ദശാബ്ദങ്ങളായി തുടരുന്ന അര്‍മേനിയ-അസര്ബൈജാന് സംഘര്‍ഷത്തില്‍ തോക്കെടുക്കാന്‍ അര്‍മേനിയന്‍ പ്രധാനമന്ത്രി നിക്കോള്‍ പാഷിയാന്റെ ഭാര്യ അന്ന ഹകോബയാനും. താന്‍ ഉള്‍പ്പെടുന്ന 13അംഗ വനിതാ സ്കാഡ് ഉടന്‍തന്നെ സൈനികപരിശീലനം ആരംഭിക്കുമെന്നും വരുന്ന ദിവസങ്ങളില്‍ അതിര്‍ത്തി സംരക്ഷിക്കാനായി പുറപ്പെടുമെന്നും അന്ന തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പങ്കുവെയ്ക്കുന്നു. ഇത് അന്നയുടെ രണ്ടാമത്തെ സൈനികപരിശീലനമാണ്. കഴിഞ്ഞമാസം അന്നയും കരാബഖില്‍ നിന്നുള്ള വനിതാ സംഘവും അര്‍മ്മേനിയയിലെ മിലിട്ടറി ബേസില്‍ നിന്ന് ഏഴ് ദിവസത്തെ സൈനിക പരിശീലനം നേടിയിരുന്നു. മുന്‍ സോവിയറ്റ് രാജ്യങ്ങളായ അര്‍മേനിയയും അസര്‍ബൈജാനും തമ്മില്‍ നാഗൊര്‍ണൊ-കരാബാഖ് എന്ന മേഖലയെച്ചൊല്ലിയുള്ള തര്‍ക്കം ഇ്പ്പോഴും രൂക്ഷമായി നിലനില്‍ക്കുകയാണ്. 90കളില്‍ ഈ മേഖലയെച്ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ ഇരുരാജ്യങ്ങള്‍ക്കും വലിയ നഷ്ടങ്ങളാണുണ്ടായത്. മുപ്പതിനായിരത്തോളം ആളുകള്‍ മരിച്ചുവീഴുകയും പത്തു ലക്ഷത്തില്‍ അധികമാളുകള്‍ പലായനം ചെയ്യുകയുമുണ്ടായി. ഇരുരാജ്യങ്ങളും അവകാശവാദമുന്നയിക്കുന്ന നാഗൊര്‍ണൊ-കരാബാഖ് മലനിരകള്‍ രാജ്യാന്തര അതിര്‍ത്തിയനുസരിച്ച് അസര്‍ബൈജാന്റെ ഭാഗമാണ്. എന്നാല്‍ അര്‍മീനിയന്‍ വംശജര്‍ കൂടുതലായി കാണുന്ന…
Read MoreCategory: Today’S Special
ഇനി ആനവണ്ടിയുടെ ഗമ കൂടും! സേവ് ദി ഡേറ്റ് ഫോട്ടോ ഷൂട്ടിനും കെഎസ്ആർടിസി; എട്ട് മണിക്കൂറിന് 4000 രൂപ വാടക; 50 കിലോ മീറ്റർ ദൂരത്തിൽ…
തിരുവനന്തപുരം: സേവ് ദി ഡേറ്റ്, ഫോട്ടോ ഷൂട്ട് തുടങ്ങിയ ന്യൂ ജെൻ ആഘോഷങ്ങൾക്ക് ഇനി കെഎസ്ആർടിസിയും. കെഎസ്ആർടിസി ആവിഷ്കരിച്ച ഡബിൾ ഡെക്കർ ഫോട്ടോ ഷൂട്ട് പദ്ധതിക്ക് മികച്ച പിന്തുണ. 2021 ജനുവരി 18 ന് വിവാഹം ഉറപ്പിച്ച വാമനപുരം സ്വദേശി ഗണേഷും, ഈഞ്ചയ്ക്കൽ സ്വദേശിനി ലക്ഷ്മിയുമാണ് തലസ്ഥാന നഗരയിൽ രാജപ്രൗഡിയിൽ സർവീസ് നടത്തിയ ഡബിൾ ഡെക്കർ ബസിലെ ആദ്യ ഫോട്ടോഷൂട്ട് നടത്തിയത്. എട്ട് മണിക്കൂറിന് 4000 രൂപ വാടക നൽകിയിൽ 50 കിലോ മീറ്റർ ദൂരത്തിൽ ഈ സർവീസ് ഉപയോഗപ്പെടുത്താനാകും. അധികമുള്ള കിലോമീറ്ററുകൾക്ക് അധിക വാടകകൂടി നൽകണം. വരുന്ന ഡിസംബർ വരെയാണ് ഈ ഡിസ്കൗണ്ട് നിരക്ക് നിശ്ചയിച്ചിരിക്കുന്നത്. ഏജന്റുമാർക്കും, ബുക്ക് ചെയ്യുന്നവർക്കും പ്രത്യേക കമ്മീഷൻ വ്യവസ്ഥയിലും പദ്ധതി നടപ്പിലാക്കുന്നുണ്ട്. കെഎസ്ആർടിസി യുടെ ടിക്കറ്റേതിര വരുമാന വർധനവിന് വേണ്ടിയാണ് ഇത്തരം പദ്ധതി ആവിഷ്കരിച്ച് നടപ്പിലാക്കിയത്. ഈ ബസിൽ വിവാഹ…
Read Moreഒരിക്കലും നീ നായികയാകരുത് ! പ്രമുഖ സംവിധായകന് തന്നോടു പറഞ്ഞ കാര്യങ്ങള്‍ തുറന്നു പറഞ്ഞ് മഞ്ജു പിള്ള…
മലയാള സിനിമ-സീരിയല്‍ രംഗത്തെ നിറ സാന്നിദ്ധ്യമാണ് മഞ്ജു പിള്ള. നല്ല കോമഡികള്‍ കൈകാര്യം ചെയ്യുന്ന നല്ല കലാകാരിയെന്നാണ് മഞ്ജു പിള്ളയെ ആരാധകര്‍ വിലയിരിത്തിരിക്കുന്നത്. മിനിസ്ക്രീനിലും ബിഗ് സ്ക്രീനിലും മഞ്ജുപിള്ളയുടെ മുഖം മിന്നിത്തിളങ്ങിയാല്‍ മലയാളികള്‍ എന്നും അത് പ്രിയങ്കരമാണ്. നിലവില്‍ മഞ്ജു പിള്ള അഭിനയിച്ചു കൊണ്ടിരിക്കുന്ന തട്ടീം മുട്ടീം എന്ന പരമ്പര വന്‍ഹിറ്റാണ്. ഇപ്പോഴിതാ ഒരു പ്രമുഖ സംവിധായകന് തന്റെ അഭിനയത്തെ പറ്റി പറഞ്ഞ കാര്യം വ്യക്തമാക്കിയിരിക്കുകയാണ് മഞ്ജു പിള്ള. താരത്തിന്റെ വാക്കുകള്‍ ഇങ്ങനെ…മലയാളത്തിലെ പ്രശസ്തനായ ഒരു സംവിധായകന് പണ്ട് എന്നോട് പറഞ്ഞത് ഇങ്ങനെയാണ്. നീ നായിക ആകരുത്, നീ കെപിഎസി ലളിത ആയാല്‍ മതി. അഭിനയത്തിലായാലും ജീവിതത്തിലായാലും ലളിത അമ്മയോടൊപ്പം തന്നെയാണ് എന്റെ യാത്ര. ഞങ്ങളൊരുമിച്ചാണ് എപ്പോഴും യാത്ര. ശരിക്കും പറഞ്ഞാല്‍ എനിക്ക് അമ്മയെ പിരിഞ്ഞിരിക്കുന്നത് ഭയങ്കര ബുദ്ധിമുട്ടാണ്. അമ്മയ്ക്ക് എന്നെയും. സീരിയല്‍ ഷൂട്ടിംഗ് സമയത്ത് ഭയങ്കര…
Read Moreനടിയ്ക്ക് തന്നോടുള്ള സൗഹൃദം പ്രണയമെന്നു കരുതി വിവാഹാഭ്യര്‍ത്ഥന ! ഇതോടെ നടി സൗഹൃദം ഉപേക്ഷിച്ചു; ഇതിന്റെ കലിപ്പില്‍ നടിയെ നടുറോഡില്‍ കുത്തിവീഴ്ത്തി നിര്‍മാതാവ്…
വിവാഹാഭ്യര്‍ഥ നിരസിച്ച നടിയെ നടുറോഡില്‍ കുത്തിവീഴ്ത്തി നിര്‍മാതാവ്. ഹിന്ദി സീരിയല്‍ സിനിമാ നടി മല്‍വി മല്‍ഹോത്രയെയാണ് നിര്‍മാതാവ് യോഗേഷ് മഹിപാല്‍ സിങ് കത്തികൊണ്ട് കുത്തിപ്പരിക്കേല്‍പ്പിച്ചത്. നടിക്ക് മൂന്ന് തവണയാണ് കുത്തേറ്റത്. മല്‍വി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. കഴിഞ്ഞ ദിവസം മുംബൈയിലെ അന്ധേരിയിലാണ് സംഭവം. കഴിഞ്ഞ തിങ്കളാഴ്ച രാത്രി മല്‍വി കഫേയില്‍ നിന്നും വീട്ടിലേക്ക് പോകുമ്പോഴായിരുന്നു സംഭവം. നടിയുടെ കാര്‍ തടഞ്ഞു നിര്‍ത്തിയാണ് യോഗേഷ് കത്തികൊണ്ട് തലങ്ങും വിലങ്ങും കുത്തിയത്. ഇരുവരും സുഹൃത്തുക്കളായിരുന്നു. എന്നാല്‍ യോഗേഷിന് പിന്നീട് മല്വിയോടു പ്രണയം തോന്നുകയായിരുന്നു. തുടര്‍ന്ന് വിവാഹാഭ്യര്‍ഥന നടത്തുകയും ചെയ്തു.എന്നാല്‍ നടി ഇത് നിരസിക്കുകയായിരുന്നു. ഇതിന്റെ വാശിയ്ക്ക് നടിയുടെ കാര്‍ വഴിയില്‍ തടഞ്ഞു നിര്‍ത്തിയ യോഗേഷ് അവരെ കത്തികൊണ്ട് കുത്തിവീഴ്ത്തുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. വയറിലും ഇരുകൈകളിലുമായാണ് കുത്തേറ്റത്. സംഭവത്തിനു തൊട്ടുപിന്നാലെ ഇയാള്‍ ഓടി രക്ഷപ്പെട്ടു.
Read Moreലൗ ആക്സിഡന്റ് ഡ്രാമ; പ്രണയം തുറന്ന് പറയാൻ വ്യത്യസ്ത മാർഗം തേടുന്ന കൗമാരക്കാർക്കിയിൽ വൈറലാകുന്ന ഒരു പ്രണയാഭ്യർഥന( വീഡിയോ)
പ്രണയം തുറന്നു പറയാൻ പലർക്കും ബുദ്ധിമുട്ടാണ്. എന്നാൽ ചിലരാകട്ടെ ബുദ്ധിമുട്ടേറിയ മാർഗത്തിലൂടെ അവരുടെ പ്രണയം തുറന്നു പറയുന്നു. അത്തരമൊരു പ്രണയാഭ്യർഥനയാണ് ഇപ്പോൾ ഇന്റർനെറ്റിൽ വൈറലായിരിക്കുന്നത്. ഫ്ലോറിഡയിലെ മിയാമി സ്വദേശിയായ ജെറമി ഡർസ്റ്റ് കഥയിലെ താരം. മോട്ടോർ സൈക്കിൾ റേസിംഗ് താരമാണ് ജെറമി. അതുകൊണ്ടുതന്നെ റേസിംഗ് സ്ഥലത്തുവച്ച്് അൽപം വ്യത്യസ്തമായ രീതിയിലാണ് ജെറമി തന്റെ പ്രണയാഭ്യർഥന നടത്തിയത്. പെൻസിൽവാനിയയിലെ ഹാരിസ്ബർഗിൽ നടന്ന മോട്ടോറാമ റേസിംഗ് പരിപാടിയാണ് ഇതിനായി ജെറമി തെരഞ്ഞെടുത്തത്. റേസിംഗ് കാണുന്നതിനായി കാമുകി സാറാ ഫ്രാങ്കിനെയും കുടുംബത്തെയും സുഹൃത്തുക്കളെയും ജെറമി തന്ത്രപരമായി വരുത്തി. ഒരു പുതിയ കവാസ്കി കെഎക്സ് 450 ബൈക്കുമായാണ് ജെറമി മത്സരത്തിനിറങ്ങിയത്. പക്ഷെ റേസിംഗിന്റെ അവസാന പാദത്തിൽ ബൈക്ക് അപകടത്തിൽപ്പെട്ടു. അതും സാറാ നിന്നിരുന്ന സ്ഥലത്തിന് അടുത്തായി. ഒരു വളവിൽ നിയന്ത്രണം വിട്ട ബൈക്കിൽ നിന്ന് ജെറമി തെറിച്ചു വീണു. വീണുകിടക്കുന്ന ജെറമിയുടെ അടുത്തേക്ക്…
Read Moreപ്രവാസികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് അഞ്ചു ലക്ഷം റിയാല്‍ വീതം നല്‍കാനൊരുങ്ങി സൗദി ! അറബ് രാഷ്ട്രത്തിന്റെ വാക്കുകള്‍ നല്കുന്ന പ്രതീക്ഷകള്‍ ഇങ്ങനെ…
കോവിഡ് വ്യാപനം നല്കിയ തിരിച്ചടികളില്‍ നിന്ന് കരകയറാന്‍ തയ്യാറെടുത്ത് സൗദി അറേബ്യ. കേരള സര്‍ക്കാരില്‍ നിന്ന് എന്ത് സഹായം കിട്ടുമെന്ന് പ്രതീക്ഷിച്ച് പ്രവാസികള്‍ ഇരിക്കുമ്പോള്‍ പ്രവാസികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ആശ്വാസമാവുകയാണ് സൗദിയുടെ വാക്കുകള്‍. സൗദിയില്‍ കോവിഡ് ബാധിച്ച് മരിച്ച മുഴുവന്‍ ആരോഗ്യ പ്രവര്‍ത്തകരുടേയും കുടുംബത്തിന് അഞ്ച് ലക്ഷം റിയാല്‍ വീതം നല്കാന് തീരുമാനിച്ചതായുള്ള റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. സൗദി സല്മാന് രാജാവാണ് മന്ത്രിസഭാ യോഗത്തിന് ശേഷം തീരുമാനം പ്രഖ്യാപിച്ചത്. അതേസമയം സര്‍ക്കാര്‍-സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്നതിനിടെ കോവിഡ് ബാധിച്ച് മരിച്ചവരെല്ലാം ആനുകൂല്യത്തിന് അര്‍ഹരായിരിക്കുന്നതാണ്. മരണപ്പെട്ട മലയാളി ഡോക്ടര്‍മാര്‍ക്കും നഴ്സുമാര്‍ക്കും ആനുകൂല്യം ലഭിക്കുന്നതാണ്. ഇന്ത്യന്‍ രൂപയില്‍ കണക്കാക്കുമ്പോള്‍ ഒരു കോടിയോളം അതായത് 98,70,000 രൂപ വരുന്നതാണ് അഞ്ചു ലക്ഷം റിയാല്‍. സൗദിയുടെ വാര്‍ത്താ വിതരണ മന്ത്രി മാജിദ് അല്‍ ഖസ്ബിയാണ് തീരുമാനം അറിയിച്ചത്. സൗദിയില്‍ കോവിഡ് ആദ്യമായി റിപ്പോര്‍ട്ട്…
Read Moreസ്ട്രോക്ക് വന്ന് ഒരു വശം തളര്‍ന്നപ്പോള്‍ ഭാര്യ മറ്റൊരാള്‍ക്കൊപ്പം പോയി ! പറക്കമുറ്റാത്ത രണ്ടു പെണ്‍കുഞ്ഞുങ്ങളുമായി ആ അച്ഛന് ജീവിതം തുടര്‍ന്നു; ഒടുവില്‍ ആ ജീവിതത്തില്‍ സംഭവിച്ചത് അദ്ഭുതങ്ങള്‍…
ഫിലിപ്പീന്‍സിലെ റിയല്‍ എസ്റ്റേറ്റ് ഏജന്റായ ജനാല് എന്ന യുവാവ് ഉച്ചഭക്ഷണം കഴിക്കാനായാണ് ആ മുന്തിയ ഹോട്ടലില്‍ കയറിയത്. ഭക്ഷണം ഓര്‍ഡര്‍ ചെയ്തു കാത്തിരിക്കുമ്പോള്‍ തൊട്ടടുത്ത ടേബിളില്‍ അയാള്‍ ഒരു അസാധാരണ കാഴ്ച കണ്ടു. ഒരു അച്ഛനും രണ്ടു പെണ്മക്കളും അവിടെ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുന്നു. പഴകിയ വസ്ത്രങ്ങള്‍ ധരിച്ച സാമ്പത്തിക ശേഷി കുറഞ്ഞവരായി തോന്നുന്ന അവര്‍ എങ്ങനെ ഇവിടെയെത്തി എന്നായി ജനാലിന്റെ പിന്നീടുള്ള ചിന്ത. അയാള്‍ അവരെത്തന്നെ ശ്രദ്ധിച്ചുകൊണ്ടിരുന്നു. ആ അച്ഛന് തന്റെ മക്കള്‍ക്ക് വിളമ്പിക്കൊടുക്കുന്നതല്ലാതെ ഒരുതരിപോലും അദ്ദേഹം കഴിക്കുന്നുണ്ടായിരുന്നില്ല. മക്കള്‍ രണ്ടുപേരും വളരെ സന്തോഷത്തോടെയും അല്‍പ്പം ആര്‍ത്തിയോടെയും ഭക്ഷണം കഴിക്കുന്നു. ഇനിയെന്തെങ്കിലും ഓര്‍ഡര്‍ ചെയ്യാനോ എന്ന് മക്കളോട് അയാള്‍ ഇടക്കിടയ്ക്ക് ചോദിക്കുന്നുണ്ട്. അതുകൂടാതെ അയാള്‍ ഇടയ്ക്കിടക്ക് തന്റെ കയ്യിലെ ചില്ലറ തുട്ടുകള്‍ എണ്ണി നോക്കുന്നുമുണ്ട്. ജനാല് അവരറിയാതെ അവരുടെ ഒരു ഫോട്ടോ എടുത്തു അതിനുശഷം അയാള്‍…
Read Moreവയസ് 23 ആയപ്പോഴേ ഭാര്യയുടെ റോള്‍ ! ഈ പ്രായത്തിലേ ഭാര്യയുടെ റോള്‍ ചെയ്താല്‍ പ്രായത്തിനു ചേരുന്ന റോള്‍ കിട്ടാതിരിക്കുമോയെന്ന് സത്യമായും ഭയന്നു;തുറന്നു പറഞ്ഞ് ഗ്രേസ് ആന്റണി…
ഹാപ്പി വെഡ്ഡിംഗ് എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ എത്തിയ താരമാണ്. കുമ്പളങ്ങി നൈറ്റിലെ സിമി എന്ന കഥാപാത്രത്തിലൂടെ താരം മലയാളികളുടെ ആകെ ഇഷ്ടം പിടിച്ചു പറ്റുകയും ചെയ്തു. അടുത്തിടെ ഒടിടി റിലീസായ ഒരു ഹലാല്‍ ലവ് സ്റ്റോറി എന്ന ചിത്രത്തിലെ നായികയായും ഗ്രേസ് തിളക്കമാര്‍ന്ന പ്രകടനമാണ് കാഴ്ചവച്ചത്. സിംപ്ലി സൗമ്യ എന്ന ചിത്രമാണ് ഇനി നടിയുടേതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. അനാവശ്യമായി ഒച്ചയെടുത്ത ഭര്‍ത്താവിനെ ഒറ്റയടിക്ക് വായടപ്പിച്ച പുതിയ കാലത്തിലെ പെണ്ണാണ് കുമ്പളങ്ങിയിലെ സിമി. കുമ്പളങ്ങിയിലെ സിമിക്ക് ശേഷം ഭര്‍ത്താവുമായി വീണ്ടുമൊരു യുദ്ധത്തിന് ഇറങ്ങേണ്ടി വരുന്ന കഥാപാത്രമായിരുന്നു ഹലാല്‍ ലവ് സ്റ്റോറിയിലെ സുഹറ. സിമിയ്ക്ക് പിന്നാലെ സുഹറയെയും അതി ഗംഭീരമാക്കിയിരിക്കുകയാണ് ഗ്രേസ് ആന്റണി. സുഹറയുടെ ഭാഷയുടെ രീതികളുമൊക്കെ പഠിക്കുകന്നത് വല്യ ബുദ്ധിമുട്ടായിരുന്നുവെന്നാണ് ഗ്രേസ് പറയുന്നത്. ഒരു മാസം ഞാനവരെ എന്നെ കൊണ്ടാകുന്ന തരത്തില്‍ ശ്രദ്ധിച്ചുകൊണ്ടേയിരുന്നു. അവര്‍ തട്ടം ഇടുന്നത്,…
Read Moreമൈലാഞ്ചി കൊണ്ട് എങ്ങനെ ലിപ്സ്റ്റിക് ഇടാമെന്ന് യുവതിയുടെ വീഡിയോ! മൈലാഞ്ചി കൊണ്ടൊരു ലിപ്സ്റ്റിക് അഥവ ഒരു പണിപാളിയ കഥ…
സൗന്ദര്യം വർദ്ധിപ്പിക്കുന്ന പൊടിക്കൈകൾ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്നത് പലരുടെയും ഹോബിയാണ്. ചിക്കാഗോയിൽ നിന്നുള്ള മോഡലും ബ്യൂട്ടി ബ്ലോഗറുമായ ബ്രിയാന ക്രിസ്റ്റ്യാൻസൺ എന്ന യുവതി പങ്കുവച്ച വീഡിയോയാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. മൈലാഞ്ചി കൊണ്ട് എങ്ങനെ ലിപ്സ്റ്റിക് ഇടാമെന്നാണ് യുവതി വീഡിയോയിൽ കാണിക്കുന്നത്. മെഹന്ദി കോണിൽ നിന്നും മൈലാഞ്ചി ഒരു ചെറിയ പാത്രത്തിലേക്കു മാറ്റി ബ്രഷ് ഉപയോഗിച്ച് ചുണ്ടിൽ പുരട്ടുന്നതാണ് വീഡിയോയിലുള്ളത്. ഉണങ്ങിയതിനുശേഷം മൈലാഞ്ചി നീക്കം ചെയ്യുന്നതും ചുവന്ന ചുണ്ടുകൾ കാണിക്കുന്നതും വീഡിയോയിൽ കാണാം. സംഭവം വൈറലായെങ്കിലും പണി പാളി. മെഹന്ദി കോണിൽ കെമിക്കലുകൾ ഉണ്ടെന്നുള്ള കാര്യം തനിക്ക് അറിയില്ലായിരുന്നെന്ന് പറഞ്ഞ് രണ്ടു ദിവസത്തിനുള്ളളിൽ ബ്രിയാന വീണ്ടും രംഗത്ത് എത്തി. രണ്ടുദിവത്തിനുള്ളിൽ ചുണ്ടിലെ നിറം മാഞ്ഞുപോയെന്നും എന്നാൽ ചുണ്ട് ചെറുതായി പൊള്ളിയെന്നും ബ്രിയാന പറയുന്നു. ഇനിയാരും ഇത്തരത്തിൽ ചുണ്ടിൽ മൈലാഞ്ചി പുരട്ടരുതെന്നു ബ്രിയാന വീഡിയോയിൽ ഉപദേശിക്കുന്നുണ്ട്.
Read Moreഅല്പം ലഹരി അകത്തു ചെന്നുകഴിയുമ്പോള്‍ ചിലരുടെ സ്വഭാവം മാറും! സൈനികൻ “കിക്കായി’, പിന്നെ സംഭവിച്ചത്…
കള്ളു കുടിച്ചാൽ വയറ്റിൽ കിടക്കണമെന്ന് മദ്യപാനികളോട് ആളുകൾ പറയാറുണ്ട്. അതിനൊരു കാരണവുമുണ്ട്. അല്പം ലഹരി അകത്തു ചെന്നുകഴിയുന്പോൾ ചിലരുടെ സ്വഭാവം മാറും. ചിലർക്ക് പാട്ടുപാടണം, എതിരാളിക്കിട്ട് രണ്ടെണ്ണം പൊട്ടിക്കണം. ചില സാഹസിക പ്രകടനങ്ങൾ നടത്തണം തുടങ്ങിയ കലാപരിപാടികൾ തുടങ്ങുന്പോഴാണ് ആളുകൾ നേരത്തെ പറഞ്ഞ ഉപദേശം നൽകുന്നത്. റഷ്യൻ സൈനികനായ കോർപ്പറൽ അലക്സാണ്ടർ സെറെബ്റ്റ്സോവും നാട്ടുകാരുടെ വക അത്തരമൊരു ഉപദേശം കേട്ടിട്ടിരിക്കുകയാണ്. മദ്യം തലയ്ക്ക് പിടിച്ചുകഴിഞ്ഞപ്പോൾ സെറെബ്റ്റ്സോവ് ഒരു പണി ചെയ്തു. സൈന്യം ഉപയോഗിക്കുന്ന ടാങ്കുമായി റോഡിലേക്ക് ഇറങ്ങി! എന്നാൽ വീടിന്റെ മുറ്റത്തുകൂടി ഒരു ടാങ്ക് അമിതവേഗത്തിൽ പോകുന്നതാണ് നാട്ടുകാർ കണ്ടത്. ഗുംറാക്ക് പട്ടണത്തിലെ തിരക്കേറിയ റോഡിലൂടെ 55 മൈൽ വേഗതയിലാണ് ബിഎംപി -3 വിഭാഗത്തിൽപ്പെട്ട ടാങ്ക് ഇയാൾ ഒാടിച്ചത്. അവസാനം വോൾഗോഗ്രാഡ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ മതിൽ ഇടിച്ച് തകർത്താണ് വാഹനം നിന്നത്. കവചിത വാഹനത്തിൽ അദ്ദേഹത്തോടൊപ്പം ഡിമിട്രി…
Read More