്കി​ലും പോ​ലീ​സി​ന് യാ​തൊ​രു തെ​ളി​വും ല​ഭി​ച്ചി​ല്ല. ഇ​ങ്ങ​നെ​യി​രി​ക്കെ​യാ​ണ് 2019 ഏ​പ്രി​ലി​ൽ ഒ​രു ഇ​ല​ക്‌​ട്രീ​ഷ​ന്‍റെ വി​ളി പോ​ലീ​സി​നെ​ത്തേ​ടി എ​ത്തു​ന്ന​ത്. അ​യാ​ൾ വൈ​ദ്യൂ​തി ശ​രി​യാ​ക്കാ​ൻ പോ​യ ഫ്ലാ​റ്റി​ൽ അ​സാ​ധാ​ര​ണ​മാ​യ ദു​ർ​ഗ​ന്ധ​മെ​ന്നാ​യി​രു​ന്നു ന​ൽ​കി​യ വി​വ​രം. പോ​ലീ​സ് ഫ്ലാ​റ്റി​ലെ​ത്തി ന​ട​ത്തി​യ…

Read More

സൂഫിയുടെയും സുജാതയുടെയും പ്രണയം ഒപ്പിയെടുത്ത കാമറക്കണ്ണുകളുടെ ഉടമ ! ഫോട്ടോഗ്രഫി ജീവിതത്തെപ്പറ്റി വിഷ്ണു എസ് രാജന്‍…

അജിത് ജി നായര്‍ ഈ കോവിഡ് കാലത്ത് മലയാള സിനിമയ്ക്ക് പുതിയ ഒരു ദിശാബോധം ഉണ്ടാക്കിയ ചിത്രമാണ് സൂഫിയും സുജാതയും. മലയാളത്തിലെ ആദ്യ ഒടിടി റിലീസ് എന്ന ഖ്യാതി നേടിയ ചിത്രത്തിന്റെ ഓരോ ഫ്രെയിമുകളും ഏവരെയും സൗന്ദര്യാത്മകതയുടെ ഒരു സ്വപ്‌നലോകത്തേക്കാണ് നയിക്കുന്നത്. സിനിമ റിലീസ് ആകുന്നതിനു മുമ്പ് ഇറങ്ങിയ പോസ്റ്ററുകള്‍ സൂഫിയുടെയും സുജാതയുടെയും പ്രണയം ആഴത്തില്‍ പ്രതിഫലിപ്പിക്കുന്നതായിരുന്നു. പ്രേക്ഷകരെ സിനിമയിലേക്ക് ആകര്‍ഷിക്കുന്നതില്‍ മുഖ്യപങ്കുവഹിച്ചതും അതിമനോഹരം എന്നു വിശേഷിപ്പിക്കാവുന്ന ഈ സ്റ്റില്‍സ് തന്നെയായിരുന്നു. പിന്നീട് ആളുകളുടെ അന്വേഷണം സൂഫിയുടെയും സുജാതയുടെയും പ്രണയം നിറഞ്ഞൊഴുകുന്ന ചിത്രങ്ങള്‍ പകര്‍ത്തിയ ആ കാമറക്കണ്ണുകളെ തേടിയായിരുന്നു. കൊല്ലം ഓയൂര്‍ സ്വദേശിയായ വിഷ്ണു എസ് രാജനാണ് ഈ മനോഹര ചിത്രങ്ങള്‍ക്കായി കാമറ ചലിപ്പിച്ചത്. സിനിമ പാരമ്പര്യമോ ഫോട്ടോഗ്രഫി അക്കാദമികളില്‍ നിന്നു ലഭിച്ച സര്‍ട്ടിഫിക്കറ്റുകളുടെ പിന്‍ബലമോ ഇല്ലാതെ സ്വപ്രയത്‌നത്തിലൂടെ സിനിമയുടെ വെള്ളിവെളിച്ചത്തില്‍ എത്തിയ കഥയാണ് എഞ്ചിനീയറായ വിഷ്ണുവിന്…

Read More

കു​രു​ക്കാ​യ​ത് കാ​വേ​രി​യു​ടെ ഫോ​ൺ! ഫോണുകൾ നിരീക്ഷിക്കുന്നതിനിടയിൽ കാ​വേ​രി​ എന്ന യുവതിയുടെ ഫോൺ സ്വി​ച്ച് ഓ​ൺ ആയതു പോ​ലീ​സ് കണ്ടെത്തി

ദു​രൂ​ഹ​ത പെ​രു​കി​യ​തോ​ടെ മൂ​ത്ര​പ്പു​ര​ക​ളി​ൽ മ​രി​ച്ചു​കി​ട​ന്ന യു​വ​തി​ക​ളു​ടെ പോ​സ്റ്റു​മോ​ർ​ട്ടം റി​പ്പോ​ർ​ട്ട് പോ​ലീ​സ് താ​ര​ത​മ്യം ചെ​യ്തു വി​ല​യി​രു​ത്തി. മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ 20 പേ​രും വി​ഷം ഉ​ള്ളി​ൽ​ച്ചെ​ന്നാ​ണ് മ​രി​ച്ച​തെ​ന്ന​ത് ഇ​തി​നു പി​ന്നി​ൽ പൊ​തു​വാ​യ ഒ​രു കാ​ര​ണ​മു​ണ്ട് എ​ന്ന നി​ഗ​മ​ന​ത്തി​ലേ​ക്കു പോ​ലീ​സി​നെ എ​ത്തി​ച്ചു. ര​ണ്ടു പേ​രു​ടെ ര​ക്ത​മാണ് സാ​ന്പി​ൾ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചി​രു​ന്ന​ത്. ഈ ​പ​രി​ശോ​ധ​ന​യി​ൽ വി​ഷാം​ശം സ​യ​നൈ​ഡ് ആ​ണെ​ന്നു തെ​ളി​ഞ്ഞു. സ​ യ​നൈ​ഡ് സാ​ധാ​ര​ണ​യാ​യി ആ​രും ആ​ത്മ​ഹ​ത്യ​ക്ക് ഉ​പ​യോ​ഗി​ക്കാ​റി​ല്ല എ​ന്ന​തു പോ​ലീ​സ് കൂ​ടു​ത​ൽ അ​ന്വേ​ഷ​ണ​ത്തി​ലേ​ക്കു നീ​ങ്ങാ​ൻ അ​ന്വേ​ഷ​ക​രെ പ്രേ​രി​പ്പി​ച്ചു. അ​പ്പോ​ഴും ഈ ​മ​ര​ണ​ങ്ങ​ളു​ടെ​യെ​ല്ലാം പി​ന്നി​ൽ ഒ​രു സീ​രി​യ​ൽ കി​ല്ല​ർ ഒ​ളി​ച്ചി​രി​പ്പു​ണ്ടെ​ന്ന ധാ​ര​ണ ക​ർ​ണാ​ട​ക പോ​ലീ​സി​ന് ഇ​ല്ലാ​യി​രു​ന്നു. ഫോ​ൺ​കോ​ളു​ക​ളെ പി​ന്തു​ട​ർ​ന്നു​പോ​യെ​ങ്കി​ലും ഒ​ന്നി​ൽ​നി​ന്നു മ​റ്റൊ​ന്നി​ലേ​ക്കു നീ​ണ്ട​ത​ല്ലാ​തെ അ​തി​ന്‍റെ യ​ഥാ​ർ​ഥ ഉ​ട​മ​യെ ക​ണ്ടെ​ത്താ​ൻ അ​വ​ർ​ക്കു ക​ഴി​ഞ്ഞി​ല്ല. റെ​യ്ഡും തെ​ര​ച്ചി​ലും ദൂ​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ മ​രി​ച്ച ഈ ​സ്ത്രീ​ക​ൾ​ക്കു സെ​ക്സ് റാ​ക്ക​റ്റു​മാ​യി ബ​ന്ധ​മു​ണ്ടോ​യെ​ന്നാ​യി​രു​ന്നു പോ​ലീ​സി​ന്‍റെ പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണം. സെ​ക്സ് റാ​ക്ക​റ്റു​ക​ൾ…

Read More

ത​ട്ടി​ക്കൊ​ണ്ടു പോ​യി​(ല്ല)! പോലീസിനെ ഞെട്ടിച്ച് വർച്വൽ കിഡ്നാപ്പിംഗ്; ചൈനീസ് വിദ്യാര്‍ത്ഥികളെ തെരഞ്ഞു പിടിച്ച് നടത്തുന്ന തട്ടിപ്പ് ഇങ്ങനെ…

“കി​ഡ്നാ​പ്പിം​ഗ്’ അ​ഥ​വാ ‘ത​ട്ടി​ക്കൊ​ണ്ടു​പോ​ക​ൽ’ ന​മ്മ​ൾ വാ​ർ​ത്ത​യി​ലും സി​നി​മ​യി​ലും കാ​ണാ​റു​ണ്ട്. എ​ന്നാ​ൽ ‘വിർ​ച്വ​ൽ കി​ഡ്നാ​പ്പിം​ഗ്’ എ​ന്ന് കേ​ട്ടി​ട്ടു​ണ്ടോ? ത​ട്ടി​ക്കൊ​ണ്ടു പോ​ക​പ്പെ​ട്ട ആ​ൾ​ക്ക് താ​ൻ ത​ട്ടി​ക്കൊ​ണ്ടു പോ​ക​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ് എ​ന്ന് മ​ന​സി​ലാ​വു​ക പോ​ലു​മി​ല്ല. ബ​ന്ധു​ക്ക​ളി​ൽ നി​ന്ന് ഗൂ​ഢ​സം​ഘ​ത്തി​ന്‍റെ അ​ക്കൗ​ണ്ടി​ലേ​ക്ക് പ​ണം നി​ക്ഷേ​പി​ക്ക​പ്പെ​ട്ട ശേ​ഷം മാ​ത്ര​മേ പ​ല​പ്പോ​ഴും അ​വ​ർ​ക്ക് ഇ​ങ്ങ​നെ ഒ​രു ഇ​ട​പാ​ട് ന​ട​ന്ന കാ​ര്യം പോ​ലും അ​റി​യാ​നാ​കൂ. ഓ​സ്‌​ട്രേ​ലി​യാ​യി​ലെ ന്യൂ ​സൗ​ത്ത് വെ​യി​ൽ​സ് സ്റ്റേ​റ്റി​ൽ മാ​ത്രം ഈ ​വ​ർ​ഷം ഇ​തു​വ​രെ എ​ട്ടു കേ​സു​ക​ളി​ലാ​യി ആ​കെ ഏ​ക​ദേ​ശം 17 കോ​ടി​യു​ടെ വി​ർ​ച്വ​ൽ കി​ഡ്നാ​പ്പിം​ഗ് ത​ട്ടി​പ്പ് ന​ട​ന്നി​ട്ടു​ണ്ട്. അ​വി​ടെ താ​മ​സി​ച്ച് പ​ഠി​ക്കു​ന്ന ചൈ​നീ​സ് വി​ദ്യാ​ർ​ത്ഥി​ക​ളെ തെ​ര​ഞ്ഞു പി​ടി​ച്ചാ​ണ് ഈ ​ത​ട്ടി​പ്പ് ന​ട​ത്ത​പ്പെ​ടു​ന്ന​ത്. എംബസിയിൽനിന്ന് വിളി 21 വ​യ​സു​ള്ള ഒ​രു ചൈ​നീ​സ് പെ​ൺ​കു​ട്ടി​യെ​യും ബ​ന്ധു​ക്ക​ളെ​യും പ​റ്റി​ച്ച​ത് ഇ​ങ്ങ​നെ: മാ​ൻ​ഡ​റി​നി​ൽ വി​ളി​ച്ച ഒ​രാ​ൾ അ​വ​ൾ​ക്ക് കൊ​റി​യ​ർ വ​ന്നി​ട്ടു​ണ്ടെ​ന്ന് പ​റ​ഞ്ഞു. ഡെ​ലി​വെ​റി​ക്കു​വേ​ണ്ടി അ​വ​രു​ടെ പേ​ര്, മേ​ൽ​വി​ലാ​സം, ഫോ​ൺ ന​മ്പ​ർ…

Read More

പ്രധാനമന്ത്രി വരെ വിയർത്തു! പ്രതികൾക്കു തന്നെ പറ്റിയ ഒരു അബദ്ധമാണ് അവരെ കുടുക്കിയത്…

കു​ട്ടി​ക​ളെ കാ​ണാ​താ​യ​തോ​ടെ നാ​ടൊ​ട്ടു​ക്കും അ​ന്വേ​ഷ​ണം തു​ട​ങ്ങി. ക്യാ​പ്റ്റ​ന്‍റെ മ​ക്ക​ളെ​യാ​ണ് കാ​ണാ​താ​യ​തെ​ന്ന​തി​നാ​ൽ പോ​ലീ​സും ഉ​ണ​ർ​ന്നു. അ​ങ്ങ​നെ​യി​രി​ക്കെ ക​ന്നു​കാ​ലി​ക​ളെ മേ​യ്ക്കാ​ൻ പോ​യ ധ​നി​റാം എ​ന്ന ഇ​ട​യ​ൻ ഡ​ൽ​ഹി​യി​ൽ​നി​ന്ന് കു​റെ​യ​ക​ലെ ഒ​രു ഗ്രാ​മ​ത്തി​ൽ ക​ണ്ടു ര​ണ്ടു കു​ട്ടി​ക​ൾ മ​രി​ച്ചു​കി​ട​ക്കു​ന്ന​തു ക​ണ്ടെ​ത്തി. ധ​നി​റാം ഈ ​വി​വ​രം നൈ​റ്റ് പ​ട്രോ​ളിം​ഗി​നു ഗ്രാ​മ​ത്തി​ലെ​ത്തി​യ പോ​ലീ​സു​കാ​രെ അ​റി​യി​ച്ചു. കു​ട്ടി​ക​ളെ കാ​ണാ​താ​യ കേ​സി​ൽ അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന വി​വ​രം പോ​ലീ​സു​കാ​ർ​ക്ക് അ​റി​യാ​മാ​യി​രു​ന്നു. അ​തി​നാ​ൽ ക്യാ​പ്റ്റ​നെ​യും ഭാ​ര്യ​യെ​യും പോ​ലീ​സ് സം​ഭ​വ സ്ഥ​ല​ത്തേ​ക്കു വി​ളി​പ്പി​ച്ചു. മ​ക്ക​ളു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ട് ആ ​ദ​ന്പ​തി​ക​ൾ ത​ക​ർ​ന്നു​പോ​യി. കൊ​ല്ല​പ്പെ​ട്ട​തു ഗീ​ത​യും സ​ഞ്ജ​യു​മാ​ണെ​ന്നു ക്യാ​പ്റ്റ​ൻ മ​ദ​ൻ മോ​ഹ​ൻ ചോ​പ്ര​യും ഭാ​ര്യ​യും സ്ഥി​രീ​ക​രി​ച്ചു. പോ​ലീ​സി​നെ​തി​രേ ചോ​പ്ര ഓ​ഗ​സ്റ്റ് 29നാ​ണ് ദി​ല്ലി പോ​ലീ​സ് സ​ർ​ജ​നാ​യ ഡോ.​ഭ​ര​ത് സിം​ഗ് മൃ​ത​ദേ​ഹ​ങ്ങ​ളു​ടെ പോ​സ്റ്റു​മോ​ർ​ട്ടം ന​ട​ത്തു​ന്ന​ത്. മൃ​ത​ദേ​ഹ​ങ്ങ​ൾ ജീ​ർ​ണി​ച്ച് അ​ഴു​കി​ത്തു​ട​ങ്ങി​യി​രു​ന്നു. ഗീ​ത​യ്ക്കു നേ​രെ ലൈം​ഗി​ക​മാ​യ ആ​ക്ര​മ​ണം സ്ഥി​രീ​ക​രി​ക്ക​പ്പെ​ട്ടി​ല്ലെ​ങ്കി​ലും കു​റ്റ​വാ​ളി​ക​ൾ പി​ന്നീ​ട് അ​ങ്ങ​നെ മൊ​ഴി ന​ൽ​കി​യി​രു​ന്നു. മ​ര​ണ​കാ​ര​ണ​മാ​യി…

Read More

ക​ണ​ക്കു​കൂ​ട്ട​ൽ തെ​റ്റി​ച്ച അ​നി​ത! സീരിയൽ കില്ലർ മോഹനൻ കെണിയിലുമായി; സയനൈഡ് കെണിയിലെ ശലഭങ്ങൾ..

അ​നി​ത​യി​ൽ തു​ട​ക്കം ദ​ക്ഷി​ണ ക​ർ​ണാ​ട​ക​ത്തി​ൽ​നി​ന്നു വി​വാ​ഹി​ത​ര​ല്ലാ​ത്ത യു​വ​തി​ക​ളെ കാ​ണാ​താ​വു​ന്ന​ത് അ​ത്ര അ​സാ​ധാ​ര​ണ സം​ഭ​വം ഒ​ന്നും അ​ല്ലാ​യി​രു​ന്നു. എ​ന്നാ​ൽ, ഉ​ന്ന​ത സ​മു​ദാ​യ​ത്തി​ൽ​പ്പെ​ട്ട ഒ​രു യു​വ​തി​യെ കാ​ണാ​താ​യ​തോ​ടെ​യാ​ണ് കാ​ര്യ​മാ​യ അ​ന്വേ​ഷ​ണം തു​ട​ങ്ങു​ന്ന​ത്. ആ ​ഇ​ര​യെ വി​ല​യി​രു​ത്തു​ന്ന​തി​ൽ മോ​ഹ​ന​നു പ​റ്റി​യ പി​ഴ​വാ​ണ് അ​യാ​ളെ കു​ടു​ക്കി​യ​തെ​ന്നു പ​റ​യാം. സാ​ധാ​ര​ണ കാ​ര്യ​മാ​യി ആ​രും ചോ​ദി​ക്കാ​നും പ​റ​യാ​നും വ​രി​ല്ലെ​ന്ന് ഉ​റ​പ്പു​ള്ള ഇ​ര​ക​ളെ​യാ​യി​രു​ന്നു അ​യാ​ൾ തെ​ര​ഞ്ഞെ​ടു​ത്തി​രു​ന്ന​ത്. എ​ന്നാ​ൽ, അ​നി​ത​യു​ടെ കാ​ര്യ​ത്തി​ൽ അ​യാ​ൾ​ക്കു പി​ഴ​ച്ചു. 2009 ജൂ​ൺ 16ന് ​കാ​ണാ​താ​യ അ​നി​ത ഉ​ന്ന​ത സ​മു​ദാ​യ​ത്തി​ലെ ആ​ളാ​യി​രു​ന്നു. യു​വ​തി​യെ കാ​ണാ​താ​യ സം​ഭ​വം അ​റി​ഞ്ഞ​തോ​ടെ സ​മു​ദാ​യം ഇ​ള​കി. അ​വ​ർ പോ​ലീ​സ് സ്റ്റേ​ഷ​ൻ വ​ള​ഞ്ഞു . മ​റ്റൊ​രു സ​മു​ദാ​യ​ത്തി​ൽ​പ്പെ​ട്ട യു​വാ​വി​നൊ​പ്പം യു​വ​തി ഒ​ളി​ച്ചോ​ടി​യെ​ന്നും യു​വ​തി​യെ പോ​ലീ​സ് ക​ണ്ടെ​ത്തി​യി​ല്ലെ​ങ്കി​ൽ പോ​ലീ​സ് സ്റ്റേ​ഷ​ൻ അ​ട​ക്കം ക​ത്തി​ക്കു​മെ​ന്നും അ​വ​ർ ഭീ​ഷ​ണി മു​ഴ​ക്കി. സം​ഭ​വം സാ​മു​ദാ​യി​ക പ്ര​ശ്ന​മാ​യി വ​ള​ർ​ന്ന​തോ​ടെ പോ​ലീ​സ് ഊ​ർ​ജി​ത​മാ​യി രം​ഗ​ത്തി​റ​ങ്ങി. ഫോ​ൺ വി​ളി​ക​ൾ അ​നി​ത​യു​മാ​യി ബ​ന്ധ​പ്പെ​ട്ട…

Read More

ഡോക്ടർ കില്ലർ; ഇരകളിലേറെയും ടാക്സി, ടാങ്കർ ഡ്രൈവർമാർ; 125 വൃക്കകൾ വിറ്റു; മൃതദേഹങ്ങൾ മുതലകൾക്ക് ഭക്ഷണമാക്കി; 50 പേരെ കൊന്നതേ ഓർമ്മയുള്ളൂവെന്ന് ഡോക്ടർ

അ​മ്പ​തി​ല​ധി​കം കൊ​ല​പാ​ത​ക​ക്കേ​സി​ന്‍റെ സൂ​ത്ര​ധാ​ര​നാ​യ ആ​യു​ർ​വേ​ദ ഡോ​ക്ട​ർ പി​ടി​യി​ൽ. പ​രോ​ളി​ലി​റ​ങ്ങി മു​ങ്ങി​യ ഇ​യാ​ളെ ഡ​ൽ​ഹി​യി​ൽ നി​ന്നാ​ണ് പി​ടി​കൂ​ടി​യ​ത്. ഉ​ത്ത​ർ​പ്ര​ദേ​ശ് അ​ലി​ഗ​ഢ് സ്വ​ദേ​ശി​യാ​യ ദേ​വേ​ന്ദ​ർ ശ​ർ​മ(62)​യാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഇ​യാ​ൾ നൂ​റി​ല​ധി​കം കൊ​ല​പാ​ത​ക​ൾ ന​ട​ത്തി​യി​ട്ടു​ണ്ടെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്. പോ​ലീ​സി​ന്‍റെ ചോ​ദ്യം​ചെ​യ്യ​ലി​ൽ 50 കൊ​ല​ക്കേ​സു​ക​ൾ മാ​ത്ര​മാ​ണ് ത​നി​ക്ക് ഓ​ർ​മ്മ​യു​ള്ള​തെ​ന്നാ​ണ് പ്ര​തി വെ​ളി​പ്പെ​ടു​ത്തി​യ​ത്. കൃ​ത്യ​മാ​യ ക​ണ​ക്ക് ഓ​ർ​മ്മ കി​ട്ടു​ന്നി​ല്ലെ​ന്നും പ​റ​ഞ്ഞു. ബി​ഹാ​റി​ൽ​നി​ന്നാ​ണ് ദേ​വേ​ന്ദ​ർ ശ​ർ​മ ബി.​എ.​എം.​എ​സ് ബി​രു​ദം നേ​ടു​ന്ന​ത്. വ്യാ​ജ ഗ്യാ​സ് ഏ​ജ​ൻ​സിയും കിഡ്നി കച്ചവടവും 1984-ൽ ​ജ​യ്പു​രി​ൽ ക്ലി​നി​ക്ക് ആ​രം​ഭി​ച്ചു. 1992-ൽ ​പാ​ച​ക​വാ​ത​ക ഡീ​ല​ർ​ഷി​പ്പി​ൽ 11 ല​ക്ഷം രൂ​പ മു​ട​ക്കി​യെ​ങ്കി​ലും പ​ണം ന​ഷ്ട​മാ​യി. ഇ​തോ​ടെ പ​ണം തി​രി​ച്ചു​പി​ടി​ക്കാ​ൻ അ​ലി​ഗ​ഢി​ൽ വ്യാ​ജ ഗ്യാ​സ് ഏ​ജ​ൻ​സി ആ​രം​ഭി​ച്ചു. ഈ ​കേ​സി​ൽ ഇ​യാ​ൾ അ​റ​സ്റ്റി​ലാ​യി. എ​ന്നാ​ൽ ജ​യി​ലി​ൽ നി​ന്ന് പു​റ​ത്തി​റ​ങ്ങി വ്യാ​ജ ഗ്യാ​സ് ഏ​ജ​ൻ​സി​ക്ക് പു​റ​മേ, അ​ന്ത​ർ​സം​സ്ഥാ​ന വൃ​ക്ക വ്യാ​പാ​ര റാ​ക്ക​റ്റി​ലും ഇ​യാ​ൾ പ​ങ്കാ​ളി​യാ​വു​ക​യാ​യി​രു​ന്നു. 125 കി​ഡ്നി​ക​ൾ…

Read More

ലി​ഫ്റ്റ് ചോ​ദി​ച്ച​തു ദു​ര​ന്ത​ത്തി​ലേ​ക്ക്; സ്വ​ത​ന്ത്ര ഇ​ന്ത്യ​യി​ൽ ഏ​റെ കോ​ളി​ള​ക്കം സൃ​ഷ്ടി​ച്ച രം​ഗ- ബി​ല്ല കൊ​ല​ക്കേ​സിന് പിന്നിലെ കഥയിങ്ങനെ…

ത​ട്ടി​ക്കൊ​ണ്ടു​പോ​ക​ലും കൊ​ല​പാ​ത​ക​വു​മൊ​ക്കെ ന​മ്മു​ടെ രാ​ജ്യ​ത്തു പു​തി​യ സം​ഭ​വ​ങ്ങ​ള​ല്ല. എ​ന്നാ​ൽ, രാ​ജ്യ​ത്തി​ന്‍റെ​യൊ​ന്നാ​കെ ശ്ര​ദ്ധ നേ​ടി​യ ചി​ല സം​ഭ​വ​ങ്ങ​ൾ ഇ​ന്നും പ​ല​രു​ടെ​യും മ​ന​സി​ൽ​നി​ന്നു മാ​ഞ്ഞി​ട്ടി​ല്ല. അ​ത്ത​ര​മൊ​രു സം​ഭ​വ​മാ​ണ് 1978ൽ ​അ​ര​ങ്ങേ​റി​യ ബി​ല്ല കേ​സ്. സ്വ​ത​ന്ത്ര ഇ​ന്ത്യ​യി​ൽ ഏ​റെ കോ​ളി​ള​ക്കം സൃ​ഷ്ടി​ക്കു​ക​യും ച​ർ​ച്ച ചെ​യ്യ​പ്പെ​ടു​ക​യും ചെ​യ്ത കൊ​ല​ക്കേ​സ് ആ​ണ് രം​ഗ- ബി​ല്ല കൊ​ല​ക്കേ​സ്. ഇ​ന്ത്യ​ൻ നേ​വി​യി​ലെ ക്യാ​പ്റ്റ​ൻ ആ​യി​രു​ന്ന മ​ദ​ൻ മോ​ഹ​ൻ ചോ​പ്ര​യു​ടെ മ​ക്ക​ളാ​യി​രു​ന്നു ഗീ​ത​യും സ​ഞ്ജ​യും. ഗീ​ത​യ്ക്കു പ​തി​നാ​റ​ര വ​യ​സ്. ഡ​ൽ​ഹി ജീ​സ​സ് ആ​ൻ​ഡ് മേ​രി കോ​ള​ജി​ലെ ര​ണ്ടാം വ​ർ​ഷ ബി​രു​ദ വി​ദ്യാ​ർ​ഥി​നി. സ​ഞ്ജ​യി​നു പ​തി​നാ​ലു വ​യ​സ്. ഡ​ൽ​ഹി മോ​ഡേ​ൺ സ്‌​കൂ​ളി​ലെ പ​ത്താം ക്ലാ​സ് വി​ദ്യ​ർ​ഥി. കൊ​ടും കു​റ്റ​വാ​ളി​ക​ൾ 1978 ഓ​ഗ​സ്റ്റ് 26. മും​ബൈ​യി​ലെ വ​ലി​യ ശ​ല്യ​ക്കാ​രാ​യ ക്രി​മി​ന​ലു​ക​ളാ​യി​രു​ന്നു കു​ൽ​ജീ​ത് സിം​ഗ് എ​ന്ന രം​ഗ​യും ജ​സ്ബീ​ർ സിം​ഗ് എ​ന്ന ബി​ല്ല​യും. കൊ​ള്ള​യും കൊ​ല​യും നി​ത്യ​ത്തൊ​ഴി​ൽ ആ​ക്കി​യ​വ​ർ. മോ​ഷ്‌‌​ടി​ച്ച ഫി​യ​റ്റ് കാ​റി​ൽ…

Read More

മോഹന്‍ കുമാറും 32 യുവതികളും! മാസങ്ങളുടെ ഇടവേളകളില്‍ കാണപ്പെട്ടത് നിരവധി യുവതികളുടെ മൃതദേഹം; എല്ലാം സ്ത്രീകളുടെ മൂത്രപ്പുരകളില്‍; പ്രഫ. മോഹന്‍കുമാറിന്റെ കെണി ഇങ്ങനെ…

ദ​ക്ഷി​ണ ക​ർ​ണാ​ട​ക​യി​ലെ ഒ​രു പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്ക് ഒ​രു ഫോ​ൺ​കോ​ൾ. ന​ഗ​ര​ത്തി​ലെ മൂ​ത്ര​പ്പു​ര​യി​ൽ ഒ​രു യു​വ​തി​യു​ടെ മൃ​ത​ദേ​ഹം കി​ട​ക്കു​ന്നു എ​ന്ന​താ​യി​രു​ന്നു സ​ന്ദേ​ശം. പോ​ലീ​സ് ഇ​ര​ച്ചെ​ത്തി. ന​ന്നാ​യി വേ​ഷം ധ​രി​ച്ച ഒ​രു യു​വ​തി. ഒ​റ്റ നോ​ട്ട​ത്തി​ൽ ശ​രീ​ര​ത്തി​ൽ ഒ​രി​ട​ത്തും പ​രി​ക്കു​ക​ളി​ല്ല. പി​ടി​വ​ലി ന​ട​ന്ന​തി​ന്‍റെ​യോ ആ​രെ​ങ്കി​ലും ആ​ക്ര​മി​ച്ച​തി​ന്‍റെ​യോ തെ​ളി​വു​ക​ൾ ഒ​ന്നു​മി​ല്ല. അ​ല്ലെ​ങ്കി​ലും പ​ട്ടാ​പ്പ​ക​ൽ സ്ത്രീ​ക​ളു​ടെ മൂ​ത്ര​പ്പു​ര​ക​ളി​ൽ ക​ട​ന്നു​ക​യ​റി ആ​രെ​ങ്കി​ലും ആ​ക്ര​മ​ണം ന​ട​ത്താ​നു​ള്ള സാ​ധ്യ​ത തീ​രെ​യി​ല്ല. പോ​ലീ​സ് ആ​ശ​യ​ക്കു​ഴ​പ്പ​ത്തി​ലാ​യി. കാ​ര​ണം ഇ​ത് ആ​ദ്യ സം​ഭ​വ​മ​ല്ല. ഈ ​ന​ഗ​ര​ത്തി​ലും സ​മീ​പ​ന​ഗ​ര​ങ്ങ​ളി​ലും മാ​സ​ങ്ങ​ളു​ടെ ഇ​ട​വേ​ള​ക​ളി​ൽ ഇ​ങ്ങ​നെ യു​വ​തി​ക​ളു​ടെ മൃ​ത​ദേ​ഹം കാ​ണ​പ്പെ​ട്ടു. അ​തും എ​ല്ലാം സ്ത്രീ​ക​ളു​ടെ മൂ​ത്ര​പ്പു​ര​ക​ളി​ൽ. പ​രി​ക്കു​ക​ളി​ല്ല, ആ​ക്ര​മ​ണ​ത്തി​ന്‍റെ ല​ക്ഷ​ണ​ങ്ങ​ളി​ല്ല, ആ​രും ക​ണ്ട​വ​രി​ല്ല.. ആ​ദ്യ​മൊ​ക്കെ സാ​ധാ​ര​ണ മ​ര​ണ​മെ​ന്ന നി​ല​യി​ലാ​ണ് കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യ​പ്പെ​ട്ടി​രു​ന്ന​ത്. എ​ന്നാ​ൽ, പി​ന്നീ​ട് പ​ല​വ​ട്ടം ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ അ​ര​ങ്ങേ​റി​യ​തോ​ടെ പോ​ലീ​സ് ഉ​ണ​ർ​ന്നു. ഇ​തി​ലെ​വി​ടെ​യോ ഒ​രു ദു​രൂ​ഹ​ത ഒ​ളി​ഞ്ഞി​രി​പ്പി​ല്ലേ എ​ന്ന സം​ശ​യം ഉ​യ​ർ​ന്നു. അ​തോ​ടെ…

Read More