ഇ​ത്ത​വ​ണ​ത്തെ വ​ലി​യ ന​ഷ്ട​വും അ​താ​യി​രു​ന്നു! കഴിഞ്ഞുപോയത്‌ അ​മ്മ​യു​ണ്ടാ​ക്കു​ന്ന വി​ഭ​വ​ങ്ങ​ളി​ല്ലാ​ത്ത ഈ​സ്റ്റ​ർ; മനസുതുറന്ന്‌ ടോ​വി​നോ പ​റ​യു​ന്നു…

കൊ​റോ​ണ വൈ​റ​സ് പ​ട​ർ​ന്നു​പി​ടി​ക്കാ​ൻ തു​ട​ങ്ങി​യ​പ്പോ​ഴാ​ണ് രാ​ജ്യ​ത്ത് ലോ​ക് ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച​ത്. ഇ​തോ​ടെ സി​നി​മ, സീ​രി​യ​ൽ ചി​ത്രീ​ക​ര​ണ​ങ്ങ​ളും നി​ർ​ത്തി​വ​ച്ചു. തി​യ​റ്റ​റു​ക​ൾ അ​ട​ച്ചി​ട്ട​തോ​ടെ റി​ലീ​സു​ക​ളും നി​ർ​ത്തു​ക​യാ​യി​രു​ന്നു. വീ​ട്ടി​ലി​രി​ക്കാ​നു​ള്ള നി​ർ​ദേ​ശം പാ​ലി​ക്കു​ക​യെ​ന്ന ഉ​ത്ത​ര​വാ​ദി​ത്ത​മാ​ണ് ന​മു​ക്ക് ഇ​പ്പോ​ഴു​ള്ള​തെ​ന്ന് ന​ട​ൻ ടോ​വി​നോ പ​റ​യു​ന്നു. ഒ​രു മാ​ധ്യ​മ​ത്തി​നു ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​നി​ട​യി​ലാ​യി​രു​ന്നു താ​രം വി​ശേ​ഷ​ങ്ങ​ൾ പ​ങ്കു​വെ​ച്ച​ത്. മ​ന​സി​ലാ​ണ് ആ​ഘോ​ഷ​ങ്ങ​ളു​ടെ തി​രി തെ​ളി​യു​ന്ന​തെ​ന്നും താ​രം പ​റ​യു​ന്നു. അ​മ്മ​യു​ണ്ടാ​ക്കു​ന്ന വി​ഭ​വ​ങ്ങ​ളി​ല്ലാ​ത്ത ഈ​സ്റ്റ​റാ​യി​രു​ന്നു ക​ഴി​ഞ്ഞു​പോ​യ​തെ​ന്നും താ​രം പ​റ​യു​ന്നു. വ​ലി​യ ന​ഷ്ടം ഈ​സ്റ്റ​റി​ന് എ​ല്ലാ​വ​രും ഒ​രു​മി​ച്ച് കൂ​ടു​ന്ന പ​തി​വാ​ണ് ത​ങ്ങ​ളു​ടേ​തെ​ന്ന് ടോ​വി​നോ പ​റ​യു​ന്നു. രു​ചി​ക​ര​മാ​യ വി​ഭ​വ​ങ്ങ​ളാ​ണ് ഈ​സ്റ്റ​റി​ന് അ​മ്മ ഉ​ണ്ടാ​ക്കാ​റു​ള്ള​ത്. ആ ​ദി​വ​സ​ത്തെ പ്ര​ധാ​ന പ്ര​ത്യേ​ക​ത​യും അ​ത് ത​ന്നെ​യാ​ണ്. ഇ​ത്ത​വ​ണ​ത്തെ വ​ലി​യ ന​ഷ്ട​വും അ​താ​യി​രു​ന്നു. അ​മ്മ​യു​ണ്ടാ​ക്കു​ന്ന വി​ഭ​വ​ങ്ങ​ളി​ല്ലാ​തെ​യാ​യി​രു​ന്നു ഈ​സ്റ്റ​ർ ക​ട​ന്നു​പോ​യ​ത്. ആ​ഘോ​ഷ​ങ്ങ​ൾ​ക്കെ​ല്ലാം പ​രി​ധി നി​ശ്ച​യി​ക്കേ​ണ്ടി വ​ന്ന​തി​നാ​ലാ​ണ് ഇ​ങ്ങ​നെ സം​ഭ​വി​ച്ച​ത്-​ടോ​വി​നോ പ​റ​ഞ്ഞു. അ​നി​യ​ത്തി​യു​ടെ ചി​കി​ത്സ​യ്ക്കാ​യി അ​മ്മ​യും വെ​ല്ലൂ​രി​ലേ​ക്ക് പോ​യി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് വീ​ട്ടി​ലേ​ക്ക് തി​രി​ച്ചെ​ത്തി​യ​ത്.…

Read More

മൂ​ന്നു​കോ​ടി​യ​ല്ല, അ​തു​ക്കും​ മേ​ലെ! ന​മ്മ​ള്‍ ഈ ​ലോ​ക​ത്തേ​ക്ക് വ​രു​മ്പോ​ള്‍ ഒ​ന്നും കൊ​ണ്ടു വ​ന്നി​ട്ടി​ല്ല; നാളെ ​സുപ്രധാന പ്ര​ഖ്യാ​പ​നമെന്ന് തമിഴ്താരം ലോറൻസ്; പ​രി​ഹ​സി​ച്ച് ഷ​മ്മി തി​ല​ക​ൻ

ത​മി​ഴ് ന​ട​നും നൃ​ത്ത​സം​യോ​ജ​ക​നു​മാ​യ രാ​ഘ​വ ലോ​റ​ന്‍​സിന്‍റെ പുതിയ പ്രഖ്യാപനത്തിന് കാതോർത്ത് തെന്നിന്ത്യൻ സിനിമ മേഖല. ച​ന്ദ്ര​മു​ഖി ര​ണ്ടാം​ഭാ​ഗ​ത്തി​ൽ അ​ഭി​ന​യി​ക്കാ​ൻ അ​ഡ്വാ​ന്‍​സ് ആ​യി ല​ഭി​ച്ച മൂ​ന്ന് കോ​ടി രൂ​പ ദു​രി​താ​ശ്വാ​സ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കാ​യി നൽകിയാണ് ലോറൻസ് വാർത്തകളിൽ നിറഞ്ഞത്. ചു​റ്റു​മു​ള്ള​വ​രു​ടെ ദു​രി​തം ക​ണ്ടു നി​ൽ​ക്കാാ​വു​ന്നി​ല്ലെ​ന്നും മൂ​ന്ന് കോ​ടി രൂ​പ ഒ​ന്നു​മാ​വി​ല്ലെ​ന്ന​റി​യാ​വു​ന്ന​തി​നാ​ൽ സ​മൂ​ഹ​ത്തി​നും സ​ർ​ക്കാ​രി​നും വേ​ണ്ടി ത​ന്നെ​ക്കൊ​ണ്ട് ക​ഴി​യു​ന്ന സം​ഭാ​വ​ന ന​ൽ​കാ​ൻ ഉ​ദ്ദേ​ശി​ക്കു​ക​യാ​ണെ​ന്നും വ്യ​ക്ത​മാ​ക്കി മ​റ്റൊ​രു ട്വീ​റ്റ് കൂ​ടി പ​ങ്കു​വ​ച്ചി​രി​ക്കു​ക​യാ​ണ് അ​ദ്ദേ​ഹം . അ​തെ​ന്താ​ണെ​ന്ന് ശ​നി​യാ​ഴ്ച്ച വൈ​കു​ന്നേ​രം അ​ഞ്ച് മ​ണി​ക്ക് വെ​ളി​പ്പെ​ടു​ത്തു​മെ​ന്നും അ​ദ്ദേ​ഹം ട്വീ​റ്റ് ചെ​യ്തി​രു​ന്നു. ഇ​പ്പോ​ഴി​താ ത​ന്‍റെ മ​ന​സി​ലു​ള്ള കാ​ര്യം പ്രാ​വ​ർ​ത്തി​ക​മാ​ക്കാ​ൻ ത​ന്‍റെ ഓ​ഡി​റ്റ​ർ ര​ണ്ട് ദി​വ​സ​ത്തെ സ​മ​യം ചോ​ദി​ച്ചി​രി​ക്കു​ക​യാ​ണെ​ന്നും അ​തു​കൊ​ണ്ട് വ​രു​ന്ന നാളെ ​ആ പ്ര​ഖ്യാ​പ​നം ഉ​ണ്ടാ​വു​മെ​ന്നും ട്വി​റ്റ​റി​ലൂ​ടെ അ​റി​യി​ച്ചി​രി​ക്കു​ക​യാ​ണ് രാ​ഘ​വ ലോ​റ​ൻ​സ്. രാ​ഘ​വ ലോ​റ​ൻ​സി​ന്‍റെ ട്വീ​റ്റ് ആ​ശം​സ​ക​ള​റി​യി​ച്ച ഓ​രോ​രു​ത്ത​ര്‍​ക്കും ന​ന്ദി. എ​ല്ലാ​വ​രു​ടെ​യും സ്നേ​ഹം എ​ന്നെ കീ​ഴ​ട​ക്കി​യി​രി​ക്കു​ന്നു. സം​ഭാ​വ​ന…

Read More

നെയ്മറിന്റെ 52കാരി മാതാവ് 22കാരനുമായി ഡേറ്റിംഗില്‍ ! ആശംസകളറിയിച്ച് നെയ്മറും അച്ഛനും; പുതിയ കാമുകനുമൊന്നിച്ച് പ്രണയാര്‍ദ്രമായ ചിത്രങ്ങള്‍ വൈറലാകുന്നു…

ബ്രസീലിയന്‍ സൂപ്പര്‍ ഫുട്‌ബോളര്‍ നെയ്മറിന്റെ മാതാവ് നദീനെ ഗോണ്‍സാല്‍വസ് സാന്തോസ് തന്റെ മകനേക്കാള്‍ ആറു വയസ്സിന് ഇളയ യുവാവുമായി ഡേറ്റിംഗിലെന്ന് റിപ്പോര്‍ട്ട്. നെയ്മറിന്റെ പിതാവും ഏജന്റുമായ വാഗ്‌നര്‍ റിബെയ്‌റോയുമായി 2016 മുതല്‍ പിരിഞ്ഞുതാമസിക്കുന്ന 52കാരിയായ നദീനെ ഗോണ്‍സാല്‍വസിന്റെ പുതിയ കാമുകന് വെറും 22 വയസ്സ് മാത്രമാണ് പ്രായം. ഇക്കാര്യം വ്യക്തമാക്കുന്ന പോസ്റ്റ് ഇവര്‍ ഇന്‍സ്റ്റഗ്രാമില്‍ ഇട്ടതോടെയാണ് സംഭവം പുറം ലോകമറിഞ്ഞത്. കംപ്യൂട്ടര്‍ ഗെയിമറും മോഡലുമായ തിയാഗോ റാമോസാണ് നെയ്മറിന്റെ അമ്മയുടെ പുതിയ പങ്കാളി! ‘ചില കാര്യങ്ങള്‍ നമുക്ക് വിശദീകരിക്കാനാവില്ല. ജീവിക്കാനേ സാധിക്കൂ’ എന്ന കുറിപ്പോടെയാണ് നെയ്മറിന്റെ മാതാവ് പുതിയ പങ്കാളിക്കൊപ്പമുള്ള ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. വാഗ്‌നര്‍ റിബെയ്‌റോയുമായി കാല്‍നൂറ്റാണ്ട് പിന്നിട്ട വിവാഹ ബന്ധമാണ് 2016ല്‍ നദീനെ ഗോണ്‍സാല്‍വസ് വേര്‍പ്പെടുത്തിയത്. പുതിയ ബന്ധത്തിന്റെ കാര്യം വെളിപ്പെടുത്തി നദീനെ ഗോണ്‍സാല്‍വസ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രത്തിനു ചുവട്ടില്‍ കമന്റായി…

Read More

ഹലോ നിഖില സ്പീക്കിംഗ് ! സാമൂഹിക സേവനത്തിന്റെ ഭാഗമായി കോള്‍ സെന്റര്‍ ജീവനക്കാരിയായി നടി നിഖില വിമല്‍

ലോക്ക് ഡൗണ്‍ കാലത്ത് നിരവധി സിനിമാതാരങ്ങളാണ് സേവന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നത്. സേവനത്തിന്റെ ഭാഗമായി കോള്‍ സെന്റര്‍ ജോലിക്കാരിയായി സേവനമനുഷ്ഠിച്ചിരിക്കുകയാണ് നടി നിഖില വിമല്‍. അവശ്യസാധനങ്ങള്‍ വീടുകളിലെത്തിക്കുന്നതിനായി കണ്ണൂര്‍ ജില്ലാപഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന കോള്‍ സെന്ററിലാണ് വൊളന്റിയറായി തളിപ്പറമ്പ് സ്വദേശിയായ തെന്നിന്ത്യന്‍ താരമെത്തിയത്. അവശ്യസാധനങ്ങള്‍ക്കായി വിളിക്കുന്നവരെ കേട്ടും അവരുമായി കുശലംപറയലുമൊക്കെയായി ഏറെനേരം നടി കോള്‍ സെന്ററില്‍ ചെലവഴിച്ചു. ലോക്ക്ഡൗണ്‍ കാലത്ത് ആളുകള്‍ പുറത്തിറങ്ങുന്നത് ഒഴിവാക്കുന്നതില്‍ ഇത്തരം കോള്‍സെന്ററുകളും ഹോംഡെലിവറിയുമെല്ലാം വലിയ പങ്കാണ് വഹിക്കുന്നതെന്നും ഇതിന്റെ ഭാഗമാവാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും അവര്‍ പറഞ്ഞു. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷ്, ജില്ലാ പഞ്ചായത്തംഗം അജിത്ത് മാട്ടൂല്‍, സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ വൈസ് പ്രസിഡന്റ് ഒ.കെ.വിനീഷ്, ഫുട്‌ബോള്‍ താരം സി.കെ.വിനീത്, വിനോദ് പൃത്തിയില്‍, അന്‍ഷാദ് കരുവഞ്ചാല്‍ തുടങ്ങിയവരും കോള്‍സെന്ററിലുണ്ടായിരുന്നു.

Read More

കോ​ഴി​ക്കോ​ടി​ന്‍റെ സ്പ​ന്ദ​ന​മ​റി​ഞ്ഞ ഡോ​ക്ട​റ​മ്മ! കാ​ൻ​സ​റി​നെ നേ​രി​ട്ട​ത് പു​ഞ്ചി​രി​യോ​ടെ; അന്തരിച്ച ഡോ. പി.എ. ലളിതയുടെ ജീവിതത്തിലൂടെ…

കോ​ഴി​ക്കോ​ട്: കേ​ര​ള​ത്തി​ലേ​ക്ക് കു​ടി​യേ​റി​പ്പാ​ര്‍​ത്ത് കോ​ഴി​ക്കോ​ടി​ന്‍റെ ഹൃ​ദ​യ​മി​ടി​പ്പ​റി​ഞ്ഞ ഡോ​ക്ട​റാ​യി​രു​ന്നു ല​ളി​ത. കേ​ര​ള​ത്തി​ലേ​ക്ക് കു​ടി​യേ​റി​പ്പാ​ര്‍​ത്ത ആ​ല​പ്പു​ഴ​യി​ലെ ത​മി​ഴ് കു​ടും​ബ​ത്തി​ലാ​ണ് ഡോ​ക്ട​ര്‍ ല​ളി​ത​യു​ടെ ജ​ന​നം. ചേ​ര്‍​ത്ത​ല​യി​ല്‍ നി​ന്ന് 1978 ല്‍ ​കോ​ഴി​ക്കോ​ട്ടെ​ത്തി. കോ​ഴി​ക്കോ​ടി​ന്‍റെ സ്പ​ന്ദ​ന​മ​റി​ഞ്ഞ ഡോ​ക്ട​ര്‍ പി​ന്നീ​ടൊ​രി​ക്ക​ലും ന​ഗ​രം വി​ട്ടി​ല്ല. വൈ​ദ്യ​പ​ഠ​നം ക​ഴി​ഞ്ഞ് ജോ​ലി​ക്കാ​യി തി​രു​വ​ന​ന്ത​പു​രം ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ അ​ധ്യാ​പി​ക​യാ​കാ​ന്‍ തീ​രു​മാ​നി​ച്ച​പ്പോ​ള്‍ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ ശി​ശു​രോ​ഗ​വി​ദ​ഗ്ധ​നും സൂ​പ്ര​ണ്ടു​മാ​യി​രു​ന്ന ഡോ. ​എ​ന്‍ .എം. ​മ​ത്താ​യി​യാ​ണ് സ്വ​ന്ത​മാ​യി ആ​ശു​പ​ത്രി തു​ട​ങ്ങാ​ന്‍ നി​ർ​ദേ​ശി​ച്ച​ത്. ആ ​വാ​ക്കു​ക​ളാ​ണ് പി​ന്നീ​ട് എ​ര​ഞ്ഞി​പ്പാ​ലം മ​ല​ബാ​ര്‍ ഹോ​സ്പി​റ്റ​ല്‍ ചെ​യ​ര്‍​പേ​ഴ്സ​ണ്‍ എ​ന്ന നി​ല​യി​ലേ​ക്ക് ല​ളി​ത​യെ വ​ള​ര്‍​ത്തി​യ​ത്. ഭ​ര്‍​ത്താ​വ് ഡോ. ​വി.​എ​ന്‍. മണിക്ക് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ അ​സി. പ്ര​ഫ​സ​റാ​യി നി​യ​മ​നം കി​ട്ടി​യ​പ്പോ​ള്‍ മോ​നി​യു​ടെ ജ്യേ​ഷ്ഠ​സ​ഹോ​ദ​ര​നും ജ​ല​സേ​ച​ന​വ​കു​പ്പി​ല്‍ ചീ​ഫ് എ​ന്‍​ജി​നി​യ​റു​മാ​യ വി.​എ​ന്‍. ഗ​ണേ​ശ​ന്‍ ന​ല്‍​കി​യ 900 രൂ​പ​യു​മാ​യി​ട്ടാ​ണ് ല​ളി​ത​യും മ​ണി​യും കോ​ഴി​ക്കോ​ട്ടേ​ക്ക് വ​ണ്ടി ക​യ​റി​യ​ത്. ന​ഗ​ര​ത്തി​ലെ സെ​ന്‍റ് മേ​രീ​സ് ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു തു​ട​ക്കം.…

Read More

പട്ടിണി കിടന്നു മരിക്കുന്നതിലും ഭീകരമല്ലല്ലോ വൈറസ് ! മുല്ലപ്പൂ വിപ്ലവം നടന്ന് ഒരു ദശാബ്ദം പിന്നിടുമ്പോള്‍ എങ്ങുമെത്താടെ ടുണീഷ്യ; ലോക്ക് ഡൗണ്‍ മറന്ന് ഭക്ഷണത്തിനായി ആര്‍ത്തലച്ച് ജനത…

ഒരു ദശാബ്ദം മുമ്പ് ടുണീഷ്യയില്‍ പൊട്ടിപ്പുറപ്പെട്ട മുല്ലപ്പൂ വിപ്ലവം ലോകത്തിന്റെ പല ഭാഗങ്ങളില്‍ മാറ്റങ്ങള്‍ വരുത്തിയെങ്കിലും ടുണീഷ്യയുടെ ഇന്നത്തെ അവസ്ഥ അവര്‍ അവിടെ നിന്ന് എവിടം വരെയെത്തി എന്ന ചോദ്യമുയര്‍ത്തുന്നതാണ്. 2011 ജനുവരി നാലിന് മുഹമ്മദ് ബുവിസീസി എന്ന 27 വയസുള്ള യുവാവിന്റെ രക്തസാക്ഷിത്വത്തിലൂടെ ആവിര്‍ഭവിച്ച മുല്ലപ്പൂ വിപ്ലവം പല കോട്ടകൊത്തളങ്ങളെയും പിടിച്ചു കുലുക്കുന്ന കാഴ്ചയ്ക്കാണ് ലോകം പിന്നീട് സാക്ഷ്യം വഹിച്ചത്. പിതാവിന്റെ മരണശേഷം അമ്മയ്ക്കും പെങ്ങന്മാര്‍ക്കുമായി ജീവിച്ച പഠനത്തില്‍ സമര്‍ഥനായ ആ യുവാവിന് പ്രാരാബ്ദം മൂലം പഠനം ഉപേക്ഷിക്കേണ്ടി വന്നു. തെരുവില്‍ കച്ചവടം നടത്തിയും അറിയാവുന്ന ജോലി ചെയ്തുമായിരുന്നു അന്നന്നത്തേക്കിനുള്ള വക കണ്ടെത്തിയിരുന്നത്. ഒരിക്കല്‍ ചന്തയില്‍ വില്‍പനയ്ക്കിടെ വനിതാ പൊലീസ് ഉദ്യോഗസ്ഥ അയാളുടെ മുഖത്തടിച്ചു. കച്ചവടത്തിനുള്ള ലൈസന്‍സ് ബുവാസീസിക്ക് ഇല്ലെന്നു പറഞ്ഞായിരുന്നു മര്‍ദനം. പരാതി പറയാന്‍ പ്രാദേശിക അധികാരിയായ ഗവര്‍ണറുടെ ഓഫിസിലെത്തി. കേള്‍ക്കാന്‍പോലും അയാള്‍ തയാറായില്ല.…

Read More

തിരുവനന്തപുരം-തമിഴ്‌നാട് അതിര്‍ത്തിയിലുള്ള വഴികള്‍ അടച്ച് കേരള പോലീസ് ! രാത്രിയില്‍ അനധികൃത വാഹനങ്ങളുടെ സഞ്ചാരം കൂടിയതിനെത്തുടര്‍ന്നെന്ന് വിശദീകരണം…

തിരുവനന്തപുരം-തമിഴ് നാട് അതിര്‍ത്തിയിലുള്ള വഴികളെല്ലാം അടച്ച് കേരള പോലീസ്. ലോക്ക് ഡൗണ്‍ ലംഘിച്ച് തമിഴ്‌നാട്ടില്‍ നിന്നും അനധികൃതമായി വാഹനങ്ങള്‍ വരുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് പൊലീസ് നടപടി. ലോക്ക് ഡൗണ്‍ ആയതിനാല്‍ അന്തര്‍സംസ്ഥാന യാത്രകള്‍ വിലക്കിയിരിക്കുകയാണ്. എന്നാല്‍, ലോക്ക് ഡോണ്‍ നിയന്ത്രണങ്ങള്‍ കൊണ്ട് കാറ്റിപ്പറത്തി രാത്രികാലങ്ങളില്‍ പൊലീസിനെ കബളിപ്പിച്ച് ആളെ കടത്തിയ ആംബുലന്‍സ് പാറശ്ശാല പൊലീസ് പിടികൂടി. തമിഴ്‌നാട്ടില്‍ നിന്നും കേരളത്തിലേക്കും കേരളത്തില്‍ നിന്നും തമിഴ്‌നാട്ടിലേക്കും ആളെ കടത്തിയ വിഎസ്ഡിപിയുടെ സ്റ്റിക്കര്‍ പതിച്ച ആംബുലന്‍സാണ് പിടികൂടിയത്. ആംബുലന്‍സ് ഡ്രൈവര്‍ പാറശ്ശാല പരശുവക്കല്‍ സ്വദേശി ബിജീഷിനെതിരെ പാറശ്ശാല പൊലീസ് കേസെടുത്തു. തമിഴ്‌നാട്ടില്‍ നിന്നുള്ള ചരക്ക് ലോറികളുള്‍പ്പെടെയുള്ള വാഹനങ്ങള്‍ കര്‍ശന പരിശോധനകള്‍ക്കു ശേഷമാണ് കടത്തിവിടുന്നത്. പ്രധാന വഴികളല്ലാതെ മറ്റ് ചില വഴികളില്‍ കൂടി പൊലീസിനെ വെട്ടിച്ച് വാഹനങ്ങള്‍ പോകുന്നത് തടയാനാണ് പരിശോധന കര്‍ശനമാക്കിയത്.

Read More

തലയ്ക്കിട്ട് അടിക്കാനാണ് അവര്‍ നോക്കിയത് ! ഞാന്‍ മാറിയതു കൊണ്ട് ഷോള്‍ഡറിലാണ് അടി കൊണ്ടത് ! സാമൂഹിക അകലം പാലിക്കാന്‍ പറഞ്ഞ നടന്‍ റിയാസ് ഖാനെ മര്‍ദ്ദിച്ചവര്‍ പിടിയില്‍…

സാമൂഹിക അകലം പാലിക്കാന്‍ ആവശ്യപ്പെട്ടതിന്റെ പേരില്‍ നടന്‍ റിയാസ് ഖാന് മര്‍ദ്ദനമേറ്റ സംഭവത്തില്‍ അഞ്ച് പേര്‍ അറസ്റ്റില്‍. ചെന്നൈയിലെ വീടിനു മുമ്പിലൂടെ കൂട്ടംചേര്‍ന്ന് പോയവരെ ബോധവത്കരിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് നടന് മര്‍ദനമേറ്റത്. വീടിനുമുന്നില്‍വച്ച് പന്ത്രണ്ടംഗസംഘമാണ് റിയാസിനെ ആക്രമിച്ചത്. മൂന്ന് പേരെ ആളന്തൂര്‍ പൊലീസ് നേരത്തേ തന്നെ അറസ്റ്റ് ചെയ്തിരുന്നു. കൂട്ടംകൂടി പുറത്തിറങ്ങിയവരെ താന്‍ പിന്‍ തിരിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു എന്നായിരുന്നു റിയാസ് ഖാന്‍ പറഞ്ഞത്. സാമൂഹിക അകലം പാലിക്കണമെന്നും നിരോധനാജ്ഞ ഉള്ളതിനാല്‍ കൂട്ടം കൂടി പോകുന്നത് ശരിയല്ലെന്നും പറഞ്ഞു മനസ്സിലാക്കാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു മര്‍ദ്ദനമെന്ന് റിയാസ് ഖാന്‍ പറഞ്ഞു. ”ഞാന്‍ അവരെ കാര്യങ്ങള്‍ പറഞ്ഞു മനസിലാക്കാന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍, ഞാന്‍ പറയുന്നതൊന്നും അവര്‍ മനസിലാക്കിയില്ല. എന്നോട് തര്‍ക്കിക്കാന്‍ മാത്രമായി അവര്‍ സംസാരിക്കുകയായിരുന്നു. പിന്നീട് എന്റെ മുന്നിലേക്ക് അവര്‍ നടന്നുവന്നു. മുന്നിലേക്ക് വരരുതെന്ന് അവരോട് ഞാന്‍ പറഞ്ഞു. അവര്‍ മുന്നിലേക്ക് വരുന്നതുകണ്ട് ഞാന്‍…

Read More

പോലീസ് ഡാ ! ലോക്ക് ഡൗണ്‍ ലംഘിച്ച വിദേശികള്‍ക്ക് ഒരിക്കലും മറക്കാത്ത പണി കൊടുത്ത് പോലീസ്…

കോവിഡ് വ്യാപനം തടയുന്നതിനായി രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതിനിടെ ലോക്ക് ഡൗണ്‍ ലംഘിച്ച് പലരും നിരത്തുകളില്‍ ഇറങ്ങുന്നുമുണ്ട്. ഇത്തരത്തില്‍ ലോക്ക് ഡൗണ്‍ ലംഘിച്ച് പുറത്തിറങ്ങിയ വിദേശികള്‍ക്ക് ഇംപോസിഷന്‍ നല്‍കിയിരിക്കുകയാണ് ഉത്തരാഖണ്ഡ് പോലീസ്. 500 തവണ മാപ്പ് എന്ന് വിദേശികളെ കൊണ്ട് എഴുതിക്കുകയാണ് ചെയ്തത്. ലോക്ക്ഡൗണ്‍ ലംഘിച്ച് ഋഷികേശിലെ ഗംഗാതീരത്ത് നടക്കുകയായിരുന്ന 10 വിദേശികളെക്കൊണ്ടാണ് പൊലീസ് മാപ്പ് എഴുതിച്ചത്. വിദേശികള്‍ ലോക്ക്ഡൗണ്‍ ലംഘിച്ച് പുറത്തിറങ്ങാതെ അകത്തിരിക്കണമെന്ന് അവര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍, അവര്‍ അനുസരിച്ചില്ല. ഇവരെ പിടികൂടി പേപ്പറില്‍ എന്നോട് ക്ഷമിക്കണം എന്ന് 500 തവണ എഴുതിപ്പിച്ചു. തപോവന്‍ എസ്ഐ വിനോദ് ശര്‍മ പറഞ്ഞു. 500 ഓളം വിദേശികള്‍ തപോവന്‍ പ്രദേശത്തുണ്ടെന്നും ഇവര്‍ ലോക് ഡൗണ്‍ നിയമങ്ങള്‍ അനുസരിക്കുന്നില്ലെന്നും അനുസരിക്കാത്തവര്‍ക്കുള്ള മാതൃകാ ശിക്ഷാ നടപടിയാണിതെന്നും അദ്ദേഹം പറഞ്ഞു. എന്തായാലും വിദേശികള്‍ ഇത്തരമൊരു ശിക്ഷയേറ്റുവാങ്ങുന്നത് ആദ്യമായായിരിക്കും.

Read More

എ​ന്തൊ​രു ഫ്ളെ​ക്സി​ബി​ലി​റ്റി​യാ​ണ് സാ​നി​യ​യ്ക്ക്..! സാ​നി​യ​യു​ടെ യോ​ഗ കണ്ട്‌ ഞെ​ട്ടി ആ​രാ​ധ​ക​ർ; ന​ടി​യു​ടെ പോ​സ്റ്റി​ന് താ​ഴെ ര​സ​ക​ര​മാ​യ നി​ര​വ​ധി ക​മ​ന്‍റു​ക​ളും

ക്വീ​ൻ എ​ന്ന ഹി​റ്റ് ചി​ത്ര​ത്തി​ലൂ​ടെ മ​ല​യാ​ള​ത്തി​ൽ നാ​യി​ക​യാ​യി അ​ര​ങ്ങേ​റി​യ താ​ര​മാ​ണ് സാ​നി​യ ഇ​യ്യ​പ്പ​ൻ. റി​യാ​ലി​റ്റി ഷോ​ക​ളി​ൽ തി​ള​ങ്ങി​യ ശേ​ഷ​മാ​ണ് ന​ടി സി​നി​മ​യി​ൽ സ​ജീ​വ​മാ​യ​ത്. അ​ഭി​നേ​ത്രി എ​ന്ന​തി​നു പു​റ​മെ ന​ല്ലൊ​രു ന​ർ​ത്ത​കി കൂ​ടി​യാ​ണ് സാ​നി​യ ഇ​യ്യ​പ്പ​ൻ. ക്വീ​നി​ന് പി​ന്നാ​ലെ പൃ​ഥ്വി​രാ​ജ് സു​കു​മാ​ര​ൻ സം​വി​ധാ​നം ചെ​യ്ത ലൂ​സി​ഫ​റി​ലും സാ​നി​യ അ​ഭി​ന​യി​ച്ചി​രു​ന്നു. ചി​ത്ര​ത്തി​ലെ ജാ​ൻ​വി എ​ന്ന ക​ഥാ​പാ​ത്രം ന​ടി​യു​ടെ ക​രി​യ​റി​ൽ വ​ഴി​ത്തി​രി​വാ​യി മാ​റി​യി​രു​ന്നു. ലൂ​സി​ഫ​റി​ന് പു​റ​മെ പ്രേ​തം 2, പ​തി​നെ​ട്ടാം പ​ടി എ​ന്ന ശ്ര​ദ്ധേ​യ സി​നി​മ​ക​ളി​ലും സാ​നി​യ അ​ഭി​ന​യി​ച്ചി​രു​ന്നു. സി​നി​മാ​ത്തി​ര​ക്കു​ക​ൾ​ക്കി​ടെ​യി​ലും സോ​ഷ്യ​ൽ മീ​ഡി​യ​യി​ലും സ​ജീ​വ​മാ​കാ​റു​ള​ള താ​ര​മാ​ണ് സാ​നി​യ. ത​ന്‍റെ പു​തി​യ വി​ശേ​ഷ​ങ്ങ​ളും ചി​ത്ര​ങ്ങ​ളു​മെ​ല്ലാം ത​ന്നെ ന​ടി ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പ​ങ്കു​വെ​ക്കാ​റു​ണ്ട ്. ലോ​ക് ഡൗ​ണ്‍ സ​മ​യം സാ​നി​യ ഇ​യ്യ​പ്പ​ൻ പ​ങ്കു​വെ​ച്ച പു​തി​യൊ​രു യോ​ഗാ ചി​ത്രം സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ ത​രം​ഗ​മാ​യി മാ​റി​യി​രി​ക്കു​ന്നു. ഏ​റെ ശ​രീ​ര വ​ഴ​ക്ക​ത്തോ​ടെ ചെ​യ്യു​ന്ന വ​ർ​ക്കൗ​ട്ട് ചി​ത്ര​മാ​ണ് സാ​നി​യ പ​ങ്കു​വെ​ച്ചി​രി​ക്കു​ന്ന​ത്. ന​ടി​യു​ടെ…

Read More