ലാലേട്ടന്റെ ഒറ്റ നോട്ടത്തില്‍ തന്നെ നൂറ് അര്‍ത്ഥങ്ങളാണ് ! മോഹന്‍ലാലിനൊപ്പമുള്ള അനുഭവം തുറന്നു പറഞ്ഞ് നടി ആശ ശരത്ത്…

മലയാള സിനിമപ്രേക്ഷകരെ ഒന്നാകെ ത്രസിപ്പിക്കുകയാണ് ദൃശ്യം 2 എന്ന സിനിമ. ചിത്രത്തിലെ അഭിനേതാക്കള്‍ക്കെല്ലാം വലിയ പ്രശംസയാണ് ലഭിക്കുന്നത്. സിനിമയില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ആശാശരത്തിന്റെ പ്രകടനം നിരൂപകപ്രശംസ ഏറ്റുവാങ്ങിയിരുന്നു. ദൃശ്യത്തിന്റെ രണ്ടാം ഭാഗം വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടതിന് ശേഷം വളരെയധികം ചര്‍ച്ച ചെയ്യപ്പെട്ട ഒരു രംഗമാണ് ആശ ശരത് മോഹന്‍ലാലിനെ തല്ലുന്ന രംഗം. ഈ രംഗം ചിത്രീകരിക്കുന്നതിനിടെ താന്‍ അനുഭവിച്ച മാനസിക സംഘര്‍ഷത്തെക്കുറിച്ച് ആശ ശരത് തുറന്നു പറഞ്ഞിരുന്നു. മോഹന്‍ലാല്‍ തല്ലുന്ന രംഗത്തില്‍ പുലര്‍ത്തിയ ആ ടൈമിങ്ങിനെക്കുറിച്ച് ആശ ശരത് വളരെ അത്ഭുതത്തോടെ പറയുകയാണ്. യൂട്യൂബ് ചാനലായ പോപ്പര്‍ സ്റ്റോപ്പിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്. ആശ ശരത്ത് പറഞ്ഞത് ഇങ്ങനെയാണ്……അയ്യോ ലാലേട്ടന്‍ എന്നൊരു ഭയം ഉണ്ടായിരുന്നു. എങ്കിലും ആക്ഷന്‍ പറഞ്ഞു കഴിഞ്ഞാല്‍ നമുക്ക് അങ്ങനെ ചിന്തിക്കാന്‍ പറ്റില്ല, അങ്ങനെ ചിന്തിച്ചു കഴിഞ്ഞാല്‍ നമുക്ക്…

Read More

ഗസ്റ്റായി വിളിച്ച പെണ്‍കുട്ടി പറഞ്ഞ കാര്യങ്ങള്‍ കേട്ട് അമ്പരന്ന് അധ്യാപകരും വിദ്യാര്‍ഥികളും ! ശിവാനിയുടെ വീഡിയോ വൈറലാകുന്നു…

അഭിനയ മികവു കൊണ്ടും കുട്ടിത്തം കൊണ്ടും മലയാളി ടെലിവിഷന്‍ പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചു പറ്റിയ നടിയാണ് ശിവാനി മേനോന്‍. ഫ്ളവേഴ്സ് ചാനലില്‍ ഉള്ള ഉപ്പും മുളകും പരമ്പരയില്‍ ബാലുവിന്റെയും നീലുവിന്റെയും മകളാണ് ശിവാനി. ഏറെ ജന പിന്തുണ നേടി മുന്നോട്ടു പോയി കൊണ്ടിരിക്കുന്ന ഈ പരമ്പരയില്‍ മികച്ച അഭിനയമാണ് ശിവാനി കാഴ്ച വെക്കുന്നത്.അത് കൊണ്ട് തന്നെ എല്ലാവര്‍ക്കും പ്രിയങ്കരിയാണ് ശിവാനി. ഈ പതിമൂന്നു വയസ്സ് മാത്രം ഉള്ള പെണ്‍കുട്ടിയുടെ സ്മാര്‍ട്‌നെസും കോണ്‍ഫിഡന്‍സും എന്നും മലയാളി പ്രേക്ഷകരെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. ശിവാനിയുടെ അധികം ആരും ശ്രദ്ധിക്കാതെ പോയ ഒരു വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയി മാറിയിരിക്കുന്നത്. ഒരു സ്‌കൂളില്‍ തന്നെ ഗസ്റ്റായി വിളിച്ച അധ്യാപകരെയും വിദ്യാര്‍ഥികളെയും ഒന്നടങ്കം ഞെട്ടിക്കുന്ന വാക്ചാതുര്യമാണ് ശിവാനി പുറത്തെടുത്തത്. സ്‌കൂളിലെ കുട്ടികളെ മുഴുവന്‍ കയ്യിലെടുക്കാന്‍ ഒരു റേഞ്ച് വേണം എന്നു തന്നെ…

Read More

തെരുവു നായ്ക്കളെ കുട്ടികളെ കടിക്കുന്നുവെന്ന് പരാതി ! നായ്ക്കളെ തീറ്റിപ്പോറ്റുന്ന വീട്ടുകാരെ ബന്ദികളാക്കി ഫ്‌ളാറ്റിലെ താമസക്കാര്‍; വീഡിയോ കാണാം…

തെരുവുനായ്ക്കളെ തീറ്റിപ്പോറ്റുന്ന കുടുംബത്തിനെതിരേ പാര്‍പ്പിട സമുച്ചയത്തിലെ താമസക്കാരുടെ പ്രതിഷേധം. തെരുവുനായ്ക്കള്‍ കുട്ടികളെ കടിക്കുന്നു എന്ന് പരാതിപ്പെട്ടാണ് പാര്‍പ്പിട സമുച്ചയത്തിലെ താമസക്കാര്‍ വീട്ടുകാരെ ബന്ദിയാക്കി പ്രതിഷേധിച്ചത്. ഹരിയാനയിലെ ഗുരുഗ്രാമിലാണ് സംഭവം. തെരുവുനായ്ക്കള്‍ക്ക് ഭക്ഷണവും മറ്റും നല്‍കി പോറ്റുന്ന വീടിന്റെ മുന്നില്‍ പാര്‍പ്പിട സമുച്ചയത്തിലെ താമസക്കാര്‍ തടിച്ചുകൂടി പ്രതിഷേധിക്കുന്നതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. വിവരം അറിഞ്ഞ് പൊലീസുകാര്‍ സ്ഥലത്തെത്തി. രാത്രിയിലാണ് സംഭവം. കുട്ടികളെ പട്ടികള്‍ കടിക്കുന്നു എന്ന് പരാതിപ്പെട്ടാണ് പാര്‍പ്പിട സമുച്ചയത്തിലെ താമസക്കാര്‍ പ്രതിഷേധവുമായി രംഗത്തുവന്നത്. വീട്ടുകാരെ കാറില്‍ പുറത്തുപോകാന്‍ പോലും അനുവദിക്കാതെയായിരുന്നു പ്രതിഷേധം സംഘടിപ്പിച്ചത്.

Read More

കഴുതയിറച്ചി കഴിച്ചാല്‍ കുതിരയെപ്പോലെ നില്‍ക്കും ! കഴുതയിറച്ചി ലൈംഗികശക്തി വര്‍ദ്ധിപ്പിക്കുമെന്ന് പ്രചരണം ; ആന്ധ്രയില്‍ അനധികൃതമായ കഴുത കശാപ്പ് വ്യാപകമാവുന്നു…

കഴുതയിറച്ചി കഴിച്ചാല്‍ ലൈംഗികശക്തി വര്‍ദ്ധിക്കുമെന്ന പ്രചരണത്തെത്തുടര്‍ന്ന് ആന്ധ്രപ്രദേശില്‍ കഴുത ഇറച്ചിയ്ക്ക് ആവശ്യക്കാരേറുന്നു. അനധികൃതമായി കഴുതകളെ കശാപ്പ് ചെയ്യുന്നതും ഇറച്ചി വില്‍ക്കുന്നതും വന്‍തോതില്‍ വര്‍ധിച്ചതായാണ് റിപ്പോര്‍ട്ട്. കഴുതകളെ കശാപ്പ് ചെയ്യുന്നത് നിയമം മൂലം നിരോധിച്ചിട്ടുണ്ടെങ്കിലും ഇത് മറികടന്നാണ് പലയിടത്തും കശാപ്പും ഇറച്ചിവില്‍പ്പനയും നടക്കുന്നത്. പുറംവേദന, ആസ്തമ തുടങ്ങിയ രോഗങ്ങള്‍ സുഖപ്പെടാന്‍ കഴുത ഇറച്ചി കഴിച്ചാല്‍ മതിയെന്ന പ്രചരണമാണ് ഇറച്ചിവില്‍പ്പന വര്‍ധിക്കാന്‍ കാരണം. മാത്രമല്ല, കഴുത ഇറച്ചി കഴിച്ചാല്‍ ലൈംഗികശേഷി വര്‍ധിക്കുമെന്നും ആളുകള്‍ക്കിടയില്‍ അടുത്തിടെ വിശ്വാസം പൊട്ടിമുളയ്ക്കുകയായിരുന്നു. കഴുത ഇറച്ചിയ്ക്ക് ആവശ്യക്കാരേറാന്‍ പ്രധാന കാരണവും ഇതു തന്നെയാണ്. പ്രകാസം, കൃഷ്ണ, വെസ്റ്റ് ഗോദാവരി, ഗുണ്ടൂര്‍ ജില്ലകളില്‍ കഴുതകളെ കശാപ്പ് ചെയ്ത് ഇറച്ചി വില്‍ക്കുന്നത് വ്യാപകമാണെന്നാണ് റിപ്പോര്‍ട്ട്. കശാപ്പ് കാരണം സംസ്ഥാനത്തെ കഴുതകളുടെ എണ്ണം വന്‍തോതില്‍ കുറഞ്ഞതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതോടെ കഴുതകളുടെ കശാപ്പും ഇറച്ചിവില്‍പ്പനയും തടയാനുള്ള കഠിനപരിശ്രമത്തിലാണ് അധികൃതര്‍. കര്‍ണാടക,…

Read More

പാക്കിസ്ഥാനിലുമുണ്ട് ഒരു ഐശ്വര്യ റായ് ! ആംന ഇമ്രാന്റെ ചിത്രങ്ങള്‍ വൈറലാകുന്നു; ഇത് ഐശ്വര്യയുടെ തനിപ്പകര്‍പ്പെന്ന് ആരാധകര്‍…

ഇന്ത്യന്‍ സ്ത്രീകളുടെ സൗന്ദര്യത്തിന്റെ മൂര്‍ത്തീഭാവമായാണ് ഐശ്വര്യറായി വിശേഷിപ്പിക്കപ്പെടുന്നത്. ഐശ്വര്യയുടെ രൂപസാദൃശ്യം കൊണ്ട് പ്രശസ്തരായവര്‍ തന്നെ ഇതിന് ഉദാഹരണം. ഇപ്പോഴിതാ ഇക്കൂട്ടത്തിലേക്ക് ഒരാള്‍ കൂടി എത്തിയിരിക്കുകയാണ്. ഐശ്വര്യയുടെ രൂപ സാദൃശ്യം കൊണ്ട് സോഷ്യല്‍ ലോകത്ത് തരംഗം തീര്‍ക്കുകയാണ് പാക്കിസ്ഥാന്‍ സ്വദേശി ആംന ഇമ്രാന്‍. ആംനയുടെ ചിത്രങ്ങള്‍ കണ്ട് സുഹൃത്തുക്കള്‍ ഐശ്വര്യ റായിയെപ്പോലെ തോന്നിക്കുന്നതായി കമന്റ് ചെയ്തിരുന്നു. ഇതോടെ മേക്കപ്പിലും കോസ്റ്റ്യൂമിലും ഐശ്വര്യയെ അനുകരിച്ച് ആംന വിഡിയോ ചെയ്യാന്‍ തുടങ്ങി. വൈകാതെ ഇന്ത്യയിലുള്ള ഐശ്വര്യ റായി ആരാധകര്‍ ആംനയെ ഏറ്റെടുത്തു. ആംനയുടെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയും ചെയ്തു. ഐശ്വര്യ റായിയുമായുള്ള രൂപ സാദൃശ്യം കൊണ്ട് തൊടുപുഴ സ്വദേശിനി അമൃത സജു ഇടയ്‌ക്കൊന്നു വൈറലായിരുന്നു. ഐശ്വര്യയെ അനുകരിച്ച അമൃതയുടെ വീഡിയോകള്‍ ഇവരെ ദേശീയശ്രദ്ധയിലെത്തിക്കുകയും ചെയ്തിരുന്നു.

Read More

വിവാഹിതയാണ്..! പൊളി ലുക്കുമായി റാമ്പില്‍ ചുവടുവച്ച്‌ കരിക്ക് താരം വിദ്യാ വിജയകുമാര്‍; ഫോട്ടോഷൂട്ടിന്റെ വീഡിയോയും ഫോട്ടോയും കാണാം…

കേരളത്തില്‍ ഏറെ ആരാധകരുള്ള വെബ്‌സീരീസായ കരിക്കിലൂടെ യുവാക്കളുടെ മനസ്സില്‍ ഇടം നേടിയ സുന്ദരിയാണ് വിദ്യ വിജയകുമാര്‍. കരിക്കിലെ കോമഡി വിഡിയോകളിലൂടെയാണ് വിദ്യ കൂടുതലും ശ്രദ്ധ നേടിയത് എങ്കിലും അതിനു മുന്നേ തന്നെ ടെലിവിഷന്‍ പരുപാടികളിലൂടെ പ്രശസ്തയാണ് താരം. മഴവില്‍ മനോരമ സംപ്രേഷണം നടത്തുന്ന സൂപ്പര്‍ ഫോര്‍ എന്ന പ്രോഗ്രാമിന്റെ അവതാരക കൂടിയാണ് വിദ്യ. കരിക്കിലെ തന്നെ കരികഫ്‌ലിക്ക് എന്ന സീരീസിലും കൂടാതെ കരിക്കിലെ കുറച്ച് കോമഡി വീഡിയോകളിലും ഒക്കെ വിദ്യ അഭിനയിച്ചിട്ടുണ്ട്. കരികഫ്‌ലിക്ക് തന്നെയാണ് വിദ്യക്ക് ഏറ്റവും കൂടുതല്‍ ആരാധകരെ നേടി കൊടുത്തത്. മോഡലിംഗ് രംഗത്തും താരം സജീവമാണ്. കഴിഞ്ഞ ഇടക്ക് വിദ്യാ വിവാഹം കഴിച്ചതാണോ എന്ന ചോദ്യങ്ങള്‍ ഒരുപാട് ഉയര്‍ന്നു വന്നിരുന്നു. എന്നാല്‍ വിദ്യ വിവാഹിതയാണെന്ന വാര്‍ത്ത പുറത്തു വന്നത് ആരാധകര്‍ക്ക് ആകെ ഞെട്ടലായി. അഖില്‍ എന്നാണ് വിദ്യുയുടെ ഭര്‍ത്താവിന്റെ പേര്. ദമ്പതികള്‍ക്ക് ചാനല്‍ വമ്പന്‍…

Read More

മഞ്ജു വാര്യരെ വിവാഹം കഴിക്കാന്‍ പോകുന്നു ! രണ്ടാം വിവാഹ വാര്‍ത്തകളോട് ബാലയുടെ പ്രതികരണം ഇങ്ങനെ…

തമിഴ്‌നാട്ടില്‍ ജനിച്ച് മലയാളികളുടെ മനസ്സില്‍ കുടിയേറിയ നടനാണ് ബാല. നിരവധി ചിത്രങ്ങളിലൂടെ നായകനായും വില്ലനായും സഹനടനായുമൊക്കെ തിളങ്ങി നില്‍ക്കുകയാണ് താരം. പലപ്പോഴും ബാലയുടെ സ്വകാര്യ ജീവിതവും വാര്‍ത്തകളില്‍ നിറഞ്ഞിട്ടുണ്ട്. താരത്തിന്റെയും ഗായിക അമൃതയുടെയും വിവാഹവും വിവാഹ മോചനവും മിക്കപ്പോഴും ഗോസിപ്പ് കോളങ്ങളില്‍ ചൂടുള്ള വാര്‍ത്തയായി. സോഷ്യല്‍ മീഡിയകളിലും നടന്‍ സജീവമാണ്. മഞ്ജു വാര്യരുടെയും മംമ്ത മോഹന്‍ദാസിന്റെയും ഒക്കെ പേരിനൊപ്പം വന്ന തന്റെ വിവാഹ വാര്‍ത്തകളെ കുറിച്ച് പ്രതികരിക്കുകയാണ് ബാലയിപ്പോള്‍. മഞ്ജു വാര്യരും ബാലയും തമ്മില്‍ വിവാഹിതരാകുന്നു, മംമ്ത മോഹന്‍ദാസിനെ ബാല വിവാഹം കഴിക്കാന്‍ പോകുന്നു എന്നിങ്ങനെയുള്ള വാര്‍ത്തകള്‍ക്കൊടുവില്‍ ബാല വിവാഹിതനാവുന്നോ എന്ന ചോദ്യവും വരാറുണ്ട്. ഇനി വിവാഹം കഴിക്കുമോ എന്നാണ് അവതാരകന്‍ ബാലയോട് ചോദിച്ചത്. പ്രസ്മീറ്റില്‍ ഒരു മാധ്യമപ്രവര്‍ത്തകന്‍ ഇനി കേരളത്തില്‍ ഉണ്ടാവുമോ എന്ന് ചോദിച്ചു. ഞാന്‍ കേട്ടത് കെയര്‍ഫുള്‍ ആയിട്ട് ഉണ്ടാവുമോ എന്നാണ്. പക്ഷേ മീഡിയയില്‍…

Read More

കടുവയെവരെ ഓടിക്കുന്ന പു​ല്ലാ​ങ്കു​ഴ​ൽ! ചു​ണ്ടി​ൽ ചേ​ർ​ത്തു​വ​ച്ച​ല്ല ഇ​ത് വാ​യി​ക്കു​ന്ന​ത്; ഇന്ത്യക്കാരന്‍റെ സ്വിം​ഗിം​ഗ് ഫ്ലൂ​ട്ട് വൈറൽ

സ്വിം​ഗിം​ഗ് ഫ്ലൂ​ട്ട് – സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​യി​രി​ക്കു​ന്ന പു​തി​യ സം​ഗീ​ത ഉ​പ​ക​ര​ണ​ത്തി​ന്‍റെ പേ​രാ​ണി​ത്. ഛത്തീ​സ്ഗ​ഡ് നാ​രാ​യ​ൺ​പൂ​ർ ജി​ല്ല​യി​ലെ ഗോ​ണ്ട് ആ​ദി​വാ​സി സ​മു​ദാ​യ​ത്തി​ൽ നി​ന്നു​ള്ള മ​ന്ദ​വി എ​ന്ന​യാ​ളാണ് ഈ ​പു​ല്ലാ​ങ്കു​ഴ​ൽ നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. സം​ഗീ​ത​ത്തി​നു വേ​ണ്ടി​മാ​ത്ര​മ​ല്ല, വ​ന്യ​മൃ​ഗ​ങ്ങ​ളെ ഓ​ടി​ക്കാ​നും ഇ​തി​ൽ നി​ന്നു​ള്ള ശ​ബ്ദം ഉ​പ​യോ​ഗി​ക്കു​ന്നു. സാ​ധാ​ര​ണ പു​ല്ലാ​ങ്കു​ഴ​ൽ പോ​ലെ ചു​ണ്ടി​ൽ ചേ​ർ​ത്തു​വ​ച്ച​ല്ല ഇ​ത് വാ​യി​ക്കു​ന്ന​ത്. ശ​ബ്ദം പു​റ​പ്പെ​ടു​വി​ക്കാ​ൻ ഈ ​പു​ല്ലാ​ങ്കു​ഴ​ൽ വാ​യു​വി​ൽ ചു​ഴ​റ്റി​യാ​ൽ മ​തി. ഇ​തി​ൽ നി​ന്നു വ​രു​ന്ന ശ​ബ്ദം കൊ​ണ്ട് ക​ടു​വ​യെ​യും ചീ​റ്റ​യെ​യും വ​രെ ഓ​ടി​ക്കാ​ൻ ക​ഴി​യു​മെ​ന്ന് മ​ന്ദ​വി പ​റ​യു​ന്നു. സാധാരണ ​പു​ല്ലാ​ങ്കു​ഴ​ൽ ഉണ്ടാക്കുന്നതുപോലെ മുളയാണ് ഇതിനും ഉപയോഗിച്ചിരിക്കുന്നത്. പി​പ്പീ​ൾ​സ് അ​ച്ചീ​വ് ഇ​ൻ റൂ​റ​ൽ ഇ​ന്ത്യ എ​ന്ന പേ​ജാണ് മ​ന്ദ​വി​യു​ടെ വീ​ഡി​യോ പു​റ​ത്തു​വി​ട്ടി​രി​ക്കു​ന്ന​ത്. ഇ​തു​വ​രെ പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന് ആ​ളു​ക​ളാ​ണ് വീ​ഡി​യോ ക​ണ്ട​ത്.

Read More

പാ​ക്കി​സ്ഥാ​നി​ലെ ‘ഐ​ശ്വ​ര്യ റാ​യ്’! താ​ൻ ഐ​ശ്വ​ര്യ റാ​യ്യു​ടെ ക​ടു​ത്ത ആ​രാ​ധി​ക​യാ​ണെ​ന്നും ആം​ന; വൈ​റ​ലാ​യി വീ​ഡി​യോ

ഐ​ശ്വ​ര്യ റാ​യി​യു​മാ​യു​ള്ള രൂ​പ സാ​ദൃ​ശ്യം കൊ​ണ്ട് തൊ​ടു​പു​ഴ സ്വ​ദേ​ശി​നി അ​മൃ​ത സ​ജു നേ​ര​ത്തെ വൈ​റ​ലാ​യി​രു​ന്നു. ഐ​ശ്വ​ര്യ റാ​യി​യു​ടെ രൂ​പ​സാ​ദൃ​ശ്യം കൊ​ണ്ട് പ്ര​ശ​സ്ത​രാ​യ നി​ര​വ​ധി ആ​ളു​ക​ളു​ണ്ട്. പാ​ക്കി​സ്ഥാ​ന്‍ സ്വ​ദേ​ശി ആം​ന ഇ​മ്രാ​ൻ ആ​ണ് ഈ ​നി​ര​യി​ലേ​ക്ക് ഒ​ടു​വി​ൽ എ​ത്തി​യി​രി​ക്കു​ന്ന​ത്. ആം​ന​യു​ടെ ചി​ത്ര​ങ്ങ​ൾ ക​ണ്ട് സു​ഹൃ​ത്തു​ക്ക​ൾ ഐ​ശ്വ​ര്യ റാ​യി​യെ​പ്പോ​ലെ തോ​ന്നി​ക്കു​ന്ന​താ​യി പ​റ​ഞ്ഞി​രു​ന്നു. ഇ​തോ​ടെ മേ​ക്ക​പ്പി​ലും കോ​സ്റ്റ്യൂ​മി​ലും ഐ​ശ്വ​ര്യ​യെ അ​നു​ക​രി​ച്ച് ആം​ന വി​ഡി​യോ ചെ​യ്യാ​ൻ തു​ട​ങ്ങി. വൈ​കാ​തെ ആം​ന​യു​ടെ വി​ഡി​യോ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​വു​ക​യും ചെ​യ്തു. താ​ൻ ഐ​ശ്വ​ര്യ റാ​യ്യു​ടെ ക​ടു​ത്ത ആ​രാ​ധി​ക​യാ​ണെ​ന്നും ആം​ന ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ കു​റി​ച്ചി​ട്ടു​ണ്ട്. ത​ന്നെ​ക്കു​റി​ച്ച് ഇ​ന്ത്യ​യി​ലെ മാ​ധ്യ​മ​ങ്ങ​ളി​ൽ വ​ന്ന വാ​ർ​ത്ത​ക​ളും അ​വ​ർ പ​ങ്കു​വ​ച്ചി​ട്ടു​ണ്ട്.

Read More

മരണത്തിന്‍റെ വക്കിൽനിന്ന് കു​ഞ്ഞി​നെ ര​ക്ഷി​ച്ച് ഹീ​റോ​യാ​യി അ​മ്മ; സ​ഹാ​യി​ച്ച​ത് പ്ര​ഥ​മ​ശു​ശ്രൂ​ഷാ കോ​ഴ്‌​സ്; ഞെട്ടിക്കുന്ന സംഭവം ഇങ്ങനെ…

കു​ട്ടി​ക​ൾ എ​ന്തു ക​ണ്ടാ​ലും പെ​റു​ക്കി വാ​യി​ലി​ടും- മാ​താ​പി​താ​ക്ക​ളു​ടെ പ​തി​വ് പ​രാ​തി​യാ​ണ്. ന​ല്ല​തേ​താ​ണ് മോ​ശ​മേ​താ​ണെ​ന്ന് അ​റി​യാ​ത്ത പ്രാ​യ​ത്തി​ൽ കു​ട്ടി​ക​ൾ കാ​ണു​ന്ന​തെ​ല്ലാം വാ​യി​ലി​ടും. ചി​ല​പ്പോ​ൾ വാ​യി​ലി​ടു​ന്ന സാ​ധാ​നം തൊ​ണ്ട​യി​ൽ കു​രു​ങ്ങി ജീ​വ​ഹാ​നി വ​രെ സം​ഭ​വി​ക്കാം. അ​ത്ത​ര​മൊ​രു സാ​ഹ​ച​ര്യ​ത്തി​ൽ ഉ​ണ​ർ​ന്ന് പ്ര​വ​ർ​ത്തി​ച്ച ഒ​രു അ​മ്മ​യാ​ണ് ഇ​പ്പോ​ൾ ഓ​സ്ട്രേ​ലി​യ​യി​ലെ താ​രം. മാ​താ​പി​താ​ക്ക​ൾ​ക്കാ​യി പ്ര​ഥ​മ​ശു​ശ്രൂ​ഷാ കോ​ഴ്‌​സു​ക​ൾ ന​ട​ത്തു​ന്ന ഓ​സ്‌​ട്രേ​ലി​യ​ൻ സം​ഘ​ട​ന​യാ​യ ടൈ​നി ഹാ​ർ​ട്ട്സ് എ​ഡ്യൂ​ക്കേ​ഷ​നാ​ണ് വീ​ഡി​യോ ഷെ​യ​ർ ചെ​യ്ത​ത്. സം​ഭ​വ​ത്തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളാ​ണ് വൈ​റ​ലാ​കു​ന്ന​ത്. സം​ഭ​വം ഇ​ങ്ങ​നെ​യാ​ണ്. മാ​താ​പി​താ​ക്ക​ൾ കു​ടും​ബ​ത്തോ​ടെ ടി​വി കാ​ണു​ക​യാ​യി​രു​ന്നു. അ​പ്പോ​ൾ കൂ​ടെ​യു​ണ്ടാ​യി​രു​ന്ന കു​ട്ടി എ​ന്തോ സാ​ധ​നം വാ​യി​ൽ വ​യ്ക്കു​ന്ന​താ​യി കാ​ണാം. പെ​ട്ടെ​ന്ന് വാ​യി​ൽ വ​ച്ച സാ​ധ​നം കു​ട്ടി​യു​ടെ തെ​ണ്ട​യി​ൽ കു​രു​ങ്ങു​ന്നു. ഇ​തു​ക​ണ്ട അ​മ്മ ഉ​ട​ൻ കു​ട്ടി​യെ ക​മ​ഴ്ത്തി കി​ട​ത്തി പു​റ​ത്ത് ശ​ക്തി​യാ​യി ത​ട്ടു​ന്നു. ഉ​ട​നെ കു​ട്ടി സാ​ധാ​ര​ണ അ​വ​സ്ഥ​യി​ലേ​ക്ക് എ​ത്തു​ന്ന​തും വീ​ഡി​യോ​യി​ൽ കാ​ണാം. ശ്വാ​സം മു​ട്ടി കു​ട്ടി​ക​ൾ​ക്കു​ണ്ടാ​കു​ന്ന അ​പ​ക​ട​ങ്ങ​ളെ​ക്കു​റി​ച്ച് മാ​താ​പി​താ​ക്ക​ൾ​ക്കു​ള്ള…

Read More