കൈ ​കൊ​ണ്ട് 12 അ​ടി​യു​ള്ള റൊ​ട്ടി​യു​ണ്ടാ​ക്കു​ന്ന യു​വാ​വ്; വൈ​റ​ലാ​യി വീ​ഡി​യോ

12 അ​ടി വ​ലി​പ്പ​മു​ള്ള കൂ​റ്റ​ന്‍ റൊ​ട്ടി ചു​ട്ടെ​ടു​ക്കു​ന്ന​ത് ക​ണ്ടി​ട്ടു​ണ്ടോ? സാ​ങ്കേ​തി​ക വി​ദ്യ വ​ള​രു​ന്ന ഇ​ക്കാ​ല​ത്ത് റൊ​ട്ടി ചു​ട്ടെ​ടു​ക്കു​ന്ന​തി​ൽ എ​ന്താ​ണി​ത്ര അ​തി​ശ​യ​മെ​ന്ന് ചി​ന്തി​ക്ക​ണ്ട. കൈ​കൊ​ണ്ട് മാ​വ് പ​ര​ത്തി പ​ര​മ്പ​രാ​ഗ​ത​മാ​യ രീ​തി​യി​ല്‍ തീ ​കൂ​ട്ടി​ത്ത​ന്നെ​യാ​ണ് അ​ദ്ദേ​ഹം റൊ​ട്ടി ചു​ട്ടെ​ടു​ത്ത​ത്. യു ​ക്രീ​യേ​റ്റ് സീ ​എ​ന്ന ഇ​ന്‍​സ്റ്റാ​ഗ്രാം ഹാ​ന്‍റി​ലി​ല്‍ നി​ന്നാ​ണ് വീ​ഡി​യോ പ​ങ്കു​വ​യ്ക്ക​പ്പെ​ട്ട​ത്. വി​വാ​ഹ സ​ത്കാ​ര​ത്തി​നാ​യാ​ണ് യു​വാ​വ് ഉ​ണ്ടാ​ക്കു​ന്ന​ത്. നി​ല​ത്ത് തു​ണി വി​രി​ച്ച് അ​തി​ൽ ഇ​രു​ന്ന് റൊ​ട്ടി മാ​വ് കൈ​കൊ​ണ്ട് പ​ല​ത​ര​ത്തി​ല്‍ ക​റ​ക്കി അ​തി​ന്‍റെ വ​ലി​പ്പം കൂ​ട്ടു​ന്ന​താ​ണ് വീ​ഡി​യോ​യു​ടെ തു​ട​ക്കം. അ​തി​നു​ശേ​ഷം, ത​ന്‍റെ ത​ല​യ്ക്ക് മു​ക​ളി​ലു​ടെ വീ​ശി​യെ​ടു​ക്കു​ന്നു.12 അ​ടി വ​രെ വ​ലി​പ്പ​മാ​യ​പ്പോ​ഴേ​ക്കും അ​യാ​ൾ അ​ത് ത​ന്‍റെ തൊ​ട്ട​ടു​ത്താ​യി പൊ​ള്ളാ​യ ഉ​ൾ​വ​ശ​ത്ത് തീ ​ഇ​ട്ടി​രി​ക്കു​ന്ന ഒ​രു വ​ലി​യ ഇ​രു​മ്പ് പൈ​പ്പി​ന് മു​ക​ളി​ലേ​ക്ക് ഇ​ട്ടു. അ​തി​നു പി​ന്നാ​ലെ അ​ടു​ത്ത റൊ​ട്ടി​യു​ടെ മാ​വ് അ​ദ്ദേ​ഹം പ​ര​ത്തു​ന്നു. റൊ​ട്ടി ചൂ​ടാ​കു​ന്ന​തി​നി​ടെ വി​വാ​ഹ​ത്തി​ന്‍റെ മ​റ്റ് ഒ​രു​ക്ക​ങ്ങ​ളാണ് പിന്നീട് വീ​ഡി​യോയിൽ…

Read More

ഒ​രു സു​പ്രഭാ​ത​ത്തി​ൽ നോ​ക്കു​ന്പോ​ഴ​താ ക​ഷ​ണ്ടി; ഒ​രു​ഗ്രാ​മ​ത്തെ​യാ​കെ ബാ​ധി​ച്ച അ​പൂ​ർ​വ രോ​ഗം തി​ര​ഞ്ഞ് ആ​രോ​ഗ്യ വി​ദ​ഗ്ധ​ർ

ടെ​ൻ​ഷ​ൻ കാ​ര​ണ​മോ മാ​ന​സി​ക പി​രി​മു​റു​ക്കം കാ​ര​ണ​മോ ഒ​ക്കെ സ്ത്രൂ​ക​ളു​ടേ​യും പു​ര​ഷ​ൻ​മാ​രു​ടേ​യു​മൊ​ക്കെ മു​ടി കൊ​ഴി​ഞ്ഞ് പോ​കാ​റു​ണ്ട്. എ​ന്നാ​ൽ പെ​ട്ട​ന്നൊ​രു ദി​വ​സം നി​ങ്ങ​ൾ ത​ല​യി​ൽ നോ​ക്കു​ന്പോ​ൾ മു​ടി ഒ​ന്നും ക​ണ്ടി​ല്ല​ങ്കി​ൽ എ​ന്താ​കും അ​വ​സ്ഥ? അ​ത്ത​ര​ത്തി​ലൊ​രു വാ​ർ​ത്ത‍​യാ​ണ് മ​ഹാ​രാ​ഷ്ട്ര​യി​ലെ ബു​ൽ​ധാ​ന​യി​ൽ നി​ന്ന് പു​റ​ത്ത് വ​രു​ന്ന​ത്. അ​വി​ടെ മു​ടി​കൊ​ഴി​ച്ചി​ൽ കേ​സു​ക​ൾ വ​ർ​ധി​ക്കു​ക​യാ​ണ്. ഇ​വി​ടെ​യു​ള്ള പ​ല ഗ്രാ​മ​ങ്ങ​ളി​ലെ​യും ആ​ളു​ക​ൾ അ​മി​ത​മാ​യി മു​ടി​കൊ​ഴി​ച്ചി​ൽ പ്ര​ശ്നം നേ​രി​ടു​ന്നു. ഇ​തു​മൂ​ലം പെ​ട്ട​ന്നു​ത​ന്നെ അ​വ​ർ ക​ഷ​ണ്ടി​യു​ള്ള​വ​രാ​യി മാ​റു​ന്നു. സം​ഭ​വം ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​തോ​ടെ ആ​രോ​ഗ്യ വ​കു​പ്പ് ഇ​തി​ന്‍റെ കാ​ര​ണം ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മ​ത്തി​ലാ​യി. ആ​രോ​ഗ്യ​വ​കു​പ്പി​ലെ ഒ​രു സം​ഘം ഗ്രാ​മ​ങ്ങ​ളി​ൽ സ​ർ​വേ ആ​രം​ഭി​ച്ചു. രോ​ഗം ബാ​ധി​ച്ച​വ​രു​ടെ ചി​കി​ത്സ ആ​രം​ഭി​ച്ച​താ​യി ഷെ​ഗാ​വ് ഹെ​ൽ​ത്ത് ഓ​ഫീ​സ​ർ ഡോ. ​ദീ​പാ​ലി ബ​ഹേ​ക്ക​ർ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് പ​റ​ഞ്ഞു. ജി​ല്ലാ പ​രി​ഷ​ത്ത് ആ​രോ​ഗ്യ വി​ഭാ​ഗം ന​ട​ത്തി​യ സ​ർ​വേ​യി​ൽ ഷെ​ഗാ​വ് താ​ലൂ​ക്കി​ലെ ക​ൽ​വാ​ഡ്, ബോ​ണ്ട്ഗാ​വ്, ഹി​ൻ​ഗ്ന വി​ല്ലേ​ജു​ക​ളി​ൽ നി​ന്നു​ള്ള 30 പേ​ർ​ക്ക് മു​ടി​കൊ​ഴി​ച്ചി​ൽ പ്ര​ശ്‌​ന​വും ക​ഷ​ണ്ടി​യും…

Read More

ഒ​രേ​യൊ​രു കാ​മു​ക​നും ര​ണ്ട് കാ​മു​കി​മാ​രും; ഒ​രാ​ൾ​ക്ക് വേ​ണ്ടി റോ​ഡി​ൽ അ​ടി​പി​ടി കൂ​ടി പെ​ൺ​കു​ട്ടി​ക​ൾ

ര​ണ്ട് കൂ​ട്ടു​കാ​രി​ക​ളും ഒ​രാ​ളെ പ്രേ​മി​ച്ചാ​ൽ എ​ന്താ​യി​രി​ക്കും അ​വ​സ്ഥ. ത​മ്മി​ത്ത​ല്ലി​ൽ ക​ലാ​ശി​ക്കു​മെ​ന്ന​ല്ലേ മ​ന​സി​ൽ ഓ​ർ​ക്കു​ന്ന​ത്. അ​ത് സ​ത്യം ത​ന്നെ​യാ​ണ് കാ​മു​ക​നു വേ​ണ്ടി ര​ണ്ട് കൂ​ട്ടു​കാ​രി​ക​ളും കൂ​ടി റോ​ഡി​ൽ പൊ​രി​ഞ്ഞ യു​ദ്ധം ഉ​ണ്ടാ​യ വാ​ർ​ത്ത​യാ​ണ് വൈ​റ​ലാ​കു​ന്ന​ത്. ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ ബാ​ഗ്പ​ട്ടി​ലാ​ണ് സം​ഭ​വം. ഇ​തി​ന്‍റെ വീ​ഡി​യോ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യി. സ്കൂ​ൾ യൂ​ണി​ഫോം ധ​രി​ച്ച ര​ണ്ട് പെ​ൺ കു​ട്ടി​ക​ളാ​ണ് വീ​ഡി​യോ​യി​ലു​ള്ള​ത്. ഇ​വ​ര്‍ ത​മ്മി​ല്‍ വാ​ക്കു​ത​ര്‍​ക്ക​ത്തി​ലേ​ര്‍​പ്പെ​ടു​ന്നു. എ​ന്നാ​ൽ അ​ൽ​പ സ​മ​യ​ത്തി​നു ശേ​ഷം ഇ​വ​ർ പ​ര​സ്പ​രം അ​ടി ഉ​ണ്ടാ​ക്കു​ന്ന​ത് ന​മു​ക്ക് കാ​ണാ​ൻ സാ​ധി​ക്കും. ഇ​വ​ര്‍ ത​മ്മി​ലു​ള്ള അ​ടി​യും ഇ​ടി​യും രൂ​ക്ഷ​മാ​യ​തോ​ടെ പ​രി​സ​ര​ത്തു​ണ്ടാ​യി​രു​ന്ന മ​റ്റ് വി​ദ്യാ​ര്‍​ഥി​ക​ള്‍ ഓ​ടി​യെ​ത്തി ഇ​വ​രെ പി​ന്തി​രി​പ്പി​ക്കു​ന്ന​തും വീ​ഡി​യോ​യി​ലു​ണ്ട്. ആ​ണ്‍​കു​ട്ടി​യോ​ട് ര​ണ്ട് പേ​രും സ്ഥി​ര​മാ​യി സം​സാ​രി​ക്കു​മാ​യി​രു​ന്നു. ര​ണ്ടു​പേ​രും ഒ​രാ​ളെ ത​ന്നെ​യാ​ണ് ഇ​ഷ്ട​പ്പെ​ടു​ന്ന​ത് എ​ന്ന് മ​ന​സി​ലാ​ക്കി​യ​തോ​ടെ​യാ​ണ് ഇ​രു​വ​രും ത​മ്മി​ല്‍ വ​ഴ​ക്കു​ണ്ടാ​യ​ത്. വീഡിയോ കാണാൻ ഇവിടെ ക്ലിക് ചെയ്യുക.

Read More

വി​വാ​ഹ​ത്തി​ന് ഡി​ജെ​യും മ​ദ്യ​വും വേ​ണ്ട, 21000 രൂ​പ പ്രോ​ത്സാ​ഹ​ന​മാ​യി ന​ൽ​കാ​ൻ പ​ഞ്ചാ​ബി​ലെ ഒ​രു ഗ്രാ​മം

വി​വാ​ഹ ആ​ഘോ​ഷ​ങ്ങ​ൾ വ​ള​രെ ഗം​ഭീ​ര​മാ​യാ​ണ് എ​ല്ലാ​വ​രും കൊ​ണ്ടാ​ടാ​റു​ള്ള​ത്. ചി​ല സ്ഥ​ല​ങ്ങ​ളി​ൽ മ​ദ്യ​വും ആ​ഘോ​ഷ​ത്തി​ന് മോ​ടി കൂ​ട്ടാ​ൻ വി​ള​ന്പാ​റു​ണ്ട്. ഡി​ജെ സോം​ഗ് ഒ​ന്നു​മി​ല്ലാ​തെ ഒ​രു ആ​ഘോ​ഷം അ​ത് ചി​ന്തി​ക്കാ​ൻ പോ​ലും സാ​ധി​ക്കി​ല്ല ചി​ല​ർ​ക്ക്. ഇ​പ്പോ​ഴി​താ ഡി​ജെ​യും മ​ദ്യ​വും വി​വാ​ഹ ആ​ഘോ​ഷ​ങ്ങ​ളി​ൽ നി​ന്ന് ഒ​ഴി​വാ​ക്കു​ന്ന​വ​ർ​ക്ക് പാ​രി​ദോ​ഷി​ക​ങ്ങ​ൾ ന​ൽ​കാ​ൻ ത​യാ​റാ​യി​രി​ക്കു​ക​യാ​ണ് ഒ​രു ഗ്രാ​മം. പ​ഞ്ചാ​ബി​ലെ ബ​ത്തി​ൻ​ഡ ജി​ല്ല​യി​ലെ ബെ​ല്ലോ ഗ്രാ​മ​പ​ഞ്ചാ​യ​ത്താ​ണ് വി​വാ​ഹ​ത്തി​ന് മ​ദ്യം ന​ൽ​കാ​തി​രി​ക്കു​ക​യും ഡി​ജെ മ്യൂ​സി​ക്ക് വെ​ക്കാ​തി​രി​ക്കു​ക​യും ചെ​യ്താ​ൽ 21,000 രൂ​പ ക്യാ​ഷ് ഇ​ൻ​സെ​ന്‍റീ​വ് ന​ൽ​കു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. വി​വാ​ഹ ച​ട​ങ്ങു​ക​ളി​ൽ പാ​ഴ് ചെ​ല​വു​ക​ൾ ഉ​ണ്ടാ​ക്കാ​തി​രി​ക്കാ​ൻ ആ​ളു​ക​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കാ​നാ​ണ് ത​ങ്ങ​ൾ ആ​ഗ്ര​ഹി​ക്കു​ന്ന​തെ​ന്ന് ബ​ല്ലോ ഗ്രാ​മ​ത്തി​ലെ സ​ർ​പ​ഞ്ച് അ​മ​ർ​ജി​ത് കൗ​ർ പ​റ​ഞ്ഞു. ബ​ല്ലോ ഗ്രാ​മ​ത്തി​ൽ 5,000 ആ​ളു​ക​ളാ​ണ് താ​മ​സ​ക്കാ​രാ​യി ഉ​ള്ള​ത്.

Read More

മ​ഹാ​കും​ഭ​മേ​ള: 12 കി​ലോ​മീ​റ്റ​റി​ൽ‍ സ്നാ​ന​ഘാ​ട്ടു​ക​ള്‍ ഒ​രു​ങ്ങി; വാ​ച്ച് ട​വ​ർ നി​ർ​മി​ക്കു​ക​യും ഹൈ​മാ​സ്റ്റ് ലൈ​റ്റു​ക​ൾ സ്ഥാ​പി​ക്കു​ക​യും ചെ​യ്തു

ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ പ്ര​യാ​ഗ് രാ​ജി​ൽ ജ​നു​വ​രി 13 മു​ത​ൽ ഫെ​ബ്രു​വ​രി 26 വ​രെ ന​ട​ക്കു​ന്ന മ​ഹാ​കും​ഭ​മേ​ള​യ്ക്കാ​യി 12 കി​ലോ​മീ​റ്റ​ർ ദൂ​ര​ത്തി​ൽ സ്നാ​ന ഘാ​ട്ടു​ക​ൾ ഒ​രു​ങ്ങി. സം​ഗ​മ​തീ​ര​മാ​യ ഗം​ഗ​യു​ടെ​യും യ​മു​ന​യു​ടെ​യും തീ​ര​ത്ത് ഏ​ഴ് കോ​ൺ​ക്രീ​റ്റ് ഘ​ട്ട​ങ്ങ​ൾ നി​ർ​മി​ച്ചി​ട്ടു​ണ്ട്. കു​ളി​ക്കു​ന്ന​വ​രു​ടെ​യും ഭ​ക്ത​രു​ടെ​യും സൗ​ക​ര്യ​ത്തി​നാ​യാ​ണ് ഈ ​ഘാ​ട്ടു​ക​ൾ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. സം​ഗ​മ​ത്തി​ൽ വാ​ച്ച് ട​വ​ർ നി​ർ​മി​ക്കു​ക​യും ഹൈ​മാ​സ്റ്റ് ലൈ​റ്റു​ക​ൾ സ്ഥാ​പി​ക്കു​ക​യും ചെ​യ്തു. ബോ​ട്ടു​ക​ളി​ൽ സു​ര​ക്ഷി​ത​മാ​യ യാ​ത്ര​യ്‌​ക്ക് ലൈ​സ​ൻ​സ് ന​മ്പ​ർ ന​ൽ​കു​ക​യും സീ​റ്റ് ക​പ്പാ​സി​റ്റി പ്ര​ദ​ർ​ശി​പ്പി​ക്കു​ക​യും ചെ​യ്യും. 12 വ​ർ​ഷ​ത്തി​ലൊ​രി​ക്ക​ലാ​ണ് മ​ഹാ​കും​ഭ​മേ​ള ആ​ഘോ​ഷി​ക്കു​ന്ന​ത്. ഗം​ഗ, യ​മു​ന, സ​ര​സ്വ​തി ന​ദി​ക​ളു​ടെ സം​ഗ​മ​സ്ഥാ​ന​ത്തു പാ​പ​മോ​ച​ന​വും മോ​ക്ഷ​വും തേ​ടി​യാ​ണു പു​ണ്യ​സ്നാ​നം. ഒ​രു​ക്ക​ങ്ങ​ൾ വി​ല​യി​രു​ത്താ​ൻ മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥ് പ്ര​യാ​ഗ്‌​രാ​ജ് സ​ന്ദ​ർ​ശി​ക്കും.

Read More

വാ​ലി​ൽ പി​ടി​ച്ചു​ക​റ​ക്കി പു​ലി​യെ കീ​ഴ​ട​ക്കി: യു​വാ​വി​നു കൈ​യ​ടി

വ​നം​വ​കു​പ്പ് സ്ഥാ​പി​ച്ച കെ​ണി​യി​ൽ വീ​ഴാ​തി​രു​ന്ന പു​ള്ളി​പ്പു​ലി​യെ വാ​ലി​ൽ‌ പി​ടി​ച്ചു​ക​റ​ക്കി യു​വാ​വ് കീ​ഴ​ട​ക്കി. ക​ർ​ണാ​ട​ക​യി​ലെ തും​കൂ​രു ജി​ല്ല​യി​ലെ പു​രേ​ല​ഹ​ള്ളി​യി​ലാ​ണു സം​ഭ​വം. ആ​ന​ന്ദ് ആ​ണ് നാ​ട്ടി​ലി​റ​ങ്ങി​യ പു​ള്ളി​പ്പു​ലി​യെ അ​തി​സാ​ഹ​സി​ക​മാ​യി പി​ടി​കൂ​ടി ഗ്രാ​മ​വാ​സി​ക​ള്‍​ക്കു ര​ക്ഷ​ക​നാ​യ​ത്. ഗ്രാ​മം പു​ള്ളി​പ്പു​ലി​യു​ടെ ഭീ​ഷ​ണി​യി​ലാ​യി​ട്ട് ദി​വ​സ​ങ്ങ​ളാ​യി​രു​ന്നു. ധാ​രാ​ളം വ​ള​ത്തു​മൃ​ഗ​ങ്ങ​ളെ പു​ലി വ​ക​വ​രു​ത്തു​ക​യും ചെ​യ്തു. പു​ലി​യെ പി​ടി​കൂ​ടാ​ൻ വ​നം​വ​കു​പ്പ് കെ​ണി​യൊ​രു​ക്കി​യെ​ങ്കി​ലും ഫ​ല​മു​ണ്ടാ​യി​ല്ല. ഇ​തി​നി​ടെ, വീ​ണ്ടും പു​ള്ളി​പ്പു​ലി ഗ്രാ​മ​ത്തി​ലെ​ത്തി​യ​ത​റി​ഞ്ഞ് നാ​ട്ടു​കാ​ർ സം​ഘ​ടി​ച്ചു. വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രും സ്ഥ​ല​ത്തെ​ത്തി. എ​ന്നാ​ല്‍ പു​ലി​യെ പി​ടി​കൂ​ടാ​ൻ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​മാ​യി​രു​ന്നു. ഈ ​സ​മ​യ​ത്താ​ണ് ആ​ന​ന്ദ് ര​ക്ഷ​ക​നാ​കു​ന്ന​ത്. പു​ലി​യു​ടെ പി​ന്നി​ലൂ​ടെ പ​തു​ങ്ങി​യെ​ത്തി​യ ആ​ന​ന്ദ് പു​ലി​യു​ടെ വാ​ലി​ല്‍ പി​ടി​ച്ചു​ക​റ​ക്കി. ഫോ​റ​സ്റ്റ് ഉ​ദ്യോ​ഗ​സ്ഥ​ർ പെ​ട്ടെ​ന്നു​ത​ന്നെ പു​ലി​യെ വ​ല​യി​ലു​മാ​ക്കു​ക​യും ​ചെ​യ്തു. പു​ലി വ​ല​യി​ലാ​യെ​ന്ന് ഉ​റ​പ്പി​ക്കും​വ​രെ ആ​ന​ന്ദ് വാ​ലി​ല്‍​നി​ന്നു പി​ടി​വി​ട്ടി​ല്ല. സം​ഭ​വ​ത്തി​ന്‍റെ വീ​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​യ​തോ​ടെ യു​വാ​വി​ന്‍റെ ധീ​ര​ത​യ്ക്ക് അ​ഭി​ന​ന്ദ​ന​പ്ര​വാ​ഹ​മാ​യി​രു​ന്നു. പു​ലി​യെ പി​ന്നീ​ടു വ​ന​ത്തി​ല്‍ കൊ​ണ്ടു​പോ​യി തു​റ​ന്നു​വി​ട്ടു.  

Read More

സ​ഞ്ചാ​രി​ക​ളു​ടെ മനം കവർന്ന്  ഐ​ക്യ​ത്തി​ന്‍റെ പ്ര​തി​മ; പി​ന്നി​ലാ​ക്കി​യ​ത് അ​മേ​രി​ക്ക​യി​ലെ സ്റ്റാ​ച്യു ഓ​ഫ് ലി​ബ​ര്‍​ട്ടി​യെ

ഗു​ജ​റാ​ത്തി​ലെ ന​ര്‍​മ​ദ ന​ദി​യി​ല്‍ സ​ര്‍​ദാ​ര്‍ സ​രോ​വ​ര്‍ അ​ണ​ക്കെ​ട്ടി​നു സ​മീ​പ​മു​ള്ള കെ​വാ​ഡി​യ ഗ്രാ​മ​ത്തി​ല്‍ പ​ണി​തു​യ​ര്‍​ത്തി​യി​ട്ടു​ള്ള ഏ​ക​ത പ്ര​തി​മ (സ്റ്റാ​ച്യു ഓ​ഫ് യൂ​ണി​റ്റി) സ​ഞ്ചാ​രി​ക​ളു​ടെ മ​നം ക​വ​രു​ന്നു. ഇ​ന്ത്യ​യു​ടെ “ഉ​രു​ക്കു മ​നു​ഷ്യ​ന്‍’ എ​ന്ന​റി​യ​പ്പെ​ടു​ന്ന സ​ര്‍​ദാ​ര്‍ വ​ല്ല​ഭാ​യ് പ​ട്ടേ​ലി​ന്‍റെ സ്മ​ര​ണാ​ര്‍​ഥ​മു​ള്ള ഈ ​പ്ര​തി​മ​യ്ക്ക് ലോ​ക​ത്തി​ലെ ഏ​റ്റ​വും ഉ​യ​രം കൂ​ടി​യ പ്ര​തി​മ എ​ന്ന ഖ്യാ​തി​യു​മു​ണ്ട്. പി​ന്നി​ലാ​ക്കി​യ​ത് അ​മേ​രി​ക്ക​യി​ലെ സ്റ്റാ​ച്യു ഓ​ഫ് ലി​ബ​ര്‍​ട്ടി​യെഗു​ജ​റാ​ത്ത് കെ​വാ​ഡി​യ​യി​ലെ സ​ത്പു​ര, വി​ന്ധ്യാ​ച​ല്‍ കു​ന്നു​ക​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​യാ​ണ് സ്വ​ത​ന്ത്ര ഇ​ന്ത്യ​യു​ടെ ശി​ല്പി​യാ​യ സ​ര്‍​ദാ​ര്‍ വ​ല്ല​ഭാ​യ് പ​ട്ടേ​ലി​ന്‍റെ സ്മ​ര​ണാ​ര്‍​ഥ​മു​ള്ള ഈ ​പ്ര​തി​മ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​ത്. സ​ര്‍​ദാ​ര്‍ പ​ട്ടേ​ലി​ന്‍റെ 143-ാം ജ​ന്മ​ദി​ന​മാ​യ 2018 ഒ​ക്‌​ടോ​ബ​ര്‍ 31ന് ​പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യാ​ണ് പ്ര​തി​മ ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്. വ​ര്‍​ഷ​ങ്ങ​ള്‍ പി​ന്നി​ട്ടെ​ങ്കി​ലും ഇ​ന്നും വി​ദേ​ശി​ക​ളും സ്വ​ദേ​ശി​ക​ളു​മാ​യി നി​ര​വ​ധി​പ്പേ​രാ​ണ് സ്റ്റാ​ച്യു ഓ​ഫ് യൂ​ണി​റ്റി കാ​ണാ​നെ​ത്തു​ന്ന​ത്. 182 മീ​റ്റ​ര്‍ (ഏ​ക​ദേ​ശം 600 അ​ടി)​ആ​ണ് പ്ര​തി​മ​യു​ടെ ഉ​യ​രം. 2013ല്‍ ​ത​റ​ക്ക​ല്ലി​ടു​ക​യും 46 മാ​സം എ​ന്ന…

Read More

മെ​നു​വി​ൽ ‘ബീ​ഫ്, ഇം​ഗ്ല​ണ്ടി​ലെ റെ​സ്റ്റോ​റ​ന്‍റ് ആ​ക്ര​മി​ച്ച് ‌യു​വാ​ക്ക​ൾ; വൈ​റ​ലാ​യി വീ​ഡി​യോ

വീ​ട്ടി​ലെ ഭ​ക്ഷ​ണം ക​ഴി​ച്ച് മ​ടു​ക്കു​ന്പോ​ൾ അ​തി​ൽ നി​ന്നൊ​രു ചേ​ഞ്ച് വേ​ണെ​ന്ന് ആ​ഗ്ര​ഹി​ക്കാ​റു​ള്ള​വ​രാ​ണ് ന​മ്മ​ളി​ൽ പ​ല​രും. അ​ത്ത​ര​മൊ​രു മാ​റ്റം ഇ​ഷ്ട​പ്പെ​ടു​ന്ന​വ​ർ കൂ​ട്ടു​കാ​ർ​ക്കൊ​പ്പ​മോ വീ​ട്ടു​കാ​ർ​ക്കൊ​പ്പ​മോ ഒ​ക്കെ ഹോ​ട്ട​ലു​ക​ളി​ൽ പോ​കാ​റു​ണ്ട്. അ​വി​ടെ എ​ത്തി ഇ​ഷ്ട​മു​ള്ള​തെ​ല്ലാം വാ​ങ്ങി ക​ഴി​ക്കു​ന്പോ​ഴേ​ക്കും ന​മു​ക്ക് തൃ​പ്തി​യു​മാ​കും. ക​ഴി​ഞ്ഞ​ദി​വ​സം ഇം​ഗ്ല​ണ്ടി​ലെ അ​ബ്ബാ​സി​ൻ ഡൈ​ന​ർ റെ​സ്റ്റോ​റ​ന്‍റി​ൽ ന​ട​ന്ന സം​ഭ​വ​മാ​ണ് ഇ​പ്പോ​ൾ വൈ​റ​ലാ​കു​ന്ന​ത്. ഇ​വി​ടു​ത്തെ മെ​നു​വി​ൽ ബീ​ഫ് വി​ഭ​വ​ങ്ങൾ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടുണ്ടാ​യി​രു​ന്നു. ഒ​രു കൂ​ട്ടം ചെ​റു​പ്പ​ക്കാ​ർ റെ​സ്റ്റോ​റ​ന്‍റി​ൽ ഭ​ക്ഷ​ണം ക​ഴി​ക്കാ​ൻ വ​ന്ന​പ്പോ​ൾ ഇ​ത​വ​രു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടു. അ​തേ ചൊ​ല്ലി ഹോ​ട്ട​ൽ ജീ​വ​ന​ക്കാ​രു​മാ​യി ചെ​റു​പ്പ​ക്കാ​ർ കൊ​ന്പ് കോ​ർ​ത്തു. അ​ത് വ​ലി​യ ത​ർ​ക്ക​ത്തി​ന് കാ​ര​ണ​മാ​യി. നാ​ല് യു​വാ​ക്ക​ൾ ചേ​ര്‍​ന്ന് റെ​സ്റ്റോ​റ​ന്‍റ് ജീ​വി​ക്കാ​ര്‍​ക്ക് നേ​രെ കൈ​യി​ല്‍ കി​ട്ടി​യ സാ​ധ​ന​ങ്ങ​ള്‍ എ​ടു​ത്തെ​റി​യു​ക​യും അ​സ​ഭ്യം വി​ളി​ച്ചു പ​റ​യു​ക​യും ചെ​യ്തു. റെ​സ്റ്റോ​റ​ന്‍റി​ന് പു​റ​ത്ത് നി​ന്ന് ആ​രോ പ​ക​ര്‍​ത്തി​യ ദൃ​ശ്യ​ങ്ങ​ളാ​ണ് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ വൈ​റ​ലാ​യി. ഇ​ന്ത്യ​ക്കാ​രാ​യ ഒ​രു കൂ​ട്ടം ഹി​ന്ദു​ക്ക​ളാ​ണ് ബീ​ഫ് വി​ഭ​വ​ങ്ങ​ളെ ചൊ​ല്ലി…

Read More

പ്രാ​യ​മൊ​ക്കെ എ​ന്ത്… അ​മ്മ​മാ​രാ​യാ​ൽ ഇ​ങ്ങ​നെ വേ​ണം; തി​ര​ക്കു​ള്ള റോ​ഡി​ലൂ​ടെ കാ​ർ ഓ​ടി​ച്ചു പോ​കു​ന്ന വ​യോ​ധി​ക​യെ പ്ര​ശം​സി​ച്ച് സൈ​ബ​റി​ടം

പ്രാ​യ​മാ​കു​ന്പോ​ൾ മി​ക്ക​വ​രും വീ​ടു​ക​ളി​ൽ ഒ​തു​ങ്ങി​ക്കൂ​ടാ​നാ​ണ് ശ്ര​മി​ക്കു​ന്ന​ത്. എ​ന്നാ​ൽ അ​തി​ൽ നി​ന്നെ​ല്ലാം വ്യ​ത്യ​സ്ത​മാ​യൊ​രു ചി​ന്താ ഗ​തി വ​ച്ചു പു​ല​ർ​ത്തു​ന്ന ഒ​രു വ​യോ​ധി​ക​യു​ടെ വീ​ഡി​യോ ആ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്ന​ത്. പാ​കി​സ്ഥാ​നി​ൽ‌ നി​ന്നു​ള്ള ഡി​ജി​റ്റ​ൽ ക​ണ്ട​ന്‍റ് ക്രി​യേ​റ്റ​റാ​യ മ​ജീ​ദ് അ​ലി​യാ​ണ് വീ​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ഷെ​യ​ർ ചെ​യ്തി​രി​ക്കു​ന്ന​ത്. അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​മ്മ ഒ​രു റോ​ഡി​ലൂ​ടെ കാ​റോ​ടി​ക്കു​ന്ന​താ​ണ് വീ​ഡി​യോ. പ്രാ​യ​മാ​യെ​ന്നും പ​റ​ഞ്ഞ് വീ​ടി​നു​ള്ളി​ൽ ഒ​തു​ങ്ങി​ക്കൂ​ടാ​ൻ മ​ജീ​ദി​ന്‍റെ അ​മ്മ​യ്ക്ക് മ​ന​സി​ല്ല. പ്രാ​യ​ത്തി​ന്‍റെ ആ​ധി​ക്യ​മൊ​ന്നും ആ ​സ്ത്രീ​യി​ൽ ന​മു​ക്ക് കാ​ണാ​ൻ സാ​ധി​ക്കി​ല്ല. കാ​ര​ണം, നി​ഷ്പ്ര​യാ​സ​ത്തോ​ടെ​യാ​ണ് അ​മ്മ വ​ണ്ടി ഓ​ടി​ക്കു​ന്ന​ത്. വീ​ഡി​യോ വൈ​റ​ലാ​യ​തോ​ടെ നി​ര​വ​ധി ആ​ളു​ക​ളാ​ണ് ക​മ​ന്‍റു​മാ​യി എ​ത്തി​യ​ത്. എ​ല്ലാ മ​ടി​ച്ചി​ക​ൾ​ക്കും ഈ ​അ​മ്മ ഒ​രു റോ​ൾ മോ​ഡ​ൽ ആ​ക​ട്ടെ എ​ന്നാ​ണ് പ​ല​രും വീ​ഡി​യോ​യ്ക്ക് താ​ഴെ കു​റി​ച്ച​ത്. എ​ന്‍റെ 20 വ​യ​സു​ള്ള സു​ഹൃ​ത്തി​ന് പോ​ലും ഇ​തു​വ​രെ വാ​ഹ​നം ഓ​ടി​ക്കാ​ൻ അ​റി​യി​ല്ല’ അ​പ്പോ​ൾ ഇ​ത്ര​യും പ്രാ​യ​മാ​യ നി​ങ്ങ​ൾ ഇ​ങ്ങ​നെ…

Read More

ഒ​രു ക​യ്യ​ബ​ദ്ധം, നാ​റ്റി​ക്ക​രു​ത്… “സ്വ​പ്ന​ത്തി​ൽ’ ആ​ണെ​ന്നു ക​രു​തി സ​ഹ​യാ​ത്രി​ക​നു​മേ​ല്‍ മൂ​ത്ര​മൊ​ഴി​ച്ചു

വി​മാ​ന​യാ​ത്ര​യ്ക്കി​ടെ സ്വ​പ്ന​ത്തി​ലാ​ണെ​ന്നു ക​രു​തി സ​ഹ​യാ​ത്രി​ക​നു​മേ​ൽ അ​ടു​ത്തി​രു​ന്ന​യാ​ൾ മൂ​ത്ര​മൊ​ഴി​ച്ചു. സാ​ൻ​ഫ്രാ​ൻ​സി​സ്കോ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ എ​യ​ർ​പോ​ർ​ട്ടി​ൽ​നി​ന്നു മ​നി​ല​യി​ലേ​ക്കു പോ​വു​ക​യാ​യി​രു​ന്ന യു​ണൈ​റ്റ​ഡ് എ​യ​ർ​ലൈ​ൻ​സി​ന്‍റെ യു​എ ഫ്ലൈ​റ്റ് 189-ലെ ​ബി​സി​ന​സ് ക്ലാ​സി​ല്‍ ജെ​റോം ഗു​ട്ട​റ​സ് എ​ന്ന യാ​ത്ര​ക്കാ​ര​നാ​ണ് ഈ ​ദു​ര​നു​ഭ​വം. ഇ​യാ​ൾ ഉ​റ​ങ്ങു​ന്ന​തി​നെ​യാ​യി​രു​ന്നു സം​ഭ​വം. ത​ന്‍റെ വ​യ​റ്റ​ത്ത് ആ​രോ വെ​ള്ള​മൊ​ഴി​ക്കു​ന്ന​താ​യി തോ​ന്നി എ​ഴു​ന്നേ​റ്റ് നോ​ക്കി​യ​പ്പോ​ള്‍ സ​ഹ​യാ​ത്രി​ക​ൻ ത​ന്‍റെ ദേ​ഹ​ത്തേ​ക്കു മൂ​ത്ര​മൊ​ഴി​ക്കു​ന്ന​താ​ണു ക​ണ്ട​ത്. വ​യ​റ് മു​ത​ല്‍ കാ​ൽ വ​രെ ന​ന​ഞ്ഞ​താ​യി ജെ​റോം ഗു​ട്ട​റ​സ് പ​റ​യു​ന്നു. ഇ​തേ​ക്കു​റി​ച്ച് ചോ​ദി​ച്ച​പ്പോ​ൾ “സ്വ​പ്ന​ത്തി​ല്‍’ അ​റി​യാ​തെ സം​ഭ​വി​ച്ച​താ​ണെ​ന്നാ​യി​രു​ന്ന​ത്രെ മൂ​ത്ര​മൊ​ഴി​ച്ച​യാ​ളു​ടെ ക്ഷ​മാ​പ​ണ​ത്തോ​ടെ​യു​ള്ള കു​റ്റ​സ​മ്മ​തം. ജെ​റോം ഗു​ട്ട​റ​സ് സം​യ​മ​നം പാ​ലി​ച്ച​തി​നാ​ൽ മ​റ്റ് അ​നി​ഷ്ട​സം​ഭ​വ​ങ്ങ​ളു​ണ്ടാ​യി​ല്ല. അ​തേ​സ​മ​യം, ത​ങ്ങ​ളു​ടെ വി​മാ​ന​ങ്ങ​ളി​ല്‍ ക​യ​റു​ന്ന​തി​ല്‍​നി​ന്നു മൂ​ത്ര​മൊ​ഴി​ച്ച യാ​ത്ര​ക്കാ​ര​നെ വി​ല​ക്കി​യെ​ന്നു യു​ണൈ​റ്റ​ഡ് എ​യ​ർ​ലൈ​ൻ​സ് അ​റി​യി​ച്ച​താ​യി ദി ​ന്യൂ​യോ​ര്‍​ക്ക് പോ​സ്റ്റ് റി​പ്പോ​ര്‍​ട്ട് ചെ​യ്തു.

Read More