മ​നു ഭാ​ക​ര്‍ ഖേ​ല്‍ ര​ത്‌​ന സാ​ധ്യ​താ​പ​ട്ടി​യി​ൽ ഇ​ല്ല

ച​ണ്ഡി​ഗ​ഡ്: ഇ​ന്ത്യ​ക്കു​വേ​ണ്ടി ഒ​രു ഒ​ളി​മ്പി​ക്‌​സി​ല്‍ ര​ണ്ടു മെ​ഡ​ല്‍ നേ​ടു​ന്ന ആ​ദ്യ താ​ര​മെ​ന്ന റി​ക്കാ​ര്‍​ഡ് സ്വ​ന്ത​മാ​ക്കി​യ വ​നി​താ ഷൂ​ട്ട​ര്‍ മ​നു ഭാ​ക​റി​നെ രാ​ജ്യ​ത്തെ പ​ര​മോ​ന്ന​ത കാ​യി​ക ബ​ഹു​മ​തി​യാ​യ ഖേ​ല്‍ ര​ത്‌​ന​യ്ക്കു​ള്ള പ​ട്ടി​ക​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്താ​തെ സ​ര്‍​ക്ക​ര്‍. സം​ഭ​വം വി​വാ​ദ​മാ​യ​തോ​ടെ മ​നു ഭാ​ക​ര്‍ നോ​മി​നേ​ഷ​ന്‍ ന​ല്‍​കി​യി​ട്ടി​ല്ലെ​ന്ന വി​ചി​ത്ര മ​റു​പ​ടി​യാ​ണ് ദേ​ശീ​യ സ്‌​പോ​ര്‍​ട്‌​സ് ഡേ ​ക​മ്മി​റ്റി ന​ല്‍​കി​യി​രി​ക്കു​ന്ന​ത്. സു​പ്രീം​കോ​ട​തി മു​ന്‍ ജ​ഡ്ജി ജ​സ്റ്റി​സ് വി. ​രാ​മ​സു​ബ്ര​മ​ണ്‍ അ​ട​ക്ക​മു​ള്ള ക​മ്മി​റ്റി​യാ​ണ് മ​നു ഭാ​ക​റി​നെ​തി​രേ മു​ഖം​തി​രി​ച്ച​ത്. അ​തേ​സ​യം, മേ​ജ​ര്‍ ധ്യാ​ന്‍​ച​ന്ദ് ഖേ​ല്‍ ര​ത്‌​ന പു​ര​സ്‌​കാ​ര​ത്തി​നാ​യി അ​പേ​ക്ഷ സ​മ​ര്‍​പ്പി​ച്ചി​രു​ന്നെ​ന്നും ഒ​രു മ​റു​പ​ടി​യും ല​ഭി​ച്ചി​ല്ലെ​ന്നു​മാ​യി​രു​ന്നു മ​നു ഭാ​ക​റി​ന്‍റെ അ​ച്ഛ​ന്‍ രാ​മ​കൃ​ഷ്ണ​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ല്‍. ഒ​ളി​മ്പി​ക്‌​സി​ല്‍ രാ​ജ്യ​ത്തി​നു​വേ​ണ്ടി ര​ണ്ടു മെ​ഡ​ല്‍ സ്വ​ന്ത​മാ​ക്കി​യി​ട്ടു​പോ​ലും ഖേ​ല്‍ ര​ത്‌​ന​യ്ക്കു​വേ​ണ്ടി കെ​ഞ്ചേ​ണ്ട അ​വ​സ്ഥ​യാ​ണോ രാ​ജ്യ​ത്തു​ള്ള​ത്. ഇ​ങ്ങ​നെ​യാ​ണോ കാ​യി​ക താ​ര​ങ്ങ​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​ത് എ​ന്നും രാ​മ​കൃ​ഷ്ണ ചോ​ദി​ച്ചു. ഫൈ​ന​ല്‍ ലി​സ്റ്റ് ആ​യി​ട്ടി​ല്ല മ​നു ഭാ​ക​റി​ന്‍റെ അ​ച്ഛ​ന്‍റെ പ്ര​തി​ക​ര​ണ​ങ്ങ​ള്‍ പു​റ​ത്തു​വ​ന്ന​തി​നു പി​ന്നാ​ലെ…

Read More

ലീ​ഗ് ക​പ്പ്; ലി​വ​ർ​പൂ​ൾ, ആ​ഴ്സ​ണ​ൽ സെ​മി​യി​ൽ

ല​ണ്ട​ൻ: ഇം​ഗ്ലീ​ഷ് കാ​ര​ബാ​വോ ക​പ്പ് (ലീ​ഗ് ക​പ്പ്) ഫു​ട്ബോ​ളി​ൽ ലി​വ​ർ​പൂ​ൾ, ആ​ഴ്സ​ണ​ൽ, ന്യൂ​കാ​സി​ൽ യു​ണൈ​റ്റ​ഡ് ടീ​മു​ക​ൾ സെ​മി ഫൈ​ന​ലി​ൽ. ക്വാ​ർ​ട്ട​റി​ൽ ആ​ഴ്സ​ണ​ൽ 3-2നു ​ക്രി​സ്റ്റ​ൽ പാ​ല​സി​നെ കീ​ഴ​ട​ക്കി. ഗ​ബ്രി​യേ​ൽ ജെ​സ്യൂ​സി​ന്‍റെ ഹാ​ട്രി​ക്ക് ഗ​ണ്ണേ​ഴ്സി​നു ജ​യം സ​മ്മാ​നി​ച്ചു. ലി​വ​ർ​പൂ​ൾ 2-1നു ​സ​താം​പ്ട​ണി​നെ​യാ​ണ് ക്വാ​ർ​ട്ട​റി​ൽ കീ​ഴ​ട​ക്കി​യ​ത്. ന്യൂ​കാ​സി​ൽ 3-1നു ​ബ്രെ​ന്‍റ്ഫോ​ഡി​നെ കീ​ഴ​ട​ക്കി.

Read More

ഇ​ന്ത്യ x പാ​ക് ക്രി​ക്ക​റ്റ് പോ​രാ​ട്ട​ങ്ങ​ൾ നി​ഷ്പ​ക്ഷ വേ​ദി​യി​ൽ

ദു​ബാ​യ്: ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് ടീ​മി​നെ പാ​ക്കി​സ്ഥാ​നി​ലേ​ക്ക് അ​യ​യ്ക്കി​ല്ലെ​ന്ന കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ നി​ല​പാ​ടി​ന​നു​സ​രി​ച്ച് ഐ​സി​സി പു​തി​യ ഫോ​ർ​മാ​റ്റ് മു​ന്നോ​ട്ടു​വ​ച്ചു. പാ​ക്കി​സ്ഥാ​ൻ ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​ന്ന 2025 ഐ​സി​സി ചാ​ന്പ്യ​ൻ​സ് ട്രോ​ഫി ഏ​ക​ദി​ന ക്രി​ക്ക​റ്റ് പോ​രാ​ട്ട​ത്തി​നാ​യി ഇ​ന്ത്യ​ൻ ടീ​മി​നെ അ​യ​യ്ക്കി​ല്ലെ​ന്ന കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ തീ​രു​മാ​ന​ത്തി​ൻ അ​യ​വി​ല്ലാ​ത്ത​തോ​ടെ​യാ​ണ് ഐ​സി​സി​യു​ടെ പു​തി​യ നീ​ക്കം. 2024-27 ഐ​സി​സി ക്രി​ക്ക​റ്റ് സൈ​ക്കി​ളി​ൽ ഇ​ന്ത്യ​യും പാ​ക്കി​സ്ഥാ​നും നേ​ർ​ക്കു​നേ​ർ​വ​രു​ന്ന മ​ത്സ​ര​ങ്ങ​ൾ ഇ​രു രാ​ജ്യ​ത്തു​വ​ച്ചും ന​ട​ത്തേ​ണ്ട എ​ന്ന​താ​ണ് ഐ​സി​സി​യു​ടെ തീ​രു​മാ​നം. ഇ​ക്കാ​ല​യ​ള​വി​ൽ ഇ​ന്ത്യ​യും പാ​ക്കി​സ്ഥാ​നും ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​ന്ന രാ​ജ്യാ​ന്ത​ര ടൂ​ർ​ണ​മെ​ന്‍റു​ക​ളി​ലെ മ​ത്സ​ര​ങ്ങ​ൾ നി​ഷ്പ​ക്ഷ വേ​ദി​യി​ൽ അ​ര​ങ്ങേ​റും. ഐ​സി​സി ബോ​ർ​ഡ് വോ​ട്ടിം​ഗി​ലൂ​ടെ​യാ​ണ് ഈ ​തീ​രു​മാ​നം കൈ​ക്കൊ​ണ്ട​തെ​ന്നാ​ണ് വി​വ​രം. ബി​സി​സി​ഐ​ക്ക് തി​രി​ച്ച​ടി പാ​ക്കി​സ്ഥാ​നി​ലേ​ക്ക് ഇ​ന്ത്യ​ൻ ടീ​മി​നെ അ​യ​യ്ക്കി​ല്ലെ​ന്ന നി​ല​പാ​ടി​ൽ കോ​ടി​ക​ളു​ടെ ന​ഷ്ടം ബി​സി​സി​ഐ​ക്കും ഉ​ണ്ടാ​കു​മെ​ന്ന​തി​ൽ ത​ർ​ക്ക​മി​ല്ല. കാ​ര​ണം, ഇ​ന്ത്യ​യും പാ​ക്കി​സ്ഥാ​നും ത​മ്മി​ൽ 16 വ​ർ​ഷ​മാ​യി പ​ര​ന്പ​ര​ക​ൾ ഒ​ന്നും ക​ളി​ച്ചി​ട്ടി​ല്ല. എ​ന്നാ​ൽ, ഐ​സി​സി ലോ​ക​ക​പ്പ് ഉ​ൾ​പ്പെ​ടെ​യു​ള്ള…

Read More

സ​ന്തോ​ഷ് ട്രോ​ഫി​യി​ൽ കേ​ര​ളം ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ൽ

ഹൈ​ദ​രാ​ബാ​ദ്: 78-ാമ​ത് സ​ന്തോ​ഷ് ട്രോ​ഫി ഫു​ട്ബോ​ളി​ൽ കേ​ര​ളം ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ൽ. ഫൈ​ന​ൽ റൗ​ണ്ട് ഗ്രൂ​പ്പ് ബി​യി​ൽ കേ​ര​ളം തു​ട​ർ​ച്ച​യാ​യ മൂ​ന്നാം ജ​യം സ്വ​ന്ത​മാ​ക്കി. ഗ്രൂ​പ്പി​ൽ മൂ​ന്നു റൗ​ണ്ട് മ​ത്സ​രം പൂ​ർ​ത്തി​യാ​യ​പ്പോ​ൾ മു​ഴു​വ​ൻ ജ​യം സ്വ​ന്ത​മാ​ക്കി​യ ഏ​ക​ടീ​മാ​ണ് കേ​ര​ളം. ഹൈ​ദ​രാ​ബാ​ദി​ലെ ഡെ​ക്കാ​ണ്‍ അ​രീ​ന​യി​ൽ ഇ​ന്ന​ലെ രാ​വി​ലെ ഒ​ന്പ​തി​നു ന​ട​ന്ന മ​ത്സ​ര​ത്തി​ൽ കേ​ര​ളം 2-0നു ​ഒ​ഡീ​ഷ​യെ തോ​ൽ​പ്പി​ച്ചു. പ്ര​തി​രോ​ധ​ത്തി​ൽ കോ​ട്ട തീ​ർ​ത്ത കേ​ര​ള​ത്തി​ന്‍റെ പ്ര​ക​ട​ന​മാ​ണ് ജ​യ​ത്തി​ന് ആ​ധാ​രം. സെ​ന്‍റ​ർ ഡി​ഫെ​ൻ​സി​ൽ ക​ളി​ച്ച ക്യാ​പ്റ്റ​ൻ ജി. ​സ​ഞ്ജു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​തി​രോ​ധ​മാ​ണ് കേ​ര​ള​ത്തി​ന്‍റെ വ​ല കു​ലു​ങ്ങാ​തി​രി​ക്കാ​ൻ കാ​ര​ണം. സ​ഞ്ജു​വാ​ണ് പ്ലെ​യ​ർ ഓ​ഫ് ദ ​മാ​ച്ച്. ഇ​ന്ന​ലെ ന​ട​ന്ന അ​വ​സാ​ന മ​ത്സ​ര​ത്തി​ൽ ഗോ​വ 1-0നു ​ത​മി​ഴ്നാ​ടി​നെ കീ​ഴ​ട​ക്കി​യ​തോ​ടെ​യാ​ണ് കേ​ര​ളം ക്വാ​ർ​ട്ട​ർ ഉ​റ​പ്പി​ച്ച​ത്. പോ​യി​ന്‍റ് തു​ല്യ​മാ​യാ​ൽ നേ​ർ​ക്കു​നേ​ർ പോ​രാ​ട്ടം ക​ണ​ക്കാ​ക്കി​യാ​ണ് ക്വാ​ർ​ട്ട​ർ ബെ​ർ​ത്ത് ന​ൽ​കു​ന്ന​ത്. നി​ല​വി​ൽ മൂ​ന്നു പോ​യി​ന്‍റു​മാ​യി നാ​ലും അ​ഞ്ചും സ്ഥാ​ന​ങ്ങ​ളി​ലു​ള്ള ഗോ​വ​യേ​യും ഒ​ഡീ​ഷ​യെ​യും…

Read More

അ​പ്ര​തീ​ക്ഷി​ത​മാ​യി വി​ര​മി​ക്ക​ൽ അ​റി​യി​ച്ച് ആ​ർ. അ​ശ്വി​ൻ

ബ്രി​സ്ബേ​ൻ: ഇ​ന്ത്യ​ൻ സ്പി​ൻ മാ​ന്ത്രി​ക​ൻ ആ​ർ. അ​ശ്വി​ൻ അ​ന്താ​രാ​ഷ്ട്ര ക്രി​ക്ക​റ്റി​ൽ നി​ന്ന് വി​ര​മി​ക്ക​ൽ പ്ര​ഖ്യാ​പി​ച്ചു. ബ്രി​സ്ബേ​നി​ൽ ഇ​ന്ത്യ- ഓ​സ്ട്രേ​ലി​യ ടെ​സ്റ്റ് സ​മ​നി​ല​യി​ൽ ക​ലാ​ശി​ച്ച​തി​നു പി​ന്നാ​ലെ​യാ​ണ് 38 കാ​ര​നാ​യ താ​രം അ​പ്ര​തീ​ക്ഷി​ത​മാ​യി വി​ര​മി​ക്ക​ൽ അ​റി​യി​ച്ച​ത്. ഗാ​ബ ടെ​സ്റ്റി​ന്‍റെ ഭാ​ഗ​മാ​യി​രു​ന്നി​ല്ലെ​ങ്കി​ലും അ​ഡ്‍​ലെ​യ്ഡി​ൽ ന​ട​ന്ന ര​ണ്ടാം ക്രി​ക്ക​റ്റ് ടെ​സ്റ്റി​ൽ താ​രം ക​ളി​ച്ചി​രു​ന്നു. രാ​ജ്യാ​ന്ത​ര ക്രി​ക്ക​റ്റി​ൽ എ​ല്ലാ ഫോ​ർ​മാ​റ്റി​ലും ഇ​ന്ത്യ​ൻ താ​ര​മെ​ന്ന നി​ല​യി​ൽ ത​ന്‍റെ അ​വ​സാ​ന ദി​ന​മാ​ണ് ഇ​തെ​ന്ന് മ​ത്സ​ര​ത്തി​നു ശേ​ഷം വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ന് ക്യാ​പ്റ്റ​ൻ രോ​ഹി​ത് ശ​ർ​മ​യ്‌​ക്കൊ​പ്പം എ​ത്തി​യ അ​ശ്വി​ൻ പ​റ​ഞ്ഞു. ബി​സി​സി​ഐ​യ്ക്കും സ​ഹ​താ​ര​ങ്ങ​ൾ​ക്കും ന​ന്ദി പ​റ​യേ​ണ്ട​ത് ഈ ​ഘ​ട്ട​ത്തി​ൽ അ​നി​വാ​ര്യ​മാ​ണ്. അ​തി​ൽ കു​റ​ച്ചു​പേ​രു​ടെ പേ​രെ​ടു​ത്തു പ​റ​യേ​ണ്ട​തു​ണ്ട്. രോ​ഹി​ത്, കോ​ഹ്‌​ലി, ര​ഹാ​നെ, പൂ​ജാ​ര തു​ട​ങ്ങി​യ​വ​രാ​ണ് മി​ക​ച്ച ക്യാ​ച്ചു​ക​ളി​ലൂ​ടെ ത​ന്‍റെ പേ​രി​ലു​ള്ള വി​ക്ക​റ്റു​ക​ളി​ൽ ഏ​റെ​യും സ​മ്മാ​നി​ച്ച​തെ​ന്നും അ​ശ്വി​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു. അ​ന്താ​രാ​ഷ്ട്ര ക്രി​ക്ക​റ്റി​ലും ടെ​സ്റ്റ് ക്രി​ക്ക​റ്റി​ലും ഇ​ന്ത്യ​യു​ടെ ര​ണ്ടാ​മ​ത്തെ മു​ൻ​നി​ര വി​ക്ക​റ്റ് വേ​ട്ട​ക്കാ​ര​നാ​യ അ​ശ്വി​ൻ…

Read More

ജ​യ​ത്തോ​ടെ സൗ​ത്തി മ​ട​ങ്ങി

ഹാ​മി​ൽ​ട്ട​ണ്‍: ഇം​ഗ്ല​ണ്ടി​നെ​തി​രാ​യ മൂ​ന്നാം ടെ​സ്റ്റ് ക്രി​ക്ക​റ്റി​ൽ ആ​തി​ഥേ​യ​രാ​യ ന്യൂ​സി​ല​ൻ​ഡി​നു മി​ന്നും ജ​യം. ആ​ദ്യ ര​ണ്ടു ടെ​സ്റ്റി​ലും പ​രാ​ജ​യ​പ്പെ​ട്ട ന്യൂ​സി​ല​ൻ​ഡ് മൂ​ന്നാം മ​ത്സ​ര​ത്തി​ൽ 423 റ​ണ്‍​സി​ന്‍റെ ജ​യ​മാ​ഘോ​ഷി​ച്ചു. 658 റ​ണ്‍​സാ​യി​രു​ന്നു ഇം​ഗ്ല​ണ്ടി​നു മു​ന്നി​ലെ വി​ജ​യ ല​ക്ഷ്യം. സ്കോ​ർ: ന്യൂ​സി​ല​ൻ​ഡ് 347, 453. ഇം​ഗ്ല​ണ്ട് 143, 234. ര​ണ്ട് ഇ​ന്നിം​ഗ്സി​ലും ഓ​ൾ റൗ​ണ്ട് പ്ര​ക​ട​നം (3/7, 76 & 4/85, 49) ന​ട​ത്തി​യ ന്യൂ​സി​ല​ൻ​ഡി​ന്‍റെ മി​ച്ച​ൽ സാ​ന്‍റ്ന​റാ​ണ് മൂ​ന്നാം ടെ​സ്റ്റി​ലെ പ്ലെ​യ​ർ ഓ​ഫ് ദ ​മാ​ച്ച്. ഇം​ഗ്ല​ണ്ടി​ന്‍റെ ര​ണ്ടാം ഇ​ന്നിം​ഗ്സി​ൽ ജേ​ക്ക​ബ് ബി​ഥെ​ൽ (76), ജോ ​റൂ​ട്ട് (54), ഗ​സ് അ​റ്റ്കി​ൻ​സ​ണ്‍ (43) എ​ന്നി​വ​ർ മാ​ത്ര​മാ​ണ് തി​ള​ങ്ങി​യ​ത്.ബൈ ​ബൈ സൗ​ത്തി ന്യൂ​സി​ല​ൻ​ഡ് പേ​സ​ർ ടിം ​സൗ​ത്തി​യു​ടെ അ​വ​സാ​ന ടെ​സ്റ്റാ​യി​രു​ന്നു. ജ​യ​ത്തോ​ടെ വി​ര​മി​ക്കാ​ൻ സൗ​ത്തി​ക്കു സാ​ധി​ച്ചു. ര​ണ്ടാം ഇ​ന്നിം​ഗ്സി​ൽ ര​ണ്ടു വി​ക്ക​റ്റും സൗ​ത്തി സ്വ​ന്ത​മാ​ക്കി. ടെ​സ്റ്റി​ൽ ന്യൂ​സി​ല​ൻ​ഡി​ന്‍റെ എ​ക്കാ​ല​ത്തെ​യും വി​ക്ക​റ്റ് വേ​ട്ട​ക്കാ​രി​ൽ…

Read More

ഹെ​യ്സ​ൽ​വു​ഡ് പു​റ​ത്ത്

ബ്രി​സ്ബെ​യ്ൻ: പേ​സ് ബൗ​ള​ർ ജോ​ഷ് ഹെ​യ്സ​ൽ​വു​ഡ് പ​രി​ക്കേ​റ്റു പു​റ​ത്താ​യ​ത് ഇ​ന്ത്യ​ക്കെ​തി​രാ​യ മൂ​ന്നാം ടെ​സ്റ്റി​ന്‍റെ നാ​ലാം​ദി​നം ഓ​സ്ട്രേ​ലി​യ​യെ സാ​ര​മാ​യി ബാ​ധി​ച്ചു. നാ​ലാം​ദി​നം തു​ട​ക്ക​ത്തി​ൽ ഒ​രു ഓ​വ​ർ മാ​ത്ര​മാ​ണ് ഹെ​യ്സ​ൽ​വു​ഡ് പ​ന്തെ​റി​ഞ്ഞ​ത്. ഹെ​യ്സ​ൽ​വു​ഡി​ന്‍റെ അ​ഭാ​വ​ത്തി​ൽ ഓ​സ്ട്രേ​ലി​യ​ൻ പേ​സ് ആ​ക്ര​മ​ണ​ത്തി​ന്‍റെ ഭാ​രം മു​ഴു​വ​നാ​യി പാ​റ്റ് ക​മ്മി​ൻ​സി​ലും മി​ച്ച​ൽ സ്റ്റാ​ർ​ക്കി​ലും വ​ന്നു​ചേ​ർ​ന്നു. ഇ​ന്ത്യ​ൻ ഇ​ന്നിം​ഗ്സി​ലെ 74.5 ഓ​വ​റി​ൽ 60 ശ​ത​മാ​ന​വും ക​മ്മി​ൻ​സും സ്റ്റാ​ർ​ക്കും ചേ​ർ​ന്നാ​ണ് എ​റി​ഞ്ഞ​ത്. പ​ര​ന്പ​ര​യി​ൽ ശേ​ഷി​ക്കു​ന്ന ര​ണ്ടു ടെ​സ്റ്റി​ലും ജോ​ഷ് ഹെ​യ്സ​ൽ​വു​ഡ് ഉ​ണ്ടാ​യേ​ക്കി​ല്ലെ​ന്നാ​ണു വി​വ​രം.

Read More

സ​ന്തോ​ഷ് ട്രോ​ഫി : കേ​ര​ള​ത്തി​നു തു​ട​ർ​ച്ച​യാ​യ ര​ണ്ടാം ജ​യം

ഹൈ​ദ​രാ​ബാ​ദ്: സ​ന്തോ​ഷ് ട്രോ​ഫി ഫു​ട്ബോ​ൾ ഫൈ​ന​ൽ റൗ​ണ്ട് ഗ്രൂ​പ്പ് പോ​രാ​ട്ട​ത്തി​ൽ കേ​ര​ള​ത്തി​നു തു​ട​ർ​ച്ച​യാ​യ ര​ണ്ടാം ജ​യം. ഗ്രൂ​പ്പ് ബി​യി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ കേ​ര​ളം 1-0 ന് ​മേ​ഘാ​ല​യ​യെ കീ​ഴ​ട​ക്കി. ആ​ദ്യ പ​കു​തി​യി​ൽ മു​ഹ​മ്മ​ദ് അ​ജ്സ​ൽ നേ​ടി​യ വ​ണ്ട​ർ കി​ക്ക് ഗോ​ളി​ൽ ആ​യി​രു​ന്നു കേ​ര​ളം ജ​യം സ്വ​ന്ത​മാ​ക്കി​യ​ത്. ഗ്രൂ​പ്പ് ബി​യി​ൽ ത​ങ്ങ​ളു​ടെ ആ​ദ്യ മ​ത്സ​ര​ത്തി​ൽ കേ​ര​ളം 4-3ന് ​ഗോ​വ​യെ കീ​ഴ​ട​ക്കി​യി​രു​ന്നു. ക​ളി​ച്ച ര​ണ്ടു മ​ത്സ​ര​ങ്ങ​ളി​ലും ജ​യം സ്വ​ന്ത​മാ​ക്കി​യ കേ​ര​ളം ആ​റു പോ​യി​ന്‍റു​മാ​യി ര​ണ്ടാം സ്ഥാ​ന​ത്താ​ണ്. ആ​റു പോ​യി​ന്‍റു​ള്ള ഡ​ൽ​ഹി ഗോ​ൾ വ്യ​ത്യ​സ​ത്തി​ന്‍റെ ബ​ല​ത്തി​ൽ ഒ​ന്നാം സ്ഥാ​ന​ത്തു​ണ്ട്. ഇ​ന്ന​ലെ ന​ട​ന്ന മ​റ്റു മ​ത്സ​ര​ങ്ങ​ളി​ൽ ഡ​ൽ​ഹി 2-0 ന് ​ത​മി​ഴ്നാ​ടി​നെ​യും ഒ​ഡീ​ഷ അ​തേ വ്യ​ത്യാ​സ​ത്തി​ൽ ഗോ​വ​യെ​യും തോ​ൽ​പ്പി​ച്ചു.

Read More

കോ​ച്ചി​നെ പു​റ​ത്താ​ക്കി​യ​തു​കൊ​ണ്ട് പ്ര​ശ്‌​നം തീ​രി​ല്ലെ​ന്നു മ​ഞ്ഞ​പ്പ​ട

കൊ​ച്ചി: സ്വ​ന്തം ക​ഴി​വു​കേ​ടി​ല്‍നി​ന്ന് ശ്ര​ദ്ധ തി​രി​ക്കാ​നു​ള്ള മാ​നേ​ജ്‌​മെ​ന്‍റി​ന്‍റെ വ്യ​ഗ്ര​ത​യു​ടെ വ്യ​ക്ത​മാ​യ സൂ​ച​ന​യാ​ണ് കോ​ച്ച് മിഖായേൽ സ്റ്റാറെയുടെ പെ​ട്ടെ​ന്നു​ള്ള പി​രി​ച്ചു​വി​ട​ലെ​ന്ന് ബ്ലാ​സ്റ്റേ​ഴ്‌​സ് ആ​രാ​ധ​ക കൂ​ട്ടാ​യ്മ മ​ഞ്ഞ​പ്പ​ട. സ്വ​ന്തം പ​രാ​ജ​യ​ങ്ങ​ളു​ടെ ഉ​ത്ത​ര​വാ​ദി​ത്തം ഏ​റ്റെ​ടു​ക്കു​ന്ന​തി​നു​പ​ക​രം ഒ​രു പ​രി​ശീ​ല​ക​നെ ബ​ലി​യാ​ടാ​ക്കു​ക​യാ​ണ്. ടീ​മി​ന്‍റെ മോ​ശം ട്രാ​ന്‍​സ്ഫ​റു​ക​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ളി​ല്‍ മാ​നേ​ജ്‌​മെ​ന്‍റി​ന്‍റെ അ​നാ​സ്ഥ​യും കാ​ഴ്ച​പ്പാ​ടി​ല്ലാ​യ്മ​യെ​യും കു​റ്റ​പ്പെ​ടു​ത്തു​ന്ന മ​ഞ്ഞ​പ്പ​ട കോ​ച്ചി​നെ പു​റ​ത്താ​ക്കു​ന്ന​ത് കൊ​ണ്ട് മാ​ത്രം ഞ​ങ്ങ​ളു​ടെ ടീ​മി​ന്‍റെ യ​ഥാ​ര്‍​ഥ പ്ര​ശ്‌​ന​ങ്ങ​ള്‍​ക്ക് പ​രി​ഹാ​ര​മാ​കി​ല്ലെ​ന്നും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ​ങ്കു​വ​ച്ച കു​റി​പ്പി​ല്‍ വ്യ​ക്ത​മാ​ക്കു​ന്നു. സ്വ​ന്തം പി​ഴ​വ് മ​റ​ച്ചു​വ​ച്ച് മാ​നേ​ജ്‌​മെ​ന്‍റ് എ​ളു​പ്പ​വ​ഴി സ്വീ​ക​രി​ച്ച​ത് തീ​ര്‍​ച്ച​യാ​യും നാ​ണ​ക്കേ​ടു​ണ്ടാ​ക്കും. മാ​നേ​ജ്‌​മെ​ന്‍റ്, നി​ങ്ങ​ളു​ടെ കു​ഴ​പ്പ​ത്തി​ന് കോ​ച്ച് വി​ല കൊ​ടു​ക്കു​ക​യാ​ണ്. നി​ങ്ങ​ളു​ടെ ബ​ലി​യാ​ടാ​ക്ക​ല്‍ ത​ന്ത്ര​ങ്ങ​ളി​ല്‍ ഞ​ങ്ങ​ള്‍ ക​ബ​ളി​പ്പി​ക്ക​പ്പെ​ടി​ല്ല. കോ​ച്ച്, നി​ങ്ങ​ളു​ടെ സ​മ​യ​ത്തി​ന് ന​ന്ദി! മ​ഞ്ഞ​പ്പ​ട​യു​ടെ കു​റി​പ്പി​ല്‍ പ​റ​യു​ന്നു.

Read More

ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ്; ഡെ​ർ​ബി​യി​ൽ യു​ണൈ​റ്റ​ഡ്

മാ​ഞ്ച​സ്റ്റ​ർ: ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ് ഫു​ട്ബോ​ളി​ൽ അ​ര​ങ്ങേ​റി​യ മാ​ഞ്ച​സ്റ്റ​ർ ഡെ​ർ​ബി​യി​ൽ യു​ണൈ​റ്റ​ഡി​നു ജ​യം. മാ​ഞ്ച​സ്റ്റ​ർ സി​റ്റി​യു​ടെ ത​ട്ട​ക​ത്തി​ൽ അ​ര​ങ്ങേ​റി​യ മ​ത്സ​ര​ത്തി​ൽ മാ​ഞ്ച​സ്റ്റ​ർ യു​ണൈ​റ്റ​ഡ് 2-1ന്‍റെ ജ​യം സ്വ​ന്ത​മാ​ക്കി. 88-ാം മി​നി​റ്റു​വ​രെ ഒ​രു ഗോ​ളി​നു മു​ന്നി​ട്ടു​നി​ന്ന​ശേ​ഷ​മാ​യി​രു​ന്നു സി​റ്റി​യു​ടെ തോ​ൽ​വി. 36-ാം മി​നി​റ്റി​ൽ ജോ​സ്കോ ഗ്വാ​ർ​ഡി​യോ​ളി​ന്‍റെ ഗോ​ളി​ൽ സി​റ്റി ലീ​ഡ് നേ​ടി. ബ്രൂ​ണോ ഫെ​ർ​ണാ​ണ്ട​സി​ന്‍റെ (88’) പെ​നാ​ൽ​റ്റി ഗോ​ളി​ലൂ​ടെ യു​ണൈ​റ്റ​ഡ് സ​മ​നി​ല​യി​ലെ​ത്തി. തു​ട​ർ​ന്ന് അ​മ​ദ് ഡി​യാ​ല്ലോ 90-ാം മി​നി​റ്റി​ൽ നേ​ടി​യ ഗോ​ളി​ൽ യു​ണൈ​റ്റ​ഡ് ജ​യം സ്വ​ന്ത​മാ​ക്കി. പ്രീ​മി​യ​ർ ലീ​ഗി​ൽ ഈ ​സീ​സ​ണി​ൽ പെ​പ് ഗ്വാ​ർ​ഡി​യോ​ള​യു​ടെ സി​റ്റി വ​ഴ​ങ്ങു​ന്ന അ​ഞ്ചാം തോ​ൽ​വി​യാ​ണ്. ടോ​ട്ട​ൻ​ഹാം, ചെ​ൽ​സി മ​റ്റു മ​ത്സ​ര​ങ്ങ​ളി​ൽ ടോ​ട്ട​ൻ​ഹാം ഹോ​ട്ട്സ്പു​റും ചെ​ൽ​സി​യും ജ​യം സ്വ​ന്ത​മാ​ക്കി. എ​വേ പോ​രാ​ട്ട​ത്തി​ൽ ടോ​ട്ട​ൻ​ഹാം 5-0നു ​സ​താം​പ്ട​ണി​നെ ത​ക​ർ​ത്തു. ഹോം ​മ​ത്സ​ര​ത്തി​ൽ ചെ​ൽ​സി 2-1നു ​ബ്രെ​ന്‍റ്ഫോ​ഡി​നെ കീ​ഴ​ട​ക്കി. ലീ​ഗി​ൽ 15 മ​ത്സ​ര​ങ്ങ​ളി​ൽ​നി​ന്ന് 36 പോ​യി​ന്‍റു​മാ​യി ലി​വ​ർ​പൂ​ളാ​ണ് ഒ​ന്നാ​മ​ത്.…

Read More