മ​ഞ്ഞ​പ്പ​ട അം​ഗം മാ​പ്പ് ​പ​റ​ഞ്ഞു; സി.കെ. വി​നീ​ത് കേ​സ് പിൻവലിച്ചു

കൊ​ച്ചി: കേ​ര​ളാ ബ്ലാ​സ്റ്റേ​ഴ്സ് ആ​രാ​ധ​ക കൂ​ട്ടാ​യ്മ​യാ​യ മ​ഞ്ഞ​പ്പ​ട​യ്ക്കെ​തി​രാ​യ കേ​സ് ചെ​ന്നൈ​യി​ൻ എ​ഫ്‌​സി സ്‌​ട്രൈ​ക്ക​റും ബ്ലാ​സ്റ്റേ​ഴ്‌​സ് മു​ൻ​താ​ര​വു​മാ​യ സി.​കെ.​വി​നീ​ത് പി​ൻ​വ​ലി​ച്ചു. തെ​റ്റാ​യ കാ​ര്യം പ്ര​ച​രി​പ്പി​ച്ച​തി​ന് മ​ഞ്ഞ​പ്പ​ട അം​ഗം രേ​ഖാ​മൂ​ലം ക്ഷ​മ ചോ​ദി​ച്ചി​രു​ന്നു. മ​ഞ്ഞ​പ്പ​ട​യു​ടെ വി​ശ​ദീ​ക​ര​ണ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ കേ​സ് അ​വ​സാ​നി​പ്പി​ച്ച​താ​യി വി​നീ​ത് പോ​ലീ​സി​നെ അ​റി​യി​ച്ചു. കൊ​ച്ചി​യി​ൽ ന​ട​ന്ന കേ​ര​ള ബ്ലാ​സ്റ്റേ​ഴ്‌​സ്-​ചെ​ന്നൈ​യി​ൻ എ​ഫ്സി മ​ത്സ​ര​ത്തി​നി​ടെ വി​നീ​ത് ബോ​ൾ​ബോ​യി​യെ അ​സ​ഭ്യം പ​റ​ഞ്ഞെ​ന്നാ​യി​രു​ന്നു പ്ര​ച​ര​ണം. വാ​ട്‌‌​സ്‌​ആ​പ്പ് ഗ്രൂ​പ്പു​ക​ളി​ൽ ഇ​ക്കാ​ര്യം പ്ര​ച​രി​ച്ചി​രു​ന്നു. സം​ഭ​വ​ത്തി​ൽ മ​ഞ്ഞ​പ്പ​ട​യ്ക്കെ​തി​രെ വി​നീ​ത് രം​ഗ​ത്തെ​ത്തു​ക​യും പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യു​മാ​യി​രു​ന്നു. എ​ന്നാ​ൽ ഗ്രൂ​പ്പി​ലെ ഒ​രു അം​ഗം വി​നീ​തി​നെ​തി​രാ​യി തെ​ളി​വി​ല്ലാ​ത്ത ആ​രോ​പ​ണം പ്ര​ച​രി​പ്പി​ച്ച​തി​ൽ മ​ഞ്ഞ​പ്പ​ട ഖേ​ദം പ്ര​ക​ടി​പ്പി​ച്ചി​രു​ന്നു. രു ​വ്യ​ക്തി​ക്ക് പ​റ്റി​യ വീ​ഴ്ച​യു​ടെ പേ​രി​ൽ മ​ഞ്ഞ​പ്പ​ട​യെ മോ​ശ​മാ​ക്കി ചി​ത്രീ​ക​രി​ക്കാ​ൻ ശ്ര​മി​ക്ക​രു​ത്. ക​ളി​ക്കാ​ർ​ക്കെ​തി​രെ വ്യ​ക്തി​പ​ര​മാ​യ അ​ധി​ക്ഷേ​പ​ങ്ങ​ളെ പി​ന്തു​ണ​യ്ക്കി​ല്ലെ​ന്നും മ​ഞ്ഞ​പ്പ​ട വ്യ​ക്ത​മാ​ക്കി​യി​ന്നു.

Read More

ലോകകപ്പിന് ഇവരും തയാർ

സ്വന്തം മണ്ണിൽ ഇം​ഗ്ല​ണ്ട് ക്രി​ക്ക​റ്റ് ജ​നി​ച്ചു വ​ള​ർ​ന്ന നാ​ടാ​ണ് ഇം​ഗ്ല​ണ്ട്. അ​ഞ്ചു​ ത​വ​ണ ലോ​ക​ക​പ്പ് ക്രി​ക്ക​റ്റി​നു വേ​ദി​യാ​വു​ക​യും ചെ​യ്തു. പ​ക്ഷേ, ഏകദിന ലോ​ക​ക​പ്പ് മാ​ത്രം ഇം​ഗ്ല​ണ്ടു​കാ​ർ​ക്ക് അ​ന്യം. മൂ​ന്നു ത​വ​ണ ലോ​ക​ക​പ്പ് ഫൈ​ന​ലി​ൽ ക​ളി​ച്ചെ​ങ്കി​ലും തോ​ൽ​ക്കാ​നാ​യി​രു​ന്നു വി​ധി (1979, 87, 92). തു​ട​ർ​ച്ച​യാ​യി ഫൈ​ന​ലി​ൽ എ​ത്തി​യി​ട്ടു പോ​ലും ക​പ്പ​ടി​ക്കാ​നു​ള്ള ഭാ​ഗ്യം ഇം​ഗ്ലീ​ഷു​കാ​ർ​ക്ക് ല​ഭി​ച്ചി​ട്ടി​ല്ല. ക​ഴി​ഞ്ഞ 27 വ​ർ​ഷ​ത്തി​ന് ഇ​ട​യി​ൽ ഒ​രി​ക്ക​ൽ പോ​ലും സെ​മി​ഫൈ​ന​ലി​ലെ​ത്താ​ൻ പോ​ലും സാ​ധി​ച്ചി​ട്ടി​ല്ല. ഇ​ത്ത​വ​ണ​യും സ്ഥി​തി വ്യ​ത്യ​സ്ത​മ​ല്ല. വ​ന്പ​ൻ താ​ര​നി​ര​യ്ക്ക് സാ​ധി​ക്കാ​തെ പോ​യ കി​രീ​ട നേ​ട്ടം ഇ​യോ​ൻ മോ​ർ​ഗ​ൻ, ജോ​സ് ബ​ട്‌​ല​ർ, അലക്സ് ഹെയ്സ്ൽസ്, ബെ​ൻ സ്റ്റോ​ക്സ്, ജോണി ബെയർസ്റ്റോ എന്നിവര ടങ്ങുന്ന സം​ഘം നേ​ടി​ത്ത​രു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് ഇം​ഗ്ലീ​ഷ് ആ​രാ​ധ​ക​ർ. പ്രതാപം വീണ്ടെടുക്കാൻ വിൻ​ഡീ​സ് ക്രി​ക്ക​റ്റി​ലെ ക​രി​ന്പു​ലി​ക​ൾ എ​ന്ന് ഒാ​മ​ന​പ്പേ​രി​ട്ട് വി​ളി​ക്ക​പ്പെ​ട്ടി​രു​ന്ന ടീ​മാ​യി​രു​ന്നു വി​ൻ​ഡീ​സ്. ആ​ദ്യ ര​ണ്ടു ലോ​ക​ക​പ്പു​ക​ളും ഇ​വ​ർ​ക്കു സ്വ​ന്തം. പ​ക്ഷേ, 2011…

Read More

ചാന്പ്യൻസ് ലീഗിൽ ഗോ​ളി​ല്ലാ ക​ളി​ക​ള്‍

ലി​വ​ര്‍പൂ​ള്‍/​ലി​യോ​ണ്‍: യു​വേ​ഫ ചാ​മ്പ്യ​ന്‍സ് ലീ​ഗ് പ്രീ​ക്വാ​ര്‍ട്ട​റിൽ സു​ന്ദ​ര​മാ​യ നീ​ക്ക​ങ്ങ​ളും അ​വി​സ്മ​ര​ണീ​യ​മാ​യ ഗോ​ളു​ക​ളും അ​തി​നു​ള്ള തി​രി​ച്ച​ടി​ക​ളു​മു​ണ്ടാ​കു​മെ​ന്നു പ്ര​തീ​ക്ഷി​ച്ച മ​ത്സ​ര​ങ്ങ​ളി​ൽ ഗോ​ള്‍ പി​റ​ക്കാ​തെ പോ​യ​ത് ഏ​വ​രെ​യും ഞെ​ട്ടി​ച്ചു. ലി​വ​ര്‍പൂ​ളും ബ​യേ​ണ്‍ മ്യൂ​ണി​ക്കും ആ​ന്‍ഫീ​ല്‍ഡി​ല്‍ ഏ​റ്റു​മു​ട്ടി​യ​പ്പോ​ള്‍ ആ​രും ഗോ​ള​ടി​ച്ചി​ല്ല. ഇ​തേ അ​വ​സ്ഥ​ത​ന്നെ​യാ​യി​രു​ന്നു ഫ്രാ​ന്‍സി​ല്‍ ലി​യോ​ണും ബാ​ഴ്‌​സ​ലോ​ണ​യും ഏ​റ്റു​മു​ട്ടി​യ​പ്പോ​ഴും. ഗോൾ പിറക്കാതെ പോയ മത്സരത്തിൽ പ്ര​തി​രോ​ധ​ക്കാ​രും ഗോ​ള്‍കീ​പ്പ​ര്‍മാ​രു​മാ​ണ് താ​ര​ങ്ങ​ളാ​യ​ത്. ആ​ദ്യ​പാ​ദം ഗോ​ള്‍ര​ഹി​ത​മാ​യ​തോ​ടെ ഇ​നി അ​ടു​ത്ത മാ​സം 13ന് ​ന​ട​ക്കു​ന്ന ര​ണ്ടാം പാ​ദ​ത്തി​ല്‍ വ​ന്‍പോ​രാ​ട്ടം ത​ന്നെ പ്ര​തീ​ക്ഷി​ക്കാം. എ​വേ ഗോ​ള്‍ വ​ഴ​ങ്ങാ​ത്ത​തി​ല്‍ ലി​വ​ര്‍പൂ​ളി​നും ലി​യോ​ണും ആ​ശ്വ​സി​ക്കാം. അ​തോ​ടൊ​പ്പം ക​രു​ത്ത​രാ​യ ലി​വ​ര്‍പൂ​ളി​ന് സ്വ​ന്തം ക​ള​ത്തി​ല്‍ നി​ര്‍ണാ​യ​ക ലീ​ഡ് നേ​ടാ​നാ​വാ​തെ പോ​യ​തി​ല്‍ ദുഃ​ഖി​ക്കു​ക​യും ചെ​യ്യാം. ഗോ​ള്‍ര​ഹി​ത സ​മ​നി​ല​യാ​യ​ത് ര​ണ്ടാം​പാ​ദ​ത്തി​ല്‍ സ്വ​ന്തം ഗ്രൗ​ണ്ടി​ലി​റ​ങ്ങു​ന്ന ബ​യേ​ണും ബാ​ഴ്‌​സ​ലോ​ണ​യ്ക്കും കൂ​ടു​ത​ല്‍ ആ​ത്മ​വി​ശ്വാ​സം ന​ല്കി. ചാ​മ്പ്യ​ന്‍സ് ലീ​ഗി​ലെ ഹോം ​ഗ്രൗ​ണ്ട് മ​ത്സ​ര​ങ്ങ​ളി​ല്‍ വ്യ​ക്ത​മാ​യ റി​ക്കാ​ര്‍ഡു​ള്ള ടീ​മു​ക​ളാ​ണ് ബ​യേ​ണും ബാ​ഴ്‌​സ​യും. മൂ​ര്‍ച്ച​കു​റ​ഞ്ഞ ബാ​ഴ്‌​സ മ​ത്സ​ര​ത്തി​ല്‍…

Read More

റോ​ജ​ര്‍ ഫെ​ഡറ​ര്‍ ക​ളി​മ​ണ്‍ കോ​ര്‍ട്ടി​ലേ​ക്ക്

മു​ന്‍ ലോ​ക ഒ​ന്നാം ന​മ്പ​ര്‍ റോ​ജ​ര്‍ ഫെ​ഡ​റ​ര്‍ ഈ ​വ​ര്‍ഷ​ത്തെ മാ​ഡ്രി​ഡ് ഓ​പ്പ​ണ്‍ ടെ​ന്നീ​സ് ടൂ​ര്‍ണ​മെ​ന്‍റി​ല്‍ ക​ളി​ക്കു​മെ​ന്ന് അ​റി​യി​ച്ചു. ര​ണ്ടു വ​ര്‍ഷ​ത്തി​നു​ശേ​ഷ​മാ​ണ് ഫെ​ഡ​റര്‍ യൂ​റോ​പ്യ​ന്‍ ക​ളി​മ​ണ്‍ കോ​ര്‍ട്ടി​ല്‍ തി​രി​ച്ചെ​ത്തു​ന്ന​ത്. 20 ഗ്രാ​ന്‍ സ് ​ലാം നേ​ടി​യി​ട്ടു​ള്ള ഫെ​ഡ​റ​ര്‍ ഓ​സ്‌​ട്രേ​ലി​യ​ന്‍ ഓ​പ്പ​ണി​ന്‍റെ പ്രീ​ക്വാ​ര്‍ട്ട​റി​ല്‍ ഗ്രീ​സി​ന്‍റെ സ്റ്റെ​ഫാ​നോ​സ് സി​റ്റ്‌​സി​പാ​സി​നോ​ട് തോ​റ്റ​ശേ​ഷം മ​റ്റ് മ​ത്സ​ര​ങ്ങ​ള്‍ക്കൊ​ന്നു​മി​റ​ങ്ങി​യി​രു​ന്നി​ല്ല. പു​ല്‍ക്കോ​ട്ടു​ക​ളി​ലും ഹാ​ര്‍ഡ് കോ​ര്‍ട്ടു​ക​ളി​ലും ശ്ര​ദ്ധി​ക്കു​ന്ന​തി​നാ​യി ര​ണ്ടു വ​ര്‍ഷ​മാ​യി ഫെ​ഡ​റ​ര്‍ ക​ളി​മ​ണ്‍ കോ​ര്‍ട്ടി​ലെ മ​ത്സ​ര​ങ്ങ​ള്‍ വേ​ണ്ടെ​ന്നു​വ​യ്ക്കു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ താ​രം ഫ്ര​ഞ്ച് ഓ​പ്പ​ണി​ല്‍ ക​ളി​ക്കു​മെ​ന്ന സൂ​ച​നാ​ണ് ന​ല്‍കു​ന്ന​ത്. ഫെ​ഡ​റ​റു​ടെ ഫ്ര​ഞ്ച് ഓ​പ്പ​ണി​ലെ ഏ​ക കി​രീ​ടം 2009ലാ​ണു നേ​ടി​യ​ത്. 2006, 2009, 2012 വ​ര്‍ഷ​ങ്ങ​ളി​ല്‍ മാ​ഡ്രി​ഡ് ഓ​പ്പ​ണ്‍ കി​രീ​ടം ഫെ​ഡ​റ​റി​നാ​യി​രു​ന്നു. കി​രീ​ട നേ​ട്ട​ത്തി​ല്‍ റ​ഫേ​ല്‍ ന​ദാ​ലി​നു പി​ന്നി​ല്‍ ര​ണ്ടാം സ്ഥാ​ന​ത്താ​ണ് സ്വി​സ്താ​രം. ലോ​ക ഒ​ന്നാം ന​മ്പ​ര്‍ നൊ​വാ​ക് ജോ​ക്കോ​വി​ച്ചും 11 ഫ്ര​ഞ്ച് ഓ​പ്പ​ണ്‍ കി​രീ​ട​ങ്ങ​ള്‍ നേ​ടി​യി​ട്ടു​ള്ള ന​ദാ​ലും മാ​ഡ്രി​ഡ് ഓ​പ്പ​ണി​ല്‍…

Read More

ക്രിക്കറ്റ് രാജാക്കന്മാരാകാൻ ഇവർ

ക്രി​ക്ക​റ്റി​ലെ ഏ​റ്റ​വും ആ​വേ​ശം നി​റ​ഞ്ഞ കി​രീ​ട പോ​രാ​ട്ട​മാ​ണ് ഏ​ക​ദി​ന ലോ​ക​ക​പ്പ്. ഇം​ഗ്ല​ണ്ടി​ല്‍ മേ​യ് അ​വ​സാ​നം മു​ത​ലാ​ണ് ലോ​ക​ക​പ്പി​ന് തു​ട​ക്ക​മാ​കു​ക. ക​ങ്കാരു​പ്പ​ട​യാ​ണ് നി​ല​വി​ലെ ജേ​താ​ക്ക​ള്‍. ഇം​ഗ്ലീ​ഷ് മ​ണ്ണി​ല്‍ ഏ​തൊ​ക്കെ ടീ​മു​ക​ളാ​വും ഫേ​വ​റേ​റ്റു​ക​ള്‍ എ​ന്ന ച​ര്‍ച്ച​ക​ള്‍ തു​ട​ങ്ങി​ക്ക​ഴി​ഞ്ഞു. ഇനി 99 ദിവസങ്ങളാണു ക്രിക്കറ്റിന്‍റെ ലോക പോരാട്ടത്തിന്. നി​ല​വി​ലെ ചാ​ന്പ്യ​ൻ​മാ​രാ​യ ഒാ​സീ​സും ഇ​ന്ത്യ​യും ത​ന്നെ​യാ​ണ് ഫേ​വ​റേറ്റു​ക​ൾ. പത്തു ടീമുകളാണ് ഇ​ക്കു​റി. ഗ്രൂ​പ്പ് അ​ടി​സ്ഥാ​ന​ത്തി​ല​ല്ലാ​ത്ത​തി​നാ​ൽ ഓ​രോ ടീ​മും ഒ​ന്പ​ത് മ​ത്സ​രം വീ​തം ക​ളി​ക്ക​ണം. ഓ​രോ ടീ​മും പ​ര​സ്പ​രം ഏ​റ്റു​മു​ട്ടി ആ​ദ്യ നാ​ലു ടീ​മു​ക​ൾ സെ​മി​യി​ലെ​ത്തും. കപ്പുയർത്താൻ ഇ​ന്ത്യ നി​ല​വി​ലെ പ്ര​ക​ട​നം പ​രി​ശോ​ധി​ച്ചാ​ല്‍ ലോ​ക​ത്തെ ഏ​റ്റ​വും മി​ക​ച്ച ടീ​മു​ക​ളി​ലൊ​ന്നാ​ണ് ഇ​ന്ത്യ. ഏ​ക​ദി​ന റാ​ങ്കിം​ഗി​ല്‍ ര​ണ്ടാ​മ​ത്. കിം​ഗ് കോ​ഹ്‌​ലി ന​യി​ക്കു​ന്ന ടീം ​ഫോ​മി​ലാ​ണ്. ബാ​റ്റിം​ഗി​ലും ബൗ​ളിം​ഗി​ലും ശ​ക്ത​ര്‍. കോ​ഹ്‌​ലി ന​യി​ക്കു​ന്ന ടീം ​യു​വ​താ​ര​സം​ഘ​മാ​കും. വെ​റ്റ​റ​ന്‍ താ​രം ധോ​ണി കൂ​ടി ലോ​ക​ക​പ്പ് സം​ഘ​ത്തി​ലു​ണ്ടാ​യാ​ല്‍ ടീം ​ഏ​റെ​ക്കു​റെ സ​ന്തു​ലി​ത​മാ​വും.…

Read More

ജോ​ക്കോ​വി​ച്ചും ബൈ​ൽസും താ​ര​ങ്ങ​ള്‍

മൊണാ​ക്കോ: ലോ​ക​ത്തെ ഏ​റ്റ​വും മി​ക​ച്ച കാ​യി​ക​താ​ര​ത്തി​നു​ള്ള ലോ​റ​സ് പു​ര​സ്‌​കാ​രം സെ​ര്‍ബി​യ​യു​ടെ ലോ​ക ഒ​ന്നാം ന​മ്പ​ര്‍ ടെ​ന്നീ​സ് താ​രം നെ​വാ​ക് ജോ​ക്കോ​വി​ച്ചി​ന്. കാ​യി​ക രം​ഗ​ത്തെ ഓ​സ്‌​കര്‍ എ​ന്ന് വി​ശേ​ഷി​പ്പി​ക്ക​പ്പെ​ടു​ന്ന പു​ര​സ്‌​കാ​ര​മാ​ണി​ത്. അ​മേ​രി​ക്ക​ന്‍ ജിം​നാ​സ്റ്റി​ക്‌​സ് താ​ര​മാ​യ സി​മോ​ണ്‍ ബൈ​ല്‍സാ​ണ് മി​ക​ച്ച വ​നി​താ താ​രം. മാ​തൃ​കാ കാ​യി​ക കൂ​ട്ടാ​യ്മ​യ്ക്കു​ള്ള ലോ​റ​സ് പു​ര​സ്‌​കാ​രം സ്ത്രീ ​ശക്തീ​ക​ര​ണ​ത്തി​നാ​യി ജാ​ര്‍ഖ​ണ്ഡ് ആ​സ്ഥാ​ന​മാ​യി പ്ര​വ​ര്‍ത്തി​ക്കു​ന്ന ‘യു​വ’ എ​ന്ന എ​ന്‍ജി​ഒ​യ്ക്കാ​ണ്. ഫു​ട്‌​ബോ​ള്‍ അ​ടി​സ്ഥാ​ന​മാ​യു​ള്ള സ​ന്ന​ദ്ധ​സം​ഘ​ട​ന​യാ​ണ് യു​വ. പ​രി​ക്കി​നു​ശേ​ഷം തി​രി​ച്ചെ​ത്തി​യ ജോക്കോവിച്ച് 2018ല്‍ ​ര​ണ്ടു ഗ്രാ​ന്‍സ‌്‌ലാം കി​രീ​ട​ങ്ങ​ളി​ല്‍ -വിം​ബി​ള്‍ഡ​ണ്‍, യു​എ​സ് ഓ​പ്പ​ണ്‍- മു​ത്ത​മി​ട്ടു. ആ ​ഫോം തു​ട​ര്‍ന്ന സെ​ര്‍ബി​യ​ന്‍ താ​രം ഈ ​വ​ര്‍ഷ​ത്തെ ഓ​സ്‌​ട്രേ​ലി​യ​ന്‍ ഓ​പ്പ​ണ്‍ കി​രീ​ട​വും നേ​ടി. ഫ്ര​ഞ്ച് ഫു​ട്‌​ബോ​ള്‍ താ​രം കൈ​ലി​യ​ന്‍ എം​ബാ​പ്പെ, എ​ന്‍ബി​എ സൂ​പ്പ​ര്‍ താ​രം ലെ​ബ്രോ​ണ്‍ ജ​യിം​സ് എ​ന്നി​വ​രെ​യാ​ണ് ജോ​ക്കോ​വി​ച്ച് പി​ന്ത​ള്ളി​യ​ത്. ക​ഴി​ഞ്ഞ​വ​ര്‍ഷം ലോ​ക ചാ​മ്പ്യ​ന്‍ഷി​പ്പി​ല്‍ ന​ട​ത്തി​യ പ്ര​ക​ട​ന​മാ​ണ് സി​മോ​ണെ​യെ പു​ര​സ്‌​കാ​ര​ത്തി​ന് അ​ര്‍ഹ​യാ​ക്കി​യ​ത്. നാ​ലു…

Read More

ഫി​ലാ​ന്‍​ഡ​റിന് പരിക്ക്; രണ്ടാം ടെസ്റ്റിൽ കളിക്കില്ല

പോ​ര്‍​ട്ട് എ​ലി​സ​ബ​ത്ത്: ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ പേ​സ​ർ വെ​റോ​ണ്‍ ഫി​ലാ​ന്‍​ഡ​ര്‍ പ​രി​ക്കേ​റ്റ് ടീ​മി​ന് പു​റ​ത്താ​യി. ശ്രീ​ല​ങ്ക​യ്ക്കെ​തി​രെ ര​ണ്ടാം ടെ​സ്റ്റി​ല്‍ ഫി​ലാ​ന്‍​ഡ​ര്‍ ക​ളി​ക്കി​ല്ല. താ​ര​ത്തി​ന് ര​ണ്ടാ​ഴ്ച​യെ​ങ്കി​ലും വി​ശ്ര​മം വേ​ണ്ടി​വ​രും. ആ​ദ്യ ടെ​സ്റ്റി​ന്‍റെ ര​ണ്ട് ഇ​ന്നിം​ഗ്സു​ക​ളി​ലായി 18 ഓ​വ​റു​ക​ൾ മാ​ത്ര​മാ​ണ് താ​രം എ​റി​ഞ്ഞ​ത്. ര​ണ്ടാം ടെ​സ്റ്റ് ഫെ​ബ്രു​വ​രി 21നാ​ണ് ആ​രം​ഭി​ക്കു​ന്ന​ത്.

Read More

കോ​​ഹ്‌​ലി, ​ബും​​റ തി​​രി​​ച്ചെ​​ത്തി

മും​​ബൈ: ഓ​​സ്ട്രേ​​ലി​​യ​​യ്ക്കെ​​തി​​രാ​​യ ഏ​​ക​​ദി​​ന, ട്വ​​ന്‍റി-20 പ​​ര​​ന്പ​​ര​​ക​​ൾ​​ക്കു​​ള്ള 15 അം​​ഗ ഇ​​ന്ത്യ​​ൻ ക്രി​​ക്ക​​റ്റ് ടീ​​മി​​നെ പ്ര​​ഖ്യാ​​പി​​ച്ചു. ന്യൂ​​സി​​ല​​ൻ​​ഡി​​നെ​​തി​​രാ​​യ അ​​വ​​സാ​​ന ര​​ണ്ട് ഏ​​കദി​​ന​​ത്തി​​ലും ട്വ​​ന്‍റി-20 പ​​ര​​ന്പ​​ര​​യി​​ലും വി​​ശ്ര​​മത്തിലായിരുന്ന ക്യാ​​പ്റ്റ​​ൻ വി​​രാ​​ട് കോ​​ഹ്‌​ലി ​തി​​രി​​ച്ചെ​​ത്തി. ഓ​​സ്ട്രേ​​ലി​​യ​​ൻ പ​​ര്യ​​ട​​ന​​ത്തി​​ലെ ഏ​​ക​​ദി​​ന​​ത്തി​​ലും ന്യൂ​​സി​​ല​​ൻ​​ഡി​​നെ​​തി​​രേ​​യും നടന്നമ​​ത്സ​​ര​​ങ്ങ​​ളി​​ൽ വി​​ശ്ര​​മി​​ച്ച ജ​​സ്പ്രീ​​ത് ബും​​റ​​യും ടീ​​മി​​ലു​​ണ്ട്. ഓ​​സീ​​സ് പ​​ര്യ​​ട​​ന​​ത്തി​​നി​​ടെ ടീ​​മി​​ൽ​​നി​​ന്ന് പു​​റ​​ത്താ​​യ കെ.​​എ​​ൽ. രാ​​ഹു​​ലി​​നെ തി​​രി​​ച്ചു വി​​ളി​​ച്ചു. ലെ​​ഗ് സ്പി​​ന്ന​​ർ മാ​​യ​​ങ്ക് മാ​​ർ​​ക്ക​​ണ്ഡെ​​യെ ട്വ​​ന്‍റി-20 ടീ​​മി​​ലു​​ൾ​​പ്പെ​​ടു​​ത്തി. ഇം​​ഗ്ല​ണ്ട് ല​​യ​​ണ്‍​സി​​നെ​​തി​​രാ​​യ പ്ര​​ക​​ട​​ന​​മാ​​ണിവരെ തുണച്ച​​ത്. പേ​​സ​​ർ ഭു​​വ​​നേ​​ശ്വ​​ർ കു​​മാ​​റി​​ന് ട്വ​​ന്‍റി-20 പ​​ര​​ന്പ​​ര​​യി​​ലും ആ​​ദ്യ ര​​ണ്ട് ഏ​​ക​​ദി​​ന​​ങ്ങ​​ളി​​ലും വി​​ശ്ര​​മം അ​​നു​​വ​​ദി​​ച്ചു. സി​​ദ്ധാ​​ർ​​ഥ് കൗ​​ൾ പ​​ക​​രം ടീ​​മി​​ലു​​ൾ​​പ്പെ​​ട്ടു. അ​​തേ​​സ​​മ​​യം, ന്യൂ​​സി​​ല​​ൻ​​ഡ് പ​​ര്യ​​ട​​ന​​ത്തി​​ലു​​ണ്ടാ​​യി​​രു​​ന്ന ഖ​​ലീ​​ൽ അ​​ഹ​​മ്മ​​ദ് പു​​റ​​ത്താ​​യി. ദി​​നേ​​ശ് കാ​​ർ​​ത്തി​​കി​​ന് ഏ​​ക​​ദി​​ന ടീ​​മി​​ൽ ഇ​​ടം ല​​ഭി​​ച്ചി​​ല്ല. എ​​ന്നാ​​ൽ, വി​​ക്ക​​റ്റ് കീ​​പ്പ​​ർ ബാ​​റ്റ്സ്മാ​​നാ​​യി ഋ​​ഷ​​ഭ് പ​​ന്തി​​നെ ഉ​​ൾ​​പ്പെ​​ടു​​ത്തി. ര​​ണ്ട് ട്വ​​ന്‍റി-20 മ​​ത്സ​​ര​​ങ്ങ​​ളും അ​​ഞ്ച് ഏ​​ക​​ദി​​ന​​വു​​മാ​​ണ് ഇ​​ന്ത്യ-​​ഓ​​സ്ട്രേ​​ലി​​യ പ​​ര​​ന്പ​​ര​​യി​​ലു​​ള്ള​​ത്. 24ന്…

Read More

ബ്ലാസ്റ്റേഴ്സ് റീലോഡഡ്

കൊ​ച്ചി: ക​ഴി​ഞ്ഞ മ​ത്സ​ര​ത്തി​ൽ ബം​ഗ​ളൂ​രു​വി​നെ​തി​രേ ര​ണ്ട് ഗോ​ളി​നു മു​ന്നി​ട്ടു​നി​ന്ന​ശേ​ഷം സ​മ​നി​ല വ​ഴ​ങ്ങി​യ ബ്ലാ​സ്റ്റേ​ഴ്സ് ആ​യി​രു​ന്നി​ല്ല ഇ​ന്ന​ലെ. മ​ട്ടും​ഭാ​വ​വും മാ​റി​യ ബ്ലാ​സ്റ്റേ​ഴ്സ് ത​ങ്ങ​ളു​ടെ ക​രു​ത്ത​റി​യി​ച്ച് മി​ന്നും ജ​യം സ്വ​ന്ത​മാ​ക്കി. ഇ​ന്ന​ലെ ക​ലൂ​ർ ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്റു സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ മ​ഞ്ഞ​പ്പ​ട മ​റു​പ​ടി​യി​ല്ലാ​ത്ത മൂ​ന്നു ഗോ​ളിന് ചെ​ന്നൈ​യി​ൻ എ​ഫ്സി​യെ തു​ര​ത്തി. ആ​രാ​ധ​ക​രെ ആ​വേ​ശ​ത്തി​ലാ​ക്കി ഗം​ഭീ​ര തി​രി​ച്ചു​വ​രാ​ണ് ബ്ലാ​സ്റ്റേ​ഴ്സ് ന​ട​ത്തി​യി​രി​ക്കു​ന്ന​ത്. 23, 55 മി​നി​റ്റു​ക​ളി​ൽ മ​തേ​ജ് പൊ​പ്ലാ​ട്നി​ക്കും 71-ാം മി​നി​റ്റ​ിൽ മ​ല​യാ​ളി താ​രം സ​ഹ​ൽ അ​ബ്ദു​ൾ സ​മ​ദു​മാ​ണ് ബ്ലാ​സ്റ്റേ​ഴ്സി​നാ​യി വ​ല കു​ലു​ക്കി​യ​ത്. സ​ഹ​ലി​ന്‍റെ ഈ ​സീ​സ​ണി​ലെ ആ​ദ്യ ഗോ​ളാ​ണി​ത്. ഇ​തോ​ടെ 16 മ​ത്സ​ര​ങ്ങ​ളി​ൽ നി​ന്ന് 14 പോ​യി​ന്‍റ് നേ​ടി​യ ബ്ലാ​സ്റ്റേ​ഴ്സ് ലീ​ഗി​ൽ എ​ട്ടാം സ്ഥാ​ന​ത്തേ​ക്ക് ക​യ​റി. ചെ​ന്നൈ​യി​ൻ എ​ഫ്സി അ​വ​സാ​ന​സ്ഥാ​ന​ത്തു​ത​ന്നെ തു​ട​രു​ന്നു. പ്ലേ​ഓ​ഫ് സാ​ധ്യ​ത​ക​ൾ അ​വ​സാ​നി​ച്ചെ​ങ്കി​ലും ബം​ഗ​ളൂ​രു എ​ഫ്സി​ക്കെ​തി​രേ​യും ഇ​ന്ന​ല​ത്തെ​യും ത​ക​ർ​പ്പ​ൻ പ്ര​ക​ട​നം ബ്ലാ​സ്റ്റേ​ഴ്സി​ന്‍റെ ആ​ത്മ​വി​ശ്വാ​സം വ​ർ​ധി​പ്പി​ക്കും. ഒ​രു മാ​റ്റം മാ​ത്രം…

Read More

ഖ​ത്ത​ർ ഓ​പ്പ​ൺ: സി​മോ​ണ ഹാ​ല​പ്പ് ഫൈ​ന​ലി​ൽ

ദോ​ഹ: റൊ​മാ​നി​യ​യു​ടെ സി​മോ​ണ ഹാ​ല​പ്പ് ഖ​ത്ത​ർ ഓ​പ്പ​ൺ ഫൈ​ന​ലി​ൽ ക​ട​ന്നു. സെ​മി​യി​ൽ എ​ലി​ന സ്‌​വി​റ്റോ​ളി​ന​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് ഹാ​ല​പ്പ് ക​ലാ​ശ​ക്ക​ളി​ക്ക് എ​ത്തു​ന്ന​ത്. ലോ​ക മൂ​ന്നാം ന​മ്പ​ർ താ​ര​മാ​യ ഹാ​ല​പ്പ് യു​ക്രൈ​ൻ താ​ര​ത്തി​നെ​തി​രെ വി​യ​ർ​ത്താ​ണ് ജ​യി​ച്ച​ത്. ഒ​ന്നി​നെ​തി​രെ മൂ​ന്നു സെ​റ്റു​ക​ൾ​ക്കാ​യി​രു​ന്നു വി​ജ​യം. സ്കോ​ർ: 6-3, 3-6, 6-4. നി​ർ​ണാ​യ​ക​മാ​യ മൂ​ന്നാം സെ​റ്റി​ൽ 1-5 ന് ​പി​ന്നി​ൽ​നി​ന്ന ശേ​ഷ​മാ​ണ് ഹാ​ല​പ്പ് തി​രി​ച്ച​ടി​ച്ച് വി​ജ​യം പി​ടി​ച്ച​ത്. ശ​നി​യാ​ഴ്ച ന​ട​ക്കു​ന്ന ഫൈ​ന​ലി​ൽ എ​ലി​സി മെ​ർ​ട്ടെ​ൻ​സ് ആ​ണ് ഹാ​ല​പ്പി​ന്‍റെ എ​തി​രാ​ളി.

Read More