പാട്ടിൽ ഈ പാട്ടിൽ… മു​​ണ്ടു​​പാ​​ല​​ത്തെ ബ​​ഥേ​​ല്‍ വീ​​ട് പാ​​ട്ടു വീ​​ടാ​​ക്കി ഷിബു വി​​ല്‍​ഫ്ര​​ഡ്

വീ​​ട്ടി​​ല്‍ നൂ​​റി​​ല​​ധി​​കം കു​​ട്ടി​​ക​​ള്‍​ക്ക് സം​​ഗീ​​ത പ​​രി​​ശീ​​ല​​നം, സം​​ഗീ​​ത​​ര​​ച​​ന​​യ്ക്കും പാ​​ട്ടു​​പാ​​ടാ​​നു​​മാ​​യി വീ​​ട്ടി​​ല്‍ ത​​ന്നെ റി​​ക്കാ​​ര്‍​ഡിം​​ഗ് സ്റ്റു​​ഡി​​യോ​​യും പാ​​ട്ടും, ന​​ഗ​​ര​​ത്തി​​ല്‍ സം​​ഗീ​​ത ഉ​​പ​​ക​​ര​​ണ​​ങ്ങ​​ള്‍ വി​​ല്‍​ക്കു​​ന്ന​​തി​​നും പ​​രി​​ച​​യ​​പ്പെ​​ടു​​ന്ന​​തി​​നു​​മാ​​യി ക​​ട​​യും. വീ​​ട്ടി​​ലും നാ​​ട്ടി​​ലും പാ​​ട്ടി​​ന്‍റെ പാ​​ലാ​​ഴി തീ​​ര്‍​ക്കു​​ക​​യാ​​ണു പാ​​ലാ സ്വ​​ദേ​​ശി ഷി​​ബു വി​​ല്‍​ഫ്ര​​ഡ് എ​​ന്ന സം​​ഗീ​​ത സം​​വി​​ധാ​​യ​​ക​​ന്‍. നീ​​ണ്ട​​കാ​​ല​​ത്തെ പ്ര​​വാ​​സ ജീ​​വി​​ത്തി​​നു​​ശേ​​ഷം നാ​​ട്ടി​​ലെ​​ത്തി​​യ ഷി​​ബു പാ​​ലാ ന​​ഗ​​ര​​ത്തോ​​ടു ചേ​​ര്‍​ന്നു​​ള്ള മു​​ണ്ടു​​പാ​​ല​​ത്തെ ബ​​ഥേ​​ല്‍ വീ​​ട് ഒ​​രു പാ​​ട്ടു വീ​​ടാ​​ക്കി​​യി​​രി​​ക്കു​​ക​​യാ​​ണ്. തി​​രു​​വ​​ന​​ന്ത​​പു​​രം വ​​ലി​​യ​​തു​​റ സ്വ​​ദേ​​ശി​​യാ​​യ ഷി​​ബു ഇ​​ട​​വ​​ക പ​ള്ളി​യാ​​യ സെ​ന്‍റ് സേ​​വ്യേ​​ഴ്‌​​സ് പ​​ള്ളി​​യി​​ലെ ച​​ര്‍​ച്ച് ക്വ​​യ​​റി​​ലൂ​​ടെ​​യാ​​ണ് സം​​ഗീ​​ത ജീ​​വി​​തം ആ​​രം​​ഭി​​ക്കു​​ന്ന​​ത്. 1996ല്‍ ​​സൗ​​ദി​​യി​​ല്‍ ജോ​​ലി ല​​ഭി​​ച്ചു. പ്ര​​വാ​​സ ജീ​​വി​​ത​​ത്തി​​നി​​ട​​യി​​ലും മ​​ണ​​ലാ​​ര​​ണ്യ​​ത്തി​​ല്‍ ഭ​​ക്തി​​യു​​ടെ സം​​ഗീ​​ത​​മ​​ഴ ഒ​​രു​​ക്കി ഷി​​ബു പ്ര​​ശ​​സ്ത​​നാ​​യി. 24 വ​​ര്‍​ഷ​​ത്തെ പ്ര​​വാ​​സ ജീ​​വി​​ത​​ത്തി​​നി​​ട​​യി​​ല്‍ 48 ഗാ​​ന​​ങ്ങ​​ള്‍​ക്കാ​​ണ് സം​​ഗീ​​ത സം​​വി​​ധാ​​ന​​വും ഓ​​ര്‍​ക്ക​​സ്ട്ര​​യും നി​​ര്‍​വ​​ഹി​​ച്ച​​ത്. സൗ​​ദി​​യി​​ലെ ദ​​മാം നാ​​ട​​ക വേ​​ദി​​യി​​ല്‍ അ​​ഭി​​നേ​​താ​​വാ​​യി പ്ര​​വ​​ര്‍​ത്തി​​ച്ച് ര​​ണ്ടു നാ​​ട​​ക​​ങ്ങ​​ള്‍​ക്കാ​​യും സം​​ഗീ​​തം ഒ​​രു​​ക്കി.…

Read More

ഇ​ന്ന് യോ​ഗ ദി​നം: സി​സ്റ്റ​ർ ഇ​ൻ​ഫ​ന്‍റ് ട്രീ​സ​യു​ടെ പി​ൻ​മു​റ​ക്കാ​രി​യാ​യി ശ​ശി​ക​ല

ശ​രീ​ര​ത്തി​നും മ​ന​സി​നും ആ​രോ​ഗ്യം പ്ര​ദാ​നം ചെ​യ്യു​ന്ന യോ​ഗാ​യി​ലൂ​ടെ നൂ​റു​ക​ണ​ക്കി​നാ​ളു​ക​ൾ​ക്ക് ആ​ശ്വാ​സം പ​ക​രു​ക​യാ​ണ് യോ​ഗാ പ​രി​ശീ​ല​ക​യാ​യ തൊ​ടു​പു​ഴ ചു​ങ്കം പു​ത്ത​ൻ​വീ​ട്ടി​ൽ എ.​എ​സ്. ശ​ശി​ക​ല. പ​ത്തു വ​യ​സു മു​ത​ൽ 85 വ​യ​സു വ​രെ പ്രാ​യ​മു​ള്ള​വ​രാ​ണ് ശ​ശി​ക​ല​യു​ടെ കീ​ഴി​ൽ യോ​ഗാ അ​ഭ്യ​സി​ക്കു​ന്ന​ത്. തൊ​ടു​പു​ഴ സെ​ന്‍റ് അ​ൽ​ഫോ​ണ്‍​സ യോ​ഗാ സെ​ന്‍റ​റി​ൽ യോ​ഗ ഗു​രു​വാ​യ സി​സ്റ്റ​ർ ഇ​ൻ​ഫ​ന്‍റ് ട്രീ​സ​യ്ക്കു കീ​ഴി​ൽ 2013- മു​ത​ൽ പ​രി​ശീ​ല​നം നേ​ടി​യ ശ​ശി​ക​ല ഇ​പ്പോ​ൾ ഒ​ട്ടേ​റെ പേ​ർ​ക്ക് യോ​ഗാ​യു​ടെ പാ​ഠ​ങ്ങ​ൾ പ​ക​ർ​ന്നു ന​ൽ​കു​ന്നു. യോ​ഗാ ടീ​ച്ചേ​ഴ്സ് ട്രെ​യി​നിം​ഗ് കോ​ഴ്സ് പൂ​ർ​ത്തി​യാ​ക്കി​യ ശേ​ഷം ഇ​പ്പോ​ൾ കോ​ലാ​നി ആ​യു​ഷ് ഹെ​ൽ​ത്ത് ആ​ൻ​ഡ് വെ​ൽ​ന​സ് സെ​ന്‍റ​റി​ലെ യോ​ഗാ പ​രി​ശീ​ല​ക​യാ​ണ്. ഭ​ർ​ത്താ​വി​നെ ബി​സി​ന​സി​ൽ സ​ഹാ​യി​ച്ചി​രു​ന്ന ശ​ശി​ക​ല യോ​ഗാ​യോ​ടു​ള്ള ആ​ഭി​മു​ഖ്യം മൂ​ല​മാ​ണ് ഇ​തി​ന്‍റെ പ​രി​ശീ​ല​ക​യും പ്ര​ചാ​ര​ക​യു​മാ​യി മാ​റി​യ​ത്. ആ​യി​ര​ക്ക​ണ​ക്കി​ന് പേ​ർ​ക്ക് യോ​ഗാ പ​രീ​ശി​ല​നം ന​ൽ​കി​യ ഗു​രു​വാ​ണ് എ​ഫ്സി​സി സ​ഭാം​ഗ​മാ​യ സി​സ്റ്റ​ർ ഇ​ൻ​ഫ​ന്‍റ് ട്രീ​സ. ഇ​പ്പോ​ൾ മൂ​വാ​റ്റു​പു​ഴ​യി​ൽ സേ​വ​ന​മ​നു​ഷ്ഠി​ക്കു​ന്ന…

Read More

ദേ​ഷ്യം ക​ടി​ച്ചു കു​ട​ഞ്ഞു… കാ​മു​ക​നൊ​പ്പം ക​ണ്ട ഭാ​ര്യ​യു​ടെ മൂ​ക്ക് യു​വാ​വ് ക​ടി​ച്ചു​മു​റി​ച്ചു; ഗു​രു​ത​ര പ​രി​ക്കേ​റ്റ യു​വ​തി ആ​ശു​പ​ത്രി​യി​ൽ

ല​ക്നൗ: കാ​മു​ക​നോ​ടൊ​പ്പം ക​ണ്ട ഭാ​ര്യ​യു​ടെ മൂ​ക്ക് ക​ടി​ച്ചു​മു​റി​ച്ച് യു​വാ​വ്. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഹ​ർ​ദോ​യി​ലാ​ണു സം​ഭ​വം. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ പൂ​ജ (25) ല​ക്നൗ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ലാ​ണ്. കാ​മു​ക​നെ കാ​ണാ​നാ​യി വീ​ട്ടി​ൽ​നി​ന്നു പു​റ​പ്പെ​ട്ട പൂ​ജ​യെ ഭ​ർ​ത്താ​വ് റാം ​ഖി​ലാ​വ​ൻ ര​ഹ​സ്യ​മാ​യി പി​ന്തു​ട​രു​ക​യാ​യി​രു​ന്നു. കാ​മു​ക​ന്‍റെ വീ​ട്ടി​ൽ​നി​ന്നു പൂ​ജ​യെ റാം ​പി​ടി​കൂ​ടു​ക​യും തു​ട​ർ​ന്ന് ഇ​രു​വ​രും ത​മ്മി​ൽ വാ​ക്കേ​റ്റ​മു​ണ്ടാ​കു​ക​യും ചെ​യ്തു. ഇ​തി​നി​ട​യി​ൽ പൂ​ജ​യു​ടെ മൂ​ക്ക് റാം ​ക​ടി​ച്ചു​മു​റി​ച്ചു. ഗു​രു​ത​ര​മാ​യി മു​റി​വേ​റ്റ പൂ​ജ​യെ ഉ​ട​ൻ​ത​ന്നെ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു. വി​ദ​ഗ്ധ ചി​കി​ത്സ വേ​ണ്ടി​വ​ന്ന​തി​നാ​ൽ പ​ന്നീ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്കു മാ​റ്റി. പൂ​ജ​യു​ടെ ര​ഹ​സ്യ​ബ​ന്ധ​ത്ത​ക്കു​റി​ച്ച് സൂ​ച​ന ല​ഭി​ച്ച റാം, ​ഇ​രു​വ​രെ​യും കൈ​യോ​ടെ പി​ടി​കൂ​ടാ​ൻ ശ്ര​മി​ച്ചു വ​രി​ക​യാ​യി​രു​ന്നു​വെ​ന്ന് അ​ടു​ത്ത​ബ​ന്ധു​ക്ക​ൾ പ​റ​ഞ്ഞു. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്തി​ട്ടു​ണ്ട്. ഭാ​ര്യ​യു​ടെ മൂ​ക്ക് ക​ടി​ച്ചു​മു​റി​ച്ച സം​ഭ​വം ആ​ഴ്ച​ക​ൾ​ക്കു മു​ന്പു ബം​ഗാ​ളി​ലു​മു​ണ്ടാ​യി. പ​ക്ഷേ, സാ​ഹ​ച​ര്യം വ്യ​ത്യ​സ്ത​മാ​യി​രു​ന്നു​വെ​ന്നു മാ​ത്രം. ബം​ഗാ​ളി​ലെ നാ​ദി​യ ജി​ല്ല​യി​ലാ​യി​രു​ന്നു സം​ഭ​വം. ഭാ​ര്യ​യു​ടെ മൂ​ക്ക് മ​നോ​ഹ​ര​മാ​യ​തി​നാ​ൽ…

Read More

അ​ഞ്ജ​ലി​യു​ടെ നേ​ട്ട​ത്തി​ന് പ​ത്ത​ര​മാ​റ്റ് തി​ള​ക്കം; അ​ഭി​മാ​ന​ത്തോ​ടെ ത​ല​യു​യ​ർ​ത്തി കു​ടും​ബം; ഒ​പ്പം പി​ലി​ക്കോ​ട് മ​ടി​വ​യ​ൽ ഗ്രാ​മ​വും

പി​​​ലി​​​ക്കോ​​​ട്: ആ​​​ക്രി​​​സാ​​​ധ​​​ന​​​ങ്ങ​​​ൾ പെ​​​റു​​​ക്കി​​​വി​​​റ്റ് ഉ​​​പ​​​ജീ​​​വ​​​നം ക​​​ഴി​​​ച്ച ത​​​മി​​​ഴ് കു​​​ടും​​​ബ​​​ത്തി​​​ൽ​​നി​​​ന്ന് എം​​​ബി​​​ബി​​​എ​​​സ് പ​​​ഠ​​​നം പൂ​​​ർ​​​ത്തി​​​യാ​​​ക്കി​​​യ ഡോ.​​​അ​​​ഞ്ജ​​​ലി​​​യു​​​ടെ നേ​​​ട്ടം പി​​​ലി​​​ക്കോ​​​ട് മ​​​ടി​​​വ​​​യ​​​ൽ ഗ്രാ​​​മ​​​ത്തി​​​ന് അ​​​ഭി​​​മാ​​​ന​​​മാ​​​യി. 25 വ​​​ർ​​​ഷം മു​​​മ്പ് ത​​​മി​​​ഴ്നാ​​​ട്ടി​​​ൽ​​നി​​​ന്നു കേ​​​ര​​​ള​​​ത്തി​​​ലെ​​​ത്തി​​​യ മു​​​ത്തു- മാ​​​രി​​​മു​​​ത്തു ദ​​​ന്പ​​​തി​​​ക​​​ളു​​​ടെ മൂ​​​ന്നു മ​​​ക്ക​​​ളി​​​ൽ ര​​​ണ്ടാ​​​മ​​​ത്തെ​​യാ​​ളാ​​ണ് ​അ​​​ഞ്ജ​​​ലി. ചെ​​​റു​​​വ​​​ത്തൂ​​​ർ ഗ​​​വ. വെ​​​ൽ​​​ഫേ​​​ർ സ്കൂ​​​ളി​​​ലാ​​​യി​​​രു​​​ന്നു പ്രാ​​​ഥ​​​മി​​​ക പ​​​ഠ​​​നം. പ​​​ഠി​​​ക്കാ​​​ൻ മി​​​ടു​​​ക്കി​​​യാ​​​യി​​​രു​​​ന്ന അ​​​ഞ്ജ​​​ലി പി​​​ലി​​​ക്കോ​​​ട് ഗ​​​വ. സ്കൂ​​​ളി​​​ൽ പ​​​ത്താം ക്ലാ​​​സി​​​ലും കു​​​ട്ട​​​മ​​​ത്ത് ഗ​​​വ.​​​സ്കൂ​​​ളി​​​ൽ​​നി​​​ന്ന് പ്ല​​​സ്ടു​​​വും ഫു​​​ൾ എ ​​​പ്ല​​​സോ​​​ടെ​​​യാ​​​ണു പാ​​​സാ​​​യ​​​ത്.ഡോ​​​ക്ട​​​റാ​​​കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ഞ്ജ​​​ലി​​​യു​​​ടെ ജീ​​​വി​​​താ​​​ഭി​​​ലാ​​​ഷം. നി​​​ത്യ​​​വൃ​​​ത്തി​​​ക്കു​​ത​​​ന്നെ പ്ര​​​യാ​​​സ​​​പ്പെ​​​ടു​​​ന്ന കു​​​ടും​​​ബ​​​ത്തി​​​ന്‍റെ പ്ര​​​തി​​​സ​​​ന്ധി​​​ക​​​ൾ ബോ​​​ധ്യ​​​മു​​​ണ്ടാ​​​യി​​​ട്ടും മ​​​ക​​​ളു​​​ടെ ആ​​​ഗ്ര​​​ഹം സാ​​ധി​​ച്ചു​​കൊ​​ടു​​ക്കാ​​നാ​​യി​​രു​​ന്നു മാ​​താ​​പി​​താ​​ക്ക​​ളു​​ടെ തീ​​രു​​മാ​​നം. ​ പാ​​​ലാ ബ്രി​​​ല്യ​​​ന്‍റി​​​ൽ എ​​​ൻ​​​ട്ര​​​ൻ​​​സ് കോ​​​ച്ചിം​​​ഗി​​​നു ചേ​​​ർ​​​ന്ന അ​​​ഞ്ജ​​​ലി ര​​​ണ്ടാ​​​മ​​​ത്തെ ശ്ര​​​മ​​​ത്തി​​​ൽ നീ​​​റ്റ് പാ​​​സാ​​​യി. കോ​​​യ​​​മ്പ​​​ത്തൂ​​​ർ എം​​​ജി​​​ആ​​​ർ യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി​​​യി​​​ൽ​​നി​​​ന്ന് എം​​​ബി​​​ബി​​​എ​​​സ് പ​​​ഠ​​​നം പൂ​​​ർ​​​ത്തി​​​യാ​​​യി ഇ​​​റ​​​ങ്ങു​​​ന്പോ​​​ൾ​ അ​​​ഭി​​​മാ​​​ന​​​ത്തോ​​​ടെ ത​​​ല​​​യു​​​യ​​​ർ​​​ത്തി നി​​​ൽ​​​ക്കു​​​ക​​​യാ​​​ണ് കു​​​ടും​​​ബം.

Read More

സ്വ​ർ​ണ​മാ​ല വാ​ങ്ങാ​ൻ 1120 രൂ​പ​യു​മാ​യെ​ത്തി; വൃ​ദ്ധ​ദ​മ്പ​തി​മാ​രു​ടെ ക​രു​ത​ലി​ന് ജ്വ​ല്ല​റി​യു​ട​മ​യു​ടെ പ്ര​ത്യു​പ​കാ​രം

മും​​​​​ബൈ: സ്വ​​​​​ർ​​​​​ണ​​​​​വി​​​​​ല വ​​​​​ള​​​​​രെ​​​​​യേ​​​​​റെ ഉ​​​​​യ​​​​​ർ​​​​​ന്നു​​​​​വെ​​​​​ന്ന വി​​​​​വ​​​​​ര​​​​​മ​​​​​റി​​​​​യാ​​​​​തെ 1120 രൂ​​​​​പ​​​​​യു​​​​​മാ​​​​​യി മാ​​​​​ല വാ​​​​​ങ്ങാ​​​​​നെ​​​​​ത്തി​​​​​യ വൃ​​​​​ദ്ധ​​​​​ദ​​​​​ന്പ​​​​​തി​​​​​ക​​​​​ൾ​​​​​ക്കു സൗ​​​​​ജ​​​​​ന്യ​​​​​മാ​​​​​യി സ്വ​​​​​ർ​​​​​ണ നെ​​​​​ക്ലേ​​​​​സ് ന​​​​​ൽ​​​​​കി ജ്വ​​​​​ല്ല​​​​​റി​​​​​യു​​​​​ട​​​​​മ​​​​​യു​​​​​ടെ ക​​​​​രു​​​​​ത​​​​​ൽ. മ​​​​​ഹാ​​​​​രാ​​​​​ഷ്‌​​​​​ട്ര​​​​​യി​​​​​ലെ ജ​​​​​ൽ​​​​​ന ജി​​​​​ല്ല​​​​​യി​​​​​ലെ വി​​​ദൂ​​​ര ഗ്രാ​​​മ​​​ത്തി​​​ൽ​​​നി​​​ന്നു​​​ള്ള ​​93കാ​​​​​ര​​​​​നാ​​​​​ണ് ര​​​​​ണ്ടു ദി​​​​​വ​​​​​സം മു​​​​​ന്പ് ഭാ​​​​​ര്യ​​​​​യ്ക്കൊ​​​​​പ്പം ഛത്ര​​​​​പ​​​​​തി സം​​​​​ഭാ​​​​​ജി​​​​​ന​​​​​ഗ​​​​​ർ (ഔ​​​​​റം​​​​​ഗാ​​​​​ബാ​​​​​ദ്) ന​​​​​ഗ​​​​​ര​​​​​ത്തി​​​​​ലെ ഗോ​​​​​പി​​​​​ക ജ്വ​​​​​ല്ല​​​​​റി​​​​​യി​​​​​ൽ സ്വ​​​​​ർ​​​​​ണ​​​​​മാ​​​​​ല വാ​​​​​ങ്ങാ​​​​​നെ​​​​​ത്തി​​​​​യ​​​​​ത്. ഭാ​​​​​ര്യ​​​​​യു​​​​​ടെ കൈ​​​​​പി​​​​​ടി​​​​​ച്ചാ​​​​​ണു വൃ​​​​​ദ്ധ​​​​​ൻ ജ്വ​​​​​ല്ല​​​​​റി​​​​​യി​​​​​ലേ​​​​​ക്ക് എ​​​​​ത്തി​​​​​യ​​​​​ത്. ഇ​​​​​രു​​​​​വ​​​​​രു​​​​​ടെ​​​​​യും ആ​​​​​വ​​​​​ശ്യം ചോ​​​​​ദി​​​​​ച്ച​​​​​റി​​​​​ഞ്ഞ സെ​​​​​യി​​​​​ൽ​​​​​സ് മാ​​​​​ൻ നെ​​​​​ക്ലേ​​​​​സി​​​​​ന്‍റെ ശേ​​​​​ഖ​​​​​രം കാ​​​​​ണി​​​​​ക്കു​​​​​ക​​​​​യും അ​​​​​തി​​​​​ലൊ​​​​​ന്ന് ദ​​​​​ന്പ​​​​​തി​​​​​ക​​​​​ൾ തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​ക്കു​​​​​ക​​​​​യും ചെ​​​​​യ്തു. എ​​​​​ത്ര രൂ​​​​​പ കൈ​​​​​വ​​​​​ശ​​​​​മു​​​​​ണ്ടെ​​​​​ന്നു സെ​​​​​യി​​​​​ൽ​​​​​സ് മാ​​​​​ൻ ചോ​​​​​ദി​​​​​ച്ച​​​​​പ്പോ​​​​​ൾ കൈ​​​​​വ​​​​​ശ​​​​​മു​​​​​ണ്ടാ​​​​​യി​​​​​രു​​​​​ന്ന 1120 രൂ​​​​​പ വൃ​​​​​ദ്ധ​​​​​ൻ എ​​​​​ടു​​​​​ത്തു​​​​​കാ​​​​​ട്ടി. ഇ​​​​​തേ​​​​​യു​​​​​ള്ളോ​​​​​യെ​​​​​ന്നു ചി​​​​​രി​​​​​ച്ചു​​​​​കൊ​​​​​ണ്ടു ചോ​​​​​ദി​​​​​ച്ച​​​​​പ്പോ​​​​​ൾ വൃ​​​​​ദ്ധ​​​​​ൻ പോ​​​​​യി ത​​​​​ന്‍റെ ബാ​​​​​ഗി​​​​​ൽ​​​​​നി​​​​​ന്ന് കു​​​​​റേ നാ​​​​​ണ​​​​​യ​​​​​ങ്ങ​​​​​ൾ കൊ​​​​​ണ്ടു​​​​​വ​​​​​ന്നു. ഇ​​​​​തെ​​​​​ല്ലാം സി​​​​​സി​​​​​ടി​​​​​വി​​​​​യി​​​​​ലൂ​​​​​ടെ ജ്വ​​​​​ല്ല​​​​​റി ഉ​​​​​ട​​​​​മ വീ​​​​​ക്ഷി​​​​​ക്കു​​​​​ന്നു​​​​​ണ്ടാ​​​​​യി​​​​​രു​​​​​ന്നു. വൃ​​​​​ദ്ധ​​​​​ദ​​​​​ന്പ​​​​​തി​​​​​ക​​​​​ളു​​​​​ടെ ക​​​​​രു​​​​​ത​​​​​ലി​​​​​ലും ഊ​​​​​ഷ്മ​​​​​ള ബ​​​​​ന്ധ​​​​​ത്തി​​​​​ലും ആ​​​​​കൃ​​​​​ഷ്‌​​​​​ട​​​​​നാ​​​​​യ അ​​​​​ദ്ദേ​​​​​ഹം ഇ​​​​​വ​​​​​ർ​​​​​ക്ക​​​​​രി​​​​​കി​​​​​ൽ എ​​​​​ത്തു​​​​​ക​​​​​യും പ്ര​​​​​തീ​​​​​കാ​​​​​ത്മ​​​​​ക​​​​​മാ​​​​​യി കേ​​​​​വ​​​​​ലം 20 രൂ​​​​​പ മാ​​​​​ത്രം…

Read More

ബൈ​ക്കി​ന്‍റെ ടാ​ങ്കി​ന് മു​ക​ളി​ല്‍ യു​വ​തി​യെ ഇ​രു​ത്തി യാ​ത്ര! 53,500 രൂ​പ പി​ഴ​യ​ട​പ്പി​ച്ച് പോ​ലീ​സ്

നോ​യി​ഡ (യു​പി): ബൈ​ക്കി​ന്‍റെ ടാ​ങ്കി​ന് മു​ക​ളി​ല്‍ യു​വ​തി​യെ ഇ​രു​ത്തി റൈ​ഡ് ചെ​യ്ത യു​വാ​വി​ന് 53,500 രൂ​പ പി​ഴ. തി​ര​ക്കേ​റി​യ ഗ്രേ​റ്റ​ർ നോ​യി​ഡ എ​ക്സ്പ്ര​സ് വേ​യി​ലാ​യി​രു​ന്നു യു​വാ​വി​ന്‍റെ​യും യു​വ​തി​യു​ടെ​യും സാ​ഹ​സ​യാ​ത്ര.‌ ഇ​തി​ന്‍റെ വീ​ഡി​യോ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ വൈ​റ​ലാ​യ​തോ​ടെ നോ​യി​ഡ ട്രാ​ഫി​ക് പോ​ലീ​സ് യു​വാ​വി​നെ ക​ണ്ടെ​ത്തി പി​ഴ അ​ട​പ്പി​ക്കു​ക​യാ​യി​രു​ന്നു. വീ​ഡി​യോ​യി​ല്‍ ബൈ​ക്കി​ന്‍റെ ടാ​ങ്കി​ന് മു​ക​ളി​ല്‍ യു​വാ​വി​ന് അ​ഭി​മു​ഖ​മാ​യി പു​റം തി​രി​ഞ്ഞ് യു​വ​തി ഇ​രി​ക്കു​ന്ന​ത് കാ​ണാം. യു​വാ​വി​ന്‍റെ തോ​ളി​ലൂ​ടെ കൈ​യി​ട്ട് ത​ല യു​വാ​വി​ന്‍റെ ചു​മ​ലി​ല്‍ വ​ച്ചാ​യി​രു​ന്നു ഇ​രി​പ്പ്. ഇ​രു​വ​രും ഹെ​ല്‍​മ​റ്റ് ധ​രി​ച്ചി​രു​ന്നി​ല്ല. എ​ന്നാ​ൽ യു​വ​തി കൈ​യി​ല്‍ ഒ​രു ഹെ​ല്‍​മ​റ്റ് പി​ടി​ച്ചി​രു​ന്നു. അ​പ​ക​ട​ക​ര​മാ​യ ഡ്രൈ​വിം​ഗ്, ഹെ​ൽ​മെ​റ്റ് ഇ​ല്ലാ​തെ ഇ​രു​ച​ക്ര വാ​ഹ​നം ഓ​ടി​ക്ക​ൽ, ഗ​താ​ഗ​ത നി​യ​മ​ങ്ങ​ൾ ലം​ഘി​ക്ക​ൽ, അ​ധി​കാ​രി​ക​ളു​ടെ നി​യ​മ​പ​ര​മാ​യ നി​ർ​ദേ​ശ​ങ്ങ​ൾ അ​നു​സ​രി​ക്കാ​തി​രി​ക്ക​ൽ എ​ന്നി​വ​യ്ക്ക് മോ​ട്ടോ​ർ വാ​ഹ​ന നി​യ​മ​ത്തി​ലെ വി​വി​ധ വ​കു​പ്പു​ക​ൾ പ്ര​കാ​ര​മാ​ണു പി​ഴ ചു​മ​ത്തി​യ​തെ​ന്നു നോ​യി​ഡ ട്രാ​ഫി​ക് ഡെ​പ്യൂ​ട്ടി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ ല​ക​ൻ…

Read More

വി​മാ​നം പ​റ​ന്നു​യ​രു​ന്ന​തി​നി​ടെ  ബീ​ച്ചി​ലി​രു​ന്ന​വ​ർ തെ​റി​ച്ച്  ക​ട​ലി​ൽ വീ​ണു! കാ​റ്റി​ന്‍റെ ശ​ക്തി​യി​ൽ ശ​ക്ത​മാ​യ തി​ര​മാ​ല​ക​ളും

സി​ന്‍റ് മാ​ർ​ട്ട​ന്‍ ദ്വീ​പ് (ക​രീ​ബി​യ​ൻ): വി​മാ​നം പ​റ​ന്നു​യ​രു​ന്പോ​ഴും ഇ​റ​ങ്ങു​ന്പോ​ഴും റ​ൺ​വേ​യു​ടെ അ​ടു​ത്തു​നി​ന്നാ​ൽ എ​ന്താ​കും സം​ഭ​വി​ക്കു​ക? ക​രീ​ബി​യ​നി​ലെ സി​ന്‍റ് മാ​ർ​ട്ട​ന്‍ ദ്വീ​പി​ലെ വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്നു​ള്ള വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ ഇ​തി​ന് ഉ​ത്ത​രം ന​ൽ​കും. ക​ട​ൽ​ത്തീ​ര​ത്താ​ണ് ഈ ​വി​മാ​ന​ത്താ​വ​ളം. ഇ​തി​നോ​ടു ചേ​ർ​ന്നാ​ണു പ്ര​ശ​സ്ത​മാ​യ മ​ഹോ ബീ​ച്ച്. ബീ​ച്ചി​ലി​രു​ന്നാ​ൽ വി​മാ​ന​ത്തി​ന്‍റെ ടേ​ക്ക് ഓ​ഫും ലാ​ൻ​ഡിം​ഗും അ​ടു​ത്തു​നി​ന്നു കാ​ണാ​നാ​കും. ഇ​തു കാ​ണാ​ൻ എ​ത്തു​ന്ന​വ​ർ ഏ​റെ​യാ​ണ്. ഇ​ൻ​സെ​ൽ എ​യ​ർ എ​യ​ർ​ലൈ​നി​ന്‍റെ എം​ഡി 80 വി​മാ​നം പ​റ​ന്നു​യ​രാ​നാ​യി റ​ണ്‍​വേ​യി​ലേ​ക്ക് തി​രി​ച്ചു​നി​ര്‍​ത്തു​ന്നി​ട​ത്തു​നി​ന്നാ​ണു വീ​ഡി​യോ ആ​രം​ഭി​ക്കു​ന്ന​ത്. ഉ​യ​രാ​ൻ തു​ട​ങ്ങ​വേ കാ​ത​ട​പ്പി​ക്കു​ന്ന ശ​ബ്ദ​ത്തി​നൊ​പ്പം വി​മാ​ന​ത്തി​ന്‍റെ പി​ന്നി​ല്‍​നി​ന്നു ശ​ക്ത​മാ​യ വാ​യു​പ്ര​വാ​ഹ​മു​ണ്ടാ​കു​ന്നു. കൊ​ടു​ങ്കാ​റ്റി​ൽ​പ്പെ​ട്ട​പോ​ലെ ആ​ളു​ക​ൾ ബീ​ച്ചി​ൽ അ​ടി​തെ​റ്റി വീ​ഴു​ന്ന​തും ചി​ല​ര്‍ ക​ട​ലി​ലേ​ക്കു തെ​റി​ച്ചു​വീ​ഴു​ന്ന​തും ദൃ​ശ്യ​ങ്ങ​ളി​ൽ കാ​ണാം. തീ​ര​ത്ത് സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന സ​ഞ്ചാ​രി​ക​ളു​ടെ സാ​ധ​ന​ങ്ങ​ളെ​ല്ലാം ക​ട​ലി​ലേ​ക്കു പ​റ​ന്നു​പോ​കു​ന്നു. കാ​റ്റി​ന്‍റെ ശ​ക്തി​യി​ൽ തി​ര​മാ​ല​ക​ളും ഉ​യ​രു​ന്നു. സി​ന്‍റ് മാ​ർ​ട്ട​ന്‍ ദ്വീ​പി​ലെ എ​യ​ർ​പോ​ർ​ട്ടി​ൽ​നി​ന്നു വി​മാ​ന​ങ്ങ​ൾ ഉ​യ​രു​ന്പോ​ഴും താ​ഴു​ന്പോ​ഴും ആ​ളു​ക​ൾ നി​ശ്ചി​ത​ദൂ​ര​ത്തി​ൽ മാ​റി​നി​ന്നി​ല്ലെ​ങ്കി​ൽ ഇ​ങ്ങ​നെ​യൊ​ക്കെ…

Read More

വാ​യ​ന​യു​ടെ ലോ​ക​ത്ത് സെ​ബാ​സ്റ്റ്യ​ൻ വ​ലി​യ​കാ​ലാ; ലോ​ക​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലെ 72 ലൈ​ബ്ര​റി​ക​ളി​ൽ​അം​ഗ​ത്വം

ഏ​​റ്റു​​മാ​​നൂ​​ർ: സെ​​ബാ​​സ്റ്റ്യ​​ൻ വ​​ലി​​യ​​കാ​​ലാ അ​​ക്ഷ​​രാ​​ർ​​ഥ​​ത്തി​​ൽ വാ​​യ​​ന​​യു​​ടെ ലോ​​ക​​ത്താ​​ണ്. അ​​ദ്ദേ​​ഹ​​ത്തി​​ന്‍റെ വാ​​യ​​ന​​യു​​ടെ ലോ​​കം ഏ​​റ്റു​​മാ​​നൂ​​ർ എ​​സ്എം​​എ​​സ്എം പ​​ബ്ലി​​ക് ലൈ​​ബ്ര​​റി മു​​ത​​ൽ ല​​ണ്ട​​നി​​ലെ പ്ര​​ശ​​സ്ത​​മാ​​യ ബ്രി​​ട്ടീ​​ഷ് ലൈ​​ബ്ര​​റി​​വ​​രെ പ​​ര​​ന്നു​​കി​​ട​​ക്കു​​ന്നു. ലോ​​ക​​ത്തി​​ന്‍റെ വി​​വി​​ധ ഭാ​​ഗ​​ങ്ങ​​ളി​​ലെ 72 ലൈ​​ബ്ര​​റി​​ക​​ളി​​ൽ അ​​ദ്ദേ​​ഹ​​ത്തി​​ന് അം​​ഗ​​ത്വ​​മു​​ണ്ട്. ബ്രി​​ട്ടീ​​ഷ് ലൈ​​ബ്ര​​റി​​ക്കു പു​​റ​​മേ ഇം​​ഗ്ല​​ണ്ടി​​ലെ സ​​റേ ആ​​ൻ​​ഡ് സ​​സ​​ക്സ് കൗ​​ണ്ടി കൗ​​ൺ​​സി​​ലി​​ലെ റെ​​ഡ്‌​​ഹി​​ൽ ഉ​​ൾ​​പ്പെ​​ടെ 55 ലൈ​​ബ്ര​​റി​​ക​​ളി​​ലും നോ​​ർ​​ത്തേ​​ൺ അ​​യ​​ർ​​ല​​ൻ​​ഡി​​ലെ നൂ​​റി പ​​ബ്ലി​​ക് ലൈ​​ബ്ര​​റി​​യി​​ലും അ​​ദ്ദേ​​ഹം അം​​ഗ​​മാ​​ണ്. ബം​​ഗ​​ളൂ​​രു സെ​​ൻ​​ട്ര​​ൽ ലൈ​​ബ്ര​​റി, തി​​രു​​വ​​ന​​ന്ത​​പു​​രം സ്റ്റേ​​റ്റ് സെ​​ൻ​​ട്ര​​ൽ ലൈ​​ബ്ര​​റി തു​​ട​​ങ്ങി ഇ​​ൻ​​ഡ്യ​​യി​​ലെ നി​​ര​​വ​​ധി ലൈ​​ബ്ര​​റി​​ക​​ളി​​ലും അ​​ദ്ദേ​​ഹം അം​​ഗ​​ത്വ​​മെ​​ടു​​ത്തി​​ട്ടു​​ണ്ട്. വി​​ദേ​​ശ ലൈ​​ബ്ര​​റി​​ക​​ളി​​ൽ വി​​ശി​​ഷ്ടാ​​തി​​ഥി​​യാ​​യി ക്ഷ​​ണി​​ക്ക​​പ്പെ​​ടു​​ക​​യും സം​​വാ​​ദ​​ങ്ങ​​ളി​​ൽ പ​​ങ്കെ​​ടു​​ക്കു​​ക​​യും ചെ​​യ്ത അ​​നു​​ഭ​​വ​​വു​​മു​​ണ്ട്. ഇം​​ഗ്ല​​ണ്ടി​​ലെ റെ​​ഡ്ഹി​​ൽ ലൈ​​ബ്ര​​റി​​യി​​ൽ ബ്രി​​ട്ടീ​​ഷ് നോ​​വ​​ലി​​സ്റ്റ് റോ​​ഡ് റെ​​യ്നോ​​ൾ​​ഡ്സി​​ന്‍റെ ബ്ലാ​​ക്ക് റീ​​ഡ് ബേ ​​എ​​ന്ന പു​​സ്ത​​ക​​ത്തി​​ന്‍റെ പ്ര​​സാ​​ധ​​ന​​ച്ച​​ട​​ങ്ങി​​ൽ അ​​ദ്ദേ​​ഹ​​ത്തോ​​ടൊ​​പ്പം പ​​ങ്കെ​​ടു​​ത്ത് സം​​വാ​​ദ​​ത്തി​​ൽ സം​​സാ​​രി​​ച്ച​​തും ക്രോ​​യി​​ഡോ​​ൺ ലൈ​​ബ്ര​​റി​​യി​​ൽ സെ​​ബാ​​സ്റ്റ്യ​​ൻ ഫോ​​ക്സി​​ന്‍റെ പു​​സ്ത​​ക പ്ര​​സാ​​ധ​​ന…

Read More

മു​ല്ല​പ്പെ​രി​യാ​ര്‍ ഡാം 999 ​പ്ല​സ് 999; ഡാ​മി​ന്‍റെ ച​രി​ത്രം  ഇ​നി നി​ങ്ങ​ളു​ടെ കൈ​ക​ളി​ലേ​ക്ക്

 മു​​ല്ല​​പ്പെ​​രി​​യാ​​ര്‍ ഡാ​​മി​​ന്‍റെ ച​​രി​​ത്ര​​വും ക​​രാ​​റു​​ക​​ളും വി​​വ​​രി​​ക്കു​​ന്ന പു​​സ്ത​​കം പു​​റ​​ത്തി​​റ​​ങ്ങു​​ന്നു. മു​​ല്ല​​പ്പെ​​രി​​യാ​​ര്‍ സ​​മ​​ര​​സ​​മി​​തി മു​​ന്‍ ചെ​​യ​​ര്‍​മാ​​ന്‍ പ്ര​​ഫ. സി.​​പി. റോ​​യി എ​​ഴു​​തി പാ​​ഠ​​ഭേ​​ദം ബു​​ക്‌​​സ് പ്ര​​സി​​ദ്ധീ​​ക​​രി​​ക്കു​​ന്ന മു​​ല്ല​​പ്പെ​​രി​​യാ​​ര്‍ ഡാം 999 ​​പ്ല​​സ് 999 അ​​റി​​യാ​​ത്ത​​തും അ​​റി​​യേ​​ണ്ട​​തും എ​​ന്ന പു​​സ്ത​​ക​​ത്തി​​ലാ​​ണ് മു​​ല്ല​​പ്പെ​​രി​​യാ​​ര്‍ ഡാം ​​സം​​ബ​​ന്ധി​​ച്ചു​​ള്ള സ​​മ​​ഗ്ര​​മാ​​യ വി​​വ​​ര​​ങ്ങ​​ള്‍ ഉ​​ള്‍​ക്കൊ​​ള്ളി​​ച്ചി​​രി​​ക്കു​​ന്ന​​ത്. മു​​ല്ല​​പ്പെ​​രി​​യാ​​ര്‍ ക​​രാ​​ര്‍ ഒ​​പ്പി​​ടാ​​ന്‍ നി​​ര്‍​ബ​​ന്ധി​​ത​​മാ​​യ സാ​​ഹ​​ച​​ര്യം, കേ​​ര​​ള​​ത്തി​​ല്‍ നി​​ന്നും ത​​മി​​ഴ്‌​​നാ​​ടി​​നു വെ​​ള്ളം കൊ​​ടു​​ക്കു​​ന്ന മ​​റ്റ് എ​​ട്ട് അ​​ണ​​ക്കെ​​ട്ടു​​ക​​ള്‍, ക​​രാ​​ര്‍ കാ​​ലാ​​വ​​ധി ക​​ഴി​​ഞ്ഞ ഡാ​​മു​​ക​​ളു​​ടെ ക​​രാ​​ര്‍ പു​​തു​​ക്കു​​ന്ന​​തി​​ന് കേ​​ര​​ളം മ​​ടി​​ക്കു​​ന്ന​​തെ​​ന്ത്, 2014 ലെ ​​കോ​​ട​​തി​​വി​​ധി ന​​ട​​പ്പാ​​ക്കാ​​തെ കേ​​ര​​ള​​വും ത​​മി​​ഴ്‌​​നാ​​ടും ഒ​​ളി​​ച്ചു​​ക​​ളി​​ക്കു​​ന്ന​​തെ​​ന്തു​​കൊ​​ണ്ട്, ത​​മി​​ഴ്‌​​നാ​​ടി​​ന്‍റെ പ​​ണം കേ​​ര​​ള​​ത്തെ സ്വാ​​ധീ​​നി​​ക്കു​​ന്നു​​ണ്ടോ, 999 വ​​ര്‍​ഷ​​ത്തെ ക​​രാ​​ര്‍ കാ​​ലാ​​വ​​ധി ക​​ഴി​​ഞ്ഞ് വീ​​ണ്ടും ഒ​​രു 999 വ​​ര്‍​ഷ​​ത്തേ​​ക്ക് കൂ​​ടി ക​​രാ​​ര്‍ പു​​തു​​ക്കി ന​​ല്‍​കാ​​ന്‍ 1970 ലെ ​​ക​​രാ​​റി​​ല്‍ അ​​ച്യു​​ത​​മേ​​നോ​​ന്‍ എ​​ന്തി​​നു കൂ​​ട്ടു നി​​ന്നു തു​​ട​​ങ്ങി അ​​റി​​യാ​​ത്ത​​തും അ​​റി​​യേ​​ണ്ട​​തു​​മാ​​യ നി​​ര​​വ​​ധി കാ​​ര്യ​​ങ്ങ​​ള്‍…

Read More

പാ​ന്പി​നൊ​രു ഉ​മ്മ കൊ​ടു​ത്താ​ൽ വൈ​റ​ലാ​കു​മോ? എ​ന്നാ​ലൊ​രു കൈ ​നോ​ക്കാം; വൈ​റ​ലാ​കാ​ൻ പാ​മ്പി​നെ ചും​ബി​ച്ച ക​ർ​ഷ​ക​ൻ ഗു​രു​ത​രാ​വ​സ്ഥ​യി​ൽ

എ​ന്ത് കാ​ണി​ച്ചാ​യാ​ലും വേ​ണ്ടി​ല്ല വൈ​റ​ലാ​യാ​ൽ മ​തി എ​ന് ചി​ന്ത​യാ​ണ് ചി​ല ആ​ളു​ക​ൾ​ക്ക്. വൈ​റ​ലാ​കാ​ൻ എ​ന്തൊ​ക്കെ കോ​പ്രാ​യ​ങ്ങ​ളും അ​ക്കൂ​ട്ട​ർ കാ​ണി​ക്കും. ഇ​പ്പോ​ഴി​താ പാ​ന്പി​ന് ഉ​മ്മ കൊ​ടു​ക്കു​ന്ന റീ​ൽ​സ് എ​ടു​ത്ത ക​ർ​ഷ​ക​നു കി​ട്ടി​യ മു​ട്ട​ൻ പ​ണി​യാ​ണ് സോ​ഷ്യ​ൽ മീ​ഡി​യി​യ​ൽ വൈ​റ​ലാ​കു​ന്ന​ത്. വൈ​റ​ലാ​കാ​ൻ പാ​മ്പി​നെ ചും​ബി​ക്കു​ന്ന റീ​ൽ​സ് ചി​ത്രീ​ക​രി​ച്ച ക​ർ​ഷ​ക​ൻ‌ ക​ടി​യേ​റ്റു ഗു​രു​ത​രാ​വ​സ്ഥ​യി​ൽ. ഉ​ത്ത​ർ​പ്ര​ദേ​ശ് അ​മ്രോ​ഹ ജി​ല്ല​യി​ലെ ഹൈ​ബ​ത്പു​ർ ഗ്രാ​മ​ത്തി​ലാ​ണു സം​ഭ​വം. ജി​തേ​ന്ദ്ര കു​മാ​റി​നാ​ണു പാ​മ്പു​ക​ടി​യേ​റ്റ​ത്. കൃ​ഷി​യി​ട​ത്തി​നു സ​മീ​പ​ത്തെ മ​തി​ലി​ൽ ക​ണ്ട പാ​മ്പി​നെ ജി​തേ​ന്ദ്ര കു​മാ​ർ പാ​മ്പി​നെ പി​ടി​കൂ​ടു​ക​യും നാ​ട്ടു​കാ​രു​ടെ മു​ന്നി​ൽ വ​ച്ച് ചും​ബി​ക്കാ​ൻ ശ്ര​മി​ക്കു​ക​യു​മാ​യി​രു​ന്നു. ഇ​തി​നി​ടെ പാ​മ്പ് നാ​വി​ൽ ക​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​യാ​ൾ മ​ദ്യ​പി​ച്ചി​രു​ന്ന​താ​യാ​ണു വി​വ​രം.

Read More