അത് ആഘോഷിക്കപ്പെടേണ്ട ഒരു കാര്യമല്ല എന്നത് വ്യക്തമായി എനിക്കറിയാം ! ലൈക്ക് റിമൂവ് ചെയ്തിട്ടുണ്ട്; വേടനെ പിന്തുണച്ചതില്‍ മാപ്പു ചോദിച്ച് പാര്‍വതി…

ലൈംഗികാരോപണം നേരിടുന്ന റാപ്പര്‍ വേടന്റെ(ഹിരണ്‍ദാസ് മുരളി) ഇന്‍സ്റ്റാഗ്രാം പോസ്റ്റ് ലൈക്ക് ചെയ്തതില്‍ മാപ്പു ചോദിച്ച് നടിയും വിമെന്‍ ഇന്‍ സിനിമാ കളക്ടീവ് ഭാരവാഹിയുമായ പാര്‍വതി തിരുവോത്ത്. ഇന്‍സ്റ്റാഗ്രാം വഴി തന്നെയാണ് പാര്‍വ്വതി മാപ്പപേക്ഷിച്ചത്. പാര്‍വതിയുടെ കുറിപ്പ് ഇങ്ങനെ… ‘ചൂഷണത്തെ അതിജീവിച്ചവരോട് ഒരു ക്ഷമാപണം.ലൈംഗിക പീഡനാരോപണം നേരിടുന്ന ഗായകന്‍ വേടനെതിരെ സധൈര്യം ശബ്ദമുയര്‍ത്തിയവരോട് ഞാന്‍ ആത്മാര്‍ത്ഥമായി ക്ഷമ ചോദിക്കുകയാണ്. താന്‍ ചെയ്ത കുറ്റത്തെ അംഗീകരിക്കാന്‍ പോലും ഒരുപാട് പുരുഷന്മാര്‍ മടി കാണിക്കുന്നു എന്ന ചിന്തയോടെയാണ് ഞാന്‍ അദ്ദേഹത്തിന്റെ മാപ്പ് പറഞ്ഞുകൊണ്ടുള്ള പോസ്റ്റ് ലൈക്ക് ചെയ്തത്. അത് ആഘോഷിക്കപ്പെടേണ്ട ഒരു കാര്യമല്ല എന്നത് വ്യക്തമായി എനിക്കറിയാം. ചൂഷണം നേരിട്ടവര്‍ കേസുമായി മുന്നോട്ട് പോകുമ്പോള്‍ അവരെ ആദരവോടെ പരിഗണിക്കേണ്ടത് പരമപ്രധാനമാണെന്ന് ഞാന്‍ ഉറച്ച് വിശ്വസിക്കുന്നു. എന്നിരുന്നാലും, വേടന്റെ ക്ഷമാപണം ആത്മാര്‍ത്ഥതയോട് കൂടിയുള്ളതല്ലെന്ന് ചൂഷണം നേരിട്ടവരില്‍ ചിലര്‍ ചൂണ്ടിക്കാണിച്ച ഉടന്‍ തന്നെ ഞാന്‍…

Read More

അന്ന് ഞാനായിരുന്നു പാര്‍വതിയെ വിവാഹം ചെയ്യേണ്ടിയിരുന്നത് ! തുറന്നു പറച്ചിലുമായി ദിനേശ് പണിക്കര്‍…

നിര്‍മാതാവായി സിനിമ രംഗത്ത് എത്തിയ ശേഷം ബിഗ് സ്‌ക്രീനിലും മിനി സ്‌ക്രീനിലും ഒരുപോലെ സജീവമായ താരമാണ് ദിനേശ് പണിക്കര്‍. അദ്ദേഹം തന്റെ നിര്‍മ്മാണ കമ്പനിയായ കൃപാ ഫിലിംസിന്റെ ബാനറില്‍ നിര്‍മ്മിച്ച മോഹന്‍ലാല്‍ ചിത്രം കിരീടം ഇന്നും പ്രേക്ഷകരുടെ ഇടയില്‍ ചര്‍ച്ചാ വിഷയമാണ്. മോഹന്‍ലാല്‍, തിലകന്‍, പാര്‍വ്വതി, മുരളി, മോഹന്‍രാജ്, മാമുക്കോയ, ജഗതി, കവിയൂര്‍ പൊന്നമ്മ തുടങ്ങിയപരായിരുന്നു കീരീടത്തില്‍ പ്രധാന വേഷത്തില്‍ എത്തിയത്. 1989ല്‍ പുറത്തിറങ്ങിയ ചിത്രമാണെങ്കിലും മോഹന്‍ലാലിന്റെ സേതുമാധവനും തിലകന്റെ അച്യുതന്‍ നായരുമൊക്കെ ഇന്നും പ്രേക്ഷകരുടെ മനസ്സില്‍ മായാതെ നില്‍ക്കുന്നുണ്ട്. ദിനേശ് പണിക്കര്‍ ആദ്യമായി നിര്‍മ്മിച്ച ചിത്രമായിരുന്നു കിരീടം. ചിത്രം മികച്ച വിജയം നേടിയിരുന്നു. സിനിമ പോലെ തന്നെ കിരീടത്തിലെ പാട്ടും ശ്രദ്ധിക്കപ്പെട്ടിരുന്നു. പിന്നീട് നിരവധി മികച്ച ചിത്രങ്ങളുടെ നിര്‍മാതാവാകാനും താരത്തിനായി. കിരീടം നിര്‍മിച്ചതിനൊപ്പം ചിത്രത്തില്‍ അഭിനയിക്കാനും ദിനേശ് പണിക്കറിന് അവസരം ലഭിച്ചിരുന്നു. എന്നാല്‍ അന്ന് അദ്ദേഹം…

Read More

പാര്‍വതി മാഡം,വാങ്ങിയ പ്രതിഫലമെങ്കിലും റോഷിനിയ്ക്ക് തിരിച്ചു കൊടുത്താല്‍ അത് വലിയ ഉപകാരമാവും ! പാര്‍വതി മനുഷ്യത്വത്തെക്കുറിച്ച് പറയുമ്പോള്‍ ഓര്‍മ വരുന്നത് റോഷിനിയുടെ മുഖമെന്ന് ഒമര്‍ ലുലു…

ഒഎന്‍വി പുരസ്‌കാരം മീടു അരോപണങ്ങള്‍ക്ക് വിധേയനായ ഒഎന്‍വിയ്ക്ക് നല്‍കുന്നതിനെതിരേ ആദ്യം രംഗത്തു വന്ന നടിമാരിലൊരാളാണ് പാര്‍വതി തിരുവോത്ത്. ഒഎന്‍വി കള്‍ച്ചറല്‍ അക്കാദമി പ്രസിഡന്റ് അടൂര്‍ ഗോപാലകൃഷ്ണനെ മെന്‍ഷന്‍ ചെയ്തായിരുന്നു താരത്തിന്റെ പോസ്റ്റ്. ഇപ്പോള്‍ പാര്‍വതിക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍ ഒമര്‍ ലുലു. പാര്‍വതി മനുഷ്യത്വത്തെക്കുറിച്ച് പറയുമ്പോള്‍ മൈ സ്റ്റോറിയിലുടെ ഒരുപാട് സ്വപ്നങ്ങളുമായി സിനിമയില്‍ വന്ന പുതുമുഖ സംവിധായിക റോഷനിയുടെ മുഖമാണ് ഓര്‍മവരുന്നത് എന്നും പണം നഷ്ടപ്പെട്ട റോഷിനിക്ക് വാങ്ങിയ പ്രതിഫലം എങ്കിലും പാര്‍വതി തിരിച്ചുകൊടുത്താല്‍ വലിയ ഉപകാരമാകും എന്നുമാണ് ഒമര്‍ലുലു കുറിക്കുന്നത്. പ്രിയപ്പെട്ട പാര്‍വതി മാഡം നിങ്ങള്‍ സമൂഹത്തിലെ ഒരുവിധം എല്ലാ കാര്യങ്ങളിലും ഇടപ്പെടുന്നു സ്ത്രീകള്‍ക്ക് വേണ്ടി സംസാരിക്കുന്നു വളരെ നല്ല കാര്യം. നിങ്ങള്‍ മനുഷ്യതം എന്ന് പറഞ്ഞപ്പോള്‍ ഓര്‍മ്മ വന്നത് മൈ സ്റ്റോറിയിലുടെ ഒരുപാട് സ്വപ്നങ്ങളുമായി സിനിമയില്‍ വന്ന പുതുമുഖ സംവിധായിക റോഷനിയുടെ മുഖമാണ്. 18 കോടി…

Read More

സര്‍ക്കാരിന്റെ പുതിയ തീരുമാനം അംഗീകരിക്കാനാവാത്തതാണ് ! സത്യപ്രതിജ്ഞാ ചടങ്ങിനെതിരേ പൊട്ടിത്തെറിച്ച് നടി പാര്‍വതി…

മലയാളത്തില്‍ സൗന്ദര്യം കൊണ്ടും അഭിനയശേഷികൊണ്ടും പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചു പറ്റിയ അപൂര്‍വം നടിമാരിലൊരാളാണ് പാര്‍വതി തിരുവോത്ത്. പൊതുവിഷയങ്ങളില്‍ സ്വന്തം അഭിപ്രായം തുറന്നു പറയാനും നടി മടികാണിക്കാറില്ല. നടിയുടെ പരാമര്‍ശങ്ങള്‍ പലപ്പോഴും പലര്‍ക്കും കല്ലുകടിയാകാറുമുണ്ട്. ഇത്തരത്തില്‍ പാര്‍വതിയുടെ ഒരു പരാമര്‍ശമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ഇപ്രാവശ്യം താരം പ്രതികരിച്ചത് കേരള സര്‍ക്കാരിനെതിരെയാണ് എന്നുള്ളതാണ് ഏവരെയും അദ്ഭുതപ്പെടുത്തുന്നത്. ഇരുപതാം തീയതി നടക്കുന്ന പുതിയ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് 500 പേരെ അനുവദിച്ചു എന്നുള്ളത് കേരളക്കരയില്‍ വലിയ ചര്‍ച്ചയായിരുന്നു. കോവിഡ് മഹാമാരി പടര്‍ന്നുപന്തലിച്ച ഈ ഒരു സന്ദര്‍ഭത്തില്‍, രാഷ്ട്രീയ താല്പര്യങ്ങള്‍ക്ക് വേണ്ടി 500 പേരെ ഒരുമിച്ചു കൂട്ടുന്ന സര്‍ക്കാര്‍ നടപടിക്കെതിരെയാണ് പാര്‍ട്ടി ഭേദമന്യേ പലരും പ്രതികരിച്ചത്. കല്യാണ ചടങ്ങില്‍ കേവലം 20 പേരെ അനുവദിച്ച സര്‍ക്കാര്‍, പാര്‍ട്ടി സത്യപ്രതിജ്ഞയില്‍ 500 പേരെ അനുവദിച്ചത് സ്വാര്‍ത്ഥ താല്പര്യം ആണ് എന്ന് വിമര്‍ശനമാണ് ഉയര്‍ന്നു കേട്ടത്.…

Read More

മ​മ്മൂ​ട്ടി​യോ​ടൊ​പ്പം പു​ഴുവിൽ അഭിനയിക്കാൻ തയാറെടുക്കുന്നതിനിടയിലും മുൻപ് കസബയെക്കുറിച്ച് പ​റ​ഞ്ഞ​തി​ല്‍ മാറ്റമില്ലെന്ന് പാ​ര്‍​വ​തി

മ​മ്മൂ​ട്ടി​യെ നാ​യ​ക​നാ​ക്കി നി​തി​ന്‍ ര​ണ്‍​ജി പ​ണി​ക്ക​ര്‍ സം​വി​ധാ​നം ചെ​യ്ത ചി​ത്ര​മാ​യി​രു​ന്നു ക​സ​ബ. ക​സ​ബ​യി​ലെ സ്ത്രീ​വി​രു​ദ്ധ​ത ആ​ഘോ​ഷി​ക്ക​പ്പെ​ടു​ന്ന​തി​നെ​തി​രേ ന​ടി പാ​ര്‍​വ​തി തി​രു​വോ​ത്ത് പ​ര​സ്യ​മാ​യി രം​ഗ​ത്ത് വ​ന്ന​ത് അ​ന്നു വി​വാ​ദ​മാ​യി​രു​ന്നു. പാ​ര്‍​വ​തി​ക്കെ​തി​രേ മ​മ്മൂ​ട്ടി ആ​രാ​ധ​ക​ര്‍ സൈ​ബ​ര്‍ ആ​ക്ര​മ​ണം ന​ട​ത്തു​ക​യും ചെ​യ്തു. ക​സ​ബ സി​നി​മ​യു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ണ്ടാ​യ ത​ന്‍റെ പ​രാ​മ​ര്‍​ശ​ത്തി​ല്‍ താ​ന്‍ ഇ​പ്പോ​ഴും ഉ​റ​ച്ചു നി​ല്‍​ക്കു​ന്നു​വെ​ന്ന് ആ​വ​ര്‍​ത്തി​ച്ചി​രി​ക്കു​ക​യാ​ണ് പാ​ര്‍​വ​തി ഇ​പ്പോ​ള്‍.മ​മ്മൂ​ട്ടി​യോ​ടൊ​പ്പം പു​ഴു എ​ന്ന സി​നി​മ​യി​ല്‍ അ​ഭി​ന​യി​ക്കാ​ന്‍ ത​യാ​റെ​ടു​ക്കു​ക​യാ​ണ് പാ​ര്‍​വ​തി. ക​സ​ബ വി​വാ​ദ​വും പു​ഴു​വും ത​മ്മി​ലു​ള്ള ബ​ന്ധ​പ്പെ​ടു​ത്ത​ലി​നെ കു​റി​ച്ച് ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ലാ​യി​രു​ന്നു ന​ടി മു​മ്പു​ണ്ടാ​യ വി​വാ​ദ​ത്തെ​ക്കു​റി​ച്ചും പ​റ​ഞ്ഞ​ത്. ക​സ​ബ​യു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ണ്ടാ​യ വി​വാ​ദം തെ​റ്റി​ദ്ധാ​ര​ണ​യാ​ണെ​ന്നും മ​മ്മൂ​ട്ടി​യോ​ടാ​യി​രു​ന്നി​ല്ല എ​ന്നും മ​റി​ച്ച് സി​നി​മ​യോ​ടാ​യി​രു​ന്നു ത​ന്‍റെ എ​തി​ര്‍​പ്പെ​ന്നും പാ​ര്‍​വ​തി പ​റ​ഞ്ഞു. ഞാ​ന്‍ മു​മ്പും പ​റ​ഞ്ഞി​ട്ടു​ണ്ട്. അ​ദ്ദേ​ഹ​മൊ​രു അ​സാ​ധ്യ ന​ട​നാ​ണ്. അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​ഭി​ന​യം ക​ണ്ടു ത​ന്നെ​യാ​ണ് ഞാ​നും വ​ള​ര്‍​ന്ന​ത്. പ​ക്ഷെ ഞാ​ന്‍ അ​ന്ന് പ​റ​ഞ്ഞ രാഷ്‌ട്രീ​യ​ത്തി​ല്‍ ത​ന്നെ​യാ​ണ് ഇ​ന്നും ഉ​റ​ച്ചു നി​ല്‍​ക്കു​ന്ന​ത്.…

Read More

എന്റെയും മക്കളുടെയും സക്‌സസിന് പിന്നിലെ പ്രധാന കാരണക്കാരി അശ്വതിയാണ് ! പാര്‍വതി സിനിമാ അഭിനയത്തിലേക്ക മടങ്ങി വരണമെങ്കില്‍ സംഭവിക്കേണ്ടത് ആ ‘ഒരേയൊരു കാര്യം’ എന്ന് ജയറാം…

മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട താരദമ്പതികളാണ് ജയറാമും പാര്‍വതിയും. മിമിക്രി രംഗത്ത് നിന്നും പി പത്മരാജന്റെ അപരന്‍ എന്ന ചിത്രത്തിലൂടെ സിനിമയിലേക്കെത്തി പിന്നീട് മലയാളത്തിന്റെ ജനപ്രിയ നടനായി മാറിയ താരമാണ് ജയറാം. ജയറാം സിനിമലേക്കെത്തിയ കാലത്ത് അന്നത്തെ സൂപ്പര്‍ നടിയായിരുന്ന പാര്‍വതിയുമായി പ്രണയത്തിലാവുകയുടെ വിവാഹം കഴിക്കുകയായിരുന്നു. വിവാഹ ശേഷം സിനിമയില്‍ നിന്നും അവധിയെടുത്ത് വീട്ടുകാര്യം നോക്കി ജീവിക്കുകയാണ് പാര്‍വതി. മകന്‍ കാളിദാസ് ജയറാം സിനിമകളില്‍ തിരക്കേറിയ താരമായി മാറിക്കഴിഞ്ഞു. മകള്‍ മാളവികയും മലയാളികള്‍ക്ക് ഏറെ സുപരിചിതയാണ്. ഇപ്പോള്‍ ഭാര്യ പാര്‍വതിയെ കുറിച്ച് ജയറാം പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. തന്റെയും മക്കളുടെയും സക്‌സസിന് പിന്നിലെ പ്രധാന കാരണക്കാരി പാര്‍വതിയാണെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് ജയറാം. ഭര്‍ത്താവിന് വേണ്ടിയും മക്കള്‍ക്ക് വേണ്ടിയും മാത്രം ജീവിക്കുന്ന വീട്ടമ്മയാണ് പാര്‍വതി എന്ന് ജയറാം പറഞ്ഞു. നേരത്തേ തീരുമാനിച്ചുള്ള ഫാമിലി ട്രിപ്പുകള്‍ ഉണ്ടാകാറില്ലെന്നും അതിന്റെ കാരണത്തെക്കുറിച്ചും ജയറാം…

Read More

നിങ്ങള്‍ക്ക് എന്റെ പ്രവൃത്തികള്‍ ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ടെങ്കില്‍ എന്നെ ബ്ലോക്ക് ചെയ്ത് പോവുക ! നിറവയറില്‍ നൃത്തം ചെയത് പാര്‍വതി;വിമര്‍ശനത്തിനു വിധേയമാകുന്ന വീഡിയോ കാണാം…

മിനിസ്‌ക്രീനില്‍ മലയാളികളുടെ ഇഷ്ടതാരമാണ് പാര്‍വതി. മിഞ്ചി എന്ന ആല്‍ബത്തിലൂടെയാണ് പാര്‍വ്വതി പ്രേക്ഷകര്‍ക്ക് ഇടയിലേക്ക് ശ്രദ്ധേയായത്. തുടര്‍ന്ന് ഈശ്വരന്‍ സാക്ഷിയായി എന്ന സീരിയലിലെ മീനാക്ഷി എന്ന കഥാപാത്രമായി എത്തിയ താരത്തെ പ്രേക്ഷകര്‍ നെഞ്ചേറ്റുകയായിരുന്നു. ഇപ്പോഴും സജീവമായ പ്രവര്‍ത്തനങ്ങളാണ് സീരിയല്‍ രംഗത്തും അവതരണ രംഗത്തുമൊക്കെ നടി കാഴ്ചവയ്ക്കുന്നത്. പത്തനംതിട്ട കോന്നി സ്വദേശിനിയാണ് പാര്‍വ്വതി. എന്നാല്‍ ഇപ്പോള്‍ തന്റെ ഗര്‍ഭ കാലം അസ്വദിക്കുന്ന പാര്‍വതിയുടെ ഡാന്‍സ് വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. അതെ സമയം വീണ്ടും നിറവയറില്‍ നൃത്തം ചെയ്തു കൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് പാര്‍വതി. ”എല്ലാ ചൊറിയാന്‍ ആള്‍ക്കാര്‍ക്കു വേണ്ടിയും’ ആണ് ഇത് എന്ന ക്യാപ്ഷന്‍ നല്‍കിയാണ് പാര്‍വതി മെസേജ് പങ്കിട്ടത്. നിങ്ങള്‍ക്ക് എന്റെ പ്രവര്‍ത്തികള്‍ ബുദ്ധിമുട്ട് ഉണ്ടാക്കുന്നു എങ്കില്‍ അത് ഗൗനിക്കാതിരിക്കുക, എന്നെ ബ്ലോക് ചെയ്തു പോവുക. ഗര്‍ഭിണി ആയിരിക്കുമ്പോള്‍ നൃത്തം ചെയ്യുന്നത് ഒരു നല്ല അനുഭവം തന്നെയാണ്.…

Read More

ബീവിയെക്കാണാന്‍ കൂടുതല്‍ ആകാംക്ഷ തീയറ്ററില്‍ കയറിയവര്‍ക്ക് ! മലയാളത്തിലെ ആ സൂപ്പര്‍ ഗസ്റ്റ് റോളിനെക്കുറിച്ചുള്ള കുറിപ്പ് വൈറലാകുന്നു…

മലയാളത്തിലെ എക്കാലത്തും ജനപ്രിയമായ ചിത്രങ്ങളിലൊന്നായിരുന്നു ജയറാം,ശ്രീനിവാസന്‍,ഉര്‍വശി തുടങ്ങിയവരെ പ്രധാന കഥാപാത്രങ്ങളാക്കി സത്യന്‍ അന്തിക്കാടിന്റെ സംവിധാനത്തില്‍ 1988ല്‍ പുറത്തിറങ്ങിയ പൊന്മുട്ടയിടുന്ന താറാവ്. കൃഷ്ണന്‍കുട്ടി നായരും, ഒടുവില്‍ ഉണ്ണികൃഷ്ണനും, ഇന്നസെന്റും കെപിഎസി ലളിതയും, കരമന ജനാര്‍ദ്ദനന്‍ നായരുമെല്ലാം ചിത്രത്തില്‍ മികച്ച പ്രകടനമായിരുന്നു കാഴ്ചവെച്ചത്. എന്നാല്‍ ഈ ചിത്രത്തില്‍ മറ്റൊരു കഥാപാത്രം കൂടി ഉണ്ടായിരുന്നു. കരമന അവതരിപ്പിച്ച ഹാജിയാരുടെ ചെറുപ്പക്കാരിയായ ഭാര്യ. മറ്റാരെയും കാണിക്കാതെ രഹസ്യമായി വീടിനുള്ളില്‍ ഒളിപ്പിച്ച് വെച്ചിരിക്കുന്ന ഈ ബീവിയെ ആര്‍ക്കും കാണാന്‍ കഴിഞ്ഞിരുന്നില്ല. ഒടുവില്‍ സിനിമയുടെ ക്ലൈമാക്‌സിലാണ് ബീവി വീടിനു പുറത്തു വരുന്നത്. അതുവരെ ശബ്ദമായി മാത്രം സാനിധ്യമറിയിച്ച ഖല്‍മയി താത്ത പാര്‍വതിയായിരുന്നു എന്നു പ്രേക്ഷകര്‍ തിരിച്ചറിയുന്ന നിമിഷം. പച്ചപ്പാടത്തിലൂടെ മഞ്ഞ തട്ടമിട്ട് പാര്‍വതി ഓടി വരുന്ന കാഴ്ചയാണ് പൊന്മുട്ടയിടുന്ന താറാവ് എന്ന ചിത്രത്തിന്റെ ക്ലൈമാക്സിനെ ഇപ്പോഴും പുതുമ നഷ്ടപ്പെടുത്താതെ നിലനിറുത്തുന്നത് ഇപ്പോഴിതാ ഇതിനെ കുറിച്ച് ജംഷാദ്…

Read More

എനിക്ക് വിവാഹം വേണ്ട ! ഉടനെയൊന്നും താന്‍ വിവാഹം കഴിക്കുന്നില്ലെന്ന് മാളവിക; ഇതിനു മറുപടിയുമായി പാര്‍വതിയും രംഗത്ത്; സംഭവം ഇങ്ങനെ…

മാളവിക ജയറാമിന്റെ വിവാഹമാണ് ഇപ്പോള്‍ മലയാളികള്‍ക്കിടയിലെ ഒരു ട്രോള്‍ വിഷയം. മാളവികയുടെ പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റും അതിന് അമ്മ പാര്‍വതിയുടെ കമന്റുമാണ് ഇപ്പോള്‍ പുതിയ ചര്‍ച്ചയായിരിക്കുന്നത്. ഉടനെയൊന്നും വിവാഹം കഴിക്കാന്‍ ഉദ്ദേശ്യമില്ലെന്നാണ് മാളവിക പറയുന്നത്.’ഇല്ല, ഞാന്‍ വിവാഹം കഴിക്കുന്നില്ല. പക്ഷേ നിങ്ങള്‍ക്ക് വേണമെങ്കില്‍ നോക്കാം. ഇപ്പോഴുള്ള വൈറസിന്റെ കാലം കഴിഞ്ഞ് വിവാഹം കഴിക്കുന്നവരുണ്ടെങ്കില്‍ വേദിക ഫാഷന്‍ ചെക്ക് ചെയ്യൂ.’-മാളവിക കുറിച്ചു. രസകരമായ ഈ പോസ്റ്റിന് താഴെ മാളവികയുടെ അമ്മയും നടിയുമായ പാര്‍വതിയും കമന്റുമായി എത്തി. എന്റെ ചക്കി കുട്ടന്‍ എന്നായിരുന്നു കമന്റ്. സിനിമയില്‍ ഇതുവരെ അരങ്ങേറിയില്ലെങ്കിലും മോഡലിംഗിലും പരസ്യരംഗത്തും സജീവമാണ് താരപുത്രി എന്റെ ചക്കിയാ, നിങ്ങളുടെ മാളവിക എന്ന് ജയറാം പറഞ്ഞുതുടങ്ങുന്ന പരസ്യം അടുത്തിടെ ഹിറ്റായിരുന്നു. മാളവികയുടെ വിവാഹം സ്വപ്‌നം കാണുന്ന ജയറാമായിരുന്നു പരസ്യത്തില്‍. പിന്നീട് ഇതുമായി ബന്ധപ്പെട്ട് നിരവധി ട്രോളുകളും സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞു. ഇതിനിടെയാണ് തന്റെ…

Read More

അര്‍ജ്ജുന്‍ റെഡ്ഡി സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുന്നു ! എന്നാല്‍ ‘ജോക്കര്‍’ മഹത്തരവും; പാര്‍വതിയ്ക്ക് കിടിലന്‍ മറുപടി നല്‍കി വിജയ് ദേവരക്കൊണ്ട

സൂപ്പര്‍ഹിറ്റ് ചിത്രം അര്‍ജ്ജുന്‍ റെഡ്ഡി സമൂഹത്തിന് തെറ്റായ സന്ദേശമാണ് നല്‍കുന്നതെന്ന് നടി പാര്‍വതി. ഫിലിം കമ്പാനിയന്റെ റൗണ്ട് ടേബിള്‍ എന്ന പരിപാടിയില്‍ സംസാരിച്ചപ്പോഴാണ് പാര്‍വതി ഇക്കാര്യം പറഞ്ഞത്. ദീപികാ പദുകോണ്‍, അലിയാ ഭട്ട്, രണ്‍വീര്‍ സിങ്, ആയുഷ്മാന്‍ ഖുറാന, മനോജ് വാജ്പേയ്, വിജയ് ദേവരകൊണ്ട, വിജയ് സേതുപതി തുടങ്ങിയവരും പരിപാടിയില്‍ പങ്കെടുത്തിരുന്നു. സിനിമ സംബന്ധമായ സംവാദ പരിപാടിയായ ‘റൗണ്ട് ടേബിളി’ല്‍ സമകാലിക ഇന്ത്യന്‍ സിനിമയെ കുറിച്ച് സംസാരിക്കാനാണ് താരങ്ങള്‍ ഒത്തു കൂടിയത്. ‘അര്‍ജുന്‍ റെഡ്ഡി’ നായക കഥാപാത്രത്തിന്റെ പുരുഷാധിപത്യത്തെ ന്യായീകരിക്കുമ്പോള്‍ ‘ജോക്കര്‍’ എന്ന ചിത്രം അത് ചെയ്യുന്നില്ലെന്ന് പാര്‍വ്വതി പറഞ്ഞു. ‘ജോക്കര്‍’ എന്ന സിനിമ വസ്തുതകളെ കാണിക്കുക മാത്രമാണ് ചെയ്യുന്നത്. അല്ലാതെ നിങ്ങള്‍ എല്ലാവരേയും കൊല്ലണമെന്ന് പറയുകയോ കൊലപാതകത്തെ മഹത്വവത്കരിക്കുകയോ ചെയ്യുന്നില്ല. മോശം സന്ദേശം നല്‍കുന്ന സിനിമയുടെ ഭാഗമാകണോ വേണ്ടയോ എന്ന തീരുമാനം അഭിനേതാവിന്റെ സ്വാതന്ത്രമാണെന്നും അഭിനേതാക്കള്‍ക്ക്…

Read More