നി​ങ്ങ​ളു​ടെ വീ​ട്ടി​ൽ ഒ​രു കു​റു​ക്ക​നെ ക​ണ്ടാ​ൽ നി​ങ്ങ​ൾ എ​ന്തു ചെ​യ്യും ? വാ​ഷി​ങ് മെ​ഷീ​നു​ള്ളി​ൽ താ​മ​സ​മാ​ക്കി​ കു​റു​ക്ക​ൻ; സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…

വീ​ട്ടി​ൽ പ​തി​വാ​യി എ​ത്തു​ന്ന ഒ​രു കു​റു​ക്ക​ന്‍റെ വി‌​ശേ​ഷം ക​ഴി​ഞ്ഞ ദി​വ​സം വാ​ർ​ത്ത​ക​ളി​ൽ ഇ​ടം നേ​ടി​യി​രു​ന്നു. എ​ന്നാ​ൽ വാ​ഷി​ങ് മെ​ഷീ​നു​ള്ളി​ൽ ക​യ​റി​യ കു​റു​ക്ക​ന്‍റെ ക​ഥ​യാ​ണ് ല​ണ്ട​നി​ലെ ച​ർ​ച്ച വി​ഷ​യം. പു​റ​ത്തു​പോ​യി വ​ന്ന ന​താ​ഷ​യും ഭ​ർ​ത്താ​വ് ആ​ദ​വും വീ​ട്ടി​ലേ​യ്ക്ക് സാ​ധ​ന​ങ്ങ​ൾ മാ​റ്റു​ന്ന​തി​നാ​യി മു​ൻ​വാ​തി​ൽ തു​റ​ന്നി​ട്ടി​രു​ന്നു. സാ​ധ​ന​ങ്ങ​ളു​മാ​യി വീ​ടി​നു​ള്ളി​ലേ​ക്ക വ​ന്ന ഇ​രു​വ​രും ലി​വിം‌​ങ് റൂ​മി​ൽ കു​റു​ക്ക​നെ കാ​ണു​ക​യാ​യി​രു​ന്നു‌. ഞെ​ടി​യി​ട​യി​ൽ കു​റു​ക്ക​ൻ കു​റു​ക്ക​ൻ അ​വി​ടെ നി​ന്നും അ​പ്ര​ത്യ​ക്ഷ​മാ​യി. ഒ​ടു​വി​ൽ വാ​ഷി​ങ് മെ​ഷീ​നു​ള്ളി​ൽ നി​ന്ന് കു​റു​ക്ക​നെ ക​ണ്ടെ​ത്തി. വാ​ഷി​ങ് മെ​ഷീ​നു​ള്ളി​ലി​രി​ക്കു​ന്ന കു​റു​ക്ക​ന്‍റെ ചി​ത്രം ന​താ​ഷ ത​ന്നെ ത​ന്‍റെ ട്വി​റ്റ​റി​ലൂ​ടെ പോ​സ്റ്റ് ചെ​യ്യു​ക​യും സം​ഭ​വം വൈ​റ​ലാ​വു​ക​യും ചെ​യ്തു. ‘നി​ങ്ങ​ളു​ടെ വീ​ട്ടി​ൽ ഒ​രു കു​റു​ക്ക​നെ ക​ണ്ടാ​ൽ നി​ങ്ങ​ൾ എ​ന്തു ചെ​യ്യും?’ – എ​ന്ന കു​റി​പ്പോ​ടെ​യാ​ണ് ന​താ​ഷ ത​ന്‍റെ വീ​ട്ടി​ലെ​ത്തി​യ കു​റു​ക്ക​ന്‍റെ ചി​ത്രം ട്വി​റ്റ​റി​ൽ പോ​സ്റ്റ് ചെ​യ്ത​ത്. ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ൾ കാ​ണി​ച്ച് പ്ര​ലോ​ഭി​ച്ച് കു​റു​ക്ക​നെ പു​റ​ത്തി​റ​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും വി​ജ​യി​ച്ചി​ല്ല.…

Read More

കോ​വി​ഡ് എ​ന്നെ ശ​രീ​രി​ക​മാ​യി ത​ള​ർ​ത്തി ക​ള​ഞ്ഞു, ക​രു​ത്ത് ന​ഷ്ട​പ്പെ​ട്ടു..! കോ​വി​ഡി‌​നു ശേ​ഷ​മു​ള്ള ത​ന്‍റെ അ​വ​സ്ഥ വി​വ​രി​ച്ച് ബോ​ളി​വു​ഡ് ന​ടി മ​ലൈ​ക അ​റോ​റ

കോ​വി​ഡി‌​നു ശേ​ഷ​മു​ള്ള ത​ന്‍റെ അ​വ​സ്ഥ വി​വ​രി​ച്ച് ബോ​ളി​വു​ഡ് ന​ടി മ​ലൈ​ക അ​റോ​റ. ക​ഴി​ഞ്ഞ സെ​പ്റ്റം​ബ​റി​ലാ​ണ് മ​ലി‌​ക കോ​വി​ഡ് പോ​സി​റ്റീ​വാ​യ​ത്. വൈ​കാ​തെ അ​തി​ല്‍ നി​ന്നു മു​ക്തി നേ​ടി. എ​ന്നാ​ല്‍ കോ​വി​ഡ് മു​ക്തി​ക്ക് ശേ​ഷ​വും വ​ർ​ക്കൗ​ട്ട് ചെ​യ്യാ​നും ത​ന്‍റെ പ​ഴ​യ ക​രു​ത്തി​ലേ​യ്ക്ക് എ​ത്താ​നും എ​ട്ടു മാ​സ​ത്തോ​ളം എ​ടു​ത്തെ​ന്ന് പ​റ​യു​ക​യാ​ണ് മ​ലൈ​ക. ‘എ​ളു​പ്പ​മോ, ഒ​രി​ക്ക​ലു​മ​ല്ല. സെ​പ്റ്റം​ബ​ര്‍ അ​ഞ്ചി​നാ​ണ് ഞാ​ന്‍ കോ​വി​ഡ് പോ​സി​റ്റീ​വാ​യ​ത്. ന​ല്ല രോ​ഗ​പ്ര​തി​രോ​ധ​ശേ​ഷി ഉ​ള്ള​തു​കൊ​ണ്ട് പെ​ട്ടെ​ന്ന് കോ​വി​ഡ് മു​ക്ത​യാ​വും എ​ന്ന് പ​റ​യു​ന്ന​വ​രോ​ടാ​ണ്, ഒ​രി​ക്ക​ലു​മ​ല്ല. ഞാ​ന​തി​ലൂ​ടെ ക​ട​ന്നു പോ​യ​തു​കൊ​ണ്ട് ‘എ​ളു​പ്പം’ എ​ന്ന വാ​ക്ക് ഞാ​ന്‍ ഉ​പ​യോ​ഗി​ക്കി​ല്ല. എ​ന്നെ അ​ത് ശാ​രീ​രി​ക​മാ​യി ത​ക​ര്‍​ത്തു ക​ള​ഞ്ഞു. ര​ണ്ട് ചു​വ​ടു​വ​യ്ക്കു​ക എ​ന്ന​തു ത​ന്നെ വ​ലി​യ അ​ധ്വാ​ന​മാ​യി​രു​ന്നു. എ​ഴു​ന്നേ​റ്റി​രി​ക്കാം, എ​ന്നാ​ല്‍ കി​ട​ക്ക​യി​ല്‍ നി​ന്ന് എ​ഴു​ന്നേ​റ്റ് അ​രി​കി​ലെ ജ​നാ​ല​യു​ടെ അ​ടു​ത്ത് പോ​യി നി​ല്‍​ക്കു​ന്ന​തു ത​ന്നെ വ​ലി​യ ടാ​സ്‌​കാ​യി​രു​ന്നു. എ​ന്‍റെ ശ​രീ​ര​ഭാ​രം കൂ​ടി. ക​രു​ത്ത് ന​ഷ്ട​പ്പെ​ട്ടു.’ ‘സെ​പ്റ്റം​ബ​ര്‍ 26ന് ​ഞാ​ന്‍…

Read More

ദു​ഷ്ട​ശ​ക്തി​ക​ൾ കു​ര​യ്ക്കു​മ്പോ​ഴും വി​വേ​കം നി​ർ​ഭ​യ​മാ​യി സ​ഞ്ച​രി​ക്ക​ട്ടെ..! സം​വി​ധാ​യ​ക​ൻ പ്രി​യ​ന​ന്ദ​ന​ന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു…

ല​ക്ഷ​ദ്വീ​പ് വി​ഷ​യ​ത്തി​ൽ പൃ​ഥ്വി​രാ​ജ് പ​ങ്കു​വ​ച്ച കു​റി​പ്പി​ലൂ​ടെ ദ്വീ​പ് നി​വാ​സി​ക​ളു​ടെ ദു​രി​ത​ങ്ങ​ളി​ലേ​യ്ക്ക് വ​ലി​യ വെ​ളി​ച്ചം വീ​ശാ​ൻ സാ​ധി​ച്ചു​വെ​ന്ന് സം​വി​ധാ​യ​ക​ൻ പ്രി​യ​ന​ന്ദ​ന​ൻ. ക​ങ്ക​ണ റ​ണൗ​ട്ടു​മാ​ർ അ​ക്ര​മ​ത്തി​ന് അ​ല​റി വി​ളി​ക്കു​മ്പോ​ഴാ​ണ് അ​ന്യ​ന്‍റെ വേ​ദ​ന ഏ​റ്റെ​ടു​ക്കു​ന്ന​താ​ണ് ക​ലാ​കാ​ര​രു​ടെ ദൗ​ത്യം എ​ന്ന് പൃ​ഥ്വി​രാ​ജ് ഉ​റ​പ്പി​ച്ച് തെ​ളി​യി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഫേ​സ്ബു​ക്ക് പോ​സ്റ്റി​ന്‍റെ പൂ​ർ​ണ​രൂ​പം ല​ക്ഷ​ദ്വീ​പി​ൽ ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന ജ​നാ​വ​കാ​ശ​ലം​ഘ​ന​ത്തെ ക്കു​റി​ച്ച് പൃ​ഥ്വി​രാ​ജ് എ​ഴു​തി​യ കു​റി​പ്പ് വി​വാ​ദ​മാ​യി​രി​ക്കു​ക​യാ​ണ​ല്ലോ. കേ​ര​ള​വു​മാ​യി അ​ഭേ​ദ്യ​ബ​ന്ധം പു​ല​ർ​ത്തു​ന്ന ദ്വീ​പ് നി​വാ​സി​ക​ളു​ടെ സ്വ​ച്ഛ​ജീ​വി​ത​ത്തി​ന് മേ​ൽ വ​ന്ന് വീ​ണ ദു​രി​ത​ങ്ങ​ളി​ലേ​യ്ക്ക് വ​ലി​യ വെ​ളി​ച്ചം വീ​ശാ​ൻ പൃ​ഥ്വി​രാ​ജി​ന്‍റെ കു​റി​പ്പി​ന് ക​ഴി​ഞ്ഞു. കേ​ര​ള​ത്തി​ലെ ഭൂ​രി​ഭാ​ഗം ജ​ന​ങ്ങ​ളു​ടെ പി​ന്തു​ണ ഏ​താ​ണ്ട് ഒ​രു ല​ക്ഷം മാ​ത്രം വ​രു​ന്ന ദ്വീ​പ് നി​വാ​സി​ക​ൾ​ക്ക് ല​ഭി​ക്കാ​നും അ​വി​ടു​ത്തെ പ്ര​ശ്ന​ങ്ങ​ളെ സ​ജീ​വ ച​ർ​ച്ചാ​വി​ഷ​യ​മാ​ക്കാ​നും പൃ​ഥി​രാ​ജി​ന് സാ​ധി​ച്ചു. നാ​ളെ കേ​ര​ള നി​യ​മ​സ​ഭ ല​ക്ഷ​ദ്വീ​പി​ലെ ജ​ന​ങ്ങ​ൾ​ക്ക​നു​കൂ​ല​മാ​യി പ്ര​മേ​യം പാ​സ്സാ​ക്കു​മെ​ന്നാ​ണ് വാ​ർ​ത്ത​ക​ളി​ൽ നി​ന്ന് മ​ന​സ്സി​ലാ​ക്കു​ന്ന​ത്. ക​ലാ​കാ​ര​ന്മാ​ർ സ​മൂ​ഹ​ത്തി​ൽ നി​ന്ന് വേ​ർ​പെ​ട്ട് ജീ​വി​ക്കു​ന്ന…

Read More

ആ ​ഭീ​ഷ​ണി​ക​ളെ ഒ​ക്കെ അ​വ​ഗ​ണി​ച്ച് ഞാ​നാ​യി ത​ന്നെ ജീ​വി​ക്കു​ക എ​ന്ന​താ​ണ് ഏ​റ്റ​വും വ​ലി​യ പ്ര​തി​രോ​ധ​വും സ​മ​ര​വും..! പാ​ര്‍​വ​തി തി​രു​വോ​ത്ത് പറയുന്നു…

ചി​ല ക​മ​ന്‍റുക​ള്‍ വേ​ദ​നി​പ്പി​ക്കു​ക മാ​ത്ര​മ​ല്ല, പേ​ടി തോ​ന്നി​യ അ​വ​സ​ര​വു​മു​ണ്ട്. നി​ങ്ങ​ളു​ടെ വീ​ട് എ​വി​ടെ​യാ​ണെ​ന്ന് അ​റി​യാം, നി​ങ്ങ​ള്‍ ക​ഴി​ഞ്ഞ ദി​വ​സം ആ ​നി​റ​ത്തി​ലു​ള്ള ഡ്ര​സ് ധ​രി​ച്ച് ഇ​വി​ടെ ന​ട​ക്കു​ന്ന​ത് ക​ണ്ട​താ​ണ്, മു​ഖ​ത്ത് ആ​സി​ഡ് ഒ​ഴി​ക്കും, റേ​പ്പ് ചെ​യ്യും എ​ന്നെ​ല്ലാം ചി​ല​ര്‍ ഭീ​ഷ​ണി​പ്പെ​ടു​ത്തും. അ​ങ്ങ​നെ കാ​ണു​മ്പോ​ള്‍ ആ​രാ​യാ​ലും ഒ​ന്നു പേ​ടി​ച്ചു പോ​വി​ല്ലേ. അ​ത്ത​രം സ​ന്ദ​ര്‍​ഭ​ങ്ങ​ളി​ല്‍ പു​റ​ത്തി​റ​ങ്ങി റി​ലാ​ക്സ്ഡ് ആ​യി ന​ട​ക്കാ​ന്‍ പോ​ലു​മാ​വി​ല്ല. പ​ക്ഷേ, അ​തു കൊ​ണ്ടൊ​ന്നും ത​ന്‍റെ നി​ല​പാ​ടു​ക​ളി​ലും ശൈ​ലി​യി​ലും മാ​റ്റം വ​രു​ത്താ​റി​ല്ല. ആ ​ഭീ​ഷ​ണി​ക​ളെ ഒ​ക്കെ അ​വ​ഗ​ണി​ച്ച് ഞാ​നാ​യി ത​ന്നെ ജീ​വി​ക്കു​ക എ​ന്ന​താ​ണ് ഏ​റ്റ​വും വ​ലി​യ പ്ര​തി​രോ​ധ​വും സ​മ​ര​വും. -പാ​ര്‍​വ​തി തി​രു​വോ​ത്ത്

Read More

ഒ​രു എ ​സ​ര്‍​ട്ടി​ഫൈ​ഡ് സി​നി​മ​യി​ല്‍ 45 മി​നി​റ്റ് അ​ടി​യും ഇ​ടി​യും കാ​ണാം, അ​ത് കു​ഴ​പ്പ​മി​ല്ല, പ​ക്ഷേ ര​ണ്ട് മി​നി​റ്റ് പ്ര​ണ​യ​രം​ഗം കാ​ണാ​ന്‍ സാ​ധി​ക്കി​ല്ല; ഇ​തി​ലെ യു​ക്തി എ​വി​ടെ ? ടൊ​വി​നോ തോ​മ​സ്

എ​ന്‍റെ താ​ര പ​രി​വേ​ഷം വെ​ച്ച് ക​ള​യി​ലെ ഹീ​റോ ഷാ​ജി​യാ​ണെ​ന്ന് ആ​ളു​ക​ളെ തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ക​യാ​യി​രു​ന്നു. അ​യാ​ളാ​ണ് ഇ​വി​ടെ ശ​രി​ക്കും വി​ല്ല​ന്‍. ഷാ​ജി എ​ന്ന വ്യ​ക്തി​യെ ത​ക​ര്‍​ക്കാ​ന​ല്ല, മൂ​റി​ന്‍റെ ക​ഥാ​പാ​ത്രം എ​ത്തു​ന്ന​ത്. ഷാ​ജി​യി​ലെ ഈ​ഗോ​യെ ഇ​ല്ലാ​താ​ക്കാ​നാ​ണ് അ​യാ​ളെ​ത്തു​ന്ന​ത്. ചി​ല വി​മ​ര്‍​ശ​ന പോ​സ്റ്റു​ക​ള്‍ ക​ണ്ടി​രു​ന്നു. സി​നി​മ ഗം​ഭീ​ര​മാ​ണ്, പ​ക്ഷേ അ​വ​ര്‍​ക്ക് പ്ര​ണ​യ​രം​ഗ​ങ്ങ​ള്‍ ഒ​ഴി​വാ​ക്കാ​മാ​യി​രു​ന്നു, അ​ത്ത​രം രം​ഗ​ങ്ങ​ള്‍ ഒ​രു കു​ടും​ബ​ത്തോ​ടൊ​പ്പം കാ​ണാ​ന്‍ പ്ര​യാ​സ​മാ​ണ് എ​ന്നൊ​ക്കെ​യു​ള്ള ത​ര​ത്തി​ല്‍. പ​ക്ഷേ ഒ​രു എ ​സ​ര്‍​ട്ടി​ഫൈ​ഡ് സി​നി​മ​യി​ല്‍, 45 മി​നി​റ്റ് അ​ടി​യും ഇ​ടി​യും കാ​ണാം, അ​ത് കു​ഴ​പ്പ​മി​ല്ല, പ​ക്ഷേ ര​ണ്ട് മി​നി​റ്റ് പ്ര​ണ​യ​രം​ഗം കാ​ണാ​ന്‍ സാ​ധി​ക്കി​ല്ല, ഇ​തി​ലെ യു​ക്തി എ​വി​ടെ? -ടൊ​വി​നോ തോ​മ​സ്

Read More

ഞാ​ന്‍ കേ​ട്ടി​ട്ടു പോ​ലു​മി​ല്ല! നി​ങ്ങ​ള്‍ ഉ​ദ്ദേ​ശി​ച്ച ഷൂ..​ഷൂ.. അ​ല്ല, ഞാ​ന്‍ ഉ​ദ്ദേ​ശി​ച്ച​ത്; എ​നി​ക്ക് അ​ങ്ങ​നെ​യാ​ന്നും അ​റി​യ​ത്തു പോ​ലു​മി​ല്ല; മീ​നാ​ക്ഷി അ​നൂ​പ്

നി​ങ്ങ​ള്‍ ഉ​ദ്ദേ​ശി​ച്ച ഷൂ..​ഷൂ.. അ​ല്ല !ഞാ​ന്‍ ഉ​ദ്ദേ​ശി​ച്ച​ത്. എ​നി​ക്ക് അ​ങ്ങ​നെ​യാ​ന്നും അ​റി​യ​ത്തു പോ​ലു​മി​ല്ല. സാ​ധാ​ര​ണ പോ​സ്റ്റി​ട്ടാ​ല്‍ ലൈ​ക്കു​ക​ള്‍ ഏ​റെ കി​ട്ടാ​റു​ണ്ട്. ഇ​തി​ന് താ​ഴെ ക​മ​ന്‍റുക​ള്‍ നി​റ​ഞ്ഞ​തോ​ടെ​യാ​ണ് ഞാ​ന്‍ നോ​ക്കു​ന്ന​ത്. അ​ങ്ങ​നെ ല​ക്ഷ്യ​മി​ട്ട​ല്ല പോ​സ്റ്റ് ഇ​ട്ട​ത്. ഞാ​ന്‍ ത​ന്നെ പ​ങ്കു​വ​ച്ച ചി​ത്ര​മാ​ണ്. ഷൂ​സ് കൈയിലു​ള്ള​തു കാ​ണ്ട് “ഷൂ’ ​എ​ന്ന് ത​ല​ക്കെ​ട്ട് കൊ​ടു​ത്തു. അ​തി​ന​പ്പു​റം ഒ​ന്നു​മി​ല്ല. ചി​ല മോ​ശം ക​മ​നന്‍റുക​ളും വ​രു​ന്നു​ണ്ട്. ചി​ല​തൊ​ക്കെ നീ​ക്കം ചെ​യ്തു. ഇ​തി​പ്പോ​ള്‍ ഒ​ന്നും ചെ​യ്യാ​ന്‍ പ​റ്റാ​ത്ത അ​വ​സ്ഥ​യാ​യി. പോ​സ്റ്റ് പി​ന്‍​വ​ലി​ച്ചാ​ല്‍ ക​രു​തും മ​നഃ​പൂ​ര്‍​വം ഇ​ട്ട​താ​ണെ​ന്ന്. പി​ന്‍​വ​ലി​ച്ചി​ല്ലെ​ങ്കി​ല്‍ ഇ​ങ്ങ​നെ. സ​ത്യ​മാ​യും എ​നി​ക്ക് അ​ത്ത​രം കാ​ര്യ​ങ്ങ​ളെ കു​റി​ച്ച് അ​റി​യി​ല്ല. !ഞാ​ന്‍ കേ​ട്ടി​ട്ടു പോ​ലു​മി​ല്ല. ദ​യ​വാ​യി മ​ന​സി​ലാ​ക്കൂ. മീ​നാ​ക്ഷി അ​നൂ​പ്

Read More

ആ​രാ​ധ​ക​രു​ടെ ഇ​ട​യി​ല്‍ നി​ന്നു ത​ടി​ത​പ്പാ​ന്‍ ഓ​ട്ടോ​യി​ല്‍ ക​യ​റി; സ​ല്‍​മാ​ന്‍ കൊ​ടു​ത്ത കൂ​ലി ക​ണ്ട് ഞെ​ട്ടി ഓ​ട്ടോ ഡ്രൈ​വ​ര്‍…

ആ​രാ​ധ​ക​രാ​യ ആ​ള്‍​ക്കൂ​ട്ട​ത്തി​ല്‍ പെ​ട്ടു​പോ​കു​ന്ന താ​ര​ങ്ങ​ള്‍ നി​ര​വ​ധി​യാ​ണ്. ചി​ല നേ​ര​ങ്ങ​ളി​ല്‍ ആ​രാ​ധ​ന മൂ​ത്ത് ഇ​വ​രു​ടെ സ്‌​നേ​ഹ​പൂ​ര്‍​വ​മാ​യ ശാ​രീ​രി​ക ഉ​പ​ദ്ര​വ​ങ്ങ​ള്‍​ക്കു വ​രെ താ​ര​ങ്ങ​ള്‍​ക്ക് ഉണ്ടാകാ​റു​ണ്ട്. ആ​രാ​ധ​ക​രു​ടെ ഇ​ട​യി​ല്‍ ല്‍​ നി​ന്നു ത​ടി​ത​പ്പാ​ന്‍ ഓ​ട്ടോ​യി​ല്‍ ക​യ​റി ര​ക്ഷ​പ്പെ​ട്ട സ​ല്‍​മാ​നെ​യും അ​ന്നു ഖാ​ന്‍ ഓ​ട്ടോ ഡ്രൈ​വ​ര്‍​ക്ക് കൊ​ടു​ത്ത കൂ​ലി ക​ണ്ട് ഓ​ട്ടോ ഡ്രൈ​വ​ര്‍ ഞെ​ട്ടി​യ​തും ഒ​രി​ക്ക​ല്‍ വ​ലി​യ വാ​ര്‍​ത്ത​യാ​യി​രു​ന്നു. ആ​യി​രം രൂ​പ ആ​ണ് ഓ​ട്ടോ​യ്ക്കു കൂ​ലി​യാ​യി സ​ല്‍​മാ​ന്‍ കൊ​ടു​ത്ത​ത്. ഏതാനും നാ​ള്‍ മു​മ്പു ന​ഗ​ര​ത്തി​ലൂ​ടെ രാ​ത്രി​യി​ല്‍ ഓ​ട്ടോ​യി​ല്‍ പോ​യ സ​ല്‍​മാ​നെ ക​ണ്ട് നാ​ട്ടു​കാ​രും അ​തി​ശ​യി​ച്ചി​രു​ന്നു. ഏ​തോ ചി​ത്ര​ത്തി​ന്റെ ഷൂ​ട്ടിം​ഗാ​വു​മെ​ന്നാ​ണ് ചി​ല​ര്‍ ആ​ദ്യം ക​രു​തി​യ​ത്. സി​നി​മ​യു​ടെ പ്രൊ​മേ​ഷ​ന് വേ​ണ്ടി ഓ​ട്ടോ​യി​ല്‍ ക​യ​റി​യ​താ​ണ് എ​ന്നു ചി​ന്തി​ച്ച​വ​രു​ണ്ട്. പി​ന്നീ​ടാ​ണ് മ​ന​സി​ലാ​യ​ത് ആ​രാ​ധ​ക​രി​ല്‍ നി​ന്ന് ത​ടി​ത​പ്പാ​നാ​ണ് താരം ഓ​ട്ടോ​യി​ല്‍ ക​യ​റി​യ​ത് എ​ന്ന്. മും​ബൈ​യി​ലെ മെ​ഹ​ബൂ​ബ് സ്റ്റു​ഡി​യോ​യി​ല്‍ നി​ന്നു നി​ര്‍​മാ​താ​വ് ര​മേ​ഷ് തൗ​രാ​നി​യു​ടെ കൂ​ടെ ആ​ണ് സ​ല്‍​മാ​ന്‍ ഓ​ട്ടോ​യി​ല്‍ ക​യ​റി​യ​ത്.…

Read More

എന്തുകൊണ്ട് മരുമകളേയും മരുമകനേയും ഫോളോ ചെയ്യുന്നില്ല ? അ​മി​താ​ഭ് ബ​ച്ച​ന്‍റെ ഇ​ന്‍​സ്റ്റ​ഗ്രാം ഫോ​ളോ​വോ​ഴ്‌​സി​നെ കു​റി​ച്ച്‌ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നു…

ഇ​ന്ത്യ മു​ഴു​വ​ന്‍ ആ​രാ​ധ​ക​രു​ള്ള താ​ര​മാ​ണ് അ​മി​താ​ഭ് ബ​ച്ച​ന്‍. തെ​ന്നി​ന്ത്യ​ന്‍-​ബോ​ളിവു​ഡ് സൂ​പ്പ​ര്‍ സ്റ്റാ​റു​ക​ള്‍ പോ​ലും ബി​ഗ്ബി​യു​ടെ ആ​രാ​ധ​ക​രാ​ണ്. സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലും സ​ജീ​വ​മായ താരമാ​ണ് അ​മി​താ​ഭ് ബ​ച്ച​ന്‍. ഫേ​സ്ബു​ക്ക്, ഇ​ന്‍​സ്റ്റ​ഗ്രാം, ട്വി​റ്റ​ര്‍ എ​ന്നി​ങ്ങ​നെ​യു​ള്ള സോ​ഷ്യ​ല്‍ മീ​ഡി​യ സൈ​റ്റു​ക​ളി​ലെല്ലാം‍ താ​രം സ​ജീ​വ​മാ​ണ്. സി​നി​മാ വി​ശേ​ഷ​ങ്ങ​ള്‍​ക്കും കു​ടും​ബ വി​ശേ​ഷ​ങ്ങ​ള്‍​ക്കു​മൊ​പ്പം ത​ന്‍റെ നി​ല​പാ​ടു​ക​ളും ബ​ച്ച​ന്‍ ത​ന്‍റെ സോ​ഷ്യ​ല്‍ മീ​ഡി​യ പേ​ജി​ലൂ​ടെ പ​ങ്കു​വ​യ്ക്കാ​റു​ണ്ട്. താ​ര​ത്തി​ന്‍റെ മി​ക്ക സോ​ഷ്യ​ല്‍ മീ​ഡി​യ പോ​സ്റ്റു​ക​ളും വാ​ര്‍​ത്താ പ്ര​ധാ​ന്യം നേ​ടാ​റു​ണ്ട്. ചി​ല​ത് വി​വാ​ദ​ങ്ങ​ളും സൃ​ഷ്ടി​ക്കാ​റു​ണ്ട്. ഇ​പ്പോ​ള്‍ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലും ബോ​ളി​വു​ഡ് കോ​ള​ങ്ങ​ളി​ലും വൈ​റ​ലാ​കു​ന്ന​ത് ബ​ച്ച​ന്‍റെ ഇ​ന്‍​സ്റ്റ​ഗ്രാം ഫോ​ളോ​വോ​ഴ്‌​സി​നെ കു​റി​ച്ചാ​ണ്. 27 മി​ല്യ​ണ്‍ ഫോ​ളോ​വേ​ഴ്‌​സാ​ണ് താ​ര​ത്തി​നു​ള്ള​ത്. എ​ന്നാ​ല്‍ 68 പേ​രെ മാ​ത്ര​മാ​ണ് ബ​ച്ച​ന്‍ അ​ങ്ങോ​ട്ടു ഫോ​ളോ ചെ​യ്യു​ന്നു​ണ്ട്. ഇ​തി​ല്‍ ബ​ച്ച​ന്‍റെ കു​ടും​ബാം​ഗ​ങ്ങ​ളും ഉ​ള്‍​പ്പെ​ടു​ന്നു​ണ്ട്. മ​ക​ന്‍ അ​ഭി​ഷേ​ക് ബ​ച്ച​ന്‍, മ​ക​ള്‍ ശ്വേ​ത ബ​ച്ച​ന്‍ ന​ന്ദ, ചെ​റു​മ​ക്ക​ളാ​യ ന​വ്യ ന​വേ​ലി ന​ന്ദ, അ​ഗ​സ്ത്യ ന​ന്ദ എ​ന്നി​വ​രും…

Read More

റിമ കല്ലിങ്കലിന്റെ ഹോട്ട് ഡാന്‍സ് വൈറലാകുന്നു ! വീഡിയോ കാണാം…

മലയാള സിനിമയില്‍ തിരക്കുള്ള നടിയാണ് റിമ കല്ലിങ്കല്‍. 2009-ല്‍ പുറത്തിറങ്ങിയ ഋതു എന്ന സിനിമയായിരുന്നു താരത്തിന്റെ ആദ്യ ചിത്രം. പിന്നീട് അതേ വര്‍ഷം തന്നെ നീലത്താമര എന്ന ചിത്രത്തിലും താരം ചെയ്ത വേഷം ശ്രദ്ധിക്കപ്പെട്ടു. ജേര്‍ണലിസത്തില്‍ ബിരുദധാരിയായ താരം 2008-ലെ മിസ് കേരള മത്സരത്തില്‍ രണ്ടാം സ്ഥാനം നേടി. ചെറുപ്പം മുതല്‍ ക്ലാസിക്കല്‍ നൃത്തം പഠിച്ചിട്ടുള്ള താരം ഭരതനാട്യവും മോഹിനിയാട്ടവും അഭ്യസിച്ചിട്ടുണ്ട്. കണ്ടമ്പററി ഡാന്‍സും പഠിച്ച താരം ഇന്ത്യയിലും വിദേശരാജ്യങ്ങളിലുമായി അനവധി വേദികളില്‍ നൃത്തം അവതരിപ്പിച്ചിട്ടുണ്ട്. നിദ്ര, 22 ഫീമെയില്‍ കോട്ടയം എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് മികച്ച നടിക്കുള്ള 2012-ലെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും താരത്തിന് ലഭിച്ചിരുന്നു. ഇതുകൂടാതെ സമൂഹത്തില്‍ നടക്കുന്ന എന്തിനും ഏതിനും അഭിപ്രായം പറയുന്നതിലൂടെ പലപ്പോഴും വിമര്‍ശങ്ങള്‍ക്കും താരം പാത്രീഭവിച്ചിട്ടുണ്ട്. ഇപ്പോള്‍ താരം പങ്കുവെച്ചിരിക്കുന്നത് ഒരു കിടിലന്‍ ഡാന്‍സ് വീഡിയോയാണ് ചര്‍ച്ചാവിഷയമായിരിക്കുന്നത്. ലോക…

Read More

നോ പറയേണ്ടിടത്ത് നോ എന്നു തന്നെ പറയണം ! വിട്ടുവീഴ്ചയ്ക്കു തയ്യാറായി ഒരു തൊഴിലിലും തുടരേണ്ടതില്ല; അനുശ്രീ പറയുന്നതിങ്ങനെ…

മലയാള സിനിമയില്‍ ചുരുങ്ങിയ കാലം കൊണ്ട് തന്റേതായ ഇടം നേടിയ നടിയാണ് അനുശ്രീ. അഭിനയമികവു കൊണ്ടും സൗന്ദര്യം കൊണ്ടും നിരവധി ആരാധകരെ നേടിയെടുക്കാനും താരത്തിനു കഴിഞ്ഞു. ഒരുപാട് മികച്ച സിനിമകളുടെ ഭാഗമാവുകയും ചെയ്തു. സിനിമ മേഖലയെ കുറിച്ച് സാധാരണ പറയപ്പെടാറുള്ള കാര്യങ്ങളില്‍ തന്റെതായ നിലപാടും അഭിപ്രായവും വ്യക്തമാക്കുകയാണ് താരമിപ്പോള്‍. സിനിമ മോശം ആണെന്നുള്ള പുറമെയുള്ളവരുടെ ധാരണ ശരിയല്ല എന്നാണ് താരം പറഞ്ഞത്. നമുക്കൊരു വര്‍ക്ക് ഓഫര്‍ വരുമ്പോള്‍ നല്ലപോലെ ആലോചിച്ചതിന് ശേഷം മാത്രം ഇതിലേക്കിറങ്ങണമെന്നും താരം പറഞ്ഞു. നോ പറയേണ്ടിടത്ത് നോ എന്ന് തന്നെ പറയണമെന്നും അംഗീകരിക്കാനാകാത്ത വിട്ടുവീഴ്ചയ്ക്ക് തയ്യാറായി സിനിമയില്‍ എന്നല്ല ഒരു തൊഴിലിലും തുടരേണ്ടതില്ലെന്നും നടി വ്യക്തമാക്കി. ലാല്‍ജോസ് സാറിന്റെ തണലില്‍ നിന്നതു കൊണ്ടാകാം തുടക്കത്തില്‍ പോലും ഒരു നെഗറ്റീവ് അനുഭവം ഉണ്ടായിട്ടില്ല എന്നും താരം പറഞ്ഞു. സിനിമയില്‍ നടിമാര്‍ റോളിന് വേണ്ടി വിട്ടുവീഴ്ച…

Read More