വ​ത്തി​ക്കാ​ൻ ഗ്ലോ​ബ​ൽ ജൂ​ബി​ലി കോ​ണ്‍​ഫ​റ​ൻ​സ്: പാ​ന​ലി​സ്റ്റാ​യി ‘കാ​മ​റ ന​ൺ’സി​സ്റ്റ​ർ ലി​സ്മി​യും

തൃ​​​​ശൂ​​​​ർ: വ​​​​ത്തി​​​​ക്കാ​​​​ന്‍റെ പൊ​​​​ന്തി​​​​ഫി​​​​ക്ക​​​​ൽ മാ​​​​ധ്യ​​​​മ​​​​കാ​​​​ര്യാ​​​​ല​​​​യം ഒ​​​​രു​​​​ക്കു​​​​ന്ന അ​​​​ന്താ​​​​രാ​​​​ഷ്‌​​ട്ര മാ​​​​ധ്യ​​​​മ​​​​സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ൽ പാ​​​​ന​​​​ലി​​​​സ്റ്റാ​​​​യി മ​​​​ല​​​​യാ​​​​ളി സി​​​​സ്റ്റ​​​​ർ. ‘ഇ​​​​ന്ത്യാ​​​​സ് കാ​​​​മ​​​​റ ന​​​​ൺ’ എ​​​​ന്ന​​​​റി​​​​യ​​​​പ്പെ​​​​ടു​​​​ന്ന സി​​​​സ്റ്റ​​​​ർ ലി​​​​സ്മി പാ​​​​റ​​​​യി​​​​ൽ സി​​​​എം​​​​സി ആ​​​​ണ് സ​​​​വി​​​​ശേ​​​​ഷ ബ​​​​ഹു​​​​മ​​​​തി​​​​ക്കാ​​​​യി തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ക്ക​​​​പ്പെ​​​​ട്ട​​​​ത്. ഇ​​​​ന്ത്യ​​​​യി​​​​ൽ​​​​നി​​​​ന്ന് ആ​​​​ദ്യ​​മാ​​​​യാ​​​​ണ് ഒ​​​​രു ക​​​​ന്യാ​​​​സ്ത്രീ​​​​ക്ക് ഈ ​​​​അ​​​​വ​​​​സ​​​​രം ല​​​​ഭി​​​​ക്കു​​​​ന്ന​​​​ത്. 24 മു​​​​ത​​​​ൽ 26 വ​​​​രെ ന​​​​ട​​​​ക്കു​​​​ന്ന അ​​​​ന്താ​​​​രാ​​​​ഷ്‌​​ട്ര​​ സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി 22, 23 തീ​​​​യ​​​​തി​​​​ക​​​​ളി​​​​ലാ​​​​ണ് ലോ​​​​ക​​​​മെ​​​​ന്പാ​​​​ടു​​​​മു​​​​ള്ള വി​​​​വി​​​​ധ സ​​​​ന്യാ​​​​സി​​​​നീ​​ സ​​​​മൂ​​​​ഹ​​​​ത്തി​​​​ൽ​​​​നി​​​​ന്നു​​​​ള്ള​​​​വ​​​​രു​​​​ടെ കോ​​​​ണ്‍​ഫ​​​​റ​​​​ൻ​​​​സ് ന​​​​ട​​​​ക്കു​​​​ന്ന​​​​ത്. ഇ​​​​തി​​​​ൽ 23നു ​​​​ന​​​​ട​​​​ക്കു​​​​ന്ന പാ​​​​ന​​​​ൽ ഷെ​​​​യ​​​​റിം​​​​ഗി​​​​ലേ​​​​ക്കു ലോ​​​​ക​​​​ത്തി​​​​ന്‍റെ വി​​​​വി​​​​ധ ഭാ​​​​ഗ​​​​ങ്ങ​​​​ളി​​​​ൽ​​​​നി​​​​ന്നു തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ക്ക​​​​പ്പെ​​​​ട്ട മൂ​​​​ന്നു​​​​പേ​​​​രി​​​​ൽ ഒ​​​​രാ​​​​ളാ​​​​ണ് സി​​​​സ്റ്റ​​​​ർ ലി​​​​സ്മി. സു​​​​ഡാ​​​​നി​​​​ൽ​​​​നി​​​​ന്നു​​​​ള്ള സി​​​​സ്റ്റ​​​​ർ പ​​​​വോ​​​​ല മോ​​​​ഗി, ഇ​​​​റ്റ​​​​ലി​​​​യി​​​​ൽ​​​​നി​​​​ന്നു​​​​ള്ള സി​​​​സ്റ്റ​​​​ർ റോ​​​​സ് പ​​​​ക്കാ​​​​റ്റെ എ​​​​ന്നി​​​​വ​​​​രാ​​​​ണു മ​​​​റ്റു ര​​​​ണ്ടു​​​​പേ​​​​ർ. കാ​​​​മ​​​​റ​​​​ക്ക​​​​ണ്ണു​​​​ക​​​​ളി​​​​ലൂ​​​​ടെ എ​​​​ങ്ങ​​​​നെ ക്രി​​​​സ്തു​​​​വി​​​​നെ ക്രൈ​​​​സ്ത​​​​വ – അ​​​​ക്രൈ​​​​സ്ത​​​​വ​​​​സ​​​​മൂ​​​​ഹ​​​​ങ്ങ​​​​ൾ​​​​ക്കി​​​​ട​​​​യി​​​​ൽ പ്ര​​​​തി​​​​ഫ​​​​ലി​​​​പ്പി​​​​ക്കാ​​​​ൻ ക​​​​ഴി​​​​ഞ്ഞു​​​​വെ​​​​ന്നു സ്വാ​​​​നു​​​​ഭ​​​​വ​​​​ങ്ങ​​​​ളി​​​​ലൂ​​​​ടെ പ​​​​ങ്കു​​​​വ​​​​യ്ക്കാ​​​​നാ​​​​ണ് നി​​​​ർ​​​​ദേ​​​​ശ​​​​മെ​​​​ന്ന് സി​​​​സ്റ്റ​​​​ർ ലി​​​​സ്മി പ​​​​റ​​​​ഞ്ഞു. ഛായാ​​​​ഗ്രാ​​​​ഹ​​​​ക എ​​​​ന്ന നി​​​​ല​​​​യി​​​​ൽ സു​​​​വി​​​​ശേ​​​​ഷ​​​​വ​​​​ത്ക​​​​ര​​​​ണ​​​​ത്തി​​​​നാ​​​​യി ചെ​​​​യ്ത ശു​​​​ശ്രൂ​​​​ഷ​​​​ക​​​​ളും…

Read More

അ​മ്മാ​യി​അ​മ്മ വേ​ഗം മ​രി​ക്ക​ട്ടെ..! ഭ​ണ്ഡാ​ര​ത്തി​ലെ ഇരുപത് രൂ​പ നോ​ട്ടി​ൽ ഭ​ക്ത​യു​ടെ കു​റി​പ്പ്

അ​ഫ്‌​സ​ൽ​പു​ർ (ക​ർ​ണാ​ട​ക): ക്ഷേ​ത്ര ഭ​ണ്ഡാ​ര​ത്തി​ൽ​നി​ന്നു ല​ഭി​ച്ച 20 രൂ​പാ നോ​ട്ടി​ലെ കു​റി​പ്പു ക​ണ്ട് അ​ന്പ​ര​ന്നി​രി​ക്കു​ക​യാ​ണ് ആ​ളു​ക​ൾ. “എ​ന്‍റെ അ​മ്മാ​യി​അ​മ്മ എ​ത്ര​യും വേ​ഗം മ​രി​ക്ക​ട്ടെ’ എ​ന്നാ​യി​രു​ന്നു നോ​ട്ടി​ൽ പേ​ന​കൊ​ണ്ട് കു​റി​ച്ചി​രു​ന്ന​ത്. ക​ർ​ണാ​ട​ക​യി​ലെ അ​ഫ്‌​സ​ൽ​പു​ർ താ​ലൂ​ക്കി​ൽ ഘ​ട്ട​രാ​ഗി ഗ്രാ​മ​ത്തി​ലു​ള്ള ഭാ​ഗ്യ​വ​ന്തി ദേ​വി ക്ഷേ​ത്ര​ഭ​ണ്ഡാ​ര​ത്തി​ൽ​നി​ന്നാ​ണു വി​ചി​ത്ര​മാ​യ പ്രാ​ർ​ഥ​ന​യോ​ടു കൂ​ടി​യ നോ​ട്ട് ക​ണ്ട​ത്. അ​മ്മാ​യി​അ​മ്മ​യു​ടെ മ​ര​ണം ആ​ഗ്ര​ഹി​ച്ച് ഏ​തോ യു​വ​തി​യാ​കാം സ്വ​ന്തം കൈ​പ്പ​ട​യി​ൽ എ​ഴു​തി നോ​ട്ട് ഭ​ണ്ഡാ​ര​ത്തി​ൽ നി​ക്ഷേ​പി​ച്ച​തെ​ന്നാ​ണു നി​ഗ​മ​നം. ഭാ​ണ്ഡാ​ര​ത്തി​ൽ ഭ​ക്ത​ർ സ​മ​ർ​പ്പി​ച്ച സം​ഭാ​വ​ന​ക​ൾ എ​ണ്ണു​ന്ന​തി​നി​ട​യി​ലാ​ണ് ഈ ​നോ​ട്ട് ക്ഷേ​ത്രം അ​ധി​കൃ​ത​രു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ത്. ചി​ത്രം സ​ഹി​തം സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ഇ​തി​ന്‍റെ വാ​ർ​ത്ത വ​ന്ന​തോ​ടെ നോ​ട്ട് വൈ​റ​ലാ​യി.

Read More

ആ​റു ത​ല​മു​റ ക​ണ്ട ജീ​വി​തം, 124 വ​യ​സ്, ചൈ​ഷി മു​ത്ത​ശി ഇ​പ്പോ​ഴും ഫി​റ്റ്!

ബെ​യ്ജിം​ഗ്: ക​ഴി​ഞ്ഞ ജ​നു​വ​രി ഒ​ന്നി​ന് ചൈ​ന​യി​ൽ ഒ​രു മു​ത്ത​ശി​യു​ടെ ജ​ന്മ​ദി​നാ​ഘോ​ഷം ന​ട​ന്നു. ചൈ​ന​യു​ടെ വ​ൻ​മ​തി​ലും ക​ട​ന്ന് ഈ ​ആ​ഘോ​ഷം ശ്ര​ദ്ധി​ക്ക​പ്പെ​ട്ടു. കാ​ര​ണം മ​റ്റൊ​ന്നു​മ​ല്ല, ഇ​വ​രു​ടെ പ്രാ​യം​ത​ന്നെ. ക്യു ​ചൈ​ഷി എ​ന്നു പേ​രു​ള്ള ഈ ​മു​ത്ത​ശി​ക്കു 124 വ​യ​സു​ണ്ട്. ആ​റു ത​ല​മു​റ​ക​ൾ ക​ണ്ട ഇ​വ​ർ ഇ​പ്പോ​ഴും ന​ല്ല ആ​രോ​ഗ്യ​വ​തി. സി​ചു​വാ​ൻ പ്ര​വി​ശ്യ​യി​ലെ നാ​ൻ​ചോ​ങ്ങി​ൽ 1901ലാ​യി​രു​ന്നു ജ​ന​നം. ചെ​റു​പ്പ​കാ​ലം ദു​രി​തം നി​റ​ഞ്ഞ​താ​യി​രു​ന്നു. ന​ല്ല കാ​യി​ക​ബ​ല​മു​ണ്ടാ​യി​രു​ന്ന​തി​നാ​ൽ വ​യ​ലു​ക​ൾ ഉ​ഴു​കു​ന്ന​ത​ട​ക്ക​മു​ള്ള കാ​ർ​ഷി​ക ജോ​ലി​ക​ൾ ചെ​യ്തു. ക​ണ​ക്കി​ൽ പ്ര​ഗ​ത്ഭ​യാ​യി​രു​ന്നു. വി​വാ​ഹം ക​ഴി​ഞ്ഞ് നാ​ലു മ​ക്ക​ളു​ടെ അ​മ്മ​യാ​യി. ഇ​വ​രു​ടെ 40ാമ​ത്തെ വ​യ​സി​ൽ ഭ​ർ​ത്താ​വ് മ​രി​ച്ചു. പി​ന്നീ​ടു നാ​ലു​മ​ക്ക​ളെ ത​നി​യെ വ​ള​ർ​ത്തി. 70 ാം വ​യ​സി​ൽ മൂ​ത്ത​മ​ക​നും അ​സു​ഖം ബാ​ധി​ച്ചു മ​രി​ച്ചു. മ​ക​ന്‍റെ ഭാ​ര്യ പു​ന​ർ​വി​വാ​ഹം ക​ഴി​ച്ച​പ്പോ​ൾ കൊ​ച്ചു​മ​ക​ളെ നോ​ക്കാ​നു​ള്ള ക​ട​മ​യും ചൈ​ഷി​ക്കാ​യി. അ​റു​പ​തു വ​യ​സു​ള്ള കൊ​ച്ചു​മ​ക​ളോ​ടൊ​പ്പം നാ​ൻ​ചോ​ങ്ങി​ലെ മൂ​ന്നു നി​ല​ക​ളു​ള്ള വീ​ട്ടി​ലാ​ണ് ഇ​പ്പോ​ൾ താ​മ​സം. 100…

Read More

വി​ശ്വ​സി​ച്ചാ​ലും ഇ​ല്ല​ങ്കി​ലും… ര​ണ്ടു പു​രാ​ത​ന മ​നു​ഷ്യ​വ​ർ​ഗ​ങ്ങ​ള്‍ 1.5 ദ​ശ​ല​ക്ഷം വ​ർ​ഷം മു​ൻ​പ് ഒ​രു​മി​ച്ചു ജീ​വി​ച്ചു! തെ​ളി​വാ​യി കാ​ൽ​പ്പാ​ടു​ക​ൾ

പു​രാ​ത​ന​കാ​ല​ത്തെ വ്യ​ത്യ​സ്ത​മാ​യ ര​ണ്ടു മ​നു​ഷ്യ​വ​ർ​ഗ​ങ്ങ​ള്‍ ഒ​രു​മി​ച്ചു ജീ​വി​ച്ചി​രു​ന്നെ​ന്ന വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി ഗ​വേ​ഷ​ക​ര്‍. കെ​നി​യ​യി​ലെ കി​ഴ​ക്ക​ൻ തു​ർ​ക്കാ​ന പ്ര​ദേ​ശ​ത്തെ കൂ​ബി ഫോ​റ സൈ​റ്റി​ൽ​നി​ന്നു ക​ണ്ടെ​ത്തി​യ 1.5 ദ​ശ​ല​ക്ഷം വ​ർ​ഷം പ​ഴ​ക്ക​മു​ള്ള കാ​ൽ​പ്പാ​ടു​ക​ൾ പ​ഠ​ന​വി​ധേ​യ​മാ​ക്കി​യാ​ണ് ഇ​ങ്ങ​നെ​യൊ​രു നി​ഗ​മ​ന​ത്തി​ൽ ഗ​വേ​ഷ​ക​ർ എ​ത്തി​യ​ത്. മ​നു​ഷ്യ പ​രി​ണാ​മ ച​രി​ത്ര​ത്തി​ലെ നി​ർ​ണാ​യ ക​ണ്ടെ​ത്ത​ലാ​ണി​തെ​ന്ന് അ​വ​ർ അ​വ​കാ​ശ​പ്പെ​ടു​ന്നു. ഹോ​മോ എ​റ​ക്റ്റ​സ്, പാ​രാ​ന്ത്രോ​പ്പ​സ് ബോ​യി​സി എ​ന്നീ ആ​ദി​മ​മ​നു​ഷ്യ​രു​ടെ കാ​ല്‍​പ്പാ​ടു​ക​ൾ 2021ലാ​ണ് ക​ണ്ടെ​ത്തി​യ​ത്. എ​ന്നാ​ൽ, ഇ​പ്പോ​ഴാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച പ​ഠ​നം പു​റ​ത്തു​വ​രു​ന്ന​ത്. ര​ണ്ടു പു​രാ​ത​ന ഹോ​മി​നി​ൻ ഇ​ന​ങ്ങ​ള്‍ ഒ​രേ ത​ടാ​ക​ക്ക​ര​യി​ലൂ​ടെ മ​ണി​ക്കൂ​റു​ക​ളോ അ​ല്ലെ​ങ്കി​ൽ ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ലോ ഉ​ള്ള ഇ​ട​വേ​ള​ക​ളി​ല്‍ ന​ട​ന്നു​വെ​ന്നാ​ണു ഗ​വേ​ഷ​ക​രു​ടെ ക​ണ്ടെ​ത്ത​ലി​ലു​ള്ള​ത്. ആ​ദ്യ​മാ​യി​ട്ടാ​ണു ര​ണ്ടു മ​നു​ഷ്യ​വ​ർ​ഗ​ങ്ങ​ള്‍ പ​ര​സ്പ​ര സ​ഹ​വ​ര്‍​ത്തി​ത്വ​ത്തോ​ടെ ഒ​രു​മി​ച്ചു ജീ​വി​ച്ചി​രു​ന്നു​വെ​ന്ന​തി​നു തെ​ളി​വ് ല​ഭി​ക്കു​ന്ന​ത്. 3 ഡി ​എ​ക്സ്-​റേ അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള ഇ​മേ​ജിം​ഗ് ടെ​ക്നി​ക്കു​ക​ള്‍ ഉ​പ​യോ​ഗി​ച്ചാ​യി​രു​ന്നു കാ​ൽ​പ്പാ​ടു​ക​ളു​ടെ പ​ഠ​നം. ഈ ​കാ​ല്‍​പ്പാ​ടു​ക​ള്‍ ആ​ധു​നി​ക മ​നു​ഷ്യ​രു​ടെ കാ​ല്‍​പ്പാ​ടു​ക​ളു​മാ​യി താ​ര​ത​മ്യം ചെ​യ്യു​ക​യും അ​വ​യു​ടെ ആ​കൃ​തി​യി​ലും ഘ​ട​ന​യി​ലു​മു​ള്ള വ്യ​ത്യാ​സ​ങ്ങ​ള്‍…

Read More

പി​ടി​കി​ട്ടാ​പ്പു​ള്ളി​യെ പി​ടി​കൂ​ടാ​ൻ സ​ഹാ​യി​ച്ചാ​ൽ കി​ട്ടു​ന്ന പാ​രി​ദോ​ഷി​ക തു​ക എ​ത്ര​യെ​ന്ന​റി​യു​മോ? ഭാ​ര്യ​യെ അ​തി​ക്രൂ​ര​മാ​യി കൊ​ല​പ്പെ​ടു​ത്തി 10 വ​ർ​ഷം മു​മ്പ് ര​ക്ഷ​പ്പെ​ട്ട ഇ​ന്ത്യ​ക്കാ​ര​ന് ര​ണ്ട് കോ​ടി വി​ല പ​റ​ഞ്ഞ് എ​ഫ്ബി​ഐ

ദാ​ന്പ​ത്യം സ​ന്തോ​ഷ​ക​ര​വും സ​മാ​ധാ​ന​പ​ര​വും ആ​വ​ണ​മെ​ന്ന് ആ​ഗ്ര​ഹി​ക്കു​ന്ന​വ​രാ​ണ് എ​ല്ലാ ആ​ളു​ക​ളും. എ​ന്നാ​ൽ നി​ങ്ങ​ളു​ടെ ആ​ഗ്ര​ഹ​ങ്ങ​ൾ എ​ല്ലാ​യ്പ്പോ​ഴും ന​ട​ക്ക​ണ​മെ​ന്നു​മി​ല്ല. പാ​ല​ക്ക് എ​ന്ന യു​വ​തി​ക്ക് വി​വാ​ഹ​ശേ​ഷം സം​ഭ​വി​ച്ച ദു​രി​ത​വും അ​ത്ത​ര​ത്തി​ലൊ​ന്നാ​ണ്. സ​ന്തോ​ഷ​ത്തോ​ടെ കു​ടും ബ ​ജീ​വി​ത​ത്തി​ലേ​ക്ക് പ്ര​വേ​ശി​ച്ച​താ​യി​രു​ന്നു 21 കാ​രി​യാ​യ പാ​ല​ക്. ഭ​ദ്രേ​ഷ് കു​മാ​ർ ചേ​ത​ൻ​ഭാ​യ് പ​ട്ടേ​ലി​നെ​യാ​ണ് പാ​ല​ക് വി​വാ​ഹം ചെ​യ്ത​ത്. വി​വാ​ഹ​ശേ​ഷം ഇ​രു​വ​രും അ​മേ​രി​ക്ക​യി​ൽ സ്ഥി​ര താ​മ​സ​മാ​ക്കി. എ​ന്നാ​ൽ കു​റ​ച്ച് മാ​സ​ങ്ങ​ൾ​ക്ക് ശേ​ഷം പാ​ല​ക്ക് ഇ​ന്ത്യ​യി​ലേ​ക്ക് മ​ട​ങ്ങാ​ൻ ഭ​ർ​ത്താ​വാ​യ ഭ​ദ്രേ​ഷി​നെ നി​ർ​ബ​ന്ധി​ച്ചു​കൊ​ണ്ടി​രു​ന്നു. അ​യാ​ൾ​ക്ക് ഇ​ന്ത്യ​യി​ലേ​ക്ക് മ​ട​ങ്ങാ​ൻ അ​ത്ര​യ്ക്ക് താ​ൽ​പ​ര്യം ഉ​ണ്ടാ​യി​രു​ന്നി​ല്ല. ഇ​ക്കാ​ര്യം പ​റ​ഞ്ഞ് എ​പ്പോ​ഴും ര​ണ്ടു​പേ​രും ത​മ്മി​ൽ ക​ല​ഹം പ​തി​വാ​യി​രു​ന്നു. അ​തി​നി​ട​യി​ൽ 2015 ഏ​പ്രി​ൽ 12 -ന് ​പാ​ല​കി​ന്‍റെ ജീ​വി​തം പോ​ലും ത​ക​രാ​റി​ലാ​യ അ​പ്ര​തീ​ക്ഷി​ത ദു​ര​ന്തം അ​വ​ളെ​ത്തേ​ടി​യെ​ത്തി. മേ​രി​ലാ​ൻ​ഡി​ലെ ഹാ​നോ​വ​റി​ലെ ഒ​രു ഡോ​ണ​ട്ട് ഷോ​പ്പി​ലാ​ണ് പാ​ല​കും ഭ​ർ​ത്താ​വും ജോ​ലി ചെ​യ്തി​രു​ന്ന​ത്. ഒ​രു​ദി​വ​സം അ​യാ​ൾ ത​ന്‍റെ ഭാ​ര്യ​യെ ശ​ക്ത​മാ​യ ഒ​രു വ​സ്തു…

Read More

ഞങ്ങളെ കാത്തോളീ…. അ​മ്യൂ​സ്മെ​ന്‍റ് റൈ​ഡി​ന്‍റെ ബാ​റ്റ​റി നി​ല​ച്ചു, യാ​ത്ര​ക്കാ​ർ ത​ല​കീ​ഴാ​യി കി​ട​ന്ന​ത് 25 മി​നി​റ്റ്; വൈ​റ​ലാ​യി വീ​ഡി​യോ

അ​മ്യൂ​സ്മെ​ന്‍റ് പാ​ർ​ക്കി​ൽ പോ​കാ​ൻ ഇ​ഷ്ട​മ​ല്ലാ​ത്ത ആ​രാ​ണു​ള്ള​ത്. വെ​ള്ള​ത്തി​ലും ക​ര​യി​ലു​മൊ​ക്കെ​യു​ള്ള പ​ല റൗ​ഡു​ക​ളി​ലും ക​യ​റാ​ൻ ആ​ളു​ക​ൾ തി​ര​ക്കി​ട്ട് പാ​ഞ്ഞു ന​ട​ക്കാ​റു​ണ്ട് അ​വി​ടെ. ഇ​പ്പോ​ഴി​താ ഒ​രു അ​മ്യൂ​സ്മെ​ന്‍റ് റൈ​ഡി​ന്‍റെ വാ​ർ​ത്ത​യാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്ന​ത്. നു​മൈ​ഷ് എ​ക്സി​ബി​ഷ​നി​ൽ ഒ​രു ജോ​യ് റൈ​ഡ് ത​ക​രാ​ർ മൂ​ലം അ​ര​മ​ണി​ക്കൂ​റോ​ളം ത​ല​കീ​ഴാ​യി കു​ടു​ങ്ങി​പ്പോ​യി. ഹൈ​ദ​രാ​ബാ​ദി​ലാ​ണ് സം​ഭ​വം. റൈ​ഡി​ന്‍റെ ബാ​റ്റ​റി പ്ര​ശ്ന​ങ്ങ​ള്‍ കാ​ര​ണ​മാ​ണ് ട്ര​യ​ൽ റ​ണ്ണി​നി​ടെ അ​മ്യൂ​സ്മെ​ന്‍റ് റൈ​ഡി​ന്‍റെ പ്ര​വ​ർ​ത്ത​നം നി​ല​ച്ചു പോ​യ​ത്. റൈ​ഡി​ലെ യാ​ത്ര​ക്കാ​ര്‍ ത​ല​കീ​ഴാ​യി തൂ​ങ്ങി​ക്കി​ട​ക്കു​ന്ന വീ​ഡി​യോ​ക​ൾ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ വൈ​റ​ലാ​യി. അ​പ​ക​ട​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കു​ക​ൾ ഇ​ല്ല എ​ന്ന​ത് വ​ലി​യ ആ​ശ്വാ​സം ത​ന്നെ​യാ​ണ്.    

Read More

അതിവേഗം ബഹുദൂരം… കൊ​​​ച്ചി വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ൽ അ​​​തി​​​വേ​​​ഗ ഇ​​​മി​​​ഗ്രേ​​​ഷ​​​ൻ പ​​​ദ്ധ​​​തി​​​ക്ക് തു​​​ട​​​ക്കം: ഇ​​​നി ഉ​​​ദ്യോ​​​ഗ​​​സ്ഥ സ​​​ഹാ​​​യ​​​മി​​​ല്ലാ​​​തെ ഇ​​​മി​​​ഗ്രേ​​​ഷ​​​ൻ ന​​​ട​​​പ​​​ടി​​​ക്ര​​​മ​​​ങ്ങ​​​ൾ പൂ​​​ർ​​​ത്തി​​​യാ​​​ക്കാ​​​നാ​​​കും

കൊ​ച്ചി രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ അ​തി​വേ​ഗ ഇ​മി​ഗ്രേ​ഷ​ൻ പ​ദ്ധ​തി​ക്ക് തു​ട​ക്ക​മാ​യി. ഉ​ദ്യോ​ഗ​സ്ഥ സ​ഹാ​യ​മി​ല്ലാ​തെ ഇ​മി​ഗ്രേ​ഷ​ൻ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കാ​ൻ ക​ഴി​യു​ന്ന ഫാ​സ്റ്റ് ട്രാ​ക്ക് ഇ​മി​ഗ്രേ​ഷ​ൻ ട്ര​സ്റ്റ​ഡ് ട്രാ​വ​ല​ർ പ്രോ​ഗ്രാ​മി​നാ​ണ് (എ​ഫ്ടി​ഐ – ടി​ടി​പി) തു​ട​ക്ക​മാ​യ​ത്. ആ​ഭ്യ​ന്ത​ര യാ​ത്ര​ക്കാ​ർ​ക്ക് ബോ​ർ​ഡിം​ഗ് പാ​സ് ര​ഹി​ത പ്ര​വേ​ശ​ന​മൊ​രു​ക്കു​ന്ന ഡി​ജി യാ​ത്രാ സം​വി​ധാ​നം നേ​ര​ത്തെ സി​യാ​ലി​ൽ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചി​രു​ന്നു. എ​ഫ്ടി​ഐ-​ടി​ടി​പി സം​വി​ധാ​ന​ത്തി​ലൂ​ടെ രാ​ജ്യാ​ന്ത​ര​യാ​ത്ര​ക്കാ​ർ​ക്ക് 20 സെ​ക്ക​ൻ​ഡു​ക​ൾ കൊ​ണ്ട് ഇ​മി​ഗ്രേ​ഷ​ൻ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കാ​നാ​കും. അ​റൈ​വ​ൽ, ഡി​പ്പാ​ർ​ച്ച​ർ മേ​ഖ​ല​ക​ളി​ലാ​യി നാ​ലു​വീ​തം ബ​യോ​മെ​ട്രി​ക് ഇ-​ഗേ​റ്റു​ക​ൾ ഫാ​സ്റ്റ് ട്രാ​ക്ക് ഇ​മി​ഗ്രേ​ഷ​നാ​യി സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ട്. ഇ​ന്ത്യ​ക്കാ​ർ​ക്കും ഓ​വ​ർ​സീ​സ് സി​റ്റി​സ​ൺ ഓ​ഫ് ഇ​ന്ത്യ (ഒ​സി​ഐ) കാ​ർ​ഡു​ട​മ​ക​ൾ​ക്കും ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ന്‍റെ പ്ര​ത്യേ​ക പോ​ർ​ട്ട​ൽ വ​ഴി അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാം. പാ​സ്‌​പോ​ർ​ട്ട് ഉ​ൾ​പ്പെ​ടെ​യു​ള്ള രേ​ഖ​ക​ൾ വി​ജ​യ​ക​ര​മാ​യി അ​പ്‌​ലോ​ഡ് ചെ​യ്താ​ൽ അ​ടു​ത്ത​ഘ​ട്ട​മാ​യ ബ​യോ​മെ​ട്രി​ക് എ​ൻ​റോ​ൾ​മെ​ന്‍റി​ലേ​ക്ക് ക​ട​ക്കാം. മു​ഖ​വും വി​ര​ല​ട​യാ​ള​വും രേ​ഖ​പ്പെ​ടു​ത്താ​നു​ള്ള എ​ൻ​റോ​ൾ​മെ​ന്‍റ് കൗ​ണ്ട​റു​ക​ൾ വി​മാ​ന​ത്താ​വ​ള​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന എ​ഫ്ആ​ർ​ആ​ർ​ഒ ഓ​ഫീ​സി​ലും ഇ​മി​ഗ്രേ​ഷ​ൻ കൗ​ണ്ട​റു​ക​ളി​ലും ഒ​രു​ക്കി​യി​ട്ടു​ണ്ട്.…

Read More

ഡാൻ​സ് ചെ​യ്താ​ൽ ജോ​ലി പോ​കു​മോ? ഫ്ലൈ​റ്റ് അ​റ്റ​ൻ​ഡ​ർ​ക്കു സം​ഭ​വി​ച്ച​ത് കേട്ടാൽ ഞെട്ടും

വാ​ഷിം​ഗ്ട​ൺ: ഡാ​ൻ​സ് ചെ​യ്ത​തി​ന്‍റെ പേ​രി​ൽ ജോ​ലി ന​ഷ്ട​പ്പെ​ട്ടി​രി​ക്കു​ക​യാ​ണു നെ​ല്ലെ ഡ​യ​ലെ എ​ന്ന യു​വ​തി​ക്ക്. ഇ​വ​ർ ഡാ​ൻ​സ് ചെ​യ്ത സ്ഥ​ല​വും വേ​ഷ​വു​മാ​ണു പ്ര​ശ്ന​മാ​യ​ത്. അ​ലാ​സ്ക എ​യ​ർ​ലൈ​ൻ​സി​ൽ ഫ്ലൈ​റ്റ് അ​റ്റ​ൻ​ഡ​റാ​യ നെ​ല്ലെ ഡ​യ​ലെ ഡാ​ൻ​സ് ചെ​യ്ത​ത് വി​മാ​ന​ത്തി​ലാ​യി​രു​ന്നു. അ​പ്പോ​ഴ​ത്തെ വേ​ഷ​മാ​ക​ട്ടെ യൂ​ണി​ഫോ​മും. വി​മാ​ന​ത്തി​ൽ ആ​രു​മി​ല്ലാ​ത്ത സ​മ​യ​ത്താ​യി​രു​ന്നു ഡാ​ൻ​സ്. ശ​രീ​ര​മി​ള​ക്കി​യു​ള്ള ഡാ​ൻ​സി​ന്‍റെ വീ​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ​ങ്കു​വ​ച്ച​തോ​ടെ വൈ​റ​ലാ​യി. തൊ​ട്ടു​പി​ന്നാ​ലെ ജോ​ലി​യി​ൽ​നി​ന്നു പി​രി​ച്ചു​വി​ട്ടു​കൊ​ണ്ടു​ള്ള വി​മാ​ന​ക്ക​ന്പ​നി​യു​ടെ ഓ​ർ​ഡ​റു​മെ​ത്തി. യു​വ​തി ജോ​ലി​ക്ക് ക​യ​റി​യി​ട്ട് ആ​റു മാ​സം മാ​ത്ര​മേ ആ​യി​രു​ന്നു​ള്ളൂ. പ്ര​ബേ​ഷ​ണ​റി പീ​രി​യ​ഡ് അ​വ​സാ​നി​ച്ചി​രു​ന്നി​ല്ല. ഇ​ത്ര​യും ചെ​റി​യ കാ​ര്യ​ത്തി​ന് ജോ​ലി പോ​കു​മെ​ന്ന് ഒ​രി​ക്ക​ലും ക​രു​തി​യി​രു​ന്നി​ല്ലെ​ന്നും ജോ​ലി ന​ഷ്ട​പ്പെ​ട്ട​ത് ത​ന്നെ ത​ക​ർ​ത്തു ക​ള​ഞ്ഞെ​ന്നും നെ​ല്ലെ ഡ​യ​ലെ പ​റ​യു​ന്നു. പി​രി​ച്ചു​വി​ട്ട ശേ​ഷം വീ​ണ്ടും ഡാ​ൻ​സ് വീ​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ അ​വ​ർ പ​ങ്കു​വ​ച്ചു. പു​തി​യ ജോ​ലി ക​ണ്ടെ​ത്തു​ന്ന​തു​വ​രെ സ​ഹാ​യം വേ​ണ​മെ​ന്ന​ഭ്യ​ർ​ഥി​ച്ച് ‘ഗോ ​ഫ​ണ്ട് മീ’ ​എ​ന്ന ഫേ​സ്ബു​ക്ക് പേ​ജും ഇ​വ​ർ…

Read More

ഒ​രു സെ​ൽ​ഫി​ക്ക് 100 രൂ​പ! വി​ദേ​ശ​യു​വ​തി​യു​ടെ ഐ​ഡി​യ ക്ലി​ക്കാ​യി

മും​ബൈ: ഇ​ന്ത്യ​ൻ ബീ​ച്ചു​ക​ളി​ൽ ബി​ക്കി​നി വേ​ഷ​ത്തി​ലെ​ത്തു​ന്ന വി​ദേ​ശ​വ​നി​ത​ക​ൾ ലൈം​ഗി​ക​ച്ചു​വ​യു​ള്ള ക​മ​ന്‍റു​ക​ളാ​ലും നോ​ട്ട​ങ്ങ​ളാ​ലും അ​സ്വ​സ്ഥ​രാ​കു​ന്ന​തു സാ​ധാ​ര​ണ​സം​ഭ​വ​മാ​ണ്. ഇ​തി​നു​പു​റ​മെ ഇ​വ​ർ​ക്കൊ​പ്പം സെ​ൽ​ഫി​യെ​ടു​ക്കാ​നു​ള്ള പ്രാ​ദേ​ശി​ക​സ​ഞ്ചാ​രി​ക​ളു​ടെ ശ​ല്യ​വു​മു​ണ്ട്. ഈ ​സെ​ൽ​ഫി​ശ​ല്യ​ത്തി​ൽ​നി​ന്നു ര​ക്ഷ​പ്പെ​ടാ​ൻ ആ​ഞ്ജ​ലി​നാ​ലി എ​ന്ന വി​ദേ​ശ​സു​ന്ദ​രി സ്വീ​ക​രി​ച്ച മാ​ർ​ഗം സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ഇ​പ്പോ​ൾ ച​ർ​ച്ച​യാ​യി​രി​ക്കു​ക​യാ​ണ്. ഒ​രു സെ​ൽ​ഫി​ക്ക് 100 രൂ​പ വേ​ണ​മെ​ന്ന് എ​ഴു​തി​യ പ്ല​ക്കാ​ർ​ഡു​മാ​യാ​ണ് ഇ​വ​ർ ബീ​ച്ചി​ലെ​ത്തി​യ​ത്. പ്ല​ക്കാ​ർ​ഡു​മാ​യി ബീ​ച്ചി​ൽ നി​ൽ​ക്കു​ന്ന ഫോ​ട്ടോ യു​വ​തി ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പ​ങ്കു​വ​യ്ക്കു​ക​യും​ചെ​യ്തു. പ്രാ​ദേ​ശി​ക​സ​ഞ്ചാ​രി​ക​ൾ ത​നി​ക്കൊ​പ്പം എ​ടു​ത്ത ചി​ത്ര​ങ്ങ​ളും ഇ​തോ​ടൊ​പ്പം പ​ങ്കു​വ​ച്ചു. ഇ​തു​വ​ഴി സെ​ൽ​ഫി​ശ​ല്യ​ത്തി​നു കു​റ​വു​വ​ന്നെ​ന്നും ഇ​വ​ർ കു​റി​ച്ചു. യു​വ​തി ഏ​തു രാ​ജ്യ​ക്കാ​രി ആ​ണെ​ന്നോ സം​ഭ​വം ഏ​തു ബീ​ച്ചി​ലാ​ണെ​ന്നോ കു​റി​പ്പി​ലി​ല്ല.    

Read More

അ​ല​സ​മാ​യി പി​ന്നി​യി​ട്ട മു​ടി​ഴ​ക​ൾ കാ​റ്റി​ൽ പ​റ​ക്കു​ന്നു, ചാ​ര നി​റ​മു​ള്ള ക​ണ്ണു​ക​ളു​മാ​യി സോ​ഷ്യ​ൽ‌ മീ​ഡി​യ കീ​ഴ​ട​ക്കി കൊ​ച്ചു സു​ന്ദ​രി: വൈ​റ​ലാ​യി കും​ഭ​മേ​ള​യി​ലെ മാ​ല വി​ൽ​പ​ന​ക്കാ​രി

മ​ഹാ​കും​ഭ​മേ​ള​യ്ക്കി​ടെ മാ​ല വി​ൽ​ക്കാ​നെ​ത്തി​യ പെ​ൺ​കു​ട്ടി​യാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ സ്റ്റാ​റാ​യി മാ​റി​യ​ത്. ഈ ​കൊ​ച്ചു സു​ന്ദ​രി​യു​ടെ ചി​ത്ര​ങ്ങ​ൾ എ​ടു​ക്കാ​നും വീ​ഡി​യോ പ​ക​ർ​ത്താ​നും സെ​ൽ​ഫി​ക്കും ഒ​ക്കെ​യാ​യി നി​ര​വ​ധി ആ​ളു​ക​ളാ​ണ് അ​വ​ളു​ടെ അ​ടു​ത്തേ​ക്ക് വ​രു​ന്ന​ത്. മ​ണ​ലി​ന്‍റെ നി​റ​മാ​ണ് അ​വ​ൾ​ക്ക്. അ​ല​സ​മാ​യി പി​ന്നി​യി​ട്ട മു​ടി​യി​ഴ​ക​ൾ കാ​റ്റ​ത്ത് പാ​റി​പ്പ​റ​ക്കു​ന്ന​ത് അ​വ​ളു​ടെ മാ​റ്റ് കൂ​ട്ടു​ന്നു. അ​തി​ലെ​ല്ലാം ഉ​പ​രി ചാ​ര നി​റ​മു​ള്ള ക​ണ്ണു​ക​ളാ​ണ് ഏ​റ്റ​വും ആ​ക​ർ​ഷ​ണീ​യ​മാ​യ​ത്. അ​വ​ളു​ടെ ക​ഴു​ത്തി​ൽ നി​റ​യെ വി​വി​ധ ത​ര​ത്തി​ലു​ള്ള മാ​ല​ക​ൾ കാ​ണാം. ഒ​പ്പം വി​ൽ​ക്കാ​നെ​ടു​ത്തി​രി​ക്കു​ന്ന മാ​ല​ക​ൾ അ​വ​ളു​ടെ കൈ​നി​റ​യെ തൂ​ക്കി​യി​ട്ടി​ട്ടു​ണ്ട്. പെ​ൺ​കു​ട്ടി​യു​ടെ വീ​ഡി​യോ നി​മി​ഷ​ങ്ങ​ൾ​ക്കു​ള്ളി​ലാ​ണ് വൈ​റ​ലാ​യ​ത്. നി​ര​വ​ധി ആ​ളു​ക​ൾ വീ​ഡി​യ​യോ​യ്ക്ക ക​മ​ന്‍റു​മാ​യി എ​ത്തി. എ​ന്തൊ​രു മ​നോ​ഹ​ര​മാ​യ ക​ണ്ണു​ക​ൾ എ​ന്നാ​ണ് ചി​ല​ർ ക​മ​ന്റ് ന​ൽ​കി​യി​രി​ക്കു​ന്ന​ത്. എ​ത്ര സു​ന്ദ​രി​യാ​ണ​വ​ൾ എ​ന്ന് ക​മ​ന്‍റ് ന​ൽ​കി​യ​വ​രും ഉ​ണ്ട്.           View this post on Instagram        …

Read More