ചെ​ന്നൈ ഗ്രാ​ൻ​ഡ്മാ​സ്റ്റേ​ഴ്സ് ചെസ്: അ​ര​വി​ന്ദ് ചി​ദം​ബ​രം ജേ​താ​വ്

ചെ​ന്നൈ: ചെ​ന്നൈ ഗ്രാ​ൻ​ഡ്മാ​സ്റ്റേ​ഴ്സ് ക്ലാ​സി​ക്ക​ൽ ചെ​സ് ടൂ​ർ​ണ​മെ​ന്‍റി​ൽ ഇ​ന്ത്യ​യു​ടെ അ​ര​വി​ന്ദ് ചി​ദം​ബ​രം ജേ​താ​വ്.ഗ്രാ​ൻ​ഡ് മാ​സ്റ്റ​ർ​മാ​രാ​യ ലെ​വോ​ണ്‍ അ​രോ​ണി​യ​ൻ, അ​ർ​ജു​ൻ എ​റ​ിഗാ​സി എ​ന്നി​വ​ർ​ക്കൊ​പ്പം ഒ​ന്നാം സ്ഥാ​ന​ത്ത് തു​ല്യ​ത പാ​ലി​ക്കു​ക​യാ​യി​രു​ന്നു. ബ്ലി​റ്റ്സ് ടൈ​ബ്രേ​ക്കി​ൽ അ​രോ​ണി​യ​നെ 2-0ന് ​തോ​ൽ​പ്പി​ച്ചാ​ണ് അ​ര​വി​ന്ദ് ത​ന്‍റെ ആ​ദ്യ ക്ലാ​സി​ക്ക​ൽ ടൂ​ർ​ണ​മെ​ന്‍റി​ൽ ജേ​താ​വാ​യ​ത്. ഒ​രു പ്ര​തീ​ക്ഷ​യു​മി​ല്ലാ​തെ​യാ​ണ് അ​ര​വി​ന്ദ് ടൂ​ർ​ണ​മെ​ന്‍റി​നി​റ​ങ്ങി​യ​ത്. ആ​ദ്യ ഗെ​യി​മി​ൽ ഇ​റാ​ന്‍റെ അ​മി​ൻ ട​ബാ​റ്റ​ബെ​യി​യു​മാ​യി സ​മ​നി​ല. അ​ഞ്ചാം ഗെ​യിം വ​രെ സ​മ​നി​ല ത​ന്നെ. എ​ന്നാ​ൽ ആ​റാം ഗെ​യി​മി​ൽ ടോ​പ് സീ​ഡ് അ​ർ​ജു​ൻ എ​റിഗാസി​യെ തോ​ൽ​പ്പി​ച്ചു. അ​ടു​ത്ത ഗെ​യി​മി​ലും ജ​യി​ച്ചു. ഇ​തോ​ടെ അ​ര​വി​ന്ദ്, അ​ർ​ജു​നും അ​രോ​ണി​യ​നു​മൊ​പ്പം 4.5 പോ​യി​ന്‍റി​ലെ​ത്തി. ഇ​തോ​ടെ വി​ജ​യി​യെ തീ​രു​മാ​ന​ക്കാ​ൻ ഇ​വ​ർ ത​മ്മി​ൽ ടൈ​ബ്രേ​ക്ക് മ​ത്സ​രം വേ​ണ്ടി​വ​ന്നു. ചാ​ന്പ്യ​നെ ക​ണ്ടെ​ത്താ​ൻ ഒ​രേ പോ​യി​ന്‍റു​ള്ള മൂ​ന്ന് ഗ്രാ​ന്‍ഡ്മാ​സ്റ്റ​ർ​മാ​ർ ത​മ്മി​ൽ ടൈ​ബ്രേ​ക്ക് മ​ത്സ​രം ന​ട​ത്തു​ക​യാ​യി​രു​ന്നു. ആ​ദ്യം ആ​രോ​ണി​യ​ൻ, എ​റിഗാസി​യെ തോ​ൽ​പ്പിച്ചു. പി​ന്നീ​ട് ആ​രോ​ണി​യ​നും അ​ര​വി​ന്ദും ത​മ്മി​ലാ​യി മ​ത്സ​രം.…

Read More

ഐ​സി​സി ചാ​ന്പ്യ​ൻ​സ് ട്രോ​ഫി​; പാ​ക്കി​സ്ഥാ​ൻ പിന്മാ​റി​യേ​ക്കും

ലാ​ഹോ​ർ: 2025ലെ ​ഐ​സി​സി ചാ​ന്പ്യ​ൻ​സ് ട്രോ​ഫി​യി​ൽനി​ന്ന് പാ​ക്കി​സ്ഥാ​ൻ പിന്മാ​റി​യേ​ക്കും. പാ​ക് മാ​ധ്യ​മ​മാ​യ ഡോ​ണ്‍ ആ​ണ് ഇ​ക്കാ​ര്യം റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. ഇ​ന്ത്യ​ൻ ടീം ​പാ​ക്കി​സ്ഥാ​നി​ൽ ക​ളി​ക്കാ​ൻ വി​സ​മ്മ​തി​ക്കു​ന്ന​തു​കൊ​ണ്ട് ആ​തി​ഥേ​യാ​വ​കാ​ശം റ​ദ്ദാ​ക്കുക​യോ മ​ത്സ​ര​ങ്ങ​ൾ ഹൈ​ബ്രി​ഡ് രീ​തി​യി​ൽ മ​റ്റ് രാ​ജ്യ​ങ്ങ​ളി​ലേ​ക്കു മാ​റ്റു​ക​യോ ചെ​യ്താ​ൽ പാ​ക്കി​സ്ഥാ​ൻ സ​ർ​ക്കാ​ർ ടൂ​ർ​ണ​മെ​ന്‍റ് ബ​ഹി​ഷ്ക​രി​ക്കാ​ൻ പി​സി​ബി​ക്ക് നി​ർ​ദേ​ശം ന​ൽ​കു​മെ​ന്ന് പാ​ക് മാ​ധ്യ​മം ഡോ​ണ്‍ റി​പ്പോ​ർ​ട്ട് ചെ​യ്തു. ഇ​ന്ത്യ​ൻ ടീ​മി​ന്‍റെ മ​ത്സ​ര​ങ്ങ​ൾ പാ​ക്കി​സ്ഥാ​ന് പു​റ​ത്ത് ന​ട​ത്തു​ന്ന ഹൈ​ബ്രി​ഡ് മോ​ഡ​ൽ പി​സി​ബി ത​ള്ളി​ക്ക​ള​ഞ്ഞി​ട്ടു​മു​ണ്ട്. ഇ​തോ​ടെ ഇ​ന്ത്യ ചാ​ന്പ്യ​ൻ​സ് ട്രോ​ഫി​ക്ക് ഉ​ണ്ടാ​കി​ല്ലെ​ന്ന് ഉ​റ​പ്പാ​യി. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ ഏ​ഷ്യാ ക​പ്പി​ൽ ഇ​ന്ത്യ​യു​ടെ മ​ത്സ​ര​ങ്ങ​ൾ ശ്രീ​ല​ങ്ക​യി​ലാ​യി​രു​ന്നു ന​ട​ന്ന​ത്. ടൂ​ർ​ണ​മെ​ന്‍റി​ന് ടീ​മി​നെ എ​ന്തു​കൊ​ണ്ട് അ​യ​യ്ക്കി​ല്ലെ​ന്ന കാ​ര്യ​ത്തി​ൽ ബി​സി​സി​ഐ മ​റു​പ​ടി ന​ൽ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പി​സി​ബി, ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ക്രി​ക്ക​റ്റ് കൗ​ണ്‍സി​ലി​ന് ക​ത്ത് ന​ൽ​കാ​ൻ ഒ​രു​ങ്ങു​ക​യാ​ണ്. 2025ലെ ​ചാ​ന്പ്യ​ൻ​സ് ട്രോ​ഫി​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ ഇ​ന്ത്യ പാ​ക്കി​സ്ഥാ​നി​ലേ​ക്ക് പോ​കി​ല്ലെ​ന്ന് ഐ​സി​സി​യെ ബി​സി​സി​ഐ ക​ഴി​ഞ്ഞ…

Read More

ഓ​സ്ട്രേ​ലി​യ​ൻ മ​ണ്ണി​ൽ ച​രി​ത്ര പ​ര​മ്പ​ര സ്വ​ന്ത​മാ​ക്കി പാ​ക് പ​ട​യോ​ട്ടം

  പെ​ർ​ത്ത്: ഓ​സ്ട്രേ​ലി​യ​ൻ മ​ണ്ണി​ൽ ച​രി​ത്ര പ​ര​ന്പ​ര സ്വ​ന്ത​മാ​ക്കി പാ​ക്കി​സ്ഥാ​ൻ ക്രി​ക്ക​റ്റ് ടീ​മി​ന്‍റെ പ​ട​യോ​ട്ടം. നീ​ണ്ട 22 വ​ർ​ഷ​ത്തി​നു​ശേ​ഷം പാ​ക്കി​സ്ഥാ​ൻ ഓ​സ്ട്രേ​ലി​യ​യി​ൽ ഏ​ക​ദി​ന ക്രി​ക്ക​റ്റ് പ​ര​ന്പ​ര സ്വ​ന്ത​മാ​ക്കി. മൂ​ന്നാ​മ​ത്തെ​യും അ​വ​സാ​ന​ത്തെ​യു​മാ​യി പോ​രാ​ട്ട​ത്തി​ൽ എ​ട്ടു വി​ക്ക​റ്റ് ജ​യം സ്വ​ന്ത​മാ​ക്കി​യാ​ണ് പാ​ക് സം​ഘ​ത്തി​ന്‍റെ ച​രി​ത്ര നേ​ട്ടം. മൂ​ന്നാം ഏ​ക​ദി​ന​ത്തി​ൽ പേ​സ​ർ​മാ​രു​ടെ ക​രു​ത്തി​ൽ പാ​ക്കി​സ്ഥാ​ൻ 31.5 ഓ​വ​റി​ൽ ഓ​സ്ട്രേ​ലി​യ​യെ 140 റ​ൺ​സി​ന് എ​റി​ഞ്ഞി​ട്ടു. മ​റു​പ​ടി​ക്കി​റ​ങ്ങി​യ പാ​ക് ബാ​റ്റ​ർ​മാ​ർ 26.5 ഓ​വ​റി​ൽ ര​ണ്ടു വി​ക്ക​റ്റ് മാ​ത്രം ന​ഷ്ട​പ്പെ​ടു​ത്തി 143 റ​ൺ​സ് അ​ടി​ച്ചെ​ടു​ത്ത് ജ​യ​മാ​ഘോ​ഷി​ച്ചു. പാ​ക്കി​സ്ഥാ​നു​വേ​ണ്ടി ഏ​ഴ് ഓ​വ​റി​ൽ 24 റ​ൺ​സ് വ​ഴ​ങ്ങി ര​ണ്ടു വി​ക്ക​റ്റ് വീ​ഴ്ത്തി​യ ഹാ​രീ​സ് റൗ​ഫാ​ണ് പ്ലെ​യ​ർ ഓ​ഫ് ദ ​മാ​ച്ച്. പേ​സ​ർ​മാ​രാ​യ ഷ​ഹീ​ൻ അ​ഫ്രീ​ദി​യും (3/32) ന​സീം ഷാ​യും (3/54) മൂ​ന്നു വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി. ഹാ​രി​സ് റൗ​ഫാ​ണ് പ്ലെ​യ​ർ ഓ​ഫ് ദ ​സീ​രീ​സ്. 2002ൽ ​ആ​യി​രു​ന്നു പാ​ക്കി​സ്ഥാ​ൻ…

Read More

കേ​ര​ള സ്പോ​ർ​ട്സ് ജേ​ർ​ണ​ലി​സ്റ്റ് അ​സോ​സി​യേ​ഷ​ൻ പു​ര​സ്കാ​രം അ​ഷ്ഫാ​ക്കി​നും ഇ​വാ​ന​യ്ക്കും

കൊ​ച്ചി: സം​സ്ഥാ​ന സ്കൂ​ൾ അ​ത്‌​ല​റ്റി​ക്സ് മീ​റ്റി​ൽ കേ​ര​ള സ്പോ​ർ​ട്സ് ജേ​ർ​ണ​ലി​സ്റ്റ് അ​സോ​സി​യേ​ഷ​ൻ ഏ​ർ​പ്പെ​ടു​ത്തി​യ യു.​എ​ച്ച്. സി​ദ്ദി​ഖ് മെ​മ്മോ​റി​യ​ൽ അ​വാ​ർ​ഡ് മു​ഹ​മ്മ​ദ് അ​ഷ്ഫാ​ക്കി​നും പി.​ടി. ബേ​ബി മെ​മ്മോ​റി​യ​ൽ അ​വാ​ർ​ഡ് ഇ​വാ​ന ടോ​മി​ക്കും. 5000 രൂ​പ​യും ട്രാ​ഫി​യു​മാ​ണ് അ​വാ​ർ​ഡ്. സീ​നി​യ​ർ ആ​ൺ​കു​ട്ടി​ക​ളു​ടെ 400 മീ​റ്റ​ർ ഓ​ട്ട​ത്തി​ൽ റി​ക്കാ​ർ​ഡോ​ടെ സ്വ​ർ​ണ​വും 400 മീ​റ്റ​ർ ഹ​ർ​ഡി​ൽ​സി​ൽ സ്വ​ർ​ണ​വും നേ​ടി മി​ന്നു​ന്ന പ്ര​ക​ട​നം പു​റ​ന്നെ​ടു​ത്തെ​ടു​ത്ത​താ​ണ് തി​രു​വ​ന​ന്ത​പു​രം ജി​വി രാ​ജ​യി​ലെ അ​ഷ്ഫാ​ക്കി​നെ അ​വാ​ർ​ഡി​ന് അ​ർ​ഹ​നാ​ക്കി​യ​ത്. ജൂ​ണി​യ​ർ പെ​ൺ​കു​ട്ടി​ക​ളു​ടെ 400 മീ​റ്റ​റി​ൽ സ്വ​ർ​ണം നേ​ടി​യ മി​ന്നും പ്ര​ക​ട​നം ത​ല​ശേ​രി സാ​യി​യി​ലെ ഇ​വാ​ന​യെ അ​വാ​ർ​ഡി​ന് അ​ർ​ഹ​യാ​ക്കി. ഫു​ട്ബോ​ൾ ഇ​തി​ഹാ​സം ഐ.​എം. വി​ജ​യ​ൻ അ​വാ​ർ​ഡു​ക​ൾ സ​മ്മാ​നി​ച്ചു. ഗ്രൂ​പ്പ് മീ​രാ​ൻ ഡ​യ​റ​ക്ട​ർ അ​യി​ഷ ത​നി​യ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. കേ​ര​ള സ്പോ​ർ​ട്സ് ജേ​ർ​ണ​ലി​സ്റ്റ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ൻ​റ് സ്റ്റാ​ൻ റ​യാ​ൻ, സെ​ക്ര​ട്ട​റി സി. ​കെ. രാ​ജേ​ഷ് കു​മാ​ർ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ ജോ​യി​ൻ…

Read More

അത്‌ലറ്റിക്സിൽ കന്നിക്കിരീടം സ്വന്തമാക്കി മലപ്പുറം

കൊച്ചി: കേ​ര​ള സ്കൂ​ൾ കാ​യി​ക​മേ​ള​യി​ലെ ആ​വേ​ശ​മാ​യ അ​ത്‌‌​ല​റ്റി​ക്‌​സി​ല്‍ മ​ല​പ്പു​റം ജി​ല്ല ച​രി​ത്രം കു​റി​ച്ചു. സ്‌​കൂ​ള്‍ അ​ത്‌‌​ല​റ്റി​ക് മീ​റ്റി​ല്‍ ആ​ദ്യ​മാ​യാ​ണ് മ​ല​പ്പു​റം കി​രീ​ടം നേ​ടു​ന്ന​ത്. ആ​ദ്യ​ദി​ന​ങ്ങ​ളി​ലെ പാ​ല​ക്കാ​ടി​ന്‍റെ പ്ര​തി​രോ​ധ​ത്തെ മ​റി​ക​ട​ന്ന് അ​വ​സാ​ന ദി​ന​ത്തി​ലെ കു​തി​പ്പാ​ണ് മ​ല​പ്പു​റ​ത്തി​ന് കി​രീ​ടം സ​മ്മാ​നി​ച്ച​ത്. 22 സ്വ​ര്‍​ണ​വും 32 വെ​ള്ളി​യും 24 വെ​ങ്ക​ല​വു​മു​ള്‍​പ്പെ​ടെ 247 പോ​യി​ന്‍റു​മാ​യി മ​ല​പ്പു​റം ചാ​മ്പ്യ​നാ​യി. ക​ഴി​ഞ്ഞ വ​ര്‍​ഷ​ത്തെ കി​രീ​ട ജേ​താ​ക്ക​ളാ​യി​രു​ന്ന പാ​ല​ക്കാ​ട് 25 സ്വ​ര്‍​ണ​വും 13 വെ​ള്ളി​യും 18 വെ​ങ്ക​ല​വു​മാ​യി 213 പോ​യി​ന്‍റോ​ടെ റ​ണ്ണേ​ഴ്‌​സ് അ​പ്പാ​യി. ആ​തി​ഥേ​യ​രാ​യ എ​റ​ണാ​കു​ളം എ​ട്ടു സ്വ​ര്‍​ണ​വും ഒ​ന്പ​ത് വെ​ള്ളി​യും അ​ഞ്ചു വെ​ങ്ക​ല​വു​മാ​യി 73 പോ​യി​ന്‍റോ​ടെ മൂ​ന്നാം സ്ഥാ​ന​ത്തെ​ത്തി. ഹാ​ട്രി​ക്ക് ചാ​ന്പ്യ​ന്മാ​രാ​യ പാ​ല​ക്കാ​ടി​നെ​യും മു​ൻ ചാ​ന്പ്യ​ന്മാ​രാ​യാ എ​റ​ണാ​കു​ള​ത്തെ​യും ഞെ​ട്ടി​ച്ചാ​യി​രു​ന്നു മ​ല​പ്പു​റം മ​ഹാ​രാ​ജാ​സ് സ്റ്റേ​ഡി​യ​ത്തി​ൽ മാ​സ് പ്ര​ക​ട​നം കാ​ഴ്ച​വ​ച്ച​ത്. മി​ക​ച്ച സ്‌​കൂ​ളു​ക​ളി​ല്‍ 80 പോ​യി​ന്‍റു​മാ​യി ക​ട​ക​ശേ​രി ഐ​ഡി​യ​ല്‍ ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്‌​കൂ​ള്‍ ബെ​സ്റ്റ് സ്‌​കൂ​ള്‍ പ​ട്ടം സ്വ​ന്ത​മാ​ക്കി.…

Read More

അ​ര്‍​ഹി​ച്ച അം​ഗീ​കാ​രം ത​ട്ടി​യെ​ടു​ത്തു: സം​സ്ഥാ​ന സ്‌​കൂ​ള്‍ കാ​യി​ക​മേ​ള​; സ്‌​കൂ​ളു​ക​ള്‍ ഹൈ​ക്കോ​ട​തി​യി​ലേ​ക്ക്

കൊ​ച്ചി: ഇ​ന്ന​ലെ എ​റ​ണാ​കു​ള​ത്ത് സ​മാ​പി​ച്ച സം​സ്ഥാ​ന സ്‌​കൂ​ള്‍ കാ​യി​ക​മേ​ള​യി​ല്‍ ജി.​വി. രാ​ജ സ്‌​പോ​ര്‍​ട്‌​സ് സ്‌​കൂ​ളി​ന് ര​ണ്ടാം സ്ഥാ​നം ന​ല്‍​കി​യ​തി​നെ​തി​രേ സ്‌​കൂ​ളു​ക​ള്‍ ഹൈ​ക്കോ​ട​തി​യി​ലേ​ക്ക്. ന​വാ​മു​കു​ന്ദ, കോ​ത​മം​ഗ​ലം മാ​ര്‍ ബേ​സി​ല്‍ സ്‌​കൂ​ളു​ക​ളാ​ണ് കോ​ട​തി​യെ സ​മീ​പി​ക്കു​ക. പോ​യി​ന്‍റ് പ​ട്ടി​ക​യി​ല്‍ ന​വാ​മു​കു​ന്ദ ര​ണ്ടും മാ​ര്‍ ബേ​സി​ല്‍ മൂ​ന്നും സ്ഥാ​ന​ത്താ​യി​രു​ന്നു. എ​ന്നാ​ല്‍ ര​ണ്ടാം സ്ഥാ​ന​ക്കാ​ര്‍​ക്കു​ള്ള ട്രോ​ഫി സ്‌​പോ​ര്‍​ട്‌​സ് സ്‌​കൂ​ള്‍ ആ​യ ജി.​വി. രാ​ജ​യ്ക്ക് ന​ല്‍​കി. തു​ട​ര്‍​ന്നാ​ണ് സം​ഭ​വ​ത്തി​ല്‍ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ക്കാ​ന്‍ നാ​വാ​മു​കു​ന്ദ, മാ​ര്‍ ബേ​സി​ല്‍ സ്‌​കൂ​ളു​ക​ള്‍ കോ​ട​തി​യെ സ​മീ​പി​ക്കു​ന്ന​ത്. അ​ര്‍​ഹി​ച്ച അം​ഗീ​കാ​രം ത​ട്ടി​യെ​ടു​ത്തു​വെ​ന്നാ​ണ് സ്‌​കൂ​ളു​ക​ളു​ടെ ആ​രോ​പ​ണം.

Read More

സ്‌​കൂ​ള്‍ കാ​യി​ക​മേ​ള: അ​ത്‌​ല​റ്റി​ക്‌​സ് കി​രീ​ടം മ​ല​പ്പു​റ​ത്തി​ന്; തി​രു​വ​ന​ന്ത​പു​രം ഓ​വ​റോ​ള്‍ ചാ​മ്പ്യ​ന്മാ​ര്‍

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന സ്‌​കൂ​ള്‍ കാ​യി​ക​മേ​ള​യി​ല്‍ അ​ത്‌​ല​റ്റി​ക്‌​സ് കി​രീ​ടം മ​ല​പ്പു​റ​ത്തി​ന്. 22 സ്വ​ര്‍​ണ​വും 28 വെ​ള്ളി​യും 24 വെ​ങ്ക​ല​വും നേ​ടി​യാ​ണ് മ​ല​പ്പു​റ​ത്തി​ന്‍റെ നേ​ട്ടം. മൂ​ന്ന് ഫൈ​ന​ല്‍ ബാ​ക്കി നി​ല്‍​ക്കെ 233 പോ​യി​ന്‍റു​മാ​യാ​ണ് മ​ല​പ്പു​റം ഒ​ന്നാ​മ​തെ​ത്തി​യ​ത്. ര​ണ്ടാം സ്ഥാ​ന​ത്തു​ള്ള പാ​ല​ക്കാ​ടി​ന് 191 പോ​യി​ന്‍റാ​ണു​ള്ള​ത്. ഇ​നി​യു​ള്ള എ​ല്ലാ മ​ത്സ​ര​ത്തി​ലും സ്വ​ര്‍​ണം നേ​ടി​യാ​ലും പാ​ല​ക്കാ​ടി​ന് ഒ​ന്നാ​മ​തെ​ത്താ​ന്‍ ക​ഴി​യി​ല്ല. അ​തേ​സ​മ​യം 1935 പോ​യി​ന്‍റു​മാ​യി തി​രു​വ​ന​ന്ത​പു​ര​മാ​ണ് ഓ​വ​റോ​ള്‍ ചാ​മ്പ്യ​ന്മാ​ര്‍. ഒ​ളിം​മ്പി​ക് മാ​തൃ​ക​യി​ല്‍ ന​ട​ത്തി​യ ആ​ദ്യ സം​സ്ഥാ​ന സ്‌​കൂ​ള്‍ കാ​യി​ക മേ​ള​യ്ക്കാ​ണ് ഇ​ന്ന് കൊ​ടി​യി​റ​ങ്ങു​ന്ന​ത്. വൈ​കി​ട്ട് നാ​ലി​ന് മ​ഹാ​രാ​ജാ​സ് കോ​ള​ജ് ഗ്രൗ​ണ്ടി​ല്‍ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ സ​മാ​പ​ന സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യും. ഇ​താ​ദ്യ​മാ​യി ഏ​ര്‍​പ്പെ​ടു​ത്തി​യ ചീ​ഫ് മി​നി​സ്‌​റ്റേ​ഴ്‌​സ് എ​വ​ര്‍​റോ​ളിം​ഗ് ട്രോ​ഫി മു​ഖ്യ​മ​ന്ത്രി ജേ​താ​ക്ക​ള്‍​ക്ക് സ​മ്മാ​നി​ക്കും. മ​ന്ത്രി വി.​ശി​വ​ന്‍​കു​ട്ടി യോ​ഗ​ത്തി​ന് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ഇ​ന്ത്യ​ന്‍ ഫു​ട്‌​ബോ​ള്‍ ടീം ​മു​ന്‍ ക്യാ​പ്റ്റ​ന്‍ ഐ.​എം.​വി​ജ​യ​ന്‍, ന​ട​ന്‍ വി​നാ​യ​ക​ന്‍ എ​ന്നി​വ​ര്‍ വി​ശി​ഷ്ടാ​തി​ഥി​ക​ളാ​വും. സ​വി​ശേ​ഷ…

Read More

ജൂ​ഡോ: നെ​ടു​ങ്ക​ണ്ടം എംഇഎ​സി​നു സു​വ​ർ​ണനേ​ട്ടം

നെ​ടും​ക​ണ്ടം: മ​ഹാ​ത്മാഗാ​ന്ധി സ​ർ​വ​ക​ലാ​ശാ​ല ജൂ​ഡോ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ നെ​ടു​ങ്ക​ണ്ടം എംഇഎ​സ് കോ​ള​ജ് പു​രു​ഷ, വ​നി​താ വി​ഭാ​ഗ​ത്തി​ൽ ഓ​വ​റോ​ൾ ചാം​പ്യ​ന്മാ​രാ​യി.എ​റ​ണാ​കു​ള​ത്തു ന​ട​ന്ന ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ ആ​റു സ്വ​ർ​ണ​വും നാ​ല് വെ​ള്ളി​യും നേ​ടി​യാ​ണ് എം​ഇ​എ​സ് ജേ​താ​ക്ക​ളാ​യ​ത്. പു​രു​ഷ വി​ഭാ​ഗ​ത്തി​ൽ രാ​ഹു​ൽ രാ​ജ​ൻ (60 കെ ​ജി) – സ്വ​ർ​ണം, അ​ഭി​മ​ന്യു ആ​ർ. രാ​ജീ​വ് (66 കെ ​ജി) -സ്വ​ർ​ണം, അ​ർ​ജു​ൻ അ​ജി​കു​മാ​ർ (മൈ​ന​സ് 100 കെജി) -സ്വ​ർ​ണം, മി​ഥു​ൻ മ​നോ​ജ് (73 കെ​ജി) – വെ​ള്ളി, ആ​ർ. അ​ഭി​ൻ​ദേ​വ് (90 കെജി)- വെ​ള്ളി, എ​ൽ.​എ​സ്. ലൗ​ജി​ത് (പ്ല​സ് 100 കെ ജി) – വെ​ള്ളി എ​ന്നി​വ​രും വ​നി​താ വി​ഭാ​ഗ​ത്തി​ൽ ആ​ർ. അ​ഭി​രാ​മി (52 കെജി) -സ്വ​ർ​ണം, വൈ​ശാ​ഖി അ​ജി​കു​മാ​ർ (70 കെജി) – സ്വ​ർ​ണം, ന​ന്ദ​ന പ്ര​സാ​ദ് (78 കെ​ജി) – സ്വ​ർ​ണം, എ​സ്. ഭ​വി​ത്ര (57 കെജി) വെ​ള്ളി എ​ന്നി​വ​രു​മാ​ണ് മെ​ഡ​ൽ…

Read More

സം​സ്ഥാ​ന സ്‌​കൂ​ള്‍ കാ​യി​ക മേ​ള; മു​ന്നേ​റ്റം തു​ട​ര്‍​ന്ന് തി​രു​വ​ന​ന്ത​പു​രം

കൊ​ച്ചി: സം​സ്ഥാ​ന സ്‌​കൂ​ള്‍ കാ​യി​ക​മേ​ള​യി​ല്‍ പോ​യി​ന്‍റ് നി​ല​യി​ല്‍ മു​ന്നേ​റ്റം തു​ട​ര്‍​ന്ന് തി​രു​വ​ന​ന്ത​പു​രം ജി​ല്ല. 1820 പോ​യി​ന്‍റോ​ടെ ബ​ഹു​ദൂ​രം മു​ന്നി​ലാ​ണ് തി​രു​വ​ന​ന്ത​പു​രം. 732 പോ​യി​ന്‍റോ​ടെ തൃ​ശൂ​രാ​ണ് തൊ​ട്ടു പി​ന്നി​ൽ. 621 പോ​യി​ന്‍റോ​ടെ ക​ണ്ണൂ​രാ​ണ് മൂ​ന്നാം സ്ഥാ​ന​ത്ത്. ഗെ​യിം​സ് ഇ​ന​ങ്ങ​ളി​ല്‍ 78 പോ​യി​ന്‍റു​ക​ള്‍ നേ​ടി തി​രു​വ​ന​ന്ത​പു​രം സെ​ന്‍റ് ജോ​സ​ഫ് എ​ച്ച്എ​സ്എ​സ് മു​ന്നി​ലു​ണ്ട്. 55 പോ​യി​ന്‍റോ​ടെ കൊ​ടു​ക​ര പി​പി​എം​എ​ച്ച്എ​സ്എ​സ് ആ​ണ് ര​ണ്ടാം സ്ഥാ​ന​ത്ത്. 53 പോ​യി​ന്‍റോ​ടെ കോ​ട്ട​ണ്‍ ഹി​ല്‍ ഗ​വ. ഗേ​ള്‍​സ് എ​ച്ച്എ​സ്എ​സ് ആ​ണ് ഗെ​യിം​സ് ഇ​ന​ങ്ങ​ളി​ലെ മി​ക​ച്ച സ്‌​കൂ​ളു​ക​ളി​ല്‍ മൂ​ന്നാം സ്ഥാ​ന​ത്തു​ള്ള​ത്. അ​ത്‌​ല​റ്റി​ക​സ് ഇ​ന​ങ്ങ​ളി​ല്‍ 63 പോ​യി​ന്‍റ് നേ​ടി മ​ല​പ്പു​റം ജി​ല്ല ഒ​ന്നാം സ്ഥാ​ന​ത്താ​ണ്. 55 പോ​യി​ന്‍റോ​ടെ പാ​ല​ക്കാ​ട് ര​ണ്ടാം സ്ഥാ​ന​ത്തും 39 പോ​യി​ന്‍റോ​ടെ എ​റ​ണാ​കു​ളം മൂ​ന്നാം സ്ഥാ​ന​ത്തും വി​ജ​യ​ക്കു​തി​പ്പ് തു​ട​രു​ക​യാ​ണ്. അ​ത്‌​ല​റ്റി​ക്‌​സ് ഇ​ന​ങ്ങ​ളി​ല്‍ 33 പോ​യി​ന്‍റോ​ടെ കോ​ത​മം​ഗ​ലം മാ​ര്‍ ബേ​സി​ല്‍ സ്‌​കൂ​ള്‍ മു​ന്നി​ലാ​ണ്. 21 പോ​യി​ന്‍റോ​ടെ ക​ട​ക​ശേ​രി ഐ​ഡി​യ​ല്‍…

Read More

യു​വേ​ഫ കോ​ണ്‍​ഫ​റ​ന്‍​സ് ലീ​ഗ്; ചെ​ല്‍​സി​ക്കു റി​ക്കാ​ര്‍​ഡ്

ല​ണ്ട​ന്‍: യു​വേ​ഫ കോ​ണ്‍​ഫ​റ​ന്‍​സ് ലീ​ഗ് ഫു​ട്‌​ബോ​ളി​ല്‍ റി​ക്കാ​ര്‍​ഡ് ജ​യം സ്വ​ന്ത​മാ​ക്കി ഇം​ഗ്ലീ​ഷ് ക്ല​ബ് ചെ​ല്‍​സി. അ​ര്‍​മേ​നി​യ​ന്‍ ക്ല​ബ്ബാ​യ എ​ഫ്‌​സി നോ​ഹി​നെ മ​റു​പ​ടി​യി​ല്ലാ​ത്ത എ​ട്ടു ഗോ​ളു​ക​ള്‍​ക്ക് ചെ​ല്‍​സി ത​ക​ര്‍​ത്തു. കോ​ണ്‍​ഫ​റ​ന്‍​സ് ലീ​ഗ് ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ജ​യ​മാ​ണി​ത്. ചെ​ല്‍​സി​ക്കു​വേ​ണ്ടി ജാ​വോ ഫി​ലി​ക്‌​സ് (21′, 41′), ക്രി​സ്റ്റ​ഫ​ര്‍ എ​ന്‍​കു​ങ്കു (69′, 76′ പെ​നാ​ല്‍​റ്റി) എ​ന്നി​വ​ര്‍ ഇ​ര​ട്ട ഗോ​ള്‍ സ്വ​ന്ത​മാ​ക്കി.

Read More