ക്രീം ​ബ​ണ്ണി​ല്‍ ക്രീം ​കു​റ​ഞ്ഞു​വെ​ന്ന് പ​റ​ഞ്ഞ് മ​ര്‍​ദ്ദി​ച്ചെ​ന്ന് ബേ​ക്ക​റി ഉ​ട​മ ! മ​ര്‍​ദ്ദ​ന​മേ​റ്റ​ത് ത​ങ്ങ​ള്‍​ക്കെ​ന്ന് ആ​രോ​പ​ണ വി​ധേ​യ​ര്‍…

ബേ​ക്ക​റി​യി​ല്‍ നി​ന്നു ല​ഭി​ച്ച ക്രീം ​ബ​ണ്ണി​ല്‍ ക്രീം ​കു​റ​ഞ്ഞു​വെ​ന്ന് ആ​രോ​പി​ച്ച് ചാ​യ കു​ടി​ക്കാ​നെ​ത്തി​യ സം​ഘം ബേ​ക്ക​റി ഉ​ട​മ​യെ​യും കു​ടും​ബ​ത്തെ​യും മ​ര്‍​ദി​ച്ച​താ​യി പ​രാ​തി. വൈ​ക്കം സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​ക്ക് സ​മീ​പ​ത്തെ ബേ​ക്ക​റി​യി​ലാ​ണ് സം​ഭ​വം. മ​ര്‍​ദ​ന​ത്തി​ല്‍ പ​രി​ക്കേ​റ്റ ബേ​ക്ക​റി ഉ​ട​മ​യും ഭാ​ര്യ​യും ര​ണ്ട് മ​ക്ക​ളും ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ തേ​ടി. ഇ​ന്ന​ലെ വൈ​കി​ട്ടാ​ണ് ആ​റം​ഗ സം​ഘം ശി​വ​കു​മാ​റി​ന്റെ ബേ​ക്ക​റി​യി​ല്‍ ചാ​യ കു​ടി​ക്കാ​നെ​ത്തി​യ​ത്. ചാ​യ​ക്കൊ​പ്പം ക്രീം ​ബ​ണ്ണും ഓ​ര്‍​ഡ​ര്‍ ചെ​യ്തു. സം​ഘ​ത്തി​ലൊ​രാ​ള്‍ ബ​ണ്ണി​ല്‍ ക്രീം ​ഇ​ല്ലെ​ന്ന് പ​റ​ഞ്ഞ് അ​സ​ഭ്യം പ​റ​ഞ്ഞ​തോ​ടെ​യാ​യി​രു​ന്നു സം​ഘ​ര്‍​ഷ​ത്തി​ന്റെ തു​ട​ക്കം. വാ​ക്കു​ത​ര്‍​ക്കം പി​ന്നെ ക​യ്യാ​ങ്ക​ളി​യി​ലേ​ക്ക് നീ​ങ്ങി. ശി​വ​കു​മാ​റി​നെ ആ​ക്ര​മി​ക്കു​ന്ന​ത് ത​ട​യാ​നെ​ത്തി​യ​പ്പോ​ഴാ​ണ് ഭാ​ര്യ ക​വി​ത​ക്കും മ​ക്ക​ളാ​യ കാ​ശി​നാ​ഥ​നും സി​ദ്ധി വി​നാ​യ​ക​നും മ​ര്‍​ദ​ന​മേ​റ്റ​തെ​ന്നാ​ണ് പ​രാ​തി. ക​ട​യി​ല്‍ എ​ത്തി​യ 95 വ​യ​സു​കാ​ര​ന്‍ വേ​ലാ​യു​ധ​നും സം​ഘ​ര്‍​ഷ​ത്തി​ല്‍ പ​രി​ക്കേ​റ്റു. ക​ട​യി​ലും കാ​ര്യ​മാ​യ നാ​ശ​ന​ഷ്ട​ങ്ങ​ളു​ണ്ടാ​യി. അ​തേ​സ​മ​യം, ക​ട​യു​ട​മ​യും മ​ക​നും ചേ​ര്‍​ന്ന് ആ​ക്ര​മി​ച്ചെ​ന്ന പ​രാ​തി​യു​മാ​യി ആ​രോ​പ​ണ വി​ധേ​യ​രാ​യ പാ​ലാം​ക​ട​വ് സ്വ​ദേ​ശി​ക​ളും പോ​ലീ​സി​ല്‍…

Read More

ഉ​ന്തി​യും ത​ള്ളി​യും ച​വി​ട്ടി​യും തെ​രു​വി​ല്‍ പൊ​രി​ഞ്ഞ അ​ടി​യു​മാ​യി വി​ദ്യാ​ര്‍​ഥി​നി​ക​ള്‍ ! വീ​ഡി​യോ വൈ​റ​ലാ​കു​ന്നു…

സ്‌​കൂ​ള്‍​കു​ട്ടി​ക​ള്‍ പ​ര​സ്പ​രം ത​മ്മി​ല്‍​ത്ത​ല്ലു​ന്ന​തി​ന്റെ ദൃ​ശ്യ​ങ്ങ​ള്‍ പ​ല​പ്പോ​ഴും വെൡ​യി​ല്‍ വ​ന്നി​ട്ടു​ണ്ട്. ബം​ഗ​ളു​രു​വി​ല്‍ ഇ​ത്ത​ര​ത്തി​ല്‍ സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​നി​ക​ള്‍ പ​ര​സ്പ​രം ത​മ്മി​ല​ടി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ളാ​ണ് ഇ​പ്പോ​ള്‍ വൈ​റ​ലാ​കു​ന്ന​ത്. സ്‌​കൂ​ളി​ന് സ​മീ​പ​ത്തു​ള്ള റോ​ഡി​ല്‍ വെ​ച്ചാ​ണ് പെ​ണ്‍​കു​ട്ടി​ക​ള്‍ പ​ര​സ്പ​രം ക​യ്യേ​റ്റം ന​ട​ത്തു​ന്ന​ത്. എ​ന്നാ​ണ് ഈ ​ക​യ്യാ​ങ്ക​ളി ന​ട​ന്ന​തെ​ന്നോ എ​ന്താ​ണ് കാ​ര​ണ​മെ​ന്നോ വ്യ​ക്ത​മ​ല്ല. പ​ര​സ്പ​രം മു​ടി പി​ടി​ച്ച് വ​ലി​ച്ചും, ഉ​ന്തി​യും ത​ള്ളി​യും അ​ങ്ങോ​ട്ടു​മി​ങ്ങോ​ട്ടും ച​വി​ട്ടി​യു​മാ​ണ് അ​ടി. യൂ​ണി​ഫോം ധ​രി​ച്ചാ​ണ് പോ​ര്. ചി​ല ആ​ണ്‍​കു​ട്ടി​ക​ളും പോ​രി​ന് ഇ​റ​ങ്ങി. കൂ​ട്ട​ത്തി​ലൊ​രു പെ​ണ്‍​കു​ട്ടി ബേ​സ്‌​ബോ​ള്‍ എ​ടു​ത്ത് മ​റ്റൊ​രാ​ള്‍​ക്ക് നേ​രെ എ​റി​യു​ന്നു. കു​റ​ച്ച് പെ​ണ്‍​കു​ട്ടി​ക​ള്‍ പ​ടി​യി​ല്‍ നി​ന്ന് പ​ര​സ്പ​രം ത​ള്ളു​ന്ന​തും പ​ര​സ്പ​രം പോ​ണി​ടെ​യി​ല്‍ വ​ലി​ക്കു​ന്ന​തും കാ​ണാം. പ​ല​രും ഉ​റ​ക്കെ ക​ര​യു​ക​യും നി​ല​വി​ളി​ക്കു​ക​യും ചെ​യ്യു​ന്നു​ണ്ട്. ട്വി​റ്റ​റി​ലൂ​ടെ​യാ​ണ് വീ​ഡി​യോ പു​റ​ത്ത് വ​ന്നി​രി​ക്കു​ന്ന​ത്.

Read More

മി​ശ്ര വി​വാ​ഹി​ത​രാ​യി ജീ​വി​ക്കാ​ന്‍ യു​വാ​വി​നൊ​പ്പം എ​ത്തി​യ യു​വ​തി​യെ വീ​ട്ടു​കാ​ര്‍​ക്കൊ​പ്പം അ​യ​ച്ചു ! പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ല്‍ പൊ​രി​ഞ്ഞ അ​ടി; മൂ​ന്നു ഡി​വൈ​എ​ഫ്‌​ഐ പ്ര​വ​ര്‍​ത്ത​ക​ര്‍ റി​മാ​ന്‍​ഡി​ല്‍…

പ്ര​ണ​യി​നി​യാ​യ യു​വ​തി​യു​മാ​യി ഒ​രു​മി​ച്ചു ജീ​വി​ക്കാ​ന്‍ സാ​ഹ​ച​ര്യം ഒ​രു​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ല്‍ എ​ത്തി​യ യു​വാ​വി​ന്റെ സു​ഹൃ​ത്തു​ക്ക​ളും പോ​ലീ​സും ത​മ്മി​ല്‍ പൊ​രി​ഞ്ഞ അ​ടി. തേ​ഞ്ഞി​പ്പ​ലം പൊ​ലീ​സ് സ്റ്റേ​ഷ​ന​ക​ത്ത് ക​യ​റി ഇ​ന്‍​സ്‌​പെ​ക്ട​റെ കൈ​യേ​റ്റം ചെ​യ്ത​തി​ന് മൂ​ന്ന് ഡി​വൈ​എ​ഫ്‌​ഐ പ്ര​വ​ര്‍​ത്ത​ക​രെ തേ​ഞ്ഞി​പ്പ​ലം പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ര​ണ്ടു വ​ര്‍​ഷ​മാ​യി പ്ര​ണ​യി​ച്ച യു​വ​തി​യു​മാ​യാ​ണ് യു​വാ​വ് സ്റ്റേ​ഷ​നി​ലെ​ത്തി​യ​ത്. എ​ന്നാ​ല്‍ യു​വ​തി​യെ പോ​ലീ​സു​കാ​ര്‍ വീ​ട്ടു​കാ​ര്‍​ക്കൊ​പ്പം അ​യ​ച്ച​തോ​ടെ​യാ​ണ് സം​ഘ​ര്‍​ഷം ഉ​ട​ലെ​ടു​ത്ത​ത്. യു​വ​തി​യെ ക​ണ്ടെ​ത്ത​ണ​മെ​ന്ന പ​രാ​തി​യി​ല്‍ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് സ്റ്റേ​ഷ​നി​ലെ​ത്തി​യ ഡി​വൈ​എ​ഫ്‌​ഐ പ​ള്ളി​ക്ക​ല്‍ മേ​ഖ​ല സെ​ക്ര​ട്ട​റി ഹ​ണി ലാ​ലി​നെ പൊ​ലീ​സ് ലോ​ക്ക​പ്പി​ല്‍ അ​ട​ച്ച​താ​ണ് സം​ഭ​വ​ങ്ങ​ളു​ടെ തു​ട​ക്കം. വി​വ​ര​മ​റി​ഞ്ഞ് ഡി. ​വൈ.​എ​ഫ്.​ഐ, സി​പി​എം.​നേ​താ​ക്ക​ളും പ്ര​വ​ര്‍​ത്ത​ക​രും സ്റ്റേ​ഷ​നി​ല്‍ ത​ടി​ച്ചു കൂ​ടി. കൂ​ടു​ത​ല്‍ ഡി.​വൈ.​എ​ഫ്.​ഐ പ്ര​വ​ര്‍​ത്ത​ക​ര്‍ പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ സം​ഘ​ടി​ച്ചെ​ത്തി. പോ​ലീ​സി​നെ​തി​രെ മു​ദ്രാ​വാ​ക്യം വി​ളി​ക്കു​ക​യും സ്റ്റേ​ഷ​ന​ക​ത്തേ​ക്ക് ത​ള്ളി​ക്ക​യ​റി സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്‌​പെ​ക്ട​ര്‍ എ​ന്‍.​ബി.​ഷൈ​ജു​വി​നെ ക​യ്യേ​റ്റം ചെ​യ്യു​ക​യും ചെ​യ്ത​തി​ന് പു​ളി​ക്ക​ല്‍ ആ​ന്തി​യൂ​ര്‍​കു​ന്ന് സ്വ​ദേ​ശി​ക​ളാ​യ പ​റ​ക്കു​ന്ന​ത്ത് സ്വാ​ലി​ഹ്…

Read More

ഭാഗ്യം ആരും കണ്ടില്ല നൈസായി സ്ഥലം കാലിയാക്കിയേക്കാം ! ‘നീ തീര്‍ന്നെടാ തീര്‍ന്നു ‘എന്ന ഭാവത്തില്‍ രാജവെമ്പാല; ‘വിടില്ല ഞാന്‍’ എന്ന വിധത്തില്‍ കുരങ്ങനും; വീഡിയോ വൈറലാകുന്നു…

രാജവെമ്പാലയും കുരങ്ങനും ഏറ്റുമുട്ടിയാല്‍ ആരു ജയിക്കും. നിസംശയം ആളുകള്‍ പറയും രാജവെമ്പാലയെന്ന്. ഉഗ്രവിഷമുള്ള ഭീമന്‍ പാമ്പിന്റെയടുത്ത് കുരങ്ങന്‍ എങ്ങനെ രക്ഷപ്പെടാന്‍. ഇത്തരമൊരു വീഡിയോയാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. കുരങ്ങനെ കൊന്നു തള്ളുമെന്ന വാശിയില്‍ പത്തി വിടര്‍ത്തി നില്‍ക്കുകയാണ് രാജവെമ്പാല. എന്നാല്‍ വിടാന്‍ ഒരുക്കമില്ലാത്ത മട്ടിലാണ് കുരങ്ങന്‍. കീഴടക്കിയ ശേഷമേ തിരിച്ചുപോകുകയുള്ളൂ എന്ന ഭാവത്തില്‍ കുരങ്ങന്‍ തുടര്‍ച്ചയായി ആക്രമിക്കുകയാണ്. അവസാനം യുദ്ധത്തില്‍ കുരങ്ങന്‍ വിജയിക്കുന്നിടത്ത് വച്ചാണ് വീഡിയോ അവസാനിക്കുന്നത്. പത്തി താഴ്ത്തി രക്ഷപ്പെടാനുളള ശ്രമത്തിലാണ് രാജവെമ്പാല. നിരവധി തവണയാണ് പാമ്പ് കൊത്താന്‍ ശ്രമിച്ചത്. എന്നാല്‍ വിദഗ്ധമായി കുരങ്ങന്‍ ഒഴിഞ്ഞുമാറി. അതിനിടെ പാമ്പിന്റെ ചുറ്റും വട്ടം കറങ്ങി പാമ്പിനെ ആക്രമിക്കാനും കുരങ്ങന്‍ ശ്രമിക്കുന്നുണ്ട്. എന്തായാലും തന്റെ തോല്‍വി ആരും കണ്ടില്ലെന്ന ഭാവത്തില്‍ രാജവെമ്പാല നൈസായി മുങ്ങിയെന്നത് പരമാര്‍ത്ഥം. വീഡിയോ സോഷ്യല്‍ മീഡിയയില്‍ വമ്പന്‍ ഹിറ്റാണ്.

Read More