വന്ധ്യംകരണ ശസ്ത്രക്രിയ പാളി ! യുവതി ഗര്‍ഭിണിയായതിനെത്തുടര്‍ന്ന് ആരോഗ്യവകുപ്പിനോട് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍; സംഭവം അടിമാലിയില്‍…

വന്ധ്യംകരണ ശസ്ത്രക്രിയയ്ക്ക് വിധേയയായ യുവതി ഗര്‍ഭിണിയായ സംഭവത്തില്‍ ആരോഗ്യവകുപ്പ് യുവതിയ്ക്ക് ഒരു ലക്ഷം രൂപ നഷ്ടപരിഹാരമായി നല്‍കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍. കൂടുതല്‍ നഷ്ടപരിഹാരം ആവശ്യമുണ്ടെങ്കില്‍ സിവില്‍ കോടതിയെ സമീപിക്കാമെന്നും മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവില്‍ പറയുന്നു. നേരത്തെ നഷ്ടപരിഹാരമായി 30,000 രൂപ സര്‍ക്കാര്‍ നല്‍കിയിരുന്നു. ഇതിന് പുറമേ ഒരു ലക്ഷം കൂടി നല്‍കാന്‍ കമ്മിഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് ഉത്തരവിട്ടു. തുക രണ്ടു മാസത്തിനകം നല്‍കണം. തുക കണക്കാക്കിയതിന്റെ മാനദണ്ഡം ലഭ്യമെല്ലന്നും നല്‍കിയ തുക അപര്യാപ്തമാണെന്നും വിലയിരുത്തിയാണ് കമ്മിഷന്റെ ഉത്തരവ്. മൂന്ന് പെണ്‍കുട്ടികളുടെ അമ്മയായ പള്ളിവാസല്‍ സ്വദേശിനി 2012 ല്‍ ആണ് അടിമാലി താലൂക്ക് ആശുപത്രിയില്‍ വന്ധ്യംകരണ ശസ്ത്രക്രിയ നടത്തിയത്. 2015-ല്‍ വയറുവേദനയെത്തുടര്‍ന്ന് വീണ്ടും ആശുപത്രിയിലെത്തിയപ്പോള്‍ ഗര്‍ഭിണിയാണെന്ന് തിരിച്ചറിയുകയായിരുന്നു. യുവതിയുടെ ഭര്‍ത്താവ് നഷ്ടപരിഹാരം ആവശ്യപ്പെട്ട് മെഡിക്കല്‍ ഓഫീസര്‍ക്ക് കത്ത് നല്‍കിയെങ്കിലും നടപടിയുണ്ടായില്ല. തുടര്‍ന്നാണ് മനുഷ്യാവകാശ കമ്മിഷനെ സമീപിച്ചത്.…

Read More

ദുഷ്യന്തന്റെയും ശകുന്തളയുടെയും ‘സേവ് ദ ഡേറ്റ്’ ഫോട്ടോഷൂട്ട് വൈറലാകുന്നു;സിനിമയെ അനുസ്മരിപ്പിക്കുന്ന വീഡിയോ കാണാം…

ന്യൂജന്‍ വിവാഹ ഫോട്ടോഷൂട്ടുകളുടെ വര്‍ഷമാണ് കടന്നു പോയത്. സോഫ്റ്റ് പോണ്‍ സിനിമകളെ അനുസ്മരിപ്പിക്കുന്ന തരത്തിലുള്ള സേവ് ദ ഡേറ്റ് ഫോട്ടോഷൂട്ടുകള്‍ വലിയ വിമര്‍ശനങ്ങള്‍ക്കും വഴിവെച്ചു. കേരള ഫോട്ടോഷൂട്ടുകള്‍ രാജ്യാന്തര മാധ്യമങ്ങളില്‍ വരെ വാര്‍ത്തയായി. എന്നാല്‍ 2020ല്‍ ഒരു വ്യത്യസ്ഥമായ സേവ് ദ ഡേറ്റ് ഫോട്ടോഷൂട്ടാണ് ആളുകളെ വിസ്മയിപ്പിക്കുന്നത്. വിവാദങ്ങള്‍ ഒഴിവാക്കാനായി പഴമയിലേക്ക് തിരിച്ചു പോയി ഫോട്ടോഷൂട്ട് നടത്താം എന്നാണ് ഹാഗി ആഡ്‌സ് വെഡ്ഡിങ് കമ്പനി തീരുമാനിച്ചത്. ഇതിനായി വധൂവരന്മാരെ പുരാണ കഥാപാത്രങ്ങളായ ദുഷ്യന്തനും ശകുന്തളയുമാക്കിയാണ് ഫോട്ടോഷൂട്ട് നടത്തിയത്. രാജാവിന്റെയും മുനി കുമാരിയുടെയും രീതിയില്‍ വസ്ത്രം ധരിച്ച്, മനസ്സില്‍ പതിഞ്ഞ രംഗങ്ങള്‍ പകര്‍ത്തുകയായിരുന്നു. കാലില്‍ മുള്ളു കൊള്ളുന്നതും ദുഷ്യന്തനും വെള്ളം നല്‍കുന്നതും പ്രണയത്താല്‍ നാണിച്ചു നില്‍ക്കുന്നതുമായ ദൃശ്യങ്ങളാണ് പകര്‍ത്തിയത്. മനോഹരമായ ഈ പ്രീവെഡ്ഡിങ് ഷൂട്ട് സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുകയാണ്. ഫോട്ടോഷൂട്ടിലെ നായകനും വരനുമായ ജിനു കായംകുളം സ്വദേശിയാണ്. കാനഡയില്‍…

Read More

അമേരിക്ക ഖാസിം സുലൈമാനിയെ വധിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് ? വൈറലായിക്കൊണ്ടിരിക്കുന്ന വീഡിയോ കാണാം…

ഇറാന്റെ ഖുദ് സേന തലവന്‍ ദൃശ്യങ്ങള്‍ എന്ന് പറഞ്ഞ് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്ന വീഡിയോ വ്യാജം. പ്രചരിക്കുന്നത് ഒരു വിഡിയോ ഗെയിമിലെ ക്ലിപ്പ് ആണെന്നാണ് വിവരം. എസി130 ഗണ്‍ഷിപ് സിമുലേറ്റര്‍ കോണ്‍വോയ് എങ്ഗേജ്മെന്റ് എന്ന വിഡിയോ ഗെയിമിലെ ദൃശ്യമാണ് സുലൈമാനിയെ വധിക്കുന്ന ദൃശ്യങ്ങള്‍ എന്ന സന്ദേശത്തോടെ പ്രചരിച്ചുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ വ്യാപകമായി പ്രചരിച്ച വീഡിയോ സത്യമെന്നാണ് ഒട്ടുമിക്ക ആളുകളും ധരിച്ചിരുന്നത്.അമേരിക്ക നടത്തിയ ആക്രമണത്തെ കുറിച്ച് കേട്ട കാര്യങ്ങള്‍ വച്ച് കാണുകയാണെങ്കില്‍ വിഡിയോ സത്യമാണെന്ന് തന്നെയാണ് കാഴ്ചക്കാര്‍ക്ക് തോന്നുക. എന്നാല്‍ ഇത് എസി130 ഗണ്‍ഷിപ് സിമുലേറ്റര്‍ കോണ്‍വോയ് എങ്ഗേജ്മെന്റ് എന്ന വിഡിയോ ഗെയിമിലെ ദൃശ്യമാണെന്നതാണ് യാഥാര്‍ഥ്യം. റിവേഴ്സ് ഇമേജ് സങ്കേതമുപയോഗിച്ചുള്ള പരിശോധനയില്‍ ഈ ക്ലിപ് ഒരു വിഡിയോ ഗെയിമില്‍ നിന്ന് എടുത്തതാണെന്നത് വ്യക്തമാകും. മൂന്നു റോക്കറ്റുകള്‍ മാത്രമുപയോഗിച്ച് നടത്തിയ ആക്രമണത്തിലാണ് സുലൈമാനി വധിക്കപ്പെട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഈ വിഡിയോയില്‍…

Read More

അകത്തും പുറത്തും ബിയര്‍ ആയാല്‍ എങ്ങനെയിരിക്കും ! ലോകത്തിലെ ആദ്യത്തെ ബിയര്‍ സ്വിമ്മിംഗ് പൂളിന്റെ വിശേഷങ്ങള്‍ ഇങ്ങനെ…

ബിയര്‍ കുടിച്ചു മടുക്കുമ്പോള്‍ നീന്തിത്തുടിക്കാം സ്വിമ്മിംഗ് പൂളില്‍, ഇതില്‍ എന്ത് ആശ്ചശ്യമെന്നു ചോദിക്കാന്‍ വരട്ടെ സ്വിമ്മിംഗ് പൂളില്‍ ഉള്ളത് വെള്ളമല്ല ബിയറാണ്. ഓസ്ട്രിയയിലാണ് ഈ അപൂര്‍വ സ്വിമ്മിംഗ് പൂളുള്ളത്. ലോകത്തിലെ തന്നെ ആദ്യത്തെ ബിയര്‍ സ്വിമ്മിംഗ്പൂളാണിത്. ഓസ്ട്രിയയിലെ ടാരന്‍സിലുള്ള സ്‌ക്ലോസ് സ്റ്റാര്‍കെന്‍ബര്‍ഗര്‍ ബ്രൂവറിയാണ് പൂള്‍ ഒരുക്കിയിരിക്കുന്നത്. ലോകത്ത് മറ്റെവിടെയുമില്ലാത്ത അതീവ സവിശേഷമായ ഒരു ബ്രൂവറിയാണ് ഇത്. കുടിക്കാനും കുളിക്കാനും അങ്ങനെ എവിടെയും ബിയര്‍ മാത്രം. ലോകത്തില്‍ ആദ്യമായിട്ടാണ് ബിയര്‍ പൂള്‍ സംവിധാനം ഒരുക്കിയിരിക്കുന്നത്. 700 വര്‍ഷത്തോളം പഴക്കമുള്ള സ്റ്റാര്‍കെന്‍ബര്‍ഗര്‍ കാസ്റ്റിലിന്റെ ഉള്ളിലെ നിലവറയാണ് ബിയര്‍ പൂള്‍ ആയി മാറ്റിയിരിക്കുന്നത്. 13 അടി ആഴമുള്ള ഏഴോളം പൂളുകള്‍ ഇവിടെയുണ്ട്. എന്നാല്‍, ടബ്ബിലെ ബീയര്‍ കുടിക്കാന്‍ സന്ദര്‍ശകര്‍ക്ക് അനുവാദമില്ല. പകരം വാറ്റുകേന്ദ്രത്തിലെ 10 തരം ബിയറുകളില്‍ ഒന്നു തിരഞ്ഞെടുത്തു പൂളിലിരുന്ന് ആസ്വദിക്കാം. ബാറിലേതിനു സമാനമായി അരണ്ട വെളിച്ചമാണു പൂളിന്. പൂളിലുള്ള…

Read More

കുടുംബത്തെ വെറുതേ വിടൂ! മറ്റുള്ളവര്‍ എന്നെക്കുറിച്ച് എന്തുപറയുന്നു എന്ന് നോക്കാറില്ല; കളിക്കാരുടെ ഭാര്യമാരെക്കുറിച്ച് വിമര്‍ശനം ഉന്നയിക്കുന്നത് ശരിയല്ല; രോഹിത് ശര്‍മ പറയുന്നു

മും​​ബൈ: ക​​ളി​​ക്കാ​​രു​​ടെ കു​​ടും​​ബ​​ങ്ങ​​ളെ വി​​വാ​​ദ​​ങ്ങ​​ളി​​ലേ​​ക്ക് വ​​ലി​​ച്ചി​​ഴ​​യ്ക്കു​​ന്ന​​തി​​നോ​​ടു യോ​​ജി​​ക്കു​​ന്നി​​ല്ലെ​​ന്ന് ഇ​​ന്ത്യ​​ൻ ക്രി​​ക്ക​​റ്റ് ടീം ​​വൈ​​സ് ക്യാ​​പ്റ്റ​​ൻ രോ​​ഹി​​ത് ശ​​ർ​​മ. ക​​ളി​​ക്കാ​​രെ​​കു​​റി​​ച്ച് എ​​ന്തും വി​​മ​​ർ​​ശി​​ക്കാം. എ​​ന്നാ​​ൽ, ക​​ളി​​ക്കാ​​രു​​ടെ ഭാ​​ര്യ​​മാ​​രെക്കു​​റി​​ച്ച് വി​​മ​​ർ​​ശ​​നം ഉ​​ന്ന​​യി​​ക്കു​​ന്ന​​ത് ശ​​രി​​യ​​ല്ല- രോ​​ഹി​​ത് പ​​റ​​ഞ്ഞു. ക​​ഴി​​ഞ്ഞ വ​​ർ​​ഷം ഇംഗ്ലണ്ടി​​ൽ ന​​ട​​ന്ന ഏ​​ക​​ദി​​ന ലോ​​ക​​ക​​പ്പി​​നി​​ടെ ത​​ന്‍റെ​​യും ക്യാപ്റ്റൻ വി​​രാ​​ട് കോ​​ഹ്‌ലിയു​​ടെ​​യും ഭാ​​ര്യ​​മാ​​രെ​​ക്കു​​റി​​ച്ച് ഉ​​യ​​ർ​​ന്ന വി​​മ​​ർ​​ശ​​നം സൂ​​ചി​​പ്പി​​ച്ചാ​​യി​​രു​​ന്നു രോ​​ഹി​​ത്തി​​ന്‍റെ പ്ര​​തി​​ക​​ര​​ണം. ക​​ളി​​ക്കാ​​രെ പി​​ന്തു​​ണ​​യ്ക്കാ​​നും സ​​ന്തു​​ഷ്ട​​രാ​​ക്കാ​​നു​​മാ​​ണ് കു​​ടും​​ബാം​​ഗ​​ങ്ങ​​ൾ ടീ​​മി​​നൊ​​പ്പം സ​​ഞ്ച​​രി​​ക്കു​​ന്ന​​ത്. കോ​​ഹ്‌ലിയോ​​ടു ചോ​​ദി​​ച്ചാ​​ലും ഇ​​തേ അ​​ഭി​​പ്രാ​​യ​​മാ​​കും ല​​ഭി​​ക്കു​​ക​​യെ​​ന്നും രോ​​ഹി​​ത് പ​​റ​​ഞ്ഞു. അ​​നു​​വ​​ദി​​ച്ച​​തി​​ൽ കൂ​​ടു​​ത​​ൽ ദി​​വ​​സം ലോ​​ക​​ക​​പ്പി​​നി​​ടെ ചി​​ല ഇ​​ന്ത്യ​​ൻ താ​​ര​​ങ്ങ​​ൾ​​ക്കൊ​​പ്പം കു​​ടും​​ബാം​​ഗ​​ങ്ങ​​ൾ ത​​ങ്ങി​​യ​​ത് വി​​വാ​​ദം ആ​​യി​​രു​​ന്നു. കോ​​ഹ്‌ലിയു​​ടെ ഭാ​​ര്യ അ​​നു​​ഷ്ക ശ​​ർ​​മ​​യ്ക്ക് ഇ​​ന്ത്യ​​ൻ സെ​​ല​​ക്ട​​ർ ചാ​​യ കൊ​​ടു​​ക്കു​​ന്ന​​ത് ക​​ണ്ടു​​വെ​​ന്ന മു​​ൻ താ​​രം ഫ​​റൂ​​ഖ് എ​​ൻജിനി​​യ​​റു​​ടെ വെ​​ളി​​പ്പെ​​ടു​​ത്ത​​ലും ലോ​​ക​​ക​​പ്പി​​നി​​ടെ വ​​ൻ ച​​ർ​​ച്ച​​യാ​​യി​​രു​​ന്നു. ഇ​​തി​​നെ​​തി​​രേ രൂ​​ക്ഷ​​ഭാ​​ഷ​​യി​​ലാ​​യി​​രു​​ന്നു അ​​നു​​ഷ്ക​​യു​​ടെ പ്ര​​തി​​ക​​ര​​ണം.

Read More

ഇനി അഗസ്ത്യദര്‍ശനത്തിന്റെ ദിനങ്ങള്‍! മൂന്ന് നാള്‍ നീളുന്ന തീര്‍ഥയാത്ര; സ്ത്രീകള്‍ക്കും പ്രവേശനമുണ്ട് എന്നതും സവിശേഷത; ഓണ്‍ലൈന്‍ ബുക്കിംഗ് നാളെ മുതല്‍; ചെയ്യേണ്ടത് ഇങ്ങനെ…

കാ​ട്ടാ​ക്ക​ട: ഇ​നി അ​ഗ​സ്ത്യ​ദ​ർ​ശ​ന​ത്തി​ന്റെ ദി​വ​സ​ങ്ങ​ളാ​യി. കേ​ര​ള​ത്തി​ന​ക​ത്തും നി​ന്നും പു​റ​ത്തു നി​ന്നു​മാ​യി ആ​യി​ര​ക​ണ​ക്കി​ന് വി​ശ്വാ​സി​ക​ളും പ​രി​സ്ഥി​തി സ്‌​നേ​ഹി​ക​ളും കൂ​ട്ട​മാ​യി അ​ഗ​സ്ത്യ​കൂ​ടം സ​ന്ദ​ർ​ശി​ക്കാ​നെ​ത്തും. മ​ല​നി​ര​ക​ളും കാ​ട്ടു​മൃ​ഗ​ങ്ങ​ളും പു​തി​യ അ​നു​ഭ​വ​ങ്ങ​ളാ​യി മാ​റും. സ്ത്രീ​ക​ൾ​ക്കും പ്ര​വേ​ശ​ന​മു​ണ്ട് എ​ന്ന​തും സ​വി​ശേ​ഷ​ത​യാ​കു​ന്നു. ആ​ന​മു​ടി ക​ഴി​ഞ്ഞാ​ൽ കേ​ര​ള​ത്തി​ലെ ഏ​റ്റ​വും പൊ​ക്കം കൂ​ടി​യ പ​ർ​വ്വ​ത​മാ​ണ് അ​ഗ​സ്ത്യ​കൂ​ടം. സ​മു​ദ്ര​നി​ര​പ്പി​ൽ നി​ന്നും ഏ​താ​ണ്ട് 6700 ളം ​അ​ടി ഉ​യ​ര​മു​ള്ള​താ​ണ് അ​ഗ​സ്ത്യ​കൂ​ടം. അ​പൂ​ർ​വ്വ സ​സ്യ​ജ​ന്തു​ജാ​ല​ങ്ങ​ളും മ​ല​മ​ട​ക്കു​ക​ളും നി​റ​ഞ്ഞ ഈ ​ഉ​ൾ​വ​നം ലോ​ക​ത്തി​ന്‍റെ ശ്ര​ദ്ധ പോ​ലും നേ​ടി​യ​താ​ണ്. ഏ​റ്റ​വും പ​ഴ​ക്കം ചെ​ന്ന വ​ന​മാ​യി ഐ​ക്യ​രാ​ഷ്ട്ര​സം​ഘ​ട​ന വി​ല​യി​രു​ത്തി​യ അ​ഗ​സ്ത്യ​കൂ​ടം ലോ​ക​ത്തി​ലെ പൈ​തൃ​ക വ​ന​മാ​ണ്. മ​ഴ​ക്കാ​ടു​ക​ൾ എ​ന്നു വി​ശേ​ഷി​പ്പി​ക്കാ​വു​ന്ന ഈ ​കാ​ടു​ക​ൾ​അ​പൂ​ർ​വ്വ​മാ​യി കാ​ണ​പ്പെ​ടു​ന്ന ഒ​ന്നാ​ണ്. അ​ഗ​സ്ത്യ​മു​നി ത​പ​സ്സ് ചെ​യ്യു​ന്നു എ​ന്ന് വി​ശ്വ​സി​ക്ക​പ്പെ​ടു​ന്ന അ​ഗ​സ്ത്യ​കൂ​ടം പു​രാ​ണ​ങ്ങ​ളി​ൽ പോ​ലും പ​രാ​മ​ർ​ശി​ക്കു​ന്നു​ണ്ട്. സി​ദ്ധ​വൈ​ദ്യ​ത്തി​ന്റെ ആ​ചാ​ര്യ​നാ​യും ത​മി​ഴ് ഭാ​ഷ​യു​ടെ ഉ​പ​ജ്ഞാ​താ​വാ​യും അ​റി​യ​പ്പെ​ടു​ന്ന കു​റി​യ മു​നി എ​ന്നു വി​ളി​ക്കു​ന്ന കും​ഭ​സം​ഭ​വ​ൻ(​അ​ഗ​സ്ത്യ​മു​നി) ത​പം ചെ​യ്ത ഈ…

Read More

വെളുത്തുള്ളി മോഷ്ടിച്ചുവെന്ന് ആരോപണം ! യുവാവിനെ നഗ്നനാക്കി ജനക്കൂട്ടം ക്രൂരമായി തല്ലിച്ചതച്ചു;ഞെട്ടിക്കുന്ന സംഭവം ഇങ്ങനെ…

വെളുത്തുള്ളി മോഷ്ടിച്ചുവെന്നാരോപിച്ച് യുവാവിനെ നഗ്നനാക്കി ജനക്കൂട്ടം ക്രൂരമായി തല്ലിച്ചതച്ചു. മധ്യപ്രദേശിലെ മന്ദസൗറിലാണ് സംഭവം. യുവാവിനെ മര്‍ദ്ദിക്കുന്നതിന്റെ വീഡിയോ വാട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ പ്രചരിച്ചതിന് പിന്നാലെയാണ് സംഭവം പുറംലോകം അറിയുന്നത്. പ്രദേശത്തെ മൊത്തവിപണി ചന്തയില്‍ വെളുത്തുള്ളി വില്‍ക്കാന്‍ എത്തിയപ്പോഴാണ് കുറച്ച് വെളുത്തുള്ളി ചാക്കുകള്‍ മോഷണം പോയതായി കര്‍ഷകരുടെ ശ്രദ്ധയില്‍പ്പെടുന്നത്. തുടര്‍ന്ന് യുവാവാണ് വെളുത്തുള്ളി മോഷ്ടിച്ചതെന്നാരോപിച്ച് ജനക്കൂട്ടം മര്‍ദ്ദിക്കുകയായിരുന്നു. യുവാവിന്റെ വസ്ത്രം ഊരിമാറ്റി ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. യുവാവ് മോഷ്ടിച്ച വെളുത്തുള്ളി ചാക്ക് കണ്ടെടുത്തുവെന്ന് ഒരു കര്‍ഷകന്‍ പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അതേ സമയം ആള്‍ക്കൂട്ട ആക്രമണത്തിന് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് മന്ദസൗര്‍ പൊലീസ് സ്റ്റേഷന്‍ ഇന്‍ചാര്‍ജ് എസ്എല്‍ ബൗരസി അറിയിച്ചു.

Read More

സുപ്രിയ എന്റെ ആദ്യ പ്രണയമല്ല ! ഓസ്‌ട്രേലിയയിലെ പഠനകാലത്ത് തന്റെ മനസ്സു കീഴടക്കിയ പെണ്‍കുട്ടിയെപ്പറ്റി തുറന്നു പറഞ്ഞ് പൃഥിരാജ്; കൈയ്യടിച്ച് ആരാധകര്‍…

മലയാള സിനിമയിലെ പ്രതിഭാധനരായ നടന്മാരില്‍ ഒരാളാണ് പൃഥിരാജ്. നടനെന്ന നിലയിലും സംവിധായകനെന്ന നിലയിലും കഴിവ് തെളിയിച്ച ആള്‍. പൃഥിയുടെ ഭാര്യ സുപ്രിയയും നിര്‍മാതാവായി മലയാള സിനിമയില്‍ സജീവമാണ്. ബിബിസിയില്‍ പത്രപ്രവര്‍ത്തകയായ സുപ്രിയയും പൃഥ്വിയും പ്രണയിച്ച് വിവാഹം ചെയ്യുകയായിരുന്നു. ഇരുവരുടെയും പ്രണയ കഥകള്‍ പലപ്പോഴായി താരങ്ങള്‍ തന്നെ ആരാധകരുമായി പങ്കുവച്ചിട്ടുള്ളതാണ്. എന്നാല്‍ പൃഥ്വി ഇപ്പോള്‍ മറ്റൊരു കാര്യം തുറന്ന് പറഞ്ഞിരിക്കുകയാണ്. സുപ്രിയ തന്റെ രണ്ടാമത്തെ മാത്രം പ്രണയമായിരുന്നുവെന്നും മുമ്പ് താന്‍ മറ്റൊരു പെണ്‍കുട്ടിയെ പ്രണയിച്ചിരുന്നുവെന്നുമാണ് താരം വെളിപ്പെടുത്തിയിരിക്കുന്നത്. ജൂണ്‍ എന്ന പെണ്‍കുട്ടിയെയാണ് താന്‍ ആദ്യമായി പ്രണയിച്ചിരുന്നത്. ഒരു എഫ്എം സ്റ്റേഷനിലെ ആര്‍ജെയുമായി സംസാരിക്കുമ്പോഴാണ് പൃഥി ഇക്കാര്യം വെളിപ്പെടുത്തിയത്. ആസ്ട്രേലിയയിലെ പഠനകാലത്തായിരുന്നു ആ പ്രണയം. ജൂണ്‍ മലയാളിയായിരുന്നില്ല എന്നും നടന്‍ പറഞ്ഞു. സിനിമയില്‍ വന്നതിന് ശേഷം എന്റെ ആദ്യ പ്രണയം സിനിമയോടാണ്. അക്കാര്യം സുപ്രിയയോട് വിവാഹത്തിന് മുന്നേ പറഞ്ഞതാണെന്നും പൃഥ്വിരാജ്…

Read More

ശ്വേതയെ ലഭിക്കും മുമ്പ് ഞങ്ങള്‍ക്ക് മറ്റൊരു കുഞ്ഞിനെ നഷ്ടപ്പെട്ടു ! തന്റെ ജീവിതത്തിലുണ്ടായ മറക്കാനാവാത്ത അനുഭവം വെളിപ്പെടുത്തി ഗായിക സുജാത…

മലയാളികളുടെ പ്രിയ ഗായികയാണ് സുജാത. തന്റെ ജീവിതത്തില്‍ സംഭവിച്ച മറക്കാനാവാത്ത ഒരു കഥ വിവരിക്കുകയാണ് ഗായിക. ഗാനഗന്ധര്‍വ്വന്‍ യേശുദാസിന് ജനുവരി 10ന് എണ്‍പത് വയസ്സ് തികയുന്ന വേളയില്‍ അദ്ദേഹത്തില്‍ നിന്ന് തനിക്ക് ലഭിച്ച സ്‌നേഹവായ്പ്പിന്റെയും സുരക്ഷിതത്വത്തിന്റെയും കഥയാണ് സുജാത തുറന്നു പറഞ്ഞത്. ‘മനസ്സ് നിറഞ്ഞു ആരാധിക്കുന്ന ഗായകനൊപ്പം പിതൃതുല്യനായ സ്‌നേഹനിധി കൂടിയാണ് എനിക്കു ദാസേട്ടന്‍. അദ്ദേഹത്തിന്റെ ഭാര്യ പ്രഭ ചേച്ചി അളവില്ലാത്ത സ്‌നേഹം തന്ന മുത്ത സഹോദരിയും അമ്മയുമൊക്കെയാണ്. എത്ര ഗാനമേള വേദികളിലേക്ക് കാറിനു പിന്നില്‍ അവരുടെ മടിയില്‍ തലവെച്ചുറങ്ങി യാത്ര ചെയ്തിരിക്കുന്നു. ഞങ്ങളുടെ മകളാണെന്ന് ചേര്‍ത്ത് നിര്‍ത്തി പറയുമ്‌ബോള്‍ അതിന്റെ സന്തോഷം പറഞ്ഞറിയിക്കാന്‍ എനിക്ക് വാക്കുകളില്ല. ദാസേട്ടന്റെ കരുതലും സ്‌നേഹവും വാല്‍സല്യത്തോടെ എന്നെ പൊതിഞ്ഞ എത്രയെത്ര അവസരങ്ങള്‍. സുജാത പറയുന്നു. മകള്‍ ശ്വേതയെ ഗര്‍ഭം ധരിക്കും മുന്‍പ് എനിക്ക് ഒരു തവണ ഗര്‍ഭം അലസിയതാണ്. ബീഹാറില്‍…

Read More

ഭയപ്പെടില്ല, നാടുവിടില്ല! മൈ ഡോര്‍ ഈസ് ക്ലോസ് ടു സിഎഎ ഏജന്റ്‌സ്; സംഘ്പരിവാര്‍ ഗൃഹസന്ദര്‍ശനത്തിനെതിരേ കാമ്പയിനുമായി സോഷ്യല്‍ മീഡിയ

മു​ക്കം: ദേ​ശീ​യ പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി​ക്കെ​തി​രെ​യു​ള്ള സ​മ​ര​ങ്ങ​ൾ കൊ​ടു​മ്പി​രി കൊ​ള്ളു​മ്പോ​ൾ കേ​ര​ള​ത്തി​ൽ നി​യ​മ​ത്തെ ന്യാ​യീ​ക​രി​ച്ച് സം​ഘ​പ​രി​വാ​ർ സം​ഘ​ട​ന​ക​ളും പ്ര​വ​ർ​ത്ത​ക​രും ന​ട​ത്തു​ന്ന ഗൃ​ഹ​സ​ന്ദ​ർ​ശ​ന​ത്തി​നെ​തി​രേ കാന്പയി​നു​മാ​യി സോ​ഷ്യ​ൽ മീ​ഡി​യ. “മൈ ​ഡോ​ർ ഈ​സ് ക്ലോ​സ് ടു ​സി​എ​എ ഏ​ജ​ന്‍റ്സ് ‘ (#MyDoorIsClosedToCAAagents) അ​ട​ക്ക​മു​ള്ള ഹാ​ഷ് ടാ​ഗു​ക​ളോ​ടെ ന​ട​ക്കു​ന്ന കാന്പയി​ന് വ​ൻ പ്ര​ചാ​ര​ണ​മാ​ണ് ല​ഭി​ക്കു​ന്ന​ത്. രാ​ജ്യ​ത്തി​ന്‍റെ മ​തേ​ത​ര പാ​ര​മ്പ​ര്യം ശി​ഥി​ല​മാ​ക്കു​ന്ന പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തെ അ​നു​കൂ​ലി​ച്ച് പ്ര​ചാ​ര​ണം ന​ട​ത്തു​ന്ന സം​ഘ​പ​രി​വാ​ർ പ്ര​വ​ർ​ത്ത​ക​രാ​രും വീ​ട്ടി​ലേ​ക്ക് വ​രേ​ണ്ട​തി​ല്ലെ​ന്നാ​ണ് ഓ​രോ​രു​ത്ത​രും കാന്പയി​നി​ലൂ​ടെ വ്യ​ക്ത​മാ​ക്കു​ന്ന​ത്. ചി​ല​ർ വീ​ടു​ക​ൾ​ക്ക് മു​ൻ​പി​ൽ “എ​ന്‍റെ വീ​ട്ടു പ​ടി​ക്ക​ലേ​ക്ക് സം​ഘി​ക​ൾ​ക്ക് പ്ര​വേ​ശ​ന​മി​ല്ല, പൗ​ര​ത്വ നി​യ​മം വി​ശ​ദീ​ക​രി​ക്കാ​നാ​യി ബി​ജെ​പി​ക്കാ​ർ ആ​രും വ​രേ​ണ്ട’ എ​ന്ന് എ​ഴു​തി വ​യ്ക്കു​ക വ​രെ ചെ​യ്തി​ട്ടു​ണ്ട്. പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി, ദേ​ശീ​യ പൗ​ര​ത്വ പ​ട്ടി​ക എ​ന്നി​വ​യ്ക്കെ​തി​രേ രാ​ജ്യ​ത്ത് ന​ട​ക്കു​ന്ന ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​ത്തെ തു​ട​ർ​ന്നാ​ണ് ഇ​തി​നെ​തി​രെ വീ​ടു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് ബോ​ധ​വ​ത്കര​ണം ന​ട​ത്താ​ൻ ബി​ജെ​പി…

Read More