സി​ൽ​വ​ർ നീ​ഡി​ൽ വൈ​റ്റ് ടീ! ഒ​രു ക​പ്പ് ചാ​യയ്​ക്ക് 1000 രൂ​പ; ഇ​ത്ര​യും വി​ല വരാനുള്ള കാരണമായി ഉടമസ്ഥന്‍ പറയുന്നത് ഇങ്ങനെ…

ഒ​രു ക​പ്പ് ചാ​യ എ​പ്പോ​ൾ കി​ട്ടി​യാ​ലും കു​ടി​ക്കു​ന്ന​വ​രാ​ണ് എ​ല്ലാ​വ​രും. കാ​ര​ണം പ​ല​ർ​ക്കും ചാ​യ​യോ​ളം പ്രി​യ​പ്പെ​ട്ട പാ​നീ​യം മ​റ്റൊ​ന്നു​മി​ല്ല. വീ​ട്ടി​ലു​ണ്ടാ​ക്കി സ്ഥി​രം ചാ​യ കു​ടി​ച്ചാ​ലും തൃ​പ്തി പോ​രാ​തെ​യോ, പു​തി​യ രു​ചി​ക​ൾ തേ​ടി​യോ ക​ട​ക​ളി​ലേ​ക്കു പോ​കു​ന്ന​വ​രും ഏ​റെ​യാ​ണ്. സ്പെ​ഷൽ ചാ​യ​ക​ളാ​ൽ പ്ര​സി​ദ്ധി നേ​ടു​ന്ന ചാ​യ​ക്ക​ട​ക​ളും ചാ​യ​ക്ക​ട​ക്കാ​രും നി​ര​വ​ധി​യു​ണ്ട്.​ ചാ​യ​യി​ൽ വ്യ​ത്യ​സ്ത രു​ചി​ക​ൾ പ​രി​ച​യ​പ്പെ​ടു​ത്തു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് പാ​ർ​ത്ഥ പ്ര​തിം ഗാം​ഗു​ലി കോ​ൽ​ക്ക​ത്ത​യി​ൽ ഒ​രു ചാ​യ​ക്ക​ട തു​ട​ങ്ങി​യ​ത്. എ​ന്താ​യാ​ലും ഗാം​ഗു​ലി ഉ​ദ്ദേ​ശി​ച്ച കാ​ര്യം ന​ട​ന്നു. ചാ​യ​ക്ക​ട കു​റ​ഞ്ഞ കാ​ല​ത്തി​നു​ള്ളി​ൽ ത​ന്നെ ശ്ര​ദ്ധി​ക്ക​പ്പെ​ട്ടു. ഇ​വി​ടെ ക​പ്പൊ​ന്നി​ന് 1000രൂ​പ വി​ല​യു​ള്ള ചാ​യ​യു​ണ്ട്. ഒ​രു ക​പ്പ് ചാ​യ​ക്ക് 1000 രൂ​പ​യോ! അ​ദ്ഭു​ത​പ്പെ​ടേ​ണ്ട, കാ​ര്യം സ​ത്യ​മാ​ണ്. ‘സി​ൽ​വ​ർ നീ​ഡി​ൽ വൈ​റ്റ് ടീ’​എ​ന്നാ​ണ് ഈ ​ചാ​യ​യു​ടെ പേ​ര്. സ്വ​ത​വേ നി​ല​വാ​ര​വും ഗു​ണ​മേന്മയും കൂ​ടു​ത​ലാ​യ ‘വൈ​റ്റ് ടീ’ ​ഇ​ന​ത്തി​ൽ പെ​ടു​ന്ന​താ​ണി​ത്. അ​ത്ര​മാ​ത്രം മൂ​ല്യ​മു​ള്ള തേ​യി​ല ഉ​പ​യോ​ഗി​ച്ച് ത​യാ​റാ​ക്കു​ന്ന​തി​നാ​ലാ​ണ് ഈ ​ചാ​യ​യ്ക്ക്…

Read More

ക​ട​ലി​ന​ടി​യി​ൽ ക​യ​റി​ൽ കു​ടു​ങ്ങി കൂ​റ്റ​ൻ സ്രാ​വ്, അതിനെ രക്ഷിക്കുന്ന മുങ്ങല്‍ വിദഗ്ധന്‍! വീഡിയോ വൈറല്‍

ക​ട​ലി​ലും ക​ര​യി​ലും പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ൾ പെ​രു​കു​ന്ന​തും അ​ത് മ​നു​ഷ്യ​നും പ്ര​കൃ​തി​ക്കും മ​റ്റു ജീ​വി​ക​ൾ​ക്കു​മൊ​ക്കെ എ​ത്ര​ത്തോ​ളം ദോ​ഷ​മാ​കു​മെ​ന്നും ദി​വ​സ​വും ക​ണ്ടും കേ​ട്ടു​മൊ​ക്കെ നമ്മൾ അ​റി​യു​ന്നു​ണ്ട്. ക​ട​ലി​ൽ പ്ലാ​സ്റ്റി​ക് മാ​ലി​ന്യം വ​ർ​ധി​ക്കു​ന്ന​തി​ന്‍റെ അ​പ​ക​ടം സം​ബ​ന്ധി​ച്ച് നി​ര​വ​ധി വി​ദ​ഗ്ധ​രാ​ണ് മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടു​ള്ള​ത്. സ​മു​ദ്ര​ജീ​വി​ക​ളെ ഇ​ത്ത​ര​ത്തി​ൽ വ​ലി​ച്ചെ​റി​യു​ന്ന പ്ലാ​സ്റ്റി​ക്കു​ക​ൾ എ​ത്ര​ത്തോ​ളം ദോ​ഷ​ക​ര​മാ​യി ബാ​ധി​ക്കു​മെ​ന്ന് വ്യ​ക്ത​മാ​ക്കു​ന്ന ഒ​രു വീ​ഡി​യോ​യാ​ണ് ഇ​പ്പോ​ൾ പു​റ​ത്തു​ന വ​രു​ന്ന​ത്. പ്ലാ​സ്റ്റി​ക് ക​യ​ർ ശ​രീ​ര​ത്തി​ൽ കു​ട​ങ്ങി​യ​തു​മൂ​ലം ബു​ദ്ധി​മു​ട്ടു​ന്ന ഒ​രു സ്രാ​വി​ന്‍റെ​യും അ​തി​നെ ര​ക്ഷി​ക്കു​ന്ന മു​ങ്ങ​ൽ വി​ദ​ഗ്ധ​ന്‍റെ​യും വീ​ഡി​യോ​യാ​ണ് സ​യ​ൻ​സ് ഗേ​ൾ എ​ന്ന ട്വി​റ്റ​ർ അ​ക്കൗ​ണ്ടി​ൽ നി​ന്നും പു​റ​ത്തു വ​ന്നി​രി​ക്കു​ന്ന​ത്.

Read More

തെറ്റു ചെയ്യാത്താവരായി ആരുണ്ട് ! ഇനി ഒരിക്കലും ആ തെറ്റുകള്‍ ആവര്‍ത്തിക്കില്ലെന്ന് വെളിപ്പെടുത്തി നടി പ്രിയാമണി

വര്‍ഷങ്ങളായി തെന്നിന്ത്യന്‍ സിനിമയിലെ സജീവ സാന്നിദ്ധ്യമാണ് നടി പ്രിയാമണി. ഇക്കാലയളവില്‍ ഒട്ടുമിക്ക സൂപ്പര്‍താരങ്ങളുടെയും നായിക പദവി കയ്യാളാനും താരത്തിനായിട്ടുണ്ട്. രണ്ടു തമിഴ് ചിത്രങ്ങളില്‍ അഭിനയിച്ചതിന് ശേഷം ആണ് താരം സത്യം എന്ന മലയാള സിനിമയില്‍ നായികയായി എത്തുന്നത്. അതിനു ശേഷം അധികം മലയാള ചിത്രങ്ങള്‍ താരം ചെയ്തിട്ടില്ല എങ്കിലും ചെയ്തവ ഒക്കെ പ്രധാന വേഷങ്ങള്‍ ആയിരുന്നു. തെലുങ്ക്, കന്നട ചിത്രങ്ങളിലും താരം തിളങ്ങി. ഇപ്പോള്‍ ഒരു അഭിമുഖത്തില്‍ തന്റെ അഭിനയ ജീവിതത്തെ കുറിച്ച് മനസ്സ് തുറക്കുകയാണ് താരം. തമിഴില്‍ അസുരന്‍ എന്ന ചിത്രത്തില്‍ മഞ്ജു വാര്യര്‍ അഭിനയിച്ച അവിസ്മരണീയമാക്കിയ പച്ചയമ്മാള്‍ എന്ന കഥാപാത്രത്തെ തെലുങ്കു റീമേക്കില്‍ അവതരിപ്പിക്കാന്‍ അവസരം ലഭിച്ചത് പ്രിയാമണിക്ക് ആയിരുന്നു. ഇതിന്റെ സന്തോഷവും താരം അഭിമുഖത്തില്‍ തുറന്നു പറഞ്ഞു. അസുരന്‍ കണ്ടപ്പോള്‍ തന്നെ മഞ്ജു ചേച്ചി ചെയ്ത പച്ചയമ്മാള്‍ എന്ന കഥാപാത്രത്തിനോട് ഒരിഷ്ട്ടം തോന്നിയിരുന്നു.…

Read More

പട്ടാളം സിനിമയില്‍ മമ്മൂട്ടിയുടെ നായികയായ ടെസ്സയെ മറന്നു പോയോ ! താരത്തിന്റെ പുതിയ വിശേഷം അറിഞ്ഞ് ആഹ്ലാദിച്ച് ആരാധകര്‍…

മമ്മൂട്ടിയെ നായകനാക്കി ലാല്‍ജോസ് സംവിധാനം ചെയ്ത ചിത്രമായിരുന്നു പട്ടാളം. 2003ല്‍ പുറത്തിറങ്ങിയ ഈ ചിത്രത്തിലെ നായികയായ ടെസയുടെ ആദ്യ ചിത്രമായിരുന്നു അത്. ബിജു മേനോന്‍, ഇന്ദ്രജിത്ത്, ജ്യോതിര്‍മയി എന്നിവരും ചിത്രത്തില്‍ പ്രധാനവേഷങ്ങള്‍ ചെയ്തു. എന്നാല്‍ ഈ ചിത്രത്തിനു ശേഷം ഈ നടിയെക്കുറിച്ച് അധികമാരും കേട്ടിട്ടില്ല. വിവിധ ടിവി ചാനലുകളില്‍ അവതാരക എന്ന നിലയിലാണ് ടെസ്സ മലയാളികളുടെ ഇഷ്ടം പിടിച്ചുപറ്റുന്നത്. സിനിമയിലേക്ക് വന്നതും അങ്ങനെയൊരു ടിവി പ്രോഗ്രാമില്‍ നിന്നുമായിരുന്നു. പുതുമുഖത്തെ അന്വേഷിച്ച നടക്കുകയായിരുന്നു സംവിധായകന്‍ ലാല്‍ജോസ്. ഒരുപാട് കാസ്റ്റിംഗ് കോളും, അന്വേഷണവും നടത്തി എന്നിട്ടും പരിചയം ഉള്ളവരെയൊക്കെ അന്വേഷിക്കുകയായിരുന്നു സംവിധായകന്‍. അങ്ങനെ നോക്കുമ്പോഴായിരുന്നു ഹലോ ഗുഡ് ഈവനിംഗ് എന്ന ലൈവ് ചാറ്റ് പ്രോഗ്രാമിന്റെ അവതാരകയെ സംവിധായകന്‍ ശ്രദ്ധിച്ചത്. നല്ല അവതരണ ശൈലിയും, കാമറ ഫേസുമുള്ള ഒരു അഭിനേത്രിയെ സംവിധായകന്‍ അതിലൂടെ കണ്ടു എന്ന് തന്നെ പറയാം. വിളിച്ചപ്പോള്‍ നല്ല…

Read More

ആദ്യമായി പ്രണയിച്ചത് ഒരു വഞ്ചകിയെ ! തന്നെ തേച്ചിട്ടു പോയ അവള്‍ ഇപ്പോള്‍ വിവാഹിതയും രണ്ടു കുട്ടികളുടെ അമ്മയും; തുറന്നു പറച്ചിലുമായി ഉണ്ണി മുകുന്ദന്‍…

മലയാളത്തിലെ യുവനടന്മാരില്‍ ശ്രദ്ധേയനാണ് ഉണ്ണി മുകുന്ദന്‍. നെഗറ്റീവ്,പോസിറ്റീവ് വ്യത്യാസമില്ലാതെ കഥാപാത്രങ്ങള്‍ ചെയ്യാനുള്ള ധൈര്യമാണ് ഉണ്ണി മുകുന്ദന്റെ മികവ്. മലയാള സിനിമയിലെ മസില്‍മാന്‍ എന്ന വിശേഷണവും ഉണ്ണിയ്ക്കു സ്വന്തം. സോഷ്യല്‍ മീഡിയയില്‍ ആരാധകരുമായി ഇടപെടുന്ന കാര്യത്തില്‍ മറ്റെല്ലാ താരങ്ങളേക്കാളും ഒരു പടി മുമ്പിലാണ് ഉണ്ണി മുകുന്ദന്‍. ഇപ്പോള്‍ തന്റെ പ്രണയത്തെ കുറിച്ചും കിട്ടിയ തേപ്പിനെ കുറിച്ചുമൊക്കെ തുറന്ന് പറഞ്ഞിരിക്കുകയാണ് താരം. ഇന്‍സ്റ്റാഗ്രാമില്‍ ആരാധകരുമായുളള ചോദ്യോത്തരവേളയിലാണ് ഉണ്ണി ഇക്കാര്യങ്ങള്‍ തുറന്നു പറഞ്ഞത്. കുട്ടിക്കാലം ഗുജറാത്തില്‍ ആയിരുന്ന ഉണ്ണിക്ക് ആദ്യമായി ആകര്‍ഷണം തോന്നിയത് ഒരു ഗുജറാത്തി ടീച്ചറോടാണ്.ആദ്യ കാമുകിയുടെ പേര് അറിയണം എന്നായിരുന്നു ഒരാളുടെ ആവശ്യം. വഞ്ചകി എന്നാണ് ഉണ്ണി ആ പേര് പറഞ്ഞത്. ആദ്യ കാമുകി ഇപ്പോള്‍ വിവാഹിതയും രണ്ടു കുട്ടികളുടെ അമ്മയുമാണെന്ന് താരം പറഞ്ഞു. അഹമ്മദാബാദിലെ പ്രഹ്ലാദ് നഗര്‍ ഉദ്യാനത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ ഒരു കാമുകി താനുമായി പിരിഞ്ഞത് അവിടെ…

Read More

മോഹന്‍ലാലിന്റെ ബന്ധുവാണ് ! സിനിമയിലെത്തിച്ചത് ലാലേട്ടന്‍;വെളിപ്പെടുത്തലുമായി ശ്രീയ രമേഷ്…

ചുരുങ്ങിയ ചിത്രങ്ങള്‍ കൊണ്ട് മലയാളികളുടെ ഇഷ്ടം പിടിച്ചു പറ്റിയ നടിയാണ് ശ്രീയ രമേഷ്. മിനിസ്‌ക്രീനില്‍ നിന്നാണ് താരം സിനിമയിലെത്തിയത്. അഭിനയ രംഗത്തേക്കുള്ള തന്റെ വരവ് യാദൃശ്ചികമായിരുന്നുവെന്ന് പറയുകയാണ് ശ്രീയ രമേഷ് ഇപ്പോള്‍. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് താരം മനസ്സു തുറന്നത്്. പഠനകാലത്ത് വീട്ടുകാരറിയാതെയാണ് കലാപരിപാടികളില്‍ പങ്കെടുത്തതെന്നും വിവാഹശേഷം ഭര്‍ത്താവ് രമേഷ് നായര്‍ക്കൊപ്പം വിദേശത്തേക്ക് പോവുകയായിരുന്നുവെന്നും താരം പറയുന്നു. പിന്നീട് ഭര്‍ത്താവിന്റെ പിന്തുണയിലാണ് കലാരംഗത്ത് സജീവമായത്. അങ്ങനെയാണ് കുങ്കുമപ്പൂവ് എന്ന സീരിയലില്‍ അവസരം ലഭിക്കുന്നതെന്ന് ശ്രീയ പറയുന്നു. താന്‍ മോഹന്‍ലാലിന്റെ ബന്ധുവാണെന്നും അദ്ദേഹം വഴിയാണ് സിനിമയില്‍ എത്തുന്നതെന്നും ശ്രീയ പറഞ്ഞു. വീട്ടുകാര്‍ക്ക് ആദ്യം എതിര്‍പ്പായിരുന്നുവെങ്കിലും ഇപ്പോള്‍ എല്ലാവരും ഹാപ്പിയാണ്. സീരിയല്‍ അഭിനയത്തിലൂടെ ധാരാളം ആരാധകരെ ലഭിച്ചിട്ടുണ്ട്. ചിലര്‍ എവിടെക്കണ്ടാലും ഓടിവന്ന് സ്‌നേഹപ്രകടനം നടത്താറുമുണ്ട്.എന്നാല്‍ സ്‌നേഹപ്രകടനത്തിനൊപ്പം ചീത്ത കേള്‍ക്കേണ്ടി വന്ന സന്ദര്‍ഭങ്ങളുമുണ്ട്. ചില സീരിയലുകളിലെ നെഗറ്റീവ് കഥാപാത്രങ്ങളാണ്…

Read More

പെരുമ്പാമ്പിനെ പിടിച്ചത് നാട്ടുകാര്‍ ‘പുലിവാല്‍ പിടിച്ചത്’ പഞ്ചായത്ത് മെംബര്‍ ! ഒടുവില്‍ സംഭവിച്ചത്…

നാട്ടുകാര്‍ സംഘം ചേര്‍ന്ന് പിടിച്ച പെരുമ്പാമ്പ് പഞ്ചായത്ത് മെംബര്‍ക്ക് ഉണ്ടാക്കിയത് വലിയ തലവേദന.ഞായറാഴ്ച രാത്രിയാണ് സംഭവം. തോട്ടുങ്കരയ്ക്കു സമീപം റോഡരികില്‍ കണ്ട പെരുമ്പാമ്പിനെ നാട്ടുകാര്‍ പിടികൂടി വനം വകുപ്പ് ഉദ്യോഗസ്ഥരെ അറിയിക്കുകയായിരുന്നു. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ എത്താതായതോടെ പാമ്പിനെ പിടികൂടിയ നാട്ടുകാര്‍ വെട്ടിലായി. സംഭവം അറിഞ്ഞു പാമ്പിനെ കാണാന്‍ പഞ്ചായത്ത് അംഗം അരുണ്‍ പൂച്ചക്കുഴിയെത്തി. വനംവകുപ്പുകാരെ കാണാത്തതിന് പിന്നെയും പിന്നെയും വിളിച്ചെങ്കിലും രാത്രി ഡ്യൂട്ടി രണ്ടു വനിതകള്‍ക്കായതിനാല്‍ രാത്രി എത്താന്‍ കഴിയില്ലെന്നായിരുന്നു ഇവരുടെ നിലപാട്. ഇവര്‍ വരുന്നതുവരെ പാമ്പിനെ സൂക്ഷിക്കാന്‍ പ്രദേശവാസികള്‍ക്കും ഭീതി. നാട്ടുകാരുടെ ആവശ്യപ്രകാരം അരുണ്‍ പൂച്ചക്കുഴി പെരുമ്പാമ്പിനെ ഏറ്റെടുത്തു. തുടര്‍ന്നു പോലീസില്‍ വിവരം അറിയിച്ചെങ്കിലും പോലീസും വനപാലകരെ അറിയിക്കാന്‍ പറയുകയായിരുന്നു. ഏറെ നേരം നോക്കി മറ്റു മാര്‍ഗമില്ലാതെ പഞ്ചായത്ത് അംഗം സുഹൃത്തിനെയും കൂട്ടി പാമ്പിനെ മുട്ടം പോലീസ് സ്റ്റേഷനില്‍ എത്തിച്ചു. പോലീസുകാര്‍ പാമ്പിനെ കൈപ്പറ്റി…

Read More

ആ​രെ​ങ്കി​ലും ഈ ​ചോ​ദ്യം ആ ​പെ​ണ്‍​കു​ട്ടി​യോ​ട് ചോ​ദി​ച്ചോ? ഇ​ത് ഒ​രു പ​രി​ഹാ​ര​മാ​ണോ അ​തോ ശി​ക്ഷ​യോ? ചീ​ഫ് ജ​സ്റ്റി​സി​നെ​തി​രേ ത​പ്‌​സി

പീ​ഡ​ന​ക്കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ പ്ര​തി​യോ​ട് ഇ​ര​യെ വി​വാ​ഹം ചെ​യ്യാ​ന്‍ ത​യാ​റാ​ണോ എ​ന്ന ചോ​ദി​ച്ച ചീ​ഫ് ജ​സ്റ്റി​സ് എ​സ് എ ​ബോ​ബ്ഡെ​ക്കെ​തി​രെ രൂ​ക്ഷ വി​മ​ര്‍​ശ​ന​വു​മാ​യി ബോ​ളി​വു​ഡ് താ​രം ത​പ്‌​സി പ​ന്നു. ‘ആ​രെ​ങ്കി​ലും ഈ ​ചോ​ദ്യം ആ ​പെ​ണ്‍​കു​ട്ടി​യോ​ട് ചോ​ദി​ച്ചോ? അ​വ​ളു​ടെ റേ​പ്പി​സ്റ്റി​നെ വി​വാ​ഹം ക​ഴി​ക്കാ​ന്‍ ത​യ്യാ​റാ​ണോ എ​ന്ന്? അ​തൊ​രു ചോ​ദ്യ​മാ​ണോ? ഇ​ത് ഒ​രു പ​രി​ഹാ​ര​മാ​ണോ അ​തോ ശി​ക്ഷ​യോ? അ​രോ​ച​കം ത​ന്നെ’. ത​പ്‌​സി ട്വീ​റ്റ് ചെ​യ്തു. ഭൂ​രി​ഭാ​ഗം താ​ര​ങ്ങ​ളും വി​ധി അ​റി​യാ​ത്ത ഭാ​വം ന​ടി​ക്കു​ന്പോ​ഴാ​ണ് ത​പ്സി​യു​ടെ പ്ര​തി​ക​ര​ണം. കേ​സി​ല്‍ പ്ര​തി​യാ​യ മോ​ഹി​ത് സു​ഭാ​ഷ് ച​വാ​ന്‍റെ ജാ​മ്യ​ഹ​ർ​ജി സു​പ്രീം​കോ​ട​തി​യി​ല്‍ പ​രി​ഗ​ണി​ക്ക​വെ​യാ​യി​രു​ന്നു ചീ​ഫാ ജ​സ്റ്റി​സി​ന്‍റെ വി​വാ​ദ ചോ​ദ്യം. മ​ഹാ​രാ​ഷ്ട്ര സ്റ്റേ​റ്റ് ഇ​ല​ക്ട്രി​ക്ക് പ്രൊ​ഡ​ക്ഷ​ന്‍ ക​മ്പ​നി ജീ​വ​ന​ക്കാ​ര​നാ​ണ് പ്ര​തി​യാ​യ മോ​ഹി​ത് ച​വാ​ന്‍. വി​ദ്യാ​ര്‍​ത്ഥി​നി​യും അ​ക​ന്ന ബ​ന്ധു​വു​മാ​യ പ​തി​നാ​റു​കാ​രി​യെ ബ​ലാ​ത്സം​ഗം ചെ​യ്തു​വെ​ന്ന​താ​ണ് ഇ​യാ​ള്‍​ക്കെ​തി​രെ​യു​ള്ള കേ​സ്. ‘നി​ങ്ങ​ള്‍ പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ ബോ​ധ​ര​ഹി​ത​യാ​ക്കി പീ​ഡി​പ്പി​ച്ചു. ആ ​കു​ട്ടി​യെ വി​വാ​ഹം ചെ​യ്യു​മെ​ങ്കി​ല്‍…

Read More

കോ​​​​​ടീ​​​​​ശ്വ​​​​​ര​​​​​ൻ ! ഇൻസ്റ്റഗ്രാമിൽ പത്ത് കോ​​​​​ടി ഫോ​​​​​ളോവേ​​​​​ഴ്സു​​​​​ള്ള ആ​​​​​ദ്യ ക്രി​​​​​ക്ക​​​​​റ്റ് താ​​​​​ര​​​​​മാ​​​​​യി വി​​​​​രാ​​​​​ട് കോ​​​​​ഹ്‌​​​​ലി

മും​​​​​ബൈ: ഇ​​​​​ന്ത്യ​​​​​ൻ ക്രി​​​​​ക്ക​​​​​റ്റ് ടീം ​​​​​നാ​​​​​യ​​​​​ക​​​​​ൻ വി​​​​​രാ​​​​​ട് കോ​​​​​ഹ്‌​​​​ലി​​ക്കു ക​​​​​ള​​​​​ത്തി​​​​​നു പു​​​​​റ​​​​​ത്ത് ഒ​​​​​രു സെ​​​​​ഞ്ചു​​​​​റി. സ​​​​​മൂ​​​​​ഹ​​​​​മാ​​​​​ധ്യ​​​​​മ​​​​​മാ​​​​​യ ഇ​​​​​ൻ​​​​​സ്റ്റ​​​​​ഗ്രാ​​​​​മി​​​​​ൽ 100 മി​​​​​ല്യ​​​​​ണ്‍ (10 കോ​​​​​ടി) ഫോ​​​​​ളോവേ​​​​​ഴ്സ് ഉ​​​​​ള്ള ആ​​​​​ദ്യ ക്രി​​​​​ക്ക​​​​​റ്റ് താ​​​​​രം എ​​​​​ന്ന റി​​​​​ക്കാ​​​​​ർ​​​​​ഡ് കോ​​​​​ഹ്‌​​​​ലി കു​​​​​റി​​​​​ച്ചു. ഇ​​​​​ൻ​​​​​സ്റ്റ​​​​​യി​​​​​ൽ 10 കോ​​​​​ടി ഫോ​​​​​ളോ​​​​​വേ​​​​​ഴ്സ് ഉ​​​​​ള്ള ഏ​​​​​ഷ്യ-​​​​​പ​​​​​സ​​​​​ഫി​​​​​ക് മേ​​​​​ഖ​​​​​ല​​​​​യി​​​​​ലെ ആ​​​​​ദ്യവ്യ​​​​​ക്തി എ​​​​​ന്ന നേ​​​​​ട്ട​​​​​വും മു​​​​​പ്പ​​​​​ത്തി​​​​​ര​​​​​ണ്ടു​​​​​കാ​​​​​ര​​​​​നാ​​​​​യ കോ​​​​​ഹ്‌​​​​ലി ഇ​​​​​തോ​​​​​ടെ സ്വ​​​​​ന്ത​​​​​മാ​​​​​ക്കി. കോ​​​​​ഹ്‌​​​​ലി ഉ​​​​​ൾ​​​​​പ്പെ​​​​​ടെ ഏ​​ഴു പേ​​​​​ർ​​​​​ക്കു മാ​​​​​ത്ര​​​​​മാ​​​​​ണ് 10 കോ​​​​​ടി ഫോളോ​​​​​വേ​​​​​ഴ്സ് ക്ല​​​​​ബ്ബി​​​​​ലു​​​​​ള്ള​​​​​ത്. കോ​​​​​ഹ്‌​​​​ലി ഇ​​​​​ൻ​​​​​സ്റ്റ​​​​​ഗ്രാം പി​​​​​ന്തു​​​​​ട​​​​​ർ​​​​​ച്ച​​​​​ക്കാ​​​​​രു​​​​​ടെ എ​​​​​ണ്ണ​​​​​ത്തി​​​​​ൽ 10 കോ​​​​​ടി ക്ല​​​​​ബ്ബി​​​​​ൽ പ്ര​​​​​വേ​​​​​ശി​​​​​ച്ച​​​​​താ​​​​​യി ഐ​​​​​സി​​​​​സി സ​​​​​മൂ​​​​​ഹ​​​​​മാ​​​​​ധ്യ​​​​​മ​​​​​ങ്ങ​​​​​ളി​​​​​ലൂ​​​​​ടെ അ​​​​​റി​​​​​യി​​​​​ച്ചു. 2008 അ​​​​​ണ്ട​​​​​ർ 19 ഏ​​​​​ക​​​​​ദി​​​​​ന ലോ​​​​​ക​​​​​ക​​​​​പ്പ് കി​​​​​രീ​​​​​ടം വി​​​​​രാ​​​​​ട് കോ​​​​​ഹ്‌​​​​ലി​​​​​യു​​​​​ടെ നേ​​​​​തൃ​​​​​ത്വ​​​​​ത്തി​​​​​ൽ ഇ​​​​​ന്ത്യ സ്വ​​​​​ന്ത​​​​​മാ​​​​​ക്കി​​​​​യ​​​​​തി​​​​​ന്‍റെ വാ​​​​​ർ​​​​​ഷി​​​​​ക​​​​​മാ​​​​​യ ഇ​​​​​ന്ന​​​​​ലെ​​​​​യാ​​​​​ണ് ഇ​​​​​ൻ​​​​​സ്റ്റ​​​​​യി​​​​​ൽ 100 മി​​​​​ല്യ​​​​​ണ്‍ ഫോ​​​​​ളോ​​​​​വേ​​​​​ഴ്സ് ക്ല​​​​​ബ്ബി​​​​​ൽ എ​​​​​ത്തി​​​​​യ​​​​​താ​​​​​യി ഐ​​​​​സി​​​​​സി പോ​​​​​സ്റ്റ് ചെ​​​​​യ്ത​​​​​ത്. ഏ​​​​​റ്റ​​​​​വും അ​​​​​ധി​​​​​കം ആ​​​​​ളു​​​​​ക​​​​​ൾ പി​​​​​ന്തു​​​​​ട​​​​​രു​​​​​ന്ന കാ​​​​​യി​​​​​ക​​താ​​​​​ര​​​​​ങ്ങ​​​​​ളി​​​​​ൽ ലോ​​​​​ക​​​​​ത്തി​​​​​ൽ നാ​​​​​ലാം സ്ഥാ​​​​​ന​​​​​ത്താ​​​​​ണ്…

Read More

കൈ​യി​ൽ പാമ്പ്‌ , തോ​ളി​ൽ പ​ഞ്ച​വ​ർ​ണ​ത​ത്ത! യു​വാ​വി​നെ​ത്തേ​ടി സോ​ഷ്യ​ൽ മീ​ഡി​യ; വീഡിയോ വൈറല്‍

സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ്ര​ച​രി​ക്കു​ന്ന ചി​ല വീ​ഡി​യോ​ക​ൾ വി​ശ്വ​സി​ക്കാ​ൻ പ്ര​യാ​സ​മു​ള്ള​വ​യാ​ണ്. അ​ത്ത​രം വീ​ഡി​യോ​ക​ൾ വ​ള​രെ വേ​ഗം വൈ​റ​ലാ​കാ​റു​മു​ണ്ട്. ഇങ്ങനെ വൈറലായ വീ​ഡി​യോ​യു​ടെ വി​ശേ​ഷം അ​റി​യാം. ടി​ക്ക് ടോ​ക്ക് താ​ര​മാ​യ ഹെ​യ്‌​ലി റോ​ബ​ൻ പ​ങ്കു​വ​ച്ച വീ​ഡി​യോ​യാ​ണ് ഇ​പ്പോ​ൾ ച​ർ​ച്ച​യാ​കു​ന്ന​ത്. വി​ദേ​ശ രാ​ജ്യ​ത്തു​നി​ന്നാ​ണ് വീ​ഡി​യോ പ​ക​ർ​ത്തി​യി​രി​ക്കു​ന്ന​ത്. കാ​റി​ൽ പോ​കു​ന്പോ​ഴാ​ണ് താ​ൻ വി​ചി​ത്ര​മാ​യ ഈ ​ദൃ​ശ്യം കാ​ണു​ന്ന​തെ​ന്ന് റോ​ബ​ൻ പ​റ​യു​ന്നു. വീ​ഡി​യോ എ​ന്താ​ണെ​ന്ന​ല്ലേ? ഒ​രു കൈ​യി​ൽ പെ​രു​ന്പാ​ന്പും തോ​ളി​ൽ ഒ​രു പ​ഞ്ച​വ​ർ​ണ ത​ത്ത​യു​മാ​യി പോ​കു​ന്ന യു​വാ​വി​ന്‍റെ വീ​ഡി​യോ​യാ​ണ് സം​ഗ​തി. പാ​ന്പു​മാ​യി വ​ള​രെ ആ​സ്വ​ദി​ച്ച് ന​ട​ന്നു നീ​ങ്ങു​ന്ന യു​വാ​വ് സി​ഗ്ന​ലി​നു സ​മീ​പം കാ​ൽ​ന​ട യാ​ത്ര​ക്കാ​ർ​ക്കു​ള്ള സ്വി​ച്ച് അ​മ​ർ​ത്തു​ന്ന​തി​നാ​യി പാ​ന്പി​നെ താ​ഴെ വ​യ്ക്കു​ന്നു​ണ്ട്. ബ​ട്ട​ൺ അ​മ​ർ​ത്തി​യ ശേ​ഷം പാ​ന്പി​നെ വീ​ണ്ടും കൈ​യി​ൽ എ​ടു​ക്കു​ന്ന​തു​വ​രെ​യു​ള്ള ദൃ​ശ്യ​ങ്ങ​ളാ​ണ് വീ​ഡി​യോ​യി​ലു​ള്ള​ത്. പാ​ന്പി​നെ അ​ല​ക്ഷ്യ​മാ​യി കൈ​കാ​ര്യം ചെ​യ്യു​ന്ന യു​വാ​വി​നെ നി​ര​വ​ധി ആ​ളു​ക​ളാ​ണ് വി​മ​ർ​ശി​ക്കു​ന്ന​ത്. ഇ​തു​വ​രെ അ​ര​ല​ക്ഷ​ത്തോ​ളം ആ​ളു​ക​ൾ ടി​ക്ക് ടോ​ക്കി​ൽ മാ​ത്രം…

Read More