ഭൂ​ക​മ്പ​മു​ണ്ടാ​യി​ട്ടും വാ​ർ​ത്ത വാ​യ​ന നി​ർ​ത്താ​തെ അ​വ​താ​ര​ക; വീ​ഡി​യോ വൈ​റ​ൽ

ഇ​സ്താം​ബു​ൾ: ടി​വി​യി​ൽ വാ​ർ​ത്ത വാ​യി​ക്കു​ന്ന​തി​നി​ടെ ഭൂ​മി​കു​ലു​ക്ക​മു​ണ്ടാ​യി​ട്ടും ശാ​ന്ത​ത കൈ​വി​ടാ​തെ ത​ന്‍റെ ജോ​ലി തു​ട​ർ​ന്ന അ​വ​താ​ര​ക ലോ​ക​മെ​ങ്ങും ശ്ര​ദ്ധി​ക്ക​പ്പെ​ട്ടു. ക​ഴി​ഞ്ഞ ദി​വ​സം തു​ർ​ക്കി​യി​ലാ​ണു സം​ഭ​വം. തു​ർ​ക്കി​യി​ലെ സി​എ​ൻ​എ​ൻ ന്യൂ​സ് റൂ​മി​നു​ള്ളി​ൽ മെ​ൽ​റ്റെം ബോ​സ്ബെ​യോ​ഗ്ലു എ​ന്ന യു​വ​തി വാ​ർ​ത്ത വാ​യി​ക്കു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു ഭൂ​ക​മ്പം അ​നു​ഭ​വ​പ്പെ​ട്ട​ത്. റി​ക്ട​ർ സ്കെ​യി​ലി​ൽ 6.02 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ ശ​ക്ത​മാ​യ ഭൂ​ക​മ്പ​മാ​യി​രു​ന്നു. ഭൂ​ക​മ്പ​ത്തി​ൽ ന്യൂ​സ് റൂം ​ആ​കെ ഇ​ള​കി​യി​ട്ടും സ​മ​ചി​ത്ത​ത കൈ​വി​ടാ​തെ ശാ​ന്ത​മാ​യി ബോ​സ്ബെ​യോ​ഗ്ലു വാ​ർ​ത്ത അ​വ​ത​ര​ണം തു​ട​ർ​ന്നു. ഇ​തി​ന്‍റെ വീ​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വ്യാ​പ​ക​മാ​യി പ്ര​ച​രി​ച്ചു. “വ​ള​രെ ശ​ക്ത​മാ​യ ഒ​രു ഭൂ​ക​മ്പ​മാ​ണ് ഇ​പ്പോ​ൾ ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന​ത്’ എ​ന്ന് ഇ​വ​ർ പ​റ​യു​ന്ന​ത് വീ​ഡി​യോ​യി​ൽ കേ​ൾ​ക്കാം. ഇ​സ്താം​ബു​ളി​ൽ ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ച ഒ​ന്നി​ലേ​റെ ത​വ​ണ ഭൂ​ച​ല​നം അ​നു​ഭ​വ​പ്പെ​ട്ടി​രു​ന്നു. റി​പ്പോ​ർ​ട്ടു​ക​ൾ പ്ര​കാ​രം ഇ​സ്താം​ബു​ളി​ലെ മാ​ര്‍​മ​ര ക​ട​ലി​ല്‍ 6.9 കി​ലോ​മീ​റ്റ​ര്‍ ആ​ഴ​ത്തി​ലാ​യി​രു​ന്നു ഭൂ​ച​ല​ന​ത്തി​ന്‍റെ പ്ര​ഭ​വ​കേ​ന്ദ്രം. നാ​ശ​ന​ഷ്ട​ങ്ങ​ൾ ഉ​ണ്ടാ​യി​ല്ലെ​ങ്കി​ലും ഇ​സ്താം​ബു​ളി​ൽ കെ​ട്ടി​ട​ങ്ങ​ളി​ൽ​നി​ന്ന് ആ​ളു​ക​ളെ ഒ​ഴി​പ്പി​ച്ചി​രു​ന്നു.

Read More

ചൈ​ന​ക്കാ​ർ ആ​ന​പ്പി​ണ്ട​വും തി​ന്നും! “ആ​ന​പ്പി​ണ്ടം ഐ​സ്ക്രീം’ വി​ല 45,400 രൂ​പ

ബെ​യ്ജിം​ഗ്: ചൈ​ന​ക്കാ​രു​ടെ ഭ​ക്ഷ​ണ​രീ​തി​ക​ൾ പ​ല​ർ​ക്കും അ​റ​പ്പു​ള​വാ​ക്കു​ന്ന​താ​ണ്. ഏ​റ്റ​വു​മൊ​ടു​വി​ൽ ഷാം​ഗ്ഹാ​യി​ലെ ഒ​രു റ​സ്റ്റ​റ​ന്‍റി​ൽ ചൈ​ന​ക്കാ​ർ ക​ഴി​ക്കു​ന്ന ഐ​സ്ക്രീ​മി​ന്‍റെ ചേ​രു​വ​യെ​ക്കു​റി​ച്ച​റി​ഞ്ഞ​വ​ർ ത​ല​യി​ൽ കൈ​വ​ച്ചു​പോ​യെ​ന്നാ​ണു റി​പ്പോ​ർ​ട്ട്. ഈ ​ഐ​സ്ക്രീ​മി​ൽ ചേ​ർ​ക്കു​ന്ന പ​ല സാ​ധ​ന​ങ്ങ​ളി​ൽ ഒ​ന്ന് ആ​ന​പ്പി​ണ്ടം ആ​ണ്. അ​ണു​ന​ശീ​ക​ര​ണം ന​ട​ത്തി​യ ആ​ന​പ്പി​ണ്ടം ഉ​ണ​ക്കി​പ്പൊ​ടി​ച്ച് പ്ലേ​റ്റി​ൽ വി​ത​റി​യ​ശേ​ഷം മു​ക​ളി​ൽ ഐ​സ്ക്രീം വി​ള​ന്പു​ന്നു. ഇ​തി​നൊ​പ്പം തേ​നും ഔ​ഷ​ധ​ച്ചെ​ടി​ക​ളും പൂ​ക്ക​ളും പ്ലേ​റ്റി​ൽ വ​യ്ക്കു​ന്നു. ജാം, ​പൂ​ന്പൊ​ടി എ​ന്നി​വ​യും ഐ​സ്ക്രീ​മി​നൊ​പ്പം ചേ​ർ​ക്കു​ന്നു​ണ്ട്. ചൈ​നീ​സ് ഫു​ഡ് വ്‌​ളോ​ഗ​ർ ആ​ണ് “ആ​ന​പ്പി​ണ്ടം ഐ​സ്ക്രീം’ ഇ​ന്‍റ​ർ​നെ​റ്റി​ൽ പ​രി​ച​യ​പ്പെ​ടു​ത്തി​യ​ത്. റ​സ്റ്റ​റ​ന്‍റി​ൽ ആ​ളു​ക​ൾ ആ​സ്വ​ദി​ച്ച് ഐ​സ്ക്രീം ക​ഴി​ക്കു​ന്ന​ത് വീ​ഡി​യോ​യി​ൽ കാ​ണാം. ആ​ന​ക​ൾ​ക്ക് പ്ര​ത്യേ​ക​യി​ന​ത്തി​ൽ​പ്പെ​ട്ട സ​സ്യ​ങ്ങ​ൾ മാ​ത്രം ന​ൽ​കി ശേ​ഖ​രി​ക്കു​ന്ന പി​ണ്ട​മാ​ണ് ഐ​സ്ക്രീം നി​ർ​മാ​ണ​ത്തി​നു​പ​യോ​ഗി​ക്കു​ന്ന​ത്. ആ​ന​പ്പി​ണ്ട​മാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​തെ​ങ്കി​ലും ഒ​രു പ്ലേ​റ്റ് ഐ​സ്ക്രീ​മി​ന് 45,400 രൂ​പ​യാ​ണു വി​ല! 25,000 രൂ​പ​യി​ലേ​റെ വി​ല​വ​രു​ന്ന “വെ​രു​ക് കാ​പ്പി’ ആ​ണ് ചൈ​ന​യി​ലെ മ​റ്റൊ​രു പു​തി​യ വി​ഭ​വം. വെ​രു​കി​ന് കാ​പ്പി​ക്കു​രു ക​ഴി​ക്കാ​ൻ കൊ​ടു​ത്ത​ശേ​ഷം…

Read More

കൗ​തു​കം ലേ​ശം കൂ​ടു​ത​ലാ, മാ​പ്പാ​ക്ക​ണം… അ​ടി​ച്ചു​ഫി​റ്റാ​യി കി​ട​ന്നു​റ​ങ്ങി​യ മെം​ബ​റു​ടെ മാ​ല മോ​ഷ്ടി​ച്ചു; ക​ള്ളി വെ​ളി​ച്ചെ​ത്താ​യ​തോ​ടെ തി​രി​കെ കൊ​ടു​ത്ത് ത​ടി​ത​പ്പി സു​ഹൃ​ത്തു​ക്ക​ൾ

മ​ദ്യ​പി​ച്ചു​റ​ങ്ങി​യ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗ​ത്തി​ന്‍റെ സ്വ​ർ​ണ​മാ​ല അ​ടി​ച്ചു​മാ​റ്റി​യ സം​ഭ​വം വി​വാ​ദ​മാ​യ​തോ​ടെ മാ​ല തി​രി​കേ​ന​ൽ​കി സു​ഹൃ​ത്തു​ക്ക​ൾ ത​ടി​യൂ​രി. ഈ​സ്റ്റ​ർ ദി​ന​ത്തി​ൽ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് നേ​താ​വി​ന്‍റെ വീ​ട്ടി​ൽ ന​ട​ത്തി​യ ആ​ഘോ​ഷ​ത്തി​ൽ പ​ങ്കെ​ടു​ത്ത് മ​ദ്യം ക​ഴി​ച്ച് ഉ​റ​ങ്ങി​പ്പോ​യ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗ​ത്തി​ന്‍റെ മാ​ല​യാ​ണ് ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന സു​ഹൃ​ത്തു​ക്ക​ൾ അ​ടി​ച്ചു​മാ​റ്റി​യ​ത്. മാ​ല ന​ഷ്ട​പ്പെ​ട്ട ബ്ലോ​ക്ക് മെം​ബ​ർ പി​ന്നീ​ട് കാ​ഞ്ഞാ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കി. ഇ​തോ​ടെ സം​ഭ​വ​ദി​വ​സം ആ​ഘോ​ഷ​ത്തി​ൽ പ​ങ്കെ​ടു​ത്ത​വ​രെ പോ​ലീ​സ് വി​ളി​പ്പി​ച്ചു ചോ​ദ്യം ചെ​യ്ത​പ്പോ​ഴാ​ണ് സം​ഭ​വം പു​റ​ത്താ​യ​ത്. യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ജി​ല്ലാ നേ​താ​വി​ന്‍റെ വീ​ട്ടി​ലാ​ണ് ആ​ഘോ​ഷം ന​ട​ന്ന​ത്. ആ​ഘോ​ഷ​ത്തി​ൽ കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ൾ, ഏ​താ​നും ക​രാ​റു​കാ​ർ, മ​റ്റു ചി​ല സു​ഹൃ​ത്തു​ക്ക​ൾ തു​ട​ങ്ങി​യ​വ​രാ​ണ് പ​ങ്കെ​ടു​ത്ത​ത്. ആ​ഘോ​ഷ ല​ഹ​രി​യി​ൽ ബ്ലോ​ക്ക് മെം​ബ​ർ ഉ​റ​ങ്ങി​പ്പോ​യ​തോ​ടെ മെം​ബ​റെ വീ​ട്ടി​ൽ കി​ട​ത്തി​യി​ട്ട് മ​റ്റു​ള്ള​വ​ർ കു​ളി​ക്കാ​ൻ പോ​യി. കു​ളി ക​ഴി​ഞ്ഞ് വ​ന്ന​പ്പോ​ഴാ​ണ് മാ​ല കാ​ണാ​നി​ല്ലെ​ന്നു മെം​ബ​ർ പ​റ​യു​ന്ന​ത്. പ​രാ​തി സ്റ്റേ​ഷ​നി​ൽ എ​ത്തി​യ​പ്പോ​ൾ ആ​ഘോ​ഷ​ത്തി​ൽ പ​ങ്കെ​ടു​ത്ത​വരെ ചോ​ദ്യം…

Read More

ഒ​റ്റ ഓം​ലെ​റ്റ് ക​ഴി​ക്കാ​ൻ 3,500 എ​ണ്ണി​ക്കൊ​ടു​ക്ക​ണം മോ​നേ, പ​ക്ഷെ ന​ഷ്ടം വ​രി​ല്ല: വീ​ഡി​യോ പ​ങ്കു​വ​ച്ച് യു​വാ​വ്

ന​ന്നാ​യി പ​ത​പ്പി​ച്ച കോ​ഴി മു​ട്ട​യി​ൽ കു​റ​ച്ച് ഉ​ള്ളി​യും പ​ച്ച​മു​ള​കും ഇ​ഞ്ചി​യും ക​റി​വേ​പ്പി​ല​യും ഒ​ക്കെ ചേ​ർ​ത്ത് ഇ​ള​ക്കി ചൂ​ടാ​യ ത​വ​യി​ലേ​ക്ക് ഒ​ഴി​ച്ച് പൊ​രി​ച്ചെ​ടു​ത്താ​ലു​ണ്ട​ല്ലോ എ​ന്‍റെ സാ​റേ പി​ന്നെ ചു​റ്റു​മു​ള്ള​തൊ​ന്നും കാ​ണാ​ൻ പ​റ്റി​ല്ല. കൂ​ടി​പ്പോ​യാ​ൽ ഇ​രു​പ​തോ മു​പ്പ​തോ ആ​യി​രി​ക്കും ന​മ്മു​ടെ നാ​ട്ടി​ൽ ഓം​ലെ​റ്റി​ന്‍റെ വി​ല. എ​ന്നാ​ൽ ഓം​ലെ​റ്റി​ന് 3500 രൂ​പ എ​ന്നു പ​റ​ഞ്ഞാ​ൽ ക​ഴി​ച്ച മു​ട്ട പു​റ​ത്തേ​ക്ക് ചാ​ടി​പ്പോ​കു​മെ​ന്നാ​കും നി​ങ്ങ​ൾ പ​റ​യു​ന്ന​ത്. എ​ന്നാ​ൽ ഇ​ത് മു​ട്ട വ​ച്ച് ഉ​ണ്ടാ​ക്കു​ന്ന ഓം​ലെ​റ്റ് അ​ല്ല. മ​റി​ച്ച് ഇ​വി​ടെ ഞ​ണ്ട് ആ​ണ് താ​രം. സം​ഭ​വം അ​ങ്ങ് ബാ​ങ്കോ​ക്കി​ൽ കി​ട്ടു​ന്ന സ്പെ​ഷ്യ​ൽ സാ​ധ​ന​മാ​ണ്. ഇ​ന്ത്യ​ക്കാ​ര​നാ​യ ദ​ശ​രാ​ജ് സെ​ന്ത​മി​ൾ ത​രു​ൺ ആ​ണ് ഞ​ണ്ട് ഓം​ലെ​റ്റി​ന്‍റെ വീ​ഡി​യോ ന​മു​ക്ക് പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന​ത്.​യൂ​ട്യൂ​ബ​റാ​ണ് ത​രു​ൺ. വൈ​വി​ധ്യ​മാ​യ രു​ചി​ക​ൾ തേ​ടി​യു​ള്ള ത​രു​ണി​ന്‍റെ യാ​ത്ര​യി​ൽ ക​ണ്ട​താ​ണ് ഈ ​സ്പെ​ഷ്യ​ൽ സാ​ധ​നം. സ്വ​ർ​ണ നി​റ​ത്തി​ലു​ള്ള ഓം​ലെ​റ്റി​ന്‍റെ വ​ലു​പ്പം ക​ണ്ട് ത​രു​ൺ ഒ​ന്നു ഞെ​ട്ടു​ന്ന​ത് ന​മു​ക്ക് വീ​ഡി​യോ​യി​ൽ…

Read More

ക​മ്മ​ലും മാ​ല​യു​മൊ​ക്കെ വേ​ണ്ട​വ​ർ പോ​ന്നോ​ളു, എ​ല്ലാം ദേ ​ഇ​വി​ടെ​യു​ണ്ട്… അ​വ​ധി​ക്കാ​ല​ത്തെ ‘അ​മ്പാ​ടി​യു​ടെ അ​നി​യ​ത്തി​ക്ക​ട’

ക​ളി​യും ബ​ഹ​ള​വും അ​ടി​യും പി​ടി​യു​മാ​യി കു​ട്ടി​ക​ളി​ൽ ചി​ല​ർ അ​വ​ധി​ക്കാ​ലം ആ​ടി​ത്തി​മി​ർ​ക്കു​ന്പോ​ൾ മ​റ്റൊ​രു കൂ​ട്ട​ർ മൊ​ബൈ​ലു​ക​ളു​ടെ​യും റീ​ൽ​സി​ന്‍റെ​യും ലോ​ക​ത്താ​ണ്. എ​ന്നാ​ൽ, അ​വ​ധി​ക്കാ​ല​ത്ത് വ​ള​യും ക​മ്മ​ലും ഹെ​യ​ർ ബാ​ൻ​ഡും ഹെ​യ​ർ ക്ലി​പ്പും നി​ർ​മി​ക്കു​ന്ന തി​ര​ക്കി​ലാ​ണ് എ​ടൂ​ർ മു​ണ്ട​യാം​പ​റ​ന്പി​ലെ സ​ഹോ​ദ​ര​ങ്ങ​ൾ. എ​ള​മ്പ സ്വ​ദേ​ശി​ക​ളാ​യ ഐ​ക്കോ​ട​ൻ ക​ണ്ണ​ൻ-​നി​ഷ ദ​മ്പ​തി​ക​ളു​ടെ മ​ക്ക​ളാ​യ അ​ന​ന്തു എ​ന്ന അ​ന്പാ​ടി​യും അ​നാ​മി​ക​യു​മാ​ണ് അ​വ​ധി​ക്കാ​ലം വ്യ​ത്യ​സ്ത​മാ​യ അ​നു​ഭ​വ​മാ​ക്കു​ന്ന​ത്. കൂ​ലി​പ്പ​ണി​ക്കാ​രാ​ണ് ഇ​വ​രു​ടെ അ​ച്ഛ​നും അ​മ്മ​യും. പ​തി​മൂ​ന്നു​കാ​ര​നാ​യ അ​ന​ന്തു എ​ടൂ​ർ സെ​ന്‍റ് മേ​രീ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ ഒ​മ്പ​താം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​ണ്. ഒ​ന്പ​തു​കാ​രി അ​നാ​മി​ക മു​ണ്ട​യാം​പ​റ​മ്പ് ദേ​വ​സ്വം സ്കൂ​ളി​ൽ നി​ന്ന് നാ​ലാം ക്ലാ​സ് പൂ​ർ​ത്തി​യാ​ക്കി ഈ​വ​ർ​ഷം വെ​ള്ള​രി​വ​യ​ൽ സു​ഹ്റ യു​പി സ്കൂ​ളി​ൽ അ​ഞ്ചാം ക്ലാ​സി​ലേ​ക്ക് പോ​കാ​ൻ ത​യാ​റെ​ടു​ക്കു​ക​യാ​ണ്. അ​മ്പാ​ടി​യു​ടെ സ്വ​പ്നം വേ​ന​ല​വ​ധി ബ​ന്ധു​വീ​ടു​ക​ളി​ലും കൂ​ട്ടു​കാ​ർ​ക്കൊ​പ്പ​വും അ​ടി​ച്ചു​പൊ​ളി​ച്ച് ക​ള​യു​ന്ന​തി​ന് പ​ക​രം വ്യ​ത്യ​സ്ത​മാ​യ എ​ന്തെ​ങ്കി​ലും ചെ​യ്യ​ണ​മെ​ന്ന ആ​ഗ്ര​ഹ​മാ​ണ് അ​മ്പാ​ടി അ​മ്മ​യോ​ട് പ​ങ്കു​വ​ച്ച​ത്. കു​ട്ടി​ക​ളു​ടെ മ​ന​സി​ലെ ആ​ഗ്ര​ഹം…

Read More

ആഹാ എന്താ മണം: മു​ഴി​ഞ്ഞ സോ​ക്സ് മ​ണ​ത്ത് മ​ണ​ത്ത് അ​വ​സാ​നം കി​ട്ടി​യ​ത് മു​ട്ട​ൻ പ​ണി;​ യു​വാ​വി​ന് സം​ഭ​വി​ച്ച​ത് കേട്ടാൽ ഞെട്ടും

പു​തു​മ​ഴ പെ​യ്യു​ന്പോ​ഴു​ള്ള മ​ണ്ണി​ന്‍റെ മ​ണം മൂ​ക്കി​ലേ​ക്ക് വ​ലി​ച്ചെ​ടു​ന്ന സ്വ​ഭാ​വം ന​മ്മ​ളി​ൽ പ​ല​ർ​ക്കു​മു​ണ്ടാ​കും. അ​തൊ​രു പ്ര​ത്യേ​ക സു​ഖ​മാ​ണ് ന​ൽ​കു​ന്ന​തെ​ന്നാ​കും ഇ​ത്ത​ര​ക്കാ​ർ പ​റ​യു​ന്ന​ത്. മ​റ്റു ചി​ല​ർ​ക്കാ​ക​ട്ടെ പു​തി​യ ബു​ക്കി​ന്‍റെ പു​തി​യ ഡ്ര​സി​ന്‍റെ മ​ണ്ണെ​ണ്ണ​യു​ടെ​യൊ​ക്കെ മ​ണ​മാ​ണ് ഇ​ഷ്ടം. എ​ന്നാ​ൽ ചീ​ഞ്ഞ​ദു​ർ​ഗ​ന്ധ​ത്തെ ഇ​ഷ്ട​പ്പെ​ടു​ന്ന​വ​ർ ഉ​ണ്ടെ​ന്ന് പ​റ​ഞ്ഞാ​ൽ നി​ങ്ങ​ൾ വി​ശ്വ​സി​ക്കു​മോ?​വി​ശ്വ​സി​ച്ചേ പ​റ്റൂ. ചൈ​ന​യി​ലെ ചോ​ങ്‌​കിം​ഗി​ൽ നി​ന്നു​ള്ള ലി ​ക്വി എ​ന്ന യു​വാ​വി​ന് താ​ൻ അ​ട്ടു മു​ഷി​ഞ്ഞ സോ​ക്സ് മ​ണ​ക്കു​ന്ന​താ​ണ​ത്രേ പ്രി​യം. എ​ന്നാ​ൽ നി​ര​ന്ത​മാ​യി സോ​ക്സ് മ​ണ​ത്ത് അ​വ​സാ​നം എ​ട്ടി​ന്‍റെ പ​ണി​യാ​ണ് ആ​ശാ​ന് കി​ട്ടി​യ​ത്. പ​തി​വാ​യി ഇ​ത് ചെ​യ്ത​തോ​ടെ അ​ദ്ദേ​ഹ​ത്തി​ന് ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ൾ വ​രാ​ൻ തു​ട​ങ്ങി. ആ​ദ്യ​മൊ​ക്കെ ചു​മ​യി​ൽ നി​ന്നാ​യി​രു​ന്നു രോ​ഗ​ത്തി​ന്‍റെ തു​ട​ക്കം. എ​ന്നാ​ൽ പോ​ക​പ്പോ​കെ ചു​മ നി​ൽ​ക്കാ​തെ​യാ​യി. ഇ​തോ​ടെ ലീ​ക്ക് ഉ​റ​ങ്ങാ​നോ ശ്വ​സി​ക്കാ​നോ ക​ഴി​ക്കാ​നോ ഒ​ന്നും ക​ഴി​യാ​തെ​യാ​യി. ആ​ദ്യം ചു​മ​യ്ക്കു​ള്ള മ​രു​ന്നൊ​ക്കെ ക​ഴി​ച്ചു തു​ട​ങ്ങി. പ​ക്ഷേ, മാ​റ്റ​മൊ​ന്നു​മി​ല്ലാ​താ​യ​തോ​ടെ അ​ദ്ദേ​ഹം ഡോ​ക്ട​ർ​മാ​രെ ക​ണ്ടു. അ​വ​രു​ടെ നി​ര​ന്ത​ര…

Read More

കൂ​രാ​കൂ​രി​രു​ട്ടി​ലും ശ​ത്രു​വി​നെ കാ​ണും: പാ​ക്കി​സ്ഥാ​നി​ൽ ക​ണ്ണു​വ​ച്ച് ഇ​ന്ത്യ​യു​ടെ ചാ​ര ഉ​പ​ഗ്ര​ഹ വി​ക്ഷേ​പ​ണം ഉ​ട​ൻ

പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ​യി​ലും രാ​ജ്യ​ത്തി​ന്‍റെ അ​തി​ർ​ത്തി ഏ​റ്റ​വും കൃ​ത്യ​ത​യോ​ടെ നി​രീ​ക്ഷി​ക്കാ​ൻ‌ സ​ഹാ​യി​ക്കു​ന്ന ചാ​ര ഉ​പ​ഗ്ര​ഹ​ത്തി​ന്‍റെ വി​ക്ഷേ​പ​ണം, പ​ഹ​ൽ​ഗാം ഭീ​ക​രാ​ക്ര​മ​ണ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഇ​ന്ത്യ വേ​ഗ​ത്തി​ലാ​ക്കു​ന്നു. പാ​ക്കി​സ്ഥാ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള ശ​ത്രു​രാ​ജ്യ​ങ്ങ​ളെ കൂ​ടു​ത​ൽ കൃ​ത്യ​ത​യോ​ടെ നി​രീ​ക്ഷി​ക്കു​ക​യാ​ണു ല​ക്ഷ്യം. ആ​ഴ്ച​ക​ൾ​ക്കു​ള്ളി​ൽ റ​ഡാ​ർ ഇ​മേ​ജിം​ഗ് ഉ​പ​ഗ്ര​ഹം വി​ക്ഷേ​പി​ക്കാ​നു​ള്ള ത​യാ​റെ​ടു​പ്പു​ക​ൾ ഐ​എ​സ്ആ​ർ​ഒ തു​ട​ങ്ങി. പി​എ​സ്എ​ൽ​വി-​സി 61 ഉ​പ​യോ​ഗി​ച്ചാ​യി​രി​ക്കും അ​ത്യാ​ധു​നി​ക ഇ​ഒ​എ​സ്-09 ഉ​പ​ഗ്ര​ഹ​ത്തി​ന്‍റെ വി​ക്ഷേ​പ​ണം. സി-​ബാ​ൻ​ഡ് സി​ന്ത​റ്റി​ക് അ​പ്പ​ർ​ച്ച​ർ റ​ഡാ​ർ ഉ​ൾ​പ്പെ​ടു​ന്ന ഉ​പ​ഗ്ര​ഹ​ത്തി​നു രാ​പ​ക​ൽ വ്യ​ത്യാ​സ​മി​ല്ലാ​തെ, ഏ​തു പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ​യി​ലും ഭൂ​മി​യു​ടെ ഉ​പ​രി​ത​ല​ത്തി​ന്‍റെ ഉ​യ​ർ​ന്ന റെ​സ​ല്യൂ​ഷ​ൻ ചി​ത്ര​ങ്ങ​ൾ പ​ക​ർ​ത്താ​ൻ ശേ​ഷി​യു​ണ്ട്. ഇ​ന്ത്യ​ൻ ശാ​സ്ത്ര​ജ്ഞ​ർ നി​ർ​മി​ച്ച ഈ ​ഉ​പ​ഗ്ര​ഹ​ത്തി​ന് മേ​ഘ​ങ്ങ​ൾ മൂ​ടി​യ ആ​കാ​ശ​വും ത​ട​സ​മാ​കി​ല്ല. നി​ല​വി​ലു​ള്ള കാ​ർ​ട്ടോ​സാ​റ്റ്-3 എ​ന്ന ഉ​പ​ഗ്ര​ഹ​ത്തി​ന് കൃ​ത്യ​ത​യു​ള്ള ചി​ത്ര​ങ്ങ​ൾ പ​ക​ർ​ത്താ​ൻ ക​ഴി​യു​മെ​ങ്കി​ലും രാ​ത്രി​യി​ൽ ചി​ത്ര​ങ്ങ​ളെ​ടു​ക്കാ​ൻ ക​ഴി​യി​ല്ല. ഇ​ത് സു​ര​ക്ഷാ ന​ട​പ​ടി​ക​ൾ​ക്കു വെ​ല്ലു​വി​ളി​യാ​കാ​റു​മു​ണ്ട്.

Read More

സൂ​ക്ഷി​ക്ക​ണ്ടേ ഇ​തൊ​ക്കെ… പോ​ക്ക​റ്റി​ൽ കി​ട​ന്ന ഐ ​ഫോ​ൺ പൊ​ട്ടി​ത്തെ​റി​ച്ച് യു​വാ​വി​ന് പൊ​ള്ള​ലേ​റ്റു

ജീ​ൻ​സി​ന്‍റെ പോ​ക്ക​റ്റി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന ഐ ​ഫോ​ൺ പൊ​ട്ടി​ത്തെ​റി​ച്ച് യു​വാ​വി​നു സാ​ര​മാ​യി പൊ​ള്ള​ലേ​റ്റ​താ​യി റി​പ്പോ​ർ​ട്ട്. ഉ​ത്ത​ർ​പ്ര​ദേ​ശ് അ​ലി​ഗ​ഡ് ജി​ല്ല ഛര ​പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ ശി​വ​പു​രി​യി​ലാ​ണു ഞെ​ട്ടി​ക്കു​ന്ന സം​ഭ​വം. വ​ലി​യ ശ​ബ്ദ​ത്തോ​ടെ​യാ​ണ് ഫോ​ൺ പൊ​ട്ടി​ത്തെ​റി​ച്ച​ത്. പൊ​ള്ള​ലേ​റ്റ യു​വാ​വ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി. ദി​വ​സ​ങ്ങ​ൾ​ക്കു​മു​ൻ​പ് വാ​ങ്ങി​യ ആ​പ്പി​ൾ ഐ ​ഫോ​ൺ 13 ആ​ണു പൊ​ട്ടി​ത്തെ​റി​ച്ച​തെ​ന്നു യു​വാ​വ് പ​റ​യു​ന്നു. ക​ത്തി​യ ഫോ​ണി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ യു​വാ​വ് എ​ക്സി​ൽ പ​ങ്കു​വ​ച്ചു. നി​ര​വ​ധി​പ്പേ​ർ സം​ഭ​വ​ത്തി​ൽ ആ​ശ​ങ്ക പ്ര​ക​ടി​പ്പി​ച്ചു.    

Read More

സഞ്ചാരികളേ ഇതിലേ ഇതിലേ… പ​​ഴ​​യ പോ​​ല​​ല്ല; കോ​​ട്ട​​യ​​ത്തി​​പ്പോ​​ള്‍ കാ​​ണാ​​നേ​​റെ​​യു​​ണ്ട്

കോ​​ട്ട​​യം: കോ​​ട്ട​​യ​​ത്ത് എ​​ന്നാ കാ​​ണാ​​നു​​ള്ള​​ത് എ​​ന്നു ചോ​​ദി​​ച്ചി​​രു​​ന്ന കാ​​ലം പോ​​യി. കു​​മ​​ര​​ക​​വും വൈ​​ക്ക​​വും ഉ​​ള്‍​പ്പെ​​ടു​​ന്ന പ​​ടി​​ഞ്ഞാ​​റ​​ന്‍ മേ​​ഖ​​ല​​യും ഇ​​ല്ലി​​ക്ക​​ല്‍​ക്ക​​ല്ലും ഇ​​ല​​വീ​​ഴാ​​പൂ​​ഞ്ചി​​റ​​യും വാ​​ഗ​​മ​​ണ്‍ മ​​ല​​നി​​ര​​ക​​ളും ഉ​​ള്‍​പ്പെ​​ടു​​ന്ന കി​​ഴ​​ക്ക​​ന്‍ മേ​​ഖ​​ല​​യും ഇ​​ന്ന് വി​​ദേ​​ശി​​ക​​ള​​ട​​ക്ക​​മു​​ള്ള ടൂ​​റി​​സ്റ്റു​​ക​​ളു​​ടെ പ്ര​​ധാ​​ന ഡെ​​സ്റ്റി​​നേ​​ഷ​​നു​​ക​​ളാ​​ണ്. ഇ​​തി​​നൊ​​പ്പം മ​​ല​​രി​​ക്ക​​ല്‍ ആ​​മ്പ​​ല്‍​വ​​സ​​ന്തം പോ​​ലെ മ​​ന​​സു കീ​​ഴ​​ട​​ക്കു​​ന്ന സീ​​സ​​ണ​​ല്‍ ടൂ​​റി​​സ​​വും ഗ്രാ​​മ​​പ്ര​​ദേ​​ശ​​ങ്ങ​​ളി​​ല്‍ ത​​ളി​​രി​​ടു​​ന്ന ഗ്രാ​​മീ​​ണ ടൂ​​റി​​സ​​വും എ​​ല്ലാം ചേ​​ര്‍​ന്ന് വി​​നോ​​ദ സ​​ഞ്ചാ​​ര ഭൂ​​പ​​ട​​ത്തി​​ല്‍ ജി​​ല്ല​​യെ അ​​ട​​യാ​​ള​​പ്പെ​​ടു​​ത്തി​​ക്ക​​ഴി​​ഞ്ഞു. എ​​ല്ലാ വ​​ര്‍​ഷ​​വും ആ​​യി​​ര​​ക്ക​​ണ​​ക്കി​​ന് സ​​ഞ്ചാ​​രി​​ക​​ളാ​​ണ് ജി​​ല്ല​​യി​​ലേ​​ക്ക് എ​​ത്തു​​ന്ന​​ത്. ജി​​ല്ല​​യി​​ലെ ടൂ​​റി​​സം വി​​ക​​സ​​ന​​ത്തി​​നാ​​യി സ​​ര്‍​ക്കാ​​ര്‍ ഒ​​ന്‍​പ​​ത് വ​​ര്‍​ഷ​​ത്തി​​നു​​ള്ളി​​ല്‍ ചെ​​ല​​വാ​​ക്കി​​യ​​ത് 139.24 കോ​​ടി രൂ​​പ​​യാ​​ണ്. ജി​​ല്ല​​യി​​ലെ ക​​ര, കാ​​യ​​ല്‍, മ​​ല എ​​ന്നീ മേ​​ഖ​​ല​​ക​​ളി​​ലെ ടൂ​​റി​​സം സാ​​ധ്യ​​ത​​ക​​ള്‍ വ​​ള​​രെ വി​​പു​​ല​​മാ​​യി​​ട്ടാ​​ണ് സ​​ര്‍​ക്കാ​​ര്‍ പ്ര​​യോ​​ജ​​ന​​പ്പെ​​ടു​​ത്തു​​ന്ന​​ത്. കു​​മ​​ര​​ക​​ത്ത് ആ​​രം​​ഭി​​ച്ച വ​​ലി​​യ​​മ​​ട വാ​​ട്ട​​ര്‍ ഫ്ര​​ണ്ട് പ​​ദ്ധ​​തി ജി​​ല്ല​​യു​​ടെ ഗ്രാ​​മീ​​ണ ടൂ​​റി​​സം മേ​​ഖ​​ല​​യു​​ടെ മു​​ഖ​​മു​​ദ്ര​​യാ​​യി മാ​​റി​​ക്ക​​ഴി​​ഞ്ഞു. ഗ്രാ​​മീ​​ണ ടൂ​​റി​​സം വി​​ക​​സ​​ന​​ത്തി​​ന്‍റെ ഭാ​​ഗ​​മാ​​യി മ​​റ​​വ​​ന്‍​തു​​രു​​ത്ത് പ​​ഞ്ചാ​​യ​​ത്തി​​ലെ…

Read More

‘ടെ​ലി മ​ന​സി’​ലേ​ക്ക് പ്ര​തി​ദി​നം എ​ത്തു​ന്ന​ത് 50ലേ​റെ ഫോ​ണ്‍ കോ​ളു​ക​ള്‍: ഇ​തു​വ​രെ ടെ​ലി കൗ​ണ്‍​സ​ലിം​ഗ് ന​ല്‍​കി​യ​ത് 27,462 കോ​ളു​ക​ള്‍​ക്ക്

കൊ​ച്ചി: സം​സ്ഥാ​ന ആ​രോ​ഗ്യ​വ​കു​പ്പിന്‍റെ ടെ​ലി മെ​ന്‍റ​ല്‍ ഹെ​ല്‍​ത്ത് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യ “ടെ​ലി മ​ന​സി’​ലേ​ക്ക് പ്ര​തി​ദി​നം എ​ത്തു​ന്ന​ത് 50- ല​ധി​കം ഫോ​ണ്‍ ​കോ​ളു​ക​ള്‍. മാ​ന​സി​ക ബു​ദ്ധി​മു​ട്ടു​ക​ള്‍​ക്കും ബ​ന്ധ​പ്പെ​ട്ട സം​ശ​യ നി​വാ​ര​ണ​ത്തി​നും അ​തി​ജീ​വ​ന​ത്തി​നു​മാ​യി ആ​രോ​ഗ്യ വ​കു​പ്പ് ന​ട​പ്പി​ലാ​ക്കി​യ ഓ​ണ്‍​ലൈ​ന്‍ സം​വി​ധാ​ന​മാ​ണ് ടെ​ലി മ​ന​സ്. 14416 എ​ന്ന ടോ​ള്‍​ഫ്രീ ന​മ്പ​റി​ല്‍ 24 മ​ണി​ക്കൂ​റും സേ​വ​നം ല​ഭ്യ​മാ​കും. 2022- 23 വ​ര്‍​ഷ​ത്തി​ല്‍ ദി​വ​സേ​ന ആ​റു മു​ത​ല്‍ പ​ത്തു​വ​രെ ഫോ​ണ്‍ കോ​ളു​ക​ളാ​ണ് ഇ​തി​ലേ​ക്ക് ല​ഭി​ച്ചി​രു​ന്ന​ത്. വൈ​കാ​രി​ക പ്ര​ശ്‌​ന​ങ്ങ​ള്‍, പെ​രു​മാ​റ്റ പ്ര​ശ്‌​ന​ങ്ങ​ള്‍, ആ​ത്മ​ഹ​ത്യാ പ്ര​വ​ണ​ത, ല​ഹ​രി വി​മോ​ച​ന ചി​കി​ത്സ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട സം​ശ​യ​ങ്ങ​ള്‍, മാ​ന​സി​ക വി​ഷ​മ​ത​ക​ള്‍ എ​ന്നി​വ​യു​ള്‍​പ്പ​ടെ 27,462 കോ​ളു​ക​ള്‍​ക്ക് ഇ​തു​വ​രെ ‘ടെ​ലി മ​ന​സ് ‘ സേ​വ​നം ന​ല്‍​കി. ഓ​രോ ജി​ല്ല​യി​ലും 20 കൗ​ണ്‍​സി​ല​ര്‍​മാ​രും സൈ​ക്യാ​ട്രി​സ്റ്റ് ഉ​ള്‍​പ്പ​ടെ​യു​ള്ള മാ​ന​സി​കാ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​രു​മാ​ണ് ഈ ​ടെ​ലി കൗ​ണ്‍​സ​ലിം​ഗി​ന്റെ ഭാ​ഗ​മാ​കു​ന്ന​ത്. ല​ഹ​രി​യു​ടെ ഉ​പ​യോ​ഗ​വും അ​തു​മൂ​ല​മു​ണ്ടാ​കു​ന്ന മാ​ന​സി​ക ആ​രോ​ഗ്യ പ്ര​ശ്‌​ന​ങ്ങ​ള്‍ , സാ​മൂ​ഹി​ക…

Read More