ഇരട്ടനേട്ടത്തിൽ സ്മൃ​തി മംധാന

ദു​ബാ​യ്: ഐ​സി​സി​യു​ടെ ഇ​ര​ട്ട പു​ര​സ്ക​​ര​വു​മാ​യി ഇ​ന്ത്യ പ്ര​തി​ഭാ​സ​ന്പ​ന്ന​യാ​യ സ്മൃ​തി മ​ംധാ​ന പു​തു​വ​ർ​ഷ​ത്തിലേക്ക്. വ​നി​താ ക്രി​ക്ക​റ്റ​ർ ഓ​ഫ് ദ ​ഇ​യ​ർ, 2018ലെ ഏ​ക​ദി​ന താ​രം എ​ന്നീ പു​ര​സ്കാ​ര​ങ്ങ​ളാ​ണ് ഇ​ന്ത്യ​ൻ ഓ​പ്പ​ണ​ർ​ക്കു ല​ഭി​ച്ച​ത്. ആ​ദ്യ​മാ​യാ​ണ് ഒ​രു ഇ​ന്ത്യ​ൻ വ​നി​ത​യ്ക്ക് ഐ​സി​സി​യു​ടെ ര​ണ്ടു പു​ര​സ്കാ​ര​ങ്ങ​ൾ ഒ​രേ വ​ർ​ഷം ല​ഭി​ക്കു​ന്ന​ത്. 2018ൽ ​ഏ​ക​ദി​ന, ട്വ​ന്‍റി20 ക്രി​ക്ക​റ്റു​ക​ളി​ൽ ന​ട​ത്തി​യ ഗം​ഭീ​ര പ്ര​ക​ട​ന​മാ​ണ് മംധാന​യ്ക്കു വ​നി​താ ക്രി​ക്ക​റ്റ​ർ ഓ​ഫ് ദ ​ഇ​യ​ർ പു​ര​സ്കാ​ര​ത്തി​ന് അ​ർ​ഹ​യാ​ക്കി​യ​ത്. 12 ഏ​ക​ദി​ന​ങ്ങ​ളി​ലാ​യി 669 റ​ണ്‍​സും 25 ട്വ​ന്‍റി 20യി​ൽ​നി​ന്ന് 622 റ​ണ്‍​സു​മാ​ണ് ഈ ​ഇ​ടം​കൈ ഓ​പ്പ​ണ​ർ​ക്ക് മി​ക​ച്ച വ​നി​താ ക്രി​ക്ക​റ്റ​ർ​ക്കു​ള്ള റേ​ച്ച​ൽ ഹെ​യ്ഹോ ഫ്ളി​ന്‍റ് അ​വാ​ർ​ഡ് നേ​ടി​ക്കൊ​ടു​ത്ത​ത്. ഏ​ക​ദി​ന​ത്തി​ൽ 66.90 ആ​യി​രു​ന്നു ശ​രാ​ശ​രി. ട്വ​ന്‍റി 20യി​ലെ സ്ട്രൈ​ക്ക് റേ​റ്റ് 130.67ഉം. ​വ​നി​താ ട്വ​ന്‍റി 20 ലോ​ക​ക​പ്പി​ൽ ഇ​ന്ത്യ​യെ സെ​മി ഫൈ​ന​ൽ വ​രെ​യെ​ത്തി​ക്കു​ന്ന​തി​ൽ മ​ംധാ​ന പ്ര​ധാ​ന പ​ങ്ക് വ​ഹി​ച്ചു. അ​ഞ്ച് മ​ത്സ​ര​ത്തി​ൽ…

Read More

ക​​ബ​​ഡി: യോ​​ദ്ധ​​, ഡബാംഗ് ജയിച്ചു

കൊ​​ച്ചി: പ്രൊ ​​ക​​ബ​​ഡി ലീ​​ഗ് സീ​​സ​​ണ്‍ ആ​​റി​​ലെ പ്ലേ ​​ഓ​​ഫി​​ൽ ന​​ട​​ന്ന ആ​​ദ്യ എ​​ലി​​മി​​നേ​​റ്റ​​റി​​ൽ യു​​പി യോ​​ദ്ധ​​യ്ക്കു ജ​​യം. രാ​​ജീ​​വ് ഗാ​​ന്ധി ഇ​​ൻ​​ഡോ​​ർ സ്റ്റേ​​ഡി​​യ​​ത്തി​​ൽ ന​​ട​​ന്ന മ​​ത്സ​​ര​​ത്തി​​ൽ യു ​​മും​​ബ​​യെ 29-34നാ​​ണ് യു​​പി യോ​​ദ്ധ കീ​​ഴ​​ട​​ക്കി​​യ​​ത്. ര​ണ്ടാം എ​ലി​മി​നേ​റ്റ​റി​ൽ ഡ​ബാം​ഗ് ഡ​ൽ​ഹി 39-28ന് ​ബം​ഗാ​ൾ വാ​രി​യേ​ഴ്സി​നെ കീ​ഴ​ട​ക്കി.

Read More

ഫി​​ർ​​മി​​നോ ട്രി​​ക്കി​​ൽ ചെ​​മ്പ‌‌ട

ല​​ണ്ട​​ൻ: ഇം​​ഗ്ലീ​ഷ് പ്രീ​​മി​​യ​​ർ ലീ​​ഗി​​ൽ ലി​​വ​​ർ​​പൂ​​ളി​​ന്‍റെ തേ​​രോ​​ട്ടം തു​​ട​​രു​​ന്നു. ആ​​ഴ്സ​​ണ​​ലി​​നെ​​തി​​രാ​​യ ഹോം ​​മ​​ത്സ​​ര​​ത്തി​​ൽ ഒ​​രു ഗോ​​ളി​​നു പി​​ന്നി​​ട്ടു​​നി​​ന്ന​​ശേ​​ഷം അ​​ഞ്ച് എ​​ണ്ണം തി​​രി​​ച്ച​​ടി​​ച്ച് ചെ​​ന്പ​​ട 5-1ന്‍റെ ജ​​യ​​മാ​​ഘോ​​ഷി​​ച്ചു. റോ​​ബ​​ർ​​ട്ടോ ഫി​​ർ​​മി​​നോ​​യു​​ടെ ഹാ​​ട്രി​​ക്കാ​​ണ് ലി​​വ​​ർ​​പൂ​​ളി​​ന്‍റെ ജ​​യ​​ത്തി​​ൽ നി​​ർ​​ണാ​​യ​​ക​​മാ​​യ​​ത്. 14, 16, 65 (പെ​​ന​​ൽ​​റ്റി) മി​​നി​​റ്റു​​ക​​ളി​​ലാ​​യി​​രു​​ന്നു ഫി​​ർ​​മി​​നോ​​യു​​ടെ ഗോ​​ളു​​ക​​ൾ. സാ​​ദി​​യോ മാ​​നെ (32-ാം മി​​നി​​റ്റ്), മു​​ഹ​​മ്മ​​ദ് സ​​ല (45+2 – പെ​​ന​​ൽ​​റ്റി) എ​​ന്നി​​വ​​രും ചെ​​ന്പ​​ട​​യ്ക്കാ​​യി ല​​ക്ഷ്യം​​ക​​ണ്ടു. 11-ാം മി​​നി​​റ്റി​​ൽ നി​​ലെ​​സ് ആ​​യി​​രു​​ന്നു ഗ​​ണ്ണേ​​ഴ്സി​​നാ​​യി ഗോ​​ൾ നേ​​ടി​​യ​​ത്. മ​​റ്റൊ​​രു മ​​ത്സ​​ര​​ത്തി​​ൽ ടോ​​ട്ട​​നം 1-3ന് ​​സ്വ​​ന്തം ത​​ട്ട​​ക​​ത്തി​​ൽ​​വ​​ച്ച് വോ​​ൾ​​വ​​ർ​​ഹാം​​ട​​ണി​​നോ​​ട് അ​​പ്ര​​തീ​​ക്ഷി​​ത പ​​രാ​​ജ​​യ​​മേ​​റ്റു​​വാ​​ങ്ങി. 22-ാം മി​​നി​​റ്റി​​ൽ ഹാ​​രി കെ​​യ്നി​​ന്‍റെ ഗോ​​ളി​​ൽ മു​​ന്നി​​ലെ​​ത്തി​​യ​​ശേ​​ഷ​​മാ​​യി​​രു​​ന്നു ടോ​​ട്ട​​ന​​ത്തി​​ന്‍റെ തോ​​ൽ​​വി. ഇ​​ന്ന​​ലെ ന​​ട​​ന്ന പോ​​രാ​​ട്ട​​ത്തി​​ൽ മാ​​ഞ്ച​​സ്റ്റ​​ർ സി​​റ്റി 3-1ന് ​​സ​​താം​​പ്ട​​ണെ കീ​​ഴ​​ട​​ക്കി. ഡേ​​വി​​ഡ് സി​​ൽ​​വ (10-ാം മി​​നി​​റ്റ്), സെ​​ർ​​ജ്യോ അ​​ഗ്വെ​​റോ (45+3-ാം മി​​നി​​റ്റ്) എ​​ന്നി​​വ​​രും ജ​​യിം​​സ് വാ​​ർ​​ഡി​​ന്‍റെ (45-ാം മി​​നി​​റ്റ്) സെ​​ൽ​​ഫ്…

Read More

മെ​​ൽ​​ബ​​ണി​​ൽ ഇ​​ന്ത്യ​​യു​​ടെ പു​​തു​​വ​​ത്സ​​രാ​​ഘോ​​ഷം

മെ​​ൽ​​ബ​​ണ്‍: ര​​ണ്ട് മ​​ണി​​ക്കൂ​​റി​​ലേ​​റെ പെ​​യ്ത മ​​ഴ​​യെ​​യും ഓ​സ്ട്രേ​ലി​യ​യെ​യും കീ​​ഴ​​ട​​ക്കി മെ​​ൽ​​ബ​​ണി​​ൽ ഇ​​ന്ത്യ​​യു​​ടെ പു​​തു​​വ​​ത്സ​​രാ​​ഘോ​​ഷം. ​ച​​രി​​ത്ര ജ​​യ​​ത്തോ​​ടെ 2018നെ ​സാ​ദ​രം പ​റ​ഞ്ഞ​യ​ച്ച ഇ​​ന്ത്യ​​ൻ ക്രി​​ക്ക​​റ്റ് ടീം ​​ഓ​​സ്ട്രേ​​ലി​​യ​​യി​​ൽ നേ​​ര​​ത്തേ​ത​ന്നെ പു​​തു​​വ​​ർ​​ഷ​​മാ​​ഘോ​​ഷം ന​​ട​​ത്തി. മെ​​ൽ​​ബ​​ണ്‍ ക്രി​​ക്ക​​റ്റ് ടെ​​സ്റ്റി​​ൽ 137 റ​​ണ്‍​സി​​ന്‍റെ മി​​ന്നും ജ​​യ​​ത്തോ​​ടെ​​യാ​​ണ് ഇ​​ന്ത്യ പു​​തു​​വ​​ത്സ​​ര​​ത്തെ സ്വാ​​ഗ​​തം ചെ​​യ്ത​​ത്. ഒ​​രു ഓ​​സീ​​സ് പ​​ര്യ​​ട​​ന​​ത്തി​​ൽ ര​​ണ്ട് ജ​​യം നേ​​ടി​​യ ഇ​​ന്ത്യ​​ൻ ടീ​​മി​​ന്ന റി​​ക്കാ​​ർ​​ഡും വി​​രാ​​ട് കോ​​ഹ്‌​ലി​​യും കൂ​​ട്ട​​രും സ്വ​​ന്ത​​മാ​​ക്കി. സ്കോ​​ർ: ഇ​​ന്ത്യ ഏ​​ഴ് വി​​ക്ക​​റ്റ് ന​​ഷ്ട​​ത്തി​​ൽ 443 ഡി​​ക്ല​​യേ​​ഡ്, എ​​ട്ട് വി​​ക്ക​​റ്റ് ന​​ഷ്ട​​ത്തി​​ൽ 106 ഡി​​ക്ല​​യേ​​ഡ്. ഓ​​സ്ട്രേ​​ലി​​യ 151, 261. പ​​ര​​ന്പ​​ര​​യി​​ൽ 2-1നു ​​മു​​ന്നി​​ലെ​​ത്തി​​യ ഇ​​ന്ത്യ ച​​രി​​ത്ര​​ത്തി​​ലാ​​ദ്യ​​മാ​​യി ഓ​​സീ​​സ് മ​​ണ്ണി​​ൽ കി​​രീ​​ടം നേ​​ടാ​​നു​​ള്ള ത​​യാ​​റെ​​ടു​​പ്പി​​ലാ​​ണ്. മ​​ഴ ​​മാ​​റി മാ​​നം തെ​​ളി​​ഞ്ഞു… ഇ​​ന്ത്യ​​ൻ സ​​മ​​യം പു​​ല​​ർ​​ച്ചെ അ​​ഞ്ച് മ​​ണി​​ക്ക് മ​​ത്സ​​രം ആ​​രം​​ഭി​​ക്കേ​​ണ്ട​​താ​​യി​​രു​​ന്നെ​​ങ്കി​​ലും മ​​ഴ​​യെ​​ത്തു​​ട​​ർ​​ന്ന് അ​​ഞ്ചാം ദി​​ന​​മാ​​യ ഇ​​ന്ന​​ലെ ക​​ളി മു​​ട​​ങ്ങി. രാ​​വി​​ല​​ത്തെ സെ​​ഷ​​ൻ…

Read More

ത്ര​​യ​​ങ്ങ​​ളി​​ൽ ശോ​​ഭി​​ച്ച് ബും​​റ

ഒ​​രു​​കാ​​ല​​ത്ത് ഇ​​ന്ത്യ​​ൻ പേ​​സ​​ർ​​മാ​​രു​​ടെ ചു​​മ​​ത​​ല സ്പി​​ന്ന​​ർ​​മാ​​ർ​​ക്കാ​​യി പ​​ന്തി​​ന്‍റെ തി​​ള​​ക്കം ക​​ള​​യു​​ക എ​​ന്ന​​താ​​യി​​രു​​ന്നു. ആ ​​കാ​​ലം ക​​ട​​ന്നു​​പോ​​യ​​തി​​ന്‍റെ സൂ​​ച​​ന​​യാ​​ണ് 2018 ന​​ല്കു​​ന്ന​​ത്. ലോ​​ക​​ത്തി​​ലെ ഏ​​റ്റ​​വും മി​​ക​​ച്ച പേ​​സ് ആ​​ക്ര​​മ​​ണ നി​​ര​​യു​​ള്ള ടീ​​മാ​​യി ഇ​​ന്ത്യ വ​​ള​​ർ​​ന്നു. മെ​​ൽ​​ബ​​ണി​​ലെ ഇ​​ന്ത്യ​​ൻ ജ​​യ​​ത്തി​​നു​​പി​​ന്നാ​​ലെ ഓ​​സീ​​സ് നാ​​യ​​ക​​ൻ അ​​ത് അ​​ടി​​വ​​ര​​യി​​ടു​​ക​​യും ചെ​​യ്തു. 2018ൽ ​​ജ​​സ്പ്രീ​​ത് ബും​​റ, മു​​ഹ​​മ്മ​​ദ് ഷാ​​മി, ഇ​​ഷാ​​ന്ത് ശ​​ർ​​മ എ​​ന്നി​​വ​​ർ​​ചേ​​ർ​​ന്നു വീ​​ഴ്ത്തി​​യ​​ത് 136 വി​​ക്ക​​റ്റ്. അ​​തോ​​ടെ വെ​​സ്റ്റ് ഇ​​ൻ​​ഡീ​​സി​​ന്‍റെ ഇ​​തി​​ഹാ​​സ പേ​​സ് ത്ര​​യ​​മാ​​യ മാ​​ൽ​​ക്കം മാ​​ർ​​ഷ​​ൽ, ജോ ​​ഗാ​​ർ​​ണ​​ർ, മൈ​​ക്കി​​ൾ ഹോ​​ൾ​​ഡിം​​ഗ് എ​​ന്നി​​വ​​ർ 1984ൽ ​​വീ​​ഴ്ത്തി​​യ 130 വി​​ക്ക​​റ്റ് എ​​ന്ന ലോ​​ക റി​​ക്കാ​​ർ​​ഡ് പ​​ഴ​​ങ്ക​​ഥ​​യാ​​യി. ബും​​റ, ഷാ​​മി, ഇ​​ഷാ​​ന്ത് എ​​ന്നി​​വ​​ർ പേ​​സ് ത്ര​​യ​​ങ്ങ​​ളാ​​യി ക​​ളം​​വാ​​ഴു​​ന്പോ​​ഴും ഭു​​വ​​നേ​​ശ്വ​​ർ കു​​മാ​​ർ, ഉ​​മേ​​ഷ് യാ​​ദ​​വ് എ​​ന്നി​​വ​​ർ പു​​റ​​ത്തു​​ണ്ടെ​​ന്നു​​ള്ള​​തും വി​​സ്മ​​രി​​ച്ചു​​കൂ​​ട. പേ​​സ് ത്ര​​യ​​ത്തി​​ൽ ശോ​​ഭി​​ച്ചു​​നി​​ൽ​​ക്കു​​ന്ന​​ത് ഈ ​​വ​​ർ​​ഷം അ​​ര​​ങ്ങേ​​റി ഒ​​ന്പ​​ത് ടെ​​സ്റ്റി​​ൽ​​നി​​ന്ന് 48 വി​​ക്ക​​റ്റ് വീ​​ഴ്ത്തി​​യ ബും​​റ​​യാ​​ണ്.…

Read More

ബോക്സിംഗ് ഡേ പോരിൽ പേസ് വസന്തം

ടെ​​​സ്റ്റ് ക്രി​​​ക്ക​​​റ്റി​​​ൽ വീ​​​ണ്ടും പേ​​​സ് ബൗ​​​ളിം​​​ഗ് വ​​​സ​​​ന്തം. ബോ​​​ക്സിം​​​ഗ് ഡേ​​​യി​​​ൽ ആ​​​രം​​​ഭി​​​ച്ച മെ​​​ൽ​​​ബ​​​ൺ, ക്രൈ​​​സ്റ്റ്ച​​​ർ​​​ച്ച്, സെ​​​ഞ്ചു​​​റി​​​യ​​​ൻ ടെ​​​സ്റ്റു​​​ക​​​ളി​​​ൽ ഫാ​​​സ്റ്റ് ബൗ​​​ള​​​ർ​​​മാ​​​ർ ത​​​ക​​​ർ​​​ത്താ​​​ടു​​​ക​​​യാ​​​ണ്. എ​​ഴു​​പ​​തു​​ക​​ളി​​ലെ​​യും എ​​ൺ​​പ​​തു​​ക​​ളി​​ലെ​​യും പേ​​സ് ബൗ​​ളിം​​ഗ് സു​​വ​​ർ​​ണ​​കാ​​ല​​ത്തെ അ​​നു​​സ്മ​​രി​​പ്പി​​ക്കു​​ന്ന​​താ​​യി​​രു​​ന്നു ഇ​​ത്. മു​​​ൻ‌​​​നി​​​ര സ്പി​​​ൻ ബൗ​​​ള​​​ർ​​​മാ​​​ർ​​​ക്ക് കാ​​​ര്യ​​​മാ​​​യൊ​​​ന്നും ചെ​​​യ്യാ​​​നാ​​​യി​​​ല്ലെ​​​ന്ന​​​താ​​​ണ് ഈ ​​​ടെ​​​സ്റ്റു​​​ക​​​ളി​​​ലെ സ​​​വി​​​ശേ​​​ഷ​​​ത. മെ​​​ൽ​​​ബ​​​ണി​​​ൽ ഓ​​​സ്ട്രേ​​​ലി​​​യ​​​യെ 151​​ലേ​​ക്കു ചു​​രു​​ട്ടി​​ക്കെ​​ട്ടി​​യ​​ത് ആ​​റു വി​​ക്ക​​റ്റ് വീ​​ഴ്ത്തി​​യ ജ​​​സ്പ്രീ​​​ത് ബുംറ​​​യാ​​​ണ്. ര​​​ണ്ടു ബാ​​​റ്റ്സ്മാ​​​ന്മാ​​​രെ പൂ​​​ജ്യ​​​ത്തി​​​നാ​​​ണു ബും​​റ പ​​​വ​​​ലി​​​യ​​​നി​​​ലേ​​​ക്കു മ​​​ട​​​ക്കി​​​യ​​​ത്. ഈ ​​വ​​ർ​​ഷം ടെ​​സ്റ്റി​​ൽ അ​​ര​​ങ്ങേ​​റ്റം കു​​റി​​ച്ച ബുംറ ഒ​​ന്പ​​തു ടെ​​സ്റ്റി​​ൽ 45 വി​​ക്ക​​റ്റ് വീ​​ഴ്ത്തി​​ക്ക​​ഴി​​ഞ്ഞു. ര​​​ണ്ടാം ഇ​​​ന്നിം​​​ഗ്സ് ആ​​​രം​​​ഭി​​​ച്ച ഇ​​​ന്ത്യ​​​ക്ക് അ​​​തേ നാ​​​ണ​​​യ​​​ത്തി​​​ലാ​​​ണു ഓ​​​സീ​​​സ് ഫാ​​​സ്റ്റ് ബൗ​​​ള​​​ർ പാ​​​റ്റ് ക​​​മ്മി​​​ൻ​​​സ് മ​​​റു​​​പ​​​ടി ന​​​ല്കി​​​യ​​​ത്. ഒ​​​ന്നാം ഇ​​​ന്നിം​​​ഗ്സി​​​ലെ സെ​​​ഞ്ചു​​​റി​​​ക്കാ​​​ര​​​ൻ ചേ​​​തേ​​​ശ്വ​​​ർ പൂ​​​ജാ​​​ര​​​യെ​​​യും ക്യാ​​​പ്റ്റ​​​ൻ വി​​​രാ​​​ട് കോ​​​ഹ്‌​​​ലി​​​യെ​​​യും പൂ​​​ജ്യ​​​ത്തി​​​നു മ​​​ട​​​ക്കി​​യ ക​​​മ്മി​​​ൻ​​​സ് നാ​​​ലു വി​​​ക്ക​​​റ്റ് വീ​​​ഴ്ത്തി. ഈ ​​വ​​ർ​​ഷം എ​​ട്ടു ടെ​​സ്റ്റു​​ക​​ളി​​ൽ 42 വി​​ക്ക​​റ്റാ​​ണ്…

Read More

മാ​​യ​​ങ്കി​​നെ പ​​രി​​ഹ​​സി​​ച്ച​​തി​​നു ശാ​​സ്ത്രി​​യു​​ടെ മ​​റു​​പ​​ടി

മെ​​ൽ​​ബ​​ണ്‍ ടെ​​സ്റ്റി​​ൽ അ​​ര​​ങ്ങേ​​റ്റം കു​​റി​​ച്ച ഇ​​ന്ത്യ​​ൻ താ​​രം മ​​യ​​ങ്ക് അ​​ഗ​​ർ​​വാ​​ളി​​നെ ക​​ളി​​യാ​​ക്കി​​യ ഓ​​സീ​​സ് മു​​ൻ താ​​രം കെ​​റി ഒ​​കീ​​ഫി​​നു ചു​​ട്ട മ​​റു​​പ​​ടി​​യു​​മാ​​യി പ​​രി​​ശീ​​ല​​ക​​ൻ ര​​വി ശാ​​സ്ത്രി. മാ​​യ​​ങ്ക് ര​​ഞ്ജി​​ട്രോ​​ഫി​​യി​​ൽ ട്രി​​പ്പി​​ൾ സെ​​ഞ്ചു​​റി നേ​​ടി​​യ​​ത് റെ​​യി​​ൽ​​വേ കാ​​ന്‍റീ​​ൻ സ്റ്റാ​​ഫു​​ക​​ൾ​​ക്കെ​​തി​​രേയാ​​യി​​രു​​ന്നെ​​ന്നും അ​​വി​​ടു​​ത്തെ ഷെ​​ഫു​​മാ​​രും വെ​​യി​​റ്റ​​ർ​​മാ​​രു​​മാ​​യി​​രു​​ന്നു അ​​ഗ​​ർ​​വാ​​ളി​​നെ​​തി​​രേ പ​​ന്തെ​​റി​​ഞ്ഞ​​തെ​​ന്നു​​മാ​​യി​​രു​​ന്നു ഒ​​കീ​​ഫി​​ന്‍റെ പ​​രി​​ഹാ​​സം. നി​​ങ്ങ​​ൾ കാ​​ന്‍റീ​​ൻ തു​​ട​​ങ്ങു​​ന്പോ​​ൾ മാ​​യ​​ങ്ക് അ​​ഗ​​ർ​​വാ​​ളി​​ന് അ​​വി​​ടെ​​വ​​ന്ന് കോ​​ഫി കു​​ടി​​ക്കാ​​ൻ ആ​​ഗ്ര​​ഹ​​മു​​ണ്ടെ​​ന്നും അ​​വി​​ടു​​ത്തെ​​യാ​​ണോ ഇ​​ന്ത്യ​​യി​​ലെ കോ​​ഫി​​യാ​​ണോ മി​​ക​​ച്ച കോ​​ഫി​​യെ​​ന്ന് അ​​ദ്ദേ​​ഹം താ​​ര​​ത​​മ്യം ചെ​​യ്ത​​ശേ​​ഷം പ​​റ​​യു​​മെ​​ന്നും ശാ​​സ്ത്രി പ​​റ​​ഞ്ഞു. ഫോ​​ക്സ് സ്പോ​​ർ​​ട്സു​​മാ​​യു​​ള്ള അ​​ഭി​​മു​​ഖ​​ത്തി​​ലാ​​യി​​രു​​ന്നു ശാ​​സ്ത്രി​​യു​​ടെ ഈ ​​മ​​റു​​പ​​ടി. ശാ​​സ്ത്രി​​യു​​ടെ ഈ ​​ക​​ളി​​യാ​​ക്ക​​ൽ കേ​​ട്ട് ക​​മന്‍റേറ്റ​​റാ​​യ ഷെ​​യ്ൻ വോ​​ണി​​നു ചി​​രി​​യ​​ട​​ക്കാ​​നാ​​യി​​ല്ല. പ​​രി​​ഹാ​​സ​​ത്തി​​നെ​​തി​​രേ ശ​​ക്ത​​മാ​​യ വി​​മ​​ർ​​ശ​​ന​​മു​​യ​​ർ​​ന്ന​​തോ​​ടെ മാ​​പ്പ് പ​​റ​​ഞ്ഞ് ഒ​​കീ​​ഫ് ത​​ടി​​ത​​പ്പി​​യി​​രു​​ന്നു.

Read More

ബൂം ​​ബൂം ബും​​റ…

മെ​​ൽ​​ബ​​ണ്‍: ഇ​​ന്ത്യ ഉ​​യ​​ർ​​ത്തി​​യ റ​​ണ്‍ മ​​തി​​ലി​​നു മു​​ന്നി​​ൽ ഓ​​സ്ട്രേ​​ലി​​യ​​യു​​ടെ പ​​ത​​നം, ആ​​റ് വി​​ക്ക​​റ്റ് പ്ര​​ക​​ട​​ന​​വു​​മാ​​യി കം​​ഗാ​​രു​​ക്ക​​ളെ വ​​രി​​ഞ്ഞു​​കെ​​ട്ടി​​യ ജ​​സ്പ്രീ​​ത് ബും​​റ​​യു​​ടെ പേ​​സ് ആ​​ക്ര​​മ​​ണ സൗ​​ന്ദ​​ര്യം, ആ​​തി​​ഥേ​​യ​​രെ 151നു ​​പു​​റ​​ത്താ​​ക്കി​​യ ഇ​​ന്ത്യ​​ക്ക് 292 റ​​ണ്‍​സി​​ന്‍റെ ഒ​​ന്നാം ഇ​​ന്നിം​​ഗ്സ് ലീ​​ഡ്, ഫോ​​ളോ ഓ​​ണ്‍ ചെ​​യ്യി​​ക്കാ​​മാ​​യി​​രു​​ന്നി​​ട്ടും ഓ​​സ്ട്രേ​​ലി​​യ​​യെ അ​​തി​​നാ​​യി വി​​ടാ​​തി​​രി​​ക്കു​​ക, ര​​ണ്ടാം ഇ​​ന്നിം​​ഗ്സി​​നാ​​യി എ​​ത്തി​​യ ഇ​​ന്ത്യ​​യെ ഞെ​​ട്ടി​​ച്ച് എ​​ട്ട് പ​​ന്തു​​ക​​ൾ​​ക്കു​​ള്ളി​​ൽ നാ​​ല് വി​​ക്ക​​റ്റ് വീ​​ഴ്ത്തി​​യ പാ​​റ്റ് ക​​മ്മി​​ൻ​​സി​​ന്‍റെ ഉ​​ജ്വ​​ല ബൗ​​ളിം​​ഗ്, സ്റ്റം​​പ് എ​​ടു​​ക്കു​​ന്പോ​​ൾ അ​​തു​​വ​​രെ വീ​​ണ​​ത് 15 വി​​ക്ക​​റ്റു​​ക​​ൾ… ഇ​​ത്ര​​യു​​മാ​​യി​​രു​​ന്നു മെ​​ൽ​​ബ​​ണ്‍ ക്രി​​ക്ക​​റ്റ് ഗ്രൗ​​ണ്ടി​​ൽ ഇ​​ന്ത്യ-​​ഓ​​സ്ട്രേ​​ലി​​യ മൂ​​ന്നാം ടെ​​സ്റ്റി​​ന്‍റെ മൂ​​ന്നാം ദി​​നം സം​​ഭ​​വി​​ച്ച​​ത്. മ​​ത്സ​​ര​​ത്തി​​ൽ മേ​​ൽ​​ക്കൈ​​യു​​ള്ള ഇ​​ന്ത്യ ര​​ണ്ടാം ഇ​​ന്നിം​​ഗ്സി​​ൽ ത​​ക​​ർ​​ച്ച​​യി​​ലൂ​​ടെ​​യാ​​ണ് ക​​ട​​ന്നു​​പോ​​കു​​ന്ന​​ത്. ഓ​​സ്ട്രേ​​ലി​​യ​​യു​​ടെ ഒ​​ന്നാം ഇ​​ന്നിം​​ഗ്സ് 151ൽ ​​ഒ​​തു​​ക്കി​​യ ഇ​​ന്ത്യ മൂ​​ന്നാം ദി​​നം അ​​വ​​സാ​​നി​​ക്കു​​ന്പോ​​ൾ ര​​ണ്ടാം ഇ​​ന്നിം​​ഗ്സി​​ൽ അ​​ഞ്ച് വി​​ക്ക​​റ്റ് ന​​ഷ്ട​​ത്തി​​ൽ 54 റ​​ണ്‍​സ് എ​​ടു​​ത്തി​​ട്ടു​​ണ്ട്. അ​​ഞ്ച് വി​​ക്ക​​റ്റ്ശേ​​ഷി​​ക്കേ 346…

Read More

“നി​ങ്ങ​ളു​ടെ വീ​സ കാ​ണി​ക്കൂ’; ഇ​ന്ത്യ​ൻ താ​ര​ങ്ങ​ളെ അ​ധി​ക്ഷേ​പി​ച്ച് ഓ​സീ​സ് കാ​ണി​ക​ൾ

മെ​ൽ​ബ​ണ്‍: ബോ​ക്സിം​ഗ് ഡേ ​ടെ​സ്റ്റി​നി​ടെ ഇ​ന്ത്യ​ൻ ക​ളി​ക്കാ​ർ​ക്കു നേ​രെ ഓ​സ്ട്ര​ലി​യ​ൻ കാ​ണി​ക​ളു​ടെ വം​ശീ​യ അ​ധി​ക്ഷേ​പം. പ​വ​ലി​യ​ന്‍റെ ഒ​രു ഭാ​ഗ​ത്തി​രു​ന്ന കാ​ണി​ക​ൾ “നി​ങ്ങ​ളു​ടെ വീ​സ കാ​ണി​ക്കൂ’ എ​ന്ന് താ​ര​ങ്ങ​ളോ​ടു പ​റ​യു​ക​യാ​യി​രു​ന്നു. ടെ​സ്റ്റി​ന്‍റെ ആ​ദ്യ ര​ണ്ടു ദി​ന​വും ഈ ​പ്ര​ശ്ന​മു​ണ്ടാ​യി. ഇ​തു​സം​ബ​ന്ധി​ച്ച് ക്രി​ക്ക​റ്റ് ഓ​സ്ട്രേ​ലി​യ​യ്ക്കു നി​ര​വ​ധി പ​രാ​തി​ക​ൾ ല​ഭി​ച്ചി​രു​ന്നു. താ​ര​ങ്ങ​ൾ​ക്കു പു​റ​മേ ഇ​ന്ത്യ​ക്കാ​രാ​യ കാ​ണി​ക​ൾ​ക്കും അ​ധി​ക്ഷേ​പം നേ​രി​ടേ​ണ്ടി​വ​ന്ന​താ​യി പ​രാ​തി​യി​ൽ പ​റ​യു​ന്നു. ഇ​തേ​തു​ട​ർ​ന്ന് മെ​ൽ​ബ​ണ്‍ ക്രി​ക്ക​റ്റ് ഗ്രൗ​ണ്ടി​ലെ കാ​ണി​ക​ൾ​ക്കു താ​ക്കീ​തു​മാ​യി ക്രി​ക്ക​റ്റ് ഓ​സ്ട്രേ​ലി​യ രം​ഗ​ത്തെ​ത്തി. കൂ​ടാ​തെ, സ്റ്റേ​ഡി​യം മാ​നേ​ജ്മെ​ന്‍റി​നും വി​ക്ടോ​റി​യ പോ​ലീ​സി​നും ക്രി​ക്ക​റ്റ് ബോ​ർ​ഡ് പ​രാ​തി​ക​ൾ കൈ​മാ​റി. മ​ത്സ​ര​ത്തി​ന്‍റെ മൂ​ന്നാം ദി​നം ജ​സ്പ്രീ​ത് ബും​റ​യു​ടെ മി​ന്നും പ്ര​ക​ട​ന​ത്തി​ന്‍റെ ബ​ല​ത്തി​ൽ ഓ​സീ​സ് കേ​വ​ലം 151 റ​ണ്‍​സി​ന് ഒ​ന്നാം ഇ​ന്നിം​ഗ്സി​ൽ എ​ല്ലാ​വ​രും പു​റ​ത്താ​യി​രു​ന്നു. 33 റ​ണ്‍​സ് വ​ഴ​ങ്ങി ആ​റ് ഓ​സീ​സ് വി​ക്ക​റ്റു​ക​ൾ ബും​റ സ്വ​ന്ത​മാ​ക്കി.

Read More

ഏ​​ഷ്യ​​ൻ ക​​പ്പി​​നു​​ള്ള ഇ​​ന്ത്യ​​ൻ സം​​ഘ​​മാ​​യി; ഛേത്രി നയിക്കും

ന്യൂ​​ഡ​​ൽ​​ഹി: ജ​​നു​​വ​​രി അ​​ഞ്ച് മു​​ത​​ൽ യു​​എ​​ഇ​​യി​​ൽ ന​​ട​​ക്കാ​​നി​​രി​​ക്കു​​ന്ന എ​​എ​​ഫ്സി ഏ​​ഷ്യ​​ൻ ക​​പ്പ് ഫു​​ട്ബോ​​ളി​​നു​​ള്ള ഇ​​ന്ത്യ​​യു​​ടെ 23 അം​​ഗ ടീ​​മി​​നെ പ്ര​​ഖ്യാ​​പി​​ച്ചു. ഐ​​എ​​സ്എ​​ലി​​ൽ കേ​​ര​​ള​​ത്തി​​ന്‍റെ സ്വ​​ന്തം ടീ​​മാ​​യ കേ​​ര​​ള ബ്ലാ​​സ്റ്റേ​​ഴ്സി​​ന്‍റെ മൂ​​ന്ന് ക​​ളി​​ക്കാ​​ർ ടീ​​മി​​ൽ ഇ​​ടം​​പി​​ടി​​ച്ചു. സ​​ന്ദേ​​ശ് ജി​​ങ്ക​​ൻ, അ​​ന​​സ് എ​​ട​​ത്തൊ​​ടി​​ക, ഹോ​​ളി​​ച​​ര​​ണ്‍ ന​​ർ​​സാ​​രി എ​​ന്നി​​വ​​രാ​​ണ് കേ​​ര​​ളാ ബ്ലാ​​സ്റ്റേ​​ഴ്സി​​നെ പ്ര​​തി​​നി​​ധീ​​ക​​രി​​ച്ച് ഇ​​ന്ത്യ​​ൻ ടീ​​മി​​ലു​​ള്ള​​ത്. അ​​ന​​സി​​നു പി​​ന്നാ​​ലെ മ​​ല​​യാ​​ളി താ​​ര​​മാ​​യി ആ​​ഷി​​ഖ് കു​​രു​​നി​​യ​​നും ടീ​​മി​​ൽ ഉ​​ൾ​​പ്പെ​​ട്ടി​​ട്ടു​​ണ്ട്. സു​​നി​​ൽ ഛേത്രി​​യാ​​ണ് നീ​​ല​​ക്ക​​ടു​​വ​​ക​​ൾ എ​​ന്ന ഓ​​മ​​ന​​പ്പേ​​രു​​ള്ള ഇ​​ന്ത്യ ടീ​​മി​​ന്‍റെ നാ​​യ​​ക​​ൻ. നേ​​ര​​ത്തെ 28 അം​​ഗ ടീ​​മി​​നെ​​യാ​​ണു പ​​രി​​ശീ​​ല​​ക​​ൻ സ്റ്റീ​​ഫ​​ൻ കോ​​ണ്‍​സ്റ്റ​​ന്‍റൈ​ൻ പ്ര​​ഖ്യാ​​പി​​ച്ചി​​രു​​ന്ന​​ത്. ഇ​​തി​​ൽ​​നി​​ന്ന് അ​​ഞ്ച് താ​​ര​​ങ്ങ​​ളെ ഒ​​ഴി​​വാ​​ക്കി. ഗ്രൂ​​പ്പ് എ​​യി​​ൽ ആ​​തി​​ഥേ​​യ​​രാ​​യ യു​​എ​​ഇ, താ​‌​യ്‌​ല​​ൻ​​ഡ്, ബ​​ഹ​​റി​​ൻ എ​​ന്നി​​വ​​യ്ക്കൊ​​പ്പ​​മാ​​ണ് ഇ​​ന്ത്യ. ജ​​നു​​വ​​രി ആ​​റി​​ന് താ​​യ്‌ല​​ൻ​​ഡി​​നെ​​തി​​രേ​​യാ​​ണ് ഇ​​ന്ത്യ​​യു​​ടെ ആ​​ദ്യ മ​​ത്സ​​രം. ടീം: ​​ഗോ​​ൾ കീ​​പ്പ​​ർ​​മാ​​ർ – ഗു​​ർ​​പ്രീ​​ത് സ​​ന്ധു, അ​​മ​​രീ​​ന്ദ​​ർ സിം​​ഗ്, വി​​ശാ​​ൽ കെ​​യ്ത്ത്. പ്ര​​തി​​രോ​​ധം…

Read More