വി​ജ​യ് ഹ​സാ​രെ ട്രോ​ഫി: മ​ത്സ​ര​ത്തി​ലെ താ​ര​മാ​യി കൊ​ഹ്‌​ലി; നി​റം​മ​ങ്ങി രോ​ഹി​ത്

മും​ബൈ: വി​ജ​യ് ഹ​സാ​രെ ട്രോ​ഫി​യി​ലെ ഇ​ന്ന​ത്തെ മ​ത്സ​ര​ത്തി​ൽ വി​രാ​ട് കോ​ഹ്‌​ലി മി​ക​ച്ച പ്ര​ക​ട​നം പു​റ​ത്തെ​ടു​ത്ത​പ്പോ​ൾ രോ​ഹി​ത് ശ​ർ​മ നി​രാ​ശ​പ്പെ​ടു​ത്തി. ഗു​ജ​റാ​ത്തി​നെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ ഡ​ൽ​ഹി​ക്ക് വേ​ണ്ടി​യി​റ​ങ്ങി​യ കോ​ഹ്‌​ലി 77 റ​ൺ​സെ​ടു​ത്ത് ടീ​മി​ന്‍റെ ടോ​പ്സ്കോ​റ​റാ​യി. മ​ത്സ​ര​ത്തി​ൽ ഡ​ൽ​ഹി ഏ​ഴ് റ​ൺ​സി​ന് വി​ജ​യി​ച്ചു. ഡ​ൽ​ഹി ഉ​യ​ർ​ത്തി​യ 254 റ​ൺ​സ് പി​ന്തു​ട​ർ​ന്ന ഗു​ജ​റാ​ത്ത് 247 റ​ൺ​സി​ൽ ഓ​ൾ​ഔ​ട്ടാ​വു​ക​യാ​യി​രു​ന്നു. ഡ​ൽ​ഹി നാ​യ​ക​നും ഇ​ന്ത്യ​ൻ താ​ര​വു​മാ​യ റി​ഷ​ഭ് പ​ന്ത് 70 റ​ൺ​സെ​ടു​ത്തു. കോ​ഹ്‌​ലി​യാ​ണ് മ​ത്സ​ര​ത്തി​ലെ താ​ര​മാ​യ​ത്. അ​തേ​സ​മ​യം ഉ​ത്ത​രാ​ഖ​ണ്ഡി​നെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ മും​ബൈ​യ്ക്ക് വേ​ണ്ടി ക​ള​ത്തി​ലി​റ​ങ്ങി​യ രോ​ഹി​ത് ശ​ർ​മ​യ്ക്ക് റ​ൺ​സ് ഒ​ന്നും എ​ടു​ക്കാ​നാ​യി​ല്ല. നേ​രി​ട്ട ആ​ദ്യ പ​ന്തി​ൽ ത​ന്നെ രോ​ഹി​ത് പു​റ​ത്താ​വു​ക​യാ​യി​രു​ന്നു. മ​ത്സ​ര​ത്തി​ൽ മും​ബൈ 51 റ​ൺ​സി​ന് വി​ജ​യി​ച്ചു. മും​ബൈ ഉ​യ​ർ​ത്തി​യ 332 റ​ൺ‌​സ് പി​ന്തു​ട​ർ​ന്ന ഉ​ത്ത​രാ​ഖ​ണ്ഡി​ന് 280 റ​ൺ​സ് എ​ടു​ക്കാ​നെ സാ​ധി​ച്ചു​ള്ളു.

Read More

വിജയ് ഹസാരെ ട്രോഫി: കർണാടകയ്ക്ക് ടോസ്, കേരളത്തിന് ബാറ്റിംഗ്

അഹമ്മദാബാദ്: വിജയ് ഹസാരെ ട്രോഫിയിലെ രണ്ടാം മത്സരത്തില്‍ കര്‍ണാടകയ്ക്കെതിരേ കേരളത്തിനു ബാറ്റിംഗ്. ടോസ് നേടിയ കർണാടക ഫീൽഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. അതേസമയം, കേരളത്തിന്‍റെ പ്ലേയിംഗ് ഇലവനില്‍ ഇന്നും സഞ്ജു സാംസണില്ല. ത്രിപുരക്കെതിരായ ആദ്യ മത്സരത്തിലും സഞ്ജു സാംസണ്‍ കളിച്ചിരുന്നില്ല. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ കേരളം മൂന്നുവിക്കറ്റ് നഷ്ടത്തില്‍ 51 റണ്‍സെന്ന നിലയിലാണ്. 31 റണ്‍സുമായി ബാബാ അപരാജിതും ഒരു റണ്ണുമായി അഖിൽ സ്കറിയയുമാണ് ക്രീസിൽ. രോഹന്‍ കുന്നുമ്മൽ (12), അഭിഷേക് ജെ. നായർ (ഏഴ്), അഹമ്മദ് ഇമ്രാൻ (പൂജ്യം) എന്നിവരുടെ വിക്കറ്റുകളാണ് കേരളത്തിനു നഷ്ടമായത്. കർണാടകയ്ക്കായി അഭിലാഷ് ഷെട്ടിയാണ് മൂന്നുവിക്കറ്റും നേടിയത്.

Read More

ദേശീയ സ്‌കൂള്‍ ഗെയിംസ്: ജൂണിയര്‍ ഗേള്‍സ് ഫുട്‌ബോളില്‍ കേരളം ഫൈനലില്‍

ക​ല്‍​പ്പ​റ്റ: ജാ​ര്‍​ഖ​ണ്ഡി​ലെ റാ​ഞ്ചി​യി​ല്‍ ന​ട​ക്കു​ന്ന 69-ാമ​ത് ദേ​ശീ​യ സ്‌​കൂ​ള്‍ ഗെ​യിം​സി​ല്‍ ജൂ​ണി​യ​ര്‍ പെ​ണ്‍​കു​ട്ടി​ക​ളു​ടെ ഫു​ട്‌​ബോ​ളി​ല്‍ കേ​ര​ളം ഫൈ​ന​ലി​ല്‍. ഞാ​യ​റാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ല്‍ മേ​ഘാ​ല​യ​യെ എ​തി​രി​ല്ലാ​തെ നാ​ല് ഗോ​ളി​ന് പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് കേ​ര​ളം ക​ലാ​ശ​ക്ക​ളി​ക്ക് അ​ര്‍​ഹ​ത നേ​ടി​യ​ത്. പ്രാ​ഥ​മി​ക റൗ​ണ്ടി​ല്‍ തെ​ലു​ങ്കാ​ന(5-0), തി​പു​ര(3-0), ഡ​ല്‍​ഹി(2-0) ടീ​മു​ക​ളെ തോ​ല്‍​പ്പി​ച്ച കേ​ര​ളം ഗു​ജ​റാ​ത്തി​നോ​ട്(2-0)​തോ​റ്റി​രു​ന്നു. പ്രീ ​ക്വാ​ര്‍​ട്ട​റി​ല്‍ മി​സോ​റാം ക​ളി​ക്ക് എ​ത്താ​ത്ത​തി​നാ​ല്‍ കേ​ര​ള​ത്തി​ന് വാ​ക്ക് ഓ​വ​ര്‍ ല​ഭി​ച്ചു. ക്വാ​ര്‍​ട്ട​ര്‍ ഫൈ​ന​ലി​ല്‍ ഹ​രി​യാ​ന​യെ​യാ​ണ്(2-0) കേ​ര​ളം കീ​ഴ​ട​ക്കി​യ​ത്. ക​ല്‍​പ്പ​റ്റ സ്വ​ദേ​ശി സെ​റ മേ​രി തോ​മ​സാ​ണ് കേ​ര​ള ടീം ​ക്യാ​പ്റ്റ​ന്‍.

Read More

മെ​സി​ക്കാ​യി മു​ട​ക്കി​യ​ത് 100 കോ​ടി

കോ​ല്‍​ക്ക​ത്ത: ഈ ​മാ​സം 13 മു​ത​ല്‍ 15വ​രെ അ​ര്‍​ജ​ന്‍റൈ​ന്‍ ഫു​ട്‌​ബോ​ള്‍ ഇ​തി​ഹാ​സം ല​യ​ണ​ല്‍ മെ​സി ഇ​ന്ത്യ​യി​ല്‍ ന​ട​ത്തി​യ ഗോ​ട്ട് ടൂ​ര്‍ 2025ന്‍റെ സാ​മ്പ​ത്തി​ക ക​ണ​ക്കു​ക​ള്‍ പു​റ​ത്ത്. ഗോ​ട്ട് ടൂ​റി​നാ​യി മെ​സി​ക്ക് 89 കോ​ടി രൂ​പ പ്ര​തി​ഫ​ലം ന​ല്‍​കി​യ​താ​യാ​ണ് വി​വ​രം. കൂ​ടാ​തെ 11 കോ​ടി രൂ​പ ടാ​ക്‌​സ് ഇ​ന​ത്തി​ല്‍ കേ​ന്ദ്ര സ​ര്‍​ക്കാ​രി​നും ന​ല്‍​കി. ഫ​ല​ത്തി​ല്‍ മെ​സി​യു​ടെ മാ​ത്രം വ​ര​വി​നാ​യി 100 കോ​ടി രൂ​പ സ്‌​പോ​ണ്‍​സ​ര്‍​മാ​ര്‍ മു​ട​ക്കി. ഗോ​ട്ട് ടൂ​റി​ന്‍റെ കോ​ല്‍​ക്ക​ത്ത സ്‌​പോ​ണ്‍​സ​റാ​യ ശ​ത​ദ്രു ദ​ത്ത​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. കോ​ല്‍​ക്ക​ത്ത​യി​ലെ പ​രി​പാ​ടി​യി​ല്‍ ആ​രാ​ധ​ക​ര്‍ മൈ​താ​ന​ത്തേ​ക്ക് ഇ​റ​ങ്ങി സു​ര​ക്ഷാ വീ​ഴ്ച​യു​ണ്ടാ​യ​തി​നാ​യി​രു​ന്നു അ​റ​സ്റ്റ്. ദ​ത്ത​യു​ടെ ഫ്രീ​സ് ചെ​യ്ത ബാ​ങ്ക് അ​ക്കൗ​ണ്ടി​ല്‍ 20 കോ​ടി രൂ​പ ഉ​ള്ള​താ​യും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. മെ​സി​യു​ടെ കോ​ല്‍​ക്ക​ത്ത, ഹൈ​ദ​രാ​ബാ​ദ് പ​രി​പാ​ടി​യി​ലെ ടി​ക്ക​റ്റ് വി​ല്‍​പ്പ​ന​യി​ലൂ​ടെ ല​ഭി​ച്ച​താ​ണ് ഈ ​തു​ക​യെ​ന്നാ​ണ് ദ​ത്ത​യു​ടെ അ​വ​കാ​ശ​വാ​ദം.

Read More

രോ​ഹ​ന്‍ ക്യാ​പ്റ്റ​ന്‍

തി​രു​വ​ന​ന്ത​പു​രം: വി​ജ​യ് ഹ​സാ​രെ ട്രോ​ഫി​ക്കു​ള്ള കേ​ര​ള ടീ​മി​നെ രോ​ഹ​ന്‍ കു​ന്നു​മ്മ​ല്‍ ന​യി​ക്കും. 19 അം​ഗ ടീ​മി​ല്‍ സ​ഞ്ജു സാം​സ​ണ്‍ ഉ​ള്‍​പ്പെ​ട്ടി​ട്ടു​ണ്ട്. 24 മു​ത​ല്‍ ജ​നു​വ​രി എ​ട്ട് വ​രെ അ​ഹ​മ്മ​ദാ​ബാ​ദി​ലാ​ണ് കേ​ര​ള​ത്തി​ന്‍റെ മ​ത്സ​ര​ങ്ങ​ള്‍. എ ​ഗ്രൂ​പ്പി​ലാ​ണ് കേ​ര​ളം. അ​മ​യ് ഖു​റേ​സി​യ പ​രി​ശീ​ല​ക​ന്‍. ടീം: ​രോ​ഹ​ന്‍ കു​ന്നു​മ്മ​ല്‍ (ക്യാ​പ്റ്റ​ന്‍), സ​ഞ്ജു സാം​സ​ണ്‍, വി​ഷ്ണു വി​നോ​ദ് (വി​ക്ക​റ്റ് കീ​പ്പ​ര്‍), മു​ഹ​മ്മ​ദ് അ​സ്ഹ​റു​ദ്ദീ​ന്‍ (വി​ക്ക​റ്റ് കീ​പ്പ​ര്‍), അ​ഹ​മ്മ​ദ് ഇ​മ്രാ​ന്‍, സ​ല്‍​മാ​ന്‍ നി​സാ​ര്‍, അ​ഭി​ഷേ​ക് ജെ. ​നാ​യ​ര്‍, കൃ​ഷ്ണ പ്ര​സാ​ദ്, അ​ഖി​ല്‍ സ്‌​ക​റി​യ, വി. ​അ​ഭി​ജി​ത്ത് പ്ര​വീ​ണ്‍, ബി​ജു നാ​രാ​യ​ണ​ന്‍, അ​ങ്കി​ത് ശ​ര്‍​മ, ബാ​ബ അ​പ​രാ​ജി​ത്, വി​ഘ്‌​നേ​ഷ് പു​ത്തൂ​ര്‍, എം.​ഡി. നി​ധീ​ഷ്, കെ.​എം. ആ​സി​ഫ്, അ​ഭി​ഷേ​ക് പി. ​നാ​യ​ര്‍, എ​ന്‍. എം. ​ഷ​റ​ഫു​ദ്ദീ​ന്‍, ഏ​ദ​ന്‍ ആ​പ്പി​ള്‍ ടോം.

Read More

ജെ​മീ​മ ജ​യം

വി​ശാ​ഖ​പ​ട്ട​ണം: ഐ​സി​സി ഏ​ക​ദി​ന ലോ​ക​ക​പ്പ് ചാ​മ്പ്യ​ന്മാ​രാ​യ​ശേ​ഷ​മി​റ​ങ്ങി​യ ആ​ദ്യ മ​ത്സ​ര​ത്തി​ല്‍ ഇ​ന്ത്യ​ന്‍ വ​നി​താ ക്രി​ക്ക​റ്റ് ടീ​മി​നു ജ​യം. ശ്രീ​ല​ങ്ക​യ്ക്ക് എ​തി​രാ​യ അ​ഞ്ച് മ​ത്സ​ര ട്വ​ന്‍റി-20 ക്രി​ക്ക​റ്റ് പ​ര​മ്പ​ര​യി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ല്‍ എ​ട്ട് വി​ക്ക​റ്റി​ന്‍റെ ജ​യം ഇ​ന്ത്യ​ന്‍ വ​നി​ത​ക​ള്‍ സ്വ​ന്ത​മാ​ക്കി. 32 പ​ന്ത് ബാ​ക്കി​വ​ച്ചാ​ണ് ഇ​ന്ത്യ​യു​ടെ ജ​യം. സ്‌​കോ​ര്‍: ശ്രീ​ല​ങ്ക 20 ഓ​വ​റി​ല്‍ 121/6. ഇ​ന്ത്യ 14.4 ഓ​വ​റി​ല്‍ 122/2. ചെ​റി​യ ല​ക്ഷ്യ​ത്തി​നാ​യി ക്രീ​സി​ലെ​ത്തി​യ ഇ​ന്ത്യ​യെ മു​ന്നോ​ട്ടു​ന​യി​ച്ച​ത് ജെ​മീ​മ റോ​ഡ്രി​ഗ​സ് ആ​യി​രു​ന്നു. 44 പ​ന്തി​ല്‍ 10 ഫോ​റി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ജെ​മീ​റ റോ​ഡ്രി​ഗ​സ് 69 റ​ണ്‍​സു​മാ​യി പു​റ​ത്താ​കാ​തെ നി​ന്ന് ടീ​മി​നെ ജ​യ​ത്തി​ലെ​ത്തി​ച്ചു. ക്യാ​പ്റ്റ​ന്‍ ഹ​ര്‍​മ​ന്‍​പ്രീ​ത് കൗ​റും (16 പ​ന്തി​ല്‍ 15) ജെ​മീ​മ​യ്‌​ക്കൊ​പ്പം ക്രീ​സി​ല്‍ തു​ട​ര്‍​ന്നു. സ്മൃ​തി മ​ന്ദാ​ന (25 പ​ന്തി​ല്‍ 25), ഷെ​ഫാ​ലി വ​ര്‍​മ (അ​ഞ്ച് പ​ന്തി​ല്‍ ഒ​മ്പ​ത്) എ​ന്നി​വ​രു​ടെ വി​ക്ക​റ്റാ​ണ് ഇ​ന്ത്യ​ക്കു ന​ഷ്ട​പ്പെ​ട്ട​ത്. ടോ​സ് ന​ഷ്ട​പ്പെ​ട്ട് ക്രീ​സി​ല്‍ എ​ത്തി​യ ശ്രീ​ല​ങ്ക​യു​ടെ…

Read More

ആ​ഷ​സ്: മൂ​ന്നാം ടെ​സ്റ്റി​ലും ഓ​സ്ട്രേ​ലി​യ വി​ജ​യ​ത്തി​ലേ​യ്ക്ക്; ഇം​ഗ്ല​ണ്ടി​ന് ബാ​റ്റിം​ഗ് ത​ക​ർ​ച്ച

അ​ഡ്‌​ലെ​യ്ഡ്: ആ​ഷ​സ് പ​ര​മ്പ​ര​യി​ലെ മൂ​ന്നാം മ​ത്സ​ര​ത്തി​ലും ഓ​സ്ട്രേ​ലി​യ വി​ജ​യ​ത്തി​ലേ​യ്ക്ക് നീ​ങ്ങു​ന്നു. ഓ​സ്ട്രേ​ലി​യ​ക്കെ​തി​രെ 429 റ​ണ്‍​സി​ന്‍റെ കൂ​റ്റ​ന്‍ വി​ജ​യ​ല​ക്ഷ്യ​വു​മാ​യി ര​ണ്ടാം ഇ​ന്നിം​ഗ്സ് ബാ​റ്റിം​ഗി​നി​റ​ങ്ങി​യ ഇം​ഗ്ല​ണ്ട് നാ​ലാം ദി​നം ക​ളി നി​ര്‍​ത്തു​മ്പോ​ള്‍ ആ​റ് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 207 റ​ണ്‍​സെ​ന്ന നി​ല​യി​ലാ​ണ്. ര​ണ്ട് റ​ണ്‍​സോ​ടെ വി​ക്ക​റ്റ് കീ​പ്പ​ര്‍ ജാ​മി സ്മി​ത്തും 11 റ​ൺ​സു​മാ​യി വി​ല്‍ ജാ​ക്സും ആ​ണ് ക്രീ​സി​ല്‍. നാ​ലു വി​ക്ക​റ്റും ഒ​രു ദി​വ​സ​വും ശേ​ഷി​ക്കെ ജ​യ​ത്തി​ലേ​ക്ക് ഇം​ഗ്ല​ണ്ടി​ന് ഇ​നി​യും 228 റ​ണ്‍​സ് കൂ​ടി വേ​ണം. 429 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യ​ത്തി​ലേ​ക്ക് ബാ​റ്റു​വീ​ശി​യ ഇം​ഗ്ല​ണ്ടി​ന് തു​ട​ക്ക​ത്തി​ലെ ഓ​പ്പ​ണ​ര്‍ ബെ​ന്‍ ഡ​ക്ക​റ്റി​നെ(4) ന​ഷ്ട​മാ​യി. ഒ​ല്ലി പോ​പ്പി​നും(17) വൈ​കാ​തെ പു​റ​ത്താ​യി. പാ​റ്റ് ക​മി​ന്‍​സാ​യി​രു​ന്നു ഇ​രു​വ​രെ​യും മ​ട​ക്കി​യ​ത്. എ​ന്നാ​ല്‍ സാ​ക്ക് ക്രോ​ളി​യും ജോ ​റൂ​ട്ടും പി​ടി​ച്ചു നി​ന്ന​തോ​ടെ ഇം​ഗ്ല​ണ്ടി​ന് ചെ​റി​യ പ്ര​തീ​ക്ഷ​യാ​യി. ഇ​രു​വ​രും ചേ​ര്‍​ന്ന് ഇം​ഗ്ല​ണ്ടി​നെ 100 ക​ട​ത്തി. എ​ന്നാ​ല്‍ നാ​ലം ദി​നം ചാ​യ​ക്ക് ശേ​ഷം ജോ…

Read More

ടി20 ​ലോ​ക​ക​പ്പി​നുള്ള ടീ​മാ​യി: സൂ​ര്യ​കു​മാ​ർ ന​യി​ക്കും, സ​ഞ്ജു ഇ​ൻ, ഗി​ൽ ഔ​ട്ട്

മും​ബൈ: അ​ടു​ത്ത വ​ർ​ഷ​ത്തെ ടി20 ​ലോ​ക​ക​പ്പി​നു​ള്ള ഇ​ന്ത്യ​ൻ ടീ​മി​നെ പ്ര​ഖ്യാ​പി​ച്ചു. 15 അം​ഗ ടീ​മി​നെ​യാ​ണ് പ്ര​ഖ്യാ​പി​ച്ച​ത്. സൂ​ര്യ​കു​മാ​ർ യാ​ദ​വാ​ണ് നാ​യ​ക​ൻ. അ​ക്സ​ർ പ​ട്ടേ​ലാ​ണ് വൈ​സ് ക്യാ​പ്റ്റ​ൻ‌.​മ​ല​യാ​ളി താ​രം സ​ഞ്ജു സാം​സ​ൺ ടീ​മി​ൽ ഇ​ടം നേ​ടി​യ​പ്പോ​ൾ ശു​ഭ​മാ​ൻ ഗി​ല്ലി​ന് ടീ​മി​ലെ​ത്താ​നാ​യി​ല്ല. സ​ഞ്ജു​വി​നെ പ്ര​ധാ​ന വി​ക്ക​റ്റ് കീ​പ്പ​റും ഓ​പ്പ​ണ​റു​മാ​യി ടീ​മി​ൽ നി​ല​നി​ര്‍​ത്തി​യ്പ്പോ​ൾ മു​ഷ്താ​ഖ് അ​ലി ട്രോ​ഫി​യി​ല്‍ ജാ​ര്‍​ഖ​ണ്ഡി​നാ​യി തി​ള​ങ്ങി​യ ഇ​ഷാ​ന്‍ കി​ഷ​ന്‍ ര​ണ്ടാം വി​ക്ക​റ്റ് കീ​പ്പ​റാ​യി ടീ​മി​ലെ​ത്തി. ന്യൂ​സി​ല​ൻ‌​ഡി​നെ​തി​രാ​യ ടി20 ​പ​ര​മ്പ​ര​യ്ക്കും ഇ​തേ ടീം ​ത​ന്നെ​യാ​യി​രി​ക്കും ക​ള​ത്തി​ലി​റ​ങ്ങു​ക. പേ​സ​ര്‍​മാ​രാ​യി ജ​സ്പ്രീ​ത് ബു​മ്ര​യും അ​ര്‍​ഷ്ദീ​പ് സിം​ഗും ഹ​ര്‍​ഷി​ത് റാ​ണ​യും ത​ന്നെ ലോ​ക​ക​പ്പ് ടീ​മി​ലും തു​ട​രും. വാ​ഷിം​ഗ്ട​ണ്‍ സു​ന്ദ​റും 15 അം​ഗ ടീ​മി​ലെ​ത്തി. ടീം ​ഇ​ന്ത്യ: സൂ​ര്യ​കു​മാ​ർ യാ​ദ​വ് ( ക്യാ​പ്റ്റ​ൻ), അ​ഭി​ഷേ​ക് ശ​ർ​മ, തി​ല​ക് വ​ർ​മ, ഹാ​ർ​ദി​ക് പാ​ണ്ഡ്യ, ശി​വം ദു​ബെ, അ​ക്സ​ർ പ​ട്ടേ​ൽ ( വൈ​സ് ക്യാ​പ്റ്റ​ൻ), ജ​സ്പ്രീ​ത് ബും​റ,…

Read More

ഫി​​ഫ ദ ​​ബെ​​സ്റ്റ് പു​​ര​​സ്കാ​​രം; ഡെം​​ബ​​ലെ​​യ്ക്കും ബോ​​ണ്‍​മാ​​റ്റി​​ക്കും

ദോ​ഹ: മി​ക​ച്ച പു​രു​ഷ ഫു​ട്ബോ​ൾ താ​ര​ത്തി​നു​ള്ള ഫി​ഫ ദ ​ബെ​സ്റ്റ് 2025 പു​ര​സ്കാ​രം ഫ്ര​ഞ്ച് ക്ല​ബ് പി​എ​സ്ജി​യു​ടെ ഫോ​ർ​വേ​ഡ് ഉ​സ്മാ​ൻ ഡെം​ബ​ലെ സ്വ​ന്ത​മാ​ക്കി. ബാ​ഴ്‌​സ ലോ​ണ​യു​ടെ സ്പാ​നി​ഷ് താ​രം അ​യ്റ്റാ​ന ബോ​ണ്‍​മാ​റ്റി​ക്കാ​ണ് മി​ക​ച്ച വ​നി​താ താ​ര​ത്തി​നു​ള്ള പു​ര​സ്കാ​രം. ചൊ​വ്വാ​ഴ്ച രാ​ത്രി ദോ​ഹ​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഇ​രു​വ​രും പു​ര​സ്കാ​രം ഏ​റ്റു​വാ​ങ്ങി. ഇ​ത്ത​വ​ണ ബ​ലോ​ൻ ദ ​ഓ​ർ പു​ര​സ്കാ​ര​വും ഇ​വ​ർ​ക്കാ​യി​രു​ന്നു. തു​ട​ർ​ച്ച​യാ​യ മൂ​ന്നാം ത​വ​ണ​യാ​ണ് അ​യ്റ്റാ​ന ബോ​ണ്‍​മാ​റ്റി ഫി​ഫ​യു​ടെ മി​ക​ച്ച വ​നി​താ താ​ര​മാ​കു​ന്ന​ത്. ബ​ലോ​ൻ ദ ​ഓ​റി​ലും ബോ​ണ്‍​മാ​റ്റി ഹാ​ട്രി​ക് പു​ര​സ്കാ​ര നേ​ട്ടം സ്വ​ന്ത​മാ​ക്കി​യി​രു​ന്നു. ല​യ​ണ​ൽ മെ​സി​ക്കും നെ​യ്മ​റി​നും എം​ബ​പ്പെ​യ്ക്കും നേ​ടി​ക്കൊ​ടു​ക്കാ​ൻ സാ​ധി​ക്കാ​ത്ത യു​വേ​ഫ ചാ​ന്പ്യ​ൻ​സ് ലീ​ഗ് കി​രീ​ടം പി​എ​സ്ജി​ക്ക് നേ​ടി​ക്കൊ​ടു​ക്കാ​ൻ നി​ർ​ണാ​യ​ക പ​ങ്കു​വ​ഹി​ച്ച​താ​ണ് ഇ​രു​പ​ത്തി​യെ​ട്ടു​കാ​ര​ൻ ഡെം​ബ​ലെ​യെ പു​ര​സ്കാ​ര​ത്തി​ന് അ​ർ​ഹ​നാ​ക്കി​യ​ത്. പി​എ​സ്ജി ജ​ഴ്സി​യി​ൽ ആ​കെ 53 മ​ത്സ​ര​ങ്ങ​ളി​ൽ​നി​ന്ന് 35 ഗോ​ളും 16 അ​സി​സ്റ്റു​മാ​ണ് ക​ഴി​ഞ്ഞ സീ​സ​ണി​ൽ ഡെം​ബ​ലെ​യു​ടെ നേ​ടി​യ​ത്. കൂ​ടാ​തെ…

Read More

ടാ​റ്റ സ്റ്റീ​ൽ ചെ​സ് 2026: വി​ശ്വ​നാ​ഥ​ൻ ആ​ന​ന്ദ് തി​രി​ച്ചെ​ത്തു​ന്നു

കോ​ൽ​ക്ക​ത്ത: ടാ​റ്റ സ്റ്റീ​ൽ ചെ​സ് 2026ൽ ​ആ​റ് വ​ർ​ഷ​ത്തെ ഇ​ട​വേ​ള​യ്ക്കു​ശേ​ഷം ഇ​ന്ത്യ​യു​ടെ വി​ശ്വ​നാ​ഥ​ൻ ആ​ന​ന്ദ് തി​രി​ച്ചെ​ത്തു​ന്നു. 2019ൽ ​അ​വ​സാ​ന​മാ​യി ടൂ​ർ​ണ​മെ​ന്‍റി​ല്‍ പ​ങ്കെ​ടു​ത്ത ആ​ന​ന്ദ് പു​തു​ത​ല​മു​റ​യി​ലെ ലോ​ക ചാ​ന്പ്യ​ൻ ഡി. ​ഗു​കേ​ഷ​ട​ങ്ങു​ന്ന താ​ര​ങ്ങ​ൾ​ക്കെ​തി​രേ മ​ത്സ​രി​ക്കും. അ​ടു​ത്ത മാ​സം കോ​ൽ​ക്ക​ത്ത​യി​ൽ ന​ട​ക്കു​ന്ന ടൂ​ർ​ണ​മെ​ന്‍റി​ലെ ശ്ര​ദ്ധാ​കേ​ന്ദ്രം പ​ത്തൊ​ന്പ​തു​കാ​ര​നാ​യ ഡി. ​ഗു​കേ​ഷാ​ണ്.

Read More