ചൈനീസ് ഉത്പന്ന ബഹിഷ്‌കരണ ആഹ്വാനം ശക്തിപ്രാപിക്കുന്നു ! പൂര്‍ണമായും ചൈനീസ് മുക്തമായി പൂനയിലെ ഒരു ഗ്രാമം; ചൈനയുടെ നിക്ഷേപ പദ്ധതികള്‍ മരവിപ്പിച്ച് സര്‍ക്കാരുകള്‍; ചൈന വിരുദ്ധത ഉത്തരേന്ത്യയില്‍ പടരുന്നതിങ്ങനെ…

ചൈനീസ് ഉത്പന്നങ്ങള്‍ ബഹിഷ്‌ക്കരിക്കണമെന്ന ആഹ്വാനം ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ശക്തമാകുന്നു. ഇന്ത്യന്‍ സൈന്യത്തിനു നേരെ ചൈന നടത്തിയ അതിക്രമത്തില്‍ പ്രതിഷേധിച്ചാണ് ഈ ആഹ്വാനം കത്തിപ്പടരുന്നത്. പൂനയിലെ ഒരു ഗ്രാമം ചൈനീസ് ഉത്പന്നങ്ങള്‍ക്ക് സമ്പൂര്‍ണ വിലക്കേര്‍പ്പെടുത്തിയാണ് വാര്‍ത്താപ്രാധാന്യം നേടുന്നത്. നഗരാതിര്‍ത്തിയിലുള്ള കോണ്ടവേ-ധാവഡേ ഗ്രാമമാണ് ചൈനീസ് ഉത്പന്നങ്ങള്‍ പടിക്കുപുറത്താക്കിയത്. പൊതുമരാമത്ത് ജോലികളിലൊന്നും ചൈനീസ് സാമഗ്രികള്‍ ഉപയോഗിക്കരുതെന്ന് ഗ്രാമസഭ പാസാക്കിയ പ്രമേയത്തില്‍ കരാറുകാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. മൊബൈല്‍ ഫോണ്‍ വില്‍ക്കുന്ന കടകള്‍ ഉള്‍പ്പെടെ ഗ്രാമത്തിലെ മുഴുവന്‍ കച്ചവടസ്ഥാപനങ്ങളും ചൈനീസ് ഉത്പന്നങ്ങള്‍ ഒഴിവാക്കണമെന്ന കര്‍ശന നിര്‍ദ്ദേശവും ഗ്രാമസഭ പുറപ്പെടുവിച്ചിട്ടുണ്ട്. ഈ ഗ്രാമത്തില്‍ നിന്നു നിരവധി ആളുകള്‍ പണ്ടു മുതല്‍തന്നെ പട്ടാളക്കാരായി സേവനമനുഷ്ഠിക്കുന്നുണ്ട്. അതിനാല്‍ തന്നെ രാജ്യസുരക്ഷയ്ക്ക് വിരുദ്ധമായ ഒരു കാര്യങ്ങളും ഗ്രാമീണര്‍ പ്രോത്സാഹിപ്പിക്കില്ലെന്നതിന്റെ തെളിവാണ് ചൈനീസ് ഉത്പന്ന ബഹിഷ്‌കരണ തീരുമാനം ഗ്രാമസഭ ഐകകണ്ഠ്യേന അംഗീകരിച്ചതിലൂടെ വ്യക്തമാക്കുന്നതെന്ന് സഭാധ്യക്ഷന്‍ നിതിന്‍ ധവാഡെ പ്രതികരിച്ചത്. ഗാല്‍വന്‍ സംഭവത്തില്‍…

Read More

ഇന്ത്യ-ചൈന സംഘർഷത്തിനിടെ അതിർത്തി കടന്ന് ചൈനീസ് കുളകൊക്കുകൾ കേരളത്തിൽ; ആദ്യം കൗതുകവും പിന്നെ കൊറോണ വരുമോയെന്ന ഭയവും…

മു​ക്കം: കേ​ര​ള​ത്തി​ൽ ആ​ദ്യ​മാ​യി ചൈ​നീ​സ് കു​ള​ക്കൊ​ക്കി​നെ ക​ണ്ടെ​ത്തി. എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ കോ​ത​മം​ഗ​ല​ത്താ​ണ് ചൈ​നീ​സ് കു​ള​ക്കൊ​ക്കി​നെ കണ്ടത്. അ​ധ്യാ​പ​ക​നും വ​ന്യ​ജീ​വി ഫോ​ട്ടോ​ഗ്ര​ഫ​റു​മാ​യ മു​ക്കം സ്വ​ദേ​ശി അ​നൂ​പ് മു​ത്തേ​രി​യാ​ണ് ചൈ​നീ​സ് കു​ള​ക്കൊ​ക്കി​ന്‍റെ അ​പൂ​ർ​വ ചി​ത്ര​ങ്ങ​ൾ പ​ക​ർ​ത്തി​യ​ത്. ഇ​ത് ര​ണ്ടാം ത​വ​ണ​യാ​ണ് രാ​ജ്യ​ത്ത് ചൈ​നീ​സ് കു​ള​ക്കൊ​ക്കി​നെ ക​ണ്ടെ​ത്തു​ന്ന​ത്. 2013ൽ ​ത​മി​ഴ്നാ​ട്ടി​ലെ കോ​തം​കു​ളം പ​ക്ഷി​നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ലാ​യി​രു​ന്നു ഇ​ന്ത്യ​യി​ൽ ത​ന്നെ ആ​ദ്യ​മാ​യി ചൈ​നീ​സ് കു​ള​ക്കൊ​ക്കി​നെ ക​ണ്ടെ​ത്തി​യത്. കി​ഴ​ക്ക​നേ​ഷ്യ​യി​ൽ കാ​ണ​പ്പെ​ടു​ന്ന ശു​ദ്ധ​ജ​ല പ​ക്ഷി​യാ​ണി​ത്. കു​ള​ക്കൊ​ക്ക് പ​ക്ഷി വ​ർ​ഗ​ത്തി​ന്‍റെ ആ​റോ​ളം ഇ​ന​ത്തി​ൽ പെ​ട്ട ഒ​ന്നാ​ണി​ത്. ഇ​ന്ത്യ​ൻ കു​ള​ക്കൊ​ക്കു​മാ​യി ഇ​തി​ന് നി​ര​വ​ധി സാ​മ്യ​ത​ക​ളു​ണ്ട്. 47 സെ​ന്‍റീ മീ​റ്റ​ർ നീ​ള​വും വെ​ള്ള ചി​റ​കു​ക​ളും അ​ഗ്രം ക​റു​ത്ത നി​റ​ത്തി​ലു​ള്ള മ​ഞ്ഞ കൊ​ക്കും മ​ഞ്ഞ​നി​റ​ത്തി​ലു​ള്ള ക​ണ്ണു​ക​ളും കാ​ലു​ക​ളു​മാ​ണ് ചൈ​നീ​സ് കു​ള​ക്കൊ​ക്കി​നു​ള്ള​ത്. പ​ക്ഷി​യു​ടെ ക​ണ്ടെ​ത്ത​ൽ വ​ന്യ​ജീ​വി നി​രീ​ക്ഷ​ക​ർ​ക്ക് വ​ലി​യ ആ​ശ്ച​ര്യ​മാ​ണ് ന​ൽ​കി​യ​തെ​ന്നും ചൈ​നീ​സ് കു​ള​ക്കൊ​ക്കി​നെ ക​ണ്ടെ​ത്തി​യ​തോ​ടെ നി​ല​വി​ൽ സം​സ്ഥാ​ന​ത്ത് 538 വ്യ​ത്യ​സ്ത പ​ക്ഷി വ​ർ​ഗ​ങ്ങ​ളാ​യെ​ന്നും…

Read More

ഫസ്റ്റ് ബല്ല് അടിച്ച് സ്കൂ​ൾ തു​റ​ന്ന് 26 ദി​വ​സം; പൊ​ടി​യ​ക്കാ​ല സെ​റ്റി​ൽ​മെ​ന്‍റി​ലെ കുട്ടികൾ ചോദിക്കുന്നു സായി ടീച്ചറും മിട്ടു പൂച്ചയുമൊക്കെ ആരാ… ഫസ്റ്റ് ബല്ല് അടിച്ചതറിയാതെ സംസ്ഥാനത്ത് നിരവധി ആദിവാസി കുട്ടികൾ

എം​.ജെ ശ്രീ​ജി​ത്ത് തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​നം ഏ​റെ ച​ർ​ച്ച ചെ​യ്ത മി​ട്ടു പൂ​ച്ച​യോ സാ​യി ടീ​ച്ച​റി​നേ​യോ അ​റി​യാ​തെ പ​ത്തോ​ളം കു​ട്ടി​ക​ൾ. സം​സ്ഥാ​ന​ത്ത് ഫ​സ്റ്റ് ബെ​ല്ല​ടി​ച്ച് ഓ​ൺ​ലൈ​നാ​യി സ്കൂ​ൾ തു​റ​ന്നി​ട്ട് ഇ​ന്ന് 26 ദി​വ​സം. പ​ഠി​പ്പി​ച്ച പാ​ഠ ഭാ​ഗ​മോ പ​ഠി​പ്പി​ക്കു​ന്ന അ​ധ്യാ​പ​ക​ര​യോ കാ​ണാ​നാ​കാ​തെ 18 കൂ​ട്ടി​ക​ൾ. സം​സ്ഥാ​ന​ത്ത് ഏ​റ്റ​വും കൂ​ടു​ത​ൽ സ​ർ​ക്കാ​ർ ഫ​ണ്ട് ചി​ല​വ​ഴി​ക്കു​ന്ന പ​ട്ടി​ക വ​ർ​ഗ വി​ഭാ​ഗ​ത്തി​ലെ കു​ട്ടി​ക​ൾ​ക്കാ​ണ് ഈ ​ഗ​തി​കേ​ട്. ത​ല​സ്ഥാ​ന ജി​ല്ല​യി​ലെ പൊ​ടി​യ​ക്കാ​ല ആ​ദി​വാ​സി സെ​റ്റി​ൽ​മെ​ന്‍റി​ലെ 18 കു​ട്ടി​ക​ൾ​ക്കാ​ണ് ടെ​ലി​വി​ഷ​നോ മൊ​ബൈ​ൽ ഫോ​ണോ ഇ​ല്ലാ​ത്ത​തി​ന്‍റെ പേ​രി​ൽ ഇ​തു​വ​രേ​യും ഓ​ൺ​ലൈ​ൻ പ​ഠ​നം ആ​രം​ഭി​ക്കാ​ൻ ക​ഴി​യാ​ത്ത​ത്. എ​ൽ​കെ​ജി മു​ത​ൽ പ​ത്താം ക്ലാ​സ് വ​രെ നാ​ൽ​പ​തോ​ളം കു​ട്ടി​ക​ളാ​ണ് പൊ​ടി​യ​ക്കാ​ല സെ​റ്റി​ൽ​മെ​ന്‍റ് കോ​ള​നി​യി​ൽ നി​ന്നും പ​ഠി​ക്കു​ന്ന​ത്. ഇ​തി​ൽ മു​പ്പ​തി​ല​ധി​കം കു​ട്ടി​ക​ൾ മീ​നാ​ങ്ക​ൽ ട്രൈ​ബ​ൽ ഹൈ​സ്കൂ​ളി​ലാ​ണ് പ​ഠി​ക്കു​ന്ന​ത്. ബാ​ക്കി​യു​ള്ള കു​ട്ടി​ക​ൾ വി​തു​ര, ക​ട്ടേ​ല,ഞാ​റ​നീ​ലി സ്കൂ​ളു​ക​ളി​ലാ​ണ് പ​ഠി​ക്കു​ന്ന​ത്. കോ​വി​ഡ്-19 കാ​ര​ണം സ്കൂ​ൾ തു​റ​ക്കാ​ത്ത​തി​നാ​ൽ ഹോ​സ്റ്റ​ലു​ക​ളി​ൽ…

Read More

കണ്ണടച്ചു തുറക്കുംമുമ്പേ ഖനനതൊഴിലാളി കോടീശ്വരനായി; ലെയ്സറിന് കിട്ടി അമൂല്യ രത്‌നം വിലക്കുവാങ്ങി സർക്കാർ; നാലു ഭാര്യമാരും 30 മക്കളുമുള്ള ലെയ്സറിന്‍റെ ആഗ്രഹം ഇങ്ങനെ…

ദാ​​​​ർ​​​​എ​​​​സ് സ​​​​ലാം:​​​​ടാ​​​​ൻ​​​​സാ​​​​നി​​​​യാ​​​​യി​​​​ലെ ഖ​​​​ന​​​​ന​​​​ത്തൊ​​​​ഴി​​​​ലാ​​​​ളി ഒ​​​​റ്റ​​​​ദി​​​​വ​​​​സംകൊ​​​​ണ്ടു കോ​​​​ടീ​​​​ശ്വ​​​​ര​​​​നാ​​​​യി. ടാ​​​​ൻ​​​​സാ​​​​നി​​​​യാ​​​​യി​​​​ൽ മാ​​​​ത്രം ല​​​​ഭി​​​​ക്കു​​​​ന്ന ടാ​​​​ൻ​​​​സാ​​​​നൈ​​​​റ്റ് എ​​​​ന്ന ര​​​​ത്ന​​​​ക്ക​​​​ല്ലു​​​​ക​​​​ളാ​​​​ണ് സാ​​​​നി​​​​നു ലെ​​​​യ്സ​​​​ർ എ​​​​ന്ന അ​​​​ന്പ​​​​ത്തി​​​​നാ​​​​ലു​​​​കാ​​​​ര​​​​നു ഭാ​​​​ഗ്യം കൊ​​​​ണ്ടു​​​​വ​​​​ന്ന​​​​ത്. 9.2ഉം 5.8​​​​ഉം കി​​​​ലോ​​​​ഗ്രാം ഭാ​​​​ര​​​​മു​​​​ള്ള ര​​​​ണ്ടു വ​​​​ലി​​​​യ ക​​​​ല്ലു​​​​ക​​​​ളാ​​​​ണ് ഇ​​​​ദ്ദേ​​​​ഹം ഖ​​​​ന​​​​നം ചെ​​​​യ്തു ക​​​​ണ്ടെ​​​​ത്തി​​​​യ​​​​ത്. ഇ​​​​തി​​​​നു മു​​​​ന്പ് ഇ​​​​ത്ര​​​​യും വ​​​​ലി​​​​യ ര​​​​ത്ന​​​​ക്ക​​​​ല്ലു​​​​ക​​​​ൾ ടാ​​​​ൻ​​​​സാ​​​​നി​​​​യാ​​​​യി​​​​ൽ ക​​​​ണ്ടെ​​​​ത്തി​​​​യി​​​​ട്ടി​​​​ല്ല. രാ​​​​ജ്യ​​​​ത്തെ ഖ​​​​ന​​​​ന മ​​​​ന്ത്രാ​​​​ല​​​​യം 34 ല​​​​ക്ഷം ഡോ​​​​ള​​​​ർ വ​​​​രു​​​​ന്ന തു​​​​ക​​​​യ്ക്ക് ലെ​​​​യ്സ​​​​ന്‍റെ ക​​​​ല്ലു​​​​ക​​​​ൾ വാ​​​​ങ്ങി. ലോ​​​​ക​​​​ത്തെ അ​​​​മൂ​​​​ല്യ ര​​​​ത്ന​​​​ങ്ങ​​​​ളി​​​​ലൊ​​​​ന്നാ​​​​ണ് ടാ​​​​ൻ​​​​സാ​​​​നൈ​​​​റ്റ്. വ​​​​ട​​​​ക്ക​​​​ൻ ടാ​​​​ൻ​​​​സാ​​​​നി​​​​യാ​​​​യി​​​​ൽ​​​​നി​​​​ന്നു മാ​​​​ത്ര​​​​മാ​​​​ണ് ല​​​​ഭി​​​​ക്കു​​​​ന്ന​​​​ത്. പ​​​​ച്ച, ചു​​​​വ​​പ്പ്, നീ​​​​ല, പ​​​​ർ​​​​പ്പി​​​​ൾ നി​​​​റ​​​​ങ്ങ​​​​ളി​​​​ൽ ക​​​​ണ്ടു​​​​വ​​​​രു​​​​ന്നു. 20 വ​​​​ർ​​​​ഷ​​​​ത്തി​​​​ന​​​​കം ഈ ​​​​ര​​​​ത്നം ഒ​​​​ട്ടും കി​​​​ട്ടാ​​​​ത്ത അ​​​​വ​​​​സ്ഥ വ​​​​രു​​​​മെ​​​​ന്ന് പ​​​​റ​​​​യ​​​​പ്പെ​​​​ടു​​​​ന്നു.​​​ നാ​​​​ലു ഭാ​​​​ര്യ​​​​മാ​​​​രി​​​​ലാ​​​​യി 30 മ​​​​ക്ക​​​​ളു​​​​ള്ള ലെ​​​​യ്സ​​​​ർ പ​​​​ണംകൊ​​​​ണ്ട് സ്കൂ​​​​ളും ഷോ​​​​പ്പിം​​​​ഗ് മാ​​​​ളു​​​​മൊ​​​​ക്കെ പ​​​​ണി​​​​യാ​​​​ൻ ഉ​​​​ദ്ദേ​​​​ശി​​​​ക്കു​​​​ന്നു.

Read More

ക​റു​പ്പും അ​ഴ​കാ​ണ്! ഇ​രു​ണ്ട ച​ർ​മ​ത്തോ​ടു കൂ​ടി​യ​വ​രെ ഫെ​യ​ർ ആ​ൻ​ഡ് ലൗ​ലി പ​രി​ഹ​സി​ക്കു​ന്നു; ‘​ഫെ​യ​ർ ആ​ൻ​ഡ് ലൗ​ലി’​യി​ലെ ഫെ​യ​ർ ഒ​ഴി​വാ​ക്കി യു​ണി​ലി​വ​ർ

ന്യൂ​ഡ​ൽ​ഹി: “​ഫെ​യ​ർ ആ​ൻ​ഡ് ലൗ​ലി’​യി​ലെ ഫെ​യ​ർ ഒ​ഴി​വാ​ക്കി. ക​ന്പ​നി​യു​ടെ ഉ​ത്പ​ന്ന​ങ്ങ​ളി​ൽ​നി​ന്ന് ഫെ​യ​ർ ഒ​ഴി​വാ​ക്കാ​ൻ തീ​രു​മാ​നി​ച്ച​താ​യി നി​ർ​മാ​താ​ക്ക​ളാ​യ യു​ണി​ലി​വ​റി​ന്‍റെ ഇ​ന്ത്യ​ൻ യൂ​ണി​റ്റ് അ​റി​യി​ച്ചു. ഇ​രു​ണ്ട ച​ർ​മ​ത്തോ​ടു കൂ​ടി​യ​വ​രെ ഫെ​യ​ർ ആ​ൻ​ഡ് ലൗ​ലി പ​രി​ഹ​സി​ക്കു​ന്നു എ​ന്ന വി​മ​ർ​ശ​ന​ങ്ങ​ൾ തു​ട​ർ​ച്ച​യാ​യി ഉ​യ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണു ക​ന്പ​നി​യു​ടെ ന​ട​പ​ടി. അ​മേ​രി​ക്ക​യി​ലെ ക​റു​ത്ത വ​ർ​ഗ​ക്കാ​രു​ടെ പ്ര​തി​ഷേ​ധ​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് കോ​സ്മെ​റ്റി​ക് ക​ന്പ​നി​ക​ൾ​ക്കെ​തി​രേ വ്യാ​പ​ക പ്ര​തി​ഷേ​ധം ഉ​യ​ർ​ന്നി​രു​ന്നു. യൂ​ണി​ലി​വ​റി​ന്‍റെ സ്കി​ൻ ക്രീ​മി​ലെ “​ഫെ​യ​ർ’ എ​ന്ന വാ​ക്ക് ഇ​നി ഉ​പ​യോ​ഗി​ക്കി​ല്ലെ​ന്നാ​ണ് യൂ​ണി​ലി​വ​ർ ക​ന്പ​നി അ​റി​യി​ച്ച​ത്. റ​ഗു​ലേ​റ്റ​റി അ​തോ​റി​റ്റി​യു​ടെ അം​ഗീ​കാ​ര​ത്തി​നു​ശേ​ഷ​മേ പു​തി​യ പേ​രി​ന്‍റെ പ്ര​ഖ്യാ​പ​ന​മു​ണ്ടാ​വൂ. ച​ർ​മ സം​ര​ക്ഷ​ണ​ത്തി​ൽ കൂ​ടു​ത​ൽ പേ​രെ ഉ​ൾ​പ്പെ​ടു​ത്തു​ക​യാ​ണ് ക​ന്പ​നി​യു​ടെ നീ​ക്ക​ത്തി​ന്‍റെ ല​ക്ഷ്യ​മെ​ന്ന് ഹി​ന്ദു​സ്ഥാ​ൻ യു​ണി​ലി​വ​ർ ചെ​യ​ർ​മാ​ൻ സ​ഞ്ജി​വ് മെ​ഹ്ത പ​ത്ര​ക്കു​റി​പ്പി​ൽ പ​റ​ഞ്ഞു. ച​ർ​മ​ത്തി​നു നി​റം ന​ൽ​കു​ന്ന കോ​സ്മെ​റ്റി​ക് ഉ​ത്പ​ന്ന​ങ്ങ​ൾ​ക്ക് ദ​ക്ഷി​ണേ​ഷ്യ​യി​ൽ വ​ലി​യ ആ​വ​ശ്യ​ക്കാ​രു​ണ്ട്.

Read More

അതെനിക്ക് ഇഷ്ടമല്ല! ഹിന്ദി സിനിമയില്‍ അഭിനയിക്കേണ്ടെന്ന് തീരുമാനിച്ചതും അതുകൊണ്ട്; അഭിനയജീവിതത്തില്‍ അലോസരപ്പെടുത്തിയ കാര്യം തുറന്നുപറഞ്ഞ് നടി റിയ

പ്ര​ശ​സ്ത ബം​ഗാ​ളി താ​രം സു​ചി​ത്ര സെ​ന്നി​ന്‍റെ കൊ​ച്ചു​മ​ക​ളാ​ണ് റി​യ സെ​ൻ. അ​മ്മ മൂ​ൺ​മൂ​ൺ സെ​ന്നും സ​ഹോ​ദ​രി റെ​യ്മ സെ​ന്നും അ​ഭി​നേ​താ​ക്ക​ൾ. ച​ല​ച്ചി​ത്ര താ​ര​ങ്ങ​ളു​ടെ കു​ടും​ബ​ത്തി​ൽ നി​ന്നു വ​ന്ന റി​യ കു​ട്ടി​ക്കാ​ല​ത്തു ത​ന്നെ അ​ഭി​ന​യ​രം​ഗ​ത്തെ​ത്തി. 1991ൽ ​വി​ഷ​ക​ന്യ എ​ന്ന ചി​ത്ര​ത്തി​ൽ ബാ​ല​താ​ര​മാ​യി​ട്ടാ​യി​രു​ന്നു തു​ട​ക്കം. 1999ൽ ​സം​വി​ധാ​യ​ക​ൻ ഭാ​ര​തി​രാ​ജ​യു​ടെ ത​മി​ഴ് റൊ​മാ​ന്‍റി​ക് ചി​ത്രം താ​ജ് മ​ഹ​ലി​ലൂ​ടെ റി​യ നാ​യി​കാ വേ​ഷ​ത്തി​ലെ​ത്തി. പി​ന്നീ​ട് ഹി​ന്ദി​യി​ലും ബം​ഗാ​ളി​യി​ലും തെ​ന്നി​ന്ത്യ​ൻ ഭാ​ഷ​ക​ളി​ലും അ​ഭി​ന​യി​ച്ചു. മ​ല​യാ​ള​ത്തി​ൽ അ​ന​ന്ത​ഭ​ദ്രം എ​ന്ന ചി​ത്ര​ത്തി​ലാ​ണ് അ​ഭി​ന​യി​ച്ച​ത്. ത​ന്‍റെ അ​ഭി​ന​യ​ജീ​വി​ത​ത്തി​ൽ ത​ന്നെ അ​ലോ​സ​ര​പ്പെ​ടു​ത്തി​യ ഒ​രു കാ​ര്യ​ത്തെ​ക്കു​റി​ച്ച് ഇ​പ്പോ​ൾ മ​ന​സു തു​റ​ക്കു​ക​യാ​ണ് റി​യ. വ​ള​രെ ചെ​റി​യ പ്രാ​യം മു​ത​ലേ സെ​ക്സി എ​ന്ന് ത​ന്നെ വി​ശേ​ഷി​പ്പി​ച്ചി​രു​ന്ന​ത് അ​ലോ​സ​ര​പ്പെ​ടു​ത്തി​യി​രു​ന്നെ​ന്നാ​ണ് ന​ടി പ​റ​യു​ന്ന​ത്. പി​ടി​ഐ​ക്ക് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് റി​യ മ​ന​സു തു​റ​ന്ന​ത്. ഹി​ന്ദി ചി​ത്ര​ങ്ങ​ളി​ലും വീ​ഡി​യോ ഗാ​ന​ങ്ങ​ളി​ലും സെ​ക്സി രം​ഗ​ങ്ങ​ളി​ൽ അ​ഭി​ന​യി​ക്കേ​ണ്ടി വ​ന്നി​രു​ന്നു. സെ​ക്സി എ​ന്ന വി​ശേ​ഷ​ണം…

Read More

അച്ഛനെ വെല്ലുമോ മകൾ? മോ​ഹ​ൻ​ലാ​ലി​ന്‍റെ മ​ക​ൾ വി​സ്മ​യ മോ​ഹ​ൻ​ലാ​ലി​ന്‍റെ ആ​യോ​ധ​ന ക​ലാ പ​രി​ശീ​ല​നം സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈറലാകുന്നു

ആ​ക്‌ഷൻ സീ​നു​ക​ളി​ൽ തി​ക​ഞ്ഞ മെ​യ്‌​വ​ഴ​ക്ക​മാ​ണ് മോ​ഹ​ൻ​ലാ​ൽ പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന​ത്. പ​ല​പ്പോ​ഴും ത​ന്‍റെ മെ​യ്‌​വ​ഴ​ക്കം കൊ​ണ്ട് ആ​രാ​ധ​ക​രെ അ​ന്പ​ര​പ്പി​ച്ചി​ട്ടു​ണ്ട് മോ​ഹ​ൻ​ലാ​ൽ. 1977-78 കാ​ല​ഘ​ട്ട​ത്തി​ലെ കേ​ര​ള സം​സ്ഥാ​ന ത​ല​ത്തി​ലെ ഗു​സ്തി ചാ​മ്പ്യ​നാ​യി​രു​ന്ന​യാ​ളാ​ണ് മോ​ഹ​ൻ​ലാ​ൽ. ഇ​പ്പോ​ൾ മോ​ഹ​ൻ​ലാ​ലി​ന്‍റെ മ​ക​ൾ വി​സ്മ​യ മോ​ഹ​ൻ​ലാ​ലി​ന്‍റെ ആ​യോ​ധ​ന ക​ലാ പ​രി​ശീ​ല​നം സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​യി​രി​ക്കു​ക​യാ​ണ്. വി​സ്മ​യ​യു​ടെ ആ​ക്‌ഷന്‍ വീ​ഡി​യോ ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ ആ​ണ് ത​രം​ഗം സൃ​ഷ്ടി​ച്ചി​രി​ക്കു​ന്ന​ത്. ആ​ക്‌ഷൻ രം​ഗ​ങ്ങ​ളി​ൽ അ​ച്ഛ​ൻ കാ​ട്ടു​ന്ന അ​തേ ച​ടു​ല​ത​യാ​ണ് വി​സ്മ​യ​യും വീ​ഡി​യോ​യി​ൽ കാ​ഴ്ച വ​ച്ചി​രി​ക്കു​ന്ന​ത്. താ​യ്‌​ലാ​ന്‍​ഡി​ലെ ഫി​റ്റ്‍​കോ ഫി​റ്റ്‍​നെ​സ് ക്യാം​പി​ൽ ടോ​ണി ഒ​ലി​ൻ എ​ന്ന പ​രി​ശീ​ല​ക​ന്‍റെ ശി​ക്ഷ​ണ​ത്തി​ൽ ആ​യോ​ധ​ന​ക​ല അ​ഭ്യ​സി​ക്കു​ന്ന വി​ഡി​യോ​യാ​ണ് വി​സ്മ​യ പ​ങ്കു​വെ​ച്ചി​രി​ക്കു​ന്ന​ത്. ആ​ക്ഷ​ൻ രം​ഗ​ങ്ങ​ളി​ൽ തി​ള​ങ്ങാ​ൻ ക​ഴി​യു​മെ​ന്ന് സ​ഹോ​ദ​ര​ൻ പ്ര​ണ​വും തെ​ളി​യി​ച്ചി​ട്ടു​ള്ള​താ​ണ്. പ്ര​ണ​വി​ന്‍റെ ആ​ദി എ​ന്ന സി​നി​മ​യി​ലൂ​ടെ​യാ​യി​രു​ന്നു പാ​ര്‍​കൗ​ര്‍ ആ​ക്ഷ​ൻ ആ​ദ്യ​മാ​യി മ​ല​യാ​ള​ത്തി​ൽ അ​വ​ത​രി​പ്പി​ക്ക​പ്പെ​ട്ട​ത്.

Read More

ര​ണ്ട് യു​വ​തി​കള്‍! ഷം​ന കാ​സി​മി​നെ ബ്ലാ​ക്ക്‌​മെ​യി​ല്‍ ചെ​യ്ത സംഘത്തിനെതിരേ മ​റ്റൊ​രു ന​ടി​യും മോ​ഡ​ലും രം​ഗ​ത്ത്; പ്രതികളുടേത് വന്‍ തട്ടിപ്പുസംഘം

കൊ​ച്ചി: ന​ടി ഷം​ന കാ​സി​മി​നെ ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ണം ത​ട്ടാ​ന്‍ ശ്ര​മി​ച്ച കേ​സി​ല്‍ പ്ര​തി​ക​ള്‍​ക്കെ​തി​രേ കൂ​ടു​ത​ല്‍ പ​രാ​തി​ക​ള്‍. ര​ണ്ട് യു​വ​തി​ക​ളാ​ണ് പ്ര​തി​ക​ള്‍ വ​ഞ്ചി​ച്ചെ​ന്ന പ​രാ​തി​യു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്. ഇ​വ​രു​ടെ പ​ക്ക​ല്‍​നി​ന്നും പ്ര​തി​ക​ള്‍ സ​മാ​ന​രീ​തി​യി​ല്‍ സ്വ​ര്‍​ണ​വും പ​ണ​വും ത​ട്ടി​യെ​ന്നാ​ണ് പ​രാ​തി. ഇ​വ​രി​ല്‍ ഒ​രാ​ള്‍ കൊ​ച്ചി സ്വ​ദേ​ശി​നി​യാ​യ ന​ടി​യും മ​റ്റേ​യാ​ള്‍ ആ​ല​പ്പു​ഴ സ്വ​ദേ​ശി​നി​യാ​യ മോ​ഡ​ലു​മാ​ണ്. പ്ര​തി​ക​ള്‍​ക്കെ​തി​രേ ഇ​ന്ന​ലെ ത​ന്നെ ഇ​വ​ര്‍ മ​ര​ട് പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യി​ട്ടു​ണ്ട്. എ​ന്നാ​ല്‍ ഇ​തു​സം​ബ​ന്ധി​ച്ചു വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന ന​ട​ത്തി​വ​രി​ക​യാ​ണെ​ന്നും ഇ​തു​വ​രെ കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തി​ട്ടി​ല്ലെ​ന്നും മ​ര​ട് സി​ഐ വി​നോ​ദ് അ​റി​യി​ച്ചു. പ്ര​തി​ക​ള്‍ കൂ​ടു​ത​ല്‍​പേ​രെ ക​ബ​ളി​പ്പി​ച്ചി​ട്ടു​ണ്ടോ​യെ​ന്നും അ​ന്വേ​ഷി​ച്ചു വ​രി​ക​യാ​ണ്. ഷം​ന കാ​സി​മി​നെ ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ണം ത​ട്ടാ​ന്‍ ശ്ര​മി​ച്ച കേ​സി​ല്‍ നാ​ലു പേ​രെ​യാ​ണ് മ​ര​ട് പോ​ലീ​സ് ഇ​ന്ന​ലെ അ​റ​സ്റ്റു ചെ​യ്ത​ത്. വി​വാ​ഹാ​ലോ​ച​ന​യു​ടെ പേ​രി​ല്‍ ന​ടി​യു​ടെ കു​ടും​ബ​വു​മാ​യി അ​ടു​ത്ത ശേ​ഷം ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ണം ത​ട്ടാ​ന്‍ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. ആ​റം​ഗ സം​ഘ​ത്തി​ലെ നാ​ലു​പേ​രെ​യാ​ണ് മ​ര​ട് പോ​ലീ​സ്…

Read More

അ​​തി​​ർ​​ത്തി​​ക​​ട​​ന്നു പു​​തു​​ജീ​​വി​​ത യാ​​ത്ര! മ​ഴ​നി​ഴ​ലി​ൽ വി​വാ​ഹ​മേ​ളം; ചിന്നാർ അ​തി​ർ​ത്തി​യി​ൽ ന​ട​ന്ന​ത് മൂ​ന്നു വി​വാ​ഹ​ങ്ങ​ൾ; കാ​​ർ​​മി​​ക​​ത്വം വ​​ഹി​​ച്ച​​താ​ക​ട്ടെ ​ആ​​രോ​​ഗ്യ വ​​കു​​പ്പ് പ്ര​​വ​​ർ​​ത്ത​​ക​​രും

മ​​റ​​യൂ​​ർ: കേ​​ര​​ള – ത​​മി​​ഴ്നാ​​ട് അ​​തി​​ർ​​ത്തി​​യാ​​യ ചി​​ന്നാ​​റി​​ലെ അ​​ന്ത​​ർ​​സം​​സ്ഥാ​​ന പാ​​ത​​യി​​ൽ ഇ​​ന്ന​​ലെ ന​​ട​​ന്ന​​ത് ​വ്യ​​ത്യ​സ്ത വി​​ഭാ​​ഗ​​ങ്ങ​​ളു​​ടെ മൂ​​ന്നു വി​​വാ​​ഹ​​ങ്ങ​​ൾ. മൂ​​ന്നാ​​ർ, മ​​റ​​യൂ​​ർ മേ​​ഖ​​ല​​യി​​ൽ​​നി​​ന്നു​​ള്ള മൂ​​ന്നു പെ​​ണ്‍​കു​​ട്ടി​​ക​​ളാ​​ണ് അ​​തി​​ർ​​ത്തി​​ക​​ട​​ന്നു പു​​തു​​ജീ​​വി​​ത യാ​​ത്ര ആ​​രം​​ഭി​​ച്ച​​ത്. ​വി​​വാ​​ഹ​​ത്തി​​ന് കോ​​വി​​ഡ് പ്രോ​​ട്ടോ​​ക്കോ​​ൾ പാ​​ലി​​ച്ചു കാ​​ർ​​മി​​ക​​ത്വം വ​​ഹി​​ച്ച​​താ​ക​ട്ടെ ​ആ​​രോ​​ഗ്യ വ​​കു​​പ്പ് പ്ര​​വ​​ർ​​ത്ത​​ക​​രും ​ചി​​ന്നാ​​ർ ചെ​​ക്ക് പോ​​സ്റ്റി​​ലെ ​എ​​ക്സൈ​​സ് ​ജീ​​വ​​ന​​ക്കാ​​രും. ഹി​​ന്ദു​​മ​​ത ആ​​ചാ​​ര​പ്ര​​കാ​​രം ഒ​​രു വി​​വാ​​ഹ​​വും ക്രി​​സ്ത്യ​​ൻ സി​​എ​​സ്ഐ ​ആ​​ചാ​​ര​​പ്ര​​കാ​​രം ര​​ണ്ടു വി​​വാ​​ഹ​​ങ്ങ​​ളു​​മാ​​ണ് 9.30-​നും 10.30-​നു​​മി​​ട​​യി​​ൽ കൃ​​ത്യ​​മാ​​യ സാ​​മൂ​​ഹ്യ അ​​ക​​ലം ഉ​​റ​​പ്പാ​​ക്കി ന​​ട​​ത്തി​​യ​​ത്. കാ​​ന്ത​​ല്ലൂ​​ർ ഗ്രാ​​മ​​പ​​ഞ്ചാ​​യ​​ത്തി​​ലെ പ​​യ​​സ് ന​​ഗ​​ർ ക​​രി​​ന്പാ​​റ സ്വ​​ദേ​​ശി​​ക​​ളാ​​യ ​പ​​ഴ​​നി- സു​​ധാ​​മ​​ണി ദ​​ന്പ​​തി​​ക​​ളു​​ടെ ​മ​​ക​​ൾ സു​​ക​​ന്യ​​യും ​തി​​രു​​പ്പൂ​​ർ ജി​​ല്ല​​യി​​ലെ കു​​റി​​ച്ചി​​ക്കോ​​ട്ട സ്വ​​ദേ​​ശി​​ക​​ളാ​​യ ക​​റു​​പ്പ് സ്വാ​​മി – ചി​​ന്ന​​ഴ​​ക ദ​​ന്പ​​തി​​ക​​ളു​​ടെ മ​​ക​​ൻ മ​​ണി​​ക​​ണ്ഠ​​നും ​ത​​മ്മി​​ലു​​ള്ള വി​​വാ​​ഹ​​മാ​​ണ് ​ഹി​​ന്ദു ത​​മി​​ഴ് ആ​​ചാ​​ര​​പ്ര​​കാ​​രം ആ​​ദ്യം ന​​ട​​ന്ന​​ത്. ത​​മി​​ഴ്നാ​​ട്ടി​​ൽ​​നി​​ന്നു​മെ​​ത്തി​​യ 15 അം​​ഗം സം​​ഘ​​ത്തി​​ലെ വ​​ര​നും മാ​​താ​​പി​​താ​​ക്ക​​ൾ​ക്കു​​മാ​​ണ് കേ​​ര​​ള അ​​തി​​ർ​​ത്തി…

Read More

ഈ ​കൊ​റോ​ണ​ക്കാ​ല​ത്ത് ജീ​വി​ത​ത്തി​ലെ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട ഒ​രു കാ​ര്യ​ത്തി​ൽ തീ​രു​മാനമായി! വീട്ടുകാരും ആരാധകരും ആവര്‍ത്തിച്ച് ചോദിച്ച ചോദ്യത്തിന്റെ ഉത്തരം ഇതാ…

ഈ ​കൊ​റോ​ണ​ക്കാ​ല​ത്ത് ജീ​വി​ത​ത്തി​ലെ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട ഒ​രു കാ​ര്യ​ത്തി​ൽ തീ​രു​മാ​നം എ​ടു​ത്തി​രി​ക്കു​ക​യാ​ണ് തെ​ന്നി​ന്ത്യ​ൻ താ​രം കാ​ജ​ൾ അ​ഗ​ർ​വാ​ൾ. വീ​ട്ടു​കാ​രും കൂ​ട്ടു​കാ​രും ആ​രാ​ധ​ക​രും ആ​വ​ർ​ത്തി​ച്ച് ചോ​ദി​ച്ച കാ​ര്യ​ത്തി​ലാ​ണ് കാ​ജ​ൽ ഒ​രു തീ​രു​മാ​ന​ത്തി​ലെ​ത്തി​യി​രി​ക്കു​ന്ന​ത്. ഈ ​വ​ർ​ഷം ത​ന്നെ കാ​ജ​ൾ അ​ഗ​ർ​വാ​ളി​ന്‍റെ വി​വാ​ഹം ഉ​ണ്ടാ​വു​മെ​ന്നാ​ണ് പു​റ​ത്തു വ​രു​ന്ന വാ​ർ​ത്ത​ക​ൾ. പ്ര​ണ​യ​മ​ല്ല, പൂ​ർ​ണ​മാ​യും വീ​ട്ടു​കാ​ർ ആ​ലോ​ചി​ച്ച് ഉ​റ​പ്പി​ച്ച ക​ല്യാ​ണ​മാ​ണ​ത്രെ. മു​ന്പു പ​ല​പ്പോ​ഴും ന​ടി​യു​ടെ വി​വാ​ഹ വാ​ർ​ത്ത​ക​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ച​ർ​ച്ച​യാ​യി​ട്ടു​ണ്ട്. അ​പ്പോ​ഴൊ​ക്കെ അ​ത് നി​ഷേ​ധി​ച്ച കാ​ജ​ൾ ഇ​തു​വ​രെ ഈ ​വാ​ർ​ത്ത​യോ​ടും പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല. മു​ബൈ​യി​ൽ ബി​സി​ന​സ്കാ​ര​നാ​യ ആ​ളു​മാ​യി കാ​ജ​ളി​ന്‍റെ വി​വാ​ഹം ഉ​റ​പ്പി​ച്ചു എ​ന്നാ​ണ് ഇ​പ്പോ​ൾ പു​റ​ത്തു​വ​രു​ന്ന വാ​ർ​ത്ത​ക​ൾ. വാ​ർ​ത്ത സ​ത്യ​മാ​ണെ​ങ്കി​ൽ ഈ ​വ​ർ​ഷം ത​ന്നെ വി​വാ​ഹ​മു​ണ്ടാ​വും. വി​വാ​ഹ ശേ​ഷം കാ​ജ​ളും ബി​സി​ന​സി​ലേ​ക്ക് ക​ട​ക്കും എ​ന്നാ​ണ് അ​റി​യാ​ൻ ക​ഴി​യു​ന്ന​ത്. വി​വാ​ഹ​ത്തോ​ടെ അ​ഭി​ന​യം കു​റ​യ്ക്കു​മെ​ങ്കി​ലും നി​ർ​മാ​താ​വാ​യി ഈ ​രം​ഗ​ത്ത് ത​ന്നെ​യു​ണ്ടാ​വു​മെ​ന്നാ​ണു വി​വ​രം. അ​തേ സ​മ​യം കൊ​റോ​ണ കാ​ര​ണം…

Read More