ഇടിമിന്നലേറ്റ മരത്തിന്റെ ഉള്‍വശം ആളിക്കത്തുന്നതിന്റെ പിന്നിലുള്ളത് ! വീഡിയോ വൈറലാകുന്നു…

ഇടിമിന്നലേറ്റ വൃക്ഷത്തിന്റെ ഉള്‍വശം ആളിക്കത്തുന്ന വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. ഇടിമിന്നലേറ്റ സമയത്ത് മരത്തിലെ ഈര്‍പ്പമാണ് വൈദ്യുതിപ്രവാഹം വേഗത്തിലാകാന്‍ കാരണം. മരത്തിന്റെ കാതലാണ് ഇടിമിന്നലേറ്റ് കത്തുന്നത്. സയന്‍സ് ഗേള്‍ ട്വിറ്ററില്‍ പങ്കുവെച്ച വീഡിയോയാണ് ഇപ്പോള്‍ ചര്‍ച്ചാവിഷയമായിരിക്കുന്നത്. മരത്തിന്റെ ഉള്‍വശം ഇടിമിന്നലേറ്റ് കത്തുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. തീഗോളം പോലെയാണ് വൃക്ഷത്തിന്റെ ഉള്‍വശം കത്തുന്നത്. മരത്തിലെ ഈര്‍പ്പമാണ് വൈദ്യുതിപ്രവാഹം വേഗത്തിലാകാന്‍ കാരണമെന്ന് വിദഗ്ധര്‍ പറയുന്നു. വൃക്ഷത്തിന്റെ കറയാണ് ആളിക്കത്തുന്നത്. വേനല്‍ക്കാലത്ത് തീ പടരാന്‍ സാധ്യത കൂടുതലാണ്. മഴ പെയ്താല്‍ ഈ തീ അണയുമെന്നും വിദ്ഗധര്‍ പറയുന്നു.

Read More

അയാളിലേക്ക് എന്റെ നോട്ടം വീണതും അയാള്‍ ഉടുമുണ്ടുരിഞ്ഞു;ആ കാഴ്ച കൊത്താനോങ്ങുന്ന ഒരു സര്‍പ്പത്തെ പോലെ കുറെ കാലം എന്നെ പിന്തുടര്‍ന്നു;ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി കുറിപ്പ്…

സമൂഹത്തില്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ ഓരോ ദിവസം കഴിയുന്തോറും വര്‍ധിച്ചു വരികയാണ്. ഒറ്റയ്ക്കു ഒരു സ്ഥലത്ത് സ്ത്രീയ്ക്ക് നില്‍ക്കാന്‍ കഴിയാത്ത നിലയിലേക്ക് നമ്മുടെ സമൂഹം അധഃപതിച്ചിരിക്കുകയാണ്. കൊച്ചു കുട്ടികള്‍ മുതല്‍ വയോധികകള്‍ വരെ ഇത്തരം ഞരമ്പുരോഗികളുടെ അതിക്രമങ്ങള്‍ക്ക് ഇരയാകുന്നു. ഇപ്പോഴിതാ തനിക്കുണ്ടായ ഒരു ദുരനുഭവം സോഷ്യല്‍ മീഡിയയിലൂടെ തുറന്നു പറഞ്ഞിരിക്കുകയാണ് ഫൗസിയ കളപ്പാട്ട്. ഫൗസിയ കളപ്പാട്ടിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം… നമ്മുടെ നാട്ടില്‍ എല്ലാ പെണ്‍കുട്ടികള്‍ക്കും കാണും അവരില്‍ ആദ്യമായി പേടിവളര്‍ത്തിയ ഒരു പുരുഷനെ ക്കുറിച്ച് പറയാന്‍. ആ പേടിയില്‍ നിന്നാണവള്‍ പുരുഷന്മാരെല്ലാം സ്ത്രീലമ്ബടന്മാരെന്ന നിഗമനത്തിലെത്തുന്നത്. ജീവിതത്തില്‍ വാപ്പിച്ചിയെയും അമ്മാവന്മാരെയും കണ്ട് വളര്‍ന്ന എനിക്ക് എല്ലാം പുരുഷന്മാരും അവരുടെ പ്രതിരൂപങ്ങളായിരുന്നു. സ്ത്രീകളെ മാനഭംഗപ്പെടുത്താനുള്ള ഒരു ലൈംഗികായുധം പുരുഷന്മാരില്‍ ഉണ്ടെന്നറിയുന്നത് പത്രങ്ങളില്‍ കാണുന്ന വാര്‍ത്തകളില്‍ നിന്നായിരുന്നു. പത്താം ക്ലാസ്സിലെ പരീക്ഷയുടെ റിസള്‍റ്റ് വന്നതിന് ശേഷം പ്രീഡിഗ്രിക്ക് കോളേജില്‍ അപേക്ഷ കൊടുക്കാന്‍ പാസ്പോര്‍ട്ട്…

Read More

ആ സംഭവത്തിനു ശേഷം കുഞ്ചാക്കോബോബനോട് മിണ്ടിയിട്ടില്ല ! ചാക്കോച്ചനുമായുള്ള പിണക്കത്തെക്കുറിച്ച് വെളിപ്പെടുത്തലുമായി നടി സാന്ദ്ര…

മലയാളത്തിലെ അതുല്യ സംവിധായകന്‍ ലോഹിതദാസ് സംവിധാനം ചെയ്ത സിനിമയായിരുന്നു കസ്തൂരിമാന്‍. അക്കാലത്ത് മലയാളത്തിന്റെ റൊമാന്റിക് നായകനായിരുന്ന കുഞ്ചാക്കോ ബോബന്‍ ആയിരുന്നു ഈ ചിത്രത്തില്‍ നായകനായി എത്തിയത്. മീരാജാസ്മിന്‍ നായികയായി എത്തിയ ഈ ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്റെ കഥാപാത്രത്തെ പ്രണയിക്കുന്ന ഷീല പോള്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് അവതാരക സാന്ദ്ര ആമിയായിരുന്നു. ടെലിവിഷന്‍ പരമ്പരകളിലൂടെ സിനിമാ അഭിനയരംഗത്ത് എത്തി പിന്നീട് ഒരുപിടി മികച്ച കഥാപാത്രങ്ങളെ മലയാളത്തില്‍ അവതരിപ്പിച്ച നടിയാണ് സാന്ദ്ര ആമി. പിന്നീട് തമിഴ് ചിത്രങ്ങളും സീരിയലുകളുമായി തിരക്കിലായ താരം വിവാഹ ശേഷം അഭിനയം നിര്‍ത്താന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ഭര്‍ത്താവ് പ്രജിന്റെ പിന്തുണയോടെ അഭിനയത്തില്‍ വീണ്ടും സജീവമായ താരം കുഞ്ചാക്കോ ബോബനുമായുള്ള പിണക്കത്തെക്കുറിച്ച് ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ തുറന്നു പറഞ്ഞിരുന്നു. കസ്തൂരിമാനിലെ ഒരു ഗാന രംഗം ചിത്രീകരിക്കുന്ന സമയത്ത് നിസാരമായ പ്രശ്‌നങ്ങള്‍ക്ക് പിണങ്ങുക തന്റെ സ്വഭാവമായിരുന്നു. ചാക്കോച്ചന്‍…

Read More

പെരുത്ത സന്തോഷമുണ്ട് ! റോയ്‌സ് രണ്ടാമത് വിവാഹം കഴിച്ചതില്‍ താന്‍ അതീവ സന്തോഷവതിയെന്ന് തുറന്നു പറഞ്ഞ് റിമി ടോമി…

ഗായിക,അഭിനേത്രി,അവതാരക എന്നിങ്ങനെ വിവിധ റോളുകളില്‍ മലയാളത്തില്‍ നിറഞ്ഞു നില്‍ക്കുന്ന താരമാണ് റിമി ടോമി. രസകരമായ സംസാരവും നിഷ്‌കളങ്കമായ പെരുമാറ്റവുമാണ് റിമിയെ ആളുകളുടെ പ്രിയങ്കരിയാക്കുന്നത്. അതു കൊണ്ടു തന്നെ റിമിയുടെ വിശേഷങ്ങള്‍ അറിയാന്‍ മലയാളി പ്രേക്ഷകര്‍ക്ക് എന്നും വലിയ താല്പര്യമാണ്. സോഷ്യല്‍ മീഡിയയില്‍ താരം സജീവമാണ്. ഈയിടെ ഒരു യൂട്യൂബ് ചാനലും താരം തുടങ്ങി. എന്നാല്‍ റിമിടോമിയുടെ ദാമ്പത്യജീവിതം അത്ര സുഖകരമായിരുന്നില്ല. 2008 ല്‍ ആയിരുന്നു റിമി ടോമിയും റോയ്‌സും തമ്മിലുള്ള വിവാഹം നടന്നത്. എന്നാല്‍ നീണ്ട പതിനൊന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം 2019ല്‍ റിമിയും റോയ്‌സും പരസ്പര സമ്മതത്തോടെ വേര്‍പിരിയുകയായിരുന്നു. വിവാഹത്തിന് ശേഷവും റിമി ടോമി അഭിനയ രംഗത്തും അവതരണ മേഖലയിലും ഗാനാലാപന മേഖലയിലും സജീവമായിരുന്നു. അതിനെല്ലാം ഏറ്റവും കൂടുതല്‍ പിന്തുണ നല്‍കുന്നത് റോയ്‌സ് ആണ് എന്ന് താരം എടുത്ത് പറയുകയും ചെയ്തിരുന്നു. എന്നിട്ടും പതിനൊന്നു വര്‍ഷങ്ങള്‍ക്കു ശേഷം…

Read More

ഞാന്‍ ധരിച്ചിരുന്ന ടോപ് ഊരാന്‍ 65 വയസുള്ള നിര്‍മാതാവ് ആവശ്യപ്പെട്ടു ! തനിക്കുണ്ടായ ദുരനുഭവം വെളിപ്പെടുത്തി ബോളിവുഡ് നടി…

സിനിമ മേഖലയിലെ കാസ്റ്റിംഗ് കൗച്ച് വെളിപ്പെടുത്തലുകളുമായി നടിമാര്‍ രംഗത്തു വരുന്നത് ഇന്ത്യന്‍ സിനിമയില്‍ അപൂര്‍വമല്ലാത്ത കാര്യമായി മാറിയിട്ടുണ്ട്. എന്നാല്‍ മറ്റു പല താരങ്ങളും പറയുന്നത് ഇങ്ങനെ ഒരു കാസ്റ്റിംഗ് കൗച്ച് സിനിമ മേഖലയില്‍ ഇപ്പോള്‍ ഇല്ല എന്നാണ്. അവസരങ്ങള്‍ കുറയുമ്പോള്‍ നിര്‍മാതാക്കള്‍ക്കും സംവിധായകന്‍മാര്‍ക്കും വഴങ്ങി കൊടുത്ത് അവസരവും സിനിമയും നേടുന്ന വനിതാ താരങ്ങളുമുണ്ട് എന്നും പലരും വെളിപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ അത്തരത്തില്‍ ഒരു ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് പ്രമുഖ ഹിന്ദി നടി മല്‍ഹാര്‍ റാത്തോഡും നടത്തിയിരിക്കുന്നത്. അഭിനയമികവ് കൊണ്ടും സൗന്ദര്യം കൊണ്ടും ചുരുങ്ങിയ കാലയളവിനുള്ളില്‍ താരം പ്രേഷകരുടെ ഇഷ്ട താരമായ നടിയാണ് മല്‍ഹാല്‍. സിനിമയില്‍ സജീവമാകുന്നതിന് മുമ്പ് താരം മോഡലിംഗ് രംഗത്ത് ആയിരുന്നു. നിരവധി ടിവി സീരിയലുകളിലും പരസ്യങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്. തൊട അഡ്ജസ്റ്റ് കരോ , ഹോസ്റ്റജീസ് തുടങ്ങിയവ അഭിനയിച്ചതില്‍ ശ്രദ്ധേയമായ സീരിയസുകളാണ്. തന്റെ കരിയറിലെ തുടക്ക കാലത്ത്…

Read More

പാവാടയ്ക്കിടയിലൂടെ കയ്യിട്ട കിളിയുടെ കരണം അടിച്ചു പുകച്ചിട്ടുണ്ട് ! പഴയ അനുഭവം തുറന്നു പറഞ്ഞ് നടി രജിഷ വിജയന്‍…

മലയാള സിനിമയിലെ യുവനടിമാരില്‍ ശ്രദ്ധേയയാണ് രജിഷ വിജയന്‍. അനുരാഗ കരിക്കിന്‍ വെള്ളം എന്ന ചിത്രത്തിലൂടെയാണ് രജിഷ മലയാളം സിനിമയിലെത്തുന്നത്. അഭിനയിച്ച ആദ്യ ചിത്രത്തിന് തന്നെ മികച്ച നടിയ്ക്കുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നേടിയാണ് രജിഷ ഏവരെയും ഞെട്ടിച്ചത്. സിനിമയില്‍ സജീവമാകുന്നതിന് മുന്‍പ് ടെലിവിഷന്‍ പരിപാടികളുടെ അവതാരക ആയി താരം തിളങ്ങിയിരുന്നു. ന്യൂഡല്‍ഹിയിലെ നോയിഡ സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദധാരിയാണ് താരം. മനസ്സിനക്കരെ, സൂര്യ ചലഞ്ച്, ഉഗ്രം ഉജ്ജ്വലം തുടങ്ങിയ ടെലിവിഷന്‍ പരിപാടികളുടെ അവതാരകയായി താരം ഉണ്ടായിരുന്നു. മികച്ച പ്രേക്ഷക പിന്തുണയും പ്രീതിയും ഇതിലൂടെ താരത്തിന് നേടാന്‍ കഴിഞ്ഞിട്ടുണ്ട്. ജോര്‍ജ്ജേട്ടന്‍സ് പൂരം, ഒരു സിനിമാക്കാരന്‍, ജൂണ്‍, ഫൈനല്‍സ്, സ്റ്റാന്‍ഡ് അപ്പ് തുടങ്ങി ഒരുപാട് മികച്ച ചിത്രങ്ങള്‍ താരം അഭിനയിച്ചു കഴിഞ്ഞു. പ്ലസ്ടുവില്‍ പഠിക്കുന്ന സമയത്ത് ബസില്‍ വെച്ചുണ്ടായ ഒരനുഭവമാണ് ഇപ്പോള്‍ രജിഷ പങ്കുവെക്കുന്നത്. ആ സംഭവം ഇങ്ങനെ…തിരക്കുള്ള ബസില്‍…

Read More

ഒരാളില്‍ നിന്ന് 406 പേര്‍ക്ക് വരെ രോഗം വരാം ! ഐസിഎംആറിന്റെ പുതിയ കണ്ടെത്തല്‍ ഞെട്ടിക്കുന്നത്…

രാജ്യത്ത് കോവിഡ് അതിതീവ്രമായി പടര്‍ന്നു പിടിക്കുക്കയാണ്. ഈ അവസരത്തില്‍ കര്‍ശനമായ മുന്നറിയുമായി ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ച്(ഐസിഎംആര്‍) രംഗത്ത്. കൃത്യമായി സാമൂഹിക അകലം പാലിക്കുകയാണ് രോഗത്തെ തടയാനുള്ള ഏറ്റവും പ്രധാന മാര്‍ഗം. സാമൂഹിക അകലം പാലിക്കുന്നതില്‍ വീഴ്ച സംഭവിച്ചാല്‍ കൊറോണ വൈറസ് ബാധിതനായ ഒരു രോഗിയില്‍നിന്ന് 30 ദിവസത്തിനകം ചുരുങ്ങിയത് 406 പേര്‍ക്കുവരെ രോഗം വരാമെന്നും ഐസിഎംആറിന്റെ കണ്ടെത്തല്‍. സാമൂഹിക അകലം പാലിക്കുന്നതില്‍ ചെറിയ വീഴ്ച സംഭവിച്ചാല്‍ പോലും അപകട സാധ്യത വളരെ കൂടുതലായിരിക്കും. 50 ശതമാനം വീഴ്ച്ച സംഭവിച്ചാല്‍ 15 പേര്‍ക്ക് വരെ രോഗബാധ ഉണ്ടാകാം. 75 ശതമാനം പാലിക്കാനായാല്‍ വെറും 2.5 പേര്‍ക്കേ സാധ്യതയുള്ളൂ. ലോക്ഡൗണും സാമൂഹിക അകലവും ഒന്നിച്ച് നടപ്പാക്കുന്നതാണ് കോവിഡ് വ്യാപനം തടയാന്‍ ഏറ്റവും മികച്ച മാര്‍ഗമെന്ന് ഐ.സി.എം.ആര്‍ വ്യക്തമാക്കുന്നു. നിരവധി സംസ്ഥാനങ്ങള്‍ ഇടവേളക്കു ശേഷം കര്‍ശനമായ ലോക്ഡൗണിലേക്ക് മടങ്ങിയ…

Read More

അങ്ങനെ ഞങ്ങളുടെ ലിവിംഗ് ടുഗദര്‍ ബന്ധം ഒടുവില്‍ വിവാഹത്തിലെത്തി ! താന്‍ ലേഖയെ വിവാഹം ചെയ്ത സംഭവബഹുലമായ കഥ പറഞ്ഞ് തുറന്നു പറഞ്ഞ് എംജി ശ്രീകുമാര്‍…

മലയാളികള്‍ ഹൃദയത്തിലേറ്റിയ ഗായകനാണ് എംജി ശ്രീകുമാര്‍. ഗായകന്‍ മാത്രമല്ല സംഗീത സംവിധായകന്‍ റിയാലിറ്റി ഷോയിലെ വിധികര്‍ത്താവ് തുടങ്ങിയ നിലകളിലും അദ്ദേഹം സജീവമാണ്. ലേഖ ശ്രീകുമാര്‍ ആണ് അദ്ദേഹത്തിന്റെ ഭാര്യ. യൂട്യൂബ് ചാനലുമായി ഇരുവരും സജീവമാണ്. ലിവിങ് ടുഗദര്‍ റിലേഷന്‍ഷിപ്പിലായിരുന്ന ഇരുവരും പിന്നീട് വിവാഹിതര്‍ ആവുകയായിരുന്നു. ഇപ്പോള്‍ വിവാഹത്തെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് എംജി ശ്രീകുമാര്‍. പ്രമുഖ ചാനലിലെ പരിപാടിയില്‍ കൊച്ചു പ്രേമന്‍ അതിഥിയായി എത്തിയപ്പോഴായിരുന്നു എംജി ശ്രീകുമാര്‍ തുറന്ന് സംസാരിച്ചത്. കരുനാഗപ്പള്ളിയില്‍ പിഴിച്ചില്‍ കഴിഞ്ഞ് വിശ്രമിക്കുകയായിരുന്നു. അന്ന് താന്‍ വിവാഹം കഴിച്ചിട്ടില്ല. ആ സമയത്താണ് പ്രമുഖ മാഗസിന്റെ ആള്‍ക്കാര്‍ വന്നത്. നല്ലൊരു അഭിമുഖം തരികയാണെങ്കില്‍ നിങ്ങളുടെ ഫോട്ടോ കവര്‍ പേജായി കൊടുക്കാം എന്ന് പറഞ്ഞു. നിങ്ങളുടെ എന്നേ പറഞ്ഞുള്ളൂ, എന്റെയാണോ എന്ന് ചോദിച്ചപ്പോള്‍ അതേയെന്ന് പറഞ്ഞു. 37 വര്‍ഷം മുന്‍പ് നടന്ന സംഭവമാണ്. ഇന്റര്‍വ്യൂ എടുത്തപ്പോള്‍ വിശാലമായി…

Read More

ചി​രി​ക്കാ​തി​രി​ക്കാ​ന്‍ ആ​വി​ല്ല..! സ്വ​യം പ്ര​മോ​ഷ​നു വേ​ണ്ടി സം​സ്ഥാ​ന​ത്തി​ന്‍റെ ഖ​ജ​നാ​വി​ലെ പ​ണം ദു​രു​പ​യോ​ഗം ചെ​യ്തു; കേ​ജ​രി​വാ​ളി​നെ​തി​രേ ക​ങ്ക​ണ

  ഡ​ല്‍​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ളി​നെ രൂ​ക്ഷ​മാ​യി വി​മ​ര്‍​ശി​ച്ച് ബോ​ളി​വു​ഡ് ന​ടി ക​ങ്ക​ണ റ​ണൗ​ത്ത്. കേ​ജ​രി​വാ​ള്‍ ഒ​രു​പാ​ട് തെ​റ്റു​ക​ള്‍ ചെ​യ്തി​ട്ടു​ണ്ടെ​ന്നും സ്വ​യം പ്ര​മോ​ഷ​നു വേ​ണ്ടി സം​സ്ഥാ​ന​ത്തി​ന്‍റെ ഖ​ജ​നാ​വി​ലെ പ​ണം ദു​രു​പ​യോ​ഗം ചെ​യ്തു​വെ​ന്നും ക​ങ്ക​ണ ആ​രോ​പി​ക്കു​ന്നു. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യു​മാ​യു​ള്ള കേ​ജ​രി​വാ​ളി​ന്‍റെ കൂ​ടി​ക്കാ​ഴ്ച​യു​ടെ വി​ഡി​യോ പ​ങ്കു​വച്ചാ​ണ് വി​മ​ര്‍​ശ​നം.”നി​ങ്ങ​ളു​ടെ തെ​റ്റു​ക​ള്‍ ഒ​രു​പാ​ട് ഉ​ണ്ട്. പ​റ​ഞ്ഞു തു​ട​ങ്ങു​ക​യാ​ണെ​ങ്കി​ല്‍… 1. സം​സ്ഥാ​ന​ത്തി​ന്‍റെ പ​ണം എ​ടു​ത്ത് സ്വ​യം പ്ര​മോ​ഷ​ന്‍ ന​ട​ത്തി. 2. ത​ല​സ്ഥാ​ന​ത്ത് സ​മ​ര​ങ്ങ​ളും, പ്ര​ക്ഷോ​ഭ​ങ്ങ​ളും ആ​സൂ​ത്ര​ണം ചെ​യ്യാ​ന്‍ പ​ണം ഉ​പ​യോ​ഗി​ച്ചു. 3. മു​ന്‍​ധാ​ര​ണ ഇ​ല്ലാ​തെ വോ​ട്ട​ര്‍​മാ​ര്‍​ക്ക് താ​ത്കാ​ലി​ക സു​ഖ​ത്തി​നാ​യി സൗ​ജ​ന്യ​മാ​യി വെ​ള​ള​വും, വൈ​ദ്യു​തി​യും ന​ല്‍​കു​ക. എ​ന്നാ​ല്‍ ഇ​തി​ല്‍ ഏ​റ്റ​വും ര​സ​ക​രം ത​ല​സ്ഥാ​ന​ത്ത് ഒ​രു ഓ​ക്‌​സി​ജ​ന്‍ പ്ലാ​ന്‍റ് പോ​ലും ഇ​ല്ല എ​ന്ന​താ​ണ്-​ക​ങ്ക​ണ കു​റി​ച്ചു. കോ​വി​ഡ് വാ​ക്‌​സി​നെ​തി​രേ പ്ര​ചാ​ര​ണം ന​ട​ത്തി​യ ദേ​ശ​വി​രു​ദ്ധ​ര്‍​ക്ക് ഇ​പ്പോ​ള്‍ കോ​വി​ഡ് വാ​ക്‌​സി​ന്‍ വേ​ണ​മെ​ന്നും ഇ​പ്പോ​ള്‍ ഇ​ത് പ​റ​യു​ന്ന​ത് ദാ​രു​ണ​മാ​ണെ​ങ്കി​ലും ചി​രി​ക്കാ​തി​രി​ക്കാ​ന്‍ ആ​വി​ല്ലെ​ന്നും ക​ഴി​ഞ്ഞ…

Read More

കുപ്പിയും പണവും പൂവൻ കോഴിയും മുതൽ കഴുത്തിൽ കിടക്കുന്ന സ്വർണമാല വരെ… കോവിഡ് രൂക്ഷമാണെങ്കിലെന്താ… തെരഞ്ഞെടുപ്പ് പന്തയത്തിന് ഒരു കുറവുമില്ല!

കോ​ട്ട​യം: കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ലും തെ​ര​ഞ്ഞ​ടു​പ്പ് ഫ​ല​ത്തെച്ചൊല്ലി​യു​ള്ള പ​ന്താ​യ​ത്തി​നു കു​റ​വി​ല്ല. കു​പ്പി മു​ത​ൽ പെ​റോ​ട്ട​യും ബീ​ഫും വ​രെ, നൂ​റു മു​ത​ൽ 10,000 രൂ​പ വ​രെ… ആ​റാം നാ​ൾ വ​രാ​ൻ പോ​കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പു ഫ​ല​ത്തി​നു നാ​ട്ടി​ൻ പു​റ​ങ്ങ​ളി​ൽ പ​ന്ത​യ​ങ്ങ​ൾ സ​ജീ​വം. പോ​ളിം​ഗ് ദി​വ​സ​ത്തി​നു പി​ന്നാ​ലെ നി​ശ​ബ്ദ​മാ​യ പ​ല​രും പ​ന്ത​യ​ങ്ങ​ളു​മാ​യി ക​ള​ത്തി​ൽ സ​ജീ​വ​മാ​യി​ട്ടു​ണ്ട്. കോ​വി​ഡ് കാ​ല​മാ​യ​തി​നാ​ൽ ഇ​പ്പോ​ൾ ഫോ​ണി​ൽ വി​ളി​ച്ചാ​ണ് പ​ന്ത​യം ഓ​ർ​മി​പ്പി​ക്ക​ലും പു​തി​യ പ​ന്താ​യം വ​യ്ക്ക​ലും. പ​ല മ​ണ്ഡ​ല​ങ്ങ​ളി​ലെ​യും വി​വി​ധ പാ​ർ​ട്ടി​ക​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് അ​വ​ലോ​ക​ന​ങ്ങ​ളു​ടെ​യും അ​ടി​സ്ഥാ​ന​ത്തി​ൽ പ​ന്ത​യ​ത്തു​ക​യും പ​ക്ഷ​വും മാ​റ്റി പി​ടി​ച്ചി​ട്ടു​ണ്ട് ചി​ല​ർ. ജി​ല്ല​യി​ൽ വാ​ശി​യേ​റി​യ പോ​രാ​ട്ടം ന​ട​ന്ന പൂ​ഞ്ഞാ​ർ മ​ണ്ഡ​ലം കേ​ന്ദ്രീ​ക​രി​ച്ചാ​ണു പ​ന്ത​യ​ക്കാ​ർ ഏ​റെ​യു​ള്ള​ത്. പ​ണ​വും മ​ദ്യ​വും പൂ​വ​ൻ​കോ​ഴി​യും വ​രെ ഇ​ത്ത​ര​ത്തി​ൽ പ​ന്ത​യം ഉ​റ​പ്പി​ച്ച​വ​രു​ണ്ട്. ത​ല മു​ണ്ഡ​നം, ജ​യി​ക്കു​ന്ന സ്ഥാ​നാ​ർ​ഥി​യു​ടെ മു​ദ്രാ​വാ​ക്യ​വു​മാ​യി തെ​രു​വി​ലി​റ​ങ്ങ​ൽ എ​ന്നി​ങ്ങ​നെ പ​തി​വു പ​ന്ത​യ​ങ്ങ​ളു​മു​ണ്ട്. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ നി​ല​നി​ല്ക്കു​ന്ന​തി​നാ​ൽ ഇ​ത്ത​വ​ണ തെ​രു​വി​ലി​റ​ങ്ങാ​ൻ സാ​ധി​ച്ചേ​ക്കി​ല്ല.…

Read More