ഇ​ന്ന​ലെ എ​ന്‍റെ പേ​ജി​ൽ ഒ​രു​ത്ത​ൻ എ​ന്നെ വ​ന്ന് തെ​റി വി​ളി​ച്ചു ഞാ​ന്‍ അ​വ​നെ​യും തി​രി​ച്ചു വി​ളി​ച്ചു, പ​ക്ഷേ… ഒ​മ​ർ ലു​ലു​വി​ന്‍റെ ഫേ​സ്ബു​ക്ക് പോസ്റ്റ് വൈറലാകുന്നു…

അ​സ​ഭ്യം പ​റ​യു​ന്ന​വ​ർ​ക്ക് അ​തേ രീ​തി​യി​ൽ ത​ന്നെ മ​റു​പ​ടി കൊ‌‌​ടു​ക്കു​മെ​ന്ന് സം​വി​ധാ​യ​ക​ൻ ഒ​മ​ർ ലു​ലു.

തെ​റി വി​ളി​ക്കു​ന്ന​വ​നെ അ​ല്ല​യോ മ​ഹാ​നു​ഭാ​വാ എ​ന്ന് അ​ഭി​സം​ബോ​ധ​ന ചെ​യ്തു സം​സാ​രി​ക്കാ​ന്‍ ഒ​ന്നും എ​നി​ക്ക് അ​റി​യി​ല്ല ഇ​ങ്ങ​നെ​യൊ​ക്കെ ഉ​ള്ള എ​ന്നെ ഇ​ഷ്ട​പ്പെ​ടു​ന്ന​വ​ർ ഇ​ഷ്ട​പ്പെ​ട്ടാ​ൽ മ​തി​യെ​ന്നും ഒ​മ​ർ ലു​ലു ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു.

ഒ​മ​ർ ലു​ലു​വി​ന്‍റെ ഫേ​സ്ബു​ക്ക് പോ​സ്റ്റി​ന്‍റെ പൂ​ർ​ണ​രൂ​പം

ഇ​ന്ന​ലെ എ​ന്‍റെ പേ​ജി​ൽ ഒ​രു​ത്ത​ൻ എ​ന്നെ വ​ന്ന് തെ​റി വി​ളി​ച്ചു ഞാ​ന്‍ അ​വ​നെ​യും തി​രി​ച്ചു വി​ളി​ച്ചു,പ​ക്ഷേ ഞാ​ന്‍ ഒ​രു സം​വി​ധാ​യ​ക​നാ​ണ് ഒ​രി​ക്ക​ലും അ​ങ്ങ​നെ തി​രി​ച്ച് വി​ളി​ക്ക​രു​ത് എ​ന്ന് പ​റ​ഞ്ഞ് എ​ന്‍റെ വെ​ൽ​വി​ഷേ​ർ​സ് എ​ന്ന് പ​റ​യു​ന്ന കു​റ​ച്ച് പേ​ർ ഫോ​ൺ ചെ​യ്തും മെ​സേ​ജ് അ​യ​ച്ചും അ​ഭി​പ്രാ​യം പ​റ​ഞ്ഞു.​

ഞാ​ൻ വ​ള​രെ സാ​ധാ​ര​ണ ഒ​രു വീ​ട്ടി​ൽ ജ​നി​ച്ച് ഗ്രൗ​ഡി​ലും പാ​ട​ത്തും ഒ​ക്കെ കൂ​ട്ട്കൂ​ടി ത​ല്ല്കൂ​ടി ഒ​ക്കെ ക​ളി​ച്ചു വ​ള​ർ​ന്ന ആ​ളാ​ണ്.

തെ​റി വി​ളി​ക്കു​ന്ന​വ​നെ അ​ല്ല​യോ മ​ഹാ​നു​ഭാ​വാ എ​ന്ന് അ​ഭി​സം​ബോ​ധ​ന ചെ​യ്തു സം​സാ​രി​ക്കാ​ന്‍ ഒ​ന്നും എ​നി​ക്ക് അ​റി​യി​ല്ല ഇ​ങ്ങ​നെ​യൊ​ക്കെ ഉ​ള്ള എ​ന്നെ ഇ​ഷ്ട​പ്പെ​ടു​ന്ന​വ​ർ ഇ​ഷ്ട​പ്പെ​ട്ടാ​ൽ മ​തി…

ഇ​പ്പോ​ഴും ഇ​ഷ്ട​മു​ള്ള പ​ഴ​യ കൂ​ട്ടു​കാ​രെ ക​ണ്ടാ “മൈ​രെ കൊ​റെ നാ​ളാ​യ​ല്ലോ ക​ണ്ടി​ട്ട്” എ​ന്നാ​ണ് ചോ​ദി​ക്കാ​റ് അ​ത് കൊ​ണ്ടു ഞാ​ന്‍ BadBoy ആ​വു​ക​യാ​ണ് എ​ങ്കി​ൽ ആ​വ​ട്ടെ…..

Related posts

Leave a Comment