ശ​രീ​ര​ത്തി​ന് ഗു​ണം ചെ​യ്യു​ന്ന​തി​നാ​ലാ​ണ് ഇ​ങ്ങ​നെ ചെ​യ്യു​ന്ന​ത്, അ​തൊ​രി​ക്ക​ലും ത​ന്നെ വേ​ദ​നി​പ്പി​ക്കു​ന്നി​ല്ല; കും​ഭ​മേ​ള​യി​ല്‍ മു​ള്ളി​നു​ള്ളി​ല്‍ കി​ട​ന്ന് ‘കാ​ന്‍റെ വാ​ലെ ബാ​ബ’

വ​ള​രെ പ്ര​ശ​സ്ത​മാ​ണ് പ്ര​യാ​ഗ്രാ​ജി​ലെ കും​ഭ​മേ​ള. മ​ഹാ കും​ഭ​മേ​ള ആ​ഘോ​ഷ​ത്തി​ല്‍ ആ​ളു​ക​ളു​ടെ ശ്ര​ദ്ധ പി​ടി​ച്ചു പ​റ്റി​യ ഒ​രാ​ളാ​ണ് ര​മേ​ഷ് കു​മാ​ര്‍ മാ​ഞ്ചി എ​ന്ന​റി​യ​പ്പെ​ടു​ന്ന ‘കാ​ന്‍റെ വാ​ലെ ബാ​ബ’. മു​ള്ളു​ക​ൾ​ക്കു​ള്ളി​ൽ കി​ട​ന്നാ​ണ് അ​ദ്ദേ​ഹം ജ​ന​ശ്ര​ദ്ധ നേ​ടി​യ​ത്. മു​ള്ളിൽ കി​ട​ക്കു​ന്ന​ത് ശ​രീ​ര​ത്തി​ന് ഗു​ണം ചെ​യ്യു​ന്ന​തി​നാ​ലാ​ണ് ഇ​ങ്ങ​നെ കി​ട​ക്കു​ന്ന​തെ​ന്നാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ വാ​ദം. അ​തൊ​രി​ക്ക​ലും ത​ന്നെ വേ​ദ​നി​പ്പി​ക്കു​ന്നി​ല്ലെ​ന്നും കാ​ന്‍റെ വാ​ലെ ബാ​ബ പ​റ​യു​ന്നു. ‘ഞാ​ന്‍ ഗു​രു​വി​നെ സേ​വി​ക്കു​ന്നു. ഗു​രു ന​മു​ക്ക് അ​റി​വ് ന​ല്‍​കി പൂ​ര്‍​ണ ശ​ക്തി ന​ല്‍​കി. ഇ​ത് ചെ​യ്യാ​ന്‍ എ​ന്നെ സ​ഹാ​യി​ക്കു​ന്ന​ത് ദൈ​വ​ത്തി​ന്‍റെ മ​ഹ​ത്വ​മാ​ണ്. ക​ഴി​ഞ്ഞ 50 വ​ര്‍​ഷ​മാ​യി എ​ല്ലാ വ​ര്‍​ഷ​വും ഞാ​ന്‍ ഇ​ത് ചെ​യ്യു​ന്നു. ഞാ​ന്‍ അ​ത് ചെ​യ്യു​ന്ന​ത് എ​ന്‍റെ ശ​രീ​ര​ത്തി​ന് ഗു​ണം ചെ​യ്യു​ന്ന​തി​നാ​ലാ​ണ്. അ​തൊ​രി​ക്ക​ലും എ​ന്നെ വേ​ദ​നി​പ്പി​ക്കു​ന്നി​ല്ല. എ​നി​ക്ക് കി​ട്ടു​ന്ന ദ​ക്ഷി​ണ​യു​ടെ പ​കു​തി ഞാ​ന്‍ സം​ഭാ​വ​ന ചെ​യ്യു​ക​യും ബാ​ക്കി എ​ന്‍റെ ചെ​ല​വു​ക​ള്‍​ക്കാ​യി ഉ​പ​യോ​ഗി​ക്കു​ക​യും ചെ​യ്യു​ന്നു,’ എ​ന്ന് ‘കാ​ന്‍റെ വാ​ലെ ബാ​ബ’…

Read More

ഒ​രു ര​ക്ഷ​പ്പെ​ട​ലും ര​ക്ഷ​പ്പെ​ടു​ത്ത​ലും; അ​ഞ്ച് രാ​പ്പ​ക​ലു​ക​ൾ കാ​ട്ടി​ല​ക​പ്പെ​ട്ട കു​ഞ്ഞു പു​ഡു​വി​ന്‍റെ അ​തി​ജീ​വ​ന​ത്തി​ന്‍റെ ക​ഥ​യ​റി​യാം

സ​ർ​വൈ​വ​ൽ ത്രി​ല്ല​ർ ക​ഥ​ക​ൾ ലോ​ക​ത്തി​ന്‍റെ ഏ​തു ഭാ​ഗ​ത്തു ന​ട​ന്നാ​ലും അ​ത​റി​യാ​നും വാ​യി​ക്കാ​നും കാ​ണാ​നും കേ​ൾ​ക്കാ​നും ആ​ളു​ക​ൾ​ക്ക് ഏ​റെ ഇ​ഷ്ട​മാ​ണ്. ക​ഥാ​ന്ത്യം ശു​ഭ​ക​ര​മാ​ണെ​ങ്കി​ൽ ആ​വേ​ശം ഇ​ര​ട്ടി​യാ​കും. ഗു​ണ​കേ​വി​ൽ പെ​ട്ടു​പോ​യ കൂ​ട്ടു​കാ​ര​നെ ജീ​വ​ൻ പ​ണ​യ​പ്പെ​ടു​ത്തി ര​ക്ഷ​പ്പെ​ടു​ത്തി​യ മ​ഞ്ഞു​മ്മ​ൽ ബോ​യ്സ് എ​ന്ന സി​നി​മ സൂ​പ്പ​ർ​ഹി​റ്റാ​യ പോ​ലെ അ​ത്ത​രം ക​ഥ​ക​ൾ ആ​ളു​ക​ൾ എ​ന്നും കൈ​യ​ടി​യോ​ടെ​യാ​ണ് സ്വീ​ക​രി​ച്ചി​ട്ടു​ള്ള​ത്. ര​ക്ഷ​പ്പെ​ട​ലി​ന്‍റെ അ​ത്ഭു​ത​ക​ഥസിം​ബാം​ബ്‌​വേ​യി​ൽ നി​ന്നാ​ണ് ലോ​ക​ത്തെ സോ​ഷ്യ​ൽ​മീ​ഡി​യ​ക​ളും മീ​ഡി​യ​ക​ളും ആ​ഘോ​ഷി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന ഒ​രു എ​ട്ടു​വ​യ​സു​കാ​ര​ന്‍റെ ര​ക്ഷ​പ്പെ​ട​ൽ ക​ഥ വ​രു​ന്ന​ത്. വെ​റും കാ​ട്ടി​ല​ല്ല, വ​ന്യ​മൃ​ഗ​ങ്ങ​ൾ ഏ​റെ​യു​ള്ള കൊ​ടും​കാ​ട്ടി​ന​ക​ത്താ​ണ് ന​മ്മു​ടെ എ​ട്ടു​വ​യ​സു​കാ​ര​ൻ നാ​യ​ക​ൻ കു​ടു​ങ്ങു​ന്ന​ത്. ആ ​കാ​ട്ടി​ൽ സിം​ഹ​ങ്ങ​ളു​ണ്ട്, പു​ലി​ക​ളു​ണ്ട്, ആ​ന​യു​ണ്ട്…​അ​ങ്ങി​നെ ശ​രി​ക്കും വ​ന്യ​മൃ​ഗ​ങ്ങ​ൾ വി​ല​സു​ന്ന ഘോ​ര​വ​നം ത​ന്നെ. ഈ ​മൃ​ഗ​ങ്ങ​ളു​ള്ള വ​ട​ക്ക​ൻ സിം​ബാ​ബ്‌​വേ​യി​ലെ മ​ഴ​ക്കാ​ടു​ക​ളി​ൽ അ​ക​പ്പെ​ട്ടു​പോ​യ ഒ​രു എ​ട്ടു​വ​യ​സു​കാ​ര​ൻ അ​ഞ്ചു ദി​വ​സ​ങ്ങ​ൾ​ക്കു ശേ​ഷം പു​റം ലോ​കം ക​ണ്ടു​വെ​ന്ന് പ​റ​യു​ന്ന​ത് അ​വി​ട​ത്തു​കാ​രെ സം​ബ​ന്ധി​ച്ചും ലോ​ക​ത്തി​നും അ​ത്ഭു​ത കാ​ഴ്ച​യാ​ണ്. ആ ​എ​ട്ടു​വ​യ​സു​കാ​ര​ൻ അ​ഞ്ചു​നാ​ൾ…

Read More

ച​രി​ത്ര​വും ദേ​ശ​സ്നേ​ഹ​വും സാ​ഹ​സി​ക​ത​യും നി​റ​യു​ന്ന നാ​ഡാ​ബെ​ത്ത്

ഇ​ന്ത്യ​ന്‍ മ​ണ്ണി​ല്‍നി​ന്നു​ കൊ​ണ്ട് ഒ​രു ക​മ്പിവേ​ലി​ക്ക​പ്പു​റ​മു​ള്ള അ​യ​ല്‍ രാ​ജ്യ​മാ​യ പാ​ക്കി​സ്ഥാ​നെ നോ​ക്കി​ക്കാ​ണു​ന്ന​തി​നെ​ക്കു​റി​ച്ച് നി​ങ്ങ​ള്‍ എ​പ്പോ​ഴെ​ങ്കി​ലും സ​ങ്ക​ല്‍​പി​ച്ചി​ട്ടു​ണ്ടോ? ഗു​ജ​റാ​ത്തി​ലെ അ​ഹ​മ്മ​ദാ​ബാ​ദി​ല്‍​നി​ന്ന് 239 കി​ലോ മീറ്റർ അ​ക​ലെ​യു​ള്ള അ​തി​ര്‍​ത്തി മേ​ഖ​ല​യാ​യ നാ​ഡാ​ബെ​ത്തി​ലെ​ത്തി​യാ​ല്‍ ആ ​കാ​ഴ്ച ക​ണ്‍​മു​ന്നി​ല്‍ കാ​ണാം. ഗു​ജ​റാ​ത്തി​ലെ ബോ​ര്‍​ഡ​ര്‍ ടൂ​റി​സ​ത്തി​ല്‍ ഏ​റെ പ്രാധാ​ന്യ​മു​ള്ള നാ​ഡാ​ബെ​ത്തി​ലെ​ത്തു​ന്ന ഓ​രോ സ​ഞ്ചാ​രി​യും ച​രി​ത്ര​വും ദേ​ശ​സ്‌​നേ​ഹ​വും സാ​ഹ​സി​ക​ത​യും നി​റ​യു​ന്ന ഹൃ​ദ്യ​മാ​യ കാ​ഴ്ച​ക​ള്‍ ക​ണ്ടി​ട്ടാ​കും മ​ട​ങ്ങു​ന്ന​ത്. 500 കി​ലോ​മീ​റ്റ​റി​ല​ധി​കം വ്യാ​പി​ച്ചു കി​ട​ക്കു​ന്ന പാ​ക്കി​സ്ഥാ​നു​മാ​യു​ള്ള ഈ ​പ​ടി​ഞ്ഞാ​റ​ന്‍ അ​തി​ര്‍​ത്തി ബി​എ​സ്എ​ഫി​ന്‍റെ നിരീക്ഷണത്തി ലാ​ണ്. 1971 ലെ ​ഇ​ന്ത്യാ പാ​ക്ക് യു​ദ്ധ​ത്തി​ന്‍റെ വീ​ര​ഗാ​ഥ​ക​ള്‍ നേ​രി​ല്‍ ക​ണ്ട​റി​യാം. ഗേ​റ്റ് മു​ത​ല്‍ 25 കി​ലോ​മീ​റ്റ​ര്‍ ഉ​ള്ളി​ല്‍ സ്ഥി​തി ചെ​യ്യു​ന്ന ഇ​ന്ത്യ​-പാ​ക് അ​തി​ര്‍​ത്തി വ​രെ ക​ട​ന്നെ​ത്തു​ന്ന ഓ​രോ​രു​ത്ത​രു​ടെ​യും മ​ന​സി​ല്‍ നി​റ​യു​ന്ന​ത് ദേ​ശ​സ്‌​നേ​ഹ​ത്തി​ന്‍റെ ജ്വ​ലി​ക്കു​ന്ന ചി​ത്ര​ങ്ങ​ളാ​ണ്. സീ​റോ ലെ​യ്‌​നി​ലെ വ്യൂ ​പോ​യി​ന്‍റി​ല്‍​നി​ന്ന് നോ​ക്കി​യാ​ല്‍ അ​തി​ര്‍​ത്തി​ക്ക​പ്പു​റ​ത്തെ പാ​ക്കി​സ്ഥാ​ന്‍റെ സി​ന്ധ് പ്ര​വ​ശ്യ മേ​ഖ​ല കാ​ണാം. ആ ​വേ​ലി​ക്ക്…

Read More

വി​വാ​ഹ​ത്തി​നു നാ​ലു​നാ​ൾ മാ​ത്രം ശേ​ഷി​ക്കെ അ​ച്ഛ​ൻ മ​ക​ളോ​ട് ചെ​യ്ത ക്രൂ​ര​ത കേ​ട്ടാ​ൽ ഞെ​ട്ടും

പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര​ട​ക്കം നോ​ക്കി​നി​ൽ​ക്കേ ഇ​രു​പ​തു​കാ​രി​യെ അ​ച്ഛ​ൻ വെ​ടി​വ​ച്ചു കൊ​ന്നു. ത​നു ഗു​ർ​ജാ​ർ എ​ന്ന 20 വ​യ​സു​കാ​രി​യെ അ​ച്ഛ​നാ​യ മ​ഹേ​ഷ് ഗു​ർ​ജാ​ർ നാ​ട​ൻ തോ​ക്കു​കൊ​ണ്ട് പോ​യി​ന്‍റ് ബ്ലാ​ങ്കി​ൽ വെ​ടി​വ​ച്ച് കൊ​ല്ലു​ക​യാ​യി​രു​ന്നു. ത​നു​വി​ന്‍റെ വി​വാ​ഹ​ത്തി​ന് നാ​ല് ദി​വ​സം മാ​ത്രം ശേ​ഷി​ക്കെ​യാ​യി​രു​ന്നു കൊ​ല​പാ​ത​കം. നി​ശ്ച​യി​ച്ച വി​വാ​ഹം വേ​ണ്ടെ​ന്നും മ​റ്റൊ​രാ​ളെ ഇ​ഷ്ട​മാ​ണെ​ന്നും ത​നു പ​റ​ഞ്ഞ​തോ​ടെ​യാ​ണ് മ​ഹേ​ഷ് മ​ക​ളെ കൊ​ല​പ്പെ​ടു​ത്തി​യ​തെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു. മ​ധ്യ​പ്ര​ദേ​ശി​ൽ ഗ്വാ​ളി​യോ​ർ ഗോ​ല​കാ മ​ന്ദി​ർ ഏ​രി​യ​യി​ൽ ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി ഒ​ൻ​പ​ത് മ​ണി​യോ​ടെ​യാ​ണ് ന​ടു​ക്കു​ന്ന സം​ഭ​വം ന​ട​ന്ന​ത്. സം​ഭ​വ ദി​വ​സം വൈ​കി​ട്ട് ത​നി​ക്ക് ഇ​ഷ്ട​മി​ല്ലാ​ത്ത വി​വാ​ഹ​ത്തി​ന് കു​ടും​ബം നി​ർ​ബ​ന്ധി​ക്കു​ക​യാ​ണെ​ന്നാ​രോ​പി​ച്ച് ത​നു സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ഒ​രു വീ​ഡി​യോ പോ​സ്റ്റ് ചെ​യ്തി​രു​ന്നു. വി​ക്കി എ​ന്ന യു​വാ​വു​മാ​യി താ​ൻ ആ​റു വ​ർ​ഷ​മാ​യി പ്ര​ണ​യി​ത്തി​ലാ​ണെ​ന്നും ഈ ​വീ​ഡി​യോ പു​റ​ത്തു​വ​ന്നാ​ൽ താ​ൻ ജീ​വ​നോ​ടെ ഉ​ണ്ടാ​കു​മോ എ​ന്ന​റി​യി​ല്ലെ​ന്നും ത​നു വീ​ഡി​യോ​യി​ൽ പ​റ​ഞ്ഞി​രു​ന്നു. വീ​ഡി​യോ വൈ​റ​ലാ​യ​തോ​ടെ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ധ​ർ​മ​വീ​ർ…

Read More

കാ​മു​കി​യു​ടെ സ്വ​കാ​ര്യ​വീ​ഡി​യോ​യും ചി​ത്ര​ങ്ങ​ളും സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ​ങ്കു​വ​ച്ച് കാ​മു​ക​ൻ; പി​ന്നീ​ട് കേ​ട്ട​ത് ഞെ​ട്ടി​ക്കു​ന്ന സം​ഭ​വം

കാ​മു​കി​യു​ടെ സ്വ​കാ​ര്യ​വീ​ഡി​യോ​യും ചി​ത്ര​ങ്ങ​ളും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ങ്കു​വ​ച്ച​ശേ​ഷം യു​വാ​വ് ജീ​വ​നൊ​ടു​ക്കി. ഹൂ​ബ്ലി​യി​ലാ​ണു സം​ഭ​വം. കാ​മു​കി​യു​മാ​യു​ണ്ടാ​യ വ​ഴ​ക്കി​നെ​ത്തു​ട​ർ​ന്നാ​ണ് ഹൂ​ബ്ലി ന​വ​ന​ഗ​ർ സ്വ​ദേ​ശി​യാ​യ സ​ന്ദേ​ശ് (27) ത​ടാ​ക​ത്തി​ൽ ചാ​ടി ജീ​വ​നൊ​ടു​ക്കി​യ​ത്. ത​ന്‍റെ മ​ര​ണ​ത്തി​നു കാ​ര​ണം കാ​മു​കി​യാ​ണെ​ന്ന് അ​മ്മ​യ്ക്ക് വാ​ട്സാ​പി​ൽ ശ​ബ്ദ​സ​ന്ദേ​ശ​മ​യ​ച്ച​ശേ​ഷ​മാ​യി​രു​ന്നു ആ​ത്മ​ഹ​ത്യ. മോ​ട്ടോ​ർ ബൈ​ക്ക് ഷോ​റൂ​മി​ൽ ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്ന സ​ന്ദേ​ശ്, ആ​ത്മ​ഹ​ത്യ ചെ​യ്യു​ന്ന​തി​നു​മു​മ്പ് കാ​മു​കി​യു​മാ​യു​ള്ള​സ്വ​കാ​ര്യ വീ​ഡി​യോ​യും വാ​ട്സാ​പ് ചാ​റ്റു​ക​ളും സം​ഭാ​ഷ​ണ​ങ്ങ​ളും ഫോ​ട്ടോ​ക​ളും സു​ഹൃ​ത്തു​ക്ക​ൾ​ക്കും സോ​ഷ്യ​ൽ മീ​ഡി​യ​യി​ലും പോ​സ്റ്റ് ചെ​യ്തി​രു​ന്നു. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Read More

ഓ​ൺ​ലൈ​നി​ൽ വാ​ങ്ങി​യ സാ​ല​ഡി​ൽ ജീ​വ​നു​ള്ള ഒ​ച്ച്! വീ​ഡി​യോ പ​ങ്കു​വ​ച്ച് യു​വാ​വ്

ബം​ഗ​ളൂ​രു: ‌‌ഓ​ണ്‍​ലൈ​നി​ൽ ഓ​ർ​ഡ​ർ ചെ​യ്തു വ​രു​ത്തി​യ ഭ​ക്ഷ​ണ​ത്തി​ൽ ജീ​വ​നു​ള്ള ഒ​ച്ച്! ബം​ഗ​ളൂ​രു​വി​ലാ​ണു സം​ഭ​വം. സൊ​മാ​റ്റോ വ​ഴി വാ​ങ്ങി​യ സാ​ല​ഡി​ൽ ആ​ണ് ജീ​വ​നു​ള്ള ഒ​ച്ചി​നെ ക​ണ്ട​ത്. ദു​ര​നു​ഭ​വ​ത്തി​ന്‍റെ വീ​ഡി​യോ യു​വാ​വ് സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ പ​ങ്കു​വ​ച്ചു. നാ​ലു സാ​ധ​ന​ങ്ങ​ളാ​ണ് ഓ​ർ​ഡ​ർ ചെ​യ്ത​തെ​ന്നും മൂ​ന്നു സാ​ധ​ന​ങ്ങ​ള്‍ മാ​ത്ര​മാ​ണു ല​ഭി​ച്ച​തെ​ന്നും യു​വാ​വ് വീ​ഡി​യോ​യി​ല്‍ പ​റ​യു​ന്നു. ഇ​തി​ന്‍റെ ബി​ല്ലും പ​ങ്കു​വ​ച്ചി​ട്ടു​ണ്ട്. ‘കു​റേ​നാ​ളു​ക​ള്‍​ക്കു​ശേ​ഷ​മാ​ണു പു​റ​ത്തു​നി​ന്നു​ള്ള ഭ​ക്ഷ​ണം ക​ഴി​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്. അ​പ്പോ​ഴാ​ണ് ഇ​ങ്ങ​നെ സം​ഭ​വി​ച്ച​ത്. പു​റ​ത്തു​നി​ന്നു​ള്ള ഭ​ക്ഷ​ണം പ​ര​മാ​വ​ധി ഒ​ഴി​വാ​ക്ക​ണം. വേ​റെ വ​ഴി​യി​ല്ലെ​ങ്കി​ല്‍ മാ​ത്ര​മേ പു​റ​ത്തു​നി​ന്നു​ള്ള ഭ​ക്ഷ​ണം ക​ഴി​ക്കാ​വൂ’ -യു​വാ​വ് വീ​ഡി​യോ​യി​ൽ പ​റ​യു​ന്നു. ഫി​റ്റ്ന​സ് കാ ​പ്ര​തീ​ക് എ​ന്ന ഇ​ൻ​സ്റ്റ​ഗ്രാം പേ​ജി​ലാ​ണു വീ​ഡി​യോ പ​ങ്കു​വ​ച്ച​ത്.      

Read More

‘എ​ന്‍റെ അ​നി​യ​നെ തൊ​ട്ടാ​ൽ, അ​ച്ഛ​നോ​ട് പ​റ​ഞ്ഞ് കൊ​ടു​ക്കും’; അ​മ്മ​യെ പേ​ടി​പ്പി​ക്കു​ന്ന കു​ഞ്ഞേ​ച്ചി; വൈ​റ​ലാ​യി വീ​ഡി​യോ

കു​ട്ടി​ക​ളു​ടെ വീ​ഡി​യോ കാ​ണാ​ൻ എ​ല്ലാ​വ​ർ​ക്കും കൊ​തി​യാ​ണ്. കു​ഞ്ഞു​ങ്ങ​ൾ എ​ന്ത് ചെ​യ്താ​ലും കാ​ണാ​ൻ ഇ​ഷ്ട​മു​ള്ള​വ​രാ​ണ് ന​മ്മ​ൾ. ര​ണ്ട് സ​ഹോ​ദ​ര​ങ്ങ​ൾ ത​മ്മി​ലു​ള്ള വീ​ഡി​യോ ആ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്ന​ത്. ‘സ​ഹോ​ദ​രി ത​ന്‍റെ ഇ​ള​യ സ​ഹോ​ദ​ര​ന് വേ​ണ്ടി അ​മ്മ​യു​മാ​യി വ​ഴ​ക്കി​ട്ടു’ എ​ന്ന കു​റി​പ്പോ​ടെ​യാ​ണ് വീ​ഡി​യോ പ​ങ്കു​വ​യ്ക്ക​പ്പെ​ട്ട​ത്. ത​ന്‍റെ കു​ഞ്ഞ​നു​ജ​നെ അ​മ്മ​യു​ടെ വ​ഴ​ക്കി​ല്‍ നി​ന്നും സം​ര​ക്ഷി​ക്കു​ന്ന കു​ഞ്ഞേ​ച്ചി​യാ​ണ് വീ​ഡി​യോ​യി​ൽ. എ​ന്‍റെ അ​നി​യ​നെ തൊ​ട്ടാ​ല്‍ അ​മ്മ വി​വ​രം അ​റി​യു​മെ​ന്ന് വെ​ല്ലു​വി​ളി​ക്കു​ന്ന​ത് കേ​ൾ​ക്കാം. അ​മ്മ​യു​ടെ​യും മു​ത്ത​ശ്ശി​യു​ടേ​യും അ​ടി കൊ​ള്ളാ​തെ അ​നി​യ​നെ സം​ര​ക്ഷി​ക്കു​ന്ന​തും വീ​ഡി​യോ​യി​ൽ കാ​ണാം. ഇ​ട​യ്ക്ക് അ​നി​യ​നോ​ടു​ള്ള സ്നേ​ഹം കാ​ണി​ക്കാ​ന്‍ അ​വ​ൾ, അ​വ​ന്‍റെ നെ​റ്റി​യി​ൽ ചും​ബി​ക്കു​ക​യും ചെ​യ്യു​ന്നു. ചേ​ച്ചി​യും അ​നു​ജ​നും ക​ര​ഞ്ഞ് കൊ​ണ്ട് നി​ല്‍​ക്കു​ന്നി​ട​ത്താ​ണ് വീ​ഡി​യോ ആ​രം​ഭി​ക്കു​ന്ന​ത്. അ​മ്മ​യു​ടെ നേ​രെ കൈ​ചൂ​ണ്ടി​ക്കൊ​ണ്ട് ക​ര​യു​ന്പോ​ഴും ദേ​ഷ്യ​ത്തോ​ടെ ചേ​ച്ചി സം​സാ​രി​ക്കു​ന്ന​ത് വീ​ഡി​യോ​യി​ൽ കാ​ണാ​ൻ സാ​ധി​ക്കും. അ​വ​നെ വ​ഴ​ക്ക് പ​റ​ഞ്ഞാ​ല്‍ അ​ച്ഛ​നോ​ട് പ​റ​ഞ്ഞ് കൊ​ടു​ക്കും എ​ന്നും ചേ​ച്ചി പ​റ​യു​ന്നു.…

Read More

ചെ​മ്പ​ട​യ്ക്ക് കാ​വ​ലാ​യ് ചെ​ങ്ക​ട​ൽ ക​ണ​ക്കൊ​രാ​ൾ ചെ​ങ്കൊ​ടി​ക്ക​ര​ത്തി​ലേ​ന്തി മാ​ന​വ​ർ​ക്ക് മാ​തൃ​ക; ആ​ഹാ! വ​യ​ലാ​ർ എ​ഴു​തു​മോ ഇ​തു​പോ​ലെ…. പി​ണ​റാ​യി​ക്ക് വീ​ണ്ടും സ്തു​തി ഗീ​തം

തി​രു​വ​ന​ന്ത​പു​രം: വ്യ​ക്തി പൂ​ജ അം​ഗീ​ക​രി​ക്കി​ല്ല​ന്ന് തീ​രു​മാ​ന​മു​ള്ള മ​ന്ത്രി മു​ഖ്യ​ന് വീ​ണ്ടും സ്തു​തി ഗീ​ത​മാ​ല​പി​ച്ച് അ​ണി​ക​ൾ. സെ​ൻ​ട്ര​ൽ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ക്കു​ന്ന കേ​ര​ള സെ​ക്ര​ട്ട​റി​യേ​റ്റ് എം​പ്ലോ​യീ​സ് അ​സോ​സി​യേ​ഷ​ൻ സു​വ​ർ​ണ ജൂ​ബി​ലി മ​ന്ദി​ര​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന സ​മ്മേ​ള​ന​ത്തി​ലാ​ണ് പി​ണ​റാ​യി​ക്ക് സ്തു​തി​ഗീ​തം. ഇ​രു​ള​ട​ഞ്ഞ പാ​ത​യി​ൽ ജ്വ​ലി​ച്ച സൂ​ര്യ​നാ​യി​ടും ചെ​ങ്കൊ​ടി പ്ര​ഭ​യി​ലൂ​ടെ മാ​ന​വ​ർ​ക്ക് മാ​തൃ​ക എ​ന്നാ​ണ് പി​ണ​റാ​യി​യെ പു​ക​ഴ്ത്തി ഗാ​യ​ക സം​ഘ​ത്തി​ന്‍റെ വ​രി​ക​ൾ. അ​തേ​സ​മ​യം, സ്തു​തി ഗീ​തം മുഖ്യമന്ത്രിയുടെ സാ​ന്നി​ധ്യ​ത്തി​ൽ ഉ​ണ്ടാ​കി​ല്ല​ന്നാ​യി​രു​ന്നു നേ​ര​ത്തേ വ​ന്ന റി​പ്പോ​ർ​ട്ട്. മു​ഖ്യ​മ​ന്ത്രി വേ​ദി​യി​ൽ എ​ത്തു​ന്ന​തി​നു​മു​മ്പേ വാ​ഴ്‌​ത്തു​പാ​ട്ട് പാ​ടു​മെ​ന്നാ​യി​രു​ന്നു അ​റി​യി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ സ്തു​തി​ഗീ​ത​ത്തി​ന്‍റെ അ​ക​ന്പ​ടി​യോ​ടെ​യാ​ണ് മു​ഖ്യ​മ​ന്ത്രി വേ​ദി​യി​ലെ​ത്തി​യ​ത്.

Read More

ക​ണ്ണും ന​ട്ട് കാ​ത്തി​രു​ന്നി​ട്ടും… വീ​ട്ടി​ൽ വ​ള​ർ​ത്തി​യ നാ​യ​ക്കു​ട്ടി​യെ ച​ന്ത​യി​ൽ ഉ​പേ​ക്ഷി​ച്ച് ഉ​ട​മ ക​ട​ന്നു ക​ള​ഞ്ഞു; നി​റ​ക​ണ്ണു​ക​ളോ​ടെ യ​ജ​മാ​ന​നെ കാ​ത്ത് നാ​യ; വൈ​റ​ലാ​യി വീ​ഡി​യോ

മ​നു​ഷ്യ​നു​മാ​യി വേ​ഗ​ത്തി​ൽ അ​ടി​ക്കു​ന്ന മൃ​ഗ​മാ​ണ് നാ​യ​ക​ൾ. ഒ​ന്ന് മെ​രു​ക്കി​യെ​ടു​ത്താ​ൽ ന​മ്മെ ച​ങ്ക് പ​റി​ച്ച് സ്നേ​ഹി​ക്കു​ന്ന ഇ​ന​മാ​ണ് നാ​യ​ക്കു​ട്ടി​ക​ൾ. വീ​ടി​ന്‍റെ കാ​വ​ൽ​ക്കാ​ര​ൻ എ​ന്നാ​ണ് പൊ​തു​വേ നാ​യ്ക​ൾ അ​റി​യ​പ്പെ​ടു​ന്ന​ത്. യ​ജ​മാ​ന​ൻ മ​രി​ച്ച​ത് അ​റി​യാ​തെ വ​ർ​ഷ​ങ്ങ​ളോ​ളം യ​ജ​മാ​ന​ന് വേ​ണ്ടി കാ​ത്തി​രു​ന്ന ഹ​ച്ച് കോ ​എ​ന്ന നാ​യ്ക്കു​ട്ടി​യെ അ​ത്ര പെ​ട്ട​ന്നൊ​ന്നും ആ​രും മ​റ​ക്കി​ല്ല. അ​തു​പോ​ലെ​ത​ന്നെ ഉ​ട​മ​യെ ആ​ശു​പ​ത്രി​യി​ൽ കൊ​ണ്ടു​പോ​യ​പ്പോ​ൾ ആം​ബു​ല​ൻ​സി​നെ പി​ന്തു​ട​ർ​ന്ന നാ​യ​യു​ടെ വീ​ഡി​യോ​യും സ​മീ​പ കാ​ല​ങ്ങ​ളി​ൽ ന​മ്മ​ൾ ക​ണ്ട​താ​ണ്. കൊ​ടു​ക്കു​ന്ന ചോ​റി​ന് കൂ​റ് കാ​ണി​ക്കു​ന്ന നാ​യ​ക​ളോട് പോലും  ക്രൂ​ര​ത കാ​ട്ടു​ന്ന മ​നു​ഷ്യ​നു​ള്ള ലോ​ക​മാ​ണി​ത്. നി​ങ്ങ​ൾ അ​വ​റ്റ​ക​ളെ സ്നേ​ഹി​ച്ചി​ല്ല​ങ്കി​ലും വേ​ണ്ടി​ല്ല, മി​ണ്ടാ​പ്രാ​ണി​ക​ളെ ദ്രോ​ഹി​ക്കാ​തി​രു​ന്നു​കൂ​ടെ എ​ന്ന് ചി​ല സ​ന്ദ​ർ​ഭ​ങ്ങ​ളി​ൽ ചോ​ദി​ക്കാ​ൻ തോ​ന്നി​യി​ട്ടു​ണ്ട്. അ​ത്ത​ര​ത്തി​ൽ ഹൃ​ദ​യ​ഭേ​ദ​ക​മാ​യ ഒ​രു വീ​ഡി​യോ ആ​ണ് ഇ​പ്പോ​ൾ വൈ​റ​ലാ​കു​ന്ന​ത്. ചി​ല ആ​ളു​ക​ൾ പു​റ​ത്ത് പോ​കു​ന്പോ​ൾ വീ​ട്ടി​ൽ ഓ​മ​നി​ച്ച് വ​ള​ർ​ത്തു​ന്ന മൃ​ഗ​ങ്ങ​ളെ​യും കൂ​ടെ​ക്കൂ​ട്ടാ​റു​ണ്ട്. അ​തു​പോ​ലെ ഒ​രു​ട​മ ത​ന്നെ നാ​യ​യും കൊ​ണ്ട് മാ​ർ​ക്ക​റ്റി​ൽ സാ​ധ​ന​ങ്ങ​ൾ…

Read More

വി​വാ​ഹ​വേ​ദി​യി​ൽ അ​ടി​ച്ചു ഫി​റ്റാ​യി വ​ര​ൻ; കൈ​യ​ടി​ച്ചു പ്രോ​ത്സാ​ഹി​പ്പി​ച്ച് വ​ര​ന്‍റെ സു​ഹൃ​ത്തു​ക്ക​ൾ;  ക​ല്യാ​ണം ഒ​ഴി​വാ​ക്കി വ​ധു​വി​ന്‍റെ അ​മ്മ

ബം​ഗ​ളൂ​രു: താ​ലി കെ​ട്ട​ലി​ന് വ​ര​നും സു​ഹൃ​ത്തു​ക്ക​ളും ക​ല്യാ​ണ​മ​ണ്ഡ​പ​ത്തി​ലെ​ത്തി​യ​ത് അ​ടി​ച്ചു ഫി​റ്റാ​യി. ന​ന്നാ​യി മ​ദ്യ​പി​ച്ചി​രു​ന്ന വ​ര​ന്‍റെ പെ​രു​മാ​റ്റ​ത്തി​ലെ പ​ന്തി​കേ​ടു​ക​ൾ തു​ട​ക്ക​ത്തി​ൽ ആ​രും അ​ത്ര കാ​ര്യ​മാ​ക്കി​യി​ല്ല. കൂ​ട്ടു​കാ​ര​ട​ക്കം ചി​ല​ർ വ​ര​നെ കൈ​യ​ടി​ച്ചു പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും ചെ​യ്തു. എ​ന്നാ​ൽ, താ​ലി ആ​ര​തി​യു​ഴി​യാ​നാ​യി വ​ച്ചി​രു​ന്ന പാ​ത്രം ഇ​യാ​ൾ വ​ലി​ച്ചെ​റി​ഞ്ഞ​തോ​ടെ കാ​ര്യ​ങ്ങ​ൾ കൈ​വി​ട്ടു​പോ​യി. ഭാ​വി​മ​രു​മ​ക​ന്‍റെ കാ​ട്ടാ​യ​ങ്ങ​ൾ വ​ധു​വി​ന്‍റെ അ​മ്മ​യ്ക്ക് ഒ​ട്ടും പി​ടി​ച്ചി​ല്ല. “നി​ങ്ങ​ളു​ടെ മ​ക​ന്‍ ഇ​ന്ന് ഇ​ങ്ങ​നെ​യാ​ണ് പെ​രു​മാ​റു​ന്ന​തെ​ങ്കി​ല്‍ നാ​ളെ എ​ന്‍റെ മ​ക​ളു​ടെ ഭാ​വി എ​ന്താ​കു​മെ​ന്ന്’ ചോ​ദി​ച്ച് അ​വ​ർ വ​ര​ന്‍റെ മാ​താ​പി​താ​ക്ക​ളോ​ടു ക​യ​ർ​ത്തു. അ​വി​ടം​കൊ​ണ്ട് നി​ർ​ത്താ​തെ ക​ല്യാ​ണ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ എ​ത്തി​യ​വ​ർ​ക്കു​നേ​രേ കൈ​കൂ​പ്പി താ​നും മ​ക​ളും ഈ ​വി​വാ​ഹ​ബ​ന്ധ​ത്തി​ല്‍​നി​ന്നു പി​ന്മാ​റു​ക​യാ​ണെ​ന്നും എ​ല്ലാ​വ​രും പി​രി​ഞ്ഞു​പോ​ക​ണ​മെ​ന്നും അ​റി​യി​ച്ചു. ഇ​തി​ന്‍റെ വീ​ഡി​യോ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ വൈ​റ​ലാ​യി. നി​ര​വ​ധി പേ​ര്‍ അ​മ്മ​യെ അ​ഭി​ന​ന്ദി​ച്ചു രം​ഗ​ത്തെ​ത്തി. ഇ​ത്ത​ര​മൊ​രു നീ​ക്കം ന​ട​ത്തി​യ​തി​ലൂ​ടെ ആ ​അ​മ്മ​യ്ക്കു മ​ക​ളു​ടെ ദു​രി​തം കാ​ണേ​ണ്ടി​വ​ന്നി​ല്ലെ​ന്നു ചി​ല​ര്‍ കു​റി​ച്ചു. ലോ​കം എ​ന്തു പ​റ​യു​മെ​ന്ന​തി​നെ​ക്കു​റി​ച്ച് ആ​ശ​ങ്ക​പ്പെ​ടാ​തെ…

Read More