മ​ന​സി​നെ വ​ല്ലാ​തെ വി​ഷ​മി​പ്പി​ച്ച ഒ​രു സം​ഭ​വ​ത്തി​ന് ശേ​ഷ​മാ​ണ് ക്രി​സ്തു​മ​ത​ത്തി​ല്‍ ഞാ​ന്‍ വി​ശ്വ​സി​ച്ച് തു​ട​ങ്ങി​യ​ത്…! മ​തം മാ​റ്റ​ത്തി​ന് പി​ന്നിലെ ​ വെ​ളി​പ്പെ​ടു​ത്തലുമായി മാ​തു

“അ​മ​രം’ എ​ന്ന ചി​ത്ര​ത്തി​ൽ മു​ത്താ​യി വ​ന്ന് മ​ല​യാ​ളി​ക​ളു​ടെ പ്രി​യ​ങ്ക​രി​യാ​യ ന​ടി​യാ​ണ് മാ​തു. ഒ​രു​കാ​ല​ത്ത് സി​നി​മ​യി​ല്‍ തി​ള​ങ്ങി നി​ന്ന മാ​തു വി​വാ​ഹ ​ജീ​വി​ത​ത്തോ​ടെ സി​നി​മ​യി​ല്‍ നി​ന്നു പൂ​ര്‍​ണ​മാ​യും മാ​റി.

ഡോ​ക്ട​ര്‍ ജേ​ക്ക​ബു​മാ​യു​ള്ള വി​വാ​ഹ​ത്തി​ന് ശേ​ഷം മാ​തു ക്രി​സ്തു​മ​തം സ്വീ​ക​രി​ച്ച​ത​താ​യി വാ​ര്‍​ത്ത​ക​ള്‍ വ​ന്നി​രു​ന്നു.

എ​ന്നാ​ല്‍ വി​വാ​ഹ​ത്തി​നു വേ​ണ്ടി​യ​ല്ല താ​ന്‍ മ​തം മാ​റി​യ​തെ​ന്ന് മാ​തു ഒ​രി​ക്ക​ല്‍ വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു.

ഹി​ന്ദു​മ​ത വി​ശ്വാ​സി​യാ​യി​രു​ന്ന താ​ന്‍ ക്രി​സ്തു​മ​ത വി​ശ്വാ​സി​യാ​യ​തി​നു പി​ന്നി​ലെ യ​ഥാ​ര്‍​ഥ കാ​ര​ണം മാ​തു വ്യ​ക്ത​മാ​ക്കി​യ​തി​ങ്ങ​നെ…

മ​ന​സി​നെ വ​ല്ലാ​തെ വി​ഷ​മി​പ്പി​ച്ച ഒ​രു സം​ഭ​വ​ത്തി​ന് ശേ​ഷ​മാ​ണ് ക്രി​സ്തു​മ​ത​ത്തി​ല്‍ ഞാ​ന്‍ വി​ശ്വ​സി​ച്ച് തു​ട​ങ്ങി​യ​ത്.

“കു​ട്ടേ​ട്ട​ന്‍’ എ​ന്ന സി​നി​മ​യ്ക്ക് ശേ​ഷം എ​ന്നെ​ത്തേ​ടി ന​ല്ലൊ​രു വേ​ഷം എ​ത്തി​യി​രു​ന്നു. പെ​രു​ന്ത​ച്ച​നി​ലെ വേ​ഷം.

എ​ന്നാ​ല്‍ ഷൂ​ട്ടിം​ഗി​നു വേ​ണ്ടി​യു​ള്ള ത​യാ​റെ​ടു​പ്പു​ക​ള്‍ ന​ട​ത്തു​ന്ന​തി​നി​ട​യി​ലാ​ണ് ആ ​റോ​ളി​ല്‍ മോ​നി​ഷ അ​ഭി​ന​യി​ച്ചു തു​ട​ങ്ങി​യ കാ​ര്യം ഞാ​ന്‍ അ​റി​ഞ്ഞ​ത്.

ഇ​ത് എ​ന്നെ മാ​ന​സി​ക​മാ​യി വ​ല്ലാ​തെ ത​ള​ര്‍​ത്തി. എ​നി​ക്ക് ല​ഭി​ച്ച വേ​ഷം കൈ​വി​ട്ടു പോ​യ​തി​ല്‍ വ​ള​രെ​യ​ധി​കം വി​ഷ​മി​ച്ചി​രു​ന്നു.

ആ ​വി​ഷ​മം സ​ഹി​ക്കാ​നാ​വാ​തെ മാ​താ​വി​നു മു​ന്നി​ല്‍ ഉ​ള്ളു​രു​കി പ്രാ​ര്‍​ഥി​ച്ചി​രു​ന്നു. അ​തി​നു ശേ​ഷ​മാ​ണ് അ​മ​ര​ത്തി​ല്‍ അ​ഭി​ന​യി​ക്കാ​നു​ള്ള ഓ​ഫ​ര്‍ ല​ഭി​ച്ച​ത്.

അ​മ​ര​ത്തി​ല്‍ അ​ഭി​ന​യി​ക്കു​ന്ന കാ​ര്യം പ​റ​ഞ്ഞു വ​ന്ന ഫോ​ണ്‍ കോ​ള്‍ ആ​രോ ക​ളി​യാ​ക്കാ​ന്‍ വേ​ണ്ടി വി​ളി​ക്കു​ക​യാ​ണെ​ന്നാ​ണ് ക​രു​തി​യ​ത്.

എ​ന്നാ​ല്‍ വീ​ണ്ടും വി​ളി​ച്ച​പ്പോ​ള്‍ അ​മ്മ സം​സാ​രി​ച്ചു. തു​ട​ര്‍​ന്നാ​ണ് കാ​ര്യ​ങ്ങ​ളെ​ക്കു​റി​ച്ച് അ​റി​ഞ്ഞ​ത്.

മ​മ്മൂ​ട്ടി​യു​ടെ മ​ക​ളു​ടെ വേ​ഷ​മാ​ണെ​ന്ന​റി​ഞ്ഞ​പ്പോ​ള്‍ കൂ​ടു​ത​ല്‍ സ​ന്തോ​ഷ​മാ​യി. അ​മ​ര​ത്തി​ലേ​ക്കു​ള്ള ആ ​കോ​ള്‍ എ​ത്തി​യ​പ്പോ​ള്‍ മു​ത​ല്‍ താ​ന്‍ ജീ​സ​സി​ന്‍റെ മ​ക​ളാ​ണെ​ന്ന തോ​ന്ന​ലു​ണ്ടാ​വു​ക​യും വീ​ട്ടു​കാ​രു​ടെ സ​മ്മ​ത​ത്തോ​ടെ മ​തം മാ​റു​ക​യും ചെ​യ്തു-​മാ​തു പ​റ​ഞ്ഞു.

ക്രിസ്തുമതം സ്വീകരിച്ച ശേ​ഷ​വും അ​ഭി​ന​യി​ച്ച സി​നി​മ​ക​ളു​ടെ​ ടൈ​റ്റി​ല്‍ കാ​ര്‍​ഡി​ല്‍ മാ​തു എ​ന്ന പേ​രു ത​ന്നെ​യാ​ണ് ന​ടി നൽകിയിരുന്നത്.

Related posts

Leave a Comment