ഖ​ത്ത​ർ ഓ​പ്പ​ൺ: സി​മോ​ണ ഹാ​ല​പ്പ് ഫൈ​ന​ലി​ൽ

ദോ​ഹ: റൊ​മാ​നി​യ​യു​ടെ സി​മോ​ണ ഹാ​ല​പ്പ് ഖ​ത്ത​ർ ഓ​പ്പ​ൺ ഫൈ​ന​ലി​ൽ ക​ട​ന്നു. സെ​മി​യി​ൽ എ​ലി​ന സ്‌​വി​റ്റോ​ളി​ന​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് ഹാ​ല​പ്പ് ക​ലാ​ശ​ക്ക​ളി​ക്ക് എ​ത്തു​ന്ന​ത്. ലോ​ക മൂ​ന്നാം ന​മ്പ​ർ താ​ര​മാ​യ ഹാ​ല​പ്പ് യു​ക്രൈ​ൻ താ​ര​ത്തി​നെ​തി​രെ വി​യ​ർ​ത്താ​ണ് ജ​യി​ച്ച​ത്.

ഒ​ന്നി​നെ​തി​രെ മൂ​ന്നു സെ​റ്റു​ക​ൾ​ക്കാ​യി​രു​ന്നു വി​ജ​യം. സ്കോ​ർ: 6-3, 3-6, 6-4. നി​ർ​ണാ​യ​ക​മാ​യ മൂ​ന്നാം സെ​റ്റി​ൽ 1-5 ന് ​പി​ന്നി​ൽ​നി​ന്ന ശേ​ഷ​മാ​ണ് ഹാ​ല​പ്പ് തി​രി​ച്ച​ടി​ച്ച് വി​ജ​യം പി​ടി​ച്ച​ത്. ശ​നി​യാ​ഴ്ച ന​ട​ക്കു​ന്ന ഫൈ​ന​ലി​ൽ എ​ലി​സി മെ​ർ​ട്ടെ​ൻ​സ് ആ​ണ് ഹാ​ല​പ്പി​ന്‍റെ എ​തി​രാ​ളി.

Related posts