ലണ്ടൻ: സെർബിയയുടെ നൊവാക് ജോക്കോവിച്ച് വിംബിൾഡണ്‍ ഓപ്പണ്‍ ടെന്നീസ് കിരീടം സ്വന്തമാക്കി. ദക്ഷിണാഫ്രിക്കയുടെ കെവിൻ ആൻഡേഴ്സണെ നേരിട്ടുള്ള സെറ്റുകൾക്കു കീഴടക്കിയാണ് ജോക്കോവിച്ച് കിരീടം നേടിയത്. സ്കോർ: 6-2, 6-2, 7-6(7-3). രണ്ട് വർഷത്തിനുള്ളിൽ ആദ്യമായാണ് സെർബ് താരം ഗ്രാൻസ്ലാം സ്വന്തമാക്കുന്നത്. ജോക്കോവിച്ചിന്റെ നാലാം വിംബിൾഡണ്‍ കിരീടമാണ് ഇത്.
Related posts
ഇവാന് വുകോമനോവിച്ചില്നിന്ന് ബ്ലാസ്റ്റേഴ്സ് പിഴ ഈടാക്കിയതായി റിപ്പോര്‍ട്ട്
കൊച്ചി: മുന്‍ പരിശീലകന് ഇവാന് വുകോമനോവിച്ചില്നിന്ന് കേരള ബ്ലാസ്റ്റേഴ്സ് ഒരു കോടി രൂപ പിഴ ഈടാക്കിയതായി റിപ്പോര്‍ട്ട്. കഴിഞ്ഞ സീസണില്‍ ബംഗളൂരു...മാറഡോണയുടെ ഗോൾഡൻ ബോൾ ലേലത്തിന്
ബുവാനോസ് ആരീസ്: 1986ലെ ഫിഫ ലോകകപ്പിലെ മികച്ച കളിക്കാരനായി തെരഞ്ഞെടുക്കപ്പെട്ട ഡിയാഗോ മാറഡോണയുടെ ഗോൾഡൻ ബോൾ ട്രോഫി ജൂണിൽ ഫ്രാൻസിൽ ലേലം...ട്വന്റി-20 ലോകകപ്പ്; ഇന്ത്യയുടെ ജഴ്സി അവതരിപ്പിച്ചു
ന്യൂഡൽഹി: ജൂണിൽ ആരംഭിക്കുന്ന ട്വന്റി-20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിന്റെ ജഴ്സി അവതരിപ്പിച്ച് അഡിഡാസ്. സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച വീഡിയോയിലൂടെയാണ് പുതിയ ജഴ്സിയുടെ...