രാജ്യം കോവിഡിനെ ചെറുക്കാന്‍ പരിശ്രമിക്കുമ്പോഴും വേട്ടയ്ക്കിറങ്ങി നരാധന്മാര്‍ ! പതിനാറുകാരിയെ സുഹൃത്തും മറ്റ് എട്ടുപേരും കൂടി കാടിനുള്ളില്‍ കൊണ്ടുപോയി മാനഭംഗപ്പെടുത്തി…

രാജ്യം കോവിഡിനെ ചെറുക്കാന്‍ ലോക്ക് ഡൗണിലായിരിക്കുമ്പോഴും കാമം കൊണ്ട് കണ്ണു മൂടിപ്പോയവരെ ഇതൊന്നും ബാധിച്ചിട്ടില്ല. ഝാര്‍ഖണ്ഡില്‍ പതിനാറുകാരിയെ സുഹൃത്തും മറ്റ് എട്ടു പേരും ചേര്‍ന്ന് കൂട്ടബലാത്സംഗത്തിന് ഇരയാക്കിയെന്ന വാര്‍ത്ത ഈ അവസരത്തില്‍ രാജ്യത്തെ ഞെട്ടിക്കുകയാണ്. സുഹൃത്ത് തന്ത്രപൂര്‍വ്വം കാട്ടിലേക്ക് കൊണ്ടുപോകുകയും അവിടെവച്ച് മറ്റുള്ളവര്‍ക്കൊപ്പം ചേര്‍ന്ന് പീഡിപ്പിക്കുകയുമായിരുന്നുവെന്ന് പെണ്‍കുട്ടി നല്‍കിയ പരാതിയില്‍ പറയുന്നു. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞായിരുന്നു സംഭവം. ദുംകയില്‍ നിന്നും വീട്ടലേക്ക് പോകാന്‍ വാഹനം കിട്ടാതെ നിന്ന പെണ്‍കുട്ടി സുഹൃത്തിനെ വിളിച്ചു. ബൈക്കില്‍ എത്തിയ ഇയാള്‍ക്കൊപ്പം അപരിചിതനായ മറ്റൊരാളുമുണ്ടായിരുന്നു. ഇവര്‍ക്കൊപ്പം തന്നെ ബൈക്കില്‍ കയറ്റി. കാടിനുള്ളിലൂടെയുള്ള കുറുക്കുവഴി പോകാമെന്ന് പറഞ്ഞ് അക്രമി സംഘത്തിന്റെ അടുക്കലെത്തിക്കുകയായിരുന്നു. ഈ സമയം ഇയാളുടെ കൂട്ടാളികളായ ഏഴുപേര്‍ അവിടെ കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. അവരും പെണ്‍കുട്ടിയെ ഉപദ്രവിച്ചു. പീഡനത്തിനിടെ അബോധാവസ്ഥയിലായ തന്നെ കാട്ടില്‍ ഉപേക്ഷിച്ച് സംഘം രക്ഷപ്പെട്ടുവെന്നും പെണ്‍കുട്ടി മൊഴിയില്‍ പറയുന്നു. പിറ്റേന്ന് ബോധം തിരിച്ചുകിട്ടിയതോടെ പെണ്‍കുട്ടി…

Read More

ഒ​​രു മാ​​സം വെ​​ന്‍റി​​ലേ​​റ്ററില്‍! ​​ മത്തേയോ അനുഭവിച്ചറിഞ്ഞു, ജീവശ്വാസത്തിന്‍റെ മൂല്യം; മ​​ര​​ണ​​ത്തി​​നും ജീ​​വ​​നു​​മി​​ട​​യി​​ലെ നൂ​​ൽ​​പ്പാ​​ലം ക​​ട​​ന്ന് ഇനി ജീ​​വി​​ത​​ത്തി​​ലേ​​ക്ക്…

മ​​ര​​ണ​​ത്തി​​നും ജീ​​വ​​നു​​മി​​ട​​യി​​ലെ നൂ​​ൽ​​പ്പാ​​ലം ക​​ട​​ന്ന് ജീ​​വി​​ത​​ത്തി​​ലേ​​ക്ക് മ​​ത്തേ​​യോ പു​​ഞ്ചി​​രി​​യോ​​ടെ മ​​ട​​ങ്ങി​​വ​​ന്നു. ഇ​​റ്റ​​ലി​​യി​​ലെ ലൊം​​ബാ​​ർ​​ഡി പ്രോ​​വി​​ൻ​​സി​​ലെ മാ​​ലി​​കോ​​യി​​ൽ ഫെ​​ബ്രു​​വ​​രി​​യി​​ലെ അ​​വ​​സാ​​ന ദി​​വ​​സം കൊ​​റോ​​ണ ബാ​​ധി​​ത​​നാ​​യ മ​​ത്തേ​​യോ ഒ​​രു മാ​​സം വെ​​ന്‍റി​​ലേ​​റ്റ​​റി​​ലൂ​​ടെ ശ്വ​​സി​​ച്ച​​ശേ​​ഷം സു​​ഖ​​പ്പെ​​ട്ടു പു​​റ​​ത്തി​​റ​​ങ്ങി​​യ നി​​മി​​ഷം പ​​റ​​ഞ്ഞ​​തി​​ങ്ങ​​നെ: “എ​​ന്‍റെ സ​​ന്തോ​​ഷം വി​​ളി​​ച്ച​​റി​​യി​​ച്ചാ​​ൽ നി​​ങ്ങ​​ൾ​​ക്ക​​തു മ​​ന​​സി​​ലാ​​കി​​ല്ല. എ​​നി​​ക്കി​​പ്പോ​​ൾ ത​​നി​​യെ ശ്വ​​സി​​ക്കാ​​നാകു​​ന്നു​​ണ്ട്. ഓ​​രോ ജീ​​വ​​ശ്വാ​​സ​​ത്തി​​ന്‍റെ​​യും വി​​ല ഇ​​പ്പോ​​ഴാ​​ണ് ഞാ​​ൻ തി​​രി​​ച്ച​​റി​​യു​​ന്ന​​ത്. അ​​ർ​​ധ​​ബോ​​ധാ​​വ​​സ്ഥ​​യി​​ൽ നു​​ര​​യും പ​​ത​​യു​​മാ​​യി ഞാ​​ൻ മ​​ര​​ണ​​വു​​മാ​​യി മ​​ല്ലി​​ടു​​ക​​യാ​​യി​​രു​​ന്നു ഓ​​രോ നി​​മി​​ഷ​​വും”. ര​​ണ്ട് ആ​​ശു​​പ​​ത്രി​​ക​​ളി​​ലാ​​യി ക​​ഴി​​ഞ്ഞ ഈ 38 ​​കാ​​ര​​നും എ​​ട്ട​​ര മാ​​സം ഗ​​ർ​​ഭി​​ണി​​യാ​​യ ഭാ​​ര്യ​​യും കൊ​​റോ​​ണ ബാ​​ധി​​ത​​യാ​​യി​​രു​​ന്നു. ഭാ​​ര്യ ക​​ഴി​​ഞ്ഞ​​യാ​​ഴ്ച സു​​ഖം​​പ്രാ​​പി​​ച്ച് ആ​​ശു​​പ​​ത്രി വി​​ട്ടു വീ​​ട്ടി​​ൽ ക​​ഴി​​യു​​ന്നു. എ​​ങ്ങ​​നെ​​യാ​​ണ് മത്തേ​​യോ​​യെ കൊ​​റോ​​ണ ബാ​​ധി​​ച്ച​​തെ​​ന്ന് അ​​റി​​യി​​ല്ല. മ​​ഹാ​​ദു​​ര​​ന്തം അ​​നേ​​കാ​​യി​​ര​​ങ്ങ​​ളെ വീ​​ഴ്ത്തി​​യ ലൊം​​ബാ​​ർ​​ഡി പ്രോ​​വി​​ൻ​​സി​​ൽ ഭ​​യാ​​ന​​ക​​മാ​​യ നി​​ല​​യി​​ലാ​​ണ് ഇ​​പ്പോ​​ഴും കൊ​​റോ​​ണ​​യു​​ടെ വി​​ള​​യാ​​ട്ടം. 72,000 പേ​​ർ കൊ​​റോ​​ണ ബാ​​ധി​​ത​​രാ​​യി ആ​​ശു​​പ​​ത്രി​​ക​​ളി​​ൽ ചി​​കി​​ത്സ​​യി​​ൽ ക​​ഴി​​യു​​ന്നു. സു​​ഖ​​പ്പെ​​ട്ട​​വ​​രു​​ടെ…

Read More

കോവിഡ് പ്രതിസന്ധികളെ അതിജീവിച്ച് ആടുജീവിതം ! ജോര്‍ദാനില്‍ ഷൂട്ടിംഗ് പുനരാരംഭിക്കാന്‍ അനുവാദം ലഭിച്ചത് വിദേശകാര്യ മന്ത്രാലയത്തിന്റെ ഇടപെടലിനെത്തുടര്‍ന്ന്…

കോവിഡ് 19 ബാധയെത്തുടര്‍ന്ന് നിര്‍ത്തിവച്ച പൃഥിരാജ് ചിത്രം ആടുജീവിതത്തിന്റെ ഷൂട്ടിംഗ് ജോര്‍ദ്ദാനില്‍ പുനരാരംഭിച്ചു. പൃഥിരാജിന്റെ കരിയറിലെ ഏറ്റവും മികച്ച വേഷമാണെന്നു കരുതപ്പെടുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ബ്ലസിയാണ്. വിദേശകാര്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരുടെ ഇടപെടലിനെ തുടര്‍ന്നാണ് ആടുജീവിതത്തിന്റെ ചിത്രീകരണം തുടരാന്‍ അനുമതി ലഭിച്ചിരിക്കുന്നത്. കോവിഡ് ലോകരാജ്യങ്ങളില്‍ വ്യാപിക്കുന്നതിനിടെയായിരുന്നു ആടു ജീവിതത്തിന്റെ ഷൂട്ടിംഗ്. ജോര്‍ദാന്‍ ഗവണ്‍മെന്റിന്റെ അനുമതിയോടെ വാദിറം മരുഭൂമിയില്‍ ആയിരുന്നു ചിത്രീകരണം. എന്നാല്‍ കൊവിഡ് സ്ഥിരീകരിച്ചതോടെ ജോര്‍ദാനില്‍ കര്‍ഫ്യു പ്രഖ്യാപിച്ചു. ഇതോടെ സംഘത്തിന് പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയായി. ഭക്ഷണ സാധനങ്ങള്‍ക്കും പ്രതിസന്ധിയാകുമെന്ന ഘട്ടം വന്നു. അതോടെ സംവിധായകന്‍ ബ്ലെസി ആന്റോ ആന്റണി എംപിയെ ബന്ധപ്പെട്ട് സഹായം തേടുകയായിരുന്നു. തുടര്‍ന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കറിനെ ഇക്കാര്യം അറിയിക്കുകയും അദ്ദേഹം ഇടപെടുകയുമായിരുന്നുവെന്നാണ് വാര്‍ത്ത. അടുത്തമാസം 10വരെ ചിത്രീകരണം തുടരാന്‍ അനുമതി ലഭിച്ചിട്ടുണ്ട്. ചിത്രീകരണ സംഘത്തിന് അവശ്യസാധനങ്ങളുടെ ലഭ്യത ഉറപ്പാക്കിയിട്ടുമുണ്ട്. ഷൂട്ടിംഗ് പൂര്‍ത്തിയായാലും…

Read More

അത് കാണുമ്പോള്‍ സങ്കടമുണ്ട്..! വി​ല​ക്ക് മ​റി​ക​ട​ന്ന് ആ​രും പു​റ​ത്തേ​ക്ക് ഇ​റ​ങ്ങരുത്; തോ​റ്റു​പോ​യാ​ൽ ന​മ്മ​ളെ കാ​ത്തി​രി​ക്കു​ന്ന​ത് വ​ലി​യ ദു​ര​ന്ത​മെ​ന്ന് മ​ഞ്ജു വാ​ര്യ​ർ

കൊ​റോ​ണ വൈ​റ​സ് വ്യാ​പ​നം ത​ട​യു​ന്ന​തി​നാ​യി ലോ​ക് ഡൗ​ണ്‍ പ്ര​ഖ്യാ​പി​ക്കു​ക​യാ​ണ് സ​ർ​ക്കാ​ർ. അ​ത്യാ​വ​ശ്യ സ​ന്ദ​ർ​ഭ​ങ്ങ​ളി​ല​ല്ലാ​തെ ജ​ന​ങ്ങ​ൾ പു​റ​ത്തി​ങ്ങ​രു​തെ​ന്നു​ള്ള നി​ർ​ദേ​ശ​ങ്ങ​ളും ന​ൽ​കി​യി​ട്ടു​ണ്ട്. സി​നി​മാ​താ​ര​ങ്ങ​ളും ഇ​തേ​ക്കു​റി​ച്ച് ഓ​ർ​മി​പ്പി​ച്ച് രം​ഗ​ത്തെ​ത്തി​യി​രു​ന്നു. താ​ര​ങ്ങ​ൾ പ​ങ്കു​വെ​ക്കു​ന്ന പോ​സ്റ്റു​ക​ളെ​ല്ലാം ക്ഷ​ണ​നേ​രം കൊ​ണ്ടാ​ണ് വൈ​റ​ലാ​യി മാ​റു​ന്ന​ത്. ചി​ത്രീ​ക​ര​ണ​വും റി​ലീ​സു​ക​ളു​മെ​ല്ലാം മാ​റ്റി​വെ​ച്ച​തി​നാ​ൽ പ​ല താ​ര​ങ്ങ​ളും വീ​ട്ടി​ൽ ക​ഴി​യു​ക​യാ​ണ്. നാ​ളു​ക​ൾ​ക്ക് ശേ​ഷം കു​ടും​ബ​ത്തി​ന് അ​രി​കി​ലേ​ക്കെ​ത്തി​യ​പ്പോ​ഴും സു​ര​ക്ഷി​ത​രാ​യി നി​ൽ​ക്കേ​ണ്ട​തി​നെ​ക്കു​റി​ച്ചാ​ണ് പ​ല​രും ഓ​ർമ​പ്പെ​ടു​ത്തി​യ​ത്. മ​ല​യാ​ള​ത്തി​ന്‍റെ ലേ​ഡി സൂ​പ്പ​ർ​സ്റ്റാ​റാ​യ മ​ഞ്ജു വാ​ര്യ​രും ഇ​ക്കാ​ര്യ​ത്തെ​ക്കു​റി​ച്ച് വ്യ​ക്ത​മാ​ക്കി എ​ത്തി​യി​ട്ടു​ണ്ട്. വി​ല​ക്ക് മ​റി​ക​ട​ന്ന് ആ​രും പു​റ​ത്തേ​ക്ക് ഇ​റ​ങ്ങ​രു​തെ​ന്ന അ​ഭ്യ​ർ​ത്ഥ​ന​യു​മാ​യി എ​ത്തി​യി​രി​ക്കു​ക​യാ​ണ് താ​രം. സ്റ്റേ ​ഹോം, കൊ​വി​ഡ് 19 തു​ട​ങ്ങി​യ ഹാ​ഷ് ടാ​ഗോ​ടെ​യാ​ണ് മ​ഞ്ജു വാ​ര്യ​ർ പോ​സ്റ്റ് പ​ങ്കു​വ​ച്ചി​ട്ടു​ള്ള​ത്. ലോ​ക്ക് ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ചി​ട്ടും ആ​ളു​ക​ൾ പു​റ​ത്തി​റ​ങ്ങു​ന്ന​ത് കാ​ണു​ന്പോ​ൾ സ​ങ്ക​ട​മു​ണ്ട്. ന​മു​ക്ക് വേ​ണ്ടി രാ​വും പ​ക​ലും ക​ഷ്ട​പ്പെ​ടു​ന്ന കോ​ടി​ക്ക​ണ​ക്കി​ന് ആ​ളു​ക​ളു​ണ്ട്. ദ​യ​വ് ചെ​യ്ത് ആ​രും പു​റ​ത്തി​റ​ങ്ങ​രു​തെ​ന്നും മ​ഞ്ജു വാ​ര്യ​ർ അ​പേ​ക്ഷി​ക്കു​ന്നു​ണ്ട്.​മ​രു​ന്നും മ​റ്റ് അ​വ​ശ്യ​സാ​ധ​ന​ങ്ങ​ളും…

Read More

ക്ലോസറ്റ് നക്കി ചലഞ്ച് ! ടിക് ടോക്ക് താരമായ യുവാവിന് കോവിഡ് സ്ഥിരീകരിച്ചു; യുവാവ് ക്ലോസറ്റില്‍ നക്കുന്ന വീഡിയോകള്‍ വൈറല്‍…

ക്ലോസറ്റില്‍ നക്കി കൊറോണ വൈറസ് ചലഞ്ച് ചെയ്യുന്നതിന്റെ വീഡിയോ പങ്കുവച്ച യുവാവിന് കോവിഡ് 19 സ്ഥിരീകരിച്ചു. വീഡിയോ പങ്കുവച്ച് ദിവസങ്ങള്‍ക്കകമാണ് ടിക്ടോക് താരമായ ലാര്‍സിന് (21) കോവിഡ് പോസിറ്റീവ് ആയത്. ആശുപത്രി കിടക്കയില്‍നിന്നുള്ള ഫൂട്ടേജ് പങ്കുവച്ച ലാര്‍സ് തന്നെയാണു രോഗവിവരം വെളിപ്പെടുത്തിയത്. ചലഞ്ച് നടത്തിയതാണോ രോഗകാരണം എന്നു വ്യക്തമല്ല. മറ്റുള്ളവര്‍ക്ക് അസ്വസ്ഥതയുണ്ടാക്കുന്നത് ഉള്‍പ്പെടെയുള്ള സമൂഹമാധ്യമ ചലഞ്ചുകള്‍ ഏറ്റെടുക്കുകയും വിഡിയോകള്‍ തയാറാക്കുകയും ചെയ്തു കയ്യടി നേടുന്നത് ലാര്‍സിന്റെ സ്ഥിരം പരിപാടിയാണ്. ബെവര്‍ലി ഹില്‍സ് സ്വദേശിയായ ലാര്‍സ് രോഗവിവരം അറിയിച്ച് ട്വീറ്റ് ചെയ്തതിനു പിന്നാലെ അക്കൗണ്ട് ട്വിറ്റര്‍ സസ്‌പെന്‍ഡ് ചെയ്തു. സമൂഹമാധ്യമങ്ങളില്‍ ഗേഷോന്‍മെന്‍ഡിസ് എന്ന പേരിലറിയപ്പെടുന്ന ലാര്‍സ്, രണ്ടു ദിവസം മുമ്പാണു കൊറോണചലഞ്ച് വിഡിയോ പങ്കുവച്ചത്. ഒരു പൊതുശുചിമുറിയിലെ ക്ലോസറ്റ് നക്കുന്ന വിഡിയോ ആണ് ചലഞ്ചിന്റെ ഭാഗമായി ഇയാള്‍ പോസ്റ്റ് ചെയ്തത്. വളരെയധികം വിമര്‍ശിക്കപ്പെട്ട ചലഞ്ച് ആണെങ്കിലും ഒട്ടേറെപ്പേര്‍ ഈ…

Read More

പാലക്കാട്ട് സാനിറ്റൈസര്‍ കഴിച്ച് റിമാന്‍ഡ് തടവുകാരന്‍ മരിച്ചു; മരിച്ചത് മോഷണക്കേസിലെ പ്രതി; ആത്മഹത്യയെന്ന് സംശയം…

പാലക്കാട്: സാനിറ്റൈസര്‍ കഴിച്ച് റിമാന്റ് തടവുകാരന്‍ മരിച്ചു. മുണ്ടൂര്‍ സ്വദേശി രാമന്‍കുട്ടിയാണ് മരിച്ചത്. പാലക്കാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഇയാള്‍. മാര്‍ച്ച് 24നാണ് സാനിറ്റൈസര്‍ കുടിച്ച് അവശനിലയിലായ ഇയാളെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ദിവസം മുതലാണ് ജയിലില്‍ സാനിറ്റൈസര്‍ നിര്‍മാണം ആരംഭിച്ചത്. ഫെബ്രുവരി 18നാണ് മോഷണ കേസില്‍ ഇയാളെ റിമാന്‍ഡ് ചെയ്തത്.

Read More

സഹപ്രവര്‍ത്തകന് അഞ്ചു വര്‍ഷം മുമ്പ് നഷ്ടമായ സ്വര്‍ണമാലയും നവരത്‌ന മോതിരവും തിരികെ കിട്ടിയതിന്റെ സന്തോഷത്തില്‍ യുവാവ്; സുഹൃത്തിനെ കാത്തുള്ള കുറിപ്പ് വൈറലാകുന്നു…

സഹപ്രവര്‍ത്തകന് അഞ്ച് വര്‍ഷം മുമ്പ് നഷ്ടമായ സ്വര്‍ണമാലയും നവരത്‌ന മോതിരവും തന്റെ കൈയ്യില്‍ സുരക്ഷിതമായെത്തിയ സന്തോഷം പങ്കുവയ്ക്കുകയാണ് ഷഫീര്‍ ബാബു എന്ന യുവാവ്. ഷഫീര്‍ ജോലി ചെയ്തിരുന്ന കമ്പനിയില്‍ തന്നെ ജോലി ചെയ്തിരുന്ന തമിഴ്നാട് സ്വദേശിയായ യുവാവിന്റേതാണ് സ്വര്‍ണമാലയും നവരത്ന മോതിരവും. വിദേശത്ത് എത്തിയ ശേഷം ആദ്യമായി നാട്ടിലേക്ക് പോകാനൊരുങ്ങിയപ്പോള്‍ പെങ്ങള്‍ക്കായി വാങ്ങിയ മാലയും, തനിക്കായി വാങ്ങിയ മോതിരവുമാണ് തമിഴ്നാട് സ്വദേശിയായ യുവാവിന് നഷ്ടമായത്. മറ്റൊരിടത്തേക്ക് ജോലി കിട്ടി പോയ ഈ യുവാവിന്റെ നഷ്ടപ്പെട്ട സ്വര്‍ണ്ണം ഷഫീറിന്റെ കൈയ്യില്‍ കിട്ടുകയായിരുന്നു. ഇപ്പോള്‍ ഈ സ്വര്‍ണം തിരികെ കിട്ടിയതിന്റെ വിവരം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത് സുഹൃത്തിന്റെ മറുപടിയ്ക്കായി കാത്തിരിക്കുകയാണ് ഷഫീര്‍. ഷഫീറിന്റെ പോസ്റ്റ് വായിക്കാം… ” അഞ്ച് വര്‍ഷങ്ങള്‍ക്കു മുമ്പേ കളഞ്ഞുപോയ ഒരു സാധനം..നഷ്ടപെട്ടവന്‍ പോലും മറന്നു തുടങ്ങിയ ആ സാധനം തിരിച്ചു കിട്ടിയാല്‍ സന്തോഷമാകില്ലേ? അതൊരു 5…

Read More

ദ​യ​വാ​യി നി​ങ്ങ​ള്‍ വീ​ട്ടി​ല്‍ ത​ന്നെ ഇ​രി​ക്കാ​മോ? എ​ന്‍റെ അ​മ്മ ഒ​രു ഡോ​ക്ട​റാ​ണ്, നി​ങ്ങ​ളെ ര​ക്ഷി​ക്കു​വാ​ന്‍ അ​മ്മ എ​ന്നി​ല്‍ നി​ന്നും അ​ക​ന്ന് നി​ല്‍​ക്കു​ക​യാ​ണ്…, ക​ണ്ണീ​ര​ണി​യി​ച്ച് ബാ​ല​ന്‍

ലോ​കം മു​ഴു​വ​ന്‍ കൊ​വി​ഡ് 19 വൈ​റ​സ് ഭീ​തി​യി​ലാ​ണ്. മു​ന്‍​ക​രു​ത​ല്‍ മാ​ത്ര​മാ​ണ് വൈ​റ​സി​നെ തു​ര​ത്താ​നു​ള്ള ഏ​ക മാ​ര്‍​ഗം. വ​ള​രെ സ​ങ്കീ​ര്‍​ണ​മാ​യ ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ രാ​ജ്യം മു​ഴു​വ​ന്‍ ലോ​ക്ക് ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ക​യാ​ണ്. പു​റ​ത്തി​റ​ങ്ങാ​തെ ക​ര്‍​ശ​ന​മാ​യും വീ​ടു​ക​ളി​ല്‍ ത​ന്നെ ക​ഴി​യു​വാ​നാ​ണ് അ​ധി​കൃ​ത​ര്‍ പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് ന​ല്‍​കു​ന്ന നി​ര്‍​ദ്ദേ​ശം. ഇ​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ കു​റ​യ​ധി​കം വാ​ക്കു​ക​ളെ​ഴു​തി​യ പോ​സ്റ്റ​റു​മാ​യി നി​ല്‍​ക്കു​ന്ന കൊ​ച്ചു ബാ​ല​നി​ലാ​ണ് സോ​ഷ്യ​ല്‍​മീ​ഡി​യ​യു​ടെ ക​ണ്ണു​ട​ക്കു​ന്ന​ത്. “എ​ന്‍റെ അ​മ്മ ഒ​രു ഡോ​ക്ട​റാ​ണ്. നി​ങ്ങ​ളെ ര​ക്ഷി​ക്കു​വാ​ന്‍ അ​മ്മ എ​ന്നി​ല്‍ നി​ന്നും അ​ക​ന്ന് നി​ല്‍​ക്കു​ക​യാ​ണ്. അ​മ്മ​യെ സ​ഹാ​യി​ക്കാ​ന്‍ ദ​യ​വാ​യി നി​ങ്ങ​ള്‍ വീ​ട്ടി​ല്‍ ത​ന്നെ ഇ​രി​ക്കാ​മോ?’ എ​ന്നാ​ണ് പോ​സ്റ്റ​റി​ല്‍ എ​ഴു​തി​യി​രി​ക്കു​ന്ന​ത്. ഏ​റെ വൈ​കാ​രി​ക​മാ​യ വാ​ക്കു​ക​ള്‍ സോ​ഷ്യ​ല്‍​മീ​ഡി​യ​യി​ല്‍ ക​ണ്ണീ​ര​ണി​യി​ക്കു​ക​യാ​ണ്. അ​തേ​സ​മ​യം സ​ര്‍​ക്കാ​ര്‍ നി​ര്‍​ദ്ദേ​ശ​ങ്ങ​ള്‍ പാ​ലി​ക്കാ​തെ ഇ​റ​ങ്ങി ന​ട​ക്കു​ന്ന​വ​ര്‍​ക്കെ​തി​രെ പോ​ലീ​സ് നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്നു​ണ്ട്.

Read More

ഐ​സോ​ലേ​ഷ​നി​ൽ നി​ന്നു പു​റ​ത്തേ​ക്ക് വ​രു​ന്ന ഞാ​ൻ ! ​ര​ണ്‍​വീ​ർ പ​ങ്കു​വ​ച്ച പു​തി​യൊ​രു ചി​ത്രം സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യി; ആ​രാ​ധ​ക​ർ ചോദിക്കുന്നത്…

സി​നി​മാത്തി​ര​ക്കു​ക​ൾ​ക്കി​ടയിലും സോ​ഷ്യ​ൽ മീ​ഡി​യ​യി​ലും സ​ജീ​വ​മാ​കാ​റു​ള്ള താ​ര​മാ​ണ് ര​ണ്‍​വീ​ർ സി​ങ്. ര​ണ്‍​വീ​ർ പ​ങ്കു​വ​ച്ച പു​തി​യൊ​രു ചി​ത്രം സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യി മാ​റി​യി​രിക്കുന്നു. കോ​വി​ഡ് 19 ലോ​ക​മെ​ന്പാ​ടും പ​ട​രു​ന്ന സാ​ച​ര്യ​ത്തി​ൽ വീ​ട്ടി​ൽ ക്വാ​റ​ന്‍റൈ​നി​ൽ ക​ഴി​യു​ക​യാ​ണ് ര​ണ്‍​വീ​ർ. ഐ​സോ​ലേ​ഷ​നി​ൽ നി​ന്നു പു​റ​ത്തേ​ക്ക് വ​രു​ന്ന ഞാ​ൻ എ​ന്ന് കു​റി​ച്ചു​കൊ​ണ്ടാ​യി​രു​ന്നു ര​ണ്‍​വീ​ർ പു​തി​യ ചി​ത്രം പ​ങ്കു​വെ​ച്ച​ത്. പ​ത്മാ​വ​ദ് എ​ന്ന ന​ട​ന്‍റെ സൂ​പ്പ​ർ ഹി​റ്റ് ചി​ത്ര​ത്തി​ലെ അ​ലാ​വു​ദ്ദീ​ൻ ഖി​ൽ​ജി​യെ​ന്ന ക​ഥാ​പാ​ത്ര​ത്തെ ഓ​ർ​മി​പ്പി​ക്കു​ന്ന ത​ര​ത്തി​ലാ​യി​രു​ന്നു ര​ണ്‍​വീ​റി​ന്‍റ മേ​ക്കോ​വ​ർ. ഫോ​ട്ടോ ക​ണ്ട് അ​ലാ​വു​ദ്ദീ​ൻ ഖി​ൽ​ജി​യു​ടെ സെ​ക്ക​ൻ​ഡ് പാ​ർ​ട്ടാ​ണോ എ​ന്ന് ആ​രാ​ധ​ക​ർ ചോ​ദി​ക്കു​ന്നു​ണ്ട്. ചി​ത്ര​ത്തി​ന് താ​ഴെ ശ​രി​ക്കും പേ​ടി​ച്ചു​പോ​യ​ല്ലേ എ​ന്ന ത​ര​ത്തി​ലും ക​മ​ന്‍റു​ക​ളു​ണ്ട്. ഹോ​ളി​വു​ഡ് സി​നി​മ​ക​ളി​ലെ സോം​ബി രൂ​പ​ത്തി​ലൂ​ള​ള ഒ​രു ചി​ത്ര​വു​മാ​യി​ട്ടാ​ണ് ര​ണ്‍​വീ​ർ ഇ​ത്ത​വ​ണ എ​ത്തി​യി​രി​ക്കു​ന്ന​ത്. കൊ​റോ​ണ സ​മ​യ​ത്ത് ര​ണ്‍​വീ​റി​ന്‍റെ ഭാ​ര്യ ദീ​പി​കാ പ​ദു​കോ​ണും സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ സ​ജീ​വ​മാ​കാ​റു​ണ്ട്. ക​ഴി​ഞ്ഞ ദി​വ​സം ജ​ന​താ ക​ർ​ഫ്യൂ ദി​ന​ത്തി​ൽ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്ക് ദീ​പി​ക…

Read More

വീട്ടിലിരുന്നാല് നമ്മള് കൊറോണയെ ഓടിക്കാം… വീട്ടീന്ന് ഇറങ്ങിയാലോ നമ്മളെ കൊറോണ ഓടിക്കും… കോളേജ് പ്രൊഫസർ ഷജീം ഷെരീഫിന്റെ പാരഡിഗാനം വൈറലാകുന്നു…

കായംകുളം : വീട്ടിലിരുന്നാല് നമ്മൾ കൊറോണയെ ഓടിക്കാം …. വീട്ടീന്ന് ഇറങ്ങിയാലോ നമ്മളെ കൊറോണ ഓടിക്കും . കൊറോണ വ്യാപനം തടയാൻ സമൂഹത്തിന് സന്ദേശവുമായി കോളേജ് പ്രൊഫസർ പാടിയ പാരഡി ഗാനം സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു. കോഴിക്കോട് വടകര മടപ്പള്ളി ഗവൺമെൻറ് കോളേജിലെ കൊമേഴ്‌സ് വിഭാഗം അസിസ്റ്റൻറ് പ്രൊഫസറായ  കായംകുളം ഷെമി കോട്ടേജിൽ ഷജീം ഷെരീഫ് സ്വന്തമായി ചിട്ടപ്പെടുത്തിയ പാരഡി ഗാനമാണ് വൈറലായത്.  വരാന്ന് പറഞിട്ട് ചേട്ടൻ വരാതിരിക്കരുതേ എന്ന കലാഭവൻ മാണിയുടെ മനോഹര നാടൻ പാട്ടിൻറ്റെ ഈണത്തിലും താളത്തിലുമാണ് ഷജീം ഗാനം ആലപിച്ചിരിക്കുന്നത്. കായംകുളം എം എസ് എം കോളേജിലെ പഠന കാലത്ത് അനുകരണ കലയായ മിമിക്രിയിലും പാരഡി ഗാനാലാപനത്തിലും മികവ് പുലർത്തിയിരുന്നു. ഇപ്പോൾ കോളേജ് അധ്യാപകനായി ജോലി ചെയ്യുമ്പോഴും ഉള്ളിലെ കലാപരമായ കഴിവുകളെ ഒപ്പം ചേർത്ത് നിർത്താനുള്ള പരിശ്രമത്തിലാണ് ഷാജീമിപ്പോൾ.

Read More