കൊറോണ വൈറസിനെ കൃത്യമായി തിരിച്ചറിയാന്‍ നായ്ക്കള്‍ക്കാവുമെന്ന് ശാസ്ത്രജ്ഞര്‍. നായ്ക്കളുടെ ഘ്രാണ ശേഷി പ്രയോജനപ്പെടുത്തി മഹാമാരിയെ നിയന്ത്രിക്കാന്‍ കഴിയുമെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. വിമാനത്താവളം, മാര്‍ക്കറ്റ് പോലുള്ള ഇടങ്ങളില്‍ നായ്ക്കളെ ഉപയോഗിച്ച് പരിശോധന നടത്തുന്നതിലൂടെ മണിക്കുറില്‍ നുറോളം ആളുകളെ നിരീക്ഷിക്കാനാകുമെന്നാണ് ശാസ്ത്രജ്ഞര്‍ വിലയിരുത്തുന്നത്. വൈറസിനെ കണ്ടെത്താന്‍ സാധിക്കുന്ന ഏറ്റവും ചിലവുകുറഞ്ഞ മാര്‍ഗവും ഇതായിരിക്കുമെന്ന് അവര്‍ അഭിപ്രായപ്പെട്ടു. വൈറസിനെ കണ്ടെത്താനുള്ള പരിശീലനം ലോകമെമ്പാടും നായ്ക്കള്‍ക്ക് നല്‍കിവരുന്നുണ്ട്. ഇതെല്ലാം മികച്ച ഫലം കാണിക്കുന്നുണ്ടെണ് പരിശീലകര്‍ പറയുന്നത്. അതേസമയം നായ്ക്കള്‍ കൊറോണ വൈറസ് കണ്ടെത്തുമെന്നതില്‍ വിശദമായ അവലോകനങ്ങള്‍ നടത്താത്തതിനാല്‍ പരിശീലനം ഉയര്‍ത്താന്‍ സാധിക്കാത്ത സാഹചര്യവും ഉണ്ട്. ചില ഗവേഷണ സംഘങ്ങള്‍ നായ്ക്കളിലെ ഈ സവിശേഷത സംബന്ധിച്ച ഗൗരവമായ പഠനം നടത്തുന്നുണ്ട്. എന്നാല്‍ പിസിആര്‍ മെഷിനുകള്‍ക്ക് പകരം എന്ന നിലയിലേക്ക് നായ്ക്കളെ ചൂണ്ടിക്കാട്ടാന്‍ ഇവര്‍ തയ്യാറായിട്ടില്ലെന്നത് ശ്രദ്ധേയമാണ്. അമേരിക്ക,ഫിന്‍ലന്‍ഡ് തുടങ്ങിയ രാജ്യങ്ങളിലും ചില ഗള്‍ഫ് രാജ്യങ്ങളിലും…
Read MoreCategory: Today’S Special
മുഷിഞ്ഞ വസ്ത്രധാരിയായ വൃദ്ധനെ അറപ്പോടെ നോക്കി സ്ത്രീ ! എന്നാല്‍ പിന്നീട് അവര്‍ക്ക് താങ്ങായതും ആ വൃദ്ധന്; സംഭവം ഇങ്ങനെ…
മുഷിഞ്ഞ വേഷത്തിലുള്ള ആളുകളെ അവഞ്ജയോടെ നോക്കുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ നമുക്ക് ഒരു ആവശ്യം വന്നാല്‍ പലപ്പോഴും സഹായത്തിന് അത്തരക്കാര്‍ മാത്രമേ ഉണ്ടാവൂ എന്നതാണ് യാഥാര്‍ഥ്യം. അത്തരമൊരു സംഭവമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. സംഭവത്തിന്റെ ദൃക്സാക്ഷിയായ സന്ദീപ് എന്ന യുവാവ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത അനുഭവമാണ് ഇപ്പോള്‍ വൈറലാവുന്നത്. അധികം തിരക്കില്ലാത്ത എന്നാല്‍ ഒരുപാട് തിരക്ക് കുറവില്ലാത്ത ബസ്സ്സ്റ്റോപ്പിലാണ് സംഭവം നടക്കുന്നത്. ഒരു അമ്മയും കുഞ്ഞും ഉള്‍പ്പടെ ബസ്സ് സ്റ്റോപ്പില്‍ കൂടുതലും സ്ത്രീകളായിരുന്നു. കുറച്ചു പുരുഷന്മാരും അപ്പോഴാണ് ആ ബസ്സ് സ്റ്റോപ്പിലേക്ക് യാചകന് നിന്ന് തോന്നിക്കുന്ന ഒരു വൃദ്ധന് വരുന്നത് മുഷിഞ്ഞ വസ്ത്രധാരിയായ അദ്ദേഹം കടന്നു ചെന്നതോടെ പലരും പുറകോട്ട് പിന്‍വലിഞ്ഞു. കൈയ്യില്‍ പ്ലാസ്റ്റിക് കൂട് പിടിച്ചു കൊണ്ട് ദയനീയമായ ആ നില്‍പ്പ് കണ്ടതും പലരും നെറ്റിചുളിക്കുന്നുണ്ടായിരുന്നു. ആ അമ്മയും കുഞ്ഞും നില്ക്കുന്നിടത്തു തന്നെ അദ്ദേഹവും…
Read Moreറോഡിൽ നൃത്തം ചെയ്തു താൻ പണം വാങ്ങിയിട്ടുണ്ട്! സാറ അലിഖാന്റെ ആ പഴയ അഭിമുഖം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു…
റോഡിൽ നൃത്തം ചെയ്തു താൻ പണം വാങ്ങിയിട്ടുണ്ടെന്നു ബോളിവുഡ് നടൻ സെയ്ഫ് അലിഖാന്റെയും ആദ്യ ഭാര്യ അമൃത സിംഗിന്റെയും മകളും നടിയുമായ സാറ അലിഖാൻ. ഇപ്പോൾ സോഷ്യൽ മീഡിയയിൽ സാറയുടെ ആ പഴയ അഭിമുഖം വൈറലാവുകയാണ്. ബാല്യകാലത്ത് തെരുവിൽ നൃത്തം ചെയ്ത് പൈസ വാങ്ങിയതിനെക്കുറിച്ചാണ് താരപുത്രി വെളിപ്പെടുത്തുന്നത്. സംഭവത്തെ കുറിച്ച് താരം പറയുന്നത് ഇങ്ങനെ. അന്ന് സഹോദരൻ ഇബ്രാഹിം തീരെ ചെറുതായിരുന്നു. അച്ഛനും അമ്മയും ഷോപ്പിങ്ങിനായി പോയതാണ്. ഞാനും അനിയനും പുറത്തായിരുന്നു. ഞാന്‍ അവിടെനിന്ന് നൃത്തം ചെയ്യാന്‍ തുടങ്ങി. ആളുകള്‍ എന്നെ കണ്ട് പണം തരാന്‍ തുടങ്ങി. അവര്‍ കരുതിയത് ഞാന്‍ യാചിക്കുകയാണെന്നാണ്. ഞാന്‍ അത് വാങ്ങിപ്പിടിച്ചു. പൈസ കിട്ടിയപ്പോള്‍ ഇനി ഇത് തുടരാമെന്നാണ് ഞാന്‍ കരുതിയത്. അതുകൊണ്ട് ഞാൻ വീണ്ടും റോഡിൽ നൃത്തം തുടരുകയും ചെയ്തു. അൽപം സമയം കഴിഞ്ഞ് അച്ഛനും അമ്മയും കടയില്‍ നിന്ന്…
Read Moreആരാധകര്‍ പ്രതീക്ഷിച്ചിരുന്ന രഞ്ജിനിയുടെ വിവാഹം നടക്കില്ല ! രഞ്ജിനി ഹരിദാസിന്റെ വിവാഹം മുടങ്ങാനുള്ള കാരണം വെളിപ്പെടുത്തി മഞ്ജു വാര്യര്‍…
മലയാളികളുടെ ഇഷ്ട അവതാരക രഞ്ജിനി ഹരിദാസ് വിവാഹിതയാകാന്‍ പോകുന്നുവെന്ന വാര്‍ത്ത അടുത്തിടെയാണ് പുറത്തു വന്നത്.പിന്നീട് ആരാധകരുടെ ചോദ്യം വിവാഹത്തിന്റെ വിശേഷങ്ങളെക്കുറിച്ചായിരുന്നു. ഫ്ളവേഴ്സ് ചാനലില്‍ സംപ്രേഷണം ചെയ്തുവരുന്ന ഇങ്ങനെ ഒരു ഭാര്യയും ഭര്‍ത്താവുമെന്ന് പേരിട്ടിരിക്കുന്ന പരിപാടിയിലൂടെയായിരുന്നു രഞ്ജിനിക്ക് സ്വയംവരം. ഈ വിവാഹത്തിന്റെ പ്രോമോ വീഡിയോ ആരാധകര്‍ ഏറ്റെടുത്തിയിരുന്നു. ശരിക്കും സ്വയംവരമാണോ നടക്കുന്നതെന്ന് ചോദിച്ചായിരുന്നു ആരാധകരെത്തിയത്. മഞ്ജു വാര്യരും രമേഷ് പിഷാരടിക്കും മുകേഷിനും പുറമെ പരിപാടിയിലേക്ക് അതിഥിയായെത്തിയിരുന്നു. തന്റെ സ്വയംവരമാണ് നടത്താന്‍ പോവുന്നതെന്നായിരുന്നു ആദ്യം പറഞ്ഞത്. പരിപാടിയുടെ റേറ്റിംഗ് കൂട്ടാനുള്ള തന്ത്രമായിരുന്നു ഇതെന്ന് ഇപ്പോഴാണ് വ്യക്തമായത്. ഇനി ഈ പരിപാടിയുമായി സഹകരിക്കാനുദ്ദേശിക്കുന്നില്ല. അതിനാല്‍ മെന്ററായിരുന്ന രമേഷ് പിഷാരടിയായിരിക്കും ഇനി മുതല്‍ പരിപാടി അവതരിപ്പിക്കുന്നതെന്നുമായിരുന്നു രഞ്ജിനി പറഞ്ഞത്. ഇതാണ് രാജിക്കത്തെന്നും താരം പറഞ്ഞിരുന്നു. രഞ്ജിനി വേദിയിലേക്ക് കത്ത് വായിച്ച് തീര്‍ന്നതിന് പിന്നാലെയായാണ് എത്തിയത്. ഈ കത്ത് മലയാളത്തിലാണെന്നും താന്‍ ഇംഗ്ലീഷില്‍ മാത്രമേ…
Read Moreപോർഷെ പോയ പോക്കെ..! 81 ലക്ഷം രൂപ വിലവരുന്ന കാര്‍ വാങ്ങിയത് അപകടത്തിന് അഞ്ച് ദിവസം മുമ്പ്; വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നു
പുതിയ വാഹനങ്ങൾ ഷോറൂമിൽ നിന്ന് പുറത്തേക്ക് ഇറക്കുന്പോൾ തന്നെ അപകടത്തിൽപ്പെടുന്നതിന്റെ വീഡിയോ ഇന്റർനെറ്റിൽ വൈറലാണ്. പുതിയ വാഹനം ഒാടിച്ചുള്ള പരിചയക്കുറവായിരിക്കും അപകടത്തിന്റെ പ്രധാന കാരണം. ഗിയറുള്ള വാഹനം ഒാടിച്ച് ശീലിച്ചയാൾക്ക് ഒാട്ടോമാറ്റിക്ക് വാഹനം ഒാടിക്കുന്പോൾ അബദ്ധം പറ്റാം. വാഹനത്തിന്റെ പവറും പ്രത്യേകതകളും അറിയാതെ വാഹനം ഒാടിക്കുന്നതുകൊണ്ടാണ് ഇത്തരം അപകടങ്ങളെന്ന കാര്യത്തിൽ തർക്കമില്ല. ഇപ്പോഴിത വീണ്ടും ഒരു അപകടം സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ഒരു പോര്‍ഷെ കാറാണ് പാര്‍ക്ക് ചെയ്യുന്നതിനിടെ അപകടത്തില്‍ പെട്ടത്. യുകെയിലെ എസെക്സിലാണ് സംഭവം. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങളാണ് വൈറലായിരിക്കുന്നത്. കെട്ടിടത്തിലേക്കുള്ള വഴിയിലെ ചെറിയ കയറ്റത്തിലേക്ക് കാറോടിച്ച് കയറ്റുന്നതാണ് ആദ്യം വീഡിയോയില്‍. വളരെ പതുക്കെ ശ്രദ്ധയോടെയാണ് വളവ് തിരിഞ്ഞ് കാര്‍ വഴിയിലേക്ക് കയറുന്നത്. പിന്നെ കാർ നിൽക്കുന്നു. ഞൊടിയിടയില്‍ കാർ കുതിച്ച് പായുകയാണ്. നിയന്ത്രണം വിട്ട് മുന്നിലുള്ള എസ്യുവിയില് കാർ ഇടിക്കുന്നു. അതിനു ശേഷം കയറ്റത്തിന്…
Read Moreഡാഡ് ഒരു പോരാളിയാണ്..! മലേറിയ, ഡെങ്കിപ്പനി, കോവിഡ് പിന്നാലെ രാജവെന്പാലയുടെ കടി! എന്നിട്ടും ഇയാൻ മരിച്ചിട്ടില്ല; പക്ഷേ…
ഇടി വെട്ടിയവനെ പാന്പും കടിച്ചു എന്നതാണ് ബ്രിട്ടീഷ് വംശജനായ ഇയാൻ ജോൺസിന്റെ സ്ഥിതി. കോവിഡ് ബാധിച്ചു ചികിത്സയിൽ കഴിയവെയാണ് ഇയാൻ ജോൺസിനെ രാജവെന്പാല കടിച്ചത്. രാജവെന്പാല കടിച്ചാൽ മരണം ഉറപ്പ് എന്നതാണെങ്കിലും ഇവിടെ ഇയാൻ ജോൺസിനെ ഭാഗ്യം കടാക്ഷിച്ചിരിക്കുകയാണ്. മരിച്ചില്ല. പക്ഷേ, കാഴ്ച ശക്തി നഷ്ടപ്പെട്ടും ശരീരത്തിന്റെ ഒരു ഭാഗം തളർന്നും രാജസ്ഥാനിലെ ജോധ്പൂരിലെ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ് ഇദ്ദേഹം. ചാരിറ്റി പ്രവർത്തകനായ ഇയാൾ കഴിഞ്ഞ കുറെ കാലമായി രാജസ്ഥാനിലാണുള്ളത്. അവിടത്തെ പാവങ്ങളുടെ ദുരിതം കണ്ടറിഞ്ഞു സഹായിക്കുന്നതിനിടെയാണ് കോവിഡും പിന്നാലെ രാജവെന്പാലയും കടന്നുവരുന്നത്. നിലവിൽ ഇയാളെ ബാധിച്ചിട്ടുള്ള അന്ധതയും പക്ഷാഘാതവും ചികിത്സിച്ചു ഭേദപ്പെടുത്താൻ സാധിക്കുമെന്ന നിഗമനത്തിലാണ് ഡോക്ടർമാർ. അതിൽ ഇയാൻ ജോൺസിന്റെ ബന്ധുക്കൾക്കും പ്രതീക്ഷയുണ്ട്. എന്നാൽ, വന്പൻ ആശുപത്രി ബില്ലുകളാണ് ബന്ധുക്കളെ ഇപ്പോൾ വേട്ടയാടുന്നത്. ആശുപത്രി ചെലവുകൾക്കായി ഇയാൻ ജോൺസിനെ അറിയുന്നവർ GoFundMe എന്ന പേരിൽ…
Read Moreതാന്‍ പ്രണയിച്ച പെണ്‍കുട്ടിയുമായി അനിയന് ഒളിച്ചോടി ! മനോവിഷമത്തെത്തുടര്‍ന്ന് യുവാവ് ചെയ്തത് കടുംകൈ; ഇതറിഞ്ഞ് ആത്മഹത്യയ്ക്ക് ശ്രമിച്ച് അനിയനും കാമുകിയും…
താന്‍ പ്രണയിച്ചിരുന്ന പെണ്‍കുട്ടിയെയും കൊണ്ട് അനിയന് ഒളിച്ചോടിയതിന്റെ മനോവിഷമത്തില്‍ യുവാവ് ആത്മഹത്യ ചെയ്തു. ഇതറിഞ്ഞ അനിയനും കാമുകിയും ആത്മഹത്യക്ക് ശ്രമിച്ചു. ഇരുവരും ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. തമിഴ്നാട്ടിലെ മധുരയിലാണ് സംഭവം. മധുര പാലമേട് സല്ലിക്കോടങ്കിപ്പട്ടി ഗ്രാമത്തില്‍ നിന്നുള്ള പെരിയ കറുപ്പന് (26) ആണ് ജീവനൊടുക്കിയത്. നിര്‍മ്മാണ കമ്പനിയില്‍ സൂപ്പര്‍വൈസറായി ജോലിചെയ്യുകയായിരുന്നു ഇയാള്‍. മൈക്ക് സെറ്റ് സ്ഥാപനം നടത്തുകയായിരുന്ന ഇളയ സഹോദരന് ചിന്ന കറുപ്പന് (24) ആണ് പെണ്‍കുട്ടിയുമായി ഒളിച്ചോടിയത്. ബന്ധുവായ 16കാരിയോട് പെരിയ കറുപ്പന് ഇഷ്ടമുണ്ടായിരുന്നു. എന്നാല്‍ ഇയാള്‍ പെണ്‍കുട്ടിയോട് കാര്യം പറയാതെ വിഷയം വീട്ടില്‍ അവതരിപ്പിച്ചിരുന്നു. ഇതിനിടയിലാണ് ചിന്ന കറുപ്പനും പെണ്‍കുട്ടിയും തമ്മില്‍ പ്രണയത്തിലാകുന്നതും ഒളിച്ചോടുന്നതും. ഇതില്‍ മനം നൊന്ത് യുവാവ് വിഷം കഴിച്ച് മരിക്കുകയായിരുന്നു. സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.
Read Moreപൂമാനം.. പൂത്തുലഞ്ഞേ…ഒരുപാട് പാട്ടുകള്‍ അവശേഷിപ്പിച്ച് ജോക്കുട്ടന് ! ആരുടെയും കണ്ണു നിറയും ജോക്കുട്ടന്റെ ഈ പാട്ടു കേട്ടാല്‍…
കേരള കോണ്‍ഗ്രസ് നേതാവ് പിജെ ജോസഫിന്റെ മകന് ജോമോന് ജോസഫി(ജോക്കുട്ടന്)ന്റെ വിയോഗം ഏവരെയും നൊമ്പരപ്പെടുത്തിയിരിക്കുകയാണ്. ജോസഫിന്റെ ജോക്കുട്ടന് യാത്രയായപ്പോള്‍ സോഷ്യല്‍ മീഡിയയും ഒന്നടങ്കം കണ്ണീരണിഞ്ഞു. ശാരീരിക പരിമിതികളുള്ള മകനെ തങ്ങളുടെ പാതിയായി ചേര്‍ത്തു വെച്ച ആ കുടുംബത്തിന്റെ വേദനയില്‍ ഏവരും ഹൃദയം ചേര്‍ത്തു. ഇപ്പോള്‍ ജോക്കുട്ടന്റെ ഒരു വീഡിയോയാണ് ഏവരുടെയും കണ്ണു നനയിക്കുന്നത്. നിഷ്ക്കളങ്കമായി പുഞ്ചിരിച്ച് എല്ലാം മറന്ന് പാടുന്ന ജോക്കുട്ടനാണ് വീഡിയോയിലുള്ളത്. പൂമാനം പൂത്തുലഞ്ഞേ… എന്ന ഗാനം ജോക്കുട്ടന് ഹൃദ്യമായി ആലപിക്കുമ്പോള്‍ ഏവരുടെയും കണ്ണു നിറഞ്ഞുപോകും. നിരവധി പേരാണ് വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. വേദനയോടെ ജോക്കുട്ടന് ആദരാഞ്ജലികളും അര്‍പ്പിക്കുന്നുണ്ട്. https://www.facebook.com/yamuna.joseph.9/videos/10160252767258356/?t=0
Read Moreഇനി ചെറിയ ജോലികള്‍ക്കും പ്രതിഫലം ! ഗൂഗിള്‍ ടാസ്ക്മേറ്റ് ഇന്ത്യയിലും; ചെറിയ ജോലി വഴി പണമുണ്ടാക്കുന്നതിങ്ങനെ…
ഇന്റര്‍നെറ്റിലെ ചെറിയ ജോലികള്‍ക്ക് പ്രതിഫലം ലഭിക്കുകയാണെങ്കില്‍ അത് സുഖകരമായ ഒരു കാര്യമല്ലേ. ഇത്തരത്തില്‍ പണം സമ്പാദിക്കാനാവുന്ന ഗൂഗിള്‍ ടാസ്ക്സ് മേറ്റ് ഇന്ത്യയില്‍ പരീക്ഷിക്കുന്നുവെന്ന വാര്‍ത്താണ് ഇപ്പോള്‍ വരുന്നത്. ചെറിയ ടാസ്കുകള് ചെയ്യുന്നതിലൂടെ ഉപയോക്താക്കള്‍ക്ക് പണം നേടാന്‍ സാധിക്കുന്ന ആപ്ലിക്കേഷനാണിത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള വാണിജ്യ സ്ഥാപനങ്ങള്‍ പോസ്റ്റ് ചെയ്യുന്ന ടാസ്കുകളാണ് ടാസ്ക് മേറ്റിലുണ്ടാവുക. ഉദാഹരണത്തിന് ഒരു റസ്റ്ററന്റിന്റെ ചിത്രം പകര്‍ത്തുക, സര്‍വേയുടെ ഭാഗമായുള്ള ചോദ്യങ്ങള്‍ക്ക് വ്യക്തിപരമായ ഉത്തരങ്ങള്‍ നല്‍കുക, ഇംഗ്ലീഷിലുള്ള വാചകങ്ങള്‍ മറ്റ് ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്യുക പോലുള്ള ടാസ്കുകളാണ് ആപ്പില്‍ ഉണ്ടാവുക. മറ്റൊരു പ്രത്യേകത എന്നു പറഞ്ഞാല്‍ പ്രാദേശിക കറന്‍സിയിലാണ് പ്രതിഫലം നല്‍കുന്നത് എന്നതാണ്. നിലവില്‍ ബീറ്റാ പരീക്ഷണത്തിലിരിക്കുന്ന ടാസ്ക്സ് മേറ്റ് ആപ്പ് ഗൂഗിള്‍ പ്ലേയില്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കുമെങ്കിലും റഫറല്‍ കോഡ് ഇല്ലാതെ ആര്‍ക്കും അത് ഉപയോഗിക്കാന്‍ സാധിക്കില്ല. സമീപത്തുള്ള ടാസ്കുകള് ചെയ്യുക, വരുമാനം…
Read More‘ശശികല’ പ്രഖ്യാപിച്ച് രാം ഗോപാല്‍ വര്‍മ ! ജയലളിതയുടെ തോഴിയുടെ ജീവിതം ആസ്പദമാക്കിയുള്ള സിനിമയെന്ന് സൂചന; രാമുവിന്റെ ട്വീറ്റില്‍ പറഞ്ഞിരിക്കുന്ന തമിഴ് ചൊല്ലിന്റെ യഥാര്‍ഥ അര്‍ഥം എന്ത് ?
തന്റെ പുതിയ ചിത്രം പ്രഖ്യാപിച്ച് സംവിധായകന് രാംഗോപാല്‍ വര്‍മ.’ശശികല’ എന്നാണ് ചിത്രത്തിന്റെ പേര്. തമിഴ്നാട് മുന്‍മുഖ്യമന്ത്രി ജയലളിതയുടെ തോഴി ശശികലയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രമാണിതെന്ന സൂചനകളാണ് സംവിധായകന് നല്‍കുന്നത്. ‘എസ്’ എന്ന സ്ത്രീയും ‘ഇ’ എന്ന പുരുഷനും ഒരു നേതാവിനോട് ചെയ്തതെന്ത് എന്നതാണ് ചിത്രത്തിന്റെ പ്രമേയമെന്ന് രാം ഗോപാല്‍ വര്‍മ ട്വീറ്റ് ചെയ്യുന്നു. ജെ (ജയലളിത),എസ് ( ശശികല), ഇപിഎസ്( എടപ്പാടി കെ പളനിസാമി) എന്നിവര്‍ക്കിടയിലുണ്ടായിരുന്ന ഏറെ സങ്കീര്‍ണ്ണവും ഗൂഢാലോചന നിറഞ്ഞതുമായ ബന്ധത്തെക്കുറിച്ചാണ് ചിത്രം പറയുന്നത്… ‘ഏറ്റവും അടുത്തുനില്‍ക്കുമ്പോഴാണ് കൊല്ലാന്‍ എളുപ്പ’മെന്ന തമിഴ് ചൊല്ലും ട്വീറ്റിനൊപ്പം സംവിധായകന് ചേര്‍ത്തിട്ടുണ്ട്. രാകേഷ് റെഡ്ഡിയാണ് പുതിയ ചിത്രവും നിര്‍മ്മിക്കുന്നത് ചിത്രം നിര്‍മിക്കുക. അതേസമയം അനധികൃത സ്വത്തുസമ്പാദനക്കേസില്‍ പരപ്പന അഗ്രഹാര ജയിലില്‍ തടവില്‍ കഴിയുകയാണ് വി..കെ ശശികല. എന്തായാലും വരും നാളുകളില്‍ ‘ശശികല’യെച്ചൊല്ലിയുള്ള ചര്‍ച്ചകളുണ്ടാവുമെന്നുറപ്പാണ്.
Read More