മൈലാഞ്ചി കൊണ്ട് എങ്ങനെ ലിപ്സ്റ്റിക് ഇടാമെന്ന് യുവതിയുടെ വീ​ഡി​യോ​! മൈലാഞ്ചി കൊണ്ടൊരു ലിപ്സ്റ്റിക് അഥവ ഒരു പണിപാളിയ കഥ…

സൗ​ന്ദ​ര്യം വ​ർ​ദ്ധി​പ്പി​ക്കു​ന്ന പൊ​ടി​ക്കൈ​കൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ​ങ്കു​വ​യ്ക്കു​ന്ന​ത് പ​ല​രു​ടെ​യും ഹോ​ബി​യാ​ണ്. ചി​ക്കാ​ഗോ​യി​ൽ നി​ന്നു​ള്ള മോ​ഡ​ലും ബ്യൂ​ട്ടി ബ്ലോ​ഗ​റു​മാ​യ ബ്രി​യാ​ന ക്രി​സ്റ്റ്യാ​ൻ​സ​ൺ എ​ന്ന യു​വ​തി പ​ങ്കു​വ​ച്ച വീ​ഡി​യോ​യാ​ണ് ഇ​പ്പോ​ൾ വൈ​റ​ലാ​യി​രി​ക്കു​ന്ന​ത്. മൈ​ലാ​ഞ്ചി കൊ​ണ്ട് എ​ങ്ങ​നെ ലി​പ്സ്റ്റി​ക് ഇ​ടാ​മെ​ന്നാ​ണ് യു​വ​തി വീ​ഡി​യോ​യി​ൽ കാ​ണി​ക്കു​ന്ന​ത്. മെ​ഹ​ന്ദി കോ​ണി​ൽ നി​ന്നും മൈ​ലാ​ഞ്ചി ഒ​രു ചെ​റി​യ പാ​ത്ര​ത്തി​ലേ​ക്കു മാ​റ്റി ബ്ര​ഷ് ഉ​പ​യോ​ഗി​ച്ച് ചു​ണ്ടി​ൽ പു​ര​ട്ടു​ന്ന​താ​ണ് വീ​ഡി​യോ​യി​ലു​ള്ള​ത്. ഉ​ണ​ങ്ങി​യ​തി​നു​ശേ​ഷം മൈ​ലാ​ഞ്ചി നീ​ക്കം ചെ​യ്യു​ന്ന​തും ചു​വ​ന്ന ചു​ണ്ടു​ക​ൾ കാ​ണി​ക്കു​ന്ന​തും വീ​ഡി​യോ​യി​ൽ കാ​ണാം. സം​ഭ​വം വൈ​റ​ലാ​യെ​ങ്കി​ലും പ​ണി പാ​ളി. മെ​ഹ​ന്ദി കോ​ണി​ൽ കെ​മി​ക്ക​ലു​ക​ൾ ഉ​ണ്ടെ​ന്നു​ള്ള കാ​ര്യം ത​നി​ക്ക് അ​റി​യി​ല്ലാ​യി​രു​ന്നെ​ന്ന് പ​റ​ഞ്ഞ് ര​ണ്ടു ദി​വ​സ​ത്തി​നു​ള്ള​ളി​ൽ ബ്രി​യാ​ന വീ​ണ്ടും രം​ഗ​ത്ത് എ​ത്തി. ര​ണ്ടു​ദി​വ​ത്തി​നു​ള്ളി​ൽ ചു​ണ്ടി​ലെ നി​റം മാ​ഞ്ഞു​പോ​യെ​ന്നും എ​ന്നാ​ൽ ചു​ണ്ട് ചെ​റു​താ​യി പൊ​ള്ളി​യെ​ന്നും ബ്രി​യാ​ന പ​റ​യു​ന്നു. ഇ​നി​യാ​രും ഇ​ത്ത​ര​ത്തി​ൽ ചു​ണ്ടി​ൽ മൈ​ലാ​ഞ്ചി പു​ര​ട്ട​രു​തെ​ന്നു ബ്രി​യാ​ന വീ​ഡി​യോ​യി​ൽ ഉ​പ​ദേ​ശി​ക്കു​ന്നു​ണ്ട്.

Read More

അ​ല്പം ല​ഹ​രി അ​ക​ത്തു ചെ​ന്നു​ക​ഴി​യു​മ്പോള്‍ ചി​ല​രു​ടെ സ്വ​ഭാ​വം മാ​റും! സൈനികൻ “കിക്കായി’, പിന്നെ സംഭവിച്ചത്…

ക​ള്ളു കു​ടി​ച്ചാ​ൽ വ​യ​റ്റി​ൽ കി​ട​ക്ക​ണ​മെ​ന്ന് മ​ദ്യ​പാ​നി​ക​ളോ​ട് ആ​ളു​ക​ൾ പ​റ​യാ​റു​ണ്ട്. അ​തി​നൊ​രു കാ​ര​ണ​വു​മു​ണ്ട്. അ​ല്പം ല​ഹ​രി അ​ക​ത്തു ചെ​ന്നു​ക​ഴി​യു​ന്പോ​ൾ ചി​ല​രു​ടെ സ്വ​ഭാ​വം മാ​റും. ചി​ല​ർ​ക്ക് പാ​ട്ടു​പാ​ട​ണം, എ​തി​രാ​ളി​ക്കി​ട്ട് ര​ണ്ടെ​ണ്ണം പൊ​ട്ടി​ക്ക​ണം. ചി​ല സാ​ഹ​സി​ക പ്ര​ക​ട​ന​ങ്ങ​ൾ ന​ട​ത്ത​ണം തു​ട​ങ്ങി​യ ക​ലാ​പ​രി​പാ​ടി​ക​ൾ തു​ട​ങ്ങു​ന്പോ​ഴാ​ണ് ആ​ളു​ക​ൾ നേ​ര​ത്തെ പ​റ​ഞ്ഞ ഉ​പ​ദേ​ശം ന​ൽ​കു​ന്ന​ത്. റ​ഷ്യ​ൻ സൈ​നി​ക​നാ​യ കോ​ർ​പ്പ​റ​ൽ അ​ല​ക്സാ​ണ്ട​ർ സെ​റെ​ബ്റ്റ്‌​സോ​വും നാ​ട്ടു​കാ​രു​ടെ വ​ക അ​ത്ത​ര​മൊ​രു ഉ​പ​ദേ​ശം കേ​ട്ടി​ട്ടി​രി​ക്കു​ക​യാ​ണ്. മ​ദ്യം ത​ല​യ്ക്ക് പി​ടി​ച്ചു​ക​ഴി​ഞ്ഞ​പ്പോ​ൾ സെ​റെ​ബ്റ്റ്‌​സോ​വ് ഒ​രു പ​ണി ചെ​യ്തു. സൈ​ന്യം ഉ​പ​യോ​ഗി​ക്കു​ന്ന ടാ​ങ്കു​മാ​യി റോ​ഡി​ലേ​ക്ക് ഇ​റ​ങ്ങി! എ​ന്നാ​ൽ വീ​ടി​ന്‍റെ മു​റ്റ​ത്തു​കൂ​ടി ഒ​രു ടാ​ങ്ക് അ​മി​ത​വേ​ഗ​ത്തി​ൽ പോ​കു​ന്ന​താ​ണ് നാ​ട്ടു​കാ​ർ ക​ണ്ട​ത്. ഗും​റാ​ക്ക് പ​ട്ട​ണ​ത്തി​ലെ തി​ര​ക്കേ​റി​യ റോ​ഡി​ലൂ​ടെ 55 മൈ​ൽ വേ​ഗ​ത​യി​ലാ​ണ് ബി‌​എം‌​പി -3 വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട ടാ​ങ്ക് ഇ​യാ​ൾ ഒാ​ടി​ച്ച​ത്. അ​വ​സാ​നം വോ​ൾ​ഗോ​ഗ്രാ​ഡ് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ന്‍റെ മ​തി​ൽ ഇ​ടി​ച്ച് ത​ക​ർ​ത്താ​ണ് വാ​ഹ​നം നി​ന്ന​ത്. ക​വ​ചി​ത വാ​ഹ​ന​ത്തി​ൽ അ​ദ്ദേ​ഹ​ത്തോ​ടൊ​പ്പം ഡി​മി​ട്രി…

Read More

ചന്ദ്രോപരിതലത്തില്‍ ജലം ! നാസയുടെ ‘സോഫിയ’യുടെ കണ്ടെത്തല്‍ വന്‍ കുതിച്ചു ചാട്ടത്തിന് വഴിവെക്കുന്നത്…

ചന്ദ്രോപരിതലത്തലില്‍ ജലസാന്നിധ്യം സ്ഥിരീകരിച്ച് നാസയുടെ സ്റ്റാറ്റോസ്ഫെറിക് ഒബ്സര്‍വേറ്ററി ഫോര്‍ ഇന്‍ഫ്രാറെഡ്(സോഫിയ).ഭൂമിയില്‍ നിന്നും കാണാന്‍ സാധിക്കുന്ന ചന്ദ്രന്റെ ക്ലാവിയസ് ഗര്‍ത്തത്തിലാണ് ജലസാന്നിധ്യം സ്ഥിരീകരിച്ചത്. ചന്ദ്രനിലെ തെക്കന്‍ അര്‍ധ ഗോളത്തിലെ ഏറ്റവും വലിയ ഗര്‍ത്തങ്ങളില്‍ ഒന്നാണ് ക്ലാവിയസ്. ഈ സാഹചര്യത്തില്‍ തണുപ്പുള്ളതും നിഴല്‍ വീഴുന്നതുമായ ഭാഗങ്ങളില്‍ മാത്രമല്ല, ചന്ദ്രന്റെ ഭൂരിഭാഗത്തും ജലസാന്നിധ്യം ഉണ്ടായേക്കാമെന്നാണ് ഗവേഷകര്‍ അനുമാനിക്കുന്നത്. ചന്ദ്രോപരിതലത്തില്‍ 40,000 ചതുരശ്ര കിലോമീറ്ററില്‍ അധികം തണുത്തുറഞ്ഞ നിലയില്‍ ജലസാന്നിധ്യം ഉണ്ടാകാമെന്ന് കൊളറാഡോ സര്‍വകലാശാലയിലെ പോള്‍ ഹെയ്നിന്റെ നേതൃത്വത്തിലുള്ള സംഘം അഭിപ്രായപ്പെട്ടു. ഇത് മുന്‍പ് കണക്കുകൂട്ടിയതിനേക്കാള്‍ 20 ശതമാനത്തോളം കൂടുതലാണ്. 2009ല്‍ ചന്ദ്രനില്‍ ജല സാന്നിധ്യമുള്ളതായി ശാസ്ത്രലോകം കണ്ടെത്തിയിരുന്നു. പുതിയ കണ്ടെത്തല്‍ ചാന്ദ്ര ഗവേഷണ മേഖലയില്‍ നിര്‍ണായകമാണെന്ന് ശാസ്ത്രജ്ഞര്‍ പറഞ്ഞു. ഭാവിയില്‍ ചന്ദ്രനില്‍ താമസിക്കാനുള്ള മനുഷ്യന്റെ ശ്രമങ്ങള്‍ക്ക് ഊര്‍ജം പകരുന്നതാണ് പുതിയ കണ്ടെത്തല്‍.

Read More

കല്യാണം മുടക്കിയതിന്റെ കലിപ്പ് തീര്‍ത്തത് ‘അയ്യപ്പനും കോശിയും’സ്റ്റൈലില്‍ ! ചെറുപുഴയില്‍ സംഭവിച്ചത് ഇങ്ങനെ…

ബിജു മേനോനും പൃഥിരാജും തകര്‍ത്തഭിനയിച്ച അയ്യപ്പനും കോശിയും തീയറ്ററുകളില്‍ നിറഞ്ഞോടിയ ചിത്രമാണ്. അയ്യപ്പന്‍ നായരുടെയും കോശിയുടെയും പരസ്പര വൈരത്തിന്റെ കഥയാണ് സിനിമ പറഞ്ഞത്. സിനിമയില്‍ കോശിയോടുള്ള അരിശം മൂത്ത് അയ്യപ്പന്‍ നായര്‍ കുട്ടമണിയുടെ കട ജെസിബി ഉപയോഗിച്ച് തകര്‍ക്കുന്ന ഒരു രംഗം ഉണ്ട്. തിയേറ്ററുകളില്‍ ഏറെ കൈയടി വാരിക്കൂട്ടിയ സീന്‍ കൂടിയായിരുന്നു ഇത്. ബിജു മേനോന്റെ കഥാപാത്രമായ അയ്യപ്പന്‍, കുട്ടമണിയുടെ കട തകര്‍ക്കുമ്പോള്‍, കോശിയാകട്ടെ അയ്യപ്പന്‍ നായരുടെ വീട് ആണ് ജെസിബി ഉപയോഗിച്ച് തകര്‍ത്തുകളയുന്നത്. സിനിമയിലെ ആ രംഗം ഇപ്പോള്‍ യഥാര്‍ഥ ജീവിതത്തില്‍ നടന്നിരിക്കുകയാണ്. കണ്ണൂര്‍ ചെറുപുഴയിലാണ് ആ രംഗത്തിനു സമാനമായ സംഭവം നടന്നത്. തന്റെ വിവാഹാലോചനകള്‍ മുടക്കിയെന്ന് ആരോപിച്ച് പ്ലാക്കുഴിയില്‍ ആല്‍ബിനാണ് പുളിയാറു മറ്റത്തില്‍ സോജിയുടെ കട കഴിഞ്ഞ ദിവസം രാവിലെ ജെസിബി ഉപയോഗിച്ച് തകര്‍ത്തത്. ഇയാളെ ചെറുപുഴ പൊലീസ് കസ്റ്റഡിയിലെടുത്തു. അഞ്ചു വിവാഹാലോചനകള്‍ മുടക്കിയെന്ന്…

Read More

ഒരു തരി പൊന്നില്ലാതെ കല്യാണപ്പെണ്ണ് എത്തിയപ്പോള്‍ കല്യാണം കൂടാനെത്തിയവരെല്ലാം ഞെട്ടി ! എന്നാല്‍ പെണ്ണിന്റെ വാപ്പയുടെ വാക്കുകള്‍ നാട്ടുകാരെ വീണ്ടും ഞെട്ടിച്ചു…

നിറയെ സ്വര്‍ണാഭരണങ്ങളെല്ലാം അണിഞ്ഞ് പെണ്‍മക്കള്‍ വിവാഹവേദിയില്‍ നില്‍ക്കുന്നത് കാണുക എന്നത് ഏതൊരു മാതാപിതാക്കളുടെയും ആഗ്രഹമാണ്. പെണ്‍മക്കളുടെ വിവാഹം ഇല്ലാക്കടം വാങ്ങിയാണെങ്കിലും ആഘോഷമായി നടത്തണമെന്നാണ് ഓരോ മാതാപിതാക്കളും ആഗ്രഹിക്കുന്നത്. എന്നാല്‍ ഒരു തരി പൊന്നില്ലാതെ മകളുടെ കല്യാണം നടത്തി ഷാഫി ആലുങ്ങല്‍ എന്ന പിതാവ് സോഷ്യല്‍ മീഡിയയെ ആകെ ഞെട്ടിച്ചിരിക്കുകയാണ് ഇപ്പോള്‍. 3000 രൂപയ്ക്കുള്ള ആഭരണങ്ങളിട്ടാണ് ഷാഫി മകളെ കല്യാണപന്തലിലേക്ക് കൈ പിടിച്ചത്. അതിലും ഒരു തരി പൊന്നില്ല ഇതിനു പിന്നിലുള്ള ഹൃദയം പൊള്ളുന്ന കഥ ഷാഫി തന്നെ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുകയാണ്. ഷാഫിയുടെ കുറിപ്പ് ഇങ്ങനെ…സ്വര്‍ണ്ണത്തിന് അല്പം പണം അഡ്വാന്‍സ് അടച്ചാല്‍ പല ഓഫറുകളും ഉണ്ട് മകളുടെ വിവാഹ വിവരമറിഞ്ഞ് പ്രശസ്ത ജ്വല്ലറിയില്‍ നിന്ന് ഫോണ്‍ വിളി വന്നു എന്റെ മകളുടെ വിവാഹത്തിന് സ്വര്‍ണത്തിന്റെ ആവശ്യമില്ല ഞാന്‍ മറുപടിയും കൊടുത്തു. ഇരുപത് വര്‍ഷം മുന്‍പ് എന്റെ ആദ്യത്തെ…

Read More

പരസ്പരത്തിലെ ദീപ്തി ഐപിഎസ് സീരിയല്‍ രംഗത്തോട് വിടപറഞ്ഞുവോ ? നടി ഗായത്രി അരുണിന്റെ ഇപ്പോഴത്തെ ജീവിതം ഇങ്ങനെ…

മിനി സ്‌ക്രീനിലെ മിന്നും താരമായിരുന്ന ഗായത്രി അരുണ്‍ ഇപ്പോള്‍ എവിടെയെന്ന അന്വേഷണത്തിലാണ് ആരാധകര്‍. പരസ്പരം സീരിയലിലെ ദീപ്തി ഐപിഎസിലൂടെ മലയാളികളുടെയെല്ലാം മനസ്സില്‍ ഇടം നേടിയ ഗായത്രിയെ പരസ്പരത്തിനു ശേഷം സീരിയലില്‍ ആരും കണ്ടിട്ടില്ല. അതുവരെ മലയാളികള്‍ കണ്ട് ശീലിച്ചിട്ടുള്ള സ്ഥിരം സീരിയല്‍ കണ്ണീര്‍പുത്രി ആയിരുന്നില്ല ഗായത്രി ഈ സീരിയലില്‍ അവതരിപ്പിച്ച ദീപ്തി എന്ന കഥാപാത്രം മലയാളികള്‍ അന്നേവരെ ഇത്രയും ബോള്‍ഡ് ആയ ഒരു സീരിയല്‍ കഥാപാത്രത്തെ കണ്ടിട്ടില്ലെന്ന് വേണം പറയാന്‍. എന്നാല്‍ സീരിയല്‍ തീര്‍ന്നതിനു ശേഷം അവതാരകയായി ദീപ്തി എത്തിയിരുന്നു. ചില സിനിമയിലും അഭിനയിച്ചു. സര്‍വോപരി പാലാക്കാരന്‍ എന്ന സീരിയലിലൂടെയാണ് ഗായത്രി സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. അതിനു ശേഷം ഓര്‍മ്മ, തൃശൂര്‍പൂരം എന്നെ ചിത്രങ്ങളിലും അഭിനയിച്ചു. സിനിമയില്‍ നിന്ന് വേറെയും ഓഫറുകള്‍ വന്നിരുന്നുവെന്നും നല്ല ക്യാരക്ടര്‍ കിട്ടിയാല്‍ ചെയ്യുമെന്നും എന്നാല്‍ അതിനുവേണ്ടി ശ്രമിക്കുന്നില്ലെന്നും ഗായത്രി പറയുന്നു. വണ്‍…

Read More

ഇതിനെയൊക്കെയാണ് സര്‍പ്രൈസ് എന്ന് വിളിക്കേണ്ടത് ! വികലാംഗനെ നിറഞ്ഞ മനസ്സോടെ സ്വീകരിച്ച യുവതിയ്ക്ക് കല്യാണ സമയം കിട്ടിയത് ഒന്നൊന്നര സര്‍പ്രൈസ്…

വിവാഹം ഒരു മനുഷ്യജീവിതത്തിലെ വൈകാരികദിനങ്ങളിലൊന്നാണ്. അതിനാല്‍ തന്നെ തങ്ങളുടെ വിവാഹം വേറിട്ടതാക്കാന്‍ പലരും ശ്രമിക്കാറുമുണ്ട്. അങ്ങനെ ഒരു വിവാഹമായിരുന്നു കെവിന്റെയും കിമ്മിന്റെയും. ഒന്ന് എഴുന്നേല്‍ക്കാന്‍ പോലും ആകാത്ത വികലാംഗനായ കെവിനെ വിവാഹം കഴിക്കാന്‍ തയ്യാറാവുകയായിരുന്നു കിം. എന്നാല്‍ കല്യാണ ദിവസം വലിയ ഒരു സര്‍പ്രൈസ് കിമ്മിനെ കാത്തിരിപ്പുണ്ടായിരുന്നു. തന്റെ ജീവിതത്തില്‍ ഒരിക്കലും മറക്കാനാകാത്ത ഒരു സര്‍പ്രൈസ്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു അപകടത്തിലാണ് കെവിന് തന്റെ കാലുകള്‍ നഷ്ടമായത് അതോടെ കെവിന്റെ ജീവിതം വീല്‍ചെയറിലായി ഇനിയൊരു തിരിച്ചുവരവ് സാധ്യമല്ലെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതി അങ്ങനെയിരിക്കെയാണ് കെവിന്റെ ജീവിതത്തിലേക്ക് കിമ്മിന്റെ കടന്നു വരവ്. കെവിനുമായി സൗഹൃദത്തിലായ കിം പിന്നീട് അയാളുമായി പ്രണയത്തിലുമായി. അങ്ങനെ ഒടുവില്‍ അവര്‍ വിവാഹം കഴിക്കാന്‍ തീരുമാനിച്ചു. എന്നാല്‍ ആ തീരുമാനത്തിന്റെ പേരില്‍ കിമ്മിന് ഒരുപാട് പഴി കേള്‍ക്കേണ്ടിവന്നു. ഒരു വികലാംഗനെ വിവാഹം ചെയ്താല്‍ കിമ്മിന് നല്ലൊരു ജീവിതം…

Read More

ഓക്‌സഫഡ് വാക്‌സിന്‍ നവംബര്‍ ആദ്യവാരത്തില്‍ എത്തുമെന്ന് റിപ്പോര്‍ട്ട് ! പരീക്ഷണം വിജയകരമെന്ന് സൂചന; വിവരങ്ങള്‍ ഇങ്ങനെ…

ഓക്‌സ്ഫഡ് സര്‍വകലാശാലയും അസ്ട്രാസെനകയും ചേര്‍ന്ന് വികസിപ്പിച്ച കോവിഡ് വാക്‌സിന്റെ ആദ്യ ബാച്ച് നവംബറില്‍ പുറത്തിറക്കുമെന്ന് റിപ്പോര്‍ട്ട്. ലണ്ടനിലെ പ്രമുഖ ആശുപത്രിയിലെ ജീവനക്കാരനെ ഉദ്ധരിച്ച് ‘ദ് സണ്‍’ പത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. നവംബര്‍ ആദ്യവാരത്തില്‍ വാക്‌സീന്‍ നല്‍കാനുള്ള തയാറാടെുപ്പ് നടത്താന്‍ ആശുപത്രിക്കു നിര്‍ദേശം കിട്ടിയെന്നു വാര്‍ത്തയില്‍ പറയുന്നു. അതേസമയം, ഹൈ റിസ്‌ക് വിഭാഗത്തിലുള്ള പ്രായമേറിയ ആളുകളിലെ പരീക്ഷണത്തില്‍ ഈ വാക്‌സീന്‍ നല്ല പ്രതിരോധശേഷി സൃഷ്ടിച്ചതായി ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. 60 വയസ്സിനു മുകളിലുള്ളവരുടെ ശരീരത്തില്‍ കൊറോണ വൈറസിനെ പ്രതിരോധിക്കുന്ന ആന്റിബോഡികളും ടി-സെല്ലുകളും രൂപപ്പെടുത്താന്‍ വാക്‌സീനു കഴിഞ്ഞെന്നാണു ഫലം. 18നും 55നും ഇടയില്‍ പ്രായമുള്ള ആരോഗ്യമുള്ള ആളുകളിലും പരീക്ഷണം വിജയമാണ്. ലോകത്തിന് പ്രതീക്ഷ പകരുന്നതാണ് ഈ വാര്‍ത്തകള്‍.

Read More

എ​ന്താ​ണ് അ​ങ്ങേ​രു​ടെ ഡ​യ​ലോ​ഗ് മോ​ഡു​ലേ​ഷ​ൻ! സൗ​ണ്ട് മോ​ഡു​ലേ​ഷ​നി​ൽ മ​മ്മൂ​ട്ടി മി​ടു​ക്ക​ൻ; മോ​ഹ​ൻ​ലാ​ൽ ആ ​ഏ​രി​യ​യി​ൽ പൂ​ന്ത് വി​ള​യാടി; ഫാ​സി​ലിന്‍റെ വാക്കുകൾ ഇ​ങ്ങ​നെ…

സൗ​ണ്ട് മോ‌​ഡു​ലേ​ഷ​നി​ൽ മ​മ്മൂ​ട്ടി ത​ന്നെ​യാ​ണ് മിടുക്കനെന്നു സം​വി​ധാ​യ​ക​ൻ ഫാ​സി​ൽ. ഒ​രു ടെ​ലി​വി​ഷ​ൻ അഭി​മു​ഖ​ത്തി​ലാ​യി​രു​ന്നു ഫാ​സി​ലി​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ൽ. ഫാ​സി​ൽ വാ​ക്കു​ക​ൾ ഇ​ങ്ങ​നെ… പ​ണ്ട് എ​ന്‍റെ ഈ​റ്റി​ല്ലം എ​ന്നൊ​രു സി​നി​മ​യി​ൽ മ​മ്മൂ​ട്ടി അ​ഭി​ന​യി​ച്ചി​രു​ന്നു. ഒ​രു ചെ​റി​യ ക​ഥാ​പാ​ത്ര​മാ​ണ്. അ​തി​ൽ ഒ​രു പ്ര​ത്യേ​ക ഡ​യ​ലോ​ഗ് ഞാ​ൻ പ​റ​ഞ്ഞു കൊ​ടു​ത്ത​പ്പോ​ൾ മ​മ്മൂ​ട്ടി അ​ത് സാ​ധാ​ര​ണ പോ​ലെ അ​വ​ത​രി​പ്പി​ച്ച് ക​ണ്ടു. പു​ള്ളി​ക്കാ​ര​ന്‍റെ പ​രി​ച​യ​ക്കു​റ​വാ​യി​രു​ന്നു പ്ര​ശ്നം. മ​മ്മൂ​ട്ടി​ക്ക് ഞാ​ൻ ആ ​ഡ​യ​ലോ​ഗ് വി​ശ​ദ​മാ​യി പ​റ​ഞ്ഞുകൊ​ടു​ത്തു. ഓ​രോ പോ​ർ​ഷ​നും ഓ​രോ ട്രെ​ൻ​ഡാ​ണ്, ചി​ല​യി​ട​ങ്ങ​ളി​ൽ മോ​ഡു​ലേ​ഷ​ൻ ആ​വ​ശ്യ​മാ​ണ് എ​ന്നും പ​റ​ഞ്ഞു. അ​പ്ര​കാ​രം ആ ​ഡ​യ​ലോ​ഗ് മ​മ്മൂ​ട്ടി​ക്കു വാ​യി​ച്ചു കൊ​ടു​ക്കു​ക​യും ചെ​യ്തു.അ​തു കേ​ട്ട് ത​നി​ക്ക് രോ​മാ​ഞ്ചം തോ​ന്നി എ​ന്നാ​ണ് മ​മ്മൂ​ട്ടി അ​ന്നെ​ന്നോ​ട് പ​റ​ഞ്ഞ​ത്. പു​ള്ളി​ക്ക് അ​ത് ഭ​യ​ങ്ക​ര കോ​രി​ത്ത​രി​പ്പാ​യി​രു​ന്നു. അ​ന്ന് മു​ത​ൽ ഇ​ന്ന് വ​രെ മ​മ്മൂ​ട്ടി​യു​ടെ ഏ​റ്റ​വും വ​ലി​യ ബ​ലം എ​ന്ന​ത് സൗ​ണ്ട് മോ​ഡു​ലേ​ഷ​ൻ ത​ന്നെ​യാ​ണ്. ഇ​മോ​ഷ​ൻ​സ് 100 ശ​ത​മാ​നം…

Read More

നടി പായല്‍ ഘോഷ് രാംദാസ് അത്താവാലെയുടെ പാര്‍ട്ടിയില്‍ ! നടിയോട് നന്ദി പറയുന്നുവെന്ന് കേന്ദ്ര മന്ത്രി…

നടനും സംവിധായകനുമായ അനുരാഗ് കശ്യപിനെതിരേ ഗുരുതരമായ ലൈംഗികാരോപണം നടത്തിയ നടി നടി പായല്‍ ഘോഷ് റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യ (എ) യില്‍ ചേര്‍ന്നു. മുംബൈയില്‍ വച്ചു നടന്ന ചടങ്ങില്‍ പാര്‍ട്ടി മേധാവിയും കേന്ദ്രമന്ത്രിയുമായ രാംദാസ് അഠാവ്ലെയുടെ സാന്നിധ്യത്തിലാണ് പാര്‍ട്ടിയില്‍ ചേര്‍ന്നത്. പാര്‍ട്ടിയുടെ വനിതാ വിഭാഗത്തിന്റെ വൈസ് പ്രസിഡന്റായി പായല്‍ ഘോഷിനെ തിരഞ്ഞെടുത്തു. പാര്‍ട്ടിയില്‍ ചേര്‍ന്നതിന് പായല്‍ ഘോഷിനോട് നന്ദി പറയുന്നതായും, പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്യുന്നതായും രാംദാസ് അത്താവാലെ പറഞ്ഞു. അനുരാഗ് കശ്യപ് 2013ല്‍ അദ്ദേഹത്തിന്റെ വീട്ടില്‍വച്ച് ബലാല്‍സംഗം ചെയ്തുവെന്നാണ് പായല്‍ഘോഷ് ആരോപിച്ചത്. ഇതേത്തുടര്‍ന്ന് നിരവധി താരങ്ങള്‍ പായലിനെ അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്തു വന്നിരുന്നു. എന്നാല്‍ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും ആരോപണങ്ങളില്‍ ഒരു സത്യവും ഇല്ലെന്നും അനുരാഗ് കശ്യപ് പ്രതികരിച്ചിരുന്നു. അനുരാഗിന്റെ മുന്‍ഭാര്യമാരായ കല്‍ക്കി കൊച്ച്‌ലിനും ആരതി ബജാജും ഉള്‍പ്പെടെയുള്ളവര്‍ അദ്ദേഹത്തെ പിന്തുണച്ചതും ശ്രദ്ധേയമായിരുന്നു.

Read More