എ​വി​ടെ​പ്പോ​യാ​ലും എ​ല്ലാ​വ​രും ചോ​ദി​ക്കു​ക്കുന്നു… വിവാഹം എന്ന് നടക്കും ? ന​ടി ല​ക്ഷ്മി ഗോ​പാ​ല​സ്വാ​മിയുടെ മറുപടി ഇങ്ങനെ…

എ​വി​ടെ​പ്പോ​യാ​ലും എ​ല്ലാ​വ​രും ചോ​ദി​ക്കു​ന്ന​ത് വി​വാ​ഹ​ത്തെ​ക്കു​റി​ച്ചാ​ണെ​ന്ന് ന​ടി ല​ക്ഷ്മി ഗോ​പാ​ല​സ്വാ​മി. എ​ന്ന് വി​വാ​ഹം ന​ട​ക്കു​മെ​ന്ന ചോ​ദ്യ​ത്തി​ന് ഉ​ത്ത​ര​മി​ല്ല. വി​വാ​ഹം ചെ​യ്യ​ണ​മെ​ന്നാ​ഗ്ര​ഹ​മു​ണ്ട്. യോ​ജി​ച്ച ആ​ളെ ക​ണ്ടെ​ത്തി​യാ​ൽ വി​വാ​ഹം ക​ഴി​ക്കും- ഒ​രു മാ​ധ്യ​മ​ത്തി​ന് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ ല​ക്ഷ്മി ഗോ​പാ​ല​സ്വാ​മി പ​റ​ഞ്ഞു. സി​നി​മ​യി​ലെ​ത്തി താ​മ​സി​ക്കാതെ ത​ന്നെ എ​ല്ലാ​വ​രും ഈ ​ചോ​ദ്യം ചോ​ദി​ച്ചു തു​ട​ങ്ങി​യെ​ന്നും ല​ക്ഷ്മി ഗോ​പാ​ല​സ്വാ​മി പ​റ​യു​ന്നു. മ​ല​യാ​ള​ത്തി​ന്‍റെ ദ​ത്തു​പു​ത്രി​യാ​യാ​ണ് പ​ല​രും ത​ന്നെ കാ​ണു​ന്ന​തെ​ന്നാ​ണ് ലക്ഷ്മി ഗോ​പാ​ല​സ്വാ​മി​യു​ടെ അ​ഭി​പ്രാ​യം.

Read More

അതെന്‍റെ അഭിമാനം! ആ​ർ​ക്ക്, എ​വി​ടെ ജ​നി​ച്ചു എ​ന്ന​ത് എ​ന്‍റെ ക​ർ​മ​മാ​ണ്, അ​തു​കൊ​ണ്ടാ​ണ് ഇ​വി​ടെ വ​രെ​യെ​ത്തി​യ​ത്; സോ​നം പ​റ​യു​ന്നു…

സു​ശാ​ന്ത് സിം​ഗ് രാ​ജ്പു​ത്തി​ന്‍റെ മ​ര​ണ​ത്തോ​ടെ ബോ​ളി​വു​ഡി​ലെ സ്വ​ജ​ന​പ​ക്ഷ​പാ​തം വ​ലി​യ​തോ​തി​ലു​ള്ള ച​ർ​ച്ച​ക​ൾ​ക്ക് വ​ഴി​തെ​ളി​ച്ചി​രു​ന്നു. ക​ഴി​വു​ള്ള​വ​ർ അ​വ​ഗ​ണി​ക്ക​പ്പെ​ടു​ക​യും ക​ഴി​വി​ല്ലാ​ത്ത​വ​ർ ഗോ​ഡ്ഫാ​ദ​ർ​മാ​രു​ടെ ബ​ല​ത്തി​ൽ ബോ​ളി​വു​ഡി​ൽ പി​ടി​ച്ചു​ക​യ​റു​ക​യും ചെ​യ്യു​ന്നു​വെ​ന്ന് വി​മ​ർ​ശ​ന​ങ്ങ​ൾ ഉ​യ​ർ‌​ന്നു. താ​ര​ങ്ങ​ളു​ടെ മ​ക്ക​ൾ​ക്കു നേ​രെ പ​ല​രും വി​മ​ർ​ശ​ന​ങ്ങ​ൾ ചൊ​രി​ഞ്ഞു. അ​തേ​സ​മ​യം ഇ​ത്ത​രം വി​മ​ർ​ശ​ന​ങ്ങ​ൾ​ക്കും ട്രോ​ളു​ക​ൾ​ക്കു​മെ​തി​രെ രം​ഗ​ത്തു വ​ന്നി​രി​ക്കു​ക​യാ​ണ് താ​ര​പു​ത്രി​യും ബോ​ളി​വു​ഡി​ലെ താ​ര​സു​ന്ദ​രി​യു​മാ​യ സോ​നം ക​പൂ​ർ. അ​നി​ൽ ക​പൂ​റി​ന്‍റെ മ​ക​ളാ​യ സോ​നം ഫാ​ദേ​ഴ്സ് ഡേ​യി​ലാ​ണ് ട്രോ​ളു​ക​ൾ​ക്ക് മ​റു​പ​ടി​യു​മാ​യെ​ത്തി​യ​ത്. ത​ന്‍റെ സിനിമാ പാ​ര​ന്പ​ര്യ​ത്തി​ൽ താ​ൻ അ​ഭി​മാ​നി​ക്കു​ന്നു​വെ​ന്ന് സോ​നം പ​റ​യു​ന്നു. ആ​ർ​ക്ക്, എ​വി​ടെ ജ​നി​ച്ചു എ​ന്ന​ത് എ​ന്‍റെ ക​ർ​മ​മാ​ണ്. അ​തു​കൊ​ണ്ടാ​ണ് ഇ​വി​ടെ വ​രെ​യെ​ത്തി​യ​ത്. അ​തെ ഞാ​ൻ പ്രി​വി​ലേ​ജ്ഡ് ആ​ണ്. -സോ​നം പ്ര​തി​ക​രി​ച്ചു.

Read More

ഫേസ്ബുക്ക് പോസ്റ്റിലൂടെ ക​ണ്ണൂ​ർ ക​ള​ക്ട​റോ​ട് ഒ​രു കൊ​റോ​ണ ചോ​ദ്യം; ചോ​ദ്യ​ക​ർ​ത്താ​വി​ന് ക​ള​ക്ട​ർ കൊ​ടു​ത്ത മ​റു​പ​ടി വൈ​റ​ലാ​കു​ന്നു…

ക​ണ്ണൂ​ർ: ക​ണ്ണൂ​ർ ക​ള​ക്ട​റു​ടെ ഫെ​യ്സ്ബു​ക്ക് പോ​സ്റ്റി​ലൂ​ടെ ചോ​ദ്യം ചോ​ദി​ച്ച ചോ​ദ്യ​ക​ർ​ത്താ​വി​ന് ക​ള​ക്ട​ർ കൊ​ടു​ത്ത മ​റു​പ​ടി വൈ​റ​ലാ​കു​ന്നു. ജി​ല്ലാ ക​ള​ക്ട​ർ ടി.​വി.​സു​ഭാ​ഷാ​ണ് ത​ന്നോ​ട് ചോ​ദി​ച്ച ചോ​ദ്യ​ത്തി​ന് കു​റി​ക്ക്കൊ​ള്ളു​ന്ന മ​റു​പ​ടി ന​ല്കി​യ​ത്. കൊ​റോ​ണ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ണ്ണൂ​ർ ന​ഗ​ര​ത്തി​ൽ ഏ​ർ​പ്പെ​ടു​ത്തി​യ നി​യ​ന്ത്ര​ണ​ങ്ങ​ളെ​ക്കു​റി​ച്ച് ക​ള​ക്ട​ർ ഫെ​യ്സ്ബു​ക്കി​ൽ പോ​സ്റ്റ് ചെ​യ്തി​രു​ന്നു. ഇ​തി​ന്‍റെ താ​ഴെ​യാ​യി ഒ​രാ​ൾ ചോ​ദി​ച്ച ചോ​ദ്യം ഇ​ങ്ങ​നെ​യാ​യി​രു​ന്നു – “കൊ​റോ​ണ എ​ന്ന മ​ഹാ​മാ​രി ലോ​ക​ത്തി​ൽ നി​ന്നു പോ​വു​ക​യി​ല്ല, ഒ​രു വ​ർ​ഷം എ​ങ്കി​ലും എ​ടു​ക്കും. അ​തു​കൊ​ണ്ട് ക​ണ്ണൂ​രി​ൽ ഇ​പ്പോ​ൾ ഉ​ള്ള ഒ​രു നി​യ​ന്ത്ര​ണ​മൊ​ന്നും വേ​ണ്ടാ. എ​ല്ലാം പ​ഴ​യ​തു​പോ​ലെ ആ​ക്കു​ക. ഐ​പി​എ​സും ഐ​എ​എ​സും ക​ളി നി​ർ​ത്തു​ക’. ക​ള​ക്ട​ർ കൊ​ടു​ത്ത മ​റു​പ​ടി “ഉ​പ​ദേ​ശം സ്വീ​ക​രി​ക്കു​ന്നു. നേ​രി​ട്ടു വ​ന്നാ​ൽ താ​ങ്ക​ളെ ചു​മ​ത​ല ഏ​ല്പി​ക്കാം. ന​ന്പ​ർ ത​ന്നാ​ൽ എ​സ്പി​ക്കും ന​ല്കാം. ആ ​സ്ഥാ​ന​വും താ​ങ്ക​ൾ​ക്ക് ത​രാ​ൻ പ​റ്റി​യാ​ലോ.‍?’

Read More

മ​സി​ലു​ണ്ടാ​കാ​ൻ ഇ​നി സ​ർ​ക്കാ​ർ ക​നി​യ​ണം..! കോ​വി​ഡ് വ്യാ​പ​ന​ഭീ​തി​യി​ൽ ഇ​പ്പോ​ഴും അ​ട​ഞ്ഞു​കി​ട​ക്കു​ക​യാ​ണ് ജിം​നേ​ഷ്യ​ങ്ങ​ൾ; യാ​തൊ​രു വ​രു​മാ​ന​വു​മി​ല്ലാ​തെ വി​വി​ധ ഹെ​ൽ​ത്ത് ഇ​ൻ​സ്ട്ര​ക്ട​മാ​ർ

വി.​അ​ഭി​ജി​ത്ത് പാ​ല​ക്കാ​ട്: കോ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ മാ​ർ​ച്ച് മു​ത​ൽ ലോ​ക് ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച​പ്പോ​ൾ പ​ര​സ്പ​രം ആ​ളു​ക​ൾ അ​ടു​ത്ത് ഇ​ട​പ​ഴ​കു​ന്ന സാ​ഹ​ച​ര്യം ഒ​ഴി​വാ​ക്കു​ന്ന​തി​നാ​യി ജിം​നേ​ഷ്യം, ബാ​ർ​ബ​ർ ഷോ​പ്പ്, ബ്യൂ​ട്ടി പാ​ർ​ല​ർ, ഹോ​ട്ട​ൽ, വി​വി​ധ കോ​ച്ചിം​ഗ് സെ​ന്‍റ​റു​ക​ൾ എ​ന്നി​വ​യ്ക്കാ​ണ് സ​ർ​ക്കാ​ർ ആ​ദ്യം നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യ​ത്. പി​ന്നീ​ട് വി​വി​ധ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും ഗ​താ​ഗ​ത സം​വി​ധാ​ന​ത്തി​നും ഇ​ള​വു​ക​ൾ പ്ര​ഖ്യാ​പി​ച്ചെ​ങ്കി​ലും കോ​വി​ഡ് വ്യാ​പ​ന​ഭീ​തി​യി​ൽ ഇ​പ്പോ​ഴും അ​ട​ഞ്ഞു​കി​ട​ക്കു​ക​യാ​ണ് ജിം​നേ​ഷ്യ​ങ്ങ​ൾ. നൂ​റോ​ളം ജിം​നേ​ഷ്യ​ങ്ങ​ളും ഹെ​ൽ​ത്ത് ക്ല​ബു​ക​ളു​മാ​ണ് ജി​ല്ല​യി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. മൂ​ന്നു​മാ​സ​മാ​യി അ​ട​ഞ്ഞു​കി​ട​ക്കു​ന്ന​തി​നാ​ൽ ല​ക്ഷ​ങ്ങ​ളു​ടെ ന​ഷ്ട​മാ​ണ് വ​ന്നി​രി​ക്കു​ന്ന​തെ​ന്ന് ജി​ല്ലാ ബോ​ഡി ബി​ൽ​ഡിം​ഗ് അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി എം.​കൃ​ഷ്ണ​പ്ര​സാ​ദ് പ​റ​ഞ്ഞു. പ്ര​ധാ​ന​മാ​യും കെ​ട്ടി​ട വാ​ട​ക ന​ല്കാ​നാ​ണ് ബു​ദ്ധി​മു​ട്ട് അ​നു​ഭ​വി​ക്കു​ന്ന​ത്. 15000 രൂ​പ മു​ത​ൽ 50000 രൂ​പ​വ​രെ മാ​സം കെ​ട്ടി​ട വാ​യ്പ ന​ല്കി​വ​രു​ന്ന ജിം​നേ​ഷ്യ​ങ്ങ​ളും ഹെ​ൽ​ത്ത് ക്ല​ബു​ക​ളും പ്ര​വ​ർ​ത്തി​ക്കു​ന്നു. ലോ​ക് ഡൗ​ണി​ൽ ജിം​നേ​ഷ്യ​ങ്ങ​ൾ അ​ട​ഞ്ഞു​കി​ട​ക്കു​ന്ന​തി​നാ​ൽ വി​വി​ധ ഹെ​ൽ​ത്ത് ഇ​ൻ​സ്ട്ര​ക്ട​മാ​ർ യാ​തൊ​രു വ​രു​മാ​ന​വു​മി​ല്ലാ​തെ ഇ​രി​ക്കേ​ണ്ട…

Read More

വാ​രി​യം​കു​ന്ന​ന്‍ വി​വാ​ദം ക​ത്തു​ന്നു! സി​നി​മ ച​രി​ത്ര​ത്തെ വ​ള​ച്ചൊ​ടി​ക്കു​മെ​ന്നു ഹി​ന്ദു ഐ​ക്യ​വേദി നേ​താ​വ്; സി​നി​മ പ്ര​ഖ്യാ​പ​ന​വു​മാ​യി മൂ​ന്നു പേ​ര്‍ കൂ​ടി

കൊ​ച്ചി: മലബാർ മേഖലയിൽ ബ്രി​ട്ടീ​ഷ് ഭ​ര​ണ​ത്തി​നെ​തി​രെ ധീ​ര​മാ​യ ചെ​റു​ത്തു നി​ൽ​പ്പു ന​ട​ത്തി​യ വാ​രി​യംകുന്ന​ത്ത് മു​ഹ​മ്മ​ദ് ഹാ​ജി​യു​ടെ ജീ​വി​ത​ത്തെ ആ​സ്പ​ദ​മാ​ക്കി​യൊ​രു​ക്കു​ന്ന സി​നി​മ​യു​ടെ പേ​രി​ൽ വി​വാ​ദം പുകയുന്നു. വാ​രി​യം​കു​ന്ന​ൻ എ​ന്ന പേ​രി​ൽ സി​നി​മ​യൊ​രു​ക്കു​ന്നു​വെ​ന്ന് സം​വി​ധാ​യ​ക​ന്‍ ആ​ഷി​ഖ് അ​ബു​വാ​ണ് പ്ര​ഖ്യാ​പി​ച്ച​ത്. പൃ​ഥ്വി​രാ​ജാ​ണ് സി​നി​മ​യി​ലെ നാ​യ​ക​ന്‍. ഇ​തി​നു പി​ന്നാ​ലെ ഇ​തേ​പ്ര​മേ​യം സി​നി​മ​യാ​ക്കു​ന്നു​വെ​ന്ന് പ്രഖ്യാപിച്ച് അ​ലി അ​ക്ബ​ര്‍, ഇ​ബ്രാ​ഹിം വേ​ങ്ങ​ര, പി.​ടി. കു​ഞ്ഞുമു​ഹ​മ്മ​ദ് എ​ന്നി​വ​ര്‍ രം​ഗ​ത്തെ​ത്തി. എ​ന്നാ​ല്‍ കു​ഞ്ഞുമു​ഹ​മ്മ​ദ് ഹാ​ജി​ക്ക് വി​ല്ല​ന്‍ പ​രി​വേ​ഷം ന​ല്‍​കി​യാ​ണ് അ​ലി അ​ക്ബ​ര്‍ സി​നി​മ​യൊ​രു​ക്കു​ന്ന​ത്. സി​നി​മ പ്ര​ഖ്യാ​പി​ച്ച​തി​നു ശേ​ഷം പൃ​ഥ്വി​രാ​ജി​നും ആ​ഷി​ഖ് അ​ബു​വി​നും നേ​രെ സൈ​ബ​ര്‍ ആ​ക്ര​മ​ണ​മു​ണ്ടാ​യി​രു​ന്നു. സി​നി​മ​യി​ല്‍ നി​ന്നും പൃ​ഥ്വി​രാ​ജ് പി​ന്മാ​റ​ണ​മെ​ന്ന് ഹി​ന്ദു ഐ​ക്യ​വേദി നേ​താ​വ് ആ​ര്‍.​വി. ബാ​ബു ആ​വ​ശ്യ​പ്പെ​ട്ടു. സി​നി​മ ച​രി​ത്ര​ത്തെ വ​ള​ച്ചൊ​ടി​ക്കു​മെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു. വാ​രി​യം​കു​ന്ന​ന്‍ സി​നി​മ ച​രി​ത്ര​ത്തോ​ട് നീ​തി​പു​ല​ര്‍​ത്ത​ണ​മെ​ന്ന് ബി​ജെ​പി നേ​താ​വ് എം.​ടി. ര​മേ​ശ് പ​റ​ഞ്ഞു. ഇ​ല്ലെ​ങ്കി​ല്‍ സ​മൂ​ഹ​ത്തി​ല്‍ അ​സ്വ​സ്ഥ​ത​ക​ള്‍ ഉ​ണ്ടാ​കു​മെ​ന്നും ര​മേ​ശ് ചൂണ്ടിക്കാട്ടി.…

Read More

സുശാന്തിനെ കാത്ത് ഫഡ്ജ്! ത​ന്നെ ഒ​റ്റ​യ്ക്കാ​ക്കി പോ​യ​ത​റി​യാ​തെ താ​ര​ത്തെ തേ​ടി വീ​ടും മു​ഴു​വ​ൻ ന​ട​ക്കു​ന്ന ഫ​ഡ്ജി​ന്‍റെ ചി​ത്ര​ങ്ങ​ളും വീ​ഡി​യോ​യും ആ​രു​ടേ​യും ക​ണ്ണ് നി​റ​യ്ക്കും…

ബോ​ളി​വു​ഡി​ന്‍റെ പ്രി​യ​താ​രം സു​ശാ​ന്ത് സിം​ഗ് ര​ജ്പു​തി​ന്‍റെ മ​ര​ണം ന​ൽ​കി​യ ന​ടു​ക്ക​ത്തി​ൽ നി​ന്നു വി​ട്ടു​മാ​റാ​ൻ അ​ദ്ദേ​ഹ​ത്തി​ന്‍റെ കു​ടും​ബ​ത്തി​നോ സു​ഹൃ​ത്തു​ക്ക​ൾ​ക്കോ ആ​രാ​ധ​ക​ർ​ക്കോ ഇ​നി​യു​മാ​യി​ട്ടി​ല്ല. ജൂ​ണ്‍ 14നാ​ണ് ബാ​ന്ദ്ര​യി​ലെ ഫ്ളാ​റ്റി​ൽ സു​ശാ​ന്തി​നെ മ​രി​ച്ചനി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. സു​ശാ​ന്തി​ന്‍റെ വി​യോ​ഗം വേ​ദ​ന​യോ​ടെ​യാ​ണെ​ങ്കി​ലും എ​ല്ലാ​വ​രും അം​ഗീ​ക​രി​ച്ചു തു​ട​ങ്ങു​ന്പോ​ൾ സു​ശാ​ന്തി​നെ ഇ​പ്പോ​ഴും തി​ര​ഞ്ഞു​ന​ട​ക്കു​ന്ന ഒ​രാ​ൾ ആ ​വീ​ട്ടി​ലു​ണ്ട്, സു​ശാ​ന്തി​ന്‍റെ വ​ള​ർ​ത്തുനാ​യ ഫ​ഡ്ജ്. സു​ശാ​ന്ത് ത​ന്നെ ഒ​റ്റ​യ്ക്കാ​ക്കി പോ​യ​ത​റി​യാ​തെ താ​ര​ത്തെ തേ​ടി വീ​ടും മു​ഴു​വ​ൻ ന​ട​ക്കു​ന്ന ഫ​ഡ്ജി​ന്‍റെ ചി​ത്ര​ങ്ങ​ളും വീ​ഡി​യോ​യും ആ​രു​ടേ​യും ക​ണ്ണ് നി​റ​യ്ക്കും. ന​ട​ൻ മ​ൻ​വീ​ർ ഗു​ർ​ജ​റാ​ണ് ഫോ​ണി​ൽ സു​ശാ​ന്തി​ന്‍റെ ചി​ത്രം നോ​ക്കി​യി​രി​ക്കു​ന്ന ഫ​ഡ്ജി​ന്‍റെ ചി​ത്രം സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പു​റ​ത്തു​വി​ട്ട​ത്. ഇ​തി​നു പി​ന്നാ​ലെ സു​ശാ​ന്തി​ന്‍റെ വ​ര​വും കാ​ത്തി​രി​ക്കു​ന്ന ഫ​ഡ്ജി​ന്‍റെ വീ​ഡി​യോ​യും വൈ​റ​ലാ​യി. കൈ ​പോ ചെ ​എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ ബോ​ളി​വു​ഡി​ൽ അ​ര​ങ്ങേ​റ്റം കു​റി​ച്ച സു​ശാ​ന്ത് ആ ​വ​ർ​ഷ​ത്തെ മി​ക​ച്ച ന​വാ​ഗ​ത ന​ട​നു​ള്ള ഫി​ലിം ഫെ​യ​ർ പു​ര​സ്കാ​രം സ്വ​ന്ത​മാ​ക്കി. എം​എ​സ്…

Read More

പാ​വാ​ട വാ​ങ്ങാ​ൻ പ​ണ​മി​ല്ലേ..! സാ​നി​യ ഇ​യ്യ​പ്പ​ന്‍റെ പുതിയ ഒരു ഫോ​ട്ടോ അ​തി​രു​വി​ട്ടെ​ന്ന് സ​ദാ​ചാ​ര വാ​ദി​ക​ൾ; സോഷ്യൽ മീഡിയയിൽ പ്രതിഷേധം

സാ​നി​യ ഇ​യ്യ​പ്പ​ന്‍റെ പുതിയ ഒരു ഫോ​ട്ടോ അ​തി​രു​വി​ട്ടെ​ന്ന് സ​ദാ​ചാ​ര വാ​ദി​ക​ൾ വാ​ദി​ക്കു​ന്പോ​ഴും പ്ര​തി​ക​രി​ക്കാ​തെ താ​രം. ക്വീ​ൻ എ​ന്ന മ​ല​യാ​ളചി​ത്ര​ത്തി​ലൂ​ടെ ശ്ര​ദ്ധി​ക്ക​പ്പെ​ട്ട ന​ടി​യാ​ണ് സാ​നി​യ. വെ​ള്ള ഷ​ർ​ട്ട് മാ​ത്രം ധ​രി​ച്ച്, കൂ​ളിം​ഗ് ഗ്ലാ​സും തൊ​പ്പി​യും വ​ച്ചു​ള്ള ഫോ​ട്ടോ​യാ​ണ് താ​രം അ​ടു​ത്തി​ടെ സമൂഹമാധ്യമത്തിൽ പോ​സ്റ്റ് ചെ​യ്ത​ത്. ഇ​താ​വ​ട്ടെ സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ വൈ​റ​ലാ​വു​ക​യും ചെ​യ്തു. ചി​ത്ര​ത്തി​നെ​തി​രേ പ്രതിഷേധവുമായി ചിലർ വ​ന്നി​ട്ടു​ണ്ട്. നി​ര​വ​ധി ക​മ​ന്‍റു​ക​ളാ​ണ് വ​രു​ന്ന​ത്. പാ​വം ചൂ​ടെ​ടു​ത്തി​ട്ടാ​വും താ​ഴെ ഒ​ന്നും ഇ​ടാ​ത്ത​ത്, പാ​വാ​ട വാ​ങ്ങാ​ൻ പ​ണ​മി​ല്ലേ… എ​ന്നി​ങ്ങ​നെ പോ​കു​ന്നു ക​മ​ന്‍റു​ക​ൾ. മോ​ഹ​ൻ​ലാ​ൽ ചി​ത്ര​മാ​യ ലൂ​സി​ഫ​റി​ലും താ​രം ശ്ര​ദ്ധേ​യ​മാ​യ വേ​ഷം ചെ​യ്തി​രു​ന്നു. മ​മ്മൂ​ട്ടി​യും മ​ഞ്ജു വാ​ര്യ​രും ഒ​ന്നി​ക്കു​ന്ന പു​തി​യ ചി​ത്ര​മാ​യ ദി ​പ്രീ​സ്റ്റി​ലാ​ണ് താ​രം അ​ടു​ത്ത​താ​യി അ​ഭി​ന​യി​ക്കാ​ൻ പോ​കു​ന്നത്.

Read More

അ​ഞ്ച് ദി​വ​സ​വും ഒ​രു ബെ​ഡ്റൂ​മി​ലാ​യി​രു​ന്നു ഷൂ​ട്ടിം​ഗ്, ഞ​ങ്ങ​ൾ​ക്കൊ​പ്പം ഒ​രു കൊ​ച്ചു​കു​ട്ടി​യും! ര​ണ്ടു സി​നി​മ​ക​ൾ പാ​തി​വ​ഴി​യി​ൽ ഉ​പേ​ക്ഷി​ച്ചു; പ്രി​യാ​മ​ണി പറയുന്നു…

തി​ര​ക്ക​ഥ​യ്ക്കാ​ണ് താ​ൻ പ്രാ​ധാ​ന്യം കൊ​ടു​ക്കു​ന്ന​തെ​ന്നു തെ​ന്നി​ന്ത്യ​ൻ താ​ര​സു​ന്ദ​രി പ്രി​യാ​മ​ണി. തി​ര​ക്ക​ഥ ന​ല്ല​താ​ണെ​ങ്കി​ൽ അ​നു​ഭ​വ​സ​ന്പ​ന്ന​നാ​ണോ പു​തി​യ സം​വി​ധാ​യ​ക​നാ​ണോ​ എ​ന്നൊ​ന്നും താ​ൻ നോ​ക്കാ​റി​ല്ലെ​ന്ന് താ​രം. മു​ന്പൊ​രി​ക്ക​ൽ ത​നി​ക്ക് ര​ണ്ടു സി​നി​മ​ക​ൾ പാ​തി​വ​ഴി​യി​ൽ ഉ​പേ​ക്ഷി​ക്കേ​ണ്ടി വ​ന്നി​രു​ന്നു​വെ​ന്ന് പ്രി​യാ​മ​ണി തുറന്നു പ​റ​ഞ്ഞിരിക്കുന്നു. തെ​ലു​ങ്കി​ൽ നി​ന്നാ​യി​രു​ന്നു ഇ​ത്ത​ര​ത്തി​ലൊ​രു അ​നു​ഭ​വ​മു​ണ്ടാ​യ​ത്. എ​ന്‍റെ മാ​നേ​ജ​ർ പ​റ​ഞ്ഞി​ട്ടാ​ണ് ആ പ്രോ​ജ​ക്ട് ചെ​യ്യാ​ൻ തീ​രു​മാ​നി​ച്ച​ത്. ഷൂ​ട്ട് തു​ട​ങ്ങി കു​റ​ച്ച് ദി​വ​സം അ​ഭി​ന​യി​ച്ചി​ട്ടും എ​ന്താ​ണ് അ​വ​ർ ഉ​ദ്ദേ​ശി​ക്കു​ന്ന​തെ​ന്ന് എ​നി​ക്ക് മ​ന​സി​ലാ​യി​ല്ല. പ​റ​യു​ന്ന​തൊ​ന്ന് എ​ടു​ക്കു​ന്ന​ത് വേ​റൊ​ന്ന്. ക​ഥാ​പാ​ത്ര​ത്തി​ന് ഫോ​ക്ക​സി​ല്ല. കൂ​ടെ അ​ഭി​ന​യി​ച്ച സു​മ​ന്തും ഇ​ക്കാ​ര്യം ത​ന്നെ പ​റ​ഞ്ഞു. എ​ന്നെ​ങ്കി​ലും സ്ക്രി​പ​്റ്റി​ൽ മാ​റ്റം വ​രു​ത്തി​യാ​ൽ അ​ഭി​ന​യി​ക്കാ​മെ​ന്നു പ​റ​ഞ്ഞ് ഞാ​ൻ പിന്മാ​റി. അ​തി​ന് ശേ​ഷം ആ ​സി​നി​മ നി​ർത്തി​വ​ച്ചു. പിന്നീടു സം​വി​ധാ​യ​ക​ൻ ത​ന്നെ മാ​റി. വേ​റൊ​രു സി​നി​മ അ​ഞ്ച് ദി​വ​സം ഷൂ​ട്ട് ചെ​യ്തു. നാ​യ​ക​ൻ ഉ​ത്ത​രേ​ന്ത്യ​ക്കാ​ര​നാ​യി​രു​ന്നു. അ​ഞ്ച് ദി​വ​സ​വും ഒ​രു ബെ​ഡ്റൂ​മി​ലാ​യി​രു​ന്നു ഷൂ​ട്ടിം​ഗ്. ഞ​ങ്ങ​ൾ​ക്കൊ​പ്പം ഒ​രു…

Read More

ഈ ​ചു​ക്കു​കാ​പ്പി വേ​റെ ലെ​വ​ലാ​ണ്! നി​ങ്ങ​ള്‍ മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ​നി​ധി​യി​ലേ​ക്ക് 500 രൂ​പ​യി​ല്‍ കു​റ​യാ​ത്ത സം​ഭാ​വ​ന ന​ല്‍​കി​യ ആ​ളാ​ണോ? നി​ങ്ങ​ളെ തേ​ടി​ ഒരു സമ്മാനം എത്തും

സീ​മ മോ​ഹ​ന്‍​ലാ​ല്‍ കൊ​ച്ചി: നി​ങ്ങ​ള്‍ മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ​നി​ധി​യി​ലേ​ക്ക് 500 രൂ​പ​യി​ല്‍ കു​റ​യാ​ത്ത സം​ഭാ​വ​ന ന​ല്‍​കി​യ ആ​ളാ​ണോ? അ​തേ, എ​ന്നാ​ണ് ഉ​ത്ത​ര​മെ​ങ്കി​ല്‍ നി​ങ്ങ​ളു​ടെ ചി​ത്രം കാ​രി​ക്കേ​ച്ച​റാ​യോ ബോ​ട്ടി​ല്‍ ആ​ര്‍​ട്ടാ​യോ നി​ങ്ങ​ളെ തേ​ടി​യെ​ത്തും. ഈ ​സൗ​ക​ര്യ​മൊ​രു​ക്കി​യി​രി​ക്കു​ന്ന​ത് ആ​യു​ര്‍​വേ​ദ ഡോ​ക്ട​ര്‍​മാ​രു​ടെ​യും വി​ദ്യാ​ര്‍​ഥി​ക​ളു​ടെ​യും ഓ​ണ്‍​ലൈ​ന്‍ കൂ​ട്ടാ​യ്മ​യാ​യ ടീം ​ചു​ക്കു​കാ​പ്പി​യാ​ണ്. കൊ​റോ​ണ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് സം​ഭാ​വ​ന കൊ​ടു​ത്ത​തി​ന്‍റെ ഓ​ണ്‍​ലൈ​ന്‍ ര​സീ​ത് ന​ല്‍​കി​യാ​ല്‍ മാ​ത്രം മ​തി. ചി​ത്രം നി​ങ്ങ​ളെ തേ​ടി​യെ​ത്തും. ലോ​കം മു​ഴു​വ​ന്‍ കോ​വി​ഡ് എ​ന്ന മ​ഹാ​മാ​രി​ക്കെ​തി​രെ ഒ​ന്നി​ച്ചു പോ​രാ​ടു​മ്പോ​ള്‍ ആ​രോ​ഗ്യ സ​ന്ദേ​ശ​ങ്ങ​ളും അ​റി​വു​ക​ളും ജ​ന​ങ്ങ​ളി​ലേ​ക്ക് എ​ത്തി​ക്കു​വാ​ന്‍ വ്യ​ത്യ​സ്ത​മാ​യ വ​ഴി​യൊ​രു​ക്കു​ക​യാ​ണ് ‘ടീം ​ചു​ക്കു​കാ​പ്പി’. ക​ഴി​ഞ്ഞ മാ​ര്‍​ച്ചി​ലാ​ണ് ഇ​തി​ന്‍റെ പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ച്ച​ത്. ചു​ക്കു കാ​പ്പി ആ​രോ​ഗ്യ​വും ഉ​ന്മേ​ഷ​വും പ്ര​ദാ​നം ചെ​യ്യു​ന്ന പ​ര​മ്പ​രാ​ഗ​ത ഔ​ഷ​ധ പാ​നീ​യ​മാ​ണ്. അ​ത് പോ​ലെ ക​ല​യും സാ​ഹി​ത്യ​വും ചി​ത്ര​ങ്ങ​ളും ആ​രോ​ഗ്യ​വും കോ​ര്‍​ത്തി​ണ​ക്കി ആ​ക​ര്‍​ഷ​ക​മാ​യ രീ​തി​യി​ല്‍ പൊ​തു​ജ​ന​ങ്ങ​ളെ ബോ​ധ​വ​ത്ക​രി​ക്കു​വാ​നാ​ണ് വ്യ​ത്യ​സ്ത അ​ഭി​രു​ചി​ക​ളു​ള്ള ആ​യു​ര്‍​വേ​ദ മെ​ഡി​ക്ക​ല്‍ വി​ദ്യാ​ര്‍​ഥി​ക​ളെ​യും…

Read More

അല്ല പിന്നെ… എന്നോടാ കളി ! വീട്ടിലിരിക്കാന്‍ പറഞ്ഞതിന് കാര്‍ഡ്‌ബോര്‍ഡ് വീടുണ്ടാക്കി അതുമായി പുറത്തിറങ്ങി 83കാരി…

ഒരു കാര്‍ഡ്‌ബോര്‍ഡ് വീട് തെരുവുകളില്‍ കൂടി തേരാപാരാ നടക്കുന്നു, ബേക്കറികളിലും പലചരക്കുകടയിലുമെല്ലാം ഈ കാര്‍ഡ്‌ബോര്‍ഡ് വീട് കയറിയിറങ്ങുന്നു. കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് ക്യൂബയിലാണ് ഈ കാഴ്ച. 82കാരിയായ ഫെറിഡ റോജാസ് എന്ന വൃദ്ധയാണ് വൈറസില്‍ നിന്ന് രക്ഷനേടാന്‍ സ്വയം കവചം തീര്‍ത്തിരിക്കുന്നത്. ശരീരം മുഴുവന്‍ മറയ്ക്കുന്ന കാര്‍ഡ്ബോര്‍ഡ് ബോക്സ് ധരിച്ചാണ് ഫെറിഡ പുറത്തിറങ്ങുന്നത്. സുരക്ഷാ സംവിധാനങ്ങളോ ഉപകരണങ്ങളോ രാജ്യത്ത് ലഭ്യമാകാത്തതിനെ തുടര്‍ന്നാണ് ഇത്തരത്തിലൊരു ആശയത്തിലേക്കെത്തിയത്. വിവാഹമോചിതയായ ഫെറിഡയുടെ മക്കള്‍ അമേരിക്കയിലാണ് താമസിക്കുന്നത്. മറ്റാരും സഹായമില്ലാത്തതിനാല്‍ സുരക്ഷ ഉറപ്പുവരുത്തി സ്വയം കാര്യങ്ങള്‍ മുന്നോട്ടുകൊണ്ടുപോകാന്‍ താന്‍ വഴി കണ്ടെത്തുകയായിരുന്നെന്ന് ഫെറിഡ പറയുന്നു. നടന്നുപോകുമ്പോള്‍ അടുത്തുള്ള ആരെങ്കിലും ചുമയ്ക്കുകയാണെങ്കില്‍ ഭയം തോന്നിയിരുന്നെന്നും അങ്ങനെയാണ് ഇത്തരത്തിലൊരു ആശയത്തിലേക്കെത്തിയതെന്നും അവര്‍ പറഞ്ഞു. ഫാര്‍മസിയില്‍ നിന്ന് കാര്‍ഡ് ബോര്‍ഡ് ബോക്സ് സംഘടിപ്പിച്ച് കണ്ണും കൈയും അടക്കമുള്ള ഭാഗങ്ങള്‍ തുളച്ചാണ് ഫെറിഡ ഇത് രൂപകല്‍പന ചെയ്തത്. ഏറ്റവും മുകളിലായി…

Read More