ഓസ്‌കാര്‍ വേദിയില്‍ തരംഗമായ പാരസൈറ്റ് വിജയ് ചിത്രത്തിന്റെ കോപ്പിയടിയോ ? ആരാധകരുടെ സംശയങ്ങള്‍ ഇങ്ങനെ…

ഓസ്‌കര്‍ പുരസ്‌കാര വേദിയില്‍ ചരിത്രം സൃഷ്ടിച്ച ദക്ഷിണ കൊറിയന്‍ ചിത്രം പാരസൈറ്റിന് പ്രചോദനമായത് ഇളയ ദളപതി വിജയ്‌യുടെ ചിത്രമോ ? ഓസ്‌കര്‍ വേദിയില്‍ മികച്ച സിനിമയ്ക്കും സംവിധായകനുമടക്കം നാലു പുരസ്‌കാരങ്ങളാണ് പാരസൈറ്റ് നേടിയത്. ഓസ്‌കറിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു ഇംഗ്ലീഷ് ഇതര ഭാഷാ ചിത്രം മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം കരസ്ഥമാക്കുന്നത്. എന്നാല്‍ പാരസൈറ്റ് തരംഗമായതിനു പിന്നാലെ ട്വിറ്ററടക്കമുള്ള സാമൂഹിക മാധ്യമങ്ങളിലാണ് വിജയ് സിനിമയുടെ കോപ്പിയടിയാണ് ഇതെന്ന തരത്തില്‍ വാദങ്ങള്‍ ഉയര്‍ന്നത്. 1999 ല്‍ പുറത്തിറങ്ങിയ മിന്‍സാര കണ്ണ എന്ന ചിത്രത്തിന് പാരസൈറ്റുമായി സാമ്യമുണ്ടെന്നാണ് ആരാധകര്‍ പറയുന്നത്. കെ.എസ് രവികുമാറാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. വിജയും മോണിക്ക കാസ്റ്റലിനോയുമാണ് ചിത്രത്തില്‍ പ്രധാനവേഷങ്ങളില്‍ എത്തിയത്. ധനികയായ ഇന്ദിര ദേവിയുടെ (ഖുശ്ബു) വീട്ടില്‍ ബോഡിഗാര്‍ഡായി ജോലി ചെയ്യുന്ന കണ്ണന്‍ (വിജയ്) എന്ന കഥാപാത്രത്തെ ചുറ്റിപ്പറ്റിയാണ് ചിത്രത്തിന്റെ പ്രമേയം. തന്റെ പ്രണയത്തില്‍ വിജയം…

Read More

വീണ്ടും വെടിപൊട്ടിച്ച് ചിന്മയി ! ഗായകന്മാരായ കാര്‍ത്തിക്കിനും മനോയ്ക്കുമെതിരേ ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങള്‍ ഇങ്ങനെ…

മീടു ക്യാമ്പെയ്ന്‍ കത്തിനിന്ന സമയത്ത് നിരവധി വെളിപ്പെടുത്തലുകളിലൂടെ ഏവരെയും ഞെട്ടിച്ച ഗായിക ചിന്മയി ശ്രീപദ വീണ്ടും പുതിയ ആരോപണങ്ങളുമായി രംഗത്ത്. ഗായകന്‍ കാര്‍ത്തിക്കിനെതിരേ മുമ്പു തന്നെ ആരോപണമുന്നയിച്ചിട്ടുള്ള ഗായിക വീണ്ടും ഗായകനെതിരേ രംഗത്തെത്തിയിരിക്കുകയാണ്. കാര്‍ത്തിക് പ്രശസ്തി ദുരുപയോഗം ചെയ്തുവെന്നും അദ്ദേഹത്തിന്റെ പേര് വെളിപ്പെടുത്തിയില്ലെങ്കില്‍ മീ ടൂവിനോട് താന്‍ ചെയ്യുന്ന കടുത്ത അനീതിയായിരിക്കുമെന്നും അദ്ദേഹത്തിനെതിരേയുള്ള മീ ടൂ ക്യാമ്പെയ്നില്‍ തന്നോടൊപ്പം പേരു വെളിപ്പെടുത്താത്ത പല പെണ്‍കുട്ടികളും ചേരുമെന്നും ചിന്‍മയി വെളിപ്പെടുത്തി. സ്ത്രീകള്‍ക്ക് സ്വകാര്യഭാഗങ്ങളുടെ ചിത്രങ്ങള്‍വരെ കാര്‍ത്തിക് അയച്ചുവെന്നാണ് ചിന്മയി മുമ്പ് ആരോപിച്ചത്. ഇപ്പോള്‍ തമിഴ്നാട് ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് യൂണിയനില്‍ കാര്‍ത്തിക് ചേര്‍ന്നതിനെതിരേ രംഗത്ത് വന്നിരിക്കുകയാണ് ചിന്‍മയി. മീ ടൂ ആരോപണത്തിന് ശേഷം കാര്‍ത്തികിനെ പിന്തുണച്ച് സംസാരിച്ചുവെന്നാരോപിച്ച് ചിന്മയി ഗായകന്‍ മനോയെയും വിമര്‍ശിച്ചു. ഡബ്ബിങ് ആര്‍ട്ടിസ്റ്റ് യൂണിയന്‍ തിരഞ്ഞെടുപ്പില്‍ രാധാ രവി അടക്കമുള്ളവര്‍ക്ക് അനുകൂല നിലപാടാണ് മനോ സ്വീകരിക്കുന്നതെന്നും ചിന്മയി…

Read More

എന്നാലും സോനം..! അച്ഛനോടൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്യുമ്പോഴെങ്കിലും മര്യാദയുള്ള വേഷം ധരിച്ചൂടേ..; യുവസുന്ദരി സോനം കപൂറിനു നേരേ സൈബര്‍ ആക്രമണം

വ​സ്ത്ര​ധാ​ര​ണ​ത്തി​ന്‍റെ പേ​രി​ൽ ബോ​ളി​വു​ഡി​ലെ യു​വ​സു​ന്ദ​രി സോ​നം ക​പൂ​റി​നു നേരേ സൈ​ബ​ർ ആ​ക്ര​മ​ണം. അ​തീ​വ ഗ്ലാ​മ​ർ വേ​ഷ​ത്തി​ൽ അ​ച്ഛ​നും ന​ട​നു​മാ​യ അ​നി​ൽ ക​പൂ​റി​നൊ​പ്പം ഫോ​ട്ടോ​യ്ക്ക് പോ​സ് ചെ​യ്ത​തി​നെ​തി​രേ​യാ​ണ് സൈ​ബ​ർ ആ​ക്ര​മ​ണം. മ​ലം​ഗ് എ​ന്ന ചി​ത്ര​ത്തി​ന്‍റെ പ്രീ​മി​യ​ർ ഷോ​യ്ക്ക് എ​ത്തി​യ​താ​യി​രു​ന്നു അ​നി​ൽ​ക​പൂ​റും സോ​നം ക​പൂ​റും. ക​റു​പ്പു നി​റ​ത്തി​ലു​ള്ള വൈ​ഡ് നെ​ക്ക് വ​സ്ത്രം ധ​രി​ച്ചെ​ത്തി​യ സോ​നം സ​ഭ്യ​ത​യു​ടെ അ​തി​രു ലം​ഘി​ച്ച​താ​യി​ട്ടാ​ണ് സ​ദാ​ചാ​ര​വാ​ദി​ക​ൾ സോ​ഷ്യ​ൽ​മീ​ഡി​യ​യി​ലു​ടെ വി​മ​ർ​ശി​ക്കു​ന്ന​ത്. അ​ച്ഛ​നോ​ടൊ​പ്പം ഫോട്ടോയ്ക്ക് പോ​സ് ചെ​യ്യു​ന്പോ​ഴെ​ങ്കി​ലും മ​ര്യാ​ദ​യു​ള്ള വേ​ഷം ധ​രി​ച്ചൂ​ടേ​യെ​ന്നും അ​വ​ർ ചോ​ദി​ക്കു​ന്നു. അ​തേ സമ​യം സോ​ന​ത്തെ പി​ന്തു​ണ​ച്ചും ആ​ളു​ക​ൾ രം​ഗ​ത്തെ​ത്തി. അ​ച്ഛ​നും മ​ക​ളും ത​മ്മി​ലു​ള​ള ബ​ന്ധം വ​സ്ത്ര​ധാ​ര​ണ​വു​മാ​യി താ​ര​ത​മ്യം ചെ​യ്യു​ന്ന​ത് ജ​ന​ങ്ങ​ളു​ടെ തെ​റ്റാ​യ കാ​ഴ്ച​പ്പാ​ടാ​ണെ​ന്ന അ​ഭി​പ്രാ​യം പ​ല​രും ഉ​യ​ർ​ത്തു​ന്നു​ണ്ട്. മ​ലം​ഗ് എ​ന്ന ചി​ത്ര​ത്തി​ൽ ആ​ദി​ത്യ റോ​യ് ക​പൂ​റും ദി​ശാ പ​താ​നി​യും അ​നി​ൽ ക​പൂ​റു​മാ​ണ് പ്ര​ധാ​ന​വേ​ഷ​ത്തി​ലെ​ത്തു​ന്ന​ത്. അ​ടു​ത്തി​ടെ വ​സ്ത്ര​ധാ​ര​ണ​ത്തി​ന്‍റെ പേ​രി​ൽ സൂ​പ്പ​ർ​സു​ന്ദ​രി പ്രി​യ​ങ്ക ചോ​പ്ര​യ്ക്കു​നേ​രെ​യും സൈ​ബ​ർ ആ​ക്ര​മ​ണം…

Read More

കാക്കിക്കുള്ളിലെ കലാഹൃദയം ! ജയിലില്‍ തകര്‍ത്തു പാടി ഋഷിരാജ് സിംഗ്; കൈയ്യടിച്ച് പ്രോത്സാഹിപ്പിച്ച് തടവുകാര്‍

ഋഷിരാജ് സിംഗ് പണ്ടേ ഒരു പുലിയാണ്. കൃത്യനിര്‍വഹണത്തില്‍ യാതൊരു വിട്ടുവീഴ്ചയുമില്ലാത്ത കര്‍ക്കശക്കാരനായ പോലീസുകാരനാണെങ്കിലും കക്ഷിയുടെ ഉള്ളില്‍ ഒരു കലാഹൃദയമുണ്ടെന്ന് ആളുകള്‍ തിരിച്ചറിഞ്ഞത് വളരെ വൈകിയാണ്. ജയിലില്‍ പുള്ളി പാടിയ പാട്ടാണ് ഇപ്പോള്‍ ചര്‍ച്ചാവിഷയം.”ചന്ദനലേപ സുഗന്ധം ചൂടിയതാരോ….” ജയില്‍ മേധാവി ഋഷിരാജ് സിങിന്റെ ഈപാട്ടിന് നിറഞ്ഞ കൈയ്യടിയായിരുന്നു സദസ്സില്‍ നിന്നും ലഭിച്ചത്. ജയില്‍ ജീവനക്കാരുടെയും അന്തേവാസികളുടെ ഗാനമേള ട്രൂപ്പായ ‘കറക്ഷണല്‍ വോയ്സ്’ന്റെ ലോഗോ പ്രകാശനം ചെയ്യാനെത്തിയപ്പോഴായിരുന്നു അദ്ദേഹം തടവുകാര്‍ക്ക് മുന്നില്‍ ഗായകനായി മാറിയത്. പരിപാടിക്കെത്തിയ ഋഷിരാജ് സിങിനോട് തൃക്കാക്കര നഗരസഭ കൗണ്‍സിലര്‍ ലിജി സുരേഷാണ് പാട്ടു പാടണമെന്ന് ആവശ്യപ്പെട്ടത്. തുടര്‍ന്ന് കൗണ്‍സിലറുടെ നിര്‍ബന്ധത്തിന് വഴങ്ങി പാട്ടുപാടാന്‍ സമ്മതിക്കുകയായിരുന്നു. തുടര്‍ന്ന് ഫോണില്‍ നോക്കി വടക്കന്‍ വീരഗാഥയിലെ ചന്ദനലേപ സുഗന്ധം എന്ന അതീവ സുന്ദരമായ പാട്ട് ഈണം തെറ്റാതെ ആസ്വദിച്ച് പാടുകയും ചെയ്തു. പാട്ട് കഴിഞ്ഞതോടെ തടവുകാരടക്കം നിറഞ്ഞ കൈയ്യടിയാണ് ജയില്‍…

Read More

വാടാ മക്കളേ… പേരു നീട്ടിവിളിച്ചതോടെ ഓടി വന്ന് ഒട്ടകങ്ങള്‍ ! ഷെയ്ഖ് ഹംദാന് ഉമ്മ നല്‍കുന്ന വീഡിയോ വൈറലാകുന്നു…

കാട്ടിലെ രാജാവ് സിംഹമാണെങ്കില്‍. മരുഭൂമിയിലെ രാജാക്കന്മാര്‍ ഒട്ടകങ്ങളാണ്. മറ്റേത് ജീവികളെപ്പോലെയും ഒട്ടകങ്ങള്‍ക്കും സ്‌നേഹം പ്രകടിപ്പിക്കാന്‍ അറിയാം.ദുബായ് കരീടാവകാശിയും ദുബായ് എക്‌സി. കൗണ്‍സില്‍ ചെയര്‍മാനുമായ ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം വാഹനത്തിലിരുന്ന് തന്റെ ഒട്ടകങ്ങളെ പേരെടുത്തു വിളിച്ചപ്പോള്‍ അവര്‍ ഓടിവന്നതും ഇതിനാലാണ്. ‘താല്‍ ഫാരിസ്…താല്‍ ഇമാര്‍…(ഫാരിസ്, ഇവിടെ വരൂ.. ഇമാര്‍, ഇവിടെ വരൂ..) വിളി കേള്‍ക്കേണ്ട താമസം ഫാരിസ് ഷെയ്ഖ് ഹംദാന്റെ മെഴ്‌സിഡസ് ജി-ക്ലാസിന് നേരെ നടന്നെത്തി. എന്നിട്ട് തലനീട്ടി എന്തോ തിരഞ്ഞു. ഷെയ്ഖ് ഹംദാന്‍ അതിന് തിന്നാന്‍ കൊടുത്തപ്പോള്‍ സന്തോഷമായി. ഫാരിസ് ഇമാറിനെ കൂട്ടി വാ’…-അദ്ദേഹം വീണ്ടും നിര്‍ദേശിച്ചു. ഫാരിസ് ഓടിച്ചെന്ന് ഇമാറിനെയും കൂട്ടി വന്നു. ഷെയ്ഖ് ഹംദാന്‍ നല്‍കിയ ഭക്ഷണം ചവച്ചുകൊണ്ടു ഇരുവരും അദ്ദേഹത്തിന്റെ മുഖത്ത് തങ്ങളുടെ മുഖമുരസി സ്‌നേഹവും നന്ദിയും പ്രകടിപ്പിച്ചു. പിന്നെ ഓടിച്ചാടി മറ്റു ഒട്ടകങ്ങളുടെ അടുത്തേയ്ക്ക്…

Read More

ക്ഷമയില്ലാതെ മു​ന്നോട്ടു കു​തി​ച്ചു! റോ​ഡ് മു​റി​ച്ച് ക​ട​ന്ന കാ​ട്ടാ​ന​യെ ഇ​ടി​ക്കാ​തെ ബൈ​ക്ക് യാ​ത്രി​ക​ന്‍ ത​ല​നാ​രി​ഴ​യ്ക്ക് ര​ക്ഷ​പെ​ട്ടു; വീഡിയോ വൈറല്‍

റോ​ഡ് മു​റി​ച്ച് ക​ട​ന്ന കാ​ട്ടാ​ന​യെ ഇ​ടി​ക്കാ​തെ ബൈ​ക്ക് യാ​ത്രി​ക​ന്‍ ത​ല​നാ​രി​ഴ​യ്ക്ക് ര​ക്ഷ​പെ​ട്ടു. സം​ഭ​വം എ​വി​ടെ​യാ​ണ് ന​ട​ന്ന​തെ​ന്ന് വ്യ​ക്ത​മ​ല്ല. തി​ര​ക്കേ​റി​യ ഹൈ​വ​യ്ക്ക് കു​റു​കെ​യാ​ണ് ആ​ന മു​റി​ച്ച് ക​ട​ന്ന​ത്. എ​ന്നാ​ല്‍ അ​ശ്ര​ദ്ധ​മാ​യി വ​ന്ന ബൈ​ക്ക് യാ​ത്രി​ക​ന്‍ ആ​ന​യു​ടെ ശ​രീ​ര​ത്തി​ല്‍ ഇ​ടി​ക്കാ​തെ ക​ഷ്ടി​ച്ച് ര​ക്ഷ​പെ​ടു​ക​യാ​യി​രു​ന്നു. ഐ​എ​ഫ്എ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​യ പ​ര്‍​വീ​ന്‍ ക​സ്വാ​നാ​ണ് ബൈ​ക്ക് യാ​ത്രി​ക​നെ വി​മ​ര്‍​ശി​ച്ച് ഈ ​വീ​ഡി​യോ പ​ങ്കു​വ​ച്ച​ത്. ആ​ന റോ​ഡി​ലേ​ക്ക് വ​രു​ന്ന​ത് ക​ണ്ട മ​റ്റ് യാ​ത്രി​ക​ര്‍ വാ​ഹ​നം നി​ര്‍​ത്തി ആ​ന​യ്ക്ക് ക​ട​ന്ന് പോ​കു​വാ​നാ​യി കാ​ത്തു നി​ന്ന​പ്പോ​ഴാ​ണ് ഇ​ദ്ദേ​ഹം തി​ര​ക്കി​ട്ട് മു​ന്നി​ലേ​ക്ക് കു​തി​ച്ച​ത്. സോ​ഷ്യ​ല്‍​മീ​ഡി​യ​യി​ല്‍ ഈ ​ദൃ​ശ്യ​ങ്ങ​ള്‍ വൈ​റ​ലാ​യി മാ​റു​ക​യാ​ണ്. ബൈ​ക്ക് യാ​ത്രി​ക​ന്‍റെ പ്ര​വൃ​ത്തി​യെ വി​മ​ര്‍​ശി​ച്ച് നി​ര​വ​ധി​യാ​ളു​ക​ള്‍ രം​ഗ​ത്തെ​ത്തു​ന്നു​ണ്ട്.

Read More

അ​ത് ആ​സി​ഡ് ആ​ക്ര​മ​ണം വ​രെ പോ​യി​ല്ല​ന്നെ​യു​ള്ളു..! ജീ​വി​ത​ത്തി​ലെ ഒ​രു​ഘ​ട്ട​ത്തി​ല്‍ ഞാ​നും പ​ല്ല​വി​യാ​യി​രു​ന്നു; പാ​ര്‍​വ​തി പറയുന്നു…

Read More

കളക്ഷന്‍ എത്രയാണെന്നറിയാതെ നഷ്ടത്തിനു പിറകെ പോകുന്ന അല്‍പ്പന്മാരോടു പുച്ഛം മാത്രം ! തുറന്നടിച്ച് മാമാങ്കം നിര്‍മാതാവ്…

മമ്മൂട്ടി, ഉണ്ണി മുകുന്ദന്‍ തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളായെത്തിയ ചരിത്ര ചിത്രം മാമാങ്കം വന്‍ വിജയമായിരുന്നു. ചിത്രത്തിന്റെ വിജയത്തിനായി പ്രവര്‍ത്തിച്ചവരോടു നന്ദി പറയുകയാണ് നിര്‍മാതാവ് വേണു കുന്നപ്പിള്ളി. അതേ സമയം സിനിമയുടെ നഷ്ടത്തിനു പിറകെ പോകുന്ന അല്‍പ്പന്മാരോടു പുച്ഛം മാത്രമേയുള്ളൂ എന്നും വേണു കുന്നപ്പിള്ളി വ്യക്തമാക്കി. വേണു കുന്നപ്പിള്ളിയുടെ കുറിപ്പ് ഇങ്ങനെ… മാമാങ്കം റിലീസ് ആയിട്ട് 2 മാസങ്ങളായി….ഇപ്പോഴും ചില തിയറ്ററുകളില്‍ ഓടിക്കൊണ്ടിരിക്കുന്നു. ആമസോണിലും വന്നു കഴിഞ്ഞു. ഡീഗ്രേയ്ഡിന്റെ പല അവസ്ഥകളും നേരിട്ട് മനസ്സിലാക്കി..എങ്ങിനെ അതിനെ ഒരു പരിധിവരെ പ്രതിരോധിക്കാമെന്നും കണ്ടു സിനിമയിലെ ക്രിമിനലുകളാണ് ഇതിനു പുറകിലെന്ന് പച്ചയായ സത്യമാണ്…പലരീതിയിലുളള ആവശ്യത്തിനായി ഒരു പറ്റം ആളുകളെ വച്ചുളള ഏതാനും ദിവസത്തെ ഒരു ചെറിയ ഓപ്പറേഷന്‍… സിനിമയുടെ യഥാര്‍ഥ ബജറ്റ് എത്രയാണെന്നോ, പ്രി െസയ്ല്‍സ് ആന്‍ഡ് പോസ്റ്റ് സെയ്ല്‍സ് കൂടി എന്ത് കിട്ടിയെന്നോ, യഥാര്‍ഥ വേള്‍ഡ്‌ ൈവഡ് കലക്?ഷന്‍ എത്രയാണെന്നോ…

Read More

പിരിഞ്ഞു പോയെങ്കിലും സ്റ്റീവ് ഇപ്പോഴും ആപ്പിളിലെ ജോലിക്കാരന്‍ ! ആപ്പിളിന്റെ മുന്‍ മുതലാളിയ്ക്ക് കമ്പനി ശമ്പളമായി നല്‍കുന്നത് ആഴ്ചയില്‍ 3600 രൂപ

ആപ്പിളിന്റെ സഹസ്ഥാപകന്‍ സ്റ്റീവ് വോസ്‌നിയാക്ക് 1985 ല്‍ കമ്പനി വിട്ടെങ്കിലും ഇന്നും കമ്പനിയുടെ ജോലിക്കാരന്‍. ഗൈസ് കവാസാകിയുടെ ശ്രദ്ധേയമായ പോഡ്കാസ്റ്റിലാണ് വോസ്‌നിയാക്ക് സ്റ്റീവ് ജോബ്സ്, ആപ്പിള്‍, അദ്ദേഹത്തിന്റെ ശമ്പളം എന്നിവയെക്കുറിച്ച് സംസാരിച്ചിരുന്നു. ഈ അഭിമുഖത്തിലാണ് തനിക്ക് ആഴ്ചയില്‍ 50 ഡോളര്‍ (ഏകദേശം 3,600 രൂപ) ആപ്പിള്‍ നല്‍കുന്നുണ്ടെന്ന് പറഞ്ഞത്. കമ്പനി ആരംഭിച്ചതിനുശേഷം ഇതുവരെ തുടര്‍ച്ചയായ ശമ്പളം ലഭിക്കുന്ന ഒരേയൊരു വ്യക്തിയാണെന്നും അദ്ദേഹം അവകാശപ്പെടുന്നു. താന്‍ ഇപ്പോഴും ആപ്പിളിന്റെ ജോലിക്കാരനാണെന്നും തങ്ങള്‍ കമ്പനി ആരംഭിച്ചതിനുശേഷം എല്ലാ ആഴ്ചയും ശമ്പളം ലഭിക്കുന്ന ഒരേയൊരു വ്യക്തി താനാണ്. ഒരു ചെറിയ ശമ്പളം ലഭിക്കുന്നുണ്ടെന്നും നികുതിക്ക് ശേഷം തനിക്ക് ആഴ്ചയില്‍ 50 ഡോളര്‍ ബാങ്ക് അക്കൗണ്ടിലേക്ക് വരുന്നുണ്ടെന്നും വോസ് പങ്കുവെച്ചു. ഇത് പ്രതിവര്‍ഷം 2,600 ഡോളര്‍ (ഏകദേശം 1,85,000 രൂപ) ആണ്. അത് വളരെ ചെറുതായി തോന്നാമെങ്കിലും പണ മൂല്യത്തേക്കാള്‍ പ്രധാനപ്പെട്ടത് ശമ്പളത്തിന്റെ…

Read More

മഞ്ജുവിനെ ഡൈവോഴ്‌സ് ചെയ്യാനൊരുങ്ങി സുനിച്ചന്‍ ! അപ്രതീക്ഷിത വാര്‍ത്തയില്‍ പകച്ച് മഞ്ജു; സുനിച്ചന്റെ തുറന്നു പറച്ചില്‍ ഇങ്ങനെ…

ഏഷ്യനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന ബിഗ്‌ബോസിലെ മത്സരാര്‍ഥികളിലൊരാളാണ് നടി മഞ്ജു പത്രോസ്. മഞ്ജുവിനെതിരേ ചില വാര്‍ത്തകള്‍ സോഷ്യല്‍മീഡിയ വഴി പ്രചരിച്ചിരുന്നു. മഞ്ജുവില്‍ നിന്നും വിവാഹ മോചനം ഭര്‍ത്താവും കുടുംബവും ആവശ്യപ്പെട്ടുവെന്നുള്ള വാര്‍ത്തകളായിരുന്നു. ഇപ്പോള്‍ ഇതാ ആ വാര്‍ത്തയോട് പ്രതികരിക്കുകയാണ് ഭര്‍ത്താവ് സുനിച്ചന്‍. മഞ്ജുവിന്റെ ഒഫീഷ്യല്‍ ഫേസ്ബുക്ക് പേജിലൂടെയാണ് സുനിച്ചന്‍ വ്യാജ വാര്‍ത്തകളോട് പ്രതികരിച്ചത്. ഇത്തരം വാര്‍ത്തകള്‍ പ്രചരിച്ചതില്‍ തനിക്ക് ദുഃഖം ഉണ്ട്. അതെ സമയം തന്നെ അതില്‍ സത്യം ഇല്ലെന്നും സുനിച്ചന്‍ പറയുന്നു. സുനിച്ചന്റെ വാക്കുകള്‍ ഇങ്ങനെ… ”നമസ്‌കാരം ഞാന്‍ സുനിച്ചന്‍ ആണ് സംസാരിക്കുന്നത്. ഇപ്പോള്‍ ദുബായില്‍ ആണുള്ളത്. ഒരു വര്ഷം ആയി ഇവിടെ എത്തിയിട്ട്. ഇടക്ക് ഒരു രണ്ടു മാസം നാട്ടില്‍ ലീവിന് പോയിരുന്നു. പിന്നെ ബിഗ് ബോസ് എല്ലാരും കാണുന്നുണ്ട് എന്ന് എനിക്കറിയാം. ഞാന്‍ ഇടയ്ക്ക് ഏഷ്യാനെറ്റില്‍ ചെന്നിരുന്നുവെന്നും മഞ്ജുവില്‍ നിന്നും ഡിവോഴ്‌സ് വേണം എന്ന്…

Read More