ത​ല ബാ​ക്കി​യു​ണ്ട്, ഡൈ ​വേ​സ്റ്റ് ആ​ക്ക​രു​ത്!ലോക്ഡൗൺ നിരോധനങ്ങൾക്ക് ശേഷം പുറത്തിറങ്ങിയപ്പോൾ ബ്യൂട്ടിപാർലറിലെത്തിയ യുവതി കാട്ടിക്കൂട്ടിയ ചേഷ്ടകൾ വൈറലാകുന്നു

ലോ​ക്ക്ഡൗ​ണി​ൽ വീ​ടി​നു​ള്ളി​ൽ കു​ടു​ങ്ങി​പ്പോ​യി​ട്ടു​ള്ള​വ​ർ​ക്ക​റി​യാം, എ​ത്ര മാ​ത്രം വി​ഷ​മ​ക​ര​മാ​യി​രു​ന്നു ആ ​ദി​വ​സ​ങ്ങ​ളെ​ന്ന്. പ​ല​ത​ര​ത്തി​ലു​ള്ള ആ​ശ​ങ്ക​ക​ളും ആ​കു​ല​ത​ക​ളും നി​റ​ഞ്ഞ ആ ​ദി​വ​സ​ങ്ങ​ൾ ഓ​ർ​ത്തെ​ടു​ക്കാ​ൻ​പോ​ലും പ​ല​രും ഇ​ഷ്ട​പ്പെ​ടു​ന്നി​ല്ല. ലോ​ക്ക്ഡൗ​ൺ അ​വ​സാ​നി​ച്ചു പു​റ​ത്തേ​ക്കി​റ​ങ്ങി​യ ന​മ്മ​ളി​ൽ പ​ല​രു​ടെ​യും അ​വ​സ്ഥ ആ​ദ്യ​മാ​യി സ്കൂ​ളി​ലേ​ക്കു ചെ​ന്ന കു​ട്ടി​യെ​പ്പോ​ലെ​യാ​യി​രു​ന്നു. എ​ന്തു ചെ​യ്യ​ണം, എ​വി​ടു​ന്നു തു​ട​ങ്ങ​ണം എ​ന്നി​ങ്ങ​നെ ആ​കെ കി​ളി പോ​യ അ​വ​സ്ഥ എ​ന്നു വേ​ണ​മെ​ങ്കി​ലും പ​റ​യാം. ഇ​ത്ത​ര​ത്തി​ൽ കി​ളി​പോ​യ ഒ​രു യു​വ​തി കാ​ണി​ച്ച​തെ​ന്തെ​ന്ന​റി​ഞ്ഞാ​ൽ ആ​രും ചി​രി​ച്ചു പോ​കും. ഹെ​യ്‌​ലി ഡെ​ൻ​ക​ർ എ​ന്ന ഹെ​യ​ർ സ്റ്റൈ​ലി​സ്റ്റ് സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ പ​ങ്കു​വ​ച്ച വീ​ഡി​യോ ഇ​തി​നോ​ട​കം ത​ന്നെ ര​ണ്ടു​ല​ക്ഷ​ത്തി​ൽ​പ്പ​രം ആ​ളു​ക​ൾ ക​ണ്ടു​ക​ഴി​ഞ്ഞു. ലോ​ക്ക്ഡൗ​ൺ ക​ഴി​ഞ്ഞ​തോ​ടെ ആ​ളു​ക​ൾ കൂ​ട്ട​ത്തോ​ടെ പാ​ർ​ല​റി​ൽ വ​രു​ന്ന​തി​നാ​ൽ ഹെ​യ്‌​ലി​യും സ​ഹ​പ്ര​വ​ർ​ത്ത​ക​രും വി​ശ്ര​മ​മി​ല്ലാ​തെ ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്നു. ഇ​തി​നി​ടെ​യാ​ണ് ത​ല​മു​ടി ക​ള​ർ ചെ​യ്യ​ണം എ​ന്ന ആ​വ​ശ്യ​വു​മാ​യി ഒ​രു യു​വ​തി ഹെ​യ്‌​ലി​യു​ടെ ബ്യൂ​ട്ടി പാ​ർ​ല​റി​ൽ എ​ത്തു​ന്ന​ത്. ഹെ​യ്‌​ലി​യു​മാ​യി യു​വ​തി സം​സാ​രി​ക്കു​ക​യും ഇ​ഷ്ട​മു​ള്ള നി​റം തെ​ര​ഞ്ഞെ​ടു​ക്കു​ക​യും ചെ​യ്തു.…

Read More

ആ കഥ കേട്ടപ്പോള്‍ ഞെട്ടി; ഒരു ബോധവത്കരണ സിനിമ ആണെന്ന് പറഞ്ഞതിനാല്‍ അഭിനയിക്കാന്‍ തീരുമാനിച്ചു; വെളിപ്പെടുത്തലുമായി നടി സംഗീത

ഒരു സമയത്ത് തെന്നിന്ത്യയില്‍ തിരക്കുള്ള നടിയായിരുന്നു സംഗത. നിരവധി മലയാള ചിത്രങ്ങളിലും താരം വേഷമിട്ടിട്ടുണ്ട്. മോഹന്‍ലാല്‍, മമ്മൂട്ടി, ജയറാം, ദിലീപ് തുടങ്ങിയ മുന്‍നിര താരങ്ങള്‍ക്കെല്ലാമൊപ്പം അഭിനയിച്ച നടിയാണ് സംഗീത. ഇപ്പോഴിതാ ചില കഥാപാത്രങ്ങള്‍ തനിക്ക് താല്‍പര്യമില്ലാതെ അഭിനയിക്കേണ്ടി വന്നിട്ടുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് അവര്‍. ഒരിക്കല്‍ തന്നെ സമീപിച്ച ഒരു സംവിധായകന്‍ തന്റെ വേഷത്തെ പറ്റി പറഞ്ഞെന്നും കഥ നല്ലതാണെന്ന് തനിക്ക് തോന്നിയെന്നും നടി പറഞ്ഞു. എന്നാല്‍ ആ വേഷം അഭിനയിക്കാന്‍ തനിക്ക് പരിമിതികളുള്ളതിനാല്‍ ആ അവസരം നിരസിച്ചു. ഉറക്കഗുളിക കൊടുത്തതിനു ശേഷം ഭര്‍ത്താവിന്റെ സഹോദരനുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന ഒരു ഭാര്യയുടെ കഥയായിരുന്നു അത്. കേട്ടപ്പോള്‍ ഞെട്ടിപ്പോയെങ്കിലും ഒരു ബോധവത്കരണ സിനിമ ആണെന്ന് പറഞ്ഞതിനാല്‍ അഭിനയിക്കാന്‍ തീരുമാനിച്ചു.ശരീരപ്രദര്‍ശനത്തിന് തനിക്ക് സാധിക്കില്ലെന്നും സമ്മതമെങ്കില്‍ മാത്രം വേഷം തന്നാല്‍ മതിയെന്നും നടി പറഞ്ഞു. തര്‍ക്കങ്ങള്‍ക്കും വിട്ടുവീഴ്ചകള്‍ക്കുമൊടുവില്‍ ചിത്രം പൂര്‍ത്തിയാക്കി. റിലീസിംഗ് ദിവസം…

Read More

കോവിഡ് കാലത്ത് ഓട്ടോ ആംബുലന്‍സ് ആക്കി ! ഓക്‌സിജനും മരുന്നുമായി തന്നാല്‍ കഴിയുന്ന സഹായവുമായി ഒരു ഓട്ടോ ഡ്രൈവര്‍…

രാജ്യത്ത് കോവിഡ് മാരകമാവുമ്പോള്‍ മറ്റുള്ളവരുടെ ജീവന്‍ രക്ഷിക്കാന്‍ വേണ്ടി സ്വന്തം ജീവന്‍പോലും പണയപ്പെടുത്തി മുമ്പോട്ടു വരുന്ന ആളുകളിലാണ് രാജ്യത്തിന്റെ പ്രതീക്ഷ. അത്തരത്തിലൊരാളാണ് ഭോപ്പാലില്‍ നിന്നുള്ള ഓട്ടോ ഡ്രൈവറായ ജാവേദ് ഖാന്‍. കൊവിഡ് രോഗികള്‍ക്ക് അദ്ദേഹം തന്റെ ഓട്ടോയില്‍ സൗജന്യ സവാരി വാഗ്ദാനം ചെയ്യുന്നു. തന്റെ വാഹനം ആംബുലന്‍സാക്കി മാറ്റിയിരിക്കയാണ് അദ്ദേഹം. കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളില്‍ ജാവേദ് കുറഞ്ഞത് 10 പേരെയെങ്കിലും ഇതുപോലെ ആശുപത്രിയില്‍ എത്തിച്ചിട്ടുണ്ടെന്ന് ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. രണ്ടാമത്തെ കൊവിഡ് തരംഗത്തെ തുടര്‍ന്ന് ആളുകള്‍ ബുദ്ധിമുട്ടുന്നത് കണ്ട് സങ്കടപ്പെട്ട ജാവേദ് ഒരു പൗരനെന്ന നിലയില്‍ മറ്റുള്ളവരെ സഹായിക്കാന്‍ എന്തെങ്കിലും ചെയ്യേണ്ടതുണ്ടെന്നും വീട്ടില്‍ വെറുതെ ഇരിക്കാനാവില്ലെന്നും തിരിച്ചറിഞ്ഞു. തുടര്‍ന്ന്, കുടുംബത്തിന്റെ സമ്മതപ്രകാരം അദ്ദേഹം തന്റെ ഓട്ടോറിക്ഷയെ ഒരു മൊബൈല്‍ ആംബുലന്‍സാക്കി മാറ്റി. അതുകൂടാതെ രോഗികള്‍ക്ക് അത്യാവശ്യമായ ഓക്‌സിജന്‍, സാനിറ്റൈസര്‍, മരുന്നുകള്‍ എന്നിവയും അദ്ദേഹം അതില്‍…

Read More

ഇതിനെയൊക്കെയല്ലേ അദ്ഭുതം എന്നു വിളിക്കേണ്ടത് ! രാജസ്ഥാനിലെ ഥാര്‍ മരുഭൂമിയ്ക്കു നടുവില്‍ എസി പോലുമില്ലാതെ ഒരു സ്‌കൂള്‍ ചൂടിനെ ചെറുത്ത് മുന്നേറുന്നത് ഇങ്ങനെ…

കേരളത്തില്‍ പോലും പലയിടത്തും ഇപ്പോള്‍ കൊടുംചൂടാണ് അനുഭവപ്പെടുന്നത്. താപനില 45 ഡിഗ്രിവരെ ഉയരുന്നത്. ഈ സാഹചര്യത്തില്‍ രാജസ്ഥാനിലെ ഥാര്‍ മരുഭൂമിയുടെ കാര്യം പറയണമോ… എന്നാല്‍ ഈ കൊടുംചൂടിലും ഒരു എസി പോലുമില്ലാതെ ഥാര്‍ മരുഭൂമിയ്ക്കു നടുവില്‍ പ്രവര്‍ത്തിക്കുന്ന ഒരു സ്‌കൂളുണ്ട്. ജയ്സാല്‍മീരിനു സമീപം കനോയ് എന്ന ഗ്രാമത്തിലാണ് പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കണമെന്ന ലക്ഷ്യവുമായി രാജകുമാരി രത്നാവതി ഗേള്‍സ് സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നത്. മരുഭൂമിയുടെ കിടപ്പിനോട് ചേര്‍ന്നു പോകുന്ന വിധത്തില്‍ ദീര്‍ഘവൃത്താകൃതിയിലുള്ള ഈ സ്‌കൂളില്‍ നിരവധി കുട്ടികള്‍ക്കാണ് അക്ഷരം പകര്‍ന്നു നല്‍കുന്നത്. അമേരിക്കന്‍ ആര്‍ക്കിടെക്ടായ ഡയാന കെലോഗ്ഗാണ് ഈ സ്‌കൂളിന് രൂപകല്‍പ്പന നിര്‍വഹിച്ചിരിക്കുന്നത്. സ്‌കൂളിന്റെ നിര്‍മ്മാണത്തിന് സാന്‍ഡ് സ്റ്റോണ്‍ ആണ് ഉപയോഗിച്ചിരിക്കുന്നത്. കൊടും ചൂടിനെ അതിജീവിച്ച് വിദ്യാര്‍ത്ഥിനികള്‍ക്ക് കായിക വിനോദങ്ങളില്‍ ഏര്‍പ്പെടുന്നതിനായി ഒരു നടുമുറ്റവും ഒരുക്കിയിരിക്കുന്നു. സുസ്ഥിരത ഉറപ്പാക്കി കൊണ്ടാണ് കെട്ടിടത്തിന്റെ നിര്‍മ്മാണം. നടുമുറ്റത്ത് ഒരുക്കിയിരിക്കുന്ന പന്തലും ജാളികളും പൊടിക്കാറ്റിനെയും…

Read More

ഒരു കാലത്ത് സൂപ്പര്‍താരങ്ങളുടെ പടങ്ങളിലെ സ്ഥിരം സാന്നിദ്ധ്യം ! തട്ടിപ്പു കേസില്‍ കുടുങ്ങിയതോടെ എല്ലാം തകര്‍ന്നു ; സിന്ധുമേനോന്റെ ഇപ്പോഴത്തെ ജീവിതം ഇങ്ങനെ…

ഒരു സമയത്ത് തെന്നിന്ത്യന്‍ ഭാഷകളില്‍ മിന്നിത്തിളങ്ങിയ നടിയായിരുന്നു സിന്ധുമേനോന്‍. ബാലതാരമായി സിനിമയില്‍ അരങ്ങേറിയ താരത്തിന് നിരവധി ആരാധകരും ഉണ്ടായിരുന്നു. ബാംഗ്ലൂരില്‍ സ്ഥിരതാമസക്കാരിയായ സിന്ധു മേനോന്‍ മലായാളി പ്രേക്ഷകരുടെയും ഇഷ്ടനടി ആയിരുന്നു.മലയാളം, തമിഴ്, തെലുങ്ക് കന്നട ചിത്രങ്ങളില്‍ നിരവധി വേഷങ്ങള്‍ ചെയ്തിട്ടുളള സിന്ധു മേനോന്‍ 1994 ല്‍ പുറത്തിറങ്ങിയ രാഷ്മി എന്ന കന്നഡ ചിത്രത്തിലൂടെയാണ് വെള്ളിത്തിരയിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. നായികയായും സഹനടിയായും വില്ലത്തിയായും പിന്നീട് നിരവധി ചിത്രങ്ങളില്‍ തിളങ്ങിയ താരം മലയാളത്തിലും ഒരു പിടി സിനിമകളില്‍ മികച്ച വേഷങ്ങള്‍ ചെയ്തു. മലയാളത്തിന്റെ താരരാജാക്കന്‍മാരായ മമ്മൂട്ടിയുടേയും മോഹന്‍ലാലിന്റെയു സിനികളില്‍ വേഷമിട്ട താരം ജയറാം അടക്കുള്ള താരങ്ങളുടെ നായികയായും തിളങ്ങി. 2001ല്‍ പുറത്തിറങ്ങിയ ജയറാം നായകനായ ഉത്തമന്‍ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിലൂടെയാണ് സിന്ധു മേനോന്‍ മലയാളത്തില്‍ തന്റെ വരവറിയിക്കുന്നത്. തിയറ്ററുകളില്‍ ഗംഭീര വിജയമായിരുന്ന ചിത്രത്തില്‍ ജയറാമിന്റെ നായികയായാണ് സിന്ധു എത്തിയത്.…

Read More

സൂപ്പര്‍ ഹോട്ട് ഡാന്‍സുമായി അനാര്‍ക്കലി മരയ്ക്കാര്‍ ! സംഗതി പൊളിച്ചുവെന്ന് ആരാധകര്‍;വീഡിയോ കാണാം…

മലയാള സിനിമാപ്രേമികള്‍ക്ക് ഏറെ ഇഷ്ടമുള്ള യുവനടിയാണ് അനാര്‍ക്കലി മരയ്ക്കാര്‍. വ്യത്യസ്ഥമായ വേഷങ്ങള്‍ തിരഞ്ഞെടുക്കുന്നതിലൂടെയാണ് അനാര്‍ക്കലി മലയാള സിനിമയില്‍ ശ്രദ്ധിക്കപ്പെട്ടത്. എന്തും ഭയരഹിതമായി തുറന്നു പറയുന്ന സ്വഭാവം കാരണം നടി പലപ്പോഴും ചര്‍ച്ചാവിഷയമാകാറുമുണ്ട്. ഏത് കാര്യവും തനിക്ക് ശരി എന്ന് തോന്നുന്നെങ്കില്‍ ആരുടെ മുമ്പിലും തുറന്നു പറയാന്‍ ഒട്ടും മടി കാണിക്കാത്ത അപൂര്‍വം ചില മലയാള നടിമാരില്‍ ഒരാളാണ് താരം. ഫോട്ടോഷൂട്ടുകളും മറ്റുമായി സമൂഹ മാധ്യമങ്ങളിലും താരം സജീവമാണ്. ഇന്‍സ്റ്റാഗ്രാമില്‍ മാത്രം 8 ലക്ഷത്തിനടുത്ത് ആരാധകര്‍ താരത്തെ ഫോളോ ചെയ്യുന്നുണ്ട്. താരം ഏറ്റവും അവസാനമായി ഇന്‍സ്റ്റാഗ്രാം റിലീസില്‍ അപ്ലോഡ് ചെയ്ത വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ഹോട്ട് ആന്‍ഡ് ബോള്‍ഡ് വേഷത്തില്‍ പ്രത്യക്ഷപ്പെട്ട താരം വളരെ എനര്‍ജറ്റിക് ആയാണ് വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. 2016 ല്‍ പുറത്തിറങ്ങിയ സൂപ്പര്‍ഹിറ്റ് ക്യാമ്പസ് സിനിമ ആനന്ദം എന്ന സിനിമയിലെ ദര്‍ശന…

Read More

സ്ലിം ഫിറ്റായി അനുസിത്താര ! ഒരു മാസം കൊണ്ട് ആറു കിലോ കുറയ്ക്കാന്‍ സഹായിച്ചത് ഉണ്ണി മുകുന്ദനെന്ന് നടി…

മലയാള സിനിമയില്‍ സൗന്ദര്യം കൊണ്ടും അഭിനയ ശേഷി കൊണ്ടും മുന്നിട്ടു നില്‍ക്കുന്ന അപൂര്‍വം നടിമാരില്‍ ഒരാളാണ് അനു സിത്താര. എന്നിരുന്നാലും താരത്തിന് അമിത വണ്ണമാണെന്നൊരു ശ്രുതി കുറേ നാളുകളായി മലയാളികള്‍ക്കിടയിലുണ്ട്. ഇപ്പോഴിതാ ആ അപവാദങ്ങള്‍ക്ക് മറുപടിയായി ശരീരഭാരം ആറു കിലോ കുറച്ചെത്തിയിരിക്കുകയാണ് നടി. കൂടുതല്‍ മെലിഞ്ഞ്, ദാവണി ചുറ്റിയുള്ള തന്റെ മേക്കോവര്‍ ചിത്രങ്ങള്‍ പങ്കുവെച്ചാണ് സന്തോഷ വിവരം നടി ആരാധകരുമായി പങ്കുവെച്ചത്. നടനും അടുത്ത സുഹൃത്തുമായ ഉണ്ണി മുകുന്ദനാണ് വണ്ണം കുറയ്ക്കാനായി സഹായിച്ചതെന്നും അനു സിത്താര ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച പോസ്റ്റില്‍ പറയുന്നു. ഉണ്ണി പറഞ്ഞു കൊടുത്ത സ്ത്രീകള്‍ക്ക് വേണ്ടിയുളള ഒരു സ്പെഷ്യല്‍ ഡയറ്റ് പ്ലാന്‍ പിന്തുടര്‍ന്നാണ് അനു ശരീര ഭാരം കുറച്ചത്. ഇനിയും ശരീര ഭാരം കുറയ്ക്കാനാണ് താരത്തിന്റെ പ്ലാന്‍.

Read More

ഉടമ മരിച്ചാല്‍ വാഹനത്തിന്റെ അവകാശം നോമിനിയ്ക്ക് ! കേന്ദ്ര മോട്ടോര്‍ വാഹന ചട്ടങ്ങളില്‍ വരുത്തിയ ഭേദഗതി ഇങ്ങനെ…

കേന്ദ്ര മോട്ടോര്‍ വാഹന ചട്ടങ്ങളില്‍ ഭേദഗതി. പുതിയ ഭേദഗതി പ്രകാരം വാഹനത്തിന്റെ ഉടമ മരിച്ചാല്‍ വാഹനത്തിന്റെ അവകാശം നോമിനിയുടെ പേരിലേക്കു മാറ്റാവുന്ന വിധത്തിലാണ് ഭേദഗതി വരുത്തിയിട്ടുള്ളത്. നോമിനിയെ ഐഡന്റിറ്റി പ്രൂഫ് രജിസ്ട്രേഷന്‍ സമയത്ത് ഉടമ ഹാജരാക്കണമെന്ന് ചട്ടങ്ങളില്‍ പറയുന്നു. നേരത്തെ രജിസ്ട്രേഷന്‍ നടത്തിയവര്‍ക്ക് ഓണ്‍ലൈനിലൂടെ നോമിനിയെ ചേര്‍ക്കാനും അവസരമുണ്ട്. കൂടാതെ ഉടമ മരിച്ചാല്‍ മുപ്പതു ദിവസത്തിനകം മരണ വിവരം മോട്ടോര്‍ വാഹന വകുപ്പിനെ അറിയിക്കണമെന്നും പുതിയ ഭേദഗതിയില്‍ പറയുന്നു. ഒരിക്കല്‍ നിര്‍ദേശിച്ച നോമിനിയെ വിവാഹ മോചനം, ഭാഗം പിരിയല്‍ പോലെയുള്ള പ്രത്യേക സാഹചര്യങ്ങളില്‍ മാറ്റാനും ഇനി മുതല്‍ സാധിക്കും.

Read More

പട്ടിയുടെ പേരിലും കറന്‍സിയോ ! ഡോഗ് കോയിന്‍ ഉപയോഗിച്ച കോടീശ്വരനായ കഥ വെളിപ്പെടുത്തി യുവാവ്…

ഇപ്പോള്‍ ക്രിപ്‌റ്റോ കറന്‍സിയുടെ കാലമാണ്. ഇത്തരത്തില്‍ ക്രിപ്‌റ്റോ കറന്‍സി ഉപയോഗിച്ച് പലരും കോടീശ്വരന്മാരുമായിട്ടുണ്ട്. ലോസ് ഏഞ്ചല്‍സിലെ ഒരു മുപ്പത്തിമൂന്നുകാരന്‍ സമൂഹമാധ്യമങ്ങളില്‍ താന്‍ ‘ഡോഗ്കോയിന്‍’ എന്ന ക്രിപ്‌റ്റോ കറന്‍സിയിലൂടെ കോടീശ്വരനായതിന്റെ കഥ പങ്കുവെച്ചിരിക്കുകയാണ്. കോണ്ടസോട്ട എന്ന ഈ വ്യക്തി ടെസ്ലല മേധാവി ഇലോണ്‍ മസ്‌ക്കിന്റെ വാക്കുകളെ പിന്‍പറ്റിയാണ് ഇവിടെ നിക്ഷേപം നടത്തിയത്. വലിയ റിസ്‌ക്കെടുത്ത കോണ്ടസോട്ടയെ ഭാഗ്യം തുണച്ചു. ഇന്ന് അയാള്‍ കോടിപതിയായിരിക്കുന്നു. ഡോഗ്കോയിന്‍ പുതിയ ഹോട്ട് ക്രിപ്റ്റോകറന്‍സിയായി ഉയര്‍ന്നുവരുന്നതിന്റെ ഏറ്റവും വലിയ തെളിവാണിത്. 2021ന്റെ തുടക്കം മുതല്‍ നിക്ഷേപകര്‍ക്ക് വലിയ റിട്ടേണുകള്‍ നല്‍കി. അങ്ങനെയാണ്, കോണ്ടസോട്ടയെ പോലെ പലരും പ്രഖ്യാപനങ്ങളുമായി മുന്നില്‍ നിന്നത്. പക്ഷേ, ഇദ്ദേഹം മാത്രമാണ് സമൂഹമാധ്യമത്തിലൂടെ ഇത് പങ്കുവച്ചത്. ഏപ്രില്‍ 15ന് താന്‍ ഡോഗ്കോയിന്‍ കോടീശ്വരനായിത്തീര്‍ന്നുവെന്ന് കോണ്ടസോട്ട അവകാശപ്പെട്ടു. ഫെബ്രുവരിയില്‍ 0.045 സെന്റ് വിലയുള്ളപ്പോള്‍ ഡോഗ്കോയിനില്‍ 180,000 ഡോളറില്‍ കൂടുതല്‍ നിക്ഷേപിച്ചതായി അദ്ദേഹം യൂട്യൂബ്…

Read More

നല്ല റോഡുണ്ടാക്കി, നല്ല പാലമുണ്ടാക്കി എന്നൊക്കെ പറയുന്നതു പോലെ തന്നെയാണിത് ! ശ്മശാന വിവാദത്തില്‍ ആര്യ രാജേന്ദ്രന് പിന്തുണയുമായി ഹരീഷ് പേരടി…

കോവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തില്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തീകരിച്ച ഗ്യാസ് ശ്മശാനം പ്രവര്‍ത്തനം ആരംഭിച്ചു എന്ന് ഫേസ്ബുക്കില്‍ ചിത്രങ്ങള്‍ സഹിതം പോസ്റ്റ് ചെയ്ത് തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്‍ രംഗത്ത് എത്തിയത് വന്‍വിവാദമായിരുന്നു. പിന്നാലെ ആര്യ പോസ്റ്റ് പിന്‍വലിക്കുകയും ചെയ്തു. നിരവധി പേരാണ് ഔചിത്യമില്ലായ്മയുടെ പേരില്‍ ആര്യയെ കുറ്റപ്പെടുത്തിയത്. എന്നാല്‍ ഇപ്പോള്‍ സംഭവത്തില്‍ ആര്യയെ പിന്തുണച്ച് രംഗത്ത് എത്തിയിരിക്കുകയാണ് നടന്‍ ഹരീഷ് പേരടി. ആര്യാ നിങ്ങളാണ് ശരി… ആധുനിക കേരളത്തിന് നിങ്ങളില്‍ പ്രതീക്ഷയുണ്ട്… നൂറ് വട്ടം സഖാവ് ആര്യയോടൊപ്പം എന്ന് ഹരീഷ് ഫേസ്ബുക്കില്‍ കുറിച്ചു. ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് പോസ്റ്റ്… നല്ല റോഡുണ്ടാക്കി, നല്ല പാലമുണ്ടാക്കി, നല്ല സ്‌കൂളുണ്ടാക്കി,നല്ല ആശുപത്രിയുണ്ടാക്കി,റേഷന്‍ ഷോപ്പില്‍ നല്ല ഭക്ഷ്യ പദാര്‍ത്ഥങ്ങളുണ്ട്,കുടുംബശ്രീ ഹോട്ടലുകളില്‍ നല്ല ഭക്ഷണമുണ്ട്..എന്ന് പറയുന്നതു പോലെ തന്നെയാണ് അല്ലെങ്കില്‍ അതിനേക്കാള്‍ അപ്പുറമാണ്.. മരിച്ചു കഴിഞ്ഞാല്‍ ഇവിടെ അന്തസായി കിടക്കാന്‍ ഒരു പൊതു…

Read More